അമ്മ പറയുന്ന ടിപ്സ് എല്ലാം ധൈര്യമായി ചെയ്യാം,, കാരണം അവർ ഒരു നല്ല കൃഷിക്കാരിയാണ്, നാട്ടിൽപുറത്തെ യഥാർത്ഥ കർഷക, ഇവരെപോലുള്ളവരെ എല്ലാവരുകൂടി മുന്നോട്ടു കൊണ്ടുവരണം, അവർ ഒരുപാട് hardwork ചെയ്യുന്നുണ്ട് ❤❤❤❤
അമ്മ ധൈര്യം ആയി മുന്നോട്ട് പൊയ്ക്കോളൂ നല്ല വിജയം ഉണ്ടാകും. ഈ പ്രായത്തിലും അമ്മ ഇങ്ങനെ ഒക്കെ ചെയ്യുന്നില്ലേ എല്ലാവരുടെയും സപ്പോർട്ട് അമ്മക്ക് ഉണ്ടാവണെ 🙏🙏അമ്മയുടെ ഒലുവ കൊണ്ടുള്ള വള പ്രയോഗം നന്നായിട്ടുണ്ട്.

👍🏼👍🏼ഈ പ്രായത്തിലും ഒരു വ്ലോഗ് തുടങ്ങാൻ തീരുമാനിച്ചത് വളരെ നല്ല കാര്യം ആണ് 🥰🥰🥰
അമ്മേ നമസ്കാരം
അമ്മ ധൈര്യം ആയി മുന്നോട്ട് പൊയ്ക്കോളൂ നല്ല വിജയം ഉണ്ടാകും. ഈ പ്രായത്തിലും അമ്മ ഇങ്ങനെ ഒക്കെ ചെയ്യുന്നില്ലേ എല്ലാവരുടെയും സപ്പോർട്ട് അമ്മക്ക് ഉണ്ടാവണെ 🙏🙏അമ്മയുടെ ഒലുവ കൊണ്ടുള്ള വള പ്രയോഗം നന്നായിട്ടുണ്ട്.
സൂപ്പർ അമ്മ ❤❤
👍👍🙏🙏
അമ്മ വെറുതെ ഇരിക്കരുത്. ഞങ്ങൾ ഒക്കെ കാണുന്നുണ്ട് ട്ടൊ.. ധൈര്യമായി മുന്നോട്ടു പൊയ്ക്കോളൂ.
Super Amma
അമ്മേ ഞാൻ ദിവസവും സീഡിയോ കാണാറുണ്ട് നല്ല ഉപകാരമുള്ളതാണ് എല്ലാം പറയുന്നത് ഞാൻ കുറച്ച് പച്ചക്കറികൾ നട്ടി ട്ടുണ്ട്
സൂപ്പർ 👍👍👍
super Amme👌👌👌👌.
❤❤❤👍👍
എന്റെ കയ്പ്പയുടെയും നിത്യവഴുതനയുടെയും ഇലകൾ മഞ്ഞ ആയി വരുന്നുണ്ട്. ഇതൊന്ന് ചെയ്ത് നോക്കണം
❤❤❤ full sappoort nd
മിടുക്കി അമ്മ... വീഡിയോ സൂപ്പർ ആണ്.. വിജയിക്കുന്നുണ്ടല്ലോ 😂..ഞാൻ അങ്ങോട്ട് വരുന്നുണ്ട്... വളം 👌🏼.. L
ഇങ്ങോട് ഒന്ന് വാ കാണാൻ കൊതിയായി ❤️❤️❤️❤️❤️❤️❤️
👍👍👍👍
👌❤️❤️❤️❤️❤️
❤❤🎉🎉
❤❤❤❤
എന്റെ ആദ്യമേ ഉള്ള കമെന്റ് ചെയ്യുന്ന ആളാണ്നിങ്ങൾ താങ്ക്സ് ❤️❤️❤️❤️❤️❤️🙏🙏
Uluva ethra gm venum?
ഒരുപിടി ഉലുവ ഒരുപിടി ചാരം ഒരു ഓറഞ്ച് ഇത്രയുംമതി രണ്ട് കപ്കഞ്ഞിവെള്ളം രണ്ട് കപ്പ് പച്ച വെള്ളവും വേണം
New sub 🙏🏻
അമ്മാ ഇത് ഓറഞ്ച് ഇണോ.
അതെ ഓറഞ്ച് തന്നെ
Super❤' Sub ചെയ്തു തിരിച്ചു വരണേ
❤
❤❤
👍👍👍👍
👍👍👍👍
❤😊
❤