പഴയകാല ഓർമ്മകൾ 🤩🤩

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 124

  • @athulyaathulyarenjith3079
    @athulyaathulyarenjith3079 ปีที่แล้ว +91

    കഴിഞ്ഞു പോയതായിരുന്നു സുന്ദര കാലം 😢😢😢

    • @sarathchandran4779
      @sarathchandran4779 9 หลายเดือนก่อน +2

      😢സത്യം

    • @jaseellk305
      @jaseellk305 7 หลายเดือนก่อน +1

      Sathyam

    • @niflac.v2087
      @niflac.v2087 7 หลายเดือนก่อน

      ❤❤❤❤❤❤❤❤

    • @suhailkt3424
      @suhailkt3424 7 หลายเดือนก่อน +1

      തീർച്ചയായും😢

    • @raleenajafar2704
      @raleenajafar2704 7 หลายเดือนก่อน +1

      Correct✋

  • @nasarudeenmuhammedillias3839
    @nasarudeenmuhammedillias3839 7 หลายเดือนก่อน +25

    ഇന്നത്തെ ആധുനിക സൗകര്യങ്ങളും സൗഭാഗ്യങ്ങളുമൊന്നും അന്നില്ലായിരുന്നുവെങ്കിലും, മനസ്സിന് വല്ലാത്ത കുളിർമയും സന്തോഷവും നൽകുന്നത് തന്നെയാണ് പഴയകാല ജീവിതവും ഓർമ്മകളും...

  • @faisalbabu4346
    @faisalbabu4346 7 หลายเดือนก่อน +22

    ഞാൻ ഈ കാലഘട്ടത്തിൽ ജീവിച്ചു അൽഹംദുലില്ലാഹ് ❤ പുതിയ കാലഘട്ടത്തിലും ജീവിക്കുന്നു ❤

  • @shajahan3189
    @shajahan3189 7 หลายเดือนก่อน +32

    ഈ ടോർച്ച് ഞാൻ ഉപയോഗിച്ചിട്ടുണ്ട് ഇതിന്റെ സെയ്ഡിൽ കാന്ത മുണ്ട്

  • @vijayakumar-bd1qc
    @vijayakumar-bd1qc 7 หลายเดือนก่อน +43

    ഒരിക്കലും മനസ്സിൽ നിന്നും മായ്ക്കാൻ കഴിയാത്ത കുട്ടിക്കാലം

  • @shortwings3566
    @shortwings3566 7 หลายเดือนก่อน +38

    അന്നു വർഗ്ഗീയത ഇല്ല എല്ലാവരും ഒന്നായിരുന്നു എത്ര സുന്തരമായ കാലo ❤

    • @raleenajafar2704
      @raleenajafar2704 6 หลายเดือนก่อน

      Sathyam

    • @venkateshs8163
      @venkateshs8163 6 หลายเดือนก่อน

      Sathyam innu sudapikal kaarnam keralavum sankikal kaaranam indiyayum ee gathiyil aayi

    • @rahulc480
      @rahulc480 6 หลายเดือนก่อน

      ​@@venkateshs8163Matham kaaranam ennu parayu

  • @abduljameel
    @abduljameel 6 หลายเดือนก่อน +14

    വർഗീയത എന്തെന്ന് ആർക്കും അറിയാത്ത കാലഘട്ടം

    • @ajishso
      @ajishso 6 หลายเดือนก่อน

      അതായിരുന്നു പാക്കിസ്ഥാൻ വാങ്ങി പോയത്

  • @MuhammedrafiptoorakamManupt
    @MuhammedrafiptoorakamManupt 6 หลายเดือนก่อน +8

    തല ഓടിക്കുന്ന ടോർച്ച് എന്റെ കയ്യിലുമുണ്ട് ഇപ്പോൾ🌹👍

    • @veerar8203
      @veerar8203 6 หลายเดือนก่อน

      Entelum und palshe baytery poyi

  • @Ali-sn1id
    @Ali-sn1id 6 หลายเดือนก่อน +6

    കഴിഞ്ഞുപോയ ആ കാലം ഓർക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു കുളിർമ

  • @maharoofali6953
    @maharoofali6953 7 หลายเดือนก่อน +8

    ❤ ഇത് കാണാൻ പോലും കഴിയുന്നില്ല. തിരിച്ചു കിട്ടാത്ത ആ നല്ല കാലം ❤

  • @abijithn4768
    @abijithn4768 6 หลายเดือนก่อน +5

    Ee video kandappo sharikkum karachil vannu 😥😥
    The Golden Era ❤

  • @ajay_motorider
    @ajay_motorider 7 หลายเดือนก่อน +8

    As a 90's kid, i experienced this memories.. missing.. technology advanced but still missing something that's unknown.. that old happiness vanished..

  • @sameervakayad7634
    @sameervakayad7634 5 หลายเดือนก่อน +2

    എന്നെ പത്തു വയസ്സിലേക്ക് കൊണ്ടുപോയി വല്ലാത്തൊരു നൊസ്റ്റാൾജിക്ക് ഫീൽ ❤❤❤

  • @sidheeqpp3667
    @sidheeqpp3667 6 หลายเดือนก่อน +6

    90 കാലഘട്ടത്തിലേക്ക് തിരിച്ചു പോയ പോലെ. ഓർമ്മകൾ 😢

  • @ayyarvalimuneayyarvalimune5624
    @ayyarvalimuneayyarvalimune5624 6 หลายเดือนก่อน +5

    അഞ്ച് രൂപ നോട്ട് 1987 ൽ എനിക്ക് ഒരാൾ സമ്മാനം തന്നത് ഓർക്കുന്നു അന്ന് ആ നോട്ട് കയ്യിൽ കിട്ടിയപ്പോൾ എനിക്കുണ്ടായ സന്തോഷം കൊണ്ട് തുള്ളിച്ചാടി നടന്നു

  • @najeemnihal5074
    @najeemnihal5074 6 หลายเดือนก่อน +4

    Thanks. ആകാലത്തെ ഓർമിപ്പിച്ചതിനു ❤

  • @farzeenahmed7035
    @farzeenahmed7035 7 หลายเดือนก่อน +6

    Maths box 😢കണ്ടപ്പോൾ എൻ്റെ സ്കൂൾ days ഓർമ വന്നു 😢😢😢 missing those days ❤❤❤😢

  • @rahulappu1239
    @rahulappu1239 ปีที่แล้ว +12

    പഴയ കാലം 😢

  • @ajushad4445
    @ajushad4445 6 หลายเดือนก่อน

    Ente Bagyam Ee oormakal Ellam Ente Jeevithathil Njn Anubavichu

  • @sreeramlalitha1476
    @sreeramlalitha1476 7 หลายเดือนก่อน +3

    Ente Balyam....looking at this video and smiling at age of 39.

  • @Manavamaithri
    @Manavamaithri 6 หลายเดือนก่อน +1

    പഴയ ഫോട്ടോകളും കൂടെ ഈ പാട്ടും കൂടി ആകുമ്പോൾ😢സങ്കടം താങ്ങാൻ കഴിയുന്നില്ല....

  • @Signals-e7e
    @Signals-e7e 6 หลายเดือนก่อน +3

    90 gen … is a part of both of the time

  • @rahmathk-ze8dj
    @rahmathk-ze8dj 6 หลายเดือนก่อน +2

    😢😢😢miss you പണ്ടത്തെ കാലം 🥲

  • @Sanriofam1
    @Sanriofam1 7 หลายเดือนก่อน +4

    Super.thank you bro

  • @ShareefPukkayil
    @ShareefPukkayil 6 หลายเดือนก่อน +1

    പഴയ ലൈറ്റർ ഇല്ല
    👍👌🌹

  • @CURIOUS_007
    @CURIOUS_007 5 หลายเดือนก่อน

    ഇന്ന് ഫുട്ബോൾ കളിച്ചു വളർന്ന പിള്ളേർക്ക് അറിയില്ല അന്നത്തെ ക്രിക്കട്ടിനോടുള്ള ഇഷ്ടം ക്രിക്കറ്റ് 💔🥺

  • @Citizen435
    @Citizen435 6 หลายเดือนก่อน

    മനസ്സിന് സന്തോഷവും സമാധാനവുമുള്ള കാലം . Kodakfilm ൻ്റെ മണം എന്തൊരു മണമായിരുന്നു.

  • @muhammed136
    @muhammed136 6 หลายเดือนก่อน

    വളരെ❤സന്തോഷമുള്ള കാലം. ഇനിയും' തിരുച്ച് വന്നങ്കിൽ. ട്ടോർച്ച് ഊരി അതിൽ ചെറിയ എല്ലിടിവളവ് കത്തിച്ചതും ചെറിയ മോട്ടർ കറക്കിയതും ഓർക്കുന്നു

  • @shihabshiu8972
    @shihabshiu8972 6 หลายเดือนก่อน

    അന്നു വർഗീയത ഇല്ല എല്ലാവരും ഒരുപോലെ അക്കാലം ഒക്കെ ഓർക്കുമ്പോൾ 😢😢😢😢

  • @yasmiyashh5527
    @yasmiyashh5527 7 หลายเดือนก่อน +2

    Old is gold❤

  • @mrk6637
    @mrk6637 7 หลายเดือนก่อน +3

    തിരിച്ചുവരാത്ത ഇന്നലകൾ

  • @ArunPlr-h9h
    @ArunPlr-h9h 6 หลายเดือนก่อน +1

    കരച്ചിൽ വരുന്നു. മനസ്സ് വെമ്പുന്നു എന്റെ ആ ബാല്യം തിരിച്ചു കിട്ടാൻ.....33 വയസ്സുള്ള എന്റെ വേദന ഇവിടെ ആർക്കെങ്കിലും ഉണ്ടോ ☹️☹️

  • @shajikader9132
    @shajikader9132 7 หลายเดือนก่อน +2

    Kodac film maathram ormippikkalle" 1993 il FX3 Yashika camara 1200 riyalsnu vangichu photo eduthu padikkaan chilavaaya Kodac ethrayennu innum orkkumbol njettum njaan , but ithrayum years kazhinjum annedutha pic , innum undu bit faded😉pinne annu njan second vangicha 6543 KED vespa scooter um.athippol evide undo aavo? Evideyenkilum undenkil avar sale cheyyaanuddhesikkunnundenkil enikku vanganamennulla nalla aagrahamundu, sky blue colour ulla enikkishttamundayirunna scooter, i miss that scooter & that time too.

  • @Rahul-iu7jl
    @Rahul-iu7jl 7 หลายเดือนก่อน +2

    നൊസ്റ്റാൾജിയ ❤❤

  • @_asian
    @_asian 7 หลายเดือนก่อน +3

    Ente vitilund athupolulla torch yellow

  • @rajbalachandran9465
    @rajbalachandran9465 7 หลายเดือนก่อน +3

    തേഞ്ഞ പാരഗൺ, ലൂണാർ ചെരുപ്പ് ഇല്ലേ?

  • @vinuvinod5122
    @vinuvinod5122 6 หลายเดือนก่อน

    ഇനി എന്ന് തീരിച്ചുകിട്ടും ആ കാലം 😥😥😥😥

  • @XD123kkk
    @XD123kkk ปีที่แล้ว +4

    Nostalgia

  • @RavindranN-nl7ws
    @RavindranN-nl7ws 7 หลายเดือนก่อน +3

    എത്ര മനോഹര൦ ആ പോയകാല൦ .വല്ലാത്ത നഷ്ടബോധവു൦ ഗൃഹാദുരതയു൦ ഒപ്പ൦ ഉള്ളിലെവിടേയോ ഒരു കുളിർമ്മയു൦ സന്തോഷവു൦ ● തിരിച്ചുവരാത്ത ആ നല്ല കാല൦

  • @unni9723
    @unni9723 6 หลายเดือนก่อน +1

    1:01 ക്രിക്കറ്റ്‌ കളി ഞങ്ങളും ഞങ്ങളെ ഗ്രൗണ്ടും 😍😍😍വിളയാട്ടൂർ

  • @basithmayanad8758
    @basithmayanad8758 7 หลายเดือนก่อน +3

    പഴയ കാലം ഓർമ്മവരുന്നു
    നൊസ്റ്റാൾജിയ...

  • @abdullaabdulla4971
    @abdullaabdulla4971 6 หลายเดือนก่อน

    ഓർമ്മകൾക്കെന്ത് സുഗന്ധം, എൻ ആത്മാവിൻ നഷ്ടസുഗന്ധം

  • @ahmadshefeeqcheppy9714
    @ahmadshefeeqcheppy9714 6 หลายเดือนก่อน

    കൊതിയാവുന്നു... അന്ന് ഇപ്പോഴത്തെ പോലെ രാഷ്ട്രീയ കള്ളന്മാർ ഇല്ലായിരുന്നു...

  • @anshad.aanshad3191
    @anshad.aanshad3191 6 หลายเดือนก่อน

    നഷ്ടപെട്ട ബാല്യം 😔😔

  • @Allahu718
    @Allahu718 7 หลายเดือนก่อน

    Old memories are loda memories Living in the presence is best

  • @ramlamoideen2808
    @ramlamoideen2808 6 หลายเดือนก่อน

    ഈ.കാലത്ത്..ജീവിച്ച..എത്രയോ..നല്ല..മനുഷ്യർ..ഇന്ന്..ഇല്ലാത്ത..ദുക്കം...വേദന..കുറച്ചു..പേർ..പോകാണിരിക്കുന്ന്

  • @ambilyv3418
    @ambilyv3418 ปีที่แล้ว +3

    👌🏻👍🏻

  • @joyvarghese9252
    @joyvarghese9252 6 หลายเดือนก่อน

    കല്യാണ രജിസ്റ്ററിൽ ഞാൻ ഒപ്പിടാനുപയോഗിച്ച പെൻ, റയ്നോൾഡ്സ്.

  • @RaniRani-hv5zq
    @RaniRani-hv5zq 6 หลายเดือนก่อน

    Okke poyi, pozhinju poya nalla kaalam😞.

  • @user-mg7ez8wb2b
    @user-mg7ez8wb2b 6 หลายเดือนก่อน

    Ee.anyspray.nte.bottle.kanumpol.inn.palarkum.manassilaakoola.enthan.athenn

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 6 หลายเดือนก่อน

    ഇത് എൻറെ പഠനകാലം തൊണ്ണൂറുകളിലെ

  • @Nishmunee4444
    @Nishmunee4444 6 หลายเดือนก่อน +1

    😢

  • @nilavepoonilave162
    @nilavepoonilave162 6 หลายเดือนก่อน

    ഇൗ ടോർച്ച് എന്റെ ഉമ്മാമ രത്രി കക്കൂസിൽ പോവുപോൾ എടുക്കും 30 വർഷം മുൻപ്

  • @vimalparvathy1648
    @vimalparvathy1648 6 หลายเดือนก่อน

    ❤❤❤❤😢😢

  • @shahadasshas8360
    @shahadasshas8360 6 หลายเดือนก่อน

    Missing 😢😢

  • @globaltech4834
    @globaltech4834 6 หลายเดือนก่อน

    ഒരിക്കൽ കൂടി ആ നന്മ നിറഞ്ഞ കാലത്തേക്ക് ഒരു തിരിച്ച് പോക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു ഇല്ലായ്മയുടെ കാലം ആയിരുന്നെങ്കിലും എല്ലാം ത്തിനും ആ കാലത്ത് വളരെ മൂല്യം ഉണ്ടായിരുന്നു

  • @Leoajjumalayalam
    @Leoajjumalayalam 6 หลายเดือนก่อน

    Orikkal nammude kayyilulla ee mobile um ee list il varum

  • @lakshmisudheer4863
    @lakshmisudheer4863 ปีที่แล้ว +5

    ടോർച് ഇതല്ല 1:55

    • @navyblue5200
      @navyblue5200 7 หลายเดือนก่อน +1

      ഇതും ഉണ്ടായിരുന്നു

    • @suhailkt3424
      @suhailkt3424 7 หลายเดือนก่อน

      ​@@navyblue5200അതെയതെ ഇതും ഉണ്ടായിരുന്നു

  • @sirajolavil8163
    @sirajolavil8163 6 หลายเดือนก่อน

    🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @remeshem5807
    @remeshem5807 6 หลายเดือนก่อน +1

    എണ്ണം ❤ ഉണ്ട് ആ സുവർണ്ണ കാലം

  • @ShareefPukkayil
    @ShareefPukkayil 6 หลายเดือนก่อน

    പഴയ ലൈറ്റർ ഇല്ല

  • @safaseleem662
    @safaseleem662 ปีที่แล้ว +2

    😥😓😴

  • @IsmayilIsmu-z3u
    @IsmayilIsmu-z3u 4 หลายเดือนก่อน

    😥😥😥

  • @nusrathnus6834
    @nusrathnus6834 5 หลายเดือนก่อน

    iam.😢😢😢

  • @user-py5oq3of8d
    @user-py5oq3of8d 7 หลายเดือนก่อน +1

    കടത്തിണ്ണയിൽ മുറുക്കി തുപ്പിയത് കൂടി കാണിക്കാരുന്ന്😢

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 6 หลายเดือนก่อน +1

    ഏഷ്യാനെറ്റ് എനിക്ക് ഓർക്കുമ്പോൾ ഒരു നഷ്ടം മാത്രം തോന്നുന്നു തമാശക്ക് പോലും ഒരു കാമുകി എന്നെ പ്രണയിച്ചിട്ടില്ല സൈക്കിളും കൊണ്ട് എത്ര തവണ എത്ര ആളുകളുടെ പിറകെ നാൽപതു വയസ്സായി ഇപ്പോഴും കന്യകയായ

    • @_SAJIDMUHAMMED_
      @_SAJIDMUHAMMED_ 6 หลายเดือนก่อน

      .. Ippozhenkinlum നിങ്ങൾ try ചെയ്യൂ.. നല്ലൊരു partnenare കിട്ടട്ടെ

  • @shibinsuresh6625
    @shibinsuresh6625 7 หลายเดือนก่อน +1

    Veruthaya valuth ayath..

  • @bindukishore8154
    @bindukishore8154 6 หลายเดือนก่อน

    Sanyo 👍

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 7 หลายเดือนก่อน

    Pinne undavoo Ammome teacher ar thalladirikan deva kuddan boxil ninnu sheebathurrasheeda's veluthoor vattugal aduthu poocha kodukkum teacher anne kanarudh clasil ninnu annu paraghu kannil randimum vattugal thadavi pochak iddu kodukkum 😊. Deva kuddan od teacher chodhikkilla annu

  • @syammohan2054
    @syammohan2054 7 หลายเดือนก่อน

    Gulf torch

  • @vaikabiju6359
    @vaikabiju6359 ปีที่แล้ว +2

    Karayippiçhallo

  • @ShareefPukkayil
    @ShareefPukkayil 6 หลายเดือนก่อน

    പഴയ മുപ്പിളി തേങ്ങ
    ഉരുട്ടുന്ന ഉരുട്ടിക്കളിക്കുന്നത് വേണ്ടിയിരുന്നു

  • @krishnakumarms994
    @krishnakumarms994 6 หลายเดือนก่อน

    👍🌹🌹❤🙏🙏🙏

  • @underworld2770
    @underworld2770 7 หลายเดือนก่อน

    🌹🌷🌷🌹🌷🌹🌷🌹👍

  • @nasarnasar1928
    @nasarnasar1928 7 หลายเดือนก่อน +1

    💖👍😍

  • @Akhisha-abhi
    @Akhisha-abhi 6 หลายเดือนก่อน

    Nostu😢

  • @RiyasRiya-fm7xs
    @RiyasRiya-fm7xs 7 หลายเดือนก่อน

    😢 ini illa aa kaalam

  • @ElzinAllu-hz9jn
    @ElzinAllu-hz9jn 7 หลายเดือนก่อน +1

    Orikkalum marakkilla

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 7 หลายเดือนก่อน

    അഞ്ച് രൂപ നോട്ട് ഇപ്പോളും ഉണ്ട്.

  • @noormuhammedibnu5226
    @noormuhammedibnu5226 11 หลายเดือนก่อน

    Thanks

  • @jaleeltamam4614
    @jaleeltamam4614 7 หลายเดือนก่อน

    😢😢😢❤️

  • @shafnaparu5379
    @shafnaparu5379 ปีที่แล้ว +1

    നൊസ്റ്റു 😞😞

  • @Madhuk.p
    @Madhuk.p 7 หลายเดือนก่อน

    എട്ടോ ഇത് നീ വല്ലവനും ഇട്ട് തഴമ്പിച്ചതല്ലേ

  • @zanhaNoushad-pk5ew
    @zanhaNoushad-pk5ew 6 หลายเดือนก่อน

    😢😢😢😢

  • @AnilMK-wi5kf
    @AnilMK-wi5kf 6 หลายเดือนก่อน

    സുവർണ്ണകാലഘട്ടം🥹🥹💔

  • @RasheedRasheed-ny5kg
    @RasheedRasheed-ny5kg 7 หลายเดือนก่อน

    😅

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 7 หลายเดือนก่อน

    Ammome. Naripparamb kaavile. Devante. Aduth. Peddi kada puliyangi. Kaddeduthu. Devuddan. Interwell aayapol. Devuddante penganmare. Box il kooddan. Devuddan chooru. Kakkak iddu koduthu. Anniddu parayaa thinnoo rabbei jinnu loogathil kondu poyi subihamaya. Bashanam thayoo jinn soorath. 99 vaddam oodhaam annu Salma devi her frnds devigal oppana kalikan poya samayam box il ninnu. Alla devigale ✝️🕉️☪️🥷🧘 boxil. Mudda varuthadh vendan. Varuthadh. Acharum naaranga 😮Prada an devante. Moon Devan. Naripparamb frnd Devan Febinoo abinoo ariyilla. Allam vaari thinnu Ida vidda divasam anniddu deva kuddante choor. Kakkak iddu koduthu prarthikaam padachoon jhaan kooddan thinna aarokke undoo avare motham anugrahikkadde. Halal aaya udhesham peddannu niravettadde. 10 peisa palli peediyil iddolaam Annu. Ante gahhi ked kond aduthadhaa 😊 née maappakanam Annu 😮kakkak kodutha choorinte. Kooli anik venda. Avare udhesham nitavettikoo. Andhaa Annu parayaa. Devuddan annu😢😮😊✝️🕉️☪️🥷🧘😒🤫😯

  • @NegrosNegrosnation
    @NegrosNegrosnation 6 หลายเดือนก่อน

    Ente photo vech torch cheythal ninne theerth kalayum

  • @Binuvd3884
    @Binuvd3884 6 หลายเดือนก่อน

    Bjp വന്നതോടെ എവിടെ വർഗിയ വന്നത്

  • @FathimaThahir95
    @FathimaThahir95 7 หลายเดือนก่อน

    Hi
    Please saport me

  • @IsmayilIsmu-z3u
    @IsmayilIsmu-z3u 6 หลายเดือนก่อน

    😢

  • @sainusainutk5289
    @sainusainutk5289 6 หลายเดือนก่อน

    😢😢

  • @nidhishponnappan7615
    @nidhishponnappan7615 ปีที่แล้ว

    🥲🥲🥲🥲🥲

  • @mubasheerthayyil3157
    @mubasheerthayyil3157 6 หลายเดือนก่อน

    😢😢

  • @ArunvishnuVishnu-kn7om
    @ArunvishnuVishnu-kn7om 9 หลายเดือนก่อน

    😥😥

  • @babylonianedits3980
    @babylonianedits3980 7 หลายเดือนก่อน

    😢

  • @Mayaaavi
    @Mayaaavi 11 หลายเดือนก่อน

    😞

  • @rafeekabdul6519
    @rafeekabdul6519 ปีที่แล้ว

    😢