അന്ന് ദാരിദ്ര്യം ആയിരുന്നു, എങ്കിലും അയൽക്കാർ തമ്മിൽ സ്നേഹത്തോടെ കഴിഞ്ഞിരുന്നു. ഇപ്പൊൾ ദാരിദ്രം മാറി ഒന്നിലധികം വരുമനമുള്ളവർ ആയി, വീടുകൾക്കിടയിൽ സ്നേഹത്തിനും കരുതലിനും ഇടയിൽ കോൺക്രീറ്റ് മതിലുകൾ ഉയർന്നു. ഗുണമോ, മുറ്റത്ത് തല കറങ്ങി വീണാൽ പോലും ആരും അറിയാതെ ആയി 😭
ഹോ. വല്ലാത്ത.. നഷ്ടം.. ആ ബാല്യം.. ഒരിക്കലും തിരിച്ചു കിട്ടാത്തത്... മഹാഭാരതം... ശ്രീ കൃഷ്ണ... ശക്തി മാൻ... പിന്നെ 4മണിക്ക് മലയാളം സിനിമ.. വല്ലാത്ത നഷ്ടം..
Biju menon aadhyamayi abhinayicha oru serial undayirunnu. Peru ormayilla. Pinne kunjammayum koottukarum. Oru kudayum kunju pengalum onnum marakkan kazhiyilla😊
@@shibikp9008 മിഖായേലിന്റെ സന്തതികൾ!! ഇത് ഇപ്പോൾ കണ്ടാൽ അറിയാം ഇപ്പോഴുള്ള സീരിയലുകൾ എത്രത്തോളം waste ആണെന്ന്.. Technichally and aesthetically brilliant.. Director jude attippetty.
വളരെ നന്ദി ആ പഴയ കാലത്തേക്ക് കൊണ്ട് പോയത്.... ഞാൻ എന്റെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോയി കുറച്ചു നേരത്തേക്ക്.... ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ കാലത്തേക്ക് 😥😔😔😔
ഒരു കുന്നുകേറി tv ഉള്ള വീട്ടിൽ പോയി കണ്ടിട്ട് ഉണ്ട് ഇതൊക്കെ... വീടിന്റെ മുകളിൽ കേറി ആന്റിന ശെരിയാക്കി വയ്ക്കുന്നത് ഒക്കെ ഇപ്പോഴും ഉണ്ട് മനസ്സിൽ.. the good old days.. also missing the old radio program😢😢
കൃഷ്ണയ്ക്കും മുമ്പ് ഉള്ള ആ ചോപ്രമാരുടേയും രാമാനന്ദ് സാറിന്റേയും , രണ്ട് മഹാ ഇതിഹാസങ്ങൾ ഇറങ്ങിയ കാലം ഓർമ ഇല്ലേ ആവോ ചങ്ങാതീ...? ഞാൻ അക്കാലത്തെ കുട്ടി ആണ്. അങ്ങനെ ഓരോരുത്തരും അവരവരുടെ കുട്ടിക്കാലം വലിയ രീതിയിൽ ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകൾ പങ്കുവയ്ക്കുന്നുണ്ട്.🤝 കാലഘട്ടത്തിന് അനുസരിച്ച് ഗൃഹാതുരത മാറും എന്ന് മാത്രം.🤝🤚
പല സത്യൻ സിനിമകളും അന്ന് ദൂരദർശനിൽ വന്നിരുന്നു.മഹാഭാരതവും രാമായണവും കാണാൻ ഗ്രാമജനത ടി.വി.യുള്ള ചുരുക്കം വീടുകളിൽ വന്നു കൂടിയിരുന്നു.ഇന്നത്തെ ചാനലുകളിലെ വാർത്താ ചർച്ചകളിലെ കലഹ കോലാഹലവും സീരിയൽ ക്രൂരതകളും ഇല്ലാതിരുന്ന ദൂരദർശൻ ശാന്തമായ ദൃശ്യാനുഭൂതി പകർന്നു.
ചില ഞാറാഴ്ച വയികുന്നേരങ്ങളിൽ സിനിമ കണ്ടുകഴിഞ്ഞാൽ പിന്നേ പിറ്റേദിവസം സ്കൂളിൽ പോകണം എന്നുള്ള സങ്കടം. മതിലുകൾ, ദേശാടനക്കിളികൾ പോലുള്ള സിനിമകളാണെങ്കിൽ പിന്നേ മൊത്തത്തിൽ മൈൻഡ് ഔട്ടാണ്. ആ സമയത്താണ് നാളത്തേക്കുവരുമ്പോൾ പഠിച്ചുകൊണ്ട് വരേണ്ട പല വിഷയങ്ങളെപ്പറ്റിയും ഓർക്കുന്നത് തന്നെ...
ബാറ്ററി ഉപയോഗിച്ച് ജയ് ഹനുമാനും ചിത്രഗീതവും കണ്ട നാളുകൾ........❤❤❤❤4മണിക്ക് സിനിമ കാണാൻ അടുത്ത വീട്ടിലെ വരാന്തയിൽ കാത്തിരുന്ന സമയം...... ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലം.. ഒരിക്കൽ കൂടി... ഓർമിപ്പിച്ചതിന് ഒരായിരം നന്ദി...
ഒരുപാടു ഓർമകളാണ് ഒപ്പം ആനപ്പുറത്തെ ചേട്ടൻ ശെരിക്കുംരാങ്കോലി ചന്ദ്രകാന്താ sree krishna ജയ് ഹനുമാൻ ശക്തിന് നൂർജഹാൻ with rotomac ബജാജ് ok wouldcup ചിത്ര ഗീതം ജ്വാലയായി, മനസ്സിൽ, ലളിത ഗാനങ്ങൾ ജങ്കിൽ ബുക്ക് മലയാളം പരിഭാഷ, തടസം സൂപ്പർ ദൂരധർശൻ nambar 1🌹🌹🌹🌹🌹എക്കാലത്തെയും
ശെരിക്കും മിസ്സ് ചെയ്യുന്നു😔😔😔 എന്റെ കുട്ടിക്കാലം...ഇതൊക്കെ കണ്ടു ആണ് ഞാൻ വളർന്നത്.. കണ്ണ് നിറഞ്ഞു പോയി.മനസ്സിൽ വിങ്ങൽ..കണ്ണ് നിറഞ്ഞു പോയി😔😔😔 എത്ര മനോഹരമായ കാലഘട്ടം...ഇനി തിരിച്ചു പോകാൻ പറ്റില്ല എന്ന സങ്കടം മാത്രമേ ഉള്ളു..കുറച്ചു സമയം ഓർമകളിലേക്ക് തിരിച്ചു പോയി...ഒരുപാടു നന്ദി..😔😔
ജയ് ഹനുമാനും ohm നമഃശിവായയും പിന്നെ വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രി 9.30 ഉള്ള സിനിമകാണുവാൻ വേണ്ടി ഉറക്കംമേഴിച്ചു കാത്തിരുന്ന സമയമുണ്ടായിരുന്നു ഓർമ്മകൾ ഒരുപാട് പിന്നിലേക്ക് കൊണ്ടു പോയതിനു നന്ദി
ബ്രിട്ടനിയ അവതർപ്പിക്കുന്നു ജയ് ഹനുമാൻ, wheel പവർ അവതരിപ്പിക്കുന്നു ഓം നമഃ ശിവായ, parle-G അവതരിപ്പിക്കുന്ന ശക്തിമാൻ, amul അവതരിപ്പിക്കുന്ന ശ്രീകൃഷ്ണ... അങ്ങനെയുള്ള advirtisment... കുറേ ഇപ്പോഴും ഓർമയുണ്ട്... അതൊക്കെ ഒരു കാലം...❤️❤️❤️
1999 ജനിച്ച എനിക്ക് nostu അടിച്ചെങ്കിൽ ആ കാലത്ത് ജീവിച്ചവർ എന്ത് ഭാഗ്യം ചെയ്തവർ..... നല്ല കാലം നിഷ്കളങ്കമായ ലോകം...... ഇന്നത്തെ ലോകം പുതിയ ഒരു തലങ്ങളിലേക്ക് പായുന്നു 😔
ചിത്രഗീതം, ചിത്രഹാർ, ചിത്രമാല. 1993 ൽ ഓണത്തിന് ആദ്യമായി 3 ഫിലിം ഒന്നിച്ചു വന്നു. റാംജി രാവ് സ്പീക്കിങ്, അക്കരെ അക്കരെ അക്കരെ, കേളി... ഓർമ ഉണ്ടോ ആർക്കെങ്കിലും
ഒരിക്കലും മറക്കുവാൻ ആവാത്ത ആ പഴയ ബാല്യം ആ കാലഘട്ടത്തിൽ ജനിച്ച നമ്മൾ ഒക്കെ ഭാഗ്യവൻമ്മാർ ആണ് രംഗോലി, ചിത്രഹാർ, ജയ് ഹനുമാൻ, ഓം നമശിവായ, ശ്രീ കൃഷ്ണ, ജംഗിൾ ബുക്ക് അങ്ങനെ എന്തെല്ലാം ഇന്നത്തെ തലമുറയ്ക്ക് അനുഭവിക്കാൻ കഴിയാതിരുന്ന ആ സുവർണ്ണ കാലം ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഞാൻ ♥️🙏
അധികം പരിപാടി ഇന്നത്തെ പോലെ ഇല്ലെങ്കിലും ഉള്ളത് ജീവന്റ ജീവനായി കൊണ്ട് നടന്നവരാണ് ഞങ്ങൾ ഇതൊക്കെ ഓർക്കുമ്പോൾ തന്നെ കരച്ചിൽ വരുന്നു ഇതൊക്കെ വീണ്ടും കാണിച്ചതിൽ നന്ദി 🙏🙏🙏🌹🌹🌹💖
രാമായണം,ശ്രീ കൃഷ്ണ,മഹാഭാരതം,ചന്ദ്രകാന്ത, ശക്തിമാൻ,പുന്നക വികസന കോർപറേഷൻ,4 മണി സിനിമ, ജംഗ്ൾ ബുക്, ഡൻവേർ ദ ലാസ്റ്റ് ദിനൊസർ, പകിട പമ്പരം,ചിത്രഗീതം, ജയ് ഹനുമാന്, ഓം നമശിവയ, തിരനോട്ടം, ക്രിക്കറ്റ് മാച്ച്,വാർത്തകൾ,ഉച്ചക്കുള്ള പഴയ സിനിമകൾ,............ഇതൊക്കെ എന്റെ ഓർമ്മകിൽ നിക്കുന്നവയാണ്........
1984 ലായിരുന്നു വീട്ടിൽ TV വാങ്ങിയത്. അന്ന് 8 വയസ്സുള്ള ഞാൻ കൃഷിദർശൻഉൾപ്പടെയുള്ള എല്ലാ ഹിന്ദി പ്രോഗ്രാംസും കാണുമായിരുന്നു! അന്ന് മലയാളം സംപ്രേഷണം തുടങ്ങിയിട്ടില്ല. TV യില് മലയാളം കേൾക്കാൻ കൊതിയായിരുന്നു. "എന്റെ സ്വരവും നിങ്ങളുടെ സ്വരവും... കേള്കുമ്പോളുണ്ടായിരുന്ന ആനന്ദം ഇപ്പോൾ പറഞ്ഞറിയിക്കാൻ പറ്റില്ല. പിന്നെ മൂന്നോ നാലോ മാസം കൂടുമ്പോൾ ഞായറാഴ്ച (അതോ ശനിയോ) ഉച്ചക്ക് ഡൽഹിയിൽ നിന്നുമുള്ള മലയാളം സിനിമ ഉണ്ടാകും. അന്ന് മലയാളം അതമാത്രം. പിന്നീട് വർഷങ്ങൾക്കുശേഷമാണ് ദൂരദർശൻ മലയാളം സംപ്രേഷണം തുടങ്ങിയത്. ഉയരമുള്ള വലിയ antenna വച്ചാൽ കൊടൈക്കനാൽ ചാനൽ കിട്ടുമെന്ന് ആരോപറഞ്ഞുവീട്ടിൽ അത് ട്രൈ ചെയ്തതോർക്കുന്നു. ഏതായാലും എന്നെ എൻ്റെ കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ടുപോയ യീ വീഡിയോചെയ്തവർക്ക് വളരെ നന്ദി.
ഞായറാഴ്ച എന്റെ വീട് തീയേറ്റർ ആണ്. വീട് നിറയെ ആൾക്കാരും. അന്ന് വീടുകളിൽ tv ഉണ്ടായിരുന്നില്ല. വളരെ കുറവായിരുന്നു. സിനിമ കണ്ടു കഴിഞ്ഞാൽ രണ്ടു വണ്ടി മണ്ണ് കിട്ടും അടിച്ചുവരിയാൽ.😀😀😀
ഞങ്ങളുടെ കുടുംബമായിരുന്നു ദൂരദർശൻ 1988മുതൽ 32വർഷം ഞങൾ ഒരുമിച്ചുജോലിചെയ്ത കുറച്ചൂസ്നേഹിതന്മാർ ഉണ്ടായിരുന്നു ഒരുകുടുംബമായി ജോലിചെയ്ത കാലഘട്ടം ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത ആ കാലങ്ങൾ മനസ്സിനെവല്ലാതെ വേദനിപ്പിക്കുന്നു മിക്കപരിപാടികളും ഞങ്ങളൊരുമിച്ചക്തിരുന്നായിരുന്നു സ്റ്റുഡിയോയിലിരുന്നു കാണുക അതുവല്ലാത്ത ഒരുസുകാമായിരുന്നു ഞങ്ങക്ക് പ്രോഗ്രാമിന്റെ സെറ്റ് വർക്കായിരുന്നു തങ്കപ്പൻ മാഷാ യിരുന്നു ഞങ്ങളുടെഹെഡ് പവിത്രൻ കുമാരദാസ് മോഹൻജി ഗോപകുമാർ രാമചന്ദ്രൻ സെബാസ്റ്റ്യൻ സുനിൽകുമാർ സീവ്സദാസൻ രാജേന്ദ്രപ്രസാദ് രാധാകൃഷ്ണൻ കൃഷ്ണാമൂർത്തി സുധാകരൻ ഡിഗാൾ കൃഷ്ണകുമാർ ഞങ്ങളായിരുന്നു ദൂരദർശൻ സ്റ്റുഡിയോ സെറ്റ് വർക് ചെയ്തിരുന്നത് ഒരുവിധം pragalbere നേരിട്ടു കാണാനുള്ള ഭാഗ്യം ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട് ഇനി ആ ഒരുകാലഘട്ടം വരില്ലല്ലോ എന്നോർത്തു മനസ് വളരെവിഷമിക്കുന്നു എന്റെ ഇന്ത്യ എന്റെ ദൂരദർശൻ
അലീഫ് ലൈല, തിരൈ മലർ, ചിത്രഹാർ, നൂർ ജഹാൻ , ഗംഗ മയ്യ, തുടങ്ങി മനസ്സിൽ നിറയേ പേരുകൾ . റ്റിവി ഇല്ലാത്ത എനിക്ക് അപ്പുറത്തെ വീട്ടിൽ പോകാനുള്ള അനുവാദം പകൽ ഞായറാഴ്ച്ച . 4 മണിക്ക് സിനിമ കാണുമ്പോൾ കറന്റ് പോയാൽ വരുവാൻ എത്ര 25 പൈസ നേർന്നിരിക്കുന്നു. അവസാനം ജംഗിൾ ബുക്ക് തീരുമ്പോഴുള്ള പാട്ടിനൊപ്പം ഞാനും കരയും - ഇനിയൊന്ന് കാണാൻ ഞാൻ ഒരാഴ്ച കാത്തിരിക്കണം. ഒരിക്കലും തിരുച്ചു കിട്ടാത്ത ആ സ്നേഹമുളള നീറ്റലുണ്ടല്ലോ .... 1 കോടി രൂപ മുടക്കിയാലും ഇനി ഒരു തലമുറയും സ്വപ്നം പോലും കാണില്ല , ഇന്ന് ഞാൻ ഒരു ആന്റി നക്ക് അലയുകയാണ് , എന്റെ മുറ്റത്ത് വച്ച് ഓർമ്മകൾ അയവിറക്കാൻ ...
എനിക്ക് ഇതു കണ്ടപ്പോൾ കുട്ടികാലം ഓർമ വന്നു... സന്തോഷവും ഒപ്പം സങ്കടം വന്നു.. എന്റെ മാമൻ ആണ് എനിക്ക് ഹിന്ദി പ്രോഗ്രാമിന്റെ കഥ പറഞ്ഞു തരുന്നത്... ഇപ്പോൾ എന്റെ മാമൻ ജീവിച്ചിരിപ്പില്ല... പണ്ട് എല്ലാവരും കുടി സന്തോഷത്തോടെ കഴിഞ്ഞ ഒരു കാലം.... ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ കാലം.. പഴയ ആ കാലം ഒരു നിമിഷം തിരിച്ചു തന്ന താങ്കൾക് നന്ദി 🙏🙏
നമ്മൾ ഭാഗ്യം ചെയ്തവരാണ് നമ്മുടെ നാടിന്റെ നാട്ടു നന്മകളും നമ്മുടെ പൂർവികരുടെ അനുഗ്രഹാശിസ്സുകളും സ്നേഹ വായ്പുകളും കൊണ്ട് ബാല്യത്തിന് നിറം ചാർത്താൻ സുകൃതം ചെയ്തവർ സൗദിയിലെ ഫ്ളാറ്റിലെ ഈ നാലു ചുമരുകൾക്കുള്ളിൽ നിന്നും ബാല്യത്തിലെ മധുവൂറും ഓർമകളിലേക്ക് കൂട്ടികൊണ്ടുപോയതിനു ഇതിന്റെ അണിയറ ശില്പികൾക്കു നന്ദി
എന്റെ പൊന്നു ചങ്ങാതി ......... കരച്ചിൽ വരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️ഹോ ആ ദിവസങ്ങൾ ........ എന്റെ ബാല്യകാലത്തിലെ മഴവിൽ സ്വപ്‌നങ്ങളെ തിരികെ തന്നതിന് ഒരായിരം....... 💚💚💚💚💚.അത് തിരിച്ചു വരില്ലെന്നറിയാം എന്നാലും എന്റെ 🌈☁️🌈☁️🌈☁️🌈☁️🌈☁️☁️🌈🌈☁️ഓർമ്മകൾ oh sweet...... 🍓🍓🍓🍓🍓🍓🍓🍓
സത്യം👏👏👏👏 ഇതെല്ലാം കേട്ടപ്പോൾ ഞാനെൻറെ ബാല്യകാലത്തിലേക്ക് തിരിച്ചുപോയി ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല ദിനങ്ങൾ👍🏼👍🏼👍🏼👍🏼 ഒരുപാടൊരുപാട് നന്ദി🙏🙏🙏🙏 ദൂരദർശൻ 💯👌💞💞💞💞💞
എന്റ വീട്ടിൽ 90 കാലഘട്ടത്തിൽ ഒരു സെക്കന്റ് ഹാൻഡ് ബ്ലാക്ക് &വൈറ്റ് ഫിലിപ്സ് ടീവി വാങ്ങിച്ചു വളരെ കുഞ്ഞി ടീവി ആയിരുന്നു, തിരിക്കുന്നു 3 നോബുകൾ ആയിരുന്നു അതിൽ,1 ഓൺ ആക്കി ചാനൽ മാറ്റാനും മറ്റേത് ക്ലിയർ ആക്കാനും, അതിലായിരുന്നു ഇതൊക്ക കാണൽ, കുറച്ച് നാൾ കഴിഞ്ഞപ്പോ അത് ചത്തു, പിന്നെ അടുത്ത വീട്ടിൽ പോയി ഇരുന്നായിരുന്നു ടീവി കാണൽ, ഞായറാഴ്ച മദ്രസ കഴിഞ്ഞാൽ ഒരു ഒട്ടമാണ് ശക്തിമാൻ കാണാൻ, സ്കൂൾ വിട്ടാൽ ഹിമാൻ കാണാനും, ( മൊബൈൽ,ഫേസ്ബുക്, വാട്സ്അപ് ഇതൊന്നും ഇല്ലാതിരുന്ന ആ കാലം അതായിരുന്നു യഥാർത്ഥ സ്വർഗം )
വ്യാഴായ്ച വൈകിട്ട് 5 ന് പ്രധാന വാർത്തകൾക്ക് ശേഷമുള്ള തമിഴ് മലരും 7.30 ന് ഉള്ള ചിത്രഹാറും മുടങ്ങാതെ കാണുമായിരുന്നു. വെറൊന്ന് " ഒരു കുടയും കുഞ്ഞ് പെങ്ങളും എന്ന സീരിയലും മറക്കനാവില്ല. ഞായറാഴ്ച 2.30 ന് തുടങ്ങുന്ന അന്യഭാഷ ചിത്രങ്ങളിൽ തമിഴ്, മലയാളം, ഹിന്ദി സിനിമളും കണ്ട നല്ല ഓർമ്മകൾ ഉണ്ട്.
അലിയാർ സർ.. ഇങ്ങനെയൊരു വീഡിയോ പോസ്റ്റ് ചെയ്തതിനു ഒരുപാട് നന്ദി. സാറിന്റെ വോയിസ് അത് കേൾക്കുമ്പോൾ തന്നെ ഒരു ഫീലിംഗ് ആണ്. (നൊസ്റ്റാൾജിയ.). ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമകളാണ് സർ...
ഞായറാഴ്ച Sunday school കഴിഞ്ഞ് വരുമ്പോ ശക്തിമാൻ കുട്ടികൾക്ക് ഉപദേശം പറഞ്ഞു കൊടുക്കുന്ന സീൻ ആയിരിക്കും..Day and night കളി ഏതേലും അന്നുണ്ടെൽ പിന്നെ ഉത്സവം അണ്...കളി കഴിയറകുമ്പോലേക്ക് നാളെ സ്കൂളിൽ പോണല്ലോ എന്നോർത്ത് സങ്കടം... ആ കാലം❤️
ദുരദർശൻ തുടക്കകാലത്ത് ശനിയാഴ്ചയായിരിന്നു മലയാള ചലച്ചിത്രം പിന്നിട്ടാണ് ഞായറാഴ്ച്ച ആക്കിയത് ദുരദർശൻ മലയാളം ചാനൽ തുടങ്ങും മുൻപ് ഡൽഹിയിൽ നിന്നുള്ള ഹിന്ദി രാമായണവും ചിത്രഹാറുമൊക്കെയായിരിന്നു പരിപാടികൾ
" ഓർമ്മകൾക്കെന്തു സുഗന്ധം.. എന്നാത്മാവിൻ നഷ്ട വസന്തം "... ഇവടെ എഴുതിയ ഓരോ കമന്റ്സ് വായിച്ചു എല്ലാവരും പോയ കാലത്തിന്റെ സുഗന്ധം പേറി ഒരിക്കലും തിരിച്ചുകിട്ടാത്ത നഷ്ടവസന്തത്തിന്റെ ഓർമകളിൽ സഞ്ചരിക്കുകയാണ്....80 കളിൽ ജനിച്ചവർ അനുഭവിച്ചറിഞ്ഞ സുകൃതമാണ് അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ, സമയങ്ങൾ.. എല്ലാംഓർക്കുമ്പോൾ മനസ്സിലിന്നും ഒരു വസന്തകാലത്തിന്റെ കുളിർമഴ പെയ്യുന്നു.. ഇനിയാർക്കും അനുഭവിക്കാൻ കഴിയാത്ത നമ്മുടെ ബാല്യകാലം 😊😊🥰🤩
അങ്ങാടി പാട്ടിലെ ആര്യനന്ദയെയും കുഞ്ഞൂട്ടനേയും മറക്കാൻ പറ്റുമോ 😍😍😍 ഫുൾ കോമഡി ആയിരുന്നു,അതിലെ മറ്റൊരു ഹൈലൈറ്റ് അക്കാലത്ത് പുതുമയായി തോന്നിയത് ' നാളത്തെ വിശേഷം എന്നു കാണിച്ച് കൊണ്ട് വരാൻ പോകുന്ന ഭാഗത്തിലെ തമാശ പഴംചൊല്ലിൻൻ്റെ മേമ്പൊടിയോടെ അവസാനം കാണിക്കുന്നത് ആയിരുന്നു.🤭
വ്യാഴം, വെള്ളി ദിവസങളിലെ ചിത്രഗീതവു० ചിത്രഹാറു० കാണാൻ എല്ലാ० പഠിച്ച് അമ്മയെ കേൾപ്പിച്ചാലെ ടിവി കാണാൻ അനുവാദമുള്ളൂ. അന്നൊക്കെ എന്തോര० സങ്കട० വന്നിട്ടുണ്ട്. പിന്നെ ഞായറാഴ്ച വരുന്ന രാമായണം പിന്നീട് വന്ന മഹാഭാരതം.ടൈറ്റിൽ സോങ് തുടങുമ്പോഴേ അയൽപക്കത്തെ പിള്ളേരും കാർന്നോമ്മാരു० കൂടി ഓടു० ടിവി ഉള്ള വീട്ടിലേക്കു. 15 വീട്ന്റെ ചുറ്റുവട്ടത്ത് ഒരു ടിവി. അതു പോലെ തന്നെ ടെലഫോൺ. ഇതൊക്കെ ഉള്ളവർ നാട്ടിലെ പണക്കാരു०. ആർക്കു० പരസ്പര० കുശുമ്പു० പരാതിയും ഇല്ലാത്ത കാലം. എന്താലേ...
ദൂരദർശൻ സൂപ്പർ ആയിരുന്നു പഴയകാലം ഓർമ്മ വരുന്നു ഞായറാഴ്ച ആവാൻ കാത്തിരിക്കും ആഴ്ചയിൽ ഒരു സിനിമ. നല്ലൊരു അനുഭവം ആയിരുന്നു ചാനലുകളുടെ അതിപ്രസരം ഇല്ലായിരുന്നു ശാന്തമായ ഒരു കാലം
ഇപ്പോഴും ഞങ്ങളുടെ ലൈഫ് തന്നെയാ പൊളി... 90... 80... കൂട്ടുകാർ... ലൈക് ചെയ്യൂ 🥰
ആൻ്റിന തിരിച്ച് കഷ്ടപെട്ടവർ ഉണ്ടോ 😉
ഉണ്ട്
So many times.......
Undeee
ഉണ്ട് 💪
തിരിച്ച് ആന്റിന തന്നെ പൊട്ടിപ്പോയിട്ടുണ്ട്...
ദൂരദർശൻ ഇഷ്ടമുള്ളവർ 😍👍like അടിക്കൂ.....
ഞായറാഴ്ച സിനിമ കണ്ടിട്ട് തിങ്കളാഴ്ച സ്ക്കൂളിൽ പോയി ആ സിനിമയിലെ Comedy പറഞ്ഞവരും അത് ആസ്വദിച്ചവരും ഒന്നു Like അടിച്ചേ....
Athu marakkan pattumo
😊
നമ്മളെക്കാൾ വലിയ critics ലോകത്ത് വേറെ ഇല്ല
അതെ എല്ലാരും ഒരുപോലെ കാണും. ഒരിക്കലും ഇനി കിട്ടില്ല. ഇന്നിപ്പോ നമുക്ക് ഇഷ്ടം പോലെ എല്ലാം കാണാം, but ആരു കാണുന്നു?.. 😔.
സാർ എവിടെയുള്ളതാണ് എവിടെയാണ് താമസം
കമന്റ് വായിച്ചാൽ എല്ലാത്തിനും like അടിക്കണം അടിക്കാതിരിക്കാൻ പറ്റുന്നില്ല നല്ല കമന്റ്.🥰🥰🥰🥰🥰💕
Sathyam
പകിട പകിട പമ്പരത്തിന്റെ പ്രേക്ഷകർ നീലം മുക്കിക്കോ ...!!! 💪🏻
ഭൂലോകം ഒരു പമ്പരം... ആരോ കറക്കിവിട്ട പമ്പരം!
എന്ന ടൈറ്റിൽ സോങ് ♥️
Ok kittu കണ്ടവർ ഉണ്ടോ??🙂
Und mmpl pinnw our pen nthe story Ila ..വരച്ചാൽ അപ്പോ സദനം kitum
പകിട പമ്പരം സീരിയൽ ഓരോ എപ്പിസോടും മാറി മാറി മുടങ്ങാതെ കാണുമായിരുന്നു...
Tom uncle
പണ്ട് ഞായറാഴ്ച സിനിമ കാണുമ്പോൾ കറണ്ട് പോയാൽ 100 വരെ annitt കറണ്ട് വരുന്നോ എന്ന് നോക്കിർണ ആരെങ്കിലും undo😁😁😁😁
പടച്ചോനെ ഞാനും
😍😍😍😁
😁😁😁
Pinnalla...njan karuthy nammal mathree ulluu nnu
@@shaheenachundiyanmoochi.5705 👏👏👏👏👏👏
പെട്ടെന്ന് നമ്മൾ കുട്ടികളായി മാറിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവർ ഉണ്ടോ
Undu
ഞാനും 🥰🥰🥰🥰🥰🥰
Yes
ഉണ്ട്
ഞാനും
ദൂരദർശൻ ഒരു ചാനൽ മാത്രമല്ല അതൊരു വികാരമായിരുന്നു!!!!🤗🤗🤗🤗🤗
ആ കാലഘട്ടത്തിൽ വീട്ടിൽ ടിവി ഇല്ലാത്തത് മൂലം അടുത്ത വീട്ടിൽ പോയി ടിവിയിൽ പരിപാടി കണ്ടവർ ഉണ്ടോ.
ഞങ്ങളെ കാണുമ്പോൾ tv ഓഫ് ചെയ്തിട്ടുമുണ്ട്. Tv ഉള്ള വീട്ടുകാർ.
Yes
ഉണ്ടല്ലോ 🥰🥰🥰
Njan
Wrestling kaanan povum adutha veettil
ഞായറാഴ്ച വൈകുന്നേരം സിനിമ കഴിയുമ്പോൾ പിന്നെ വലിയ ടെൻഷൻ ആണ്.. പിറ്റേന്ന് രാവിലെ സ്കൂളിൽ പോണമല്ലോ...
അതെ, സിനിമ തീരാനാകുമ്പോയേക്കും ഉമ്മ പറയും മതി കണ്ടത് എണീറ്റു പോയി പഠിക്കാൻ 😆😆
Sathyam
Pwoli
Correct
Correct
ജീവിതത്തിൽ ഇനി ഒരിക്കലും തിരിച്ച് കിട്ടാത്ത സുവർണ്ണകാലം.
90' s | Kides
😍😍😍😍
Thirchayayum ❤️❤️❤️
അതെ അതൊക്കെ ഒരു കാലഘട്ടം 🥺🥰
അതെ bro 😍
90's kid (1996)👍
ഇപ്പോൾ ഉള്ള കുട്ടികൾക്കു ആ കാലഘട്ടത്തിലെ സുഖം പറഞ്ഞാൽ ഒരിക്കലും മനസ്സിലാകില്ല 😪😪😪😪😪😪😪 ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കാലഘട്ടം അതായിരുന്നു
സത്യം ഞാനും 😆😆😆
Parnn arikkan vakkuggal ellaa...aa..orru..feel😭🍃🍂🍁
Hoo parayando oru kuttikalkkum ini kitullaaa....😘😘😘😘
അത് ഒരു ഒന്നൊന്നോരാ ടൈം aarnnu
സത്യം... ഇത് വീണ്ടും കണ്ടു തുടങ്ങിയത് മുതൽ കണ്ണുകൾ നിറഞ്ഞു ...നിറകണ്ണുകളോടെ ആണ് full കണ്ടത്.... Any 90s kids watching this in 2021 January please like
*90s kids like അടി*
നഷ്ടപ്പെട്ടത് ഒരു സ്വർഗമാണ്... ചില വസന്തം അങ്ങനെയാണ് എത്രനാൾ കഴിഞ്ഞാലും അതിന്റെ സുഗന്ധം മനസ്സിൽ നിന്നും മായില്ല
കണ്ടപ്പോയെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു, തിരിച്ചു കിട്ടില്ല ഒരിക്കലും ആ നല്ല നാളുകൾ 😭😭😭😭😭😭😭😭😭😭😭😭
😭😭😭
സത്യം ❤️
Verum oru satthiyam
സത്യം
😭😭😭😭
ആ നല്ല നാളുകൾ ഇനിയൊരിക്കലും തിരിച്ച് കിട്ടില്ലെന്ന് അറിയാമെങ്കിലും,
കൊതിച്ചു പോകുകയാണ്................
ബാല്യകാലം
Rey nold Pen
Heropen
Sathyam ippozhum aagrahikkunnu
Yes memories are great
😢😢😢
എനിക്ക് സങ്കടം വരുന്നു. ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല ആ നല്ല കാലം
വിഷമം വേണ്ട ട്ടോ ചങ്ങാതീ. എല്ലാവർക്കും അവരവരുടെ കുട്ടി കാലം ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകൾ തന്നെയാണ്.👍🏼
ഞാൻ കരഞ്ഞുകോണ്ടാണ് കണ്ടു തീർത്തത്.... എന്തിനാണോ എന്തോ നമ്മൾ വലുതായത്..? വലുതാവണ്ടായിരുന്നു....😭😭😭😭😭😭
Enikum
@@SabuXL no ippol ulla kochu kuttiya paditham matharam raavile school bakki time tution
@@abinadoor4253 🙄☹️😪
മനസിൽ എവിടെയോ ഒരു നീറ്റൽ .. ബാല്യകാല ഓർമകൾ
Sheriya bro
സാർ എവിടെ നിന്നാണ് എവിടെയാ താമസം
അന്ന് ദാരിദ്ര്യം ആയിരുന്നു, എങ്കിലും അയൽക്കാർ തമ്മിൽ സ്നേഹത്തോടെ കഴിഞ്ഞിരുന്നു. ഇപ്പൊൾ ദാരിദ്രം മാറി ഒന്നിലധികം വരുമനമുള്ളവർ ആയി, വീടുകൾക്കിടയിൽ സ്നേഹത്തിനും കരുതലിനും ഇടയിൽ കോൺക്രീറ്റ് മതിലുകൾ ഉയർന്നു. ഗുണമോ, മുറ്റത്ത് തല കറങ്ങി വീണാൽ പോലും ആരും അറിയാതെ ആയി 😭
👌👍
✔✔✔👍👍👍😍
Satyam
😢
Sathyam bro..... Orikalum maran kazhiyathe oru robot ne pole jeevikunna namalepole chilar.....
ഹോ. വല്ലാത്ത.. നഷ്ടം.. ആ ബാല്യം.. ഒരിക്കലും തിരിച്ചു കിട്ടാത്തത്... മഹാഭാരതം... ശ്രീ കൃഷ്ണ... ശക്തി മാൻ... പിന്നെ 4മണിക്ക് മലയാളം സിനിമ.. വല്ലാത്ത നഷ്ടം..
അന്നത്തെ പരസ്യം പോലും കണ്ട് തീർക്കുമായിരുന്നു 😁
Sathyam Scoobeede parasyam poppikudayude parasayam okke kandu ahh bagum poppikudayum mathre apol vanguayirunnullu
@@silu4479 😊 Nostalgia
നിറമാല സീരിയൽ ഓർമ്മ ഉ ള്ളവർ ലൈക് ചെയ്യുക
Chaitramasa poonkavil randu thumbikal...
ചിത്ര വർണ്ണ പൂക്കളത്തിൽ രണ്ട് തുമ്പികൾ
Biju menon aadhyamayi abhinayicha oru serial undayirunnu. Peru ormayilla. Pinne kunjammayum koottukarum. Oru kudayum kunju pengalum onnum marakkan kazhiyilla😊
@@shibikp9008 മിഖായേലിന്റെ സന്തതികൾ!! ഇത് ഇപ്പോൾ കണ്ടാൽ അറിയാം ഇപ്പോഴുള്ള സീരിയലുകൾ എത്രത്തോളം waste ആണെന്ന്.. Technichally and aesthetically brilliant.. Director jude attippetty.
ഇത് എപ്പോഴും കാണുമ്പോൾ എനിക്ക് വളരെയധികം സങ്കടം വരുന്നുണ്ട് ഇനി ഇതു പോലെ തലമുറ വരുകയില്ലന്ന് ഓർത്ത് ഒരു പാട് സങ്കടം ....😂😂😂😂😂❤️❤️❤️🌹🌹🌹🌹🌹🌹💋💋💋
വളരെ നന്ദി ആ പഴയ കാലത്തേക്ക് കൊണ്ട് പോയത്.... ഞാൻ എന്റെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോയി കുറച്ചു നേരത്തേക്ക്.... ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ കാലത്തേക്ക് 😥😔😔😔
ജംഗിൾ ബുക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു . അതിലെ പാട്ടും ഓർക്കുമ്പോൾ വല്ലാത്ത സങ്കടം
😥😥😥😥😥
തബാക്കി
ചിപ്പിടിക്കുന്നിൽ.. ചിമ്മിചിണുങ്ങും..ചക്കരപൂവേ.. ♥️♥️♥️✌️✌️✌️
ഡോട്ട് ഓർമ ഉണ്ടോ?
Akru, sura, kaa, kichi, akela....
ദൂരദർശൻ... ജ്വാലയായ്...ചിത്രഗീതം... ശക്തിമാൻ...യാ മോനെ... ഇമ്മാതിരി നൊസ്റ്റാൾജിയ 😍😍🔥🔥Those were the Best times in the Life😍💯💯🙌
പ്രതികരണം..... മറ്റൊരു നല്ല പരിപാടി
ചിത്രഗീതം പരുപാടിക്കായി കാത്തിരുന്നവരുണ്ടോ..
Und
ഇപ്പോഴും ഈ ചാനൽ മാത്രം മതിയായിരുന്നു 🙏🏻🙏🏻🙏🏻
മാ....
പ്ര....... വെറും കള്ളത്തരങ്ങൾ 🙏🏻🙏🏻🙏🏻
ഒരു ചെറിയ വാർത്ത വലുതാക്കി ജനങ്ങളെ പേടിപ്പിക്കും 🙏🏻🙏🏻🙏🏻
ഒരു കുന്നുകേറി tv ഉള്ള വീട്ടിൽ പോയി കണ്ടിട്ട് ഉണ്ട് ഇതൊക്കെ... വീടിന്റെ മുകളിൽ കേറി ആന്റിന ശെരിയാക്കി വയ്ക്കുന്നത് ഒക്കെ ഇപ്പോഴും ഉണ്ട് മനസ്സിൽ.. the good old days.. also missing the old radio program😢😢
ശ്രീ കൃഷ്ണ സീരിയൽ സൂപ്പർ ആണ്......... അന്നത്തെകാലത്ത് എല്ലാവരും ഞായറാഴ്ചആകാൻ കാത്തിരിക്കും...... ഇന്ന് tv വീട്ടിൽ ഉണ്ടായിട്ടും കാണാൻ താല്പര്യമില്ല
കൃഷ്ണയ്ക്കും മുമ്പ് ഉള്ള ആ ചോപ്രമാരുടേയും രാമാനന്ദ് സാറിന്റേയും , രണ്ട് മഹാ ഇതിഹാസങ്ങൾ ഇറങ്ങിയ കാലം ഓർമ ഇല്ലേ ആവോ ചങ്ങാതീ...? ഞാൻ അക്കാലത്തെ കുട്ടി ആണ്. അങ്ങനെ ഓരോരുത്തരും അവരവരുടെ കുട്ടിക്കാലം വലിയ രീതിയിൽ ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകൾ പങ്കുവയ്ക്കുന്നുണ്ട്.🤝 കാലഘട്ടത്തിന് അനുസരിച്ച് ഗൃഹാതുരത മാറും എന്ന് മാത്രം.🤝🤚
അതൊക്കെ ഒരു കാലം, അന്ന് ദൂരദർശൻ പോലെ വേറൊരു അനുഭവമാണ് ആകാശവാണിയും ...!
ആകശവാണി വായിക്കുന്നത് അലക്സ്..... കൊള്ളക്കാരൻ ....... ഇദ്ദേഹം ഇന്ന് ഉണ്ടോ ആവോ
ആകാശവാണി വാർത്തകൾ വായികകുന്നത് രാമചന്ദ്രൻ സംസ്‌കൃതം
സംപൃഥി ഭാഷ കാ ഷൂയംധാ പ്രവാചകഹാാ ബലദേവനാഥാ സാഗര ഹാ ...😜😜
ഞായർ ചിത്രം കാണാൻ എല്ലാ വീട്ടുകാർ കൂടി മുതിർന്ന ആളുകൾ ടോർച്ചു മായി മുൻപിൽ നടക്കും വരുമ്പോൾ കഥ പറഞ്ഞു വരും
പല സത്യൻ സിനിമകളും അന്ന് ദൂരദർശനിൽ വന്നിരുന്നു.മഹാഭാരതവും രാമായണവും കാണാൻ ഗ്രാമജനത ടി.വി.യുള്ള ചുരുക്കം വീടുകളിൽ വന്നു കൂടിയിരുന്നു.ഇന്നത്തെ ചാനലുകളിലെ വാർത്താ ചർച്ചകളിലെ കലഹ കോലാഹലവും സീരിയൽ ക്രൂരതകളും ഇല്ലാതിരുന്ന ദൂരദർശൻ ശാന്തമായ ദൃശ്യാനുഭൂതി പകർന്നു.
അറിയാതെ കണ്ണുനിറഞ്ഞു പോയി. ഒരിക്കലും തിരിച്ചു കിട്ടാത്ത നാളുകൾ😢😢
വാട്സ്ആപ്പും , ഫേസ്ബുക്കും ഒന്നും വേണ്ടാരുന്നു. അതൊന്നും ഇല്ലാത്ത ആ കാലം. ഫോണുമില്ല നെറ്റും ഇല്ല.
എന്ന ഇതൊന്നുമില്ലാതെ ജീവിക്കു pattumooo
Enikku pattum
Pattum
Enikku facebook illaaa.. whatsapp illaaa..
Athillengil lokavivaram ariyaanum, updated aavanum pattilla. Think about the +ve aspects too. But I feel u.
എന്റെ ഹൃദയം നുറുങ്ങുന്ന പോലെ.😢 എനിക്കൊരു time machine കിട്ടിയിരുന്നെങ്കിൽ 😭😭😭.
Ayyo
സത്യം.... കരഞ്ഞു പോയി....ഒരിക്കലും ഒരിക്കലും ഒരിക്കലും തിരിച്ചു കിട്ടാത്ത ആ സ്വർഗീയ കാലഘട്ടം 😭😭😭😭😭😭😭😭
ശെരിക്കും.... വല്ലാത്ത സങ്കടം
ഉള്ളിൽ ഒരു ഇടങ്ങേറു പോലെ..
👍👍👍.
ചില ഞാറാഴ്ച വയികുന്നേരങ്ങളിൽ സിനിമ കണ്ടുകഴിഞ്ഞാൽ പിന്നേ പിറ്റേദിവസം സ്കൂളിൽ പോകണം എന്നുള്ള സങ്കടം. മതിലുകൾ, ദേശാടനക്കിളികൾ പോലുള്ള സിനിമകളാണെങ്കിൽ പിന്നേ മൊത്തത്തിൽ മൈൻഡ് ഔട്ടാണ്. ആ സമയത്താണ് നാളത്തേക്കുവരുമ്പോൾ പഠിച്ചുകൊണ്ട് വരേണ്ട പല വിഷയങ്ങളെപ്പറ്റിയും ഓർക്കുന്നത് തന്നെ...
സത്യമാണ് ബ്രോ.. ആകാശദൂദ് ആണെങ്കിൽ മൊത്തത്തിൽ തീർന്ന്..
@@vipin4060 അതെ
100% agree..mind normal akan 2 days edukum pinne..😭good old days that never ever comeback😭
ബാറ്ററി ഉപയോഗിച്ച് ജയ് ഹനുമാനും ചിത്രഗീതവും കണ്ട നാളുകൾ........❤❤❤❤4മണിക്ക് സിനിമ കാണാൻ അടുത്ത വീട്ടിലെ വരാന്തയിൽ കാത്തിരുന്ന സമയം...... ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലം.. ഒരിക്കൽ കൂടി... ഓർമിപ്പിച്ചതിന് ഒരായിരം നന്ദി...
ഒരുപാടു ഓർമകളാണ് ഒപ്പം ആനപ്പുറത്തെ ചേട്ടൻ ശെരിക്കുംരാങ്കോലി ചന്ദ്രകാന്താ sree krishna ജയ് ഹനുമാൻ ശക്തിന് നൂർജഹാൻ with rotomac ബജാജ് ok wouldcup ചിത്ര ഗീതം ജ്വാലയായി, മനസ്സിൽ, ലളിത ഗാനങ്ങൾ ജങ്കിൽ ബുക്ക് മലയാളം പരിഭാഷ, തടസം സൂപ്പർ ദൂരധർശൻ nambar 1🌹🌹🌹🌹🌹എക്കാലത്തെയും
ശക്തിമാൻ ഫാൻസ് ഉണ്ടോ?
വീണ്ടും ജ്വാലയായി ടൈറ്റിൽ സോങ് 🔥👍
വീണ്ടുമൊരു ബാല്യകാലത്തിലേയ്ക്ക് കൂട്ടികൊണ്ടു പോയി...
Thank u
Professor aliyar sir
Crct😘😘😘
Sathyam☹️☹️☹️njan randennam adichekkunna tym aayorunnu
😪😪😪
1990 കാലഘട്ടത്തിൽ ജനിച്ചവർ ഉണ്ടോ?എന്നാൽ അവർക്ക് ദൂരദർശൻ എന്നാ ചാനലിന്റെ മഹിമ മനസ്സിലാവൂ
Yes...Bro ...
ഞൻ 1977 ജനിച്ചവനാണു 1 പൈസ മുതൽ എല്ലാം കണ്ടവനാണ് ഞാൻ 🤪
Unde😀
1990
Yes
വല്ലാത്ത വിഷമം തോനുന്നു.ഒരിക്കലും തിരിച്ച് കിട്ടാത്ത ആ നല്ല കാലത്തെ ഓർത്ത്😥😥😥
ശെരിക്കും മിസ്സ് ചെയ്യുന്നു😔😔😔 എന്റെ കുട്ടിക്കാലം...ഇതൊക്കെ കണ്ടു ആണ് ഞാൻ വളർന്നത്.. കണ്ണ് നിറഞ്ഞു പോയി.മനസ്സിൽ വിങ്ങൽ..കണ്ണ് നിറഞ്ഞു പോയി😔😔😔 എത്ര മനോഹരമായ കാലഘട്ടം...ഇനി തിരിച്ചു പോകാൻ പറ്റില്ല എന്ന സങ്കടം മാത്രമേ ഉള്ളു..കുറച്ചു സമയം ഓർമകളിലേക്ക് തിരിച്ചു പോയി...ഒരുപാടു നന്ദി..😔😔
Thank you
ജയ് ഹനുമാനും ohm നമഃശിവായയും പിന്നെ വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രി 9.30 ഉള്ള സിനിമകാണുവാൻ വേണ്ടി ഉറക്കംമേഴിച്ചു കാത്തിരുന്ന സമയമുണ്ടായിരുന്നു ഓർമ്മകൾ ഒരുപാട് പിന്നിലേക്ക് കൊണ്ടു പോയതിനു നന്ദി
🙏🙏🙏
Pittenn ravile same film undakum dd keralathil...
അന്ന് പാതിരാ പടം കാണാറ് ഉണ്ടോ
👏👏👏👏👏👏💗💗💗💗💗
ബ്രിട്ടനിയ അവതർപ്പിക്കുന്നു ജയ് ഹനുമാൻ, wheel പവർ അവതരിപ്പിക്കുന്നു ഓം നമഃ ശിവായ, parle-G അവതരിപ്പിക്കുന്ന ശക്തിമാൻ, amul അവതരിപ്പിക്കുന്ന ശ്രീകൃഷ്ണ... അങ്ങനെയുള്ള advirtisment... കുറേ ഇപ്പോഴും ഓർമയുണ്ട്... അതൊക്കെ ഒരു കാലം...❤️❤️❤️
1999 ജനിച്ച എനിക്ക് nostu അടിച്ചെങ്കിൽ ആ കാലത്ത് ജീവിച്ചവർ എന്ത് ഭാഗ്യം ചെയ്തവർ..... നല്ല കാലം നിഷ്കളങ്കമായ ലോകം...... ഇന്നത്തെ ലോകം പുതിയ ഒരു തലങ്ങളിലേക്ക് പായുന്നു 😔
ബ്രോ എവിടെയാണ് താമസം
@@navneeths6204 Pathanamthitta
ഞാൻ ആലപ്പുഴ ജില്ലയിലെ ചേർത്തല തുറവൂർ സ്വദേശിയാണ്
@@navneeths6204 njn ippol changanachery il und
@@ajilyoutube7329 എന്ത് ചെയ്യുന്നു ജോലി ആണോ പഠിക്കുവാനോ
ഒരുപാട് നല്ല ഓർമ്മകൾ ഉറങ്ങുന്ന ആ കാലഘട്ടത്തിലേക്ക് ഞങ്ങൾ 90's kidsne എത്തിച്ചതിന് ഒരുപാട് നന്ദി ❤️
ആ കാലം 😭
തീരാനഷ്ടം ആ കാലം ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ അനുഭവപ്പെടുന്നവർ ഉണ്ടോ 😢
ചിത്രഗീതം, ചിത്രഹാർ, ചിത്രമാല.
1993 ൽ ഓണത്തിന് ആദ്യമായി 3 ഫിലിം ഒന്നിച്ചു വന്നു. റാംജി രാവ് സ്പീക്കിങ്, അക്കരെ അക്കരെ അക്കരെ, കേളി...
ഓർമ ഉണ്ടോ ആർക്കെങ്കിലും
ആപ്ബീതി (സംഭവങ്ങൾ) ശനിയാഴ്ച സീരിയൽ ഓർമ്മയുള്ളവർ ലൈക് ചെയ്യുക
പ്രേത സീരിയൽ അല്ലെ.
അതെ🤣😆
ഇതല്ലേ രാത്രി 10മണിക്ക് ഒണ്ടാരുന്ന പ്രേത സീരിയൽ 😔😔😔
Yes
Do you remember “Maalgudi days”?
പുല്ല് വലുതാവണ്ടായിരുന്നു 😪😪😘
Athinu epol doora tharshan illallo,nammude veetil athe unddayirunnulluu,epol tv veruthe erikkunnu,
സത്യം
വീട്ടിലെ ചെറിയ കുട്ടികൾ ചോറും കറിയും വച്ചു കളിക്കുന്നത് കാണുമ്പോൾ ... നമ്മളും അങ്ങനെ കളിച്ചിരുന്ന ഒരു കാലം.. മനസ്സിന് എന്തൊക്കെയോ ഒരു വിങ്ങൽ..
Aado
😂😂😂
കരച്ചില്‍ വരുന്നു ,, എന്തൊരു സുന്ദരമായ tv അനുഭവം ആയിരുന്നു DD NATION ,, ഇന്നത്തെ തലമുറക്ക് കിട്ടുന്നത് മൊത്തം ചവര്‍ മാത്രം
ഒരിക്കലും ആ കാലം തിരിച്ച് വരില്ലല്ലോ എന്നോർക്കും മ്പോൾ ഹ്യദയം പൊട്ടുന്ന ഒരു വേദന .😢
ഒരിക്കലും മറക്കുവാൻ ആവാത്ത ആ പഴയ ബാല്യം ആ കാലഘട്ടത്തിൽ ജനിച്ച നമ്മൾ ഒക്കെ ഭാഗ്യവൻമ്മാർ ആണ് രംഗോലി, ചിത്രഹാർ, ജയ് ഹനുമാൻ, ഓം നമശിവായ, ശ്രീ കൃഷ്ണ, ജംഗിൾ ബുക്ക് അങ്ങനെ എന്തെല്ലാം ഇന്നത്തെ തലമുറയ്ക്ക് അനുഭവിക്കാൻ കഴിയാതിരുന്ന ആ സുവർണ്ണ കാലം ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഞാൻ ♥️🙏
ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യകാലത്തിൻ്റെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് നന്ദി....
ഗൃഹാതുരത്വം......
Thank u
അധികം പരിപാടി ഇന്നത്തെ പോലെ ഇല്ലെങ്കിലും ഉള്ളത് ജീവന്റ ജീവനായി കൊണ്ട് നടന്നവരാണ് ഞങ്ങൾ ഇതൊക്കെ ഓർക്കുമ്പോൾ തന്നെ കരച്ചിൽ വരുന്നു ഇതൊക്കെ വീണ്ടും കാണിച്ചതിൽ നന്ദി 🙏🙏🙏🌹🌹🌹💖
അതെ ഈ ഓർമ്മകളിൽ ജീവിക്കാൻ തന്നെ സുന്ദരം ആണ്. ചാനൽ കോമാളിത്തരങ്ങൾ ഇല്ലാതെ കുഞ്ഞു മനസ്സുകളുടെ പ്രതീക്ഷയും ആകാംഷയും ആണ് 😍😍😍😍😍💓💓💓💓
രാമായണം,ശ്രീ കൃഷ്ണ,മഹാഭാരതം,ചന്ദ്രകാന്ത, ശക്തിമാൻ,പുന്നക വികസന കോർപറേഷൻ,4 മണി സിനിമ, ജംഗ്ൾ ബുക്, ഡൻവേർ ദ ലാസ്റ്റ് ദിനൊസർ, പകിട പമ്പരം,ചിത്രഗീതം, ജയ് ഹനുമാന്, ഓം നമശിവയ, തിരനോട്ടം, ക്രിക്കറ്റ് മാച്ച്,വാർത്തകൾ,ഉച്ചക്കുള്ള പഴയ സിനിമകൾ,............ഇതൊക്കെ എന്റെ ഓർമ്മകിൽ നിക്കുന്നവയാണ്........
1984 ലായിരുന്നു വീട്ടിൽ TV വാങ്ങിയത്. അന്ന് 8 വയസ്സുള്ള ഞാൻ കൃഷിദർശൻഉൾപ്പടെയുള്ള എല്ലാ ഹിന്ദി പ്രോഗ്രാംസും കാണുമായിരുന്നു! അന്ന് മലയാളം സംപ്രേഷണം തുടങ്ങിയിട്ടില്ല. TV യില് മലയാളം കേൾക്കാൻ കൊതിയായിരുന്നു. "എന്റെ സ്വരവും നിങ്ങളുടെ സ്വരവും... കേള്കുമ്പോളുണ്ടായിരുന്ന ആനന്ദം ഇപ്പോൾ പറഞ്ഞറിയിക്കാൻ പറ്റില്ല. പിന്നെ മൂന്നോ നാലോ മാസം കൂടുമ്പോൾ ഞായറാഴ്ച (അതോ ശനിയോ) ഉച്ചക്ക് ഡൽഹിയിൽ നിന്നുമുള്ള മലയാളം സിനിമ ഉണ്ടാകും. അന്ന് മലയാളം അതമാത്രം. പിന്നീട് വർഷങ്ങൾക്കുശേഷമാണ് ദൂരദർശൻ മലയാളം സംപ്രേഷണം തുടങ്ങിയത്.
ഉയരമുള്ള വലിയ antenna വച്ചാൽ കൊടൈക്കനാൽ ചാനൽ കിട്ടുമെന്ന് ആരോപറഞ്ഞുവീട്ടിൽ അത് ട്രൈ ചെയ്തതോർക്കുന്നു.
ഏതായാലും എന്നെ എൻ്റെ കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ടുപോയ യീ വീഡിയോചെയ്തവർക്ക് വളരെ നന്ദി.
Thank u
വളരെ നന്ദി
കുറച്ച് നേരത്തേക്കെങ്കിലും ബാല്യത്തിലേക്ക് മടക്കി കൊണ്ട് പോയതിന്
Thank u
ഞായറാഴ്ച എന്റെ വീട് തീയേറ്റർ ആണ്. വീട് നിറയെ ആൾക്കാരും. അന്ന് വീടുകളിൽ tv ഉണ്ടായിരുന്നില്ല. വളരെ കുറവായിരുന്നു. സിനിമ കണ്ടു കഴിഞ്ഞാൽ രണ്ടു വണ്ടി മണ്ണ് കിട്ടും അടിച്ചുവരിയാൽ.😀😀😀
Right 😌😌😌😌
Righttttttt 😢😢
അപ്പോൾ അത് വിറ്റ് കുറെ കാശു ഒണ്ടാക്കിക്കാണുമല്ലോ 😁
@@renjith8204 aa cash bankilitt interest konda jeevikkunnae😀
@@joffyjohn2192 appol thankal aanu aa area le cash karan. haha
ഇതിന്റെ കൂടെ
രാമായണവും മഹാഭാരതവും കണ്ടതും മറക്കാനാവില്ല
ഇപ്പോഴുള്ള ചവറു ചാനലുകളെക്കാൾ എന്ത് സൂപ്പർ ആയിരുന്നു ദൂരദർശൻ ❤️❤️90's❤️❤️❤️
ന്യൂസ് തുടങ്ങുന്നതിന്റെ മ്യൂസിക് കേൾക്കുമ്പോൾ ഓർമ വരുന്നത് പണ്ട് tv കാണാൻ പോയിരുന്ന വീട്ടിലെ അമ്മച്ചിയുടെ മുഖമാണ്...
ഞങ്ങളുടെ കുടുംബമായിരുന്നു ദൂരദർശൻ 1988മുതൽ 32വർഷം ഞങൾ ഒരുമിച്ചുജോലിചെയ്ത കുറച്ചൂസ്നേഹിതന്മാർ ഉണ്ടായിരുന്നു ഒരുകുടുംബമായി ജോലിചെയ്ത കാലഘട്ടം ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത ആ കാലങ്ങൾ മനസ്സിനെവല്ലാതെ വേദനിപ്പിക്കുന്നു മിക്കപരിപാടികളും ഞങ്ങളൊരുമിച്ചക്തിരുന്നായിരുന്നു സ്റ്റുഡിയോയിലിരുന്നു കാണുക അതുവല്ലാത്ത ഒരുസുകാമായിരുന്നു ഞങ്ങക്ക് പ്രോഗ്രാമിന്റെ സെറ്റ് വർക്കായിരുന്നു തങ്കപ്പൻ മാഷാ യിരുന്നു ഞങ്ങളുടെഹെഡ് പവിത്രൻ കുമാരദാസ് മോഹൻജി ഗോപകുമാർ രാമചന്ദ്രൻ സെബാസ്റ്റ്യൻ സുനിൽകുമാർ സീവ്സദാസൻ രാജേന്ദ്രപ്രസാദ് രാധാകൃഷ്ണൻ കൃഷ്ണാമൂർത്തി സുധാകരൻ ഡിഗാൾ കൃഷ്ണകുമാർ ഞങ്ങളായിരുന്നു ദൂരദർശൻ സ്റ്റുഡിയോ സെറ്റ് വർക് ചെയ്തിരുന്നത് ഒരുവിധം pragalbere നേരിട്ടു കാണാനുള്ള ഭാഗ്യം ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട് ഇനി ആ ഒരുകാലഘട്ടം വരില്ലല്ലോ എന്നോർത്തു മനസ് വളരെവിഷമിക്കുന്നു എന്റെ ഇന്ത്യ എന്റെ ദൂരദർശൻ
ആ പഴയ കാലം ഓർമ വന്നു, വീണ്ടും ആ കാലം വന്ന പോലെ, പക്ഷെ വരില്ല ആ കാലം, ആ കാലത്തിൽ ജീവിക്കാൻ പറ്റിയത് തന്നെ ഭാഗ്യം,
😥😥😄😄😄😍👍
ചുമ്മാ കണ്ണ് നിറഞ്ഞു പോകുവാ, സന്തോഷം കൊണ്ട്.
ഒപ്പം സങ്കടവും
Santhoshamalla.... Ormakalude nombaram.... Kannu nanayikunnu..
എന്നെ അങ്ങ് കൊണ്ടുപോയി....
ആ നല്ല കാലത്തേക്ക്...
ആ നല്ല സമയത്തേക്...
നന്ദി..
ഒരായിരം നന്ദി..
Thank u
അലീഫ് ലൈല, തിരൈ മലർ, ചിത്രഹാർ, നൂർ ജഹാൻ , ഗംഗ മയ്യ, തുടങ്ങി മനസ്സിൽ നിറയേ പേരുകൾ . റ്റിവി ഇല്ലാത്ത എനിക്ക് അപ്പുറത്തെ വീട്ടിൽ പോകാനുള്ള അനുവാദം പകൽ ഞായറാഴ്ച്ച . 4 മണിക്ക് സിനിമ കാണുമ്പോൾ കറന്റ് പോയാൽ വരുവാൻ എത്ര 25 പൈസ നേർന്നിരിക്കുന്നു. അവസാനം ജംഗിൾ ബുക്ക് തീരുമ്പോഴുള്ള പാട്ടിനൊപ്പം ഞാനും കരയും - ഇനിയൊന്ന് കാണാൻ ഞാൻ ഒരാഴ്ച കാത്തിരിക്കണം. ഒരിക്കലും തിരുച്ചു കിട്ടാത്ത ആ സ്നേഹമുളള നീറ്റലുണ്ടല്ലോ .... 1 കോടി രൂപ മുടക്കിയാലും ഇനി ഒരു തലമുറയും സ്വപ്നം പോലും കാണില്ല , ഇന്ന് ഞാൻ ഒരു ആന്റി നക്ക് അലയുകയാണ് , എന്റെ മുറ്റത്ത് വച്ച് ഓർമ്മകൾ അയവിറക്കാൻ ...
സാക്ഷരത മിഷന്റെ ആ പാട്ട്.... എന്തൊരു സുഖം.. ഓർമ്മകൾ ഉള്ളിൽ വിങ്ങൽ കൊള്ളുന്നു
ഞാൻ എന്നും മൊബൈലിൽ സൂക്ഷിക്കുന്നു
ജയ് ഹനുമാനെയും ശക്തിമാനേയും അത്ര പെട്ടെന്ന് മറക്കാൻ പറ്റുമോ?😊😊😊😊
ഈ കാലഘട്ടത്തിൽ റോട്ടോമാക് പേന എന്ന് പറഞ്ഞാൽ ഏതെങ്കിലും പിള്ളേർക്ക് മനസ്സിലാകുമോ. എവിടെ അതൊക്കെയൊരു കാലം തിരിച്ചു കിട്ടാത്തൊരു കാലം
അതെ അതൊരു കാലം. ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം....
Raveena Tandon 🥰 We were innocent back then. Good memories ☺️
Rotomac rotomac likthe likthe love ho jaye
Rotomac മാത്രമല്ല Reynolds പെന്നും 🥰
Last reveena blowsinte ulleennu oru Pena edukkum athu kittiyengil ennu veruthe aaloochikkunna ente cheruppam hi😭😭
സ്മൃതി തൻ ചിറകിലേറി ഞാനാ ശ്യാമഗ്രാമഭൂവിലണയുന്നു. അരയാലും കുളവും ഈ കല്പടവും പുനർജൻമമെനിക്കേകുന്നു. ഞാനെൻ്റെ ബാല്യത്തിൽ തീരത്തു നിൽക്കുന്നു.❤
എനിക്ക് ഇതു കണ്ടപ്പോൾ കുട്ടികാലം ഓർമ വന്നു... സന്തോഷവും ഒപ്പം സങ്കടം വന്നു.. എന്റെ മാമൻ ആണ് എനിക്ക് ഹിന്ദി പ്രോഗ്രാമിന്റെ കഥ പറഞ്ഞു തരുന്നത്... ഇപ്പോൾ എന്റെ മാമൻ ജീവിച്ചിരിപ്പില്ല... പണ്ട് എല്ലാവരും കുടി സന്തോഷത്തോടെ കഴിഞ്ഞ ഒരു കാലം.... ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ കാലം.. പഴയ ആ കാലം ഒരു നിമിഷം തിരിച്ചു തന്ന താങ്കൾക് നന്ദി 🙏🙏
ശക്തിമാൻ കാണാൻ അടുത്തുള്ള വീട്ടിൽ പോയതൊക്കെ ഓർമവന്നു .ശക്തിമാൻ മ്യൂസിക് കേട്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു
അടുത്ത വലിയ വീട്ടിലെ ജനലിൻ തൂങ്ങി ആയിരുന്നു. ചിത്രഗീതം തിരനോട്ടം എല്ലാം കണ്ടത്
4 മണിക്ക് സിനിമ തുടങ്ങി കഴിയുമ്പോൾ അമ്മ വന്നിട്ട് കടയിൽ പോകാൻ പറയും അപ്പൊ എനിക്ക് വരുന്ന ദേഷ്യം എന്നാലും കടയിലേക്ക് ഓടും......അന്ത കാലം......
നമ്മൾ ഭാഗ്യം ചെയ്തവരാണ്
നമ്മുടെ നാടിന്റെ നാട്ടു നന്മകളും നമ്മുടെ പൂർവികരുടെ അനുഗ്രഹാശിസ്സുകളും സ്നേഹ വായ്പുകളും കൊണ്ട്
ബാല്യത്തിന് നിറം ചാർത്താൻ സുകൃതം ചെയ്തവർ
സൗദിയിലെ ഫ്ളാറ്റിലെ ഈ നാലു ചുമരുകൾക്കുള്ളിൽ നിന്നും ബാല്യത്തിലെ മധുവൂറും ഓർമകളിലേക്ക് കൂട്ടികൊണ്ടുപോയതിനു ഇതിന്റെ അണിയറ ശില്പികൾക്കു നന്ദി
Thank u so much
ഒരുപാട് ഓർമ്മകൾ താന്നു...90's Kid's.. മരണം വരെ മറക്കാൻ പറ്റാത്ത ഒന്നാണ്.. ദൂരദർശൻ എന്ന ടെലിവിഷൻ തന്ന മായാത്ത ഒരു ഓർമ്മകൾ ❣️❣️
എന്റെ പൊന്നു ചങ്ങാതി ......... കരച്ചിൽ വരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️ഹോ ആ ദിവസങ്ങൾ ........ എന്റെ ബാല്യകാലത്തിലെ മഴവിൽ സ്വപ്‌നങ്ങളെ തിരികെ തന്നതിന് ഒരായിരം....... 💚💚💚💚💚.അത് തിരിച്ചു വരില്ലെന്നറിയാം എന്നാലും എന്റെ 🌈☁️🌈☁️🌈☁️🌈☁️🌈☁️☁️🌈🌈☁️ഓർമ്മകൾ oh sweet...... 🍓🍓🍓🍓🍓🍓🍓🍓
Thank u😍😍✍️✍️✍️✍️✍️
സത്യം..ദൂരദർശൻ എന്നും പ്രിയം
😍😍
സത്യം👏👏👏👏 ഇതെല്ലാം കേട്ടപ്പോൾ ഞാനെൻറെ ബാല്യകാലത്തിലേക്ക് തിരിച്ചുപോയി ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല ദിനങ്ങൾ👍🏼👍🏼👍🏼👍🏼 ഒരുപാടൊരുപാട് നന്ദി🙏🙏🙏🙏 ദൂരദർശൻ 💯👌💞💞💞💞💞
Thank u
@@unlockfantasymedia9419 നിങൾ ആരാണ് എവിടെയാണ് താമസം പേരെന്താണ്
എന്റ വീട്ടിൽ 90 കാലഘട്ടത്തിൽ ഒരു സെക്കന്റ് ഹാൻഡ് ബ്ലാക്ക് &വൈറ്റ് ഫിലിപ്സ് ടീവി വാങ്ങിച്ചു വളരെ കുഞ്ഞി ടീവി ആയിരുന്നു, തിരിക്കുന്നു 3 നോബുകൾ ആയിരുന്നു അതിൽ,1 ഓൺ ആക്കി ചാനൽ മാറ്റാനും മറ്റേത് ക്ലിയർ ആക്കാനും, അതിലായിരുന്നു ഇതൊക്ക കാണൽ, കുറച്ച് നാൾ കഴിഞ്ഞപ്പോ അത് ചത്തു, പിന്നെ അടുത്ത വീട്ടിൽ പോയി ഇരുന്നായിരുന്നു ടീവി കാണൽ, ഞായറാഴ്ച മദ്രസ കഴിഞ്ഞാൽ ഒരു ഒട്ടമാണ് ശക്തിമാൻ കാണാൻ, സ്കൂൾ വിട്ടാൽ ഹിമാൻ കാണാനും, ( മൊബൈൽ,ഫേസ്ബുക്, വാട്സ്അപ് ഇതൊന്നും ഇല്ലാതിരുന്ന ആ കാലം അതായിരുന്നു യഥാർത്ഥ സ്വർഗം )
വ്യാഴായ്ച വൈകിട്ട് 5 ന് പ്രധാന വാർത്തകൾക്ക് ശേഷമുള്ള തമിഴ് മലരും 7.30 ന് ഉള്ള ചിത്രഹാറും മുടങ്ങാതെ കാണുമായിരുന്നു.
വെറൊന്ന് " ഒരു കുടയും കുഞ്ഞ് പെങ്ങളും എന്ന സീരിയലും മറക്കനാവില്ല. ഞായറാഴ്ച 2.30 ന് തുടങ്ങുന്ന അന്യഭാഷ ചിത്രങ്ങളിൽ തമിഴ്, മലയാളം, ഹിന്ദി സിനിമളും കണ്ട നല്ല ഓർമ്മകൾ ഉണ്ട്.
പന്പരം സീരിയസ്, പിന്നെ 'ഒരു കുടയും കുഞ്ഞു പെങ്ങളും വിട്ടുപോയി.
1980 - 1990 ഒരു വല്ലാത്ത നൊസ്റ്റാൾജിക് തന്നെയാണു് 😍
1993
1987
ഭയങ്കര ഫീൽ ആയിപ്പോയി. ആ കാലഘട്ടത്തിലും ഇപ്പോഴും ജീവിച്ചിരിക്കാൻ കഴിഞ്ഞത് ഭാഗ്യം
സത്യം
💯💯💯
Ipozhatheth enthu jeevitham
ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത ഓർമ്മകൾ ഒരിക്കൽ കൂടി കണ്ടതിൽ സന്തോഷം
അലിയാർ സർ.. ഇങ്ങനെയൊരു വീഡിയോ പോസ്റ്റ് ചെയ്തതിനു ഒരുപാട് നന്ദി. സാറിന്റെ വോയിസ് അത് കേൾക്കുമ്പോൾ തന്നെ ഒരു ഫീലിംഗ് ആണ്. (നൊസ്റ്റാൾജിയ.). ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമകളാണ് സർ...
ഞായറാഴ്ച Sunday school കഴിഞ്ഞ് വരുമ്പോ ശക്തിമാൻ കുട്ടികൾക്ക് ഉപദേശം പറഞ്ഞു കൊടുക്കുന്ന സീൻ ആയിരിക്കും..Day and night കളി ഏതേലും അന്നുണ്ടെൽ പിന്നെ ഉത്സവം അണ്...കളി കഴിയറകുമ്പോലേക്ക് നാളെ സ്കൂളിൽ പോണല്ലോ എന്നോർത്ത് സങ്കടം... ആ കാലം❤️
കാട്ടിലെ🐘 കണ്ണൻ,ഹീമാൻ 😍😍❤️❤️❤️
ദുരദർശൻ തുടക്കകാലത്ത് ശനിയാഴ്ചയായിരിന്നു മലയാള ചലച്ചിത്രം പിന്നിട്ടാണ് ഞായറാഴ്ച്ച ആക്കിയത് ദുരദർശൻ മലയാളം ചാനൽ തുടങ്ങും മുൻപ് ഡൽഹിയിൽ നിന്നുള്ള ഹിന്ദി രാമായണവും ചിത്രഹാറുമൊക്കെയായിരിന്നു പരിപാടികൾ
👍👍👍✔✔✔✔😍
Annathe ramayanam kannan enthu resayirunnu
ആ കാലം ഇനി വരില്ല എന്നറിയാം എങ്കിലും പഴയ ആ കാലം തിരിച്ചു വന്ന പോലെ മറകാൻ കഴിയില്ല
ഇന്നത്തെ കുട്ടികൾക്ക് എന്തൊക്കെ ഉണ്ടായാലും ഈ ഒരു ഫീൽ ഒരിക്കലും കിട്ടാൻ പോകുന്നില്ല .
" ഓർമ്മകൾക്കെന്തു സുഗന്ധം.. എന്നാത്മാവിൻ നഷ്ട വസന്തം "... ഇവടെ എഴുതിയ ഓരോ കമന്റ്സ് വായിച്ചു എല്ലാവരും പോയ കാലത്തിന്റെ സുഗന്ധം പേറി ഒരിക്കലും തിരിച്ചുകിട്ടാത്ത നഷ്ടവസന്തത്തിന്റെ ഓർമകളിൽ സഞ്ചരിക്കുകയാണ്....80 കളിൽ ജനിച്ചവർ അനുഭവിച്ചറിഞ്ഞ സുകൃതമാണ് അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ, സമയങ്ങൾ.. എല്ലാംഓർക്കുമ്പോൾ മനസ്സിലിന്നും ഒരു വസന്തകാലത്തിന്റെ കുളിർമഴ പെയ്യുന്നു.. ഇനിയാർക്കും അനുഭവിക്കാൻ കഴിയാത്ത നമ്മുടെ ബാല്യകാലം 😊😊🥰🤩
😀😀😀😍😍
അടിവയറ്റിൽ മഞ്ഞു കോരിയിട്ട അവസ്ഥ നൊസ്റ്റാൾജിയ മോഗ്ലി ചിത്രഗീതം ഹോ .....
കണ്ണ് നിറഞ്ഞുപോയി... ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം.... 😔
നമ്മളെ ചെറുപ്പക്കാലം ഓർമ വന്നു 😔
അങ്ങാടി പാട്ടിലെ ആര്യനന്ദയെയും കുഞ്ഞൂട്ടനേയും മറക്കാൻ പറ്റുമോ 😍😍😍 ഫുൾ കോമഡി ആയിരുന്നു,അതിലെ മറ്റൊരു ഹൈലൈറ്റ് അക്കാലത്ത് പുതുമയായി തോന്നിയത് ' നാളത്തെ വിശേഷം എന്നു കാണിച്ച് കൊണ്ട് വരാൻ പോകുന്ന ഭാഗത്തിലെ തമാശ പഴംചൊല്ലിൻൻ്റെ മേമ്പൊടിയോടെ അവസാനം കാണിക്കുന്നത് ആയിരുന്നു.🤭
അങ്ങാടിപ്പാട്ട് Oooo...അങ്ങാടിപ്പാട്ട്
😂😂