90 കളിൽ നിന്ന് വണ്ടി കിട്ടാത്ത നാദിർഷയും ദിലീപും I REVIEW I KESHU EE VEEDINTE NATHAN

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • 90 കളിൽ നിന്ന് വണ്ടി കിട്ടാത്ത നാദിർഷയും ദിലീപും I REVIEW I KESHU EE VEEDINTE NATHAN I DILEEP I NADIRSHA I
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 633

  • @abuzeba9548
    @abuzeba9548 3 ปีที่แล้ว +272

    ഇത്രയും നിലവാരമില്ലാത്ത പടം ഈയടുത്ത കാലത്തൊന്നും കണ്ടിട്ടില്ല 🙏🤭👊, സന്തോഷ്‌ പണ്ഡിറ്റ്‌ ഉയിർ

  • @mubashinack1649
    @mubashinack1649 3 ปีที่แล้ว +679

    അമർ അക്ബർ അന്തോണി യുടെ വിജയം ആ ചെക്കൻ മാരുടെ തിരക്കഥ യുടെ മികവ് ആണ്... ❤️

    • @Hisham78141
      @Hisham78141 3 ปีที่แล้ว +22

      Athilum kure WhatsApp comedy ille..

    • @369unlimited9
      @369unlimited9 3 ปีที่แล้ว +11

      Ennittu yamandan premakadhakku enthu patti

    • @muhammedriswan4021
      @muhammedriswan4021 3 ปีที่แล้ว +7

      യമണ്ടൻ പ്രേമകഥ 😂

    • @kva9972
      @kva9972 3 ปีที่แล้ว

      അത് അവർ തന്നെ ഡയറക്റ്റ് ചയ്തു അഭിനയിക്കാൻ ഇരുന്നു പടം ആണ്

    • @arun1math
      @arun1math 3 ปีที่แล้ว +2

      Verum udayippuuu

  • @akhildas8174
    @akhildas8174 3 ปีที่แล้ว +307

    കാലവും മാറി കഥയും മാറി, മലയാള സിനിമയും മാറി, പക്ഷെ ദിലീപിൻ്റെ സിനിമകൾക്കും ഒരു മാറ്റവുമില്ല

    • @shameemarasheed9436
      @shameemarasheed9436 3 ปีที่แล้ว +4

      Mattam vannongil dileep vyatasthamaya thirakkatha pidikkanam .kodarhi samaksham balan vakeel pinna ramaleela athpolathe stories pidikkanam.

    • @jifinmuhammed9357
      @jifinmuhammed9357 3 ปีที่แล้ว +1

      @@shameemarasheed9436 athe

    • @justinfernandez0033
      @justinfernandez0033 3 ปีที่แล้ว +1

      ഇടക്ക് ഇങ്ങനത്തെ പടവും വേണ്ടേ..

    • @justinfernandez0033
      @justinfernandez0033 3 ปีที่แล้ว

      @Raj 😊 potte shamiku namalekondu kuttyal kudulallo

    • @hadil2587
      @hadil2587 3 ปีที่แล้ว

      Ramaleela kandirunno

  • @sijuk1741
    @sijuk1741 3 ปีที่แล้ว +389

    അടിപൊളി പടം എന്നൊന്നും പറയാൻ മാത്രം ഇല്ല... ഏഷ്യാനെറ്റ്‌ലെ കോമഡി സ്റ്റാർസ് രണ്ടു മൂന്ന് എപ്പിസോഡ് കണ്ട പോലെ തോന്നി... ദിലീപ്ന്റെ കോമഡി എല്ലാം സ്ഥിരം നമ്പർ തന്നെ...

    • @Ass-vm4dt
      @Ass-vm4dt 3 ปีที่แล้ว +4

      Eda mwone.... Vere are kond pattum. Ithupoloro vesham

    • @santhanam5692
      @santhanam5692 3 ปีที่แล้ว +8

      പടം പോരായിരുന്നു . പക്ഷെ ദിലീപേട്ടൻ കിട്ടിയ വേഷം നന്നായി ചെയ്തിട്ടുണ്ട്

    • @sereeskitchenseri9620
      @sereeskitchenseri9620 3 ปีที่แล้ว

      സത്യം

    • @lysaanthony8791
      @lysaanthony8791 3 ปีที่แล้ว

      😂😂😂

  • @novlogsbyfahad
    @novlogsbyfahad 3 ปีที่แล้ว +188

    കാണിയാരുടെ ഉപദേശം നോക്കി സിനിമ എടുത്ത ഇങ്ങനെ ഇരിക്കും.... ഇപ്പോഴും അന്തവിശ്വാസങ്ങളിൽ ജീവിക്കുകയാണ് സിനിമ താരങ്ങൾ...

    • @ABC-je6ek
      @ABC-je6ek 3 ปีที่แล้ว +6

      Halal board noki hotelil kerunatho 🤣🤣🤣🤣

    • @shamlaAK
      @shamlaAK 3 ปีที่แล้ว +6

      @@ABC-je6ek എവിടുന്ന് കിട്ടുന്നു ഇങ്ങെനെയുള്ള അപാരമായ ലോജിക് ഇല്ലാത്ത comparisons ?!!

  • @dreamshore9
    @dreamshore9 3 ปีที่แล้ว +144

    ഒരു ചിത്രം നല്ലതാണെങ്കിൽ അതിനെ നല്ലതാക്കി വിലയിരുത്തനും അതല്ല മോശമാണെങ്കിൽ മോശം ആണ് എന്ന് തന്നെ പറയാനുള്ള അവകാശം ഓരോ പ്രേഷകനുമുണ്ട് കാരണം പണം മുടക്കിയാണ് നമ്മൾ ഇവ കാണുന്നത്

    • @masterhacker4257
      @masterhacker4257 3 ปีที่แล้ว +6

      andi telegramil vannittelado than padam kandathu

    • @shameemarasheed9436
      @shameemarasheed9436 3 ปีที่แล้ว +10

      @@masterhacker4257 telegramine patti vivaram illathavar panam mudakkiya kanunne

    • @adhi6530
      @adhi6530 3 ปีที่แล้ว +15

      @@masterhacker4257 cineama download cheyan net വേണ്ടേ, net recharge cheyunath paisa കൊടുത്തിട്ടല്ലേ, 🙌

    • @hsr4733
      @hsr4733 3 ปีที่แล้ว +3

      @@adhi6530 valaremikacha oru ith 😂😂😂

  • @thevlogofsmallthings
    @thevlogofsmallthings 3 ปีที่แล้ว +71

    Good review 👍🏿 അവരുടെ മനസിലെ മുഴുവൻ വൃത്തികേടും സിനിമ ആയി പുറത്തേക്ക് വരുന്നുണ്ട്.

  • @juliejohn9571
    @juliejohn9571 3 ปีที่แล้ว +318

    കുറച്ചു ആളുകൾ ഈ സിനിമയെ ഇഷ്ടപ്പെട്ടതായി കമന്റുകൾ കണ്ടു. ഉറപ്പായും അവരൊക്കെ കോമഡി സ്റ്റാർസ് ആരാധകർ ആയിരിക്കും.

  • @കടലാസ്
    @കടലാസ് 3 ปีที่แล้ว +278

    ഓർമിപ്പിക്കല്ലേ... 😂😂..നല്ല നടനാണ് ദിലീപ് ജീവിതത്തിലും അഭിനയത്തിലും...

  • @rc_talk_s
    @rc_talk_s 3 ปีที่แล้ว +87

    നല്ല റിവ്യൂ...
    സത്യസന്ധമായി പറഞ്ഞു 😀👌👍

  • @nisha222100
    @nisha222100 3 ปีที่แล้ว +143

    സത്യസന്ധമായ Review 👌💯👏👏👏

    • @riyazabdul2608
      @riyazabdul2608 3 ปีที่แล้ว +1

      Nisha molu cinema kando? Movie is for everyone. There are no age discrimination for comedy. The presenter review with a prejudice.

    • @shahidcvcheriyamvalappil3135
      @shahidcvcheriyamvalappil3135 3 ปีที่แล้ว +3

      @@riyazabdul2608 filim kandu ..pora..

  • @blessenkottooran
    @blessenkottooran 3 ปีที่แล้ว +25

    ഇങ്ങനെയൊക്ക പച്ചയ്ക്ക് review പറയുന്ന ചേട്ടനും പ്രോഗ്രാമിനും ലൈക് 👌👌

  • @swalihsalu4865
    @swalihsalu4865 3 ปีที่แล้ว +217

    അതിലെ cast നോക്കുവാണേൽ അതിൽ അധികവും കോമർഡി ആർട്ടിസ്റ്റുമാർ ആണ് 😄😄😄

    • @murshidkc3348
      @murshidkc3348 3 ปีที่แล้ว +14

      Enna oru comady polum illa😂😂

    • @sujuunni621
      @sujuunni621 3 ปีที่แล้ว +5

      മിമിക്രി

    • @aneesklmnpanees1419
      @aneesklmnpanees1419 3 ปีที่แล้ว +1

      Sathyam 🤣🤣

    • @judealbert6656
      @judealbert6656 3 ปีที่แล้ว

      COMEDY,FILIM,AYATHUKOND,KUTTEGALK,HAPPY,AVARUDA,MANASELFREE,AYATHUKOND🤣🤣🤣🤣🤣🤣😃😃😃😃😃😃😃😃😃🙏😃

  • @sujivelayudhan6639
    @sujivelayudhan6639 3 ปีที่แล้ว +78

    ഒരു പ്രതീക്ഷ യും ഇല്ലാതെ പോയി കണ്ട ""ജാനേമൻ ""എന്ന സിനിമ ഒത്തിരി ഇഷ്ടം ആയി... വളരെ പ്രതീക്ഷിച് പോയ കേശു ദിലീപ് ചിത്രം വളരെ വളരെ മോശം ആയതിൽ വളരെ വിഷമം....

    • @sameerkpsameer8842
      @sameerkpsameer8842 3 ปีที่แล้ว +1

      ജാനേ മൻ 😪😪😪🙄🙄🙄

    • @premlalb4422
      @premlalb4422 3 ปีที่แล้ว

      ജാനേ മനും ശോകം തന്നെ

  • @vishnuvishnuprful
    @vishnuvishnuprful 3 ปีที่แล้ว +32

    വളിപ്പ് പടം. അര മണിക്കൂർ തികച്ചും കാണാൻ പറ്റില്ല.

  • @Rahi-d34
    @Rahi-d34 3 ปีที่แล้ว +147

    ഇതിലെ പാട്ടുകളൊക്ക നദിർഷായുടെ പഴയ മിമിക്രി song touch തോന്നി,
    അടുത്ത scene ലെങ്കിലും ചിരിക്കാനുള്ള വക വരുമല്ലോ എന്ന് കാത്തിരുന്ന ഞാൻ 🥴🥴

  • @kozhikkodebeach5084
    @kozhikkodebeach5084 3 ปีที่แล้ว +24

    ഈ നാദിർഷയും,ഒമർ ലുലുവും,സജി സുരേന്ദ്രനും ഒക്കെ ഒരേ നിലവാരം ആണ്.വലിയ മെച്ചം എന്ന് പറയാൻ തക്കത്തിൽ ഒന്നുമില്ലാത്ത സംവിധായക്കാർ ആണ് ഇവരൊക്കെ..

  • @thahaas2568
    @thahaas2568 3 ปีที่แล้ว +45

    വേണ്ടായിരുന്നു ചളി filim

  • @suni2440
    @suni2440 3 ปีที่แล้ว +27

    Excellent review, thank you Sir

  • @ziya1013
    @ziya1013 3 ปีที่แล้ว +63

    പുല്ല് വെറുതെ രണ്ടര മണിക്കൂർ വെസ്റ്റ് 🙄🙄നദിർഷാ തന്നെയാണോ ഇത് സംവിധാനം 🙄വളരെ മോശം പടം. എന്തെങ്കിലും ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചു 🙏🙏എത്ര നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച ദിലീപ് 😊അറുബോറൻ അഭിനയം

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 3 ปีที่แล้ว +71

    പടം വളരെ ബോർ ..ദിലീപിന്റെ മേക്കപ്പ് കൊള്ളാം .

  • @shamseercx7942
    @shamseercx7942 3 ปีที่แล้ว +69

    Anyway പടം നേരം വെളുക്കാത്ത ആളുകൾക്കു ഇഷ്ടപെടും 😌🚶‍♂️

    • @369unlimited9
      @369unlimited9 3 ปีที่แล้ว

      Neram veluthavanmarkk eth padamaanu ishttappedunnath

    • @shamseercx7942
      @shamseercx7942 3 ปีที่แล้ว +6

      @@369unlimited9 എന്തായാലും ഇമ്മാതിരി low quality പടങ്ങൾ ഇഷ്ടപ്പെടില്ല 🙂

    • @369unlimited9
      @369unlimited9 3 ปีที่แล้ว +1

      @@shamseercx7942 thannepolullavarkk ishtapedilla ennu para. Ellavareyum athil koottanda

    • @shamseercx7942
      @shamseercx7942 3 ปีที่แล้ว +6

      @@369unlimited9 ys 80s kid നെ കൂട്ടുന്നില്ല

    • @369unlimited9
      @369unlimited9 3 ปีที่แล้ว

      @@shamseercx7942 now it make sense....Only palkuppees( sunayil ninnu moothram mathram varunna) ninneppolullavarkku pattiyath vere chila padangalaakum ennu

  • @kollamthings2320
    @kollamthings2320 3 ปีที่แล้ว +13

    👍👍ശരിയായ വിലയിരുത്തൽ

  • @eldhosegeorge2786
    @eldhosegeorge2786 3 ปีที่แล้ว +59

    ദിലീപിന്റെ നമ്പർ അവസാനിച്ചു 😁😁

  • @jhsdfjhgjh
    @jhsdfjhgjh 3 ปีที่แล้ว +16

    പഴകിയ തമാശകൾ കണ്ടു മടുത്തിട്ടു നിർത്തി വെച്ച് ഞാൻ... 🙄

  • @jibinpjohn4931
    @jibinpjohn4931 3 ปีที่แล้ว +30

    Ramaleela okke sachi sir nte🔥🔥🔥🔥🔥🔥🔥 ❤😍

  • @chin3884
    @chin3884 3 ปีที่แล้ว +8

    The honest review 👌👌

  • @razyr9340
    @razyr9340 3 ปีที่แล้ว +20

    Well presented . Honest review

  • @yahyaph3385
    @yahyaph3385 3 ปีที่แล้ว +17

    Happy to see how malayali audience have changed their perspectives on how should be a good film and are rejecting cliche movies like this💯👍

  • @jaiync
    @jaiync 3 ปีที่แล้ว +4

    എനിക്ക് ഈ പടത്തെ പറ്റി ഒരു പോസിറ്റീവ് ഉണ്ട് , OTT റിലീസ് അയത് കൊണ്ട് , കാണുമ്പോൾ ഫോർവാഡ് ചെയ്യാം.

  • @ZAYANISHAL
    @ZAYANISHAL 3 ปีที่แล้ว +13

    ഒരു സിനിമയുടെ റിവ്യൂ പറയാൻ വന്നവൻ സകല ദിലീപ് സിനിമയും D ഗ്രേഡ് ചെയ്യുന്നു.. ഇതിൽ നിന്ന് ഈ അവതാരകന് ശരിക്കും മാനസികമായി എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു...🤣🤣ഇങ്ങനെ തോന്നിയവർ ഒന്ന് കൈ പൊക്കിയേ 👍🏻

    • @zackeerhussian9088
      @zackeerhussian9088 3 ปีที่แล้ว +2

      Yes...Correct😀

    • @call_me_don
      @call_me_don 3 ปีที่แล้ว +2

      അരുടെന്നോ അച്ചാരം വാങ്ങിയിട്ട് വന്നു ഊക്കുകയാണ് തക്കാളി അവതാരകൻ. അവന് ആണേൽ നേരാവണ്ണം ആങ്കറിങ് ചെയ്യാൻ പോലും അറിയാത്ത വാണം🥴😂

    • @ajml2562
      @ajml2562 3 ปีที่แล้ว

      @@call_me_don umbiya padvum whatasp cmdyk nthindey acting...90il thane anno ammavanum

    • @ajml2562
      @ajml2562 3 ปีที่แล้ว +1

      Yella cinemlm ore vittu praygogikuna dileep gyum gde fens ntho preshnam ondu yenn ennik mathrem anno thoniye

    • @shanisharaf9542
      @shanisharaf9542 3 ปีที่แล้ว

      തോന്നിയില്ല അതുകൊണ്ട് കൈപൊക്കുന്നില്ല

  • @nada1596
    @nada1596 3 ปีที่แล้ว +5

    സത്യസന്തമായ review 👌👌

  • @rachelgreene4831
    @rachelgreene4831 3 ปีที่แล้ว +59

    Someone saying the whole truth! 😀

  • @kurukkane_karakkana_kili
    @kurukkane_karakkana_kili 3 ปีที่แล้ว +24

    ഇതുവരെ വ്യത്യസ്ത get up ൽ വന്ന ദിലീപ് ചിത്രങ്ങളിൽ ഏറ്റവും നിരാശപ്പെടുത്തിയത് കേശു ആണ്‌.... പല സ്ഥലങ്ങളിലും യഥാർത്ഥ ദിലീപ് mannerisms കയറി വരുന്നുണ്ടായിരുന്നു.... ഉദാ :- ഉർവശി മോനോട് തരൂല എന്നാണോ പറയുന്നത് എന്ന സീനിൽ ദിലീപ് മോളോട് സംസാരിക്കുന്ന സമയത് സാധാ ദിലീപ് ആയി തന്നെ തോന്നുന്നുണ്ടായിരുന്നു കേശു എന്ന കഥാപാത്രം വിട്ട് പോയി അവിടെ...... ദിലീപ് -നാദിർഷാ കൂട്ടുകെട്ടിൽ അത്യാവശ്യം expect ചെയ്തു പക്ഷെ വൻ നിരാശ ആയി പോയി 😐😐

  • @absherk782
    @absherk782 3 ปีที่แล้ว +1

    ബാക്കിയെല്ലാം അംഗീകരിക്കുന്നു, എന്നാൽ സ്ത്രീ വിരുദ്ധത എന്താണെന്ന് ആദ്യം മനസ്സിലാക്കണം. നിങ്ങള് പറഞ്ഞ പോലെ ആണെങ്കിൽ ഒരിക്കലും ഒരു സിനിമ പോലും എടുക്കാൻ സാധിക്കില്ല. നമ്മൾ ഒരുപാട് സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളെ കണ്ടിട്ടുണ്ട്, എന്നാൽ ഇത്തരം ദുഷ്ട പ്രവർത്തികൾ ചെയ്യുന്ന വില്ലൻ കഥാപാത്രങ്ങൾ ശരിക്കും പുരുഷ വിരുദ്ധമല്ലേ? ആ സിനിമയിൽ ഒരു കഥാപാത്രത്തെയാണ് അങ്ങനെ അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് സ്ത്രീകൾ എല്ലാം ഒരുപാട് സംസാരിക്കുന്നവരും സംശയം ഉള്ളവരനെന്നും സിനിമ കാണിക്കുന്നില്ല. സിനിമയിൽ ഉർവശി ചേച്ചി അവതരിപ്പിച്ച പോലത്തെ കഥാപാത്രങ്ങൾ റിയൽ ലൈഫ് ഇൽ ഇല്ല എന്ന് പറയാനൊന്നും പറ്റില്ലല്ലോ. അത് കൊണ്ട് എല്ലായിടത്തും സ്ത്രീ വിരുദ്ധതയും മത വർഗീയത യും കൊണ്ടിടരുത്. പ്ലീസ്..

  • @abhisn75
    @abhisn75 3 ปีที่แล้ว +9

    "Body shaming comedy" ഇല്ലാതാകണം.

  • @gokulmg4056
    @gokulmg4056 3 ปีที่แล้ว +17

    Proud to be a subscriber of media one channel 👏 Progressive ❤️🙌

  • @Arif.cuts.
    @Arif.cuts. 3 ปีที่แล้ว +5

    Well said 👏👏

  • @murshidulhaqueullus2021
    @murshidulhaqueullus2021 3 ปีที่แล้ว +27

    വെറുതെ അല്ല ദിലീപ് ott ക്കു കൊടുത്തത്, തിയേറ്ററിൽ ഇറങ്ങിയിരുന്നു എങ്കിൽ 5 കോടിക്ക് മുകളിൽ കളക്ഷൻ നേടില്ലായിരുന്നു

    • @judealbert6656
      @judealbert6656 3 ปีที่แล้ว

      ATHALLA,KANANDAVAR,KANDA,MATHY,KUYUM,PATTYUM,ONUM,,ELLALO🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Reno_Ranoob
    @Reno_Ranoob 3 ปีที่แล้ว +2

    അമിത കുറ്റം പറച്ചിൽ.... ഈ സിനിമ ഇത്ര വിമർശിക്കാൻ ഉണ്ടെന്നു തോന്നുന്നില്ല.... അത്യാവശ്യം ചിരിച്ചു...ഈ വിമർശനം ഒക്കെ നിങ്ങൾക് പറ്റു... ഒന്ന് ചെന്ന് ചെയ്തു നോക്ക് ഒരു cenema ..അപ്പൊ അറിയാം കഷ്ടപ്പാട്...അതോണ്ട് ഇത്ര പുച്ഛം വേണ്ട..bore ആണ്....ദിലീപ് ഏട്ടൻ നന്നായി അഭിനയിച്ചിട്ടുണ്ട് ഇതിൽ....atleast see the effort... ഒരു മിനുട്ടിൽ എടുക്കുന്ന tiktok വീഡിയോ അല്ല സിനിമ.. അധ്വാനത്തെ എങ്കിലും മാനിക്കണം ഇത്ര തരം താഴ്ത്തി സംസാരിക്കുമ്പോ...

  • @minnalmurali9596
    @minnalmurali9596 3 ปีที่แล้ว +8

    സ്ത്രീ വിരുദ്ധത കൊണ്ടാണല്ലോ നടിയെ റേപ് ചെയ്യാൻ ക്വട്ടേഷൻ കൊടുത്തത്

    • @369unlimited9
      @369unlimited9 3 ปีที่แล้ว +1

      Thannod paranjukaanum quotation kodutha karyam

  • @kkkkk3135
    @kkkkk3135 3 ปีที่แล้ว +3

    Padam njan inn kandu, enikishtayi👍👍👍❤️

  • @mrdileep6349
    @mrdileep6349 3 ปีที่แล้ว +22

    മരക്കാരും മാമാങ്കോ ഒക്കെ ഇറങ്ങിയപ്പോൾ ഇങ്ങനെ ഒരു പ്രോഗ്രാമ് കണ്ടില്ലല്ലോ🤣

    • @cutie08
      @cutie08 3 ปีที่แล้ว +2

      Marakkar cheythitundallo

    • @369unlimited9
      @369unlimited9 3 ปีที่แล้ว

      Athil dileep illallo

  • @aryands9636
    @aryands9636 3 ปีที่แล้ว +15

    കേശു ഈ നാടിന് അപമാനം...

  • @jabirchandroth8446
    @jabirchandroth8446 3 ปีที่แล้ว +7

    തമിഴ് പടത്തിന്റെ റീമേക്ക് മലയാളത്തിലും ഹിന്ദിയിലും തെലുങ്കിലും ചെയ്തിട്ടും മലയാളി കാണുന്നില്ലേ ...പിന്നെന്താ കുഴപ്പം ... ദിലീപിനെതിരെ ആരൊക്കെയോ ഗുഢാലോചന നടത്തുന്നുണ്ട് ...

    • @369unlimited9
      @369unlimited9 3 ปีที่แล้ว

      Correct.......Ellathinum anthyamullath pole....Ithinoru anthyam varaanunf

  • @24cinema5
    @24cinema5 3 ปีที่แล้ว +8

    കോമഡി കണ്ടാലറിയാം ദിലീപിൻ്റെ കൈകടത്തിൽ ഉണ്ടായിട്ടുണ്ട്... സജീവ് പാഴൂരിന് എന്താ പറ്റിയത്.... കഷ്ട്ടം

  • @soorajsree2390
    @soorajsree2390 3 ปีที่แล้ว +5

    Kidillan review 🔥🔥🔥

  • @AnjanaKPrasad
    @AnjanaKPrasad 3 ปีที่แล้ว +2

    Exact review👍👍👌

  • @jinojlt3049
    @jinojlt3049 3 ปีที่แล้ว +1

    Nalla review pwolich🥰🥰🥰🥰

  • @DinkiriVava.
    @DinkiriVava. 3 ปีที่แล้ว +1

    🚩🚩🚩🚩🚩ദിലീപ് ഏട്ടൻ 🚩🚩🚩🚩🚩

  • @sereeskitchenseri9620
    @sereeskitchenseri9620 3 ปีที่แล้ว +1

    ഇതിപ്പൊ സത്യം പറഞ്ഞാൽ നീ എനിക്ക് പിടിച്ച് നിക്കാൻ ഒരു സിനിമ ഉണ്ടാക്കാമോ ഞാൻ produce ചെയ്യാം എന്ന് ദീലീപ് പറഞ്ഞു നാദിർഷ അത് ചെയ്തു ...

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +1

    സംവിധാനം നാദിർഷയ്ക്ക് പറ്റിയ പണിയല്ല

  • @satheeshkumar607
    @satheeshkumar607 3 ปีที่แล้ว +11

    ഇ പെണ്ണുപിടിയന്റെ സിനിമ ആരെങ്കിലും കാണുമോ

  • @jaihind-fq8rm
    @jaihind-fq8rm 3 ปีที่แล้ว +20

    ഞാൻ ഇന്നലെ കണ്ട് നല്ല പടം

  • @rineshvincent3624
    @rineshvincent3624 3 ปีที่แล้ว +8

    ഒരു film ഇറങ്ങിയാൽ അപ്പൊ വരും ഇതുപോലെ കുറേ അവന്മാർ. നീല ഷർട്ടുമിട്ട് മൈക്കും കുത്തി... കാണുന്നവർ പോയി കാണട്ടെ...

    • @kannanravi681
      @kannanravi681 3 ปีที่แล้ว

      😂

    • @369unlimited9
      @369unlimited9 3 ปีที่แล้ว

      Athraye ollooo......yevanu lakshyam viewers koottam aanu.......swanthamayittu oru cinema cheyyatte ivanokke. Malavaanam

  • @alfredaugustin209
    @alfredaugustin209 3 ปีที่แล้ว +2

    Kidilan review 🔥⭐👍🏻👍🏻

  • @jujok4067
    @jujok4067 3 ปีที่แล้ว +1

    ചുരളി കൊള്ളാമല്ലോ അല്ലേ

  • @coconutpunch123
    @coconutpunch123 3 ปีที่แล้ว

    Bodyshaming and racism നാദിർഷാ യുടെ ഇഷ്ട വിഷയങ്ങൾ ആണ്. പണ്ട് ഗൾഫ് മലയാളികളെ അധിക്ഷേപിച്ച് കോമഡി ഉണ്ടാക്കി വലിയ പ്രശ്നം ആയതാണ്. അമർ അക്ബർ ആന്റണി യിൽ അന്യസംസ്ഥാന തൊഴിലാളികളെ മുഴുവൻ ക്രിമിനലുകൾ ആയി generalise ചെയ്തു

  • @jineshmp2845
    @jineshmp2845 3 ปีที่แล้ว

    വിഷ്ണുവും വിവേകും ഇല്ലാത്ത നാദിർഷ വട്ടപ്പൂജ്യം

  • @rajeevbhaskaran2828
    @rajeevbhaskaran2828 3 ปีที่แล้ว

    മിന്നൽ മുരളി ഇഷ്ടപ്പെട്ടവർ ഇതും ഇഷ്ടപ്പെടും.

  • @anusallu7485
    @anusallu7485 3 ปีที่แล้ว +10

    എഴുതിയ സ്ക്രിപ്റ്റ് .... പൊളിച്ച് കോമഡി കുത്തി കയറ്റിയപോലുണ്ട്

  • @arunkumararun9346
    @arunkumararun9346 3 ปีที่แล้ว +1

    സ്ത്രീ വിരുദ്ധത ഇല്ലെങ്കിൽ അമ്മയിൽ മെമ്പർഷിപ് കിട്ടില്ല 🤣

    • @369unlimited9
      @369unlimited9 3 ปีที่แล้ว

      Ohh neeyano membership kodukkunnath

    • @arunkumararun9346
      @arunkumararun9346 3 ปีที่แล้ว

      @@369unlimited9 അതെ നിനക്ക് വേണോ ഒരു മെമ്പർഷിപ്പ്. സ്ത്രീ വിഷയത്തിൽ ഉൾപ്പെട്ടവർ ആണ് ഭൂരിപക്ഷവും ഇപ്പോൾ അമ്മയിൽ. അവർക്കെതിരെ ഒരു നടപടിയും ഈ സംഘടന എടുത്തിട്ടില്ല.

    • @369unlimited9
      @369unlimited9 3 ปีที่แล้ว

      @@arunkumararun9346 enthaanu ee sthree vishayam....Aarum avare adichamrthiyittillallo

  • @giggles7801
    @giggles7801 3 ปีที่แล้ว +15

    മരക്കാരിനെക്കാളും നല്ല സിനിമ.. എല്ലാത്തിലും ഇങ്ങനെ കുറ്റവും കുറവും മാത്രം കണ്ടുപിടിക്കുന്ന നിങ്ങൾ സിനിമ എങ്ങെനെയാണ് പിടിക്കേണ്ടത് എന്ന് പഠിപ്പിച്ചുകൊടുക്കുക... തമാശ എന്ന സിനിമകണ്ടാൽ കഷണ്ടിക്കാരെ കളിയാക്കി എന്നും പറഞ്ഞുവരുമല്ലോ നിങ്ങൾ

    • @shamseercx7942
      @shamseercx7942 3 ปีที่แล้ว +4

      തുണി പോകുന്നതും വിഗ്ഗ് തെറി ക്കുന്നതും അങ്ങനെ എന്തല്ലാം
      Comerdykal

    • @369unlimited9
      @369unlimited9 3 ปีที่แล้ว

      Anganathe comdeykal vere actorsinte filmil aanenkil ath prashnamalla. Dileep cheyyumpol athinu kuttam parachilum..

  • @Ajillal
    @Ajillal 3 ปีที่แล้ว +7

    നല്ല ഫാമിലി മൂവി ആണ്. ഈ ആൾ സംസാരിക്കുന്നത് എന്തോ വൈരാഗിത അവരോട് പുലർത്തി ആണ്.

    • @anjuanna5885
      @anjuanna5885 3 ปีที่แล้ว

      Eth grahathil olla familiyayitt varum🥴

    • @Dreams-y2e
      @Dreams-y2e 3 ปีที่แล้ว

      എന്തോ

  • @Vilvo53
    @Vilvo53 3 ปีที่แล้ว

    ദിലീപിന്റേം നദിർഷാ പ്രതികാരാണ് മക്കളെ ഈ padam🤪

  • @sajeersajeer1629
    @sajeersajeer1629 3 ปีที่แล้ว +6

    സിനിമ കണ്ടു ചിരിക്കട്ട ചിരിക്കട്ട പട്ടികളെ എന്നാണ് സിനിമ കണ്ടപ്പോ നാദിർഷായും ദിലീപ്പും പ്രേഷകാരോട് പറയുന്നത് 😂

  • @arunshankars8398
    @arunshankars8398 3 ปีที่แล้ว

    പ്രായമാകുന്തോറും അടുത്ത തലമുറയുമായി വലിയ ഡിസ്കണക്ട് വരാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന് നമ്മുടെ ഒക്കെ അച്ഛനമ്മമാരുടെ തലമുറയിൽപ്പെട്ടവർ പറയുന്ന പല തമാശകളും നമുക്ക് വളിപ്പ് ആയി തോന്നും. അതു പോലെ തന്നെയാണ് ദിലീപിൻറെ കാര്യവും - അയാളിപ്പോൾ കോമഡി എന്ന പേരിൽ സിനിമയിൽ കാട്ടി കൂട്ടുന്നത് ഒക്കെ തൊണ്ണൂറുകളിൽ മാത്രം ആളുകളെ ചിരിപ്പിക്കുന്ന ടൈപ്പ് വിറ്റുകൾ ആണ്.

  • @bluem7365
    @bluem7365 3 ปีที่แล้ว

    You are 100 right

  • @മമ്മദോളി
    @മമ്മദോളി 2 ปีที่แล้ว +1

    മമ്മദ് the പോക്സോ ക്രിമിനൽ ✌️✌️✌️

  • @renjithmathewpsc
    @renjithmathewpsc 3 ปีที่แล้ว +2

    AC ഇടട്ടെ...
    ഉർവശി :- സെഡിൽ ഇട്ടോ 🤯
    ഈ ഡയലോഗ് ആ മൂവി യിൽ ഉണ്ട്

  • @9961580
    @9961580 3 ปีที่แล้ว +1

    ചെമ്മാട് നിന്നും കിട്ടിയത് നാദിർഷ മറക്കില്ല

  • @riyazperoose3872
    @riyazperoose3872 3 ปีที่แล้ว +25

    90 കളിലെ ചിന്ത സീരിയൽ ആക്കാം 👎

  • @sijuk1741
    @sijuk1741 3 ปีที่แล้ว +8

    വിധി പറയാൻ ഇരിക്കുന്ന ജഡ്‌ജി ഇത് കാണാതെ ഇരിക്കട്ടെ 😂😂😂😂

    • @najeem6315
      @najeem6315 3 ปีที่แล้ว

      എങ്കിൽ ഇവനെ തൂക്കാൻ വിധിച്ചത് തന്നെ

  • @moviecutzzz1161
    @moviecutzzz1161 3 ปีที่แล้ว +6

    ഇയാൾ പറയുമ്പോലെ അത്ര ബോർ ആയിട്ടൊന്നും എനിക്ക് തോന്നിയില്ല 😌

  • @elizabethvarghese5511
    @elizabethvarghese5511 3 ปีที่แล้ว

    കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമ ബോഡി ഷെയ്മിങ് ചെയ്യുന്നില്ല. ആ കഥാപാത്രത്തിന്റെ അപകർഷത പുറത്തു കൊണ്ടു വരാൻ ചില ഡയലോഗുകൾ ആവശ്യമാണ്. നിറത്തിലും രൂപത്തിലും അല്ല കാര്യം എന്ന് സിനിമ പറഞ്ഞു വയ്ക്കുന്നുണ്ട്. തലയിണ മന്ത്രത്തിൽ ഉർവശിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് സ്ത്രീവിരുദ്ധത ആണ് എന്ന് പറയാൻ പറ്റില്ല. അങ്ങനെയുള്ള സ്ത്രീകളും സമൂഹത്തിൽ ഉണ്ടല്ലോ. സ്ത്രീകൾ എല്ലാം അങ്ങനെ ആണ് എന്ന് പറഞ്ഞാൽ അത് സ്ത്രീവിരുദ്ധത ആകും.
    ദിലീപിന്റെ തരം താണ കോമഡിയെ പിന്തുണക്കാൻ വേണ്ടിയല്ല ഇത്രയും എഴുതിയത്.

  • @muhammadaslam7833
    @muhammadaslam7833 3 ปีที่แล้ว +10

    കൂറ പടം

  • @alanbenny3624
    @alanbenny3624 3 ปีที่แล้ว +9

    ഈ അവതാരകൻ കണ്ണാപ്പി ഒരു പടം ചെയ്ത് മലയാള സിനിമയെ രക്ഷിക്കണം 🙏

    • @alanbenny3624
      @alanbenny3624 3 ปีที่แล้ว

      @@sandeepfrancis3568 സേട്ടൻ കണാപ്പി ഫാൻ ബോയ് ആണോ

  • @rizwananebil4570
    @rizwananebil4570 3 ปีที่แล้ว

    Poly👍

  • @gokulmg4056
    @gokulmg4056 3 ปีที่แล้ว

    Great Caption!!

  • @Raj007-
    @Raj007- 3 ปีที่แล้ว +15

    അവതാരകന്റെ🤪 മുഖത്ത്, ഷോക്കടിച്ചാലും ഒരു ഭാവ മാറ്റവും വരാത്ത, മരം പോലത്തെ അവസ്ഥ👎👎 ഒട്ടും നിർവികാരമായ, മസിലു പിടിച്ച അവതരണം, സഹോ😂🤣

    • @ajml2562
      @ajml2562 3 ปีที่แล้ว +2

      Yenna ne poii cheyth koduk

  • @ajumannarkkad123
    @ajumannarkkad123 3 ปีที่แล้ว +1

    Said the truth👍

  • @vivencysalon7873
    @vivencysalon7873 3 ปีที่แล้ว +2

    കോമഡിയുടെ പൊടി പൂരം
    ഇ പടം തിയേറ്ററിൽ ആയിരുന്നേൽ
    ഗംഭീരമായേനെ

  • @funnycrazy2255
    @funnycrazy2255 3 ปีที่แล้ว

    ഉർവശിയുടെ അഭിനയമികവ് ഒഴിച്ച് നിർത്തിയാൽ കൂറ പടം... നദിർഷാ കഴിവ് ഇല്ലാത്തവൻ ആണ്... നല്ല പിള്ളേർ തിരക്കഥ എഴുതിയത് കൊണ്ടു അമർ അക്ബർ വിജയിച്ചു...

  • @teamsamuraipes4549
    @teamsamuraipes4549 3 ปีที่แล้ว

    ഈ രണ്ടിനെയും ചവിട്ടി purathakkenda സമയം അതിക്രമിച്ചിരിക്കുന്നു 😆

  • @jbtech4521
    @jbtech4521 3 ปีที่แล้ว

    Sathyam

  • @ekgz0
    @ekgz0 3 ปีที่แล้ว +1

    Next ഏഴാം നൂറ്റാണ്ടിൽ നിന്നും വണ്ടികിട്ടാത്ത മതത്തിന്റെ review

  • @ashiq2854
    @ashiq2854 3 ปีที่แล้ว +11

    മാരക്കാറിനെ പറ്റിയും മാമാങ്കത്തെ പറ്റിയും ഇത്പോലൊരു review ഇടുമോ സേട്ടാ

    • @novlogsbyfahad
      @novlogsbyfahad 3 ปีที่แล้ว +1

      കനകം കാമിനി കലഹം

  • @KS-sh6tq
    @KS-sh6tq 3 ปีที่แล้ว +6

    Dileep,nadhirsha teaminte adutha filminayi katta waiting 😂😂😂

  • @shirinstars
    @shirinstars 3 ปีที่แล้ว

    Nice review

  • @masterchanel6314
    @masterchanel6314 3 ปีที่แล้ว

    👍👍👍Good

  • @hishaa11
    @hishaa11 3 ปีที่แล้ว +3

    ചുമ്മാ ഇരുന്ന് വളിപ്പ് കാണാം, അത്ര തന്നെ!!!

  • @letslearntogether7542
    @letslearntogether7542 3 ปีที่แล้ว

    Very good review

  • @dodo-zj8rw
    @dodo-zj8rw 3 ปีที่แล้ว +1

    ഈ പരിപാടി കൊറച്ചു ഓവർ ആണ് 👎🏾👎🏾👎🏾

  • @dreamcatcher797
    @dreamcatcher797 3 ปีที่แล้ว +9

    Reporter paranjath 💯💯 ✔ Bore film. Nadirshah film il verunna sthiram kure casts undu athu ithilum undu. Chali comedy, sthree virudhatha, body shaming. Kanda time veruthe poyi... Disney hotstar ee film ettedukkarutharunnu😔

  • @sabiquekms
    @sabiquekms 3 ปีที่แล้ว

    Review ചെയ്യാൻ പോലും നിലവാരം ഇല്ലാത്ത പടം,

  • @s____s24
    @s____s24 3 ปีที่แล้ว +9

    Ingane otta videoyil Ella sathyangalum thurann paranj avare bhudhimuttikaruth 😌

  • @Mary-jv7vu
    @Mary-jv7vu 3 ปีที่แล้ว

    വളരെ വിഷമിച്ചു കണ്ടുതീർക്കാൻ

  • @jaiync
    @jaiync 3 ปีที่แล้ว

    ചളി പടങ്ങളുടെ വീടായി മാറിയിരിക്കുകയാണ് hotstar , അവരുടെ അക്ക്കൗൻ്റ് പോയി കാര്യും പറയണം.

  • @Thensy
    @Thensy 3 ปีที่แล้ว

    Well said

  • @sathishlouis7539
    @sathishlouis7539 3 ปีที่แล้ว +11

    തല്ലിപ്പൊളി പടം