മീൻ പിടിക്കാൻ പോകുമ്പോൾ നമ്മളാൽ കഴിയുന്ന വിധം നമ്മൾ പ്ലാസ്റ്റിക്കും , കമ്പും കോലും ഒക്കെ ആറ്റിൽ നിന്നും എടുത്തു മാറ്റാറുണ്ട് ..പക്ഷെ ചില സാഹചര്യങ്ങളിൽ അതിനു സാധിക്കില്ല അതാ ....പിന്നെ എന്ത് വേസ്റ്റ് ആയാലും അത് തൊട്ട് അടുത്ത പുഴയിലോ ,തോട്ടിലോ കളയുന്നവർ ഉള്ളിടത്തോളം കാലം ഇതൊന്നും നേരെ ആവില്ല ...
ഒത്തിരി ഇഷ്ടം ❤️❤️
❤❤❤❤
സന്തോഷം 👍
❤❤❤❤
വെള്ളം എവിടം വരെ ആയി ചേട്ടാ.
വീഡിയോ super
വെള്ളം കല്ല് കെട്ട് ഒക്കെ മുങ്ങി ..അവിടെ എന്തായി
🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️
❤❤❤❤
എന്തായാലും എല്ലാത്തിനും reply ചെയ്യുന്നുണ്ടല്ലോ, അത് നല്ല കാര്യം ആണ് 👍🏻
സമയം കിട്ടുന്നതിനു അനുസരിച്ച് എല്ലാവർക്കും റിപ്ലേ കൊടുക്കാൻ ശ്രമിക്കുന്നുണ്ട് ..
Ee valayude size entha?
65mm
Very good catch. Anthony Maliyakkal. Gujarat.
Thank you ❤❤
You are very good man das
Thank you ❤❤
❤❤❤
❤❤❤❤
ആണെങ്കിൽ അവരെ പരിചയപെടുത്തണേ
ഇത് അവർ അല്ലാ ...
അനിയന്റെ പിള്ളേര് പറഞ്ഞു
ഉല്ലാസേട്ടന്റെ ആണോ
അല്ലാ ഇത് രണ്ടാമത്തെ അനിയൻ്റെ മക്കൾ ആണ്
ചേട്ടാ ഇവിടെ വെള്ളം പൊക്കം ഞാൻ വല ഇട്ട് 5കിലോ കാരി4കിലോ വിറ്റ് 700₹ബാക്കി വീട്ടിൽ എടുത്തു ചേട്ടാ അവിടെ കാരി കൂരി ഒന്നും ഇല്ലേ
ഇവിടെയും വെള്ളം കയറി വരുന്നുണ്ട് ..ഇവിടെ ഇപ്രാവശ്യം കാരിയും കൂരിയും ഒക്കെ കുറവാണ് ❤❤
Phiiilp🎉🎉🎉🎉🎉🎉
❤❤❤❤സുഖമാണോ മഴയുണ്ടോ
സുഖം മഴ ആണ്❤❤
കഴിഞ്ഞ ദിവസത്തെ മീൻ എന്താ ചെയ്തേ മാർക്കറ്റിൽ കൊടുത്തോ
ഇല്ല അതൊക്കെ ഇവിടെ ഓരോ ആളുകൾ വന്നു കൊണ്ടുപോയി..
കൊളളാം മിൻ കിട്ടി അല്ലൊ
കിട്ടി ❤❤❤
വില എത്ര 😁😁
ഇത് വില ഒന്നും നോക്കിയല്ല കൊടുത്തത്
പോള ഒന്നും കാണുന്നില്ലല്ലോ. മീനെല്ലാം വെറുതെ കൊടുത്തോ
ഇല്ല വില കിട്ടും ❤❤❤
ഒരു ഹായ് പറയൂ
ഹായ്
നിങ്ങളുടെ അനിയൻ ഏതെങ്കിലും പഴയ വീഡിയോയിൽ ഉണ്ടോ😢
ഒരുപാട് വീഡിയോയിൽ ആളെ കാണിക്കുന്നുണ്ട്
സുഖമില്ലായിരുന്നോ, എന്തു പ്രായം ഉണ്ടായിരുന്നു 😣
@@omanavinayan2665 52 വയസ്സ് അറ്റാക്ക് ആയിരുന്നു
Phiiilp😢😢😢
❤❤❤
എല്ലായിടത്തും തൂളി ചാകര kg 100 രൂപ.
ആഹാ അടിപൊളി ❤❤
എനിക്ക് കാരീ കൂരി ചാകര 5കിലോ നീട്ടും വല ഉപയോഗിച്ച്
വലയിൽ കുടുങ്ങുന്ന കമ്പുകൾ കായലിലോട്ട് തട്ടിയാൽ പിന്നെയും ഉടക്കില്ലേ. അത് പുറത്ത് എത്തിച്ച് നശിപ്പിച്ചുടെ
പുറത്ത് എത്തിക്കാൻ മാർഗ്ഗം ഇല്ല അതുകൊണ്ടാണ് അത് അവിടെ തന്നെ കളയുന്നത്
Appa ozhukil kambhukal iniyum varilla alle😂😂
@@AmeenBasheer-s8b പ്ലാസ്റ്റിക്കും കായലിൽ തന്നെ ഇട്ടത് ശരിയാണോ
അതങ്ങോട്ട് ഒഴുകി പൊയ്ക്കോളുന്നെ ....കൊമ്പിനും ഇല്ലേ ആശകൾ ...
മീൻ പിടിക്കാൻ പോകുമ്പോൾ നമ്മളാൽ കഴിയുന്ന വിധം നമ്മൾ പ്ലാസ്റ്റിക്കും , കമ്പും കോലും ഒക്കെ ആറ്റിൽ നിന്നും എടുത്തു മാറ്റാറുണ്ട് ..പക്ഷെ ചില സാഹചര്യങ്ങളിൽ അതിനു സാധിക്കില്ല അതാ ....പിന്നെ എന്ത് വേസ്റ്റ് ആയാലും അത് തൊട്ട് അടുത്ത പുഴയിലോ ,തോട്ടിലോ കളയുന്നവർ ഉള്ളിടത്തോളം കാലം ഇതൊന്നും നേരെ ആവില്ല ...