@@ldandrdmedia604 thank you for your quick reply. Pinneyum question bhaakiyaanu, Ramankary evideya. Kuttanad? Nalla meen curry kittomo? I am living in Mumbai, when I visit Kerala, I thought of visiting your beautiful village. Wish you all my best.
@@ldandrdmedia604 തൂളിയെ തന്നെ ആണ് മാലാൻ എന്ന് പറയുന്നത്. ( ഷേപ്പ് കാണുമ്പോൾ തോന്നുന്നതാണ് ). ഇതേ ആകൃതി ഉള്ള മറ്റൊരു മീനാണ് തിരുത നല്ല വലിപ്പം വെക്കും ചിലർ പറയുന്നത് മാലാൻ വലുതാവുന്നതാണ് തിരുത എന്നാണ് കണ്ണൂരിൽ കടൽ അടുത്തായത് കൊണ്ടു പുഴകളിൽ ഏറ്റവും ഇറക്കവും ഉണ്ട് അതു കൊണ്ടു ഉപ്പു വെള്ളമാണ് മിക്ക പുഴകളിലും ഉണ്ടാവുക (തീരപ്രദേശങ്ങളിൽ )
@@manojarumadi471 ഒരേ മീൻ ആവും പക്ഷേ പല സ്ഥലങ്ങളിലും പല പേരിൽ അറിയപ്പെടുന്നു അതാ എന്തായാലും പുതിയ പേര് അറിയാൻ സാധിച്ചതിൽ അതിയായ സന്തോഷം..ചേട്ടൻ്റെ സ്ഥലം എവിടെയാ
Chetta ✋❤️
Hai ❤❤❤
സൂപ്പർ സൂപ്പർ നല്ല ചാകര ആണല്ലോ ചേട്ടാ കലക്കി 👍👍👍
Thank you ❤❤
മീൻ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഒരുപാട് സന്തോഷം ❤❤❤
ദാസപ്പേട്ടോ പൂയ് 🙋🏻♂️🙋🏻♂️🙋🏻♂️
ഹായ് ❤❤❤
@@ldandrdmedia604 നാട്ടിൽ വന്നിട്ട് വേണം ആറിന്റെ അക്കരെ നിന്ന് ഇതുപോലെ ഒന്ന് കൂവിവിളിക്കാൻ 😄😄
👍👍👍
Kurruva fry 😋😋
❤❤❤❤
Super fishing
Thank you ❤❤
Super
Thank you ❤❤
Adipoli
Thank you ❤❤
Super idea
Thank you ❤❤
Super 🥰
Thank you ❤❤
❤❤❤❤
❤❤❤❤
🥰❤️👍🏼
❤❤❤❤
തുളി കഴിക്കാൻ അല്പം പ്രയാസം മുള്ളൂദശയിലുംക്കാണും നല്ലതാണ് കുറുവ വറക്കാനും നല്ലതാണ്
മുള്ള് ഉണ്ടെങ്കിലും തൂളി ടേസ്റ്റ് ഉള്ള മീൻ ആണ് കുറുവയും അടിപൊളി തന്നെ ❤❤
❤️❤️❤️❤️❤️❤️❤️
❤❤❤
Ee sthalam evideya?
Ramankary ❤
@@ldandrdmedia604 thank you for your quick reply. Pinneyum question bhaakiyaanu, Ramankary evideya. Kuttanad? Nalla meen curry kittomo? I am living in Mumbai, when I visit Kerala, I thought of visiting your beautiful village. Wish you all my best.
Chettante veedu avideyanu
വെളിയനാട് ആണ് വീട് ❤❤
💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
❤❤❤❤
സന്തോഷം ചേട്ടാ. തൂളിക്ക് മുള്ള് കൂടുതൽല്ലേ.
മുള്ള് ഉണ്ട് ❤❤
ചേട്ടാ വള്ളത്തിൽ എഞ്ചിൻ ഘടിപ്പിച്ചാൽ ദൂരെ ഒക്കെ പോയ് വല ഇട്ടാൽ മീൻകിട്ടുംഓരോ സ്ഥലവും മാറിമാറി വല ഇടണം മീൻ കിട്ടും ഉറപ്പാണ്
എൻജിനും വള്ളവും നല്ല വലയും ഒക്കെ വാങ്ങാൻ പ്ലാൻ ഉണ്ട് പക്ഷെ സാമ്പത്തികം അത് അനുവദിക്കുന്നില്ല ...❤❤
Correct address onnu ayakkamo
8848582836 ഇതിലേക്ക് ഒരു ഹായ് അയക്ക് ❤❤❤
Ayachitunde@@ldandrdmedia604
Phiiilp🎉🎉🎉
ഞങ്ങടെ മാലാൻ നിങ്ങടെ തൂളി
കുറുവ എന്താണെന്നു മനസ്സിലായില്ല പുല്ലൻ വർഗ്ഗത്തിൽ പെട്ട മീനാണെന്നു തോന്നുന്നു. മാലാൻ ഇവിടെ ഉപ്പു വെള്ളത്തിൽ ആണ് കാണുന്നത്
മാലാൻ എന്നത് വലഞ്ഞിൽ ഇനത്തിൽ പെടുന്ന മീൻ ആണോ തൂളി കുറുവ ഒക്കെ പുല്ലൻ ഇനത്തിൽ പെട്ട മീൻ ആണ്
@@ldandrdmedia604 തൂളിയെ തന്നെ ആണ് മാലാൻ എന്ന് പറയുന്നത്. ( ഷേപ്പ് കാണുമ്പോൾ തോന്നുന്നതാണ് ). ഇതേ ആകൃതി ഉള്ള മറ്റൊരു മീനാണ് തിരുത നല്ല വലിപ്പം വെക്കും ചിലർ പറയുന്നത് മാലാൻ വലുതാവുന്നതാണ് തിരുത എന്നാണ് കണ്ണൂരിൽ കടൽ അടുത്തായത് കൊണ്ടു പുഴകളിൽ ഏറ്റവും ഇറക്കവും ഉണ്ട് അതു കൊണ്ടു ഉപ്പു വെള്ളമാണ് മിക്ക പുഴകളിലും ഉണ്ടാവുക (തീരപ്രദേശങ്ങളിൽ )
@@manojarumadi471 ഒരേ മീൻ ആവും പക്ഷേ പല സ്ഥലങ്ങളിലും പല പേരിൽ അറിയപ്പെടുന്നു അതാ എന്തായാലും പുതിയ പേര് അറിയാൻ സാധിച്ചതിൽ അതിയായ സന്തോഷം..ചേട്ടൻ്റെ സ്ഥലം എവിടെയാ
@@ldandrdmedia604 കണ്ണൂർ പയ്യന്നൂർ
❤ഹായ് എന്തുപറ്റി വീഡിയോ ഇടാൻ😂 താമസിച്ചത്❤❤❤ സുഖമാണോ
മീൻ കുറവാണ് കിട്ടുന്നത് അതാ വീഡിയോ ഇടാത്തത് ❤❤
❤❤❤
❤️❤️❤️❤️