ELIM - സെബാസ്ററ്യന്റെ പരിമിതികൾ | Muhammed Issa Perumbavoor

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • ELIM - സെബാസ്ററ്യന്റെ പരിമിതികൾ
    CONTENT DISCLAIMER
    The views and opinions expressed in the media on this channel are my personnel views and opinions. Any of the content in the channel is not created to intently hurt the personnel or religious views and opinions of the viewers.

ความคิดเห็น • 426

  • @poulosvakathanam7682
    @poulosvakathanam7682 4 ปีที่แล้ว +13

    സത്യം ബോധിപ്പിച്ചു തരുന്ന ഈസ നിങ്ങൾക്ക് ഒരായിരം അഭിനന്ദനം

  • @liyakathali8744
    @liyakathali8744 4 ปีที่แล้ว +77

    അള്ളാഹു... താങ്കള്‍ക്കും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും നൽകട്ടേ.. ആമീൻ

    • @mkcrasheedthamarassery5315
      @mkcrasheedthamarassery5315 4 ปีที่แล้ว +6

      MD. ഈ സാഖ് അള്ളാഹുദ്ദീർഗ്ഗായുസ്സ് നൽകട്ടെ

  • @Fazaparapro9054
    @Fazaparapro9054 4 ปีที่แล้ว +17

    സത്യം മനസ്സിലാക്കി കൊടുക്കുന്ന ഈ മഹത്തായ പ്രയത്നത്തിന് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ

  • @illvminated
    @illvminated 4 ปีที่แล้ว +37

    എന്തായാലും ഇസായുടെയും സെബാസ്റ്റ്യന്റെ യും വീഡിയോകൾ കാണുന്നത് കൊണ്ട് ബൈബിൾ ആഴത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. Keep up the good work.

  • @jinualex1
    @jinualex1 4 ปีที่แล้ว +8

    ഇതിനേക്കാൾ വ്യക്തമായ മറുപടി ഇനിയില്ല.

  • @muhammadmuhammadmuhammad6640
    @muhammadmuhammadmuhammad6640 4 ปีที่แล้ว +53

    ഈസ സഹോദരാ; ഇത് സെബാസ്റ്റൃന് മറുപടിയായിട്ടാണ് പുറത്തിറക്കിയതെൻകിലും സതൃനൃഷികൾകെല്ലാവർകും ഇത് വളരെ പ്രയോജനകരമാണ്.താൻകളുടെ യഹോവ എന്ന് വാക്കിന്റെ ഉഛാരണം നഷ്ടപെട്ടു പോയി എന്നത് സംബന്ധിച്ച വീഡിയോക്ക് വേണ്ടി കാത്തിരികുന്നു. റഹമാനായ റബ്ബ് നല്ല പ്രതിഫലം നൽകട്ടെ. ആമീൻ.

    • @rejimathews9595
      @rejimathews9595 4 ปีที่แล้ว

      Lol , how could it be Yahweh become Allah .... Use your brain .... Have you seen your Qur'an scriptures , where it has written without vowels... Then how could you read today 1924 Cairo Qur'an with respect to old Sana ,bagdadi Qur'an ... Expecting your revert ..... { I am not concern here over its contradiction here but its languages }

    • @salmanfaris9049
      @salmanfaris9049 4 ปีที่แล้ว

      @@rejimathews9595
      We have an oral tradition of Qur'an recitation that follows to this day. Even if all the manuscripts are buried or lost, we can still recreate the Qur'an in the matter of hours. That's not the case with Bible.
      Regarding Yahweh, it's not even clear what is the pronounciation of the word, not even Jesus(as) mentioned it. Even the Jews do not mention it as they consider it too sacred. And YHWH of the OT is not the Trinue God that you people believe.

    • @rejimathews9595
      @rejimathews9595 4 ปีที่แล้ว +2

      @@salmanfaris9049 I am not said whether you can recreate or not but the usage of language of Arabic of 7 the century and current one .... How can you you recite the old Sana manuscript without vowels ???? Secondly even this day the Jews call Hod name as Yahweh , with vowels ... Don't be just vomit what your masters like issa brainwashed .... How can the word YHWH becomes Allah ,😉

    • @salmanfaris9049
      @salmanfaris9049 4 ปีที่แล้ว

      @@rejimathews9595
      My point is we do not rely on manuscripts as we have an oral transmission system. Arabs still can read the manuscript without vowels, you can even see today that their websites don't use diacritical marks while writing Arabic. it's only the non-Arabic people that requires putting vowels for reading the text. Jews write G-d for God in English, forget about YHWH. It is accepted by scholars that the actual pronunciation of YHWH is lost. Brother Issa is only repeating that and it's not his own idea.
      The word YHWH is not the word Allah. Both are different names of the same God.

    • @rejimathews9595
      @rejimathews9595 4 ปีที่แล้ว

      @@salmanfaris9049 how could it possible while even the early scripture like Sana has some variation from standard 1924 Cairo. Vaerio. .. secondly Jews don't forget the God of Torah YHWH , but they use their God name in special occasion , otherwise they use Adonai ,. Elohim etc

  • @mansoorppmansoorpp9470
    @mansoorppmansoorpp9470 3 ปีที่แล้ว +1

    താങ്കൾ വ്യക്തമായ തെളിവ് കാണിച്ചു കൊടുത്തു വ്യക്തമായ രീതിയിൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നുണ്ട് താങ്കൾക്ക് എല്ലാ അഭിനന്ദനങ്ങൾ നേരുന്നു

  • @tpsaidalavitnrbeach9728
    @tpsaidalavitnrbeach9728 4 ปีที่แล้ว +21

    താന്‍കള്‍ക്ക് അള്ളാഹു അര്‍ഹിക്കുന്ന പ്രതിഫലം നല്‍കട്ടെ .

  • @shajianthikkat2584
    @shajianthikkat2584 4 ปีที่แล้ว +4

    Appreciated the style of presentation. So pleasing and polite...Whether Christian or Muslim..Muhammed Issa is a good human being...
    Great

  • @Saeed.Ibn.George
    @Saeed.Ibn.George 4 ปีที่แล้ว +140

    മതിയാകു ബ്രോ സെബാസ്റ്യൻ ഇപ്പൊ ഉള്ള മതം ഒഴിവാക്കി നിരീശ്വര വാദം പറയാൻ തുടങ്ങും

    • @MuhammedIssa
      @MuhammedIssa  4 ปีที่แล้ว +82

      ഇനി ഒരു നാല് വീഡിയോ കൂടി മാത്രം. മറ്റെന്നാള്‍ ഒന്ന് കൂടി ഇറങ്ങും. പിന്നെ തിങ്കളാഴ്ച്ചക്ക് ഉളളില്‍ അടുത്തത്. ഇന്‍ഷാ അല്ലാഹ്

    • @mohammedfayisep413
      @mohammedfayisep413 4 ปีที่แล้ว +4

      😂😂😂😂

    • @Muhammadrafi-kp4qr
      @Muhammadrafi-kp4qr 4 ปีที่แล้ว +13

      സെബാസ്റ്റ്യൻ മതമിളകി നടക്കുകയാണ് 😅🤣😂

    • @ImJabi
      @ImJabi 4 ปีที่แล้ว +5

      @@MuhammedIssa ☺

    • @raheespk0
      @raheespk0 4 ปีที่แล้ว +3

      😀😀

  • @yusufappavuravther1317
    @yusufappavuravther1317 4 ปีที่แล้ว +7

    Dear Muhammed Issa, I am speechless to appreciate for your noble works, does Sebastian deserve such in-depth briefing he cannot understand. Mr. Issa, your position is so high Sebastian cannot reach there, it will take him another 1000000 years to reach your position. Keep it up. May ALLAH award you the highest place in Heaven, Ameen. Wishing you a healthy long and prosperous life.

  • @techutech3986
    @techutech3986 4 ปีที่แล้ว +13

    സെബാസ്റ്റ്യൻ നല്ല മനസോടെ കാര്യങ്ങൾ മനസിൽ ആകും എന്ന് പ്രത്യാശിക്കുന്നു. മുഹമ്മദ്‌ ഇസാ 😍😍😍😍

  • @harrysonjesus3642
    @harrysonjesus3642 4 ปีที่แล้ว +13

    *മുഹമ്മദ് ഈസ സാഹിബ് സെബുവിന്റെ ഏലിന്റ എല്ല് ഊരി കയ്യിൽ കൊടുത്തു masha allah എന്നാലും ആ പാവത്തിനെ ഇങ്ങനെ ഒറ്റ അടിയ്ക്ക് തീർക്കേണ്ടായിരുന്നു അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ*

  • @ashrafcheenan8670
    @ashrafcheenan8670 4 ปีที่แล้ว +9

    മുഹമ്മദ് ഈസ താങ്കൾ അത്ഭുതമല്ല മഹാത്ഭുതം തന്നെ അല്ലാഹു കാക്കട്ടെ ആമീൻ

  • @liyakathali8744
    @liyakathali8744 4 ปีที่แล้ว +10

    ماشاء الله... جزاكم الله خير...

  • @CeaselessCharity
    @CeaselessCharity 4 ปีที่แล้ว +3

    اللهم أرنا الحق حقاً وارزقنا اتباعه، وأرنا الباطل باطلاً وارزقنا اجتنابه.
    (الله
    വേ,
    സത്യം സത്യമായി മനസ്സിലാക്കാനും അത് പിൻപറ്റാനും, തിന്മയെ തിന്മയായി മനസ്സിലാക്കാനും, അതില്‍ നിന്ന് അകന്നു നില്‍ക്കാനും നീ സഹായിക്കേണമേ.)
    آمين يا رب العالمين

  • @Kareemirikkur
    @Kareemirikkur 4 ปีที่แล้ว +4

    Wonderfull

  • @izzathturak8463
    @izzathturak8463 4 ปีที่แล้ว +7

    Masha Allah. Video ക്ക് വേണ്ടി waiting ആയിരുന്നു.

  • @techteam565
    @techteam565 4 ปีที่แล้ว +43

    താങ്കളുടെഅറിവിനെ അള്ളാഹു വേണ്ടുവോളം വർധിപ്പിച്ചുതരട്ടെ.
    അല്ലെങ്കിലും ഇസ്ലാമിനെ വിമർശിക്കുന്നവരുടെ സമുദായത്തിൽ നിന്ന് തന്നെ ഒരു ഒരുവനെ സന്മാർഗത്തിൽ പ്രവേശിപ്പിച്ചു തിരിച്ചടി കൊടുക്കുന്ന അല്ലാഹുവിനേക്കാളും വലിയ തന്ത്രശാലി ആരുണ്ട്. റബ്ബിന്റെ തീരുമാനങ്ങളെ തിരുത്താൻപോന്ന ഒരു യേശുവും(അ) ഇന്നുവരെ ജനിച്ചിട്ടില്ല.

    • @jasna204
      @jasna204 4 ปีที่แล้ว

      Ameeen

    • @insantalib6139
      @insantalib6139 4 ปีที่แล้ว +1

      HINDUSTANI 786 Please be careful with your language when speaking about a Prophet of God, peace be upon him!
      In the hereafter, before the Almighty, Prophet Jesus the Christ, will forsake those who deified him!

    • @johnssimon7805
      @johnssimon7805 4 ปีที่แล้ว

      യേശു ഏതു പ്രവാചകനേക്കാളും വലിയവൻ. ദൈവദൂത൯മാ൪ യേശുക്രിസ്തുവിനെ ക൪താവ്(Lord) എന്നു വിളിച്ചു. ശിഷൃന്മാ൪ യേശുവിനെ ദൈവവും ക൪താവുമെന്നു വിളിച്ച് ആരാധിച്ചു. th-cam.com/video/h2s8I3T14T0/w-d-xo.html

    • @techteam565
      @techteam565 4 ปีที่แล้ว +1

      @@johnssimon7805 യേശു (അ)പറഞ്ഞോ തെന്നെയാണ് ആരാധിക്കേണ്ടത് എന്ന്.?
      അതുതന്നെയാണ് ഹൈന്ദവതയിലും പറയുന്നത്. പ്രവാചകരായിവന്ന,നാടിനു വെളിച്ചമേകാൻ,ദുർമാർഗത്തിൽനിന്നും മോചിപ്പിക്കാൻ ശ്രെമിച്ചവരുടെ കയ്യിൽ ദൈവം കൊടുത്ത ദൈവത്തിന്റെ കഴിവിന്റെ ഒരംശം പ്രകാരം അത്ഭുതം കാണിച്ചപ്പോൾ തെറ്റിദ്ധരിച്ചു. ദൈവവതാരമാണെന്ന തെറ്റിദ്ധാരണ ഇതുവരെ മാറിയില്ല അതിനാൽ ബഹുദൈവാരാധകരായിമാറി. ആ ആശയത്തിൽ നിന്നുമാണ് ഇന്നുകാണുന്ന ബൈബിളുകളും നിലകൊള്ളുന്നത്. പ്രവാചകരെ പ്രവാചകനായി തന്നെകണ്ടവരാണ് മുസ്ലിമുകൾ. അല്ലെങ്കിലും ഒരു വിശുദ്ധ സ്ത്രീയിൽ ദൈവം ജനിക്കപ്പെട്ടു എന്നത് നാളെ ദൈവത്തിന്നു മുൻപിൽ നിങ്ങൾ തെളിയിക്കേണ്ടിവരും. മനസ്സിലാക്കാൻ ദൈവത്തിന്റെ കനിവുണ്ടാവട്ടെ.
      ഇസ്ലാം സ്വീകരിക്കേണ്ടത് അവരവരുടെഇഷ്ടം. ഇവിടാർക്കും നഷ്ടമില്ല. എങ്കിലും ഏകദൈവത്തെ മാത്രമാണ് നിങ്ങൾ പ്രാര്ഥിക്കുന്നതെങ്കിൽ നാളെ നിങ്ങളും യഥാർത്ഥ ഏകദൈവ വിശ്വാസിയായേക്കാം. ദൈവകോപമില്ലാതിരിക്കട്ടെ.

    • @johnssimon7805
      @johnssimon7805 4 ปีที่แล้ว

      @@techteam565 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടു വാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല". (പ്രവൃത്തികൾ 4:12) (ക൪താവായ യേശുവിന്റെ നാമം അല്ലാതെ)
      യേശുക്രിസ്തുപറഞ്ഞു,"ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല". (യോഹന്നാ൯ 14.6)

  • @anasmanayath5828
    @anasmanayath5828 4 ปีที่แล้ว +4

    ഈസ
    താങ്കൾ കാരണം സെബാസ്റ്റ്യൻ പലതും പഠിച്ചു. സെബാസ്റ്റ്യൻ വിചാരിച്ചത് ഈസിയായി പുതിയ ഒരു ക്രിസ്ത്യൻ വിചാര ധാര ഉണ്ടാക്കാമെന്നാണ്. സെബാസ്റ്റ്യൻ കുറച്ചു കൂടി കാര്യങ്ങൾ പഠിക്കാനുണ്ട്.

  • @VICHANATTU1
    @VICHANATTU1 4 ปีที่แล้ว +4

    May Allah give blessings and knowledge for you.

  • @johnsonmaravil4483
    @johnsonmaravil4483 4 ปีที่แล้ว +29

    Sebastian already understood EL and ELOHIM , after Issa's explanation Sebastian stopped using EL , ELOHIM.

  • @aneesaarafath2306
    @aneesaarafath2306 4 ปีที่แล้ว +4

    Issa sir,, ellam vekthamayum thelivum vechanu paranju tharunnath... sharikum nalla avatharanam... good job 👏🏻🤝

  • @isahakkv219
    @isahakkv219 4 ปีที่แล้ว +8

    സബാസ്റ്റ്യനെ കുറിച്ചാണെങ്കിൽ
    അത് ആവശ്യമില്ലങ്കിലും ഒരു പഠിതാവിനെ സംബന്ധിച്ചിടത്തോളം
    ആവശ്യമാണ്. ഭാവിയിൽ മറ്റൊരു സബാസ്റ്റ്യൻ വരാതിരിക്കാൻ
    മുനമ്മദ് ഈസയുടെ ശ്രമം മാനിക്കപ്പെടും.!

  • @shameejn8298
    @shameejn8298 4 ปีที่แล้ว +4

    Issa sir good work. Thanks for ur effort to make us understand.

  • @sameerothayoth3541
    @sameerothayoth3541 4 ปีที่แล้ว +7

    അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ
    ഇതല്ലാതെ മറ്റൊന്നും പ്രാര്ഥിക്കാനില്ലെനിക്
    മാഷാഅല്ലാഹ്‌

  • @abdashr1195
    @abdashr1195 4 ปีที่แล้ว +2

    Great speech and very clear explanation

  • @malakkaranshihab7438
    @malakkaranshihab7438 4 ปีที่แล้ว +4

    Masha allah Very good job, allahu akbar,

  • @ameersulthan4637
    @ameersulthan4637 4 ปีที่แล้ว +13

    ഇത്രക്ക് വേണ്ടായിരുന്നു .
    അള്ളാഹു സെബാസ്റ്യൻ സന്മാർഗം കാണിച്ചുകൊടുക്കട്ടെ

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 4 ปีที่แล้ว +18

    ഇതിപോ നാട്ടിലെ വെള്ളപ്പൊക്കതെ
    പേടിച്ച് കർണാടകയിലെ അമ്മാവന്റെ വീട്ടിൽ പോയതാ അവിടെ വെച്ച് കാള കുത്തി ചത്തു എന്ന് പറഞ്ഞതു പോലെയായലോ
    (സെബു) കുറച്ചു കാലം കുറച്ചു പേരെ പറ്റിക്കാം എല്ലാ കാലവും എല്ലാവരെയും പറ്റികാൻ കഴിയില്ല
    ഇസാ സാറിനെ ഇഷ്ടം 🥰🥰🥰

    • @Muhammadrafi-kp4qr
      @Muhammadrafi-kp4qr 4 ปีที่แล้ว +1

      @@choman8372
      മരപ്പാവകൾക് എന്തും പറയാം

  • @shehinknply6747
    @shehinknply6747 4 ปีที่แล้ว +9

    sebastiyenmare kandam vazhi yodidikan allahu thankale islamilethichu allahuvinte thanthram ethra mahatharam

  • @harisfuhad3182
    @harisfuhad3182 4 ปีที่แล้ว +12

    താങ്കളുടെ പ്രഭാഷണം ക്രിസ്ത്യൻ സമൂഹത്തിന് തന്നെയാണ് ഉപകാരപ്പെടുന്നത് അവരുടെ ഇടയിലെ കള്ള നാണയത്തെ താങ്കൾ എടുത്തു പുറത്തേക്ക് എറിയുന്നു...... വളരെ മാന്യമായ രീതിയിൽ ഉള്ള മറുപടി താങ്കളിൽ നിന്നും ഉണ്ടാകുമ്പോൾ നമ്മൾ മുസ്ലിങ്ങൾ അഭിമാനം കൊള്ളുകയാണ് സഹോദര മതക്കാരായ ക്രിസ്ത്യാനികൾക്കും അത് ഉപകാരപ്രദമാകുന്ന

  • @assrfabihasababeel5517
    @assrfabihasababeel5517 4 ปีที่แล้ว +12

    *സെബുവിന്റെ ആശയം വീണ്ടും മാറും അവൻ പറയുന്നത് അവന് തന്നെ അറിയില്ല എന്താണെന്ന് അതാണ് സത്യം അവൻ ശിരിക്കും ഒരു മാനസിക രോഗിയാണെന്നാണ് എനിക്ക് തോന്നുന്നത്*

    • @kishorejacob671
      @kishorejacob671 4 ปีที่แล้ว

      നീ വല്യ കീര് വാണം പറയുന്നുണ്ടല്ലോ. നീ ആദ്യം സെബാറ്റിയാൻ ചോദിച്ച ആ 6 ചോദ്യങ്ങൾക്കു മറുപടി കൊടുക്ക്.ഈസ മറുപടി കൊടുക്കുന്നത് സെബാസ്റ്റ്യൻ ചോദിച്ച ആ 6 ചോദ്യങ്ങൾക്കുള്ള മറുപടി അല്ലല്ലോ ഇത്. ആ ചോദ്യങ്ങള്ക് ഈസക്കല്ല നിനക്കല്ല ഒരു മുസ്ലിമിനും മറുപടികൊടുക്കാൻ പറ്റില്ല .നീ ആണാണെങ്കിൽ സെബാസ്റ്റ്യൻ ചോദിച്ച ആ 6 ചോദ്യങ്ങൾക്കു മറുപടി കൊടുക്ക് .എന്നിട്ടാവാം വീമ്പിളക്കുന്നത്.

    • @michaelmaliekal6804
      @michaelmaliekal6804 4 ปีที่แล้ว +1

      @@kishorejacob671 chechi leavil aayirunno ? Marupadi 6 alla 60000 ennam koduthathonnum kettille ? Puthiya chodhyam chodhikatte appol kodukkaam.

    • @hameedkatoor7469
      @hameedkatoor7469 4 ปีที่แล้ว

      Sebastiane hijama chikilsa nadathanam

  • @sirajudheensayedali
    @sirajudheensayedali 4 ปีที่แล้ว +19

    മണ്ടൻ സെബാൻ എന്തൊക്കെ ആയിരുന്നു "മലപ്പുറം കത്തി","masculine singular" , "El എന്ന ഏക ദൈവം", "ഹീബ്രു ട്യൂഷൻ ക്ലാസ്".... അവസാനം സെബനായി ശവമായി

  • @jojogrg2034
    @jojogrg2034 4 ปีที่แล้ว +12

    Mr Sebastian has been chewed out by Mr Muhammed Isa

  • @Thanshi123
    @Thanshi123 4 ปีที่แล้ว +2

    ഒരു സംഘടനക്കും ആദർശം പണയം വയ്ക്കാതെയുള്ള താങ്കളുടെ പ്രവർത്തനങ്ങൾ അള്ളാഹു എന്നും വിജയിപ്പിച്ചു നിർത്തട്ടെ... താങ്കളുടെ ഈ അന്വേഷണത്വര തന്നെയാണ് താങ്കളെ ഇസ്ലാമിൽ എത്തിച്ചതെന്ന് വ്യക്തം.....

  • @hamzubapputty00
    @hamzubapputty00 3 ปีที่แล้ว

    റബ്ബ് ആഫിയത്തും ആയുസും നൽകട്ടെ

  • @rajeesk3755
    @rajeesk3755 3 ปีที่แล้ว +2

    ❤️ചിന്തിക്കുന്ന വർക്ക് ദൃഷ്ടാന്തം ഉണ്ട് വിശുദ്ധ ❤️ ഖുർആൻ ❤️

  • @diyavlog894
    @diyavlog894 4 ปีที่แล้ว +28

    ഇസ്ലാമിനെ തകർക്കാൻ ആർക്കും കഴിയില്ല

    • @nvrlm1095
      @nvrlm1095 4 ปีที่แล้ว

      ഈ ലോകത്ത് 720 കോടിയോളം ജനങ്ങൾ ഉണ്ട്‌. അവരിൽ 77% വും നോൺ മുസ്ലിംസ് ആയിട്ടാണ് ജനിച്ചത്. എന്ന് വെച്ചാൽ 550 കോടി ജനങ്ങൾ അമുസ്ലിം ആയാണ് ജനിച്ചത് തന്നെ. അവരിൽ പകുതിയേ, പോട്ടെ ഒരു പത്ത് ശതമാനം , അതും പോട്ടെ ഒരു ശതമാനത്തെ അതും പോട്ടെ 0.1 ശതമാനം (55 ലക്ഷം) പേര് പോലും ഇസ്ലാമിലേക്ക് മാറുന്നില്ല.. ആളുകൾ നോൺ മുസ്ലിംസ് ആയി ജനിക്കുന്നു..ജീവിക്കുന്നു.. മരിക്കുന്നു.. ലോകത്തെ ആളുകൾ ഏറ്റവും സന്തോഷകരമായി ജീവിക്കുന്ന 10 രാജ്യം എടുക്കൂ.. എന്നിട്ട് അവിടെയുള്ള മുസ്ലിം ജനസംഖ്യയും...

    • @salmanfaris9049
      @salmanfaris9049 4 ปีที่แล้ว

      @@nvrlm1095
      As Prophet (saw) said : Ad-dunya sijnul mu'min, wa jannathul kaafir. - meaning the world is a prison for the believer and a paradise for the disbeliever.

    • @nvrlm1095
      @nvrlm1095 4 ปีที่แล้ว

      @@salmanfaris9049 wat??

    • @salmanfaris9049
      @salmanfaris9049 4 ปีที่แล้ว

      @@nvrlm1095
      It's a reply to your comment that the Top 10 happiest countries are perhaps non-Muslim

    • @nvrlm1095
      @nvrlm1095 4 ปีที่แล้ว

      @@salmanfaris9049 lol... people lik u still believe in islam and use google 🤭🤭🤭google is from science not from quran..

  • @truthhascomefalsehoodperished
    @truthhascomefalsehoodperished 4 ปีที่แล้ว +2

    ഒരു സാധാ മുസ്ലിം: ആരാണ് ദൈവം
    സെബാസ്റ്റ്യൻ: യേശു
    സാധാ മുസ്ലിം:യേശു മേരിയുടെ പുത്രൻ ആണോ?
    സെബാസ്റ്റ്യൻ: അതെ
    സാധാ മുസ്ലിം: മേരിയെ സൃഷ്ടിച്ചത് ആരാണ്?
    സെബാസ്റ്റ്യൻ: ദൈവം
    സാധാ മുസ്ലിം: അപ്പോൾ ദൈവം ആരാണ്?
    സെബാസ്റ്റ്യൻ:യേശു
    സാധാ മുസ്ലിം: യേശു ജനിച്ച പുത്രൻ ആണോ?
    സെബാസ്റ്റ്യൻ: അതെ
    സാധാ മുസ്ലിം:ആരാണ് അദ്ദേഹത്തിന്റെ പിതാവ്?
    സെബാസ്റ്റ്യൻ:ദൈവം
    സാധാ മുസ്ലിം: അപ്പോൾ ദൈവം ആരാണ്?
    സെബാസ്റ്റ്യൻ: യേശു
    സാധാ മുസ്ലിം:യേശു ദൈവത്തിന്റെ ദാസൻ ആണോ?
    സെബാസ്റ്റ്യൻ:അതെ
    സാധാ മുസ്ലിം:യേശു കുരിശിൽ ആണോ മരിച്ചത്?
    സെബാസ്റ്റ്യൻ:അതെ
    സാധാ മുസ്ലിം:ആരാണ് അദ്ദേഹത്തെ ഉയർത്തെഴുന്നേൽപ്പിച്ചത്?
    സെബാസ്റ്റ്യൻ: ദൈവം
    സാധാ മുസ്ലിം: യേശു ദൈവദൂതൻ ആയിരുന്നോ?
    സെബാസ്റ്റ്യൻ: അതെ
    സാധാ മുസ്ലിം: ആരാണ് അദ്ദേഹത്തെ ദൂതനായി അയച്ചത്?
    സെബാസ്റ്റ്യൻ: ദൈവം
    സാധാ മുസ്ലിം:അപ്പോൾ ആരാണ് ദൈവം?
    സെബാസ്റ്റ്യൻ: യേശു
    സാധാ മുസ്ലിം: ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ യേശു പ്രാർത്ഥിച്ചിരുന്നോ?
    സെബാസ്റ്റ്യൻ:അതെ
    സാധാ മുസ്ലിം:അദ്ദേഹം ആരോടാണ് പ്രാർത്ഥിച്ചിരുന്നത്?
    സെബാസ്റ്റ്യൻ: ദൈവത്തോട്.
    സാധാ മുസ്ലിം:അപ്പോൾ ദൈവം ആരാണ്?
    സെബാസ്റ്റ്യൻ: യേശു
    സാധാ മുസ്ലിം:ദൈവത്തിന് തുടക്കം ഉണ്ടോ?
    സെബാസ്റ്റ്യൻ: ഇല്ല
    സാധാ മുസ്ലിം:അപ്പോൾ ഡിസംബർ 25 ന് ജനിച്ചത് ആരാണ്?
    സെബാസ്റ്റ്യൻ: യേശു
    സാധാ മുസ്ലിം: യേശു ദൈവമാണോ?
    സെബാസ്റ്റ്യൻ:അതെ
    സാധാ മുസ്ലിം:ദൈവം എവിടെയാകുന്നു?
    സെബാസ്റ്റ്യൻ: സ്വർഗ്ഗത്തിൽ
    സാധാ മുസ്ലിം:അപ്പോൾ സ്വർഗ്ഗത്തിൽ എത്ര ദൈവങ്ങൾ ഉണ്ട്?
    സെബാസ്റ്റ്യൻ: ഒരേ ഒരു ദൈവം
    സാധാ മുസ്ലിം:അപ്പോൾ യേശു എവിടെയായിരുന്നു?
    സെബാസ്റ്റ്യൻ:യേശു ദൈവത്തിന് വലതുഭാഗത്തായി ഇരിപ്പുണ്ട്
    സാധാ മുസ്ലിം: അപ്പോൾ അവിടെ സ്വർഗ്ഗത്തിൽ എത്ര പേരുണ്ടായിരുന്നു?
    സെബാസ്റ്റ്യൻ: ഒരേയൊരു ദൈവം
    സാധാ മുസ്ലിം:എങ്കിൽ അവിടെ എത്ര ഇരിപ്പിടം ഉണ്ടായിരുന്നു?
    സെബാസ്റ്റ്യൻ:ഒന്നുമാത്രം
    സാധാ മുസ്ലിം: അപ്പോൾ യേശു എവിടെയായിരുന്നു ഇരുന്നത്?
    സെബാസ്റ്റ്യൻ: ദൈവത്തിനു തൊട്ടടുത്ത് തന്നെ.
    സാധാ മുസ്ലിം: അപ്പോൾ അവർ ഒരു ഇരിപ്പിടത്തിൽ എങ്ങനെയായിരുന്നു ഇരുന്നത്?
    സെബാസ്റ്റ്യൻ: 🤔🤕🧐🤯
    ഇത് ആരെയും വേദനിപ്പിക്കാൻ വേണ്ടിയുള്ള അഭിപ്രായങ്ങൾ അല്ല. ഞങ്ങൾ മുസ്ലീങ്ങൾ യേശുവിനെ(ഈസ്സ അലൈഹസ്സലാം) വളരെയധികം സ്നേഹിക്കുന്നു ഞങ്ങളെക്കാളുപരി.
    It's just a logic.

  • @rahmath315
    @rahmath315 4 ปีที่แล้ว +7

    അസ്സലാമു അലൈകും വറഹ്മതുല്ലാഹ്
    മുഹമ്മദ് ഈസ സര്‍
    മാഷാഅല്ലാഹ് പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ് തുടരുക വളരെ ഉപകാര പ്രതം പഠനാര്‍ഹം
    സെബാസ്റ്റ്യന്‍ ഇടക്ക് ഖുര്‍ആന്‍ ആയതുകള്‍ എടുത്ത് ദുര്‍വ്യാഖ്യാനിച്ച് പലതും പറയുന്നുണ്ട് അതിനും മറുപടികള്‍ പറയണം സെബാസ്റ്റ്യന്‍ പറയുന്നു ഒരു കാര്യത്തെ കുറിച്ച് വിമര്‍ശിക്കുമ്പോള്‍ അതിനെ കുറിച്ച് നല്ലോണം പഠിക്കണമെന്നാണ് (ഭാഷാ ശാസ്ത്രം) ഇതെ സെബാസ്റ്റ്യന്‍ ഇസ്ലാമിനെ വിമര്‍ശിക്കുമ്പോള്‍ അയാള്‍ക് ആകാര്യം ബാധകവുമല്ല
    ഹ,ഹ,ഹ സെബാസ്റ്റ്യന് കണ്ടം വഴി ഓടാന്‍ സമയമായി

  • @Mentionuu
    @Mentionuu 4 ปีที่แล้ว +24

    തങ്ങള്‍ മുസ്‌ലിംകളായിരുന്നെങ്കില്‍ എന്ന് സത്യനിഷേധികള്‍ കൊതിച്ചുപോകുന്ന അവസ്ഥയുണ്ടാകും. (Sura 15 : Aya 2)
    അവരെ നീ വിട്ടേക്കുക. അവര്‍ തിന്നും സുഖിച്ചും വ്യാമോഹങ്ങള്‍ക്കടിപ്പെട്ടും കഴിയട്ടെ. വൈകാതെ അവര്‍ എല്ലാം അറിയും. (Sura 15 : Aya 3)

    • @sebiat9184
      @sebiat9184 4 ปีที่แล้ว +2

      😆😃😀😆 മുഹമ്മദിന്റെ പോലെ

    • @nvrlm1095
      @nvrlm1095 4 ปีที่แล้ว

      എജ്ജാതി

    • @nvrlm1095
      @nvrlm1095 4 ปีที่แล้ว

      ഈ ലോകത്ത് 720 കോടിയോളം ജനങ്ങൾ ഉണ്ട്‌. അവരിൽ 77% വും നോൺ മുസ്ലിംസ് ആയിട്ടാണ് ജനിച്ചത്. എന്ന് വെച്ചാൽ 550 കോടി ജനങ്ങൾ അമുസ്ലിം ആയാണ് ജനിച്ചത് തന്നെ. അവരിൽ പകുതിയേ, പോട്ടെ ഒരു പത്ത് ശതമാനം , അതും പോട്ടെ ഒരു ശതമാനത്തെ അതും പോട്ടെ 0.1 ശതമാനം (55 ലക്ഷം) പേര് പോലും ഇസ്ലാമിലേക്ക് മാറുന്നില്ല.. ആളുകൾ നോൺ മുസ്ലിംസ് ആയി ജനിക്കുന്നു..ജീവിക്കുന്നു.. മരിക്കുന്നു.. ലോകത്തെ ആളുകൾ ഏറ്റവും സന്തോഷകരമായി ജീവിക്കുന്ന 10 രാജ്യം എടുക്കൂ.. എന്നിട്ട് അവിടെയുള്ള മുസ്ലിം ജനസംഖ്യയും...

    • @Mentionuu
      @Mentionuu 4 ปีที่แล้ว

      @@nvrlm1095 ബ്രദർ നിന്നോട് ആരാ പറഞ്ഞത് ഇസ്ലാമിലേക് ആളുകൾ വരുന്നില്ല എന്ന്... നിങ്ങൾ കയ്യിൽ ഗൂഗിൾ ഇല്ലേ അതിൽ ഒന്നു സെർച്ച് ചെയ്തു നോക്കൂ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വരുന്ന മതം ഏതാണെന്ന് നോക്കു എന്നിട്ട് വാ.... ജനങ്ങളിൽ അധികവും പേരും വിശ്വസിക്കുന്നവർ അല്ല അത് ഖുർആൻ തന്നെ പ്രതിപാദിക്കുന്നുണ്ട്.... നമുക്ക് ദൈവം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട് വിശ്വസിച്ചാൽ അതിന്റെ ഗുണം അവനുണ്ട് വിശ്വസിച്ചില്ലെങ്കിൽ അതിന്റെ ദോഷവും അവന് തന്നെ

    • @Mentionuu
      @Mentionuu 4 ปีที่แล้ว

      @@nvrlm1095 ലോകര്‍ക്കാകെ അനുഗ്രഹമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. (Sura 21 : Aya 107)

  • @hamsavk
    @hamsavk 4 ปีที่แล้ว +12

    മുഹമ്മദ് ഈസാ .താങ്കളുടെ വിശദീകരണം മനസ്റ്റിലാക്കാൻ അല്പം ബുദ്ധി വേണം അത് അയാൾക്ക് ഉണ്ടോ? -

    • @jobaithomas255
      @jobaithomas255 4 ปีที่แล้ว

      Sabastain give very good replay to you people .he explained what is believe .you people borrowed prophet from Holly Bible and create new God . what is your right to criticis sabastain . please leason all video of sabastain now you understand who is God

    • @hamsavk
      @hamsavk 4 ปีที่แล้ว +1

      @@jobaithomas255 Quran is not copy of bible. It is upgraded version of bible. You will realize when you read it.

  • @nasarpa7066
    @nasarpa7066 3 ปีที่แล้ว +1

    കള്ളത്തരങ്ങൾ പൊളിച്ചടക്കുന്നതാങ്കൾക്ക് ആയുരാരോഗ്യം നേരുന്നു.

  • @entemolu1
    @entemolu1 4 ปีที่แล้ว +5

    Sebaaaaaaaaastian clean - bowled

  • @bennyjacobp1495
    @bennyjacobp1495 4 ปีที่แล้ว +3

    Bone of bones - എല്ലുകളുടെ എല്ല് by Sebastian

  • @jishajagadeesh
    @jishajagadeesh 4 ปีที่แล้ว +20

    ആദ്യമായിട്ടാണ് സഭയെ പുളിപ്പിച്ച ഒരാളോട് ഇത്ര സഹതാപം തോന്നുന്നത്. നിങ്ങൾ സെബാസ്റ്റിയൻ പുന്നക്കൽ അപ്പച്ചനെ തേച്ചൊടിച്ചു കളഞ്ഞു. പറയാൻ ഉണ്ട് പുളിമാവിന്. കഷ്ടം!പുളിമാവിന്റെ ഉദ്ദേശം അറിയാതെ കൂടെ നിന്ന അച്ചായന്മാരും, അച്ചായത്തികളും ഇപ്പൊ മുണ്ട് അന്വേഷിച്ചു നടക്കുകയാണ് തലയിലിടാൻ . ഇത്ര വേണ്ടാരുന്നു മുഹമ്മദ് ഇസ്സ

  • @mohamedansara.m5873
    @mohamedansara.m5873 4 ปีที่แล้ว +4

    യഹോവ സകലദേവന്മാരിലും വലിയവൻ എന്നു ഞാൻ ഇപ്പോൾ അറിയുന്നു. അതേ, ഇവരോടു അവർ അഹങ്കരിച്ച കാര്യത്തിൽ തന്നേ. (പുറപ്പാടു് 18:11)
    11 Now I know that Yahweh is greater than all gods because of the thing in which they dealt arrogantly against them.”

    • @mohamedansara.m5873
      @mohamedansara.m5873 4 ปีที่แล้ว +1

      സെബാസ്റ്റ്യൻ ഖുർആനിലെ ഒരു സൂക്തം ഇടുത്തു കൊണ്ട് അനേകം ഇലാഹ്‌മാരിൽ ഒരു ഇലാഹ് ആണ് അല്ലാഹു എന്ന് തെറ്റിദ്ധരിപ്പിക്കാൻ വൃഥാ ശ്രമിച്ചു കൊണ്ടേ ഇരികുകയാണ്,ആ ഇടുക്കുന്ന വാക്കുകൾ ആകട്ടെ ""നിർമാണകരിൽ ഏറ്റവും നല്ല നിർമാതാവ് ""എന്ന് പറഞ്ഞതിനെയാണ്, എന്നാൽ തന്റെ കയ്യിൽ ഇരിക്കുന്ന ഗ്രന്ഥം ഒന്നു ഒരാവർത്തി എങ്കിലും പൂർണമായും വായിച്ചിരുന്നെങ്കിൽ ഈ ഒരു ആക്ഷേപം ഉന്നയിക്കില്ലായിരുന്നു. //
      നിനക്കു പകരം അവൻ ജനത്തോടു സംസാരിക്കും; അവൻ നിനക്കു വായായിരിക്കും, നീ അവന്നു ദൈവവും ആയിരിക്കും. (പുറപ്പാടു് 4:16)
      4-16 Exodus.. He will be your spokesman to the people; and it will happen, that he will be to you a mouth, and you will be to him as God.

  • @jishajagadeesh
    @jishajagadeesh 4 ปีที่แล้ว +5

    He also mentioned about Elohim

  • @nehafathima1598
    @nehafathima1598 4 ปีที่แล้ว +5

    Super

  • @sajadpandalam1697
    @sajadpandalam1697 4 ปีที่แล้ว +4

    മാഷാ അള്ളാ...........

  • @samsukla6093
    @samsukla6093 4 ปีที่แล้ว +7

    ഏലും എലിമും ഏതു തരത്തിൽ ഉപയോഗിച്ചാലും ഈ അല്ലാഹു (الله)എന്ന നാമം ലോക രക്ഷിതാവിന്ന് മാത്രം
    അത് അറബി ക്രൈസ്തവരോ യഹൂദരോ ബഹുദൈവാരാദകരോ ഉപയോഗിച്ചിട്ടില്ല
    സെബാസ്റ്റ്യൻ സാർ അവതാരം എന്ന് ആരോപിച്ചു മറ്റുള്ളവർ 3ആളത്വമുള്ള ഒരു ദൈവം എന്ന് ആരോപിച്ചു അതുപോലെ മക്കളെയും പങ്കു കാരേയും ആരോപിക്കുന്നൂ
    ഈ ആരോപണം ദൈവത്തിനെ വല്ലതും കുറവു വരുത്തുമോ സബൂ സാർ? ആരോപിക്കുവർ പാപികളാവും അത്ര മാത്രം

  • @ramadankrl5253
    @ramadankrl5253 4 ปีที่แล้ว +12

    അസ്സലാമു അലൈക്കും മുഹമ്മദ് ഈസ സബാസ്റ്റ്യൻ റെ ക്ലിപ്പുകൾ കണ്ടാലറിയാം അവനൊരു അല്പജ്ഞാനി ആണെന്ന് ദൈവീകമായ കാര്യങ്ങളിൽ പോലും മറ്റുള്ളവരെ പരിഹസിച്ചു കൊണ്ട് സംസാരിക്കുന്നു മുഹമ്മദ് ഈസ നിങ്ങൾ എത്ര മാന്യമായി ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ സംസാരിക്കുന്നു

  • @mohammedkoya8460
    @mohammedkoya8460 4 ปีที่แล้ว +9

    ഇവിടെ കമന്റ് ഇടുന്ന സുഹ്ര്തുക്കെളോട്. പരിഹാസം പാടില്ല അത് ഖുർആൻ വിലക്കിയുട്ടുണ്ട്

    • @insantalib6139
      @insantalib6139 4 ปีที่แล้ว

      👍👍👍👍👍👍👍👍👍👍👍

    • @rajeesk3755
      @rajeesk3755 3 ปีที่แล้ว

      👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @riyasalloor8886
    @riyasalloor8886 4 ปีที่แล้ว +3

    Issa sir 👍👍👍

  • @razaknprazak3860
    @razaknprazak3860 4 ปีที่แล้ว +3

    മാഷാ അള്ളാ

  • @hashimka8610
    @hashimka8610 4 ปีที่แล้ว +2

    Masha allah

  • @abdulraziku
    @abdulraziku 4 ปีที่แล้ว +3

    Good work keepit up ALLAHU ATTIKALAAFIYAH

  • @ramimalayali3312
    @ramimalayali3312 4 ปีที่แล้ว +4

    👍👍👍

  • @mohamedansara.m5873
    @mohamedansara.m5873 4 ปีที่แล้ว +1

    ഒരു മനുഷ്യൻ എന്തെങ്കിലും കാര്യം മറന്നുപോയാൽ, ആരെങ്കിലും ഓർമിപ്പിച്ചാൽ ആ കാര്യം അയാൾ ഓർത്തു എന്നു പറയും, എന്നാൽ സർവ്വ ലോക സൃഷ്ട്ടാവായ ദൈവം ഓർത്തു എന്ന് പറഞ്ഞാൽ അത് വൈരുദ്യം ആകും, കാരണം കാല ബേധമന്ന്യേ ഉള്ളതാണ് ദൈവം അവനിൽ നിന്നും ഒന്നും ഒരുകാലത്തും മറഞ്ഞു പോകുകയില്ല ബൈബിൾ പുറപ്പാട് അദ്ധ്യായം 2വചനങ്ങൾ 23-24നോക്കാം
    ഏറെ നാൾ കഴിഞ്ഞിട്ടു മിസ്രയീം രാജാവ് മരിച്ചു യിസ്രായേൽ മക്കൾ അടിമ വേല നിമിത്തം നെടുവീർപ്പിട്ടു നിലവിളിച്ചു, അടിമ വേല ഹേതുവായുള്ള നിലവിളി ദൈവസന്നിധിയിൽ എത്തി.
    ദൈവം അവരുടെ നിലവിളി കേട്ടു ദൈവം യിസ്ഹാക്കിനോടും, യാക്കോബിനോടും തനിക്കുള്ള നിയമവും ഓർത്തു. //
    ഖുർആൻ അദ്ധ്യായം 2വചനം 255
    അല്ലാഹു--ബ്രഹ്മാണ്ഡ പാലകനായ അവന്‍--നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന--ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലും പിന്നിലുമുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ.

  • @abdulathanigekatinasikxeag9506
    @abdulathanigekatinasikxeag9506 4 ปีที่แล้ว +2

    Masha allah allahu anugraikatte

  • @diyavlog894
    @diyavlog894 4 ปีที่แล้ว +4

    സെബാസ്റ്റ്യൻ 26.11.2019 വിഡിയോ ഇട്ട് 5മിനിറ്റ് ആയപ്പോൾ ഡിലീറ്റ് ചയ്തു

  • @sensefirst475
    @sensefirst475 4 ปีที่แล้ว +3

    *പിതാവില്ലാതെ ജനിച്ച എന്റെ പിതാവാരെന്ന് യഹൂദ പ്രമാണി-കച്ചറകൾ ചോദിച്ചാൽ, എന്റെ പിതാവ് ദൈവം എന്നു, ഞാൻ പറഞ്ഞാൽ, മനുഷ്യരിൽ ശക്തരായവരെ പോലും ദൈവം എന്നു വിളിക്കുന്നവർക്കു തന്നിൽ എന്തു കുറ്റം കാണാൻ കഴിയും എന്ന യേശുവിന്റെ ചോദ്വം എന്നും എല്ലായ്പ്പോഴും എവിടെയും പ്രസക്തം! യഹൂദർക്ക് അതിനു മറുപടിയില്ല! മുവഹ്ഹിദുകൾക്ക് അതിൽ പരിഭവമില്ല! വഴി തെറ്റിയവർ മാത്രം അതിൽ ഒരു യഹോവ പുത്രനെ അക്ഷരാർത്ഥത്തിൽ കാണും!*

  • @abdulmajeedabdulmajeed9455
    @abdulmajeedabdulmajeed9455 4 ปีที่แล้ว +1

    അൽഹംദു ലില്ല സെബാസ്റ്റ്യൻ ഇനിയെങ്കിലും സത്യത്തെ മനസിലാകൂ വയ്‌ക്കേടിൽ പോവാതെ ഇല്ലാകഥയുടെ പിന്നാലെ പോവാതെ സത്യ മതത്തിലേക് വരൂ സ്വർഗം നേടൂ അവൻ ഒരുപാട് കട്ട് ചെയ്താണ്വിടുന്നത് വിടുന്നത് ഇസ്ലാം അള്ളാന്റെ മതമാണ് സെബാസ്റ്റ്യൻ കേട്ടോളു ഈസ സാഹിബ് പണ്ഡിതനാണ് സത്യ മതം പഠിച്ചയാളാണ് അള്ളാന്റെ ഇഷ്ട അടിമയാണ് സഹോദര അള്ളാഹു അക്ബർ അള്ളാഹു അക്ബർ അള്ളാഹു അക്ബർ അള്ളാഹു അക്ബർ അള്ളാഹു അക്ബർ അൽഹംദുലില്ല സുബ്ഹാനള്ളാ അള്ളാഹു അക്ബർ അള്ളാഹു അക്ബർ സബാസ്റ്റ്യൻ കള്ളത്തരം പൊളിഞ്ഞു കൊണ്ടിരിക്കുകയാണ് സെബാസ്റ്റ്യ സഹോദരാ ഇസ്ലാം അള്ളാ ന്റെ മതമാണ് മനുഷ്യരാശിക്ക് മുഴുവനും നേർവഴി കാണിക്കാൻ ഇറക്കിയ മതമാണ് ഇസ്ലാം മനുഷ്യരാശിയെ ആദം നബി മുതൽ ലോക അവസാനംവരെ മനുഷ്യർക്ക് വെളിച്ചം നൽകാൻ നേർമാർഗം നൽകാൻ നേർമാർഗം കാണിച്ചു കൊടുക്കാൻ ഇറക്കിയതാണ് മുഴുവ പ്രവാചകന്മാരെയും അവര് പ്രബോധനം ചെയ്തതെല്ലാം ഇസ്ലാം ആയിരുന്നു അവരെ എല്ലാവരും മുസ്‌ലിംകളായിരുന്നു ഓരോ ദേശത്തേക്കും അവരുടെ ഭാഷയിൽ അവരുടെ നാട്ടിലേക്ക് ഇറക്കിയതാണ് ഇറക്കിയത് ആയിരുന്നു പ്രവാചകന്മാരെയും ദൈവ ഗ്രന്ഥങ്ങളും അങ്ങനെ ഇസ്രായേലിലേക്ക് ഇറക്കിയ പ്രവാചകനാണ് ഈസാ അലൈസലാം അദ്ദേഹത്തിന് ഇറക്കിയ ഗ്രന്ഥമാണ് ഇഞ്ചിൽ എന്നാൽ കുറച്ചുകാലം കഴിഞ്ഞപ്പോൾ ഇഞ്ചീലിൽ കൈകടത്തലുകൾ ഉണ്ടായി അല്ലാഹുവിന്റെ നിയമങ്ങളും അല്ലാഹുവിന്റെ നിയമം അല്ലാത്തതും പലതും വ്യാജമായ തും അതിൽ കൈകടത്തലുകൾ ഉണ്ടായി അങ്ങിനെ സത്യവും അസത്യവും കൂട്ടിക്കലർത്തി സത്യം എന്തെന്ന് അറിയില്ല അസത്യം എന്തെന്നറിയാത്ത രൂപത്തിലായി അങ്ങനെ 500 വർഷങ്ങൾക്ക് ശേഷം അള്ളാ പ്രവാചകൻ മുഹമ്മദ് നബി നെ അറബി രാജ്യത്തെ നിയമം നടത്തി അറബി ഭാഷയിൽ കുർആനും ഇറക്കി മുഹമ്മദ് നബി അറബി ആയതുകൊണ്ട് അങ്ങിനെ അറബി ഭാഷയിൽ അല്ലാഹു എന്ന് വിളിച്ചു അല്ലാഹു എന്ന പേര് വന്നു എക്കാലത്തും അല്ലാഹുവാണ് ദൈവം ആയിട്ടുള്ള വൻ മുഹമ്മദ് നബി അവസാനത്തെ പ്രവാചകനാണ് ഖുർആൻ അവസാനത്തെ ഗ്രന്ഥവും ആണ് ലോക മനുഷ്യരെ മുഴുവനും സന്മാർഗത്തിലേക്ക് കൊണ്ടുവരാൻ മാർഗത്തിലെ നയിക്കാൻ ഉള്ളതാണ് മുഹമ്മദ് നബിയിൽ ഖുർആനിലും വിശ്വസിക്കൽ മനുഷ്യർക്ക് നിർബന്ധമാണ് എന്നാൽ മാത്രമേ സ്വർഗ്ഗം കിട്ടുകയുള്ളൂ രസിക്കാത്ത ആളുകൾക്ക് നരകമായിരിക്കും അതുകൊണ്ട് പ്രിയ സഹോദരങ്ങൾ സത്യം എന്താണെന്ന് മനസ്സിലാക്കുക സത്യം പഠിക്കുകയും ചെയ്യുക സന്മാർഗിക കാക്കുക വർഗ്ഗത്തിന്റെ അവകാശികൾ ആക്കുക അല്ലാഹുവിനെ തൃപ്തിപ്പെട്ട് അടിമകളാക്കുകയും അള്ളാഹു നമ്മളെ കാത്തുരക്ഷിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @shahidarasheed2628
    @shahidarasheed2628 3 ปีที่แล้ว

    Sebastion സത്യത്തിലേക്ക് തിരിച്ച്. വരട്ടെ

  • @TheShameerna
    @TheShameerna 4 ปีที่แล้ว +4

    മാഷാ അള്ളാഹ് ....... അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ അഭിനന്ദിക്കാൻ വാക്കുകളില്ല..... സമ്പാന്റെ നിഘണ്ടു അത് കലക്കി🤣🤣🤣🤣🤣

  • @muhammedkutty3824
    @muhammedkutty3824 4 ปีที่แล้ว +16

    ഞാൻ ഇശാ നിസ്കാരം കഴിഞ്ഞു വന്നപ്പോൾ ആണ് നിങ്ങളുടെ വീഡിയോ കണ്ടത്
    മുഹമ്മദ് ഇസ്സയോട് മുട്ടിയപ്പോൾ ആണ് സെബാസ്റ്റ്യൻ പെട്ടു പോയത്
    എല്ലാവരെയും കളിയാക്കി പറ്റിക്കുന്നത് പോലെ
    മുഹമ്മദ് ഇസ്സയെയും പറ്റിക്കാം എന്നു വിചാരിച്ചു കാണും
    മറ്റുള്ളവരെ പോലെ അല്ല മുഹമ്മദ് ഇസ്സാ എന് തെളിയിച്ചു
    സെബാസ്റ്റ്യൻ പെട്ടു പോയപ്പോൾ ആവും മനസ്സിൽ ആയത്
    സെബാസ്ററ്യന് ഒരു അബദ്ധം പറ്റി
    ഇനി അദ്ദേഹത്തെ വെറുതെ വിടാം
    പാവം

  • @muhammedsiraj9068
    @muhammedsiraj9068 4 ปีที่แล้ว +3

    👍👍👍👍👍👍👍👍👍

  • @kumshafy
    @kumshafy 4 ปีที่แล้ว +7

    സെബാൻ വധം മൂന്നാം നാൾ!!

  • @muhammadzubairthecheri233
    @muhammadzubairthecheri233 3 ปีที่แล้ว +1

    Well done Mohd. Eissa

  • @assrfabihasababeel5517
    @assrfabihasababeel5517 4 ปีที่แล้ว +10

    സെബാൻ നല്ല ഒരു മാനസിക ഡോക്ടറെ കാണിക്കുന്നത് നല്ലതായിയിരിക്കും പാവത്തിന് എന്തോ കാര്യമായി പറ്റിയിട്ടുണ്ട്

  • @neptune6398
    @neptune6398 3 ปีที่แล้ว

    ഈസ്സ നിങ്ങൾ സെബാസ്റ്റ്യിനുമായി ലൈവ് പ്രോഗ്രാമിൽ വരൂ. കാണട്ടെ മിടുക്ക്.

    • @AMR24Co
      @AMR24Co ปีที่แล้ว

      sebastian adyam manyamayi samsarikan padikkatte...ennittalle debate...

  • @yasarpp9548
    @yasarpp9548 3 ปีที่แล้ว

    Well Muhammad issa

  • @abdulsadiq9306
    @abdulsadiq9306 4 ปีที่แล้ว +2

    പിശാച് മനുഷൃ രൂപത്തിൽ സെബാസ്റ്റൃനായി വന്ന് സംസാരിക്കുന്നു.

  • @hamzar7531
    @hamzar7531 4 ปีที่แล้ว +3

    👍👍👍👍Allahu akbar

  • @shihabmohammed5599
    @shihabmohammed5599 4 ปีที่แล้ว +8

    EL answer പറയാന്‍ കഴിയാതെ ഇരിക്കുമ്പോള്‍ ആണ്... ദേ വന്നു Elim... Sebastiane ഇങ്ങനെ ഒക്കെ ചെയ്യാമോ.. 😀

  • @tonystark6479
    @tonystark6479 4 ปีที่แล้ว +7

    ഒരു വല്ലാത്ത ചെയ്‌തായി പോയി isa സർ
    ,🤣🤣

  • @ismayilk9377
    @ismayilk9377 4 ปีที่แล้ว +2

    asalamu.alaikum.isa.sahib.allahu.nigalku.dierga.aayusus.tarate.

  • @Kareemirikkur
    @Kareemirikkur 4 ปีที่แล้ว +16

    സെബാസ്റ്റ്യൻ ഇതൊക്കെ ചോദിച്ചു വാങ്ങിയതാ...

  • @sharafuvnr3455
    @sharafuvnr3455 3 ปีที่แล้ว

    👍👍👍👍👍👍❤️

  • @Zabakoona
    @Zabakoona 3 ปีที่แล้ว

    മാഷാ അല്ലാഹ്

  • @MubarakRavuthar
    @MubarakRavuthar 4 ปีที่แล้ว +13

    സെബാസ്റ്റ്യന്‍ മെരിച്ചു..... ഈസ സാഹിബ് കൊന്നു.....

  • @sainulabid890
    @sainulabid890 4 ปีที่แล้ว +2

    മാശാഅല്ലാാ

  • @assrfabihasababeel5517
    @assrfabihasababeel5517 4 ปีที่แล้ว +5

    അവന് എലീമിൽ നിന്നും വെളിപാട് കിട്ടി പുതിയ സെബാസ്ന്റിനിസത്തിന്റെ പ്രവാചകനാകാനുള്ള എല്ലാ വകുപ്പും കാണുന്നുണ്ട് ഹ ഹ സെബൂട്ടൻ 😂😂😂

  • @jasna204
    @jasna204 4 ปีที่แล้ว +3

    Qur'aan
    മനുഷ്യരാശി ഒരൊറ്റ സമുദായമായിരുന്നു. പിന്നീട് ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളില്‍ തീര്‍പ്പുകല്‍പിക്കാനായി അവരോടൊപ്പം ഈ വേദ പുസ്തകവും അവതരിപ്പിച്ചു. വേദം ലഭിച്ചവര്‍ തന്നെയാണ് വ്യക്തമായ തെളിവുകള്‍ വന്നെത്തിയശേഷവും അതില്‍ ഭിന്നിച്ചത്. അവര്‍ക്കിടയിലെ കിടമത്സരം കാരണമാണത്. എന്നാല്‍ സത്യവിശ്വാസികളെ ജനം ഭിന്നിച്ചകന്നുപോയ സത്യത്തിലേക്ക് അല്ലാഹു തന്റെ ഹിതമനുസരിച്ച് വഴിനടത്തി. അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലേക്കു നയിക്കുന്നു. (Sura 2 : Aya 213)

    • @johnssimon7805
      @johnssimon7805 4 ปีที่แล้ว

      മശിഹ പ്രവാചക൯മാരേക്കാളെല്ലാം വലിയവ൯.ആയിരം പ്രവാചകരുണ്ടായാ ലും ഒരുമശിഹ മാത്രമെയുളളു. യഹൂദ൯മാരുടെയും ക്രിസ്തൃാനികളുടെയും വിശുദധ ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ മശിഹ ആരെന്നും എന്തെന്നും മനസ്സിലാക്കവാ൯ കഴിയും.ആയിരം പ്രവാചകരുണ്ടായാ ലും ഒരുമശിഹ മാത്രമെയുളളു. ക൪താവിന്റെ നാമത്തിൽ വരുവാനുളള മശിഹയയെക്കുറിച്ച് സകലപ്രവാചകന്മാരും മുന്നമെ അറിയിച്ചിരുന്നു. മശിഹക൪താവ്, (Christ the Lord) അങ്ങനെയാണ് സ്വ൪ഗ്ഗീയ ദൂതന്മാ൪ യേശുവിനേകുറിച്ചു പറഞ്ഞത്.മനുഷൃ൪ മാത്രമല്ല ദൈവദൂതന്മാരും യേശുവിനെ ക൪താവ് എന്നാണ് വിളിച്ചത്.
      ലോകാരംഭം മുതൽ .സകല മനുഷൃരുടെയും രക്ഷിതാവായി ദൈവം അയച്ചിടുളള ഏകവൃകതി യേശുക്രിസ്തു മാത്രം.യേശുക്രിസ്തു സകല മനുഷൃരുടെയും രക്ഷിതാവു.
      th-cam.com/video/rH6mPP8FQjM/w-d-xo.html

    • @salmanfaris9049
      @salmanfaris9049 4 ปีที่แล้ว

      @@johnssimon7805
      No, there are other people addressed as Messiah in the Bible, including Cyrus the Persian king.

    • @johnssimon7805
      @johnssimon7805 4 ปีที่แล้ว

      @@salmanfaris9049 Cyrus is not the Messiah who came in the Name of the Lord as the Prophets had told in the past.Jesus came to fulfill the Law and the Prophets.

    • @salmanfaris9049
      @salmanfaris9049 4 ปีที่แล้ว

      @@johnssimon7805
      Agreed, But, my point was saying there is only one Messiah is wrong as the title 'Messiah' is used for other people also.

    • @johnssimon7805
      @johnssimon7805 4 ปีที่แล้ว

      @@salmanfaris9049 who are the other people?

  • @sensefirst475
    @sensefirst475 4 ปีที่แล้ว +1

    "യഹോവേ, *മനുഷ്യൻമാരിൽ ശക്തനായിട്ടുള്ളവരിൽ* നിനക്ക് തുല്യനായിട്ട ആർ?"
    *എന്നൊരു വേദ വാക്യമുണ്ടെങ്കിൽ അതിന്നർത്ഥം എന്ത്'??????*

  • @hanidq4381
    @hanidq4381 4 ปีที่แล้ว +10

    നാളെ സെബാസ്റ്റിയൻ ഞാനാണ് ദൈവം എന്നു പറയും 😂

  • @shafeeqmajeed4536
    @shafeeqmajeed4536 4 ปีที่แล้ว +1

    😇😇😇

  • @nizamudheenb1516
    @nizamudheenb1516 4 ปีที่แล้ว +1

    Good

  • @falsehoodvanished2165
    @falsehoodvanished2165 4 ปีที่แล้ว +1

    ❤️

  • @pavappettavtlapayyan4254
    @pavappettavtlapayyan4254 4 ปีที่แล้ว +3

    Kaffirine ningal vitteakkuka avar sukhikkatte,avar bhakshanam kazhikkatte avar enthum cheyth kollatte avar pinneed (satyam)manassilakkikkollum(quran).

  • @Rose-if1gx
    @Rose-if1gx ปีที่แล้ว

    Mohommed enna vefichara purushane pinthudarunnavak narakam, Jesus enna pavitra purushane pinthudarunnavark swargam, vazhiyum, sathyavum nithyajeevanum eshu mthram .

    • @AMR24Co
      @AMR24Co ปีที่แล้ว +1

      വിമർശനങ്ങൾ ഒന്നും തെറ്റല്ല പക്ഷേ വിമർശിക്കുന്നതിന് മുമ്പ് സ്വയം പഠിക്കാനും വിലയിരുത്താനും ശ്രമിക്കുക. അല്ലാതെ ഏതെങ്കിലും കവല പ്രസംഗം കേട്ടിട്ട് ചിലകരുത്..... Study Yourself, not from others....

    • @Rose-if1gx
      @Rose-if1gx ปีที่แล้ว

      @@AMR24Co ee digital yugathil ellam open alle bro madrasayil ninnum purathu vannu vallapozhum kavala presagam koodi kelku appo manassilakum mohonnathante mahima allengil ee digital yugathilum bhoomi parrannathanu ennu paraju nadakendi varum

  • @arshadmajeed2282
    @arshadmajeed2282 4 ปีที่แล้ว +15

    ഈ സബാസ്റ്യാനോട് പറയുന്നതും യുക്തിവാദിവാദികളോട് പറയുന്നതും ഒരുപോലെ ആണ് .രണ്ടിനും തലയുമില്ല വാലുമില്ല .
    ഈ സെബാസ്റ്റ്യൻന്റെ സ്പീച് കേൾക്കുന്ന അനുയായികളെ എനിക്ക് നന്നായിട്ട് അറിയാം.അവർ സ്ഥിരം യുക്തിവാദികളുടെ ക്ലാസ്സ്‌ കേൾക്കുന്നവർ ആണ് .അവരെ സംബന്ധിച്ചിടത്തോളം അവർക്ക് ക്രിസ്തു മതം ഒന്നുമല്ല .അത്തരം ആളുകൾ ഉള്ളത് കൊണ്ട് സെബാസ്റ്റ്യൻ രക്ഷപെട്ടു .സെബാസ്ററ്യനിസം ഒരു പരിധി വരെ വിജയിക്കും .അല്ലാതെ ശരിയായ ക്രിസ്ത്യൻ വിശ്വാസികൾ സെബാസ്റ്റ്യൻന്റെ പുറകെ പോകുമെന്ന് എനിക്ക് തോന്നുന്നില്ല

    • @rejimathews9595
      @rejimathews9595 4 ปีที่แล้ว

      You are true , the true christians first knows Allah is a pagon GOD and nothing to do with GOD of Abraham , isasc , Jacob , Moses etc , his Devine name Yahweh

    • @arshadmajeed2282
      @arshadmajeed2282 4 ปีที่แล้ว +2

      ഇവിടെ രണ്ടു പേരെ നമ്മൾ എടുത്തു
      മുഹമ്മദ്‌ ഇസ്സ ,സെബാസ്റ്റ്യൻ
      മുഹമ്മദ്‌ ഇസ്സ ഇസ്ലാം
      സെബാസ്റ്റ്യൻ ക്രിസ്ത്യൻ
      രണ്ടുപേരും പറയുന്നത് എന്താണ്
      മുഹമ്മദ്‌ ഇസ്സ പറയുന്നത് .ഖുർആൻ എന്ത് പറയുന്നു ഹദീസ് എന്തു പറയുന്നു ഇസ്ലാം എന്തു പറയുന്നു അത് ഇസ്സയും പറയുന്നു
      എന്നാൽ സെബാസ്റ്റ്യൻ പറയുന്നത് .ബൈബിൾ എന്ത് പറയുന്നു ക്രൈസ്തവർ എന്ത് പറയുന്നു ക്രൈസ്തവ പണ്ഡിതന്മാർ എന്ത് പറയുന്നു അത് അല്ല സെബാസ്റ്റ്യൻ പറയുന്നത് .സെബാസ്റ്റ്യൻ പറയുന്നത് സെബാസ്റ്റ്യൻന്റെ പുതിയ നിയമം ആണ് . ഈ സെബാസ്റ്റ്യൻ ന് മറുപടി പറയുന്ന ഇസ്സയെ സമ്മതിക്കണം. സെബാസ്റ്റ്യൻ പറയുന്ന ഒരു വീഡിയോ വെച്ച് മാത്രമാണ് ഇസ്സ മറുപടി പറയുന്നത് .സെബാസ്ററ്യനിസം എന്ന പുതിയ സെബാസ്റ്റ്യൻന്റെ നിയമത്തിൽ ആകെ ഈ സെബാസ്റ്റ്യൻ പറയുന്ന വീഡിയോ മാത്രമേ ഉള്ളൂ .അല്ലെങ്കിൽ ചുരുങ്ങിയത് ഒരു പുസ്തകം എങ്കിലും വേണ്ടിയിരുന്നു

    • @rejimathews9595
      @rejimathews9595 4 ปีที่แล้ว

      @@arshadmajeed2282 , which hadees are Issa follows ... Shias , Sunni , ahammadia etc .... If he standard with Issa represents any if these sects of islam and islamic jurisprudence , then you are right ..... In many debates between issa and other Muslim scholars , we can see issa counter against Muslim scholars with his own Quranic interpretation ..... Moreover issa couldn't prove himself that Yahweh , the Hiding the Bible is Allah .... Thank you...

    • @salmanfaris9049
      @salmanfaris9049 4 ปีที่แล้ว

      @@rejimathews9595
      So why does the Arabic Bible use "Allah" in the very first verse of Genesis 1:1 ? They are not true Christians? First ask them and the Malay Christians to edit their text and remove Allah from their scripture before lecturing us who is Allah. Your God incarnated/manifested as a human. Is there anything more paganistic than that ? The Biblical God also appeared to Daniel in his vision as an old man with white hair. This description of a white-haired God seems to be influenced by pagan Canaanite mythology.
      The divine name Yahweh was not used by Jesus and it's pronunciation itself is unknown.

    • @rejimathews9595
      @rejimathews9595 4 ปีที่แล้ว

      @@salmanfaris9049 Allah in Arabic is the common noun of the word God .... If you don't know at least the basic , how can you understand Bible , dear ???

  • @shibu4331
    @shibu4331 4 ปีที่แล้ว +2

    ഒരു കോട്ടും ധരിച്ച് കുറച്ചു english വാക്കുകളും ഉപയോഗിച്ചുള്ള ചെപ്പടി വിദ്യകൾ ഇവന്മാരുടെ സ്ഥിരം ഏർപ്പാടാണ്...

  • @tpsaidalavitnrbeach9728
    @tpsaidalavitnrbeach9728 4 ปีที่แล้ว +3

    അല്ലെന്‍കില്‍ തന്നെ കഴിഞ്ഞ് പോയവര്‍ ഓരോന്ന് കൊണ്ട് വന്ന് ചേത്ത് നിറഞ്ഞ് തുളുബ്ബി നില്‍ക്കാ,(ബൈബിള്‍) അതിന്‍റിടക്കാ, (ഏല്‍) നെ വെച്ച് കളിച്ചെ ,അത് കയ്യോടെ പിടിക്കപ്പെട്ടു ,എന്നാല്‍ പിന്നെ(എലോഹിം) ആക്കാംന്ന് കരുതി അതും നടന്നില്ല , ഇനി ഈ ഒരാളെ കണ്ണ് വെട്ടിച്ച് (ഏലൈസ )വച്ച് നോക്കാം .

  • @arunkuku9934
    @arunkuku9934 4 ปีที่แล้ว +2

    Isa bro athahathinta chodiyathinu answer parau

  • @shafeeqshefi3505
    @shafeeqshefi3505 4 ปีที่แล้ว +3

    Allah bless you

  • @abdulsadiq9306
    @abdulsadiq9306 4 ปีที่แล้ว

    മിസ്റ്റർ സെബാസ്റ്റൃന് തിരിച്ചറിവില്ലാതെപോയ ഏക വ്സ്തു തന്റെ പരിമിതികളാണ്, അല്ലായിരുന്നുവെഗ്ഗിൽ തന്നെ സൃഷ്ടിച്ച ദൈവത്തെകുറിച്ച് ഇത്രയധികം തർക്കികയില്ലായിരുന്നു - കറഗ്ഗുന്ന കസേരയിലിരുന്നു വളരെ ലാഗവത്തോടെ ഇടക്കിടക്ക് ഇളിച്ചുകാട്ടി വായിൽ തോന്നുന്നതൊക്കെ വിളിച്ചുപറnju അരവിഢ്ഢികളെ മുഴുവിഢ്ഢികളാക്കാനല്ലാതെ ഇദ്ദേഹത്തിന്റെ പ്രഭാഷണഗ്ഗൾകൊണ്ട് യാതൊരു ഫലവും കാണുന്നില്ല, തന്റെ കൂട്ടാളിയായ പിശാചിനെ സഹായിച്ചുകെടുക്കുന്നതിനല്ലാതെ. ഈ മഹാമാരി ദിനഗ്ഗളിൽ അതിനെയും സൃഷ്ടിച്ചുവിട്ട ദൈവം തമ്പുരാനെ ചെറുതായി കാണാതിരിക്കൽ സെബാസ്റ്റൃന് കൂടുതൽ ഭൂഷണമായിരിക്കും - ദൈവം രക്ഷിക്കട്ടെ !!!

  • @arshadmajeed2282
    @arshadmajeed2282 4 ปีที่แล้ว +5

    ക്രിസ്തു മതത്തിൽ ഇപ്പോൾ പുതിയ ഒരു മതം കൂടെ വന്നു .സെബാസ്ററ്യനിസം .
    ഒരു പരിധി വരെ അത് വിജയിക്കും

  • @jobiunnikuttan5664
    @jobiunnikuttan5664 4 ปีที่แล้ว

    Koodathe thankalude jeevithakalam muzhuvan vimarsichalum aadmeekathayilninnu oruvakkupolum ningalku manasilakunnumillakazhiyukayumila athukondu kazhiyumenkil aadmeekatha manasilakkikkodukkoo