അല്ലാഹു സൃഷ്ടാക്കളിൽ ഒരുവനോ ? | Muhammed Issa Perumbavoor

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • അല്ലാഹു സൃഷ്ടാക്കളിൽ ഒരുവനോ ? | ഖുർആൻ വിമർശനത്തിന് മറുപടി (1) | Muhammed Issa Perumbavoor | Answer to Sebastian Punnakkal Philip
    CONTENT DISCLAIMER
    The views and opinions expressed in the media on this channel are my personnel views and opinions. Any of the content in the channel is not created to intently hurt the personnel or religious views and opinions of the viewers.

ความคิดเห็น • 966

  • @MuhammedIssa
    @MuhammedIssa  4 ปีที่แล้ว +49

    സെബാസ്റ്റ്യന്‍ മറുപടി പറഞ്ഞിട്ടുണ്ട്. വീണ്ടും അബദ്ധം മാത്രം. സാധാരണ ക്രൈസ്തവര്‍ക്ക് പോലും അറിയുന്ന കാര്യം സെബാന് ഒരു പിടിയുമില്ല. ആ വീഡിയോയുടെ അബദ്ധം ഈ രണ്ട് ലേഖനം വായിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടും. ഈ സെബാന്‍ ക്രൈസ്തവര്‍ക്ക് ആകെ നാണക്കേടാണ്.
    1.www.compellingtruth.org/Creator-God.html
    2.www.gotquestions.org/God-of-gods-Lord-of-lords.html

    • @lalmonrappai
      @lalmonrappai 4 ปีที่แล้ว +9

      സെബാസ്റ്റ്യനു മറുപടി പറയാൻ ഗൂഗിൾ റെഫർ ചെയേണ്ട വല്ലാത്ത ഒരു ഗതികേട്....

    • @tpsaidalavitnrbeach9728
      @tpsaidalavitnrbeach9728 4 ปีที่แล้ว +17

      @@lalmonrappai മണ്ടാ സെബാസ്റ്റന്‍ ചോദിച്ച മുഴുവന്‍ ചോദൃങ്ങളും ഗൂഗ്ളില്‍
      നിന്നും ആണ് സെലകറ്റ് ചൈതത് അത് പ്രചരിപ്പിച്ചതും ഗൂഗ്ളിന്‍റ ശൃംഗലയിലുള്ള ആപ്പ്കളിലൂടേയാണ്
      ഗൂഗ്ളിലൂടെ ചോദിച്ചു ഗൂഗ്ളില്‍ നിന്നും ഗൂഗ്ളിലൂടെ തന്നെ ഉത്തരം തരും നേരിട്ട് വരൂ നേരിട്ടും തരും.

    • @lalmonrappai
      @lalmonrappai 4 ปีที่แล้ว +4

      @@tpsaidalavitnrbeach9728 മാഷേ എന്നാലും എന്റെ ഒരു സംശയം ഇസ്സ ഉപയോഗിക്കേണ്ടത് ഖുർആനും ഹാദിസ് കളും ആവേണ്ടത് അല്ലേ എന്നു..

    • @tpsaidalavitnrbeach9728
      @tpsaidalavitnrbeach9728 4 ปีที่แล้ว +14

      @@lalmonrappai നിങ്ങള്‍ പറഞ്ഞത് 100 ശതമാനം ശരിയാണ് മുഹമ്മദ് ഈസയ്ക്ക് എന്നല്ല ആര്‍ക്കും ഇസ്ലാമിനെ പറ്റി എന്തെന്‍കിലും എഴുതാനൊ പറയുവാനൊ അധികരമില്ല ഇതിന്‍റ ഒക്കെ മൂല ഗ്രന്ഥം ഉണ്ട് , വീഡിയോ മുഴുവനായും കേട്ടൊ , സെബാസ്റ്റനും ഞാനും അടക്കമുള്ള മുസ്ലിം സഹോദരങ്ങള്‍ക്കും കൂടുതല്‍ എളുപ്പമാണ് ഈ രീതി , ഗ്രന്ഥങ്ങഴുടെ പേര് പറഞ്ഞാല്‍ പരിശോദിക്കാന്‍ അറബ് വശമുണ്ടോ ,സെബാസ്റ്റന്‍ ഇടക്ക് ഇങ്ങനെയും പറയുന്നുണ്ട് (എനിക്ക് അറബ് അത്ര വശമില്ല ).

    • @khadeejapp6876
      @khadeejapp6876 4 ปีที่แล้ว +2

      @@tpsaidalavitnrbeach9728 😀😀😀

  • @camoosamoulavi8297
    @camoosamoulavi8297 4 ปีที่แล้ว +58

    കൃത്യം, വ്യക്തം, ലളിതം.
    സത്യത്തിൽ ഒരു
    പദം തന്നെ ഭാഷാ
    പരമായും സാങ്കേതികമായും വ്യത്യസ്തമായി ഉപയോഗിക്കൽ എല്ലാ ഭാഷയിലും വ്യാപകമാണ്. അഭിനന്ദനങ്ങൾ

  • @jafferkasim7845
    @jafferkasim7845 4 ปีที่แล้ว +29

    ഇത്രയും മനോഹരമായ മറുപടിയും ഉദാഹരണങ്ങളും കേൾക്കാനുള്ള നിലവാരം സെബാസ്റ്റിനില്ല

  • @Hyderali5148
    @Hyderali5148 4 ปีที่แล้ว +41

    മാഷാ അള്ളാ വളരെ നല്ല വണ്ണം പഠിച്ച് അവതരിപ്പിക്കുന്ന പണ്ഡിതൻ.... ഇനിയും ഇവന്മാരുടെ ഓരോ ദുർവയാഖ്യാനവും പൊളിച്ച് കയ്യിൽ കൊടുക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @AliAli-rs1pc
    @AliAli-rs1pc 3 ปีที่แล้ว +20

    ഞാനൊരു യുക്തിവാദിയാണ് സെബാസ്റ്റ്യൻ ചോദിച്ച ചോദ്യം കേട്ട് ഞാൻ സന്തോഷിച്ചിരുന്നു എന്നാൽ നിങ്ങളുടെ മറുപടി കേട്ട് ഞാൻ ഇസ്ലാമിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു

    • @sadikhhindhana2014
      @sadikhhindhana2014 ปีที่แล้ว

      താങ്കൾ ഒരിക്കലും ഒരു യഥാർത്ഥ യുക്തിവാദി താങ്കളുടെ ജീവിതത്തിൽ ആയിട്ടില്ല! ആയിരുന്നുവെങ്കിൽ താങ്കൾ എന്നേ ഇസ്‌ലാമിൽ എത്തിച്ചേരുമായിരുന്നു!

    • @Junaarza
      @Junaarza 10 หลายเดือนก่อน

      Good 👍

  • @aboobackeradivannimohamed6919
    @aboobackeradivannimohamed6919 4 ปีที่แล้ว +31

    ഈസ, വളരെ നല്ല മറുപടി.
    അള്ളാഹു നിങ്ങളുടെ കഴിവുകളെ പോഷിപ്പിക്കട്ടെ. ആമീൻ.

  • @shanushammu2252
    @shanushammu2252 4 ปีที่แล้ว +23

    Ma sha Allah❤നിങ്ങളുടെ ഈ പ്രവർത്തനങ്ങൾ എല്ലാം അള്ളാഹു സ്വീകരിക്കുകയും, സ്വർഗം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ

  • @jaisalmmoochiyil6564
    @jaisalmmoochiyil6564 4 ปีที่แล้ว +8

    Sebastian ലൈക്കിനും വിവോസിനും യൂടുബ് വരുമാനത്തിന് വേണ്ടി പ്രോഗ്രാം നടത്തുന്നു muhammed issa പ്രബോധനം നടത്തുന്നു sir
    Muhammed issa യുടെ പ്രോഗ്രാം നമ്മുടെ പഠനത്തിന് ഉപകരിക്കുന്നു എന്നുള്ളത് കൊണ്ട് എന്റെ പ്രാർത്ഥനയിൽ ഇസ്സായെ ഞാൻ ഉൾ പെടുത്താറുണ്ട് issa സാഹിബും നിങ്ങളെ പ്രാത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തുക സെബാസ്റ്റിന് മനസ്സിലായാലും ഇല്ലെന്നു അഭിനയിച്ചാലും നമ്മുക്ക് നാളെ ഒരു മുതൽ കൂട്ടാവട്ടെ ആമ്മീൻ എന്നാ പ്രാർത്ഥനയോടെ

    • @MuhammedIssa
      @MuhammedIssa  4 ปีที่แล้ว +4

      വളരെ നന്ദി. അല്ലാഹു നമ്മളെ എല്ലാം അനുഗ്രഹിക്കട്ടെ, ആമീന്‍

    • @junaidabdulsalam2039
      @junaidabdulsalam2039 4 ปีที่แล้ว

      ആമീൻ

  • @bcgcfameen8383
    @bcgcfameen8383 4 ปีที่แล้ว +46

    സത്യസ്ഥതമായീ പ്രബോധനം നടത്താൻ അലഹു അനുഗ്രഹിക്കട്ടെ

    • @martinka3423
      @martinka3423 3 ปีที่แล้ว

      അങ്ങനെ അനുഗ്രഹിക്കാൻ അള്ളാ ദൈവമല്ലാലോ.???????

  • @riyaskabbasriyaskabbas8194
    @riyaskabbasriyaskabbas8194 4 ปีที่แล้ว +37

    സബാസ്റ്റ്യൻ ചോദിക്കട്ടെ!
    വങ്കത്തരങ്ങളാണെങ്കിലും ഈസയുടെ മറുപടികൾ മാ ഷാ അല്ലാഹ് സത്യന്വേക്ഷികൾക്ക് ഉപകാരപ്പെടുന്നുണ്ട്.

  • @liyakathali8744
    @liyakathali8744 4 ปีที่แล้ว +54

    അള്ളാഹു.... മുഹമ്മദ് ഈസായ്ക്കൂം കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും നൾകട്ടേ.... ആമീന്‍

    • @MuhammedIssa
      @MuhammedIssa  4 ปีที่แล้ว +16

      ആമീന്‍

    • @ihsanulhaqehaqe4092
      @ihsanulhaqehaqe4092 4 ปีที่แล้ว +5

      Ameen

    • @samtk6181
      @samtk6181 4 ปีที่แล้ว +5

      ആമീൻ....

    • @hameedkatoor7469
      @hameedkatoor7469 4 ปีที่แล้ว +2

      @@ihsanulhaqehaqe4092 Ameen Ameen Ameen Ameen Ameen Ameen Ameen

    • @hameedkatoor7469
      @hameedkatoor7469 4 ปีที่แล้ว +1

      @@samtk6181 AMEEN ya Rabbal Alameen ya Hayy ya khayyoom,yadal jalalu Val ikram

  • @ippachikutty9074
    @ippachikutty9074 4 ปีที่แล้ว +26

    എത്ര മനോഹമായിട്ടാണ് രണ്ട് വിസ്വാസത്തിലെ കാര്യങ്ങൾ വ്യക്തമാക്കി കൊടുക്കുന്നത്
    . മാഷാ അല്ലാഹ്. അല്ലാഹുവേ ഈസ സാഹിബിന്ന് ധരജ ഉയർത്തികൊടുക്കനെ. അമീൻ.
    സെബാസ്റ്റിന്റെ പ്രശനം ക്രിസ്ത്യാനിറ്റിയിൽ നിന്ന് ഇസ്ലാമിലേക്ക് വരുന്നു എല്ലാവരും യേശു ദൈവമല്ലെന്നും അത് ഭഹുദെയ്‌വ വിശ്വസമാണെന്നും ഉറപ്പിച്ചു മനസിലാക്കിയത് കൊണ്ടാണ് എന്ന് സെബാസ്റ്യൻ തന്നെ ഒരു വിഡിയോവിൽ പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്. അതിനെ തടയിടാൻ വേണ്ടിയാണ് ഈ സെബാസ്റ്റിനിസവും
    സിർട്ടാകളിൽ ഉത്തമൻ എന്നും (അഊദു ബില്ലാ ) 365ൽ പെട്ടതാണ് അള്ളാഹു എന്ന് വിഗ്രഹവും എന്നുള്ള പരാമര്ശങ്ങൾ എല്ലാം.ഞാനൊരിക്ൽ ചോദിച്ചിരുന്നു സെബാസ്റ്റനോട് 365പെട്ടതാണ് അല്ലാഹുവെങ്കിൽ എന്ത്കൊണ്ട് നബി തങ്ങൾ അല്ലാഹുവാണ് ഏകദൈവം എന്ന് പറഞ്ഞപ്പോൾ. അത്രയും കാലം അവരുട കണ്ണിലുണ്ണിയായിരുന്ന അൽഅമീനായ നബി എന്തിനാ ഒറ്റപെടേണ്ടിവന്നത്. അങ്ങിനെ ഒരുവിഗ്രത്തിനെ ആരാധിച്ചവർ തീർച്ചയായും നബിയുടെ കൂടെ ഉണ്ടായിട്ടുണ്ടാകുമല്ലോ. ഒരിക്കലും നബി ഒറ്റപ്പെടില്ലായിരുന്ന മാത്രമല്ല ഈ രണ്ട് കൂട്ടർക്കുമിടയിൽ യുദ്ധവും നടന്നിട്ടുണ്ടാകും എന്ന്.
    അതിന്ന് ഒരു മറുപടി യും തന്നിട്ടില്ല..
    അവൻ വെറും ഉടായിപാണ്. ഇൻശാ അല്ലാഹ് ഈസാ സാഹിബ്‌ തുടരണം ഇത് പോലെത്തന്നെ...

  • @luluktg931
    @luluktg931 4 ปีที่แล้ว +16

    മുഹമ്മദ് ഈസാ അല്ലാഹു അനുഗരഹിക്കട്ടെ ആമീൻ

  • @firoskhanedappatta632
    @firoskhanedappatta632 4 ปีที่แล้ว +76

    കടിച്ച പാമ്പിനെ കൊണ്ട് തന്നെ, വിഷമിറക്കിയ താങ്കൾക്ക് അഭിനന്ദനം..good job

  • @savlog9901
    @savlog9901 4 ปีที่แล้ว +6

    മാഷാ അള്ളാഹ്.....വളരെ മാന്യമായ വിശദീകരണം....ഏത് സാധാരണക്കാരനും അറബി അറിയാത്തവർക്കും ഒരു സംശയത്തിനുമിടയില്ലാത്ത തരത്തിൽ മനസ്സിലാക്കാൻ കഴിയുന്ന വിശദീകരണം....👏👏👏👌👌👌👌
    ആരെയും വേദനിപ്പിക്കാതെ ഒരു മതത്തെയും ഇകഴ്ത്താതെ, ഒരു ഗ്രന്ഥത്തെയും അപകീർത്തിപ്പെടുത്താതെയുള്ള മറുപടി....👍👍👍👍👍👍🖤🖤🖤🖤🖤
    ഖുർആനിലെ ആയത്തുകളെ കുറിച്ചും ഒപ്പം കൃസ്തീയ ഗ്രന്ഥങ്ങളിലുള്ള സമാന വാക്യങ്ങളെക്കുറിച്ചും മനസ്സിലാകുന്ന തരത്തിൽ വിവരിച്ചു കൊടുത്തു......👏👏👏👌👌👌👌👍👍👍👍👍
    സെബാസ്റ്റ്യൻ ഇസ്ലാമിനെയും ഈസ സർനെയും അള്ളാഹുവിനെയും ഇകഴ്ത്താനും ഖുർആൻ കള്ളമാണെന്നും വൈരുധ്യമാണെന്നും വരുത്തിത്തീർക്കാൻ ശ്രമിച്ചപ്പോൾ തിരിച്ച് അതേ രീതിയിൽ കൃസ്റ്റ്യാനിറ്റിയെ ഇകഴ്ത്താൻ ശ്രമിക്കാതെ സെബാസ്റ്റ്യന്റെ ആശയ ദാരിദ്ര്യവും ആശയം മനസ്സിലാക്കുന്നതിലുള്ള വിവരക്കേടും ചൂണ്ടിക്കാണിച്ച വീഡിയോ....🖤❤🖤❤🖤🖤
    അള്ളാഹു ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.......🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤
    ഇനിയും ഇതുപോലെയുള്ള ചോദ്യങ്ങൾക്കെല്ലാമുള്ള വീഡിയോകൾ ചെയ്യണമെന്ന് അഭ്യർത്തിക്കുന്നു.......🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤

  • @mahmoodzain9106
    @mahmoodzain9106 4 ปีที่แล้ว +29

    ഇ വിഷയത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഒരുപാട് നന്ദി

  • @shakeelmur
    @shakeelmur 4 ปีที่แล้ว +32

    താങ്കളുടെ ഓരോ പുതിയ വീഡിയോകൾ പുറത്ത് വരുമ്പോഴും സെബാന്റെ അറിവില്ലായ്മയും ബുദ്ധിശൂന്യതയും കൂടുതലായി പുറത്ത് വന്നു കൊണ്ടിരിക്കുന്നു 😄

  • @shukurpt2919
    @shukurpt2919 4 ปีที่แล้ว +41

    വളരെ കൃത്യമായ മറുപടിയാണ് ജ. ഈസ സാഹിബ് പറഞ്ഞത്. മർമ്മത്തിൽ കൊള്ളുന്ന ഉദാഹരണങ്ങളും
    നർമ്മം ചാലിച്ച വിശദീകരങ്ങൾ എല്ലാമായി ഇത് ജോറായി. അഭിനന്ദനങ്ങൾ ..... !!!
    ബ്രദർ. സെബാസ്റ്റ്യൻ അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് വാദിക്കുന്നത് എന്ന് ആർക്കും ബോധ്യമാകും. പക്ഷെ, സംവാദ സമയത്തെ അദ്ദേഹത്തിൻറെ സംസാരം കേൾക്കുമ്പോൾ അറിവില്ലാത്തവർക്ക് അദ്ദേഹത്തെ കുറിച്ച് വലിയ മതിപ്പു തോന്നും.
    അൽ ഖലിഖ്നാ എന്നൊരു പദം അറബിയിൽ കാണില്ല, അറബി അറിയാത്ത ചിലരെങ്കിലും കരുതിയിട്ടുണ്ടാകും, ബഹു. സെബാസ്റ്റ്യൻ സാർ വലിയൊരു സംഭവമാണെന്ന്. അറബി ഭാഷയുടെ ബാലപാഠം പോലും പഠിക്കാതെ ആ ഭാഷയിൽ ഉള്ള പദത്തെ കുറിച്ചു ചർച്ച ചെയ്യുന്നതിന് ഇത്തിരിയൊന്നും തൊലിക്കട്ടി പോരാ.
    എന്നാൽ ഈ രൂപത്തിലുള്ള വിശദീകരിച്ചു കൊണ്ടുള്ള മറുപടിയാണ് അദ്ദേഹത്തിന് ഏറെ ഉചിതമായത്. ആദ്യത്തിൽ നല്ല മൈലേജ് ലഭിക്കുമെങ്കിലും പിന്നീട്, കഴമ്പില്ലാത്ത ഒച്ചപ്പാട് മാത്രമാണ് ബഹുമാന്യനായ ബ്രദർ. സെബാസ്റ്റ്യൻ എന്ന് ആളുകൾക്ക് ബോധ്യമാകും.
    ഇസ്‌ലാമിനെതിരിൽ വന്നിട്ടുള്ള കുറെ വിമർശനങ്ങൾ അപ്പടി വിഴുങ്ങി, അതുമായി ഇസ്‌ലാമിന്റെ വക്താക്കളുടെ മുന്നിലേക്ക് വരുമ്പോൾ, മറുപടി ഇല്ലാതെ അപകർഷതയിൽ ഒളിക്കുമെന്ന് ഒരു പക്ഷെ അദ്ദേഹം കരുതിയിട്ടുണ്ടാകും.
    മൗന സമ്മതം, ഒളിച്ചോട്ടം, നട്ടെല്ല്, അന്തസ്സ് എന്നീ പ്രയോഗങ്ങളോടെയാണ് ജ. ഈസയെ അദ്ദേഹം വെല്ലു വിളിച്ചിരിക്കുന്നത്. ഈസ സാഹിബ് ഇവിടെ മൗനി അല്ല എന്നും, അതിനാൽ തന്നെ, സെബാസ്റ്റിൻറെ അജ്ഞതയെ അംഗീകരിച്ചിട്ടില്ല എന്നും വളരെ അന്തസ്സായി, നട്ടെല്ല് നിവർത്തി തന്നെ പറഞ്ഞിരിക്കുന്നു, കൃത്യമായ തെളിവുകൾ നിറത്തിക്കൊണ്ടു തന്നെ. അള്ളാഹു ആഫിയത്തോടു കൂടിയ ദീർഘായുസ്സ് അദ്ദേഹത്തിന് നൽകട്ടെ
    പി ടി ശുക്കൂർ ഹുസ്നി,

  • @sensefirst475
    @sensefirst475 4 ปีที่แล้ว +20

    മുഹമ്മദ് ഈസ! നിന്നിൽ പരിശുദ്ധാത്മാവിൻ്റെ പ്രചോദനം ഞാൻ കാണുന്നു. സുബ്ഹാനല്ലാ ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാ!
    അല്ലാഹുവിനു സുജൂദ് ചെയ്യുക!
    അവനു തസ്ബീഹു ചെയ്യുക!
    സദാ അവനോടു നന്ദി ഉള്ളവനായിരിക്കുക!
    അല്ലാഹു നാമേവരേയും കാത്തുരക്ഷിക്കട്ടെ,
    آمیـــــــــــــن یارب العالمین

    • @MuhammedIssa
      @MuhammedIssa  4 ปีที่แล้ว +6

      ആമീന്‍

    • @shabnasmaliyakkal9826
      @shabnasmaliyakkal9826 4 ปีที่แล้ว +3

      Ameen

    • @hameedkatoor7469
      @hameedkatoor7469 4 ปีที่แล้ว +4

      @@MuhammedIssa
      IslaM prabodhanam cheyyukayum,
      Shathrukkalude criticisim Cross cheyyukayum cheyyumbolellam Holy Spirit avante koodeyayirikmum (Hadees)
      May Allah bless you always Ameen Ameen Ameen

  • @akbarshajahanck678
    @akbarshajahanck678 4 ปีที่แล้ว +134

    ഈസ നിങ്ങളുടെ മറുപടി കൊണ്ട് സെബാസ്റ്റ്യൻ തൃപ്തിയാവും എന്ന് വിചാരിക്കരുത്,, സത്യം മനസ്സിലാക്കാനുള്ള ഒരു ഹൃദയം അയാളിൽ കാണുന്നില്ല,,, പക്ഷെ നിങ്ങളുടെ മറുപടി അയാൾ തെറ്റിദ്ധരിപ്പിച്ച ചില നിഷ്പക്ഷ ക്രിസ്ത്യാനികൾക് സത്യവും അസത്യവും വേർതിരിച്ചറിയാനുള്ള മാർഗമാവും,,,

    • @sensefirst475
      @sensefirst475 4 ปีที่แล้ว +20

      തീർച്ചയായും! ഹിദായത്തു നൽകുന്നവൻ അല്ലാഹു മാത്രം! സത്യം ഉൾക്കൊണ്ട മനുഷ്യരുടെ ബാധ്യത പ്രബോധനം മാത്രം!

    • @abdulkadher3998
      @abdulkadher3998 4 ปีที่แล้ว

      @@sensefirst475 inna hote

    • @subairkmt8543
      @subairkmt8543 4 ปีที่แล้ว

      Mashaallah

    • @subairkmt8543
      @subairkmt8543 4 ปีที่แล้ว

      Issa very nice

    • @luluktg931
      @luluktg931 4 ปีที่แล้ว +2

      @Free Thinker ഏതാ ഒരു ഫ്രീപൊട്ടൻ

  • @jafferkasim7845
    @jafferkasim7845 4 ปีที่แล้ว +20

    പുലി പോലെ വന്ന സെബാനെ എലി പോലെ ആക്കിയ നിങ്ങളുടെ ആ ശൈലി നിങ്ങൾ തെരെെഞ്ഞടുത്ത ആദർശത്തിൻ്റെ വലിപ്പവും പ്രകടമാക്കുന്നു

  • @injithajoshy7052
    @injithajoshy7052 4 ปีที่แล้ว +82

    Muhamed ഇസ്സ സർ ഒരു lecturer ആവേണ്ടത് ആർന്നു..☺️. കോളേജിൽ polum ഇത്ര പെർഫെക്ട് ആയിട്ട് ക്ലാസ്സ്‌ edukullalo😁...സർ, എത്ര മനോഹരം ആയിട്ട് ആണ് വിവരിക്കുന്നത്.. ഇത്ര വ്യ്ക്തയോടെ ക്ലാസ് എടുക്കുന്നവർ വളരെ ചുരുക്കം aanu..👍👍👍. ഇനി സർ എടുത്ത ക്ലാസ്സിൽ നിന്നും ഒരു ചോത്യം ചോദിച്ചാൽ ഒട്ടും പഠിക്കാത്ത കുട്ടിവരെ ഉത്തരം parayum എപ്പോൾ വേണം ങ്കിലും ...😺😸 plz continue doing such videos...
    Sebastine പോലെ ഉള്ള സാറുംമാരെ ആണ് കിട്ടുന്നതെങ്കിൽ കുട്ടികൾ അന്തം വിട്ട് കുന്തം വിഴുങ്ങി ഇരുന്നേനെ ക്ലാസിൽ 😂🙆.
    since I am a beginner to study about Islam, all ur videos are very helpful...and u are one among the persons who have inspired me to show the right path to true God..Now, I am 22 years old and pursuing my post graduation. Being a girl I am waiting for the conscent from my family.. Hopefully waiting for that precious moment...within my limitations I have learned some of the basic prayers in Islam and i used to recite that prayers every single day...sirinte oru interview kanan edayay.sirnu thoniya same doubt thaneya ക്രിസ്ത്യൻ belief നെ patty enikum thoniyath. Exactly same.. From then i started to watch all ur videos and others related to islam...

    • @sensefirst475
      @sensefirst475 4 ปีที่แล้ว +6

      May Allah help you daughter! And me and all of us too!

    • @jaleelkhanabdulkhan2628
      @jaleelkhanabdulkhan2628 4 ปีที่แล้ว +11

      സഹോദരി താങ്കൾക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ

    • @Obit0bi
      @Obit0bi 4 ปีที่แล้ว +2

      Allah bless u with imaan sis.

    • @khadeejapp6876
      @khadeejapp6876 4 ปีที่แล้ว +3

      May Allah guide you to the straight path❤️
      May Allah unite us in jannathul Firdous 🤲

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 4 ปีที่แล้ว +5

      അങ്ങനെ യേശുവിന്റെ ശെരിയായ വഴിയിൽ സഹോദരി എത്തപ്പെടട്ടെ.

  • @tpsaidalavitnrbeach9728
    @tpsaidalavitnrbeach9728 4 ปีที่แล้ว +13

    ഇന്‍ഷാ അള്ളാ പത്താം ക്ളാസ്കാരന്‍ ഒന്നാം ക്ളാസീന്ന് പഠിക്കാന്‍ മറന്ന സെബാസ്റ്റന്‍റ ആറ് ചോദൃങ്ങള്‍ക്കും നല്ല രീധിയില്‍ മറുപടി വരും ,

  • @yakoobyakoob3367
    @yakoobyakoob3367 4 ปีที่แล้ว +17

    മാഷാ അല്ലാഹ്... ഇത് ഒരുപാട് ആളുകൾക് അറിവ് തരുന്നു... ഇവിടെയൊക്കെ കമന്റ് ഇടുന്നവരും കാണുന്നവരും വ്യത്യസ്ത മതത്തിൽ ഉള്ളവരാണ്. കൂടുതൽ പേർക്കും (എല്ലാ മതത്തിൽ പെട്ടവർക്കും )മതത്തെ കുറിച്ച് അറിവ് വളരെ കുറവായിരിക്കും. അവനവന്റെ മതത്തെ പറയുമ്പോൾ കാര്യമറിയാതെ പ്രതികരിക്കും എല്ലാവരും. പക്ഷേ താങ്കൾ വളരെ എളിമയോട് കൂടി നല്ല സംഭാഷണം. സന്തോഷം തോനുന്നു. ഇങ്ങനെ വേണം പറയാൻ ആരെയും ചീത്തപറയാതെ കള്ളംപറയാതെ ഇങ്ങിനെ ഒരുപാട് കാര്യം മനസ്സിലാക്കി തരാൻ അള്ളാഹു ആയുസ്സും ആരോഗ്യവും തരട്ടെ... ആമീൻ

  • @shuhaibamina5859
    @shuhaibamina5859 4 ปีที่แล้ว +16

    ഇങ്ങേർക്ക് മറുപടി പറയുക വഴി മറ്റുള്ളവക്ക്ക്കൂടി അറിവ് പകരുന്ന വീഡിയോ ഇനിയും ഇടണം...

  • @ummarummar8684
    @ummarummar8684 4 ปีที่แล้ว +19

    സെബാസ്റ്റ്യനെ പറഞ്ഞു മനസിലാകുന്നതിലും എളുപ്പം
    കുരങ്ങനെ പഠിപ്പിച്ചു ഡോക്ടറാകുന്നതാണ്

  • @shakeelmur
    @shakeelmur 4 ปีที่แล้ว +7

    സെബാന്റെ വികലമായ പഠനരീതിയിൽ നിന്നും വിവരമില്ലായ്മയിൽ നിന്നും ഉരുത്തിരിഞ്ഞ അർത്ഥശൂന്യമായ ചോദ്യങ്ങളുടെ മുനയൊടിക്കുന്ന വിശദീകരണം 😍👍

  • @sirajsirajun7338
    @sirajsirajun7338 4 ปีที่แล้ว +10

    സൃഷ്ടട്ടിക്കുന്നവരിൽ ഏറ്റവും മികച്ചവൻ അള്ളാഹു തന്നെയാണ്.കാരണം മറ്റുള്ളവർക്ക് സൃഷ്ടിക്കാനുള്ള കഴിവ് കൊടുത്തതും ഇവരെ സൃഷ്ടിച്ചതും അല്ലാഹുവാണ്. "കുൽ ഹുവല്ലാഹു അഹദ്.അല്ലാഹു സ്വമദ്. ലം എലിദ് വലംയൂലദ്. വലം എകുല്ലഹു കുഫ്‌വാൻ അഹദ്.

  • @thomasvjose1198
    @thomasvjose1198 4 ปีที่แล้ว +9

    MUHAMMED ISSA you have opened your mouth for the first time giving a reply. Keep it up so that we can see more videos from each side.

  • @Abcdefgh11111ha
    @Abcdefgh11111ha ปีที่แล้ว +3

    സെബാസ്ട്യന്റെ ദേഷ്യവും ഈസയുടെ വിനയവും മാത്രം മതി രണ്ടും മനസിലാക്കാൻ 👌👌👌

  • @blackman7450
    @blackman7450 4 ปีที่แล้ว +16

    വളരെ നല്ല അവതരണം 👍👍👍

  • @afzalt9035
    @afzalt9035 4 ปีที่แล้ว +1

    എല്ലാവർക്കും വളരെ നന്നായി മനസ്സിലാകുന്ന നേർക്കു നേരെയുള്ള സത്യസന്ധമായ അവതരണം. പ്രപഞ്ച നാഥനായ അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @siyadameen1472
    @siyadameen1472 4 ปีที่แล้ว +7

    മാ ശാഅല്ലാഹ്. വ്യക്തമായ മറുപടി. ലളിതമായ അവതരണം.

  • @izzathturak8463
    @izzathturak8463 4 ปีที่แล้ว +2

    *എത്ര മനോഹരമായ Quotes കോണ്ടാണ് മുഹമ്മദ് ഈസ അൽപറിവ് വെച്ച് പഢിതനാണ് എന്ന് പറഞ്ഞ് നടക്കുന്ന Sebastian മാനൃമായി മറുപടി കോടുത്തത് .. എല്ലാവർക്കുഠ മനസ്സിലാകുന്ന രൂപത്തിൽ.. Masha Allah.. ഇനിയുഠ ആർജവത്തോട് കൂടി വിമർശകരെ നേരിടാൻ അറിവുഠ , ദീർഘായുസുഠ മുഹമ്മദ് ഈസക്ക് അല്ലാഹു കോടുക്കട്ടേ.. ആമീൻ*

  • @shihabvk1146
    @shihabvk1146 4 ปีที่แล้ว +12

    ക്രൈസ്തവരെ സംബന്ധിച്ച് ഇതുപോലുള്ള ചോദ്യങ്ങൾ വലിയ സംഭവം ആയിട്ട് തോനും.. എന്നാൽ മുസ്ലിമിനെ സംബന്ധിച്ച് ഈ ചോദ്യം കേൾക്കുമ്പോഴേ അവന്റെ മനസ്സിൽ അതിനുള്ള ഉത്തരം വന്നിട്ടുണ്ടാകും

  • @salmanfariz4820
    @salmanfariz4820 4 ปีที่แล้ว +14

    മുഹമ്മദ് ഈസ..good Speech❤️

  • @muhammedshafeeqk840
    @muhammedshafeeqk840 4 ปีที่แล้ว +8

    അസ്സലാമു അലൈകും
    ഈ 6 qust ന്റെയും answer 90% മുസ്ലിംസിനും അറിയാം
    സെബാസ്റ്റ്യൻ ന്റെ പൊട്ട ചോദ്യം..
    പക്ഷെ നിങ്ങളുടെ മറുപടി spr ആണ് നിങ്ങൾക്ക് അള്ളാഹു ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ... ameen..
    Next video എന്നാണ്.. sir

    • @MuhammedIssa
      @MuhammedIssa  4 ปีที่แล้ว

      നാളെ, ഇന്‍ഷാ അല്ലാഹ്

  • @afsucp
    @afsucp 4 ปีที่แล้ว +8

    Ithu valya upakaaramaayittaaa,,,,, thnq so much...

  • @noorulhasan6688
    @noorulhasan6688 4 ปีที่แล้ว +14

    Good അള്ളാഹു അനുഗ്രഹിക്കട്ടെ..

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 4 ปีที่แล้ว +29

    ഡിസ്‌ലൈക്ക് ബട്ടൺ ക്ലിക്ക് ചെയ്യുന്നവർക്ക് ഇനി എന്ത് കണ്ട് മനസ്സിലാക്കാൻ, വെറുതെ മനസ്സിൽ വിദ്വേഷം കുത്തിനിറച്ചു ദൈവത്തെ തെരയുന്ന മനുഷ്യർ.

    • @BABU-qh3zk
      @BABU-qh3zk 4 ปีที่แล้ว

      th-cam.com/video/m20ZCY2u-Ws/w-d-xo.html

  • @saihanism
    @saihanism 4 ปีที่แล้ว +13

    സെബാസ്റ്റ്യന്റെ ഈ ആരോപണം കേട്ടപ്പോൾ അന്നു തന്നെ ഈ ആയത്തിന്റെ ( അല്ലാഹു സ്രഷ്ടാക്കളിൽ ഉത്തമനാകുന്നു) വിശദീകരണം ഖത്തറിലെ ഇസ്ലാമിക മന്ത്രാലയവുമായി ബന്ധപ്പെട്ട് അന്വോഷിച്ചിരുന്നു.
    ഈസാ സാഹിബ് നൽകിയ അതേ മറുപടിയാണ് അവിടെനിന്നും ലഭിച്ചത്. വളരെ നിസ്സാരമായ ഒരു ചോദ്യമാണിത്. സെബാസ്റ്റ്യൻ കുലുക്കുന്നതുപോലെ ഈ ആരോപണത്തിൽ ഒരു കഴമ്പുമില്ല.
    മുഹമ്മദ് ഈസയുടെ മറുപടി അഭിനന്ദനം അർഹിക്കുന്നു.
    ആദ്യം സെബാസ്റ്റ്യന്റെ ചോദ്യം വ്യക്തമാക്കി. ശേഷം മറുപടികൾ.
    ആദ്യം ഖാലിഖ് എന്ന പദം വിവരിച്ചു. ഖുർആനിലും ഹദീസിലും ഈ പദങ്ങൾ ഉപയോഗിച്ച മറ്റു ഭാഗങ്ങൾ.
    അടുത്തത് ബൈബിളിൽനിന്നുള്ള സമാന പ്രയോഗങ്ങൾ. ....
    👌👌👌👌👌

  • @shafiavm1466
    @shafiavm1466 4 ปีที่แล้ว +2

    സെബാസ്റ്യൻ മറുപടി കോടേക്കു്മ്പോൾ അയാൾക് മനസ്സിലാവില്ല. അയാൾ തല തിരിഞ്ഞ വെക്തി ആണ്. ബാക്കിയുള്ളവർക് manassilakanulla ഒരു അവസരമാണ് ബിഗ് സല്യൂട്ട് bro

  • @shammerish
    @shammerish 4 ปีที่แล้ว +13

    Very clear and clarity like cristal water ❤️❤️❤️

    • @hameedkatoor7469
      @hameedkatoor7469 4 ปีที่แล้ว +4

      Qur'an pronunciation correct ariyathavan Qur'an e vimarshikkunnu 😀😀😀😀

    • @powerranger2875
      @powerranger2875 4 ปีที่แล้ว +2

      @@hameedkatoor7469 ath eduthuparayendathuthenneyaanu

  • @muhamedvavakayil1946
    @muhamedvavakayil1946 4 ปีที่แล้ว +1

    അൽഹംദുലില്ലാഹ് താങ്കൾക്കു അല്ലഹുവിന്റെ അനുഗ്രം എപ്പോഴും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥ മായി ദുആ ചെയുന്നു.. ഇവന്റെ വായ അടപ്പിക്കാൻ താങ്കളെ അള്ളാഹു അനുഗ്രഹിച്ചു അയച്ച ആളാണ്.. താങ്കൾ..

  • @hamsavk
    @hamsavk 4 ปีที่แล้ว +51

    സെബാസ്റ്റ്യാ ഈസായോട് താങ്കൾ തർക്കത്തിന്ന് പോയാൽ ഞാൻ ഒരു ചെസ് മാസ്റ്ററോട് ചെസ് കളിക്കാൻ പോയ പോലെ ആവും .ഏത് നീക്കിയാലും അബദ്ധം

    • @BABU-qh3zk
      @BABU-qh3zk 4 ปีที่แล้ว +1

      th-cam.com/video/m20ZCY2u-Ws/w-d-xo.html

    • @musicmovies8006
      @musicmovies8006 4 ปีที่แล้ว +1

      എന്നിട്ട് പുള്ളി എന്താ ലൈവിൽ പോകാത്തത് 😜😜

    • @hamsavk
      @hamsavk 4 ปีที่แล้ว +2

      @@musicmovies8006 ബുദ്ധിയും വിവരവുമുള്ളവർ സബാസ്റ്റ്യനോട് തർക്കിക്കാൻ പോവില്ല. .അലറി വിളിച്ചു എതിരാളിയെ തോല്പിക്കുക എന്ന ചീപ്പ് സൈക്കോളജിയാണ് അയാൾ പയറ്റുന്നത്

    • @BABU-qh3zk
      @BABU-qh3zk 4 ปีที่แล้ว

      th-cam.com/video/mGEb-2AQk0k/w-d-xo.html

  • @raseenamolty6662
    @raseenamolty6662 3 ปีที่แล้ว +1

    അസ്സലാമുഅലൈക്കും നിങ്കൾക്ക് അല്ലാഹു ആയുസും ആരോഗ്യവും താറുമാറാക്കട്ടെ ആമീൻ

  • @sensefirst475
    @sensefirst475 4 ปีที่แล้ว +14

    സെബാസ്റ്റ്യനു semantics ഉം ബലാഗ യും പഠിപ്പിക്കേണ്ട ഗതികേടുണ്ടായതിൽ മുഹമ്മദ് ഈസ ക്ഷമിക്കുക.
    ദൈവ വചനങ്ങൾ തലച്ചോറിലേക്കും പിന്നീടു ഹൃദയത്തിലേക്കും പ്രവേശിപ്പിക്കുവാൻ തയ്യാറുള്ളവർ അതുൾക്കൊള്ളട്ടെ!

  • @iqbalhotel3649
    @iqbalhotel3649 4 ปีที่แล้ว +9

    മാഷാ അല്ലാഹ്

    • @hameedkatoor7469
      @hameedkatoor7469 4 ปีที่แล้ว

      Sebastian has defamed Islam now
      Allah Is preaching Islam through Sebastian

  • @nagarajjp2486
    @nagarajjp2486 4 ปีที่แล้ว +15

    Super

  • @basheermuttathody8584
    @basheermuttathody8584 3 ปีที่แล้ว +2

    വിഗ്രഹം മനുഷ്യനിർമിതി
    ആ മനുഷ്യനനെ അല്ലാഹു
    വാണ് create ചെയ്തത്..💟💟

  • @strigtway1382
    @strigtway1382 4 ปีที่แล้ว +8

    സെബാസ്ട്യൻ അൽപ ബുദ്ടികാരൻ ആയതു കൊണ്ട് ഞങ്ങളെ പോലുള്ളവർക്കും ഇസ്ലാം അസ്‌ലോഷിക്കാൻ നിൽക്കുന്നവർക്കും ഒരുപാട് മനസ്സിലാക്കാൻ പറ്റുന്നുന്നുണ്ട് masha allah sabastiyan ചോദിച്ചു കൊണ്ടിരിക്കട്ടെ ഞാമുക്ക് പഠിക്കാൻ പറ്റുകയും ചെയ്യും കുർആൻ കയ്യിൽ ഉണ്ടങ്കിൽ ഇസ നിങ്ങൾ പതറില്ല എന്ന് ഞമ്മക്ക് അറിയാം മാഷാ allah

  • @minthajpoonoor9758
    @minthajpoonoor9758 4 ปีที่แล้ว +10

    good class

  • @armineathen2577
    @armineathen2577 4 ปีที่แล้ว +11

    ഇദ്ദേഹം മുസ്ലിം ആയത് കൊണ്ടു മുസ്ലിങ്ങൾക് ആണ്‌ ഗുണം. കാരണം നല്ല അവതരണ ശൈലി അത് പോലെ വിഷയം കൈകാര്യം ചെയ്യുന്നതിൽ ഉള്ള കഴിവ്.ഇത് പോലുള്ള ഒരാൾ ക്രൈസ്തവരിൽ ഉയരേണ്ടതു അനിവാര്യമാണ്. സെബാസ്റ്റ്യൻ ബ്രോ ഒന്നും ഇദ്ദേഹത്തിന് മുന്നിൽ പിടിച്ചു നിൽക്കില്ല

    • @abdullakuthyala6476
      @abdullakuthyala6476 4 ปีที่แล้ว

      Brother, what you said is partially right.From his conversion the best advantage is for Mohammad Essa himself for getting blessed to enter into Islam. Secondly he proved a blessing for the seekers of truth. Of course Muslims can be proud to have a scholar amidst us to clear your doubts and remove misunderstanding and allegations against Islam

    • @hizahelna3831
      @hizahelna3831 2 ปีที่แล้ว

      Vivaram koodiyathondallo islam sweekarichath. Ningalum neravannam bible padikku appo ningalkum manasilakum sathyam enthanennu

  • @tsb1088
    @tsb1088 4 ปีที่แล้ว +3

    നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് കഴിവ് അള്ളാഹു നൽകുന്നു /അള്ളാഹു സ്വയം പര്യപ്ത നാണു

    • @tsb1088
      @tsb1088 3 ปีที่แล้ว

      @Rassionalism എല്ലാത്തിനോടും കൃപ കാണിക്കുക (ഇസ്ലാം )

    • @tsb1088
      @tsb1088 3 ปีที่แล้ว

      @Rassionalism ജീവൻ എടുക്കാൻ ആർക്കും അധികാരം ഇല്ല

    • @tsb1088
      @tsb1088 3 ปีที่แล้ว

      @Rassionalism സത്യം പറയാൻ തീരെ നാണം ഇല്ല sir, ആരാണ് നിങ്ങളോട് കൊന്നു തള്ളാനും കൈ വെട്ടാനും നിർദ്ദേശം നൽകിയത് ? "ഇരുട്ടിന്റെ ശക്തികൾ നിങ്ങൾ "

  • @bashi08941
    @bashi08941 4 ปีที่แล้ว +16

    എത്ര മാന്യമായിട്ടാണ് നിങ്ങൾ വിശദീകരണം കൊടുക്കുന്നദ്...സെബാസ്റൻ ഓരോ veedioyilum കുരയ്ക്കുകയാണ്.....ഇത് തന്നെയാണ് ഇസ്ലാമിന്റെ സൗന്ദര്യം...

  • @galstongamingyt2742
    @galstongamingyt2742 4 ปีที่แล้ว +6

    Very good presentation.May Allah bless u and everyone.

  • @sulaimanrahmanisulaiman5908
    @sulaimanrahmanisulaiman5908 4 ปีที่แล้ว +8

    അങ്ങ് മറുപടി നൽകിയത് വെറും സെബാസ്റ്റന് മാത്രമല്ല,ധാരാളം മുസ്ലികൾക്കും അമുസ്ലിംകൾക്കും, മലയാളപരിഭാഷ[ഖുർആനും, മറ്റും] മാത്രം വായിച്ചുപഠിച്ചു മതത്തെ തന്റേതായ നിലവാരത്തിലേക് ചുരുക്കി കൂട്ടുന്നവർക്കെല്ലാവർക്കുമാണ്, അള്ളാഹു നിങ്ങൾക് ദീര്ഗായുസും രക്ഷയും നൽകട്ടെ, ആമീൻ

  • @jijorajan6841
    @jijorajan6841 4 ปีที่แล้ว +11

    Common sense ulla aarkum manasilaavum... Sebastian mara mandanaaa

  • @abdulgafoora6073
    @abdulgafoora6073 4 ปีที่แล้ว +7

    Once again very good reply ! May Allah bless you brother !

  • @sudha7650
    @sudha7650 4 ปีที่แล้ว +32

    സെബാസ്റ്റ്യൻ ന്റെ വീഡിയോ ഞാൻ കണ്ടിരുന്നു സെബാസ്റ്റ്യൻ സത്യം മനസിലാകാൻ വേണ്ടിയോ സത്യം മനസിലാവാതെയും അല്ല സെബാസ്റ്റ്യൻ മറ്റു മതക്കാരെ വളരെ. മോശം ആയിട്ടും കളിയാക്കിയും ആണ് സംസാരിക്കുന്നത് ഉത്തരം മുട്ടുമ്പോൾ തന്തക്കും വിളിക്കുന്നു ഉണ്ട് അയാൾ ക്രിസ്ത്യൻ മതക്കാരെയും അയാൾ മോശം ആയി സംസാരിക്കുന്നു അയാളുടെ സഭ കാരെ ഒഴികെ മറ്റു എല്ലാവരും ബുദ്ധി ഇല്ലാത്തവർ ആണ് എന്ന് ആണ് ആ വിഡ്ഢി യുടെ ദാരണ

    • @jaleelkhanabdulkhan2628
      @jaleelkhanabdulkhan2628 4 ปีที่แล้ว +4

      അതേ,
      സെബാസ്റ്റ്യന്റെ
      ധാരണ അവൻ വല്യ എന്തോ ഒണ്ടാക്കുകയാണെന്നാ
      തറ ചങ്ങാതി.
      അവൻ നാവ് തുടക്കാറില്ല
      അതൊണ്ട് അറബിയിലെ ഒരു അക്ഷരവും മലയാള ട്രാൻസലേഷൻ നോക്കി പോലും വായിക്കാൻ പറ്റില്ല
      അത്രക്ക് വിഡ്ഢിയാണവൻ,
      മാത്രല്ല ഇസ്ലാം എന്നാൽ അവന്റെ
      മുൻജന്മ ശത്രു പോലേയാണ്...

  • @rahmathullanp3172
    @rahmathullanp3172 4 ปีที่แล้ว +9

    Issa sayib islam ilek convert cheythathine kurichu oru video cheyanam ..... Ath orupaadu peruk upakaram aaavum .... Pinne athine kurichu ulla. Video njan evideyum kandila .... Kanda video cheriya length aaannn onn detial aaayi parannu oru video cheyanam ....it's a request ♥️♥️♥️👍👍👍

    • @khadeejapp6876
      @khadeejapp6876 4 ปีที่แล้ว

      Zakeen TV yil und

    • @rahmathullanp3172
      @rahmathullanp3172 4 ปีที่แล้ว +1

      @@khadeejapp6876 ath njan kandathanu bro athil detial aaayi onnum parayunila .... Full detial aayi parayanekil orupaadu perk upakaram aaayirikum

    • @khadeejapp6876
      @khadeejapp6876 4 ปีที่แล้ว

      @@rahmathullanp3172 ath sheriyaan👍👍enikkum detail aayi ariyanm ennund

  • @sidanimax5280
    @sidanimax5280 3 หลายเดือนก่อน +1

    Valarae nala avatharanam... Masha allah

  • @abdullapoolackal4766
    @abdullapoolackal4766 4 ปีที่แล้ว +3

    Explanation of the meaning of the word " Khaliq" ...excellent .wonderful reply to Sebastian punnakkal

  • @hussaingk6421
    @hussaingk6421 3 ปีที่แล้ว +1

    മൊഹമ്മദ് ഇസാക് അള്ളാഹു ആയിരം ആയുസ് നൽകട്ടെ അമ്മീൻ

  • @basheerp8735
    @basheerp8735 4 ปีที่แล้ว +8

    Nice explanation

  • @ajmalbasheer3812
    @ajmalbasheer3812 3 ปีที่แล้ว +1

    ഇതാണ് എല്ലാവർക്കും മനസ്സിലാക്കാൻ വേണ്ടി സിംപിൾ ആയിട്ട് ഇറക്കിയത്🙏

  • @sardarjanzeena2402
    @sardarjanzeena2402 4 ปีที่แล้ว +4

    സെബാസ്റ്റ്യൻ കാരണം നല്ല ക്രിസ്ത്യാനികളും ഇസ്ലാമിനെ നല്ലതുപോലെ മനസ്സിലാകുന്നുണ്ടല്ലോ ഇതാണ് ഇസ്‌ലാം ഉദ്ദേശിക്കുന്നത് ഭാഗ്യം ഉള്ളവർക്ക് ഹിദായത്ത് ലഭിക്കും ഇൻഷാ അള്ളാ

    • @shanushammu2252
      @shanushammu2252 4 ปีที่แล้ว

      ഭാഗ്യം അല്ല, അർഹത ഉള്ളവർക്ക് അള്ളാഹു സന്മാർഗം നൽകും ☺️

  • @MuhammadAnas-zp3sp
    @MuhammadAnas-zp3sp 4 ปีที่แล้ว +4

    Masha Allah perfect reply... Allahu swargam thannu anuhrahikkatte.

  • @hameedkatoor7469
    @hameedkatoor7469 4 ปีที่แล้ว +11

    Within hour 181 like
    82 comments
    1 k,1 views
    Masha Allah

  • @abdulkabeerpdri
    @abdulkabeerpdri 4 ปีที่แล้ว +4

    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ..😍

  • @abdulathanigekatinasikxeag9506
    @abdulathanigekatinasikxeag9506 4 ปีที่แล้ว +6

    Masha Allah super marvadi jazzakallau kair

  • @ayishamoidheen2791
    @ayishamoidheen2791 4 ปีที่แล้ว +4

    സ ബാസ്റ്റ്യന് നന്ദി ഇസ്ലാമിനെ മറ്റുള്ളവരില്ക്ക് എത്തിച്ചു കൊടുക്കുന്ന തിന്നു

  • @abuthohira9849
    @abuthohira9849 4 ปีที่แล้ว +5

    ഓ ഈ സാ സാഹബ് താങ്കൾ തുടരുക ബുദ്ദിയുള്ളവർ ചിന്തിക്കുന്നുണ്ട് അവർക്ക് കാര്യങ്ങൾ മനസ്സിലാവുന്നും ഉണ്ട് എന്നാൽ സെബ്ബാ സ്സറ്റJൻ ന്റെ രോഗത്തിനു മരുന്നില്ല മർക്കട മുഷ്ടി ക്ക് എന്ത് ഗുളിക

  • @nizamkalathil5442
    @nizamkalathil5442 4 ปีที่แล้ว +1

    സെബാസ്റ്റ്യന് വളരെ കൃത്യമായ അവസരോചിതമായ മറുപടി

  • @abdulrazik84
    @abdulrazik84 4 ปีที่แล้ว +3

    ചോദ്യം ചോദിക്കാൻ വേണ്ടി മാത്രം ഗവേഷണം നടത്തുന്നവർക്ക് സത്യത്തോട് പുറം തിരിഞ്ഞു നിന്ന് മാത്രമേ ഏതൊരു വിഷയത്തോടും സമീപിക്കാൻ കഴിയൂ.... സത്യം സത്യമായി തന്നെ മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @muhammedmuhammedmuhammed8624
    @muhammedmuhammedmuhammed8624 4 ปีที่แล้ว +8

    خلق
    എന്ന് പറഞ്ഞാൽ ഒരു വസ്തുവിൽ നിന്നു മറ്റൊരു വസതുവിനെ ഉണ്ടാക്കുക. ഉദാ:കളിമണ്ണിൽ നിന്നു മനുഷൃനെ സ്രഷടിച്ചു. തടിയിൽ നിന്നു മേശയും കസേരയും ഉണ്ടാക്കി.
    فاطر =
    എന്നാൽ ശൂനൃതയിൽ നിന്ന് ഒരു വസ്തുവിനെ സ്രഷടിക്കുക. ഈ പദവും ഈ അർഥവും അല്ലാഹു തആലായെ പറ്റി മാത്രമാണ് അറബി ഭാഷയിൽ പ്രയോഗിക്കുക.
    خلق، فاطر
    ഈ രണ്ടു വാക്കുകളും അർഥം ഉണ്ടാക്കുക, സ്രഷടിക്കുക എന്നാണൻകിലും പ്രയോഗാർഥത്തിൽ വ്യതൃസം ഉണ്ട്. അറബി ഡികഷണറികൾ നോക്കിയാൽ അത് മനസ്സിലാക്കാൻ പറ്റും.

    • @sensefirst475
      @sensefirst475 4 ปีที่แล้ว

      🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @liyakathali8744
    @liyakathali8744 4 ปีที่แล้ว +5

    ماشاء الله.... جزاكم الله خير الجزاء.....

  • @ameersulthan5276
    @ameersulthan5276 4 ปีที่แล้ว +11

    സെബാസ്റ്റ്യൻ വെറുതെ കിടന്നു പുലമ്പുന്നു. ഇവേണാവോ വെളിവുണ്ടാകുന്നത്.. എത്ര വ്യക്തമായാണ് ഇസ്സ മറുപടി പറയുന്നത്

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 4 ปีที่แล้ว +16

    സെബുവിന് ബൈബിൾ വിശകലനം ചെയ്ത് വിശദീകരണം നടത്താനുള്ള കഴിവില്ല പിന്നെയാണ് ഖുർആനിനേ കുറിച്ച് പറയുന്നത്
    നല്ല വിശദീകരണം ഇസാ

  • @dRMdMn
    @dRMdMn 3 ปีที่แล้ว +1

    Thank you for the reply, your efforts will be rewarded for sure...

  • @illyasmk8252
    @illyasmk8252 4 ปีที่แล้ว +5

    Great work.. keep going.
    May Allah bless us all

  • @thardactalli3954
    @thardactalli3954 4 ปีที่แล้ว +4

    Sathyam parayunnavar valare saumyamayi vyakthamayi marupadi parayum ..allathavar pottitherichu samsarikkum avaril mattullavare kuttappeduthanulla amithavesham kaanaam...good job issa perumbavoor. ☝️

  • @thajudheenak9281
    @thajudheenak9281 4 ปีที่แล้ว +7

    Masha Allah. Enik parayuvaan vaakkukal illa. Good

  • @shabeeraliali8549
    @shabeeraliali8549 3 ปีที่แล้ว

    കുറേ മതപണ്ഡിതർ ഉണ്ട് കബീർ ബാഖവി നൗഷാദ് ബാഖവി സിംസാറുൽ ഹഖ് ഇവർ ഒരു ദിവസം പ്രസംഗിക്കാൻ അൻപതിനായിരം രൂപ വരെ വാങ്ങുന്നു അതിൽനിന്ന് വ്യത്യസ്തമാണ് താങ്കൾ യുക്തിവാദികൾക്കും സെബാസ്റ്റ്യൻ പോൾ ഉള്ള ക്രൈസ്തവർക്കും ശക്തമായ മറുപടി നൽകുന്നു മറ്റുള്ള പ്രാസംഗികർ ശ്രോതാക്കളെ രസിപ്പിക്കാൻ വേണ്ടി പ്രസംഗിക്കുമ്പോൾ താങ്കൾ അതിൽ നിന്ന് വ്യത്യസ്തമായി അല്ലാഹുവിനെയും പ്രവാചകനെയും കുറ്റം പറയുന്നവർക്ക് ശക്തമായ മറുപടി നൽകുന്നു താങ്കൾക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

  • @shafeequeahmed4272
    @shafeequeahmed4272 4 ปีที่แล้ว +14

    സ്രഷ്ടാക്കളെ കുറിച്ച് പറയുമ്പോൾ ആധുനിക ശാസ്ത്ര സാങ്കേതിക രംഗത്ത് വന്ന ടെസ്റ്റ് ട്യൂബ് ശിശു, ക്ലോണിങ്ങ് തുടങ്ങിയ കാര്യങ്ങൾ ഓർമ്മിക്കുക. അവസാന കാലത്തിനു മുമ്പ് അടിമ ഉടമയെ പ്രസവിക്കും എന്ന ഹദീസ് ശ്രദ്ധിക്കുക. ഇന്നത്തെ കാലത്ത് servant ചെയ്യുന്ന ജോലികൾ അവർ ചെയ്തിരുന്നു. ആധുനിക ലോകത്ത് വലിയ കോടീശ്വരന്മാരുടെ വേലക്കാരികൾ ഗർഭപാത്രം വാടകയ്ക്ക് നൽകി ഉടമകളെ പ്രസവിച്ചിട്ടുണ്ട്.

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif1755 4 ปีที่แล้ว +1

    താങ്കൾ സത്യം പറഞ്ഞു. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @mohammedjimnath8744
    @mohammedjimnath8744 4 ปีที่แล้ว +5

    Masha Allah...

  • @fysalparayil774
    @fysalparayil774 4 ปีที่แล้ว +2

    Muhammed essa sir..
    Thaangalude douthyam thudaruka.. allahu anugrahikkatte

  • @zayedshamal4696
    @zayedshamal4696 4 ปีที่แล้ว +9

    Nalla avatharanam. Mashaallah 👍

  • @nazeemm.s3320
    @nazeemm.s3320 4 ปีที่แล้ว +3

    Masha ALLAH.......

  • @ktj6253
    @ktj6253 4 ปีที่แล้ว +20

    മിട്ടു പൂച്ചേ ഓൻ ലൈൻ ക്ലാസ്സിനെ ഓർമിപ്പിക്കുന്ന വിധത്തിൽ സെസാ സ്റ്റാന് പറഞ്ഞു കൊടുത്തൂ🐈🐈🐈🐈🐈

  • @ameerkhan.s8400
    @ameerkhan.s8400 4 ปีที่แล้ว +1

    മുഹമ്മദ് ഈസയെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @shaanchilambil7754
    @shaanchilambil7754 4 ปีที่แล้ว +24

    ഇസ്ലാം ബഹുദൈവാരാധന ആണെന്നോ ചന്ദ്ര ദൈവാരാധന ആണെന്നോ അതുമല്ലെങ്കിൽ അല്ലാഹു അറേബ്യൻ ഗോത്ര ദൈവസങ്കല്പം ആണെന്നോ ലോക മുസ്‌ലിംകൾ മാത്രമല്ല മറ്റു മതവിശ്വാസികൾ പോലും മനസ്സിലാക്കിയിട്ടില്ല.
    (1) അല്ലാഹുവിനെ മുസ്‌ലിംകൾ മനസ്സിലാക്കിയത് ഖുർആനിൽ നിന്നാണ്. ഖുർആനിലെ അള്ളാഹു മുഴുവൻ മനുഷ്യരുടെയും സൃഷ്ടാവാണ്.
    *അല്ലയോ മനുഷ്യരേ,നിങ്ങളുടെയും നിങ്ങള്‍ക്കുമുമ്പ് കഴിഞ്ഞുപോയ സകലരുടെയും സ്രഷ്ടാവായ റബ്ബിന്റെ അടിമത്തം അംഗീകരിക്കുവിന്‍. അതുവഴി നിങ്ങള്‍ക്കു മോചനം പ്രതീക്ഷിക്കാം (ഖുർആൻ **2:21**)*
    അല്ലാഹു ഏകനും തുല്യത ഇല്ലാത്ത അസ്ഥിത്വവും ആകുന്നു.
    *പറയുക: അവൻ അല്ലാഹുവാകുന്നു. ഏകന്‍. അല്ലാഹു ആരുടെയും ആശ്രയം വേണ്ടാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു. അവന്ന് സന്തതിയേതുമില്ല. അവന്‍ ആരുടെയും സന്താനവുമല്ല. അവന്ന് തുല്യനായി ആരുമില്ല. (ഖുർആൻ 112)*
    (2) മുസ്ലിങ്ങൾ ആരാധിക്കുന്ന അല്ലാഹു പ്രപഞ്ച സൃഷ്ടാവ് ആണെന്നും അബ്രഹാം ആരാധിച്ചിരുന്ന ദൈവമാണെന്നും കത്തോലിക്കാ സഭയുടെ ഔദ്യോഗിക വക്ത്താവിൻറെ സാക്ഷ്യം.
    th-cam.com/video/md9CCPnNXo4/w-d-xo.html
    (3) അല്ലാഹു ചന്ദ്രദൈവം ആണ് എന്നുള്ള ചില ക്രൈസ്തവ മത പ്രചാരകരുടെ വാദങ്ങളെ തള്ളിക്കൊണ്ട് ലോക പ്രശസ്ത ക്രിസ്ത്യൻ മിഷനറി ജെയിംസ് വൈറ്റ് പറയുന്നത് ക്രിസ്ത്യാനികളുടെ അത്തരം വാദങ്ങൾ തെളിവ് ഇല്ലാത്തതും അബദ്ധം നിറഞ്ഞതും ആണ് എന്നാണ്.
    th-cam.com/video/wvXxTejjWP4/w-d-xo.html
    (4) ദൈവത്തിനു അറബിയിൽ ഉപയോഗിക്കുന്ന പദമാണ് അല്ലാഹു എന്ന് ബൈബിൾ വാക്യങ്ങൾ അറബിയിൽ വായിച്ചുകൊണ്ട് പ്രശസ്ത Christian debator Dr. Anish Sorrosh
    th-cam.com/video/Izi3DfGOQqo/w-d-xo.html
    (5) യഹൂദന്മാർ ആരാധിക്കുന്ന അതേ ദൈവത്തെയാണ് മുസ്ലിംകളും ആരാധിക്കുന്നത് എന്നും വിശ്വാസപരമായി മുസ്ലിംകളും യഹൂദന്മാരും ഒരേപോലെ ആണെന്നും പ്രശസ്ത യഹൂദ റബ്ബി Chaim Mintz. എന്നാല് ക്രിസ്ത്യാനികൾ ത്രിത്വത്തിൽ വിശ്വസിക്കുന്നവർ ആയതിനാൽ അവർ ശരിയായ വിശ്വാസത്തിൽ അല്ലെന്നും അദ്ദേഹം പറയുന്നു.
    th-cam.com/video/URvtE-zPTiI/w-d-xo.html
    th-cam.com/video/Gy3t-UUQiyY/w-d-xo.html
    (6) മുസ്‌ലിംകൾ ആരാധിക്കുന്നത് ഏക ദൈവത്തെ ആണെന്നും അബ്രഹാം ആരാധിച്ചിരുന്ന അതേ ദൈവത്തെ ആണെന്നും ക്വുർആൻ വചനം തെളിവായി ഉദ്ധരിച് പ്രശസ്ത യഹൂദ റബ്ബി ടോവിയ സിംഗർ. അല്ലാഹു ചന്ദ്രദൈവം ആണെന്ന ക്രൈസ്തവ വാദത്തെ അദ്ദേഹം തള്ളിക്കളയുന്നു. മാത്രമല്ല ക്രിസ്തുമതം പൂർണ്ണമായും വിഗ്രഹാരാധന ആണെന്നും ഒരു ജൂതന് ക്രൈസ്തവ പള്ളിയിൽ പ്രവേശിക്കാൻ പോലും പാടില്ല എന്നും എന്നാല് ആരാധനക്ക് വേണ്ടി ഒരു യഹൂദന് മുസ്ലിം പള്ളി ഉപയോഗിക്കാമെന്നും അദ്ദേഹം പറയുന്നു
    th-cam.com/video/ZjQUSK12tTo/w-d-xo.html
    (7) മുസ്ലിംകൾ വിശ്വസിക്കുന്ന അല്ലാഹു തോറയിൽ പറയുന്ന അതേ ദൈവമാണെന്നും അതിനാൽ വേണമെങ്കിൽ ഒരു ജൂതന്‌ മുസ്ലിംകളോടോപ്പം മസ്ജിദുകളിൽ പ്രാർഥനക്ക് പങ്കെടുക്കാമെന്നും മധ്യ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ജൂത തത്വചിന്തകനും യഹൂദ റബ്ബിയുമായ മോസസ് ബെൻ മൈമോൺ (AD 1135-1204) നെ ഉദ്ധരിച്ചുകൊണ്ട് പ്രശസ്ത യഹൂദ റബ്ബി അഹറോൻ പറയുന്നു. ജൂതൻ "അലഹു അക്ബർ" എന്നും "ലാ ഇലാഹ ഇല്ലല്ലാഹു" എന്ന് പറയുന്നത് കുഴപ്പമില്ല എന്നും ചിലർ പറയുന്ന പോലെ അല്ലാഹു "Moon God" എന്ന് പ്രചരിപ്പിക്കുന്നത് വിവരക്കേട് ആണെന്നും അദ്ദേഹം പറയുന്നു.
    th-cam.com/video/gtKYYgyNONI/w-d-xo.html
    (8) മുസ്ലിംകൾ കഅബയെ/ കറുത്ത കല്ലിനെ ആരാധിക്കുന്നു എന്ന ചിലരുടെ ആരോപണം പച്ചക്കള്ളമാണെന്ന് പ്രശസ്ത യഹൂദ റബ്ബി അഹറോൻ. കറുത്ത കല്ലിനെ മുസ്ലിങ്ങൾ ചുംബിക്കുന്നത് ആരാധനയോടെ കൂടിയല്ല എന്നും യഹൂദന്മാർ wailing wall നേ ചുംബിക്കുന്നത് പോലെ മാത്രമേ ഉള്ളൂ എന്നും അദ്ദേഹം പറയുന്നു.
    th-cam.com/video/S9q-XNQVo10/w-d-xo.html
    (9) ഇസ്ലാം ഏകദൈവ ആരാധന ആണെന്ന് "ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ള" എന്ന വചനം ഉദ്ധരിചുകൊണ്ട് ഹൈന്ദവ പണ്ഡിതനും ആത്മീയ ഗുരുവും ആയ ശ്രീ. സങ്കരാചാര്യർ
    th-cam.com/video/erbHvBmsD0g/w-d-xo.html
    (10) ഇസ്ലാമിന്റെ സുന്ദരമായ ഏകദൈവ വിശ്വാസത്തെ കുറിച്ച് ഹൈന്ദവ പണ്ഡിതനും സന്യാസിയുമായ അത്മദാസ് യാമി.
    th-cam.com/video/LL1r5ysHjiI/w-d-xo.html

  • @jijorajan6841
    @jijorajan6841 4 ปีที่แล้ว +16

    Iniyum mandan chodhyangal theerchayaayum pratheekshikanam

  • @jagadeshchuhan5391
    @jagadeshchuhan5391 4 ปีที่แล้ว +3

    അഝസോടെ.ഈസ.സാർ.ഉതതരം.പറഞു

  • @nishadkmk973
    @nishadkmk973 ปีที่แล้ว +1

    Masha allah

  • @santhoshmathew471
    @santhoshmathew471 4 ปีที่แล้ว +7

    JESUS IS THE LORD
    HE IS COMING SOON
    ONLY SON OF THE LIVING AND TRUE GOD CONFESS HIM AS YOUR LORD AND SAVIOUR

    • @anshadk.k3389
      @anshadk.k3389 4 ปีที่แล้ว

      hahaha video kanado, copy paste

    • @jijorajan6841
      @jijorajan6841 4 ปีที่แล้ว +1

      How many God's you have?

    • @tpsaidalavitnrbeach9728
      @tpsaidalavitnrbeach9728 4 ปีที่แล้ว

      എത്ര കാലം എടുക്കേണ്ടി വരും ഈ മൂന്നിനെ ഒന്നാക്കാനും ഒന്നിനെ മൂന്നാക്കാനും വേണ്ടി .

    • @pavappettavtlapayyan4254
      @pavappettavtlapayyan4254 4 ปีที่แล้ว

      Jesus is ghost?

    • @christyserah5762
      @christyserah5762 4 ปีที่แล้ว

      Ellam kandu kettu enikkippol ariyendathu thankal aa vakyathinte artham onnu parayu srishti srishtavu ennu kure sthalathu paranjittundavum athu ok ennal adhiyan chodhicha aa vakyathinte artham onnu vishadeekarikku... ithippo etha sathyamennu ariyathe enthu viswassikkanamennariyathe ake oru aashanka quran or bible ithil ethanu nan edukkendathu

  • @kizman2580
    @kizman2580 ปีที่แล้ว +2

    Sub'haanallaah....Eesa saahibinu Allaahu aafiyathum deerkhaayussum nalki anugrahikkatte aameen. Duniyaavilum Aakhirathilum Allaahu th'aala thaankaleyum kudumbatheyum vijayippikkatte, Aameen.

  • @muhammedakram8748
    @muhammedakram8748 4 ปีที่แล้ว +8

    നിങ്ങളെ പോലെ കാര്യo ഇത്ര മനോഹരമായി അവതരിപ്പിക്കുന്ന ഒരാൾ ഞാൻ കണ്ടിട്ടില്ല

  • @jijorajan6841
    @jijorajan6841 4 ปีที่แล้ว +15

    Sebastiante style Kandal ariyille ..adutha Santhosh pandit aan...

    • @martinka3423
      @martinka3423 3 ปีที่แล้ว

      മുഹമ്മദ്‌ എന്ന കള്ളാപ്രേവാജകൻ ഇപ്പോൾ നരകത്തിൽ ഉണ്ട്.

    • @salmanfaris9049
      @salmanfaris9049 3 ปีที่แล้ว +1

      @@martinka3423
      Ee Yahova padippicha narakam thanne vyajamaanu.
      2 Samuel 12:11 "യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും.."