Meerkat v/s python 🐍 മീർക്കാറ്റ്‌ പാമ്പിനെ കണ്ടാലുള്ള അവസ്ഥ ഇതാണ്‌...

แชร์
ฝัง
  • เผยแพร่เมื่อ 10 ส.ค. 2023

ความคิดเห็น • 400

  • @KLwithSLK
    @KLwithSLK 11 หลายเดือนก่อน +238

    ആരെങ്കിലും നെഗറ്റീവ് കമെന്റ് ഇട്ടിട്ടുണ്ടോ എന്ന് കമെന്റ് ബോക്സിൽ തപ്പിയ ഞാൻ ചമ്മിപ്പോയി... അവരൊക്കെ വീഡിയോ കാണൽ നിർത്തിയോ അതോ കമെന്റ് നിർത്തിയോ 🤔🤔😁😁എന്തായാലും പൊളി

    • @Sinal4664
      @Sinal4664 11 หลายเดือนก่อน +1

    • @aameez_world3710
      @aameez_world3710 11 หลายเดือนก่อน +3

      ഞ്യാനും അതന്നെ നോക്കിയേ..... ചമ്മിപ്പോയി

    • @_fe_rran_
      @_fe_rran_ 11 หลายเดือนก่อน +1

      ഞാനും അതിനാണ് വന്നത് 😂

    • @DASHIL_AGENT
      @DASHIL_AGENT 11 หลายเดือนก่อน +1

      Snake feeding is in peting

  • @ismailmuhammed7835
    @ismailmuhammed7835 11 หลายเดือนก่อน +179

    ഞമ്മള് കാണിക്കുമ്പോ എല്ലാം കാണിക്കും ..😂ആ ഡയലോഗ് ഞമ്മക്ക് ഇഷ്ടായി....❤

    • @avinashavinash7408
      @avinashavinash7408 11 หลายเดือนก่อน +2

      ഇപ്പോഴാ ഒരു കണ്ണൂര്കാരൻ ആയത് 🔥🔥🔥

    • @swapnakood
      @swapnakood 11 หลายเดือนก่อน +1

      അതാണ് ...

    • @_fe_rran_
      @_fe_rran_ 11 หลายเดือนก่อน +1

      💯💯

  • @sanoopsanu6451
    @sanoopsanu6451 11 หลายเดือนก่อน +88

    നമ്മള് മനുഷ്യന്മാർക്ക് കോഴിയെ തിന്നാം പോത്തിനെ തിന്നാം ആടിനെ തിന്നാം. ഒരു കുഴപ്പവും ഇല്ല..... ഒരു പാമ്പ് എലിയെ തിന്നുമ്പോൾ ആണ് കുഴപ്പം 🧐

    • @muhammedjaseem8489
      @muhammedjaseem8489 11 หลายเดือนก่อน +1

      Pamp eliya thinunnath kanditt paavam eli parayunavar uchakk nalla chikeno beefo aayrkum
      Kaychtindaaka entaaan
      Parayaa kaanan kaynilaa ellum😂

    • @rahulkv6184
      @rahulkv6184 11 หลายเดือนก่อน

      Panninem tharavinem moyalinem thinnunnile Pinnentha alla pinne

    • @aneeesanees862
      @aneeesanees862 11 หลายเดือนก่อน

      😂

  • @naishananijam3315
    @naishananijam3315 11 หลายเดือนก่อน +22

    പാമ്പിനെ കാണിക്കുന്നതിൽ കുഴപ്പമില്ല അതിനെ സാബി പിടിക്കുമ്പോൾ വല്ലാത്ത പേടിയാ ഫീഡ് കൊടുക്കു ന്നത് നല്ലതു തന്നെയാണ് പാമ്പിനും ജീവിക്കണ്ടേ കുഴപ്പമില്ല
    പക്ഷേ അതിനെ പിടിക്കുമ്പോൾ നമ്മുടെ നെഞ്ചിനകത്ത് ഒരു പിട പിടപ്പ് ഇന്നത്തെ വീഡിയോ അടിപൊളി കുറുപ്പിനെ മറക്കാൻ കഴിയുമോ കൂടു മുഴുവൻ പൊളിപ്പിച്ചവനാ അവനെ മറക്കില്ല എന്തായാലും സൂപ്പർ❤

    • @shobha722
      @shobha722 11 หลายเดือนก่อน

      Ys bro

  • @manunitedfansarmy2028
    @manunitedfansarmy2028 11 หลายเดือนก่อน +354

    മലപ്പുറം ജില്ലയിൽ നിന്ന് വീഡിയോ കാണുന്ന ഞാൻ മലപ്പുറം power 🤍😌🥵

    • @muhammedruvaisnr3155
      @muhammedruvaisnr3155 11 หลายเดือนก่อน +10

      Suadi Arabia നിന്ന് വീഡിയോ കാണുന്ന ഞാൻ suadi പവർ ❤❤

    • @shortvibe7036
      @shortvibe7036 11 หลายเดือนก่อน +13

      Kannur kanune njn 😂😂myrr

    • @arunrajarun.c9962
      @arunrajarun.c9962 11 หลายเดือนก่อน +2

      Malaysia ninum video kanuna njn 🎉

    • @fahadka4325
      @fahadka4325 11 หลายเดือนก่อน +1

      🤭🤭🤭🤭🤭🤭🤭

    • @nachunachu642
      @nachunachu642 11 หลายเดือนก่อน +1

      വീട്ടിൽ നിന്ന് കാണുന്ന ഞാൻ പവർ😂

  • @Riya-nm3ld
    @Riya-nm3ld 11 หลายเดือนก่อน +13

    സാബിക്ക പ്വോളി👍🏻
    ഇന്ഷാ അല്ലാഹ്
    നാട്ടിൽ വരുമ്പോൾ ഒരു ദിവസം വരാൻ ആഗ്രഹം ഉള്ള ഒരിടം 😍

  • @SajadABK-qd7se
    @SajadABK-qd7se 11 หลายเดือนก่อน +38

    നിങ്ങൾ വേറെ ലെവലാ മച്ചാൻ..❤

  • @DaLu..
    @DaLu.. 11 หลายเดือนก่อน +7

    എന്നത്തേയും പോലെ മനോഹരമായ വീഡിയോ..പാമ്പിന് ഭക്ഷണം കൊടുത്തത് മറ്റു യൂട്യൂബ് ചാനലിൽ ഞാൻ കണ്ടിട്ടില്ല അത് അങ്ങോട്ട്‌ ഇഷ്ടമായി..എല്ലാവർക്കും പോലെ മൃഗങ്ങൾക്കും ഭക്ഷണ സ്വാതന്ത്ര്യമുണ്ട്!😍👌

  • @prameshakkarammal2841
    @prameshakkarammal2841 11 หลายเดือนก่อน +14

    നേരിൽ കണ്ടിട്ട് കണ്ടിട്ട് മതിയാവുന്നില്ല അതോണ്ട് ആണ് എല്ലാ വിഡിയോവും കാണുന്നെ രണ്ട് പ്രാവിശ്യം പോയി കണ്ടു 🥰🥰🥰😢👌🏻👌🏻👌🏻

  • @Naushadrayan
    @Naushadrayan 11 หลายเดือนก่อน +18

    ഇത്തരം വീഡിയോകൾ കൂടുതൽ ഉൾപ്പെടുത്തുക. എസ്പെഷ്യലി ഫീഡിങ്.. സന്തോഷം മാത്രം കാണാൻ ആഗ്രഹിക്കുന്നവർ ആ ഭക്ഷണം കഴിക്കുന്ന ജീവിയുടെ സന്തോഷം കാണൂന്നേ

  • @ibrahimck-tr5fc
    @ibrahimck-tr5fc 11 หลายเดือนก่อน +8

    അടിപൊളി കാഴ്ച്ച സമ്മാനിച്ച വീഡിയോ 👍👍👍👍🤩

  • @Fathima81017
    @Fathima81017 9 หลายเดือนก่อน +3

    ഇതൊക്കെ കാണുമ്പോൾ ഞാൻ നമ്മുടെ നാട്ടിലെ മൃഗ ശാലകളുടെ അവസ്ഥയെ പറ്റി ആലോചിച്ചു പോയി 😢😂

  • @ishacah440
    @ishacah440 11 หลายเดือนก่อน +3

    സ്നേക്ക് എല്ലാം സൂപ്പർ. ഓരോന്നിനും ദെയ്‌വം അതിന്റേതായ ഭക്ഷണം നിശ്ചയിച്ചുണ്ട്. അപ്പോൾ അതിന്റെ ഭക്ഷണം അത് കഴിക്കുന്നത് കാണിക്കുന്നത് കൊണ്ട് എന്താണ് സാബിർക്കാ കുഴപ്പം അതൊക്കെ ഇതിന്റെ ഒരു ഭാഗമാണ് വീഡിയോ സൂപ്പർ. ആഗ്രസ്സിവ് സ്നേക് പൊളി

  • @hananmon4052
    @hananmon4052 11 หลายเดือนก่อน +5

    Ikka super aanu❤ ikkante videosin najn yeppozhum kathirikkum😊

  • @subin08
    @subin08 11 หลายเดือนก่อน +9

    ഞാൻ ഒരു പ്രാവശ്യം വന്നു അവിടെ next ലീവിന് ഇനിയും വരും 😂

  • @gopansvlogs8841
    @gopansvlogs8841 11 หลายเดือนก่อน +6

    പാമ്പിനെ പേടിയാണ് എന്നാലും വീഡിയോ കണ്ടു ഇഷ്ടമായി ❤️

  • @Kallivalli999
    @Kallivalli999 11 หลายเดือนก่อน +8

    പാമ്പുകളെ കൈകാര്യം ചെയ്യുന്ന വിഡിയോകൾക്ക് മുന്നേ കുട്ടികൾ കാണുന്നത് ശ്രദ്ധിക്കുക , അനുകരിക്കരുത് എന്ന് എഴുതി കാണിച്ചാൽ നന്നായിരിക്കും 😍👍👍

  • @nazarinak2195
    @nazarinak2195 11 หลายเดือนก่อน

    എത്ര ധൈര്യം ഉണ്ടായാലും പിടിക്കുമ്പോൾ ഉള്ളം ഒരു മിഡികലാണ് കടിക്കുമോ enorthu 😍😍😍😍😍❤️❤️❤️❤️

  • @yasirahmed4421
    @yasirahmed4421 11 หลายเดือนก่อน +3

    കൊള്ളാം, ആദ്യമായിട്ടാണ് പാമ്പിനെ തീറ്റുന്നത് കാണുന്നത്, അതും ജീവനുള്ള എലിയെ...

  • @CHILS2640
    @CHILS2640 11 หลายเดือนก่อน +28

    എതിർക്കുന്നവരോട് പോയി പണി നോക്കാൻ പറ ബ്രോ നിങ്ങൾ ചെയ്യുന്ന ജോലി നിങ്ങൾ തുടർന്നുകൊണ്ടേയിരിക്കുക....❤❤❤

  • @user-rr2bb5ey7v
    @user-rr2bb5ey7v 11 หลายเดือนก่อน

    കാണിക്കുമ്പോൾ എല്ലാം കാണിക്കണം അതാണ് അതിന്റെ ശരി പൊളിച്ചു 👌👌👌🙏🙏🙏💓💓💓

  • @featherhunder
    @featherhunder 11 หลายเดือนก่อน +2

    18:44 angane thanne aan vendath.. 🙌🏻 because pets enna parayumbol athinte ella information ariyande..🤩 good 😊

  • @seleelmuhammed6420
    @seleelmuhammed6420 11 หลายเดือนก่อน +2

    Nice one ✨we want more like this😘😍

  • @syamkrishnan912
    @syamkrishnan912 11 หลายเดือนก่อน +6

    ഇക്കാ എന്നേ ഓർമ ഉണ്ടോ...?ഇതിനു മുൻപ് പാമ്പ് ഫീഡിങ് വീഡിയോക്ക് എന്റെ കമന്റ്‌ ആണ് ഏറ്റവും കൂടുതൽ ലൈക്‌ കിട്ടിയത്..😂😂😂😂

  • @subisvlog4441
    @subisvlog4441 11 หลายเดือนก่อน +1

    ഇന്നത്തെ മനുഷ്യർ, മനുഷ്യനോട് ചെയ്യുന്നത് കാണുമ്പോൾ പാമ്പ് ഇരനെ പിടിക്കുന്നതിൽ, ഒരു soft ഉണ്ട്,

  • @butterfly-ct4zv
    @butterfly-ct4zv 11 หลายเดือนก่อน +5

    നമ്മോ കോഴിനെയും ആടിനെയും പോത്തിനെയും തിന്നുന്നില്ലേ.... അതൊക്കെ ജീവൻ ഉള്ളതല്ലേ....... പിന്നെ പാമ്പ് ഒരു എലിനെ തിന്നുമ്പോൾ എന്താവാനാ....... പറയുന്നവർ പറയട്ടെ.......... നമുക്ക് അതിനെ കുറിച് എല്ലാം അറിയാൻ ആഗ്രഹം ഉണ്ട് ❤❤❤❤❤❤

    • @rahulkv6184
      @rahulkv6184 11 หลายเดือนก่อน

      Panninem Tharavinem moyalinem

  • @sajidp9161
    @sajidp9161 11 หลายเดือนก่อน +1

    സൂപ്പർ 👍👍 first experience 😍 feeding 👌

  • @mohammedshaheen8659
    @mohammedshaheen8659 11 หลายเดือนก่อน +12

    well said and enjoyed it ❤

  • @sreenusnair8600
    @sreenusnair8600 11 หลายเดือนก่อน +7

    Mumbayil ninnu video kanunnavar unduu❤❤❤❤keep going.... Waiting for next videos.. 👍🏻

    • @Rahulraj-ohhmygreen
      @Rahulraj-ohhmygreen 11 หลายเดือนก่อน

      Yess😂

    • @cvnx1704
      @cvnx1704 11 หลายเดือนก่อน

      Puneyil ninnum und 🙋‍♂️

    • @tuktuk4433
      @tuktuk4433 11 หลายเดือนก่อน

      Craford👋

  • @khadeejakm3704
    @khadeejakm3704 11 หลายเดือนก่อน +1

    Polichu adipoli the snake food eating
    U hv done great job
    I really appreciate u the way u explains

  • @decorpointint.9550
    @decorpointint.9550 11 หลายเดือนก่อน

    Dear zabir , interesting video to feed them. Be Safe and take all protection your self.❤. Thanks

  • @ayishaachi7862
    @ayishaachi7862 11 หลายเดือนก่อน

    ജീവിതത്തിൽ എവിടെയും പോകാൻ ഞാൻ ഇതുവരെ ആഗ്രഹിച്ചിട്ടില്ല പക്ഷെ ഒരുപാട് നാൾ ആയിട്ടുള്ള ഒരേ ഒരാഗ്രഹം അവിടെ വരണം നേരിൽ എല്ലാം കാണണം കോഴിക്കോട് ആയതു കൊണ്ട് വരാൻ കുറച്ചു ദൂരം ഉണ്ട് എന്നാലും ഒരുനാൾ വരും 😊❤

  • @EnigmaticWorldSV
    @EnigmaticWorldSV 11 หลายเดือนก่อน +1

    Thanks for the uncut video of snake feeding.... ☺️☺️☺️☺️
    red ear slider needs a brushing ? Athu payal aano athinte shellil ullathu?

  • @Abhishek_achu
    @Abhishek_achu 11 หลายเดือนก่อน +2

    Bro paranjatha correct Karanam oru positive ondelkil oru negative um kanum ath kond ellarum ath ullkond pokunnath aan nallath ❤

  • @_fe_rran_
    @_fe_rran_ 11 หลายเดือนก่อน

    Ufff🔥... Feeding പൊളിച്ചു...

  • @15secondsdrawings
    @15secondsdrawings 11 หลายเดือนก่อน

    മീൻ പിടിക്കുന്ന വീഡിയോ എന്റെ ചാനലിൽ ഇട്ടപ്പോൾ graphic video എന്നു പറഞ്ഞ് TH-cam remove ചെയ്തു😔😔

  • @happyworld7.075
    @happyworld7.075 11 หลายเดือนก่อน +8

    Pet satiton കാണാൻ നല്ല അക്രഹമുണ്ട് പക്ഷെ മലപ്പുറത്തായതുകൊണ്ട് വരാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് ഏതായാലും ഞാൻ വരും പിന്നേ വയ്കിവന്നാൽ അത്രേം നല്ലത് കാരണം കൂടുതൽ modificetion പുതിയ അനിമൽസും വരുമല്ലോ അതുകൊണ്ടാ വെയ്റ്റ് ചെയുന്നത് 😅

    • @fadhilam6856
      @fadhilam6856 11 หลายเดือนก่อน

      Me too pakshe nan palakadan

  • @ashareerifrom56
    @ashareerifrom56 11 หลายเดือนก่อน +7

    നെഗറ്റീവ് പറയുന്നവരോട് പോകാൻ പറ ബ്രോ❤❤❤ കാണിക്കുമ്പോൾ എല്ലാം കാണിക്കണം ഫുൾ സപ്പോർട്ട്❤❤❤❤

  • @sunileenus2496
    @sunileenus2496 11 หลายเดือนก่อน +1

    അടിപൊളി ❤️ എല്ലാ വീഡിയോസ് ഒത്തിരി ഇഷ്ടം 🥰🥰🥰🥰🥰 God bless❤️❤️❤️

  • @saluvarghese4835
    @saluvarghese4835 11 หลายเดือนก่อน

    പൊളിച്ചു വീഡിയോ. പുതിയ ജനറേഷൻ പലരും കണ്ടീട്ടുണ്ടാവില്ല പാമ്പ് ഇരയെടുക്കുന്നത്. ഗുഡ്

  • @rahulrk543
    @rahulrk543 11 หลายเดือนก่อน +1

    That was so satisfying......Padachonee Njn oru Psycho aaayi maaariyoo..😟🔥🔥🖤

  • @ameennilu9064
    @ameennilu9064 11 หลายเดือนก่อน +1

    Nammuda ahangaram......poli machaanaaa😊😊

  • @nasreenanajeeb2939
    @nasreenanajeeb2939 11 หลายเดือนก่อน +1

    Amazing 😍

  • @rzvlog6753
    @rzvlog6753 11 หลายเดือนก่อน +4

    ❤❤supper💗

  • @rejuvarghese5086
    @rejuvarghese5086 11 หลายเดือนก่อน

    Bro njan kuwaitil ninnanu kanune sthiram viewer aaanu ..december leave nu varumbol njan urapayum varum kanan alapuzhenu❤

  • @rejuvarghese5086
    @rejuvarghese5086 11 หลายเดือนก่อน +1

    Ellam kanikanam bro .. aaharashrunkala enthannunpolum ariyatha bodhamillatha teams palathum parayum ignore themm.. polik bro ningal poli aanu …

  • @saheershapa
    @saheershapa 11 หลายเดือนก่อน +2

    Video polichu ❤

  • @user-zo1ss4eh4b
    @user-zo1ss4eh4b 11 หลายเดือนก่อน +7

    Super❤️🐍🐁

  • @NandhuSKumar-vy2kd
    @NandhuSKumar-vy2kd 11 หลายเดือนก่อน

    Gud morning chetta, athe ee green snakine oru natural feel tharunna cagilekku mattiyaal nalla bangi undavilleeee? ❤

  • @nihalperspective
    @nihalperspective 11 หลายเดือนก่อน +1

    You are born to this❤

  • @hafadbk6632
    @hafadbk6632 11 หลายเดือนก่อน

    After long tym intresting vdo🤩

  • @mujeebmullath1017
    @mujeebmullath1017 11 หลายเดือนก่อน

    വീഡിയോ സൂപ്പർ 👍🏻👍🏻👍🏻🥰

  • @ashiftirur3666
    @ashiftirur3666 11 หลายเดือนก่อน +1

    അടിപൊളി 😊🔥

  • @nityanmiyapadavu6646
    @nityanmiyapadavu6646 11 หลายเดือนก่อน

    Great... Thank you Sir...

  • @josenijoy4979
    @josenijoy4979 11 หลายเดือนก่อน +1

    First time kanukayan pamp eliye thinunath good 👍 Rasalkhaima sabi pampine edukumbo tention an

  • @ijmalluvlogs
    @ijmalluvlogs 11 หลายเดือนก่อน +9

    നമ്മുടെ വലിയ പൈതന് എലിയെ ഫീഡ് ആകുന്നതു ഒന്ന് വീഡിയോ ആകമോ......
    എന്റെ ആഗ്രഹതിനോട് യോജിക്കുന്നവർ ലൈക് പ്ലീസ്

  • @shahidzx______1461
    @shahidzx______1461 11 หลายเดือนก่อน +1

    13:37 devidson revvv
    vrooom vrooom

  • @prajoshvava7753
    @prajoshvava7753 11 หลายเดือนก่อน

    പൊളിച്ചു ഇക്കാ അടിപൊളി 👍👍👍

  • @jjfu100
    @jjfu100 11 หลายเดือนก่อน

    പൊളിച്ചു അടിപൊളി 😍👍👍

  • @varunh6158
    @varunh6158 11 หลายเดือนก่อน +2

    Nice❤

  • @unmeshug2534
    @unmeshug2534 11 หลายเดือนก่อน +2

    Love from Mumbai ❤

  • @arunrajan3753
    @arunrajan3753 11 หลายเดือนก่อน

    Hi Sabir. Seen the other video. Get well soon. 27th and 28th Aug, petstation open aano. Coming from pathanamthitta.

  • @The_lone_wolf_777
    @The_lone_wolf_777 6 หลายเดือนก่อน

    Sadharana veettilundakunna elikalle feed cheyyan pattuo?

  • @dude8456
    @dude8456 11 หลายเดือนก่อน

    Pwoliiii videoo❤❤❤❤

  • @Basi_abdul_
    @Basi_abdul_ 11 หลายเดือนก่อน

    NICE VIDEO BRO GOOD TO SEE LIKE THIS VIDEO BRO

  • @HiHi-no2ub
    @HiHi-no2ub 11 หลายเดือนก่อน

    Polichu mone

  • @SHIHABUDHEENHamza
    @SHIHABUDHEENHamza 11 หลายเดือนก่อน +13

    ഏതായാലും നിങ്ങളേക്കാൾ എലിസ്നേഹികൾ ആകില്ല വീഡിയോ കാണുന്നവർ 🫰🏻😁

  • @mohamedbabu5338
    @mohamedbabu5338 11 หลายเดือนก่อน +1

    Super

  • @aswini4595
    @aswini4595 11 หลายเดือนก่อน

    Super 👍😊😊 thanks

  • @muhammednihal3442
    @muhammednihal3442 11 หลายเดือนก่อน

    നിങ്ങള് പോളിയാണ് bro ❤️

  • @tharsankukan6201
    @tharsankukan6201 11 หลายเดือนก่อน

    Brother today episode adipoly adkaru palathum parayum athu kolapam ella nan sri Lanka iam your big fan

  • @shibu.t.pshibu.t.p3536
    @shibu.t.pshibu.t.p3536 11 หลายเดือนก่อน

    Super 😘❤️👍

  • @AJFAMUK
    @AJFAMUK 11 หลายเดือนก่อน +5

    Feeding powlichu ❤🐍🐀

  • @lucix110
    @lucix110 11 หลายเดือนก่อน

    Superb

  • @sijushivanandan6507
    @sijushivanandan6507 11 หลายเดือนก่อน +2

    Nice one experience

  • @laughorthink3999
    @laughorthink3999 11 หลายเดือนก่อน

    Super❤

  • @asiftc
    @asiftc 11 หลายเดือนก่อน +1

    big fan ❤❤

  • @shinadnazer6731
    @shinadnazer6731 11 หลายเดือนก่อน

    ❤ super

  • @antappantg8547
    @antappantg8547 11 หลายเดือนก่อน

    ഫിഡിങ് സൂപ്പർ ♥️♥️♥️

  • @vlogwithahad189
    @vlogwithahad189 11 หลายเดือนก่อน

    Good 👍

  • @krishnanunni3247
    @krishnanunni3247 11 หลายเดือนก่อน +1

    Nice bro❤️

  • @suneermuthana875
    @suneermuthana875 11 หลายเดือนก่อน +1

    10:59😮😮😮❤❤

  • @sabinak2280
    @sabinak2280 11 หลายเดือนก่อน

    Superrrrrrrrrrrrrrr

  • @001shahulhameed
    @001shahulhameed 11 หลายเดือนก่อน

    Interesting 😎

  • @a4ajas
    @a4ajas 11 หลายเดือนก่อน

    Video super ❤

  • @riyastpgroup
    @riyastpgroup 11 หลายเดือนก่อน

    Watching from ksa❤

  • @parvathysuni3738
    @parvathysuni3738 11 หลายเดือนก่อน +1

    First view❤️

  • @mohammednawas2649
    @mohammednawas2649 11 หลายเดือนก่อน

    Pet Station ഒരേ പൊളി ❤

  • @nidz9305
    @nidz9305 11 หลายเดือนก่อน

    Super video 👍

  • @shamsupoopalam9808
    @shamsupoopalam9808 11 หลายเดือนก่อน

    എല്ലാം കാണണം

  • @timetravellers5563
    @timetravellers5563 11 หลายเดือนก่อน

    Pet station correct ലൊക്കേഷൻ ഒന്ന് കമന്റ്‌ ചെയ്യാമോ, റൂട്ടും കിട്ടിയാൽ നന്നായിരുന്നു..

  • @dude8456
    @dude8456 11 หลายเดือนก่อน +1

    11:03 ufff

  • @robin468
    @robin468 11 หลายเดือนก่อน

    Poli video ❤

  • @SijasThachanakath
    @SijasThachanakath 11 หลายเดือนก่อน

    ഇഷ്ട്ടായി.. 😍

  • @madhusnair8723
    @madhusnair8723 11 หลายเดือนก่อน

    Adipoli

  • @antonyamal4637
    @antonyamal4637 11 หลายเดือนก่อน

    Good video

  • @pramodkt6365
    @pramodkt6365 11 หลายเดือนก่อน

    Nice

  • @ansarianu9586
    @ansarianu9586 11 หลายเดือนก่อน +1

    🎉🎉❤❤

  • @ashfaqueop7789
    @ashfaqueop7789 11 หลายเดือนก่อน +1

    ബല്ലാത്ത ധൈര്യം തന്നെ പഹയാ അനക്ക് 😂😮😂😮😂😮😂

  • @leonsibin
    @leonsibin 11 หลายเดือนก่อน

    എലിഫാൻസ്‌ ഉണ്ടോന്നു അറിയാൻ കമന്റ്‌ മുഴുവൻ വായിച്ചു...😂😂😂👍അടിപൊളി വീഡിയോ 👌👌👌