Chakkappazham | Flowers | Ep#61

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 2.1K

  • @shyamarithu7435
    @shyamarithu7435 4 ปีที่แล้ว +1525

    പൈങ്കിളിയും ആശയും എന്ത് നല്ല സ്നേഹവും ഒത്തൊരുമയും ഉള്ള നാത്തൂന്മാര 🙂

    • @mammumammusudheer642
      @mammumammusudheer642 4 ปีที่แล้ว +11

      Kazhinja episodill kurachu neram painkiliyuday nathoon poru polatha swbhavam purathu vannu😂😂😂😂

    • @iconicumtiti8305
      @iconicumtiti8305 4 ปีที่แล้ว +1

      @@mammumammusudheer642 🤣🤣🤣

    • @AchuJunu
      @AchuJunu 4 ปีที่แล้ว +8

      Ith original life alla. ....actng aanu. Real life. 💣💣💣💣💣🔥🔥🔥💥💥💥💥💥😂😂😂😂😂😂

    • @mammumammusudheer642
      @mammumammusudheer642 4 ปีที่แล้ว +1

      @@AchuJunu 😂😂😂

    • @sakkiyyapc9153
      @sakkiyyapc9153 4 ปีที่แล้ว +7

      Njanum ente nathoonum ithu poleya😃

  • @anudaniel2905
    @anudaniel2905 4 ปีที่แล้ว +365

    8:44. പത്ത് മാസം ഞാൻ ചുമന്ന് കൊണ്ടുനടന്നത് പിന്നെ വെട്ടുകല്ല് ആയിരുന്നോ...ലളിത അമ്മ റോക്സ് 😄😄😄

  • @niiii4life
    @niiii4life 4 ปีที่แล้ว +101

    എല്ലാവരെയും വിളിച്ചു വരുത്തി കാണിക്കാൻ.. ഇതെന്താ സൂര്യ ഗ്രഹണമോ - ഉത്തമൻ rocks....🤣😂😂

  • @unknownguy6319
    @unknownguy6319 4 ปีที่แล้ว +460

    സുമേഷിനെ കൊണ്ട് തന്നെ ഇവിടെ വയ്യ 😂 പിന്നെ അത്പോലുള്ള പിന്നൊന്നിനെയും സഹിക്കാൻ വയ്യേ 😆😍

    • @rijuraya1272
      @rijuraya1272 4 ปีที่แล้ว +2

      Hi

    • @telma3535
      @telma3535 3 ปีที่แล้ว +1

      @@rijuraya1272 Hello all

  • @disbinmichael3407
    @disbinmichael3407 4 ปีที่แล้ว +714

    ഡെയ്‌ലി കണ്ണന് ഡയലോഗ് കൊടുക്കുന്ന ഡയറക്ടർ്ക് ഇരിക്കട്ടെ ഒരു കുതിര പവൻ😍

    • @teepzzz
      @teepzzz 3 ปีที่แล้ว +6

      Pinnala

    • @MRDURNKDEVIL
      @MRDURNKDEVIL 3 ปีที่แล้ว +2

      @@teepzzz 🌹

    • @sarojinitp2252
      @sarojinitp2252 3 ปีที่แล้ว +1

      Kuthira pavan😂

    • @MRDURNKDEVIL
      @MRDURNKDEVIL 3 ปีที่แล้ว +1

      @@sarojinitp2252... 💣

    • @itsmerayaan868
      @itsmerayaan868 3 ปีที่แล้ว

      Afgjfigdfggvh gjfcgjggcvbnbvvbbvcvbvvcbxfjhdbhcvgvjgvjgbhgvnhvbbvvbnbvvnbvcncssdssdgdgbbnnxbmfvmgnyxnhcvbvgcbhfvhgvbgvbvfhhgbjfbhgbugjghigjgdfjgcvjbggngcbbcvbbvcvcxvbxbcnjjvnxvhbccvhhdvifjgckbghgjtfhjeguhk

  • @eldhosekurian5750
    @eldhosekurian5750 4 ปีที่แล้ว +980

    പത്ത് മാസം ഞാൻ ചുമന്നുകൊണ്ട് നടന്നത് പിന്നെ വെട്ടുക്കല്ലനോ 😆😆😆😆😆
    Ijjathi Dialogue😆😆

  • @shylajasethu8811
    @shylajasethu8811 4 ปีที่แล้ว +892

    സുമോ ഊതി ചായ കുടിക്കുന്ന ശബ്ദവും പൈകിളി ബിസ്കറ്റ് മുക്കി കഴിക്കുന്നതും ഈ രണ്ടു സ്വഭാവവും ഇപ്പോഴും കൈയിൽ ഉള്ളവർ ആരോകയാണ്........💛💛💛💓💓💓💓

  • @visalkumaran3292
    @visalkumaran3292 4 ปีที่แล้ว +123

    ശിവൻ അളിയന് പറ്റിയ എപ്പിസോഡ് ആർന്നു...മിസ്സ്‌ ആയി 😀

  • @fathimakm4192
    @fathimakm4192 4 ปีที่แล้ว +121

    തുരുമ്പ് സുമേഷ് ഫാൻസ്‌
    സുമേഷ് പോളിയാണ്
    Fans like adi
    👇

  • @sanooja_sanu_7868
    @sanooja_sanu_7868 3 ปีที่แล้ว +96

    Aasha ചേച്ചി : അവിടെ ഒരു ഇരട്ട ഇവിടെ ഒരു പരട്ട 😂😂😂😂💥💥💥🤣🤣🤣🤣🤣🤣😂

  • @purbliss
    @purbliss 4 ปีที่แล้ว +472

    ലളിത അമ്മയ്ക്ക് ഫാൻസ് ആരുമില്ലെന്ന്
    തോന്നുന്നു. ലളിതമ്മ നന്നായി
    അഭിനയിക്കുന്നുണ്ട് ലളിതമ്മ
    ഫാൻസ് ലൈക് അടി... 😘

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 ปีที่แล้ว +1

      ചക്കപ്പഴം ഫാന്‍സ് പ്ലീസ്
      എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് *2020* ക്രിസ്മസിന് മുമ്പ് *1K* *SUBSCRIBERS* അടിക്കുക എന്നുള്ളത്. മാത്രമല്ല, രണ്ടു മാസമായി *SUBSCRIBE* കിട്ടുന്നുമില്ല. ഈ കമന്റ് കാണുന്ന നിങ്ങളെല്ലാവരും കൂടി *300* *SUBSCRIBE* തന്നാൽ എനിക്ക് *1K* *SUBSCRIBERS* ആകും. പ്ലീസ്. ......😢😢..

    • @riyandqmusic7316
      @riyandqmusic7316 4 ปีที่แล้ว

      ~`|•√π÷׶∆£¢€¥^°={}\%©®™✓[]>>>>>>>>

    • @gowthamks8753
      @gowthamks8753 3 ปีที่แล้ว

      പിന്നില്ല

  • @HariShankar-oy3ur
    @HariShankar-oy3ur 4 ปีที่แล้ว +1319

    കുറേ ദിവസത്തിനുശേഷംഇന്ന് കുഞ്ഞുണ്ണിയെ കാണിച്ചു. കുഞ്ഞുണ്ണിയെ എത്ര ദിവസം മിസ് ചെയ്തവർ ഉണ്ടോ. കുഞ്ഞുണ്ണി ഫാൻസ് like

  • @Jerry-ou1jl
    @Jerry-ou1jl 4 ปีที่แล้ว +346

    ശിവേട്ടൻ ഇപ്പൊ mass ആയി വരുന്നുണ്ട് 💗ശിവേട്ടൻ fans അടി like❣️

    • @Unknowniqoo
      @Unknowniqoo 4 ปีที่แล้ว +2

      Ente channel sub cheyu plss thrichum urpp💯💯💯💯💯💯💯💯💯💯💯

    • @Jerry-ou1jl
      @Jerry-ou1jl 4 ปีที่แล้ว

      @@Unknowniqoo myr

  • @lakshmyshivan6837
    @lakshmyshivan6837 4 ปีที่แล้ว +237

    അങ്ങനെ ആണെങ്കിൽ എനിക്ക് എന്റെ കുഞ്ഞിനെ വേണം 😂😂😂😂അമ്മ മെസ്സ് 😂😂😂😂

    • @sanmaya3864
      @sanmaya3864 4 ปีที่แล้ว

      Nalle chilappol matte sumesh varumo 🤔

  • @pabloescobar.4697
    @pabloescobar.4697 4 ปีที่แล้ว +195

    കുഞ്ഞുണ്ണി ടെ കഷണ്ടി നല്ല.. രസം ഉണ്ട്.... എനിക്ക് എന്റെ കൊച്ചിനെ കിട്ടണം..
    കൊച്ചേ നീ എന്റെ കൈയിൽ നിന്ന് മേടിക്കും..

    • @jishnuvinod7733
      @jishnuvinod7733 3 ปีที่แล้ว

      🍁🍁🍁🍁🍀🌸🌸🍀☘️🥀🌿☘️🌸🌺🍃☘️🍀🌸🌸🍂🍂🏵️🏵️🌸🌷🌷🌷🌷🌿🌷🌺🌸🌸🏵️🏵️🍁🌻🍁🌻🌾🌼🌁🌫️🍁🌀🍂🌊🍀🌊🌿🌵🍃🌳🥀🌲🌹🌲💮

  • @earringsmakingandinteresti4251
    @earringsmakingandinteresti4251 4 ปีที่แล้ว +118

    മുത്തശ്ശി ക്യൂട്ട് 😍😍😍😍
    ഈ മുത്തശ്ശിയെ ഇഷ്ടമുള്ളവർ ഉണ്ടോ?

  • @iirj-n6g
    @iirj-n6g 4 ปีที่แล้ว +350

    അങ്ങനെ കുറച്ചു ദിവസത്തിനു ശേഷം നമ്മുടെ കുഞ്ഞുണ്ണി മാഷ് വന്നേ.....🥰🥰

    • @Unknowniqoo
      @Unknowniqoo 4 ปีที่แล้ว +2

      Ente channel sub cheyu plss thrichum urpp💯💯💯💯💯💯💯💯💯💯💯

    • @Thegr8bashire
      @Thegr8bashire 4 ปีที่แล้ว +3

      Njan putiya viewer aanu aara kunjunni ennu onnu paranju tharaamo??

    • @vismayap4360
      @vismayap4360 4 ปีที่แล้ว +1

      @@Thegr8bashire ithile achan white beard

    • @Thegr8bashire
      @Thegr8bashire 4 ปีที่แล้ว

      @@vismayap4360 ok thanks

  • @sreekuanusreekuanu6689
    @sreekuanusreekuanu6689 4 ปีที่แล้ว +766

    ഉത്തമൻ : അമ്മ ഒന്ന് പ്രസന്നമായി ഇരിക്കണം അമ്മ
    സുമേഷ് :ആരാ പ്രസന്ന
    ഉത്തമൻ : നിന്റെ കുഞ്ഞമ്മ
    Sumesh fans like

    • @ciaprofessor1904
      @ciaprofessor1904 4 ปีที่แล้ว

      th-cam.com/video/pRdXf03nD8w/w-d-xo.html

    • @rishikeshsaranya2932
      @rishikeshsaranya2932 3 ปีที่แล้ว +1

      സുമേഷേ 😆😆😆😆😆😆😆😆

  • @jumana4361
    @jumana4361 4 ปีที่แล้ว +190

    പാവം കുട്ടപ്പായി........, സുമേഷിന് കിട്ടാനുള്ള അടി വെടിക്കാൻ ഇനിയും കുട്ടപ്പായി യുടെ ജീവിതം ബാക്കി, 😂😂😂😂😂

  • @azmeenaazmi8589
    @azmeenaazmi8589 4 ปีที่แล้ว +427

    ലെ ആശ: അവിടെ ഇരട്ട ഇവിടെ പരട്ട😂😂😂😂😂🚶🏼‍♀️🚶🏼‍♀️🚶🏼‍♀️

    • @paulyjose4900
      @paulyjose4900 หลายเดือนก่อน

      ARRmmn😘❤️❤️❤️Pappa❤❤❤

    • @paulyjose4900
      @paulyjose4900 หลายเดือนก่อน

      ARRmmn

    • @paulyjose4900
      @paulyjose4900 หลายเดือนก่อน

      ARRmmn😘❤️❤️❤️

    • @paulyjose4900
      @paulyjose4900 หลายเดือนก่อน

      ARRmmn

  • @james2986
    @james2986 4 ปีที่แล้ว +90

    കുഞ്ഞുണ്ണിയുടെ പുതിയ get-up കൊള്ളാം.. കട്ടപ്പ പോലെ ഉണ്ട്
    സുമേഷിൻ്റെ ഇരട്ട ആണേൽ പേര് രമേഷ് 😂😂

  • @akworld3852
    @akworld3852 4 ปีที่แล้ว +374

    കുട്ടപ്പനെ കാണാൻ ആഗ്രഹമുള്ളവർ 👍👍👍🤣🤣

    • @anasp4147
      @anasp4147 4 ปีที่แล้ว +7

      അങ്ങനെ ഒരാൽ ഇല്ല

    • @anhasworld4836
      @anhasworld4836 4 ปีที่แล้ว +1

      Und

  • @muhammedkuttykutty6924
    @muhammedkuttykutty6924 4 ปีที่แล้ว +435

    ലെ ശിവേട്ടൻ : പൂമുഖ വാതിൽക്കൽ ഉറക്കം തൂങ്ങുന്ന പൈങ്കിളി ആണെന്‍റെ ഭാര്യ

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 ปีที่แล้ว +6

      ചക്കപ്പഴം ഫാന്‍സ് പ്ലീസ്
      എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് *2020* ക്രിസ്മസിന് മുമ്പ് *1K* *SUBSCRIBERS* അടിക്കുക എന്നുള്ളത്. മാത്രമല്ല, രണ്ടു മാസമായി *SUBSCRIBE* കിട്ടുന്നുമില്ല. ഈ കമന്റ് കാണുന്ന നിങ്ങളെല്ലാവരും കൂടി *300* *SUBSCRIBE* തന്നാൽ എനിക്ക് *1K* *SUBSCRIBERS* ആകും. പ്ലീസ്. ......😢😢..

    • @Unknowniqoo
      @Unknowniqoo 4 ปีที่แล้ว +2

      Ente channel sub cheyu plsss

    • @jj0781
      @jj0781 4 ปีที่แล้ว +2

      Lol

    • @Unknowniqoo
      @Unknowniqoo 4 ปีที่แล้ว

      @@jj0781 Ente channel sub cheyu plss thrichum urpp💯💯💯💯💯💯💯💯💯💯💯

    • @jj0781
      @jj0781 4 ปีที่แล้ว

      @@Unknowniqoo sub cheythu

  • @pabloescobar.4697
    @pabloescobar.4697 4 ปีที่แล้ว +100

    അച്ചൻഅങ്ങനെ കുഞ്ഞിനെ എടുത്ത് കൊടുക്കും എന്ന് അമ്മക്ക് തോന്നുന്നുണ്ടോ... ലളിതാമ്മ ഉണ്ട്. 😸🤓🤓

  • @akworld3852
    @akworld3852 4 ปีที่แล้ว +181

    കുട്ടപ്പായിനെയും സുമേഷിനേയും ഒരുമിച്ച് കാണാൻ like
    👍👍👍👍👍👍👍👍👍👍

    • @vindhya7639
      @vindhya7639 4 ปีที่แล้ว +2

      ചക്കപഴം എപ്പിസോഡ് അടിപൊളി എല്ലാവര്കും ഓൾ ദ 👍👍👍👌👌

  • @purbliss
    @purbliss 4 ปีที่แล้ว +1467

    തുരുമ്പ് സുമേഷ് fans like
    👇

    • @ambilipradeep2395
      @ambilipradeep2395 4 ปีที่แล้ว +4

      Njan undu

    • @v3cousins886
      @v3cousins886 4 ปีที่แล้ว +2

      Ngangalkku evideyaa like adikkendathu ennu

    • @ADNANSHA9734
      @ADNANSHA9734 4 ปีที่แล้ว +2

      Njan first episode mothale kanarund enik sumeshettane orupad isttamann

    • @KL-qi5ww
      @KL-qi5ww 4 ปีที่แล้ว

      അപ്പു കുട്ടാ ബ്രോ പൊളിയാ

    • @leelammageorge84
      @leelammageorge84 4 ปีที่แล้ว +1

      Him

  • @statushubmedia910
    @statushubmedia910 4 ปีที่แล้ว +700

    അച്ഛമ്മ ഈ പ്രായത്തിൽ നന്നായി അഭിനയിക്കുന്നുണ്ട് എന്നു തോന്നിയ വർ ഉണ്ടോ

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 ปีที่แล้ว +3

      ചക്കപ്പഴം ഫാന്‍സ് പ്ലീസ്
      എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് *2020* ക്രിസ്മസിന് മുമ്പ് *1K* *SUBSCRIBERS* അടിക്കുക എന്നുള്ളത്. മാത്രമല്ല, രണ്ടു മാസമായി *SUBSCRIBE* കിട്ടുന്നുമില്ല. ഈ കമന്റ് കാണുന്ന നിങ്ങളെല്ലാവരും കൂടി *300* *SUBSCRIBE* തന്നാൽ എനിക്ക് *1K* *SUBSCRIBERS* ആകും. പ്ലീസ്. ......😢😢..

    • @filimcorner3162
      @filimcorner3162 4 ปีที่แล้ว +3

      1k ആകുമോ Thirichum katta support
      PEVER വരട്ടെ

    • @shifaanaaa
      @shifaanaaa 4 ปีที่แล้ว +3

      എന്നെയും സപ്പോർട്ട് ചെയ്യണേ pls

    • @tellystores5634
      @tellystores5634 4 ปีที่แล้ว +2

      @@shifaanaaa ഞാൻ സപ്പോർട്ട് ചെയ്യാം തിരിച്ചും ചെയ്

    • @filimcorner3162
      @filimcorner3162 4 ปีที่แล้ว +2

      @@shifaanaaa cheithu Thirichum

  • @nafi1.028
    @nafi1.028 4 ปีที่แล้ว +566

    അളിയനെ പോലീസ് വേഷത്തിൽ കാണാൻ ആഗ്രഹമുള്ളവർ like 👍👍👍👍

  • @mestylemestyle9275
    @mestylemestyle9275 4 ปีที่แล้ว +91

    സുമേഷിനെയും കുട്ടപ്പായിയെയും ഒരുമിച്ചു കാണാൻ തോന്നിയോ ആർകെങ്കിലും 😜😜

    • @manoja.k7000
      @manoja.k7000 3 ปีที่แล้ว +1

      Undu

    • @vaibhav_unni.2407
      @vaibhav_unni.2407 ปีที่แล้ว

      Oru double role പ്രതീക്ഷിച്ചു. 😄

  • @ibnu5620
    @ibnu5620 4 ปีที่แล้ว +107

    കുട്ടപ്പായി സുമേഷിനെ കണ്ടപ്പോൾ ചിരിച്ചു ഊപാടളകി 🌹🌹🌷🥀
    🤣🤣🤣

  • @msdian6255
    @msdian6255 4 ปีที่แล้ว +3334

    വീട്ടിലെ എല്ലാവരുടെയും ഫോട്ടോ ഓരോ ഭാഗത്തും ചുമരിൽ ഉള്ളത് ശ്രദിക്കുന്നവരുണ്ടോ?

  • @purbliss
    @purbliss 4 ปีที่แล้ว +178

    കുറെ കാലത്തിന് ശേഷം കുഞ്ഞുണ്ണിയെ കണ്ടത്തിൽ സന്തോഷം 🥰

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 ปีที่แล้ว +1

      ചക്കപ്പഴം ഫാന്‍സ് പ്ലീസ്
      എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് *2020* ക്രിസ്മസിന് മുമ്പ് *1K* *SUBSCRIBERS* അടിക്കുക എന്നുള്ളത്. മാത്രമല്ല, രണ്ടു മാസമായി *SUBSCRIBE* കിട്ടുന്നുമില്ല. ഈ കമന്റ് കാണുന്ന നിങ്ങളെല്ലാവരും കൂടി *300* *SUBSCRIBE* തന്നാൽ എനിക്ക് *1K* *SUBSCRIBERS* ആകും. പ്ലീസ്. ......😢😢..

  • @bindhyao200
    @bindhyao200 4 ปีที่แล้ว +304

    തുരുമ്പ് സുമേഷിനെ മതിയേ അപരൻ വേണ്ടേ😂😂 തുരുമ്പ് fans

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 ปีที่แล้ว +2

      ചക്കപ്പഴം ഫാന്‍സ് പ്ലീസ്
      എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് *2020* ക്രിസ്മസിന് മുമ്പ് *1K* *SUBSCRIBERS* അടിക്കുക എന്നുള്ളത്. മാത്രമല്ല, രണ്ടു മാസമായി *SUBSCRIBE* കിട്ടുന്നുമില്ല. ഈ കമന്റ് കാണുന്ന നിങ്ങളെല്ലാവരും കൂടി *300* *SUBSCRIBE* തന്നാൽ എനിക്ക് *1K* *SUBSCRIBERS* ആകും. പ്ലീസ്. ......😢😢...

    • @mahadev8269
      @mahadev8269 4 ปีที่แล้ว

      @@UNNIZTECHVLOG തിരിച്ചും ചെയ്യാമോ

    • @mahadev8269
      @mahadev8269 4 ปีที่แล้ว

      th-cam.com/video/EDIinZAvdfo/w-d-xo.html സബ്സ്ക്രൈബ് ചെയ്

  • @ziyantalks2756
    @ziyantalks2756 4 ปีที่แล้ว +250

    സുമേഷിന്റെ ആഗ്രഹം അപൂർവം തന്നെ കൊടിശ്വരൻ ആവാനുള്ള ആഗ്രഹം 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄

  • @rekhasunil4751
    @rekhasunil4751 4 ปีที่แล้ว +50

    റാഫിയുടെ നടപ്പുകണ്ടാൽ പോലും ചിരിവരും. ക്യാമറയ്ക്ക് മുൻപിൽ മാത്രമാണോ.

  • @thnu7750
    @thnu7750 4 ปีที่แล้ว +271

    അച്ഛമ്മ 💓💞
    സുമഷ് 💝💞💞
    ആശ 💝💝💞
    ശിവൻ 💝💞💝
    പൈങ്കിളി💞💝
    കുഞ്ഞുണ്ണി💙💝💓💝
    അമ്മ 💖💘💖💘
    ഉത്തമ്മൻ 💖💛💖
    💖💖💝കുട്ടികൾ💕💝💝

    • @jafseera8601
      @jafseera8601 4 ปีที่แล้ว +4

      Uthamanoo

    • @btsarmyy8974
      @btsarmyy8974 4 ปีที่แล้ว +4

      കുഞ്ഞുങ്ങളയേയും കൂടി കൂട്ട്

    • @jaimonjns5619
      @jaimonjns5619 4 ปีที่แล้ว +1

      ❤👍

    • @logan6r617
      @logan6r617 4 ปีที่แล้ว

      രാഹുൽ

  • @anuannalibin4586
    @anuannalibin4586 4 ปีที่แล้ว +41

    Introl painkiliyea kandappol enikk ennea thannea ormavannuu😆chayayil biscuit mukkikazhikkunnath ente oru hobiyaa.... ente maathramallaa evide palarudeyumm... 🤩🤩

  • @fidhuzz1006
    @fidhuzz1006 4 ปีที่แล้ว +71

    Paingiliyude sumeee enn vilikkunnath ishttamullavar like 🥰😘💥💥💥

  • @sh__4d350
    @sh__4d350 4 ปีที่แล้ว +279

    സുമേഷിനെ മാത്രം ഇങ്ങനെ എല്ലാ എപ്പിസോഡിലും താഴ്ത്തി താഴ്ത്തി കളയുന്നതിന് ഞങ്ങൾ ഫാൻസിന് പ്രതിഷേധം ഉണ്ട്. സുമ ഫാൻസ്‌ like അടി 😊😕

  • @techtips2568
    @techtips2568 4 ปีที่แล้ว +98

    പത്തു മാസം ചുമന്നു നടന്നത് വെട്ടു കല്ലായിരുന്നോ amma thung✌️😁

  • @vijay-ew6hj
    @vijay-ew6hj 4 ปีที่แล้ว +107

    കാണുന്നതിന് മുന്നേ ലൈക്ക് ചെയ്തു..... എന്താല്ലേ നമ്മളെല്ലാം ചക്കപ്പഴത്തിന്ടെ അടിമകൾ ആയിപോയി le........

  • @bussidgamerkichu4881
    @bussidgamerkichu4881 4 ปีที่แล้ว +309

    റാഫിയുടെ മുഖമായതിനാൽ കുട്ടപ്പായിനെ ഇഷ്ടപ്പെട്ടവർ എത്ര പേരുണ്ട്.

  • @Foxtale24
    @Foxtale24 4 ปีที่แล้ว +135

    ലളിതാമ്മ & പൈലറ്റ് അച്ഛൻ സൂപ്പർ👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍

  • @akhilsurya6893
    @akhilsurya6893 4 ปีที่แล้ว +167

    ഉത്തമൻ : അമ്മ ഒന്ന് പ്രസന്നം ആയിട്ടു ഇരിക്ക് അമ്മ
    സുമേഷ് : അത് ആരാ പ്രസന
    ഉത്തമൻ : നിന്റെ കുഞ്ഞമ്മ 😁

    • @MFJ_Talks
      @MFJ_Talks 4 ปีที่แล้ว +2

      😂😂🤣🤣

  • @shalinshaju979
    @shalinshaju979 4 ปีที่แล้ว +15

    ഒരിക്കലെങ്കിലും തുരുമ്പ് സുമേഷേട്ടന്റെ വില മനസിലാവുന്ന ഒരു episode എങ്കിലും ഉണ്ടായാൽ സൂപ്പർ ആയിരുന്നു 🥳🥳🥳 ശരിയല്ലേ.. ഗൂയ്‌സ്
    Sumesh ishttam🥳

  • @nafi1.028
    @nafi1.028 4 ปีที่แล้ว +285

    ചക്കപ്പഴം
    സ്റ്റാർ മാജിക്‌
    ഇതിനൊക്കെ ഒരു നിശ്ചിത സമയം ആക്കണം എന്നുള്ളവർ 👍👍

    • @jouharjouhar5004
      @jouharjouhar5004 4 ปีที่แล้ว +2

      👍

    • @blackeyegaming4772
      @blackeyegaming4772 4 ปีที่แล้ว

      🔥💔💥PUBG LOVERS💞💞🔥
      # Follow this group
      Follow this link to join my WhatsApp group: chat.whatsapp.com/GSB50vZNnBm67ZfgHnntGo
      #വേറെ ഗ്രുപ്പിന്റെ ലിങ്ക് ഇതിലേക്ക് വാരി വലിച്ചു ഇടണ്ട❌
      #ഗ്രൂപ്പിൽ ഉള്ളവർ പരമാവതി active ആയിരിക്കണം💯
      #Pubg യെ കുറിച്ചല്ലാത്ത വേറെ ഒരു പോസ്റ്റും ഇടരുത്,അത് കർശനമായി വിലക്കിയിരിക്കുന്നു,അഥവാ... അങ്ങനെ സംഭവിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ delete ചെയ്തില്ലെങ്കിൽ remove ചെയ്യും.💯
      #ഗ്രൂപ്പിൽ വന്ന് തോന്നിവസം കാണിച്ചാൽ😡,അവന്റെ കാര്യം പിന്നെ ഹുദാ ഹവാ... , നല്ല മുട്ടം പണിയറിയുന്ന പിള്ളേർ ഗ്രൂപ്പിൽ ഉണ്ട്.കേറി അങ് മേഞ്ഞിരിക്കും💯. പറഞ്ഞില്ലാ..ന്ന് വേണ്ട
      Follow this link to join my WhatsApp group: chat.whatsapp.com/GSB50vZNnBm67ZfgHnntGo
      #നിങ്ങൾക്ക് ഏറ്റവും കൂടുതൽ സപ്പോർട്ട് തരുന്ന ഏക ഗ്രൂപ്പ് ആണ് ഇത്🥰🥰🥰
      *#Pubg യെ കുറിച്ച് എന്ത് സംശയവും ഇതിൽ നിങ്ങൾക്ക് ചോതിച്ചു പഠിക്കാം
      #FULL SUPPORT AND ACTIVE🥰🥰
      #കേറി വാ... മക്കളേ മ്മക്ക് പൊരിക്കാം🔥🔥🔥
      Follow this link to join my WhatsApp group: chat.whatsapp.com/GSB50vZNnBm67ZfgHnntGo
      🔥MAXIMUM💞SHARE💔
      💣🔫⚔️🎮🔥

    • @MFJ_Talks
      @MFJ_Talks 4 ปีที่แล้ว +1

      വേണം😍😍👍👍

    • @mushabsalam3313
      @mushabsalam3313 3 ปีที่แล้ว

      Star magic 🥴🤮🤮🤮

  • @ആത്മീയവിജയകവാടം
    @ആത്മീയവിജയകവാടം 4 ปีที่แล้ว +162

    കുഞ്ഞുണ്ണി വന്നു
    ഇതി vere level
    പിശിക്കിൻ്റെ പുതിയ അദ്ധ്യായം കടന്ന് വരാൻ ഇരിക്കുന്നതേ ഉള്ളൂ
    😂

  • @MYMOGRAL
    @MYMOGRAL 4 ปีที่แล้ว +101

    എല്ലാരും തല തിരിഞ്ഞു
    ചക്കപ്പഴവും ടൈം
    ഒക്കെ തെറ്റിയല്ലോ 🤣

  • @shaha1165
    @shaha1165 3 ปีที่แล้ว +11

    അതികം episodeന്റെയും തുടക്കം സുമേഷ് sound ഉണ്ടാക്കി ചായ കുടിക്കുന്ന scene ആണ് 🤣🤣

  • @ananthakrishnananmgopi7068
    @ananthakrishnananmgopi7068 4 ปีที่แล้ว +99

    പൈങ്കിളി : പോലീസുകാരന്റെ ഭാര്യയോടാണ് സംസാരിക്കുന്നത് എന്ന ബോധം വേണം

  • @arathirameshthehappysoul691
    @arathirameshthehappysoul691 4 ปีที่แล้ว +103

    തുരുമ്പ് സുമേഷ്
    ഫാൻസ്‌ കം ഓൻ ആ പവർ കാണട്ടെ 🔥🔥🔥💥💥💥 സെറ്റ് ആക് 😁

  • @aparnasfoodsvlogs8646
    @aparnasfoodsvlogs8646 4 ปีที่แล้ว +40

    “Patthumasam Njan chumannondu nadannathu pinne vettukallayirunno”😂😂😂

  • @kajuhibaasss3124
    @kajuhibaasss3124 4 ปีที่แล้ว +72

    Aashayude rishikesh ankilinryum sumeshinte supriyayeyum uthamante mrga balan doctoreyum kananam ennullavar like adi😜

  • @haseebibrahim8325
    @haseebibrahim8325 4 ปีที่แล้ว +20

    : അതാരാ പ്രസന്ന?
    :"നിന്റെ കുഞ്ഞമ്മ "😆😆

  • @surumitips5574
    @surumitips5574 4 ปีที่แล้ว +80

    കുട്ടപ്പായി സുമേഷും ഒപ്പം വരുന്നത് കാണാൻ ആഗ്രഹിക്കുന്നു

  • @_anupriya_2460
    @_anupriya_2460 4 ปีที่แล้ว +135

    മോനെ കണ്ണാ മാമന് all the best പറയടാ.... .
    മാമന് അടി കൊണ്ട് ഉപ്പാട് ഇളകും 😅

  • @purbliss
    @purbliss 4 ปีที่แล้ว +268

    റയ്ഹു ഫാൻസ് ലൈക്ക്
    .................
    ആരുമില്ലേ 💓

    • @nafi1.028
      @nafi1.028 4 ปีที่แล้ว +3

      Und

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 ปีที่แล้ว +5

      ചക്കപ്പഴം ഫാന്‍സ് പ്ലീസ്
      എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് *2020* ക്രിസ്മസിന് മുമ്പ് *1K* *SUBSCRIBERS* അടിക്കുക എന്നുള്ളത്. മാത്രമല്ല, രണ്ടു മാസമായി *SUBSCRIBE* കിട്ടുന്നുമില്ല. ഈ കമന്റ് കാണുന്ന നിങ്ങളെല്ലാവരും കൂടി *300* *SUBSCRIBE* തന്നാൽ എനിക്ക് *1K* *SUBSCRIBERS* ആകും. പ്ലീസ്. ......😢😢..

    • @sanadiya2724
      @sanadiya2724 4 ปีที่แล้ว

      ഉണ്ട്‌ ട്ടോ 😁

  • @AJSquareMix
    @AJSquareMix 4 ปีที่แล้ว +270

    ചക്കപ്പഴം ഇടുന്ന ടൈമിംഗ് കറക്റ്റ് ആക്കണം കാരണം ഞങൾ എല്ലാപേരും പുതിയ എപ്പിസോഡ് നു വേണ്ടി വെയ്റ്റിംഗ് ആണ്. അതുപോലെ എല്ലാവരും വർക്ക് ചെയ്യുന്നവരും ആണ് ഒരു കറക്റ്റ് ആയ ടൈം കിട്ടിയാൽ നമ്മുടെ Job ടൈം ഇൽ മാറ്റിവച്ചു ഫസ്റ്റ് minutes ഇൽ തന്നെ ഞങ്ങള്ക് വ്യൂ ചെയ്യാൻ കഴിയും ഞങളുടെ ആഗ്രഹവും അതാണ് .

    • @MFJ_Talks
      @MFJ_Talks 4 ปีที่แล้ว +7

      അത് ശരിയ ഉപ്പും മുളകും കറക്ട് 8 മണിക്ക് അപ് ലോഡ് ചെയ്യുന്നതു പോലെ ചക്കപ്പഴവും കറക്ട് സമയം വേണം😀😀😍😍

    • @ardhanaajith3944
      @ardhanaajith3944 4 ปีที่แล้ว +4

      1st minutes view chytal nthuva karyAm..🙄🤔🤔

    • @mammumammusudheer642
      @mammumammusudheer642 4 ปีที่แล้ว

      Crct

    • @AJSquareMix
      @AJSquareMix 4 ปีที่แล้ว +2

      @@ardhanaajith3944 Daily oro episode varan kath erikunna kurachu verik vendi anu paranjath. Njagalil palarum oro episodes um first minute il thanne kanan agrahikunnavar anu athine existement ennu parayum

    • @AJSquareMix
      @AJSquareMix 4 ปีที่แล้ว +1

      @Raihan hidash Muhammed arman Muhammed ali padikunnapole thanna oro episode leyum oro moments um eppo evide vachu kettalum parayan sadikum ath

  • @ganesvenkitajhalam537
    @ganesvenkitajhalam537 3 ปีที่แล้ว +8

    മാമന്‍ അടി കൊണ്ട് കൂപ്പാടു വരും
    ഹായ് കണ്ണന്റെ ആ ഡയലോഗ് പൊളിച്ചു 🥰😍

  • @albatross9270
    @albatross9270 3 ปีที่แล้ว +15

    ആശടെ സ്വഭാവം കണ്ടിട്ട് ആർക്കേലും ന്തേലും മാറ്റം തോന്നിയോ

  • @rvirvi7390
    @rvirvi7390 4 ปีที่แล้ว +12

    Ellarum adipoli performance super episode 👍aswathyde performance adipoli pullikarik nannayit abhinayikan ariyam nalla timeing

  • @Nerampokk26
    @Nerampokk26 4 ปีที่แล้ว +91

    അയ്യോ ഇന്നത്തെ എപ്പിസോഡ്.. ചിരിച്ചു ചത്തു.... താഗോഡ് thug🤣🤣

  • @purbliss
    @purbliss 4 ปีที่แล้ว +48

    അമ്മൂമ്മ ഇത്ര പ്രായത്തിലും നന്നായി അഭിനയിക്കുന്നു 😘👍അമ്മൂമ്മ ഫാൻസ്‌ ഉണ്ടോ ❤️❤️✌️

  • @mkfamily230
    @mkfamily230 4 ปีที่แล้ว +5

    എന്ത് സുന്ദരി ആണ് ഇന്ന് ലളിതാമ്മ 😘😘😘😘
    ഇന്നത്തെ എന്റെ ലൈക് ലളിതാമ്മക്ക് ഇരിക്കട്ടെ 👍

  • @fathimmashibila3906
    @fathimmashibila3906 4 ปีที่แล้ว +136

    അങ്ങനെ അവസാനം കുഞ്ഞുണ്ണി വന്നപ്പോ ശിവൻ ഇല്ലാണ്ടായി പോയി.. ഇനിപ്പോ ശിവൻ വരുമ്പോ ആരേലും പോകോ.. ഏത് ബാലൻസിങ്‌യെ..
    ശിവൻ കൂടി വേണർന്നു ഈ എപ്പിസോഡിൽ. ശിവന്റെ പോലീസ് ബുദ്ധിയിൽ വല്ലതും ഉദിച്ചേനെ 😅😅

  • @basheervp5810
    @basheervp5810 4 ปีที่แล้ว +157

    ഉത്തമൻfans ആരുമില്ലേ👍👍👍

  • @nafi1.028
    @nafi1.028 4 ปีที่แล้ว +51

    ചക്കപ്പഴം ഇതുവരെയുള്ള എല്ലാ എപ്പിസോടും കണ്ടവർ like adi👍👍👍

  • @hisaqueen6620
    @hisaqueen6620 4 ปีที่แล้ว +244

    സുമേഷ് ❤🔥
    പൈങ്കിളി ❤🔥
    ശിവൻ ❤🔥
    ആശ ❤🔥
    ആമി ❤🔥
    ശംബു ❤🔥
    കണ്ണൻ ❤🔥
    ഉത്തമൻ ❤🔥
    കുഞ്ഞുണ്ണി ❤🔥
    പല്ലവി ❤🔥
    അച്ഛമ്മ ❤🔥
    ലളിത ❤🔥
    ഈ കുടുംബം ഇഷ്ടം ഉള്ളവർ like 👍

  • @prasannauthaman7764
    @prasannauthaman7764 4 ปีที่แล้ว +15

    ഇന്നത്തെ episode കണ്ടു ചിരിച്ചു ഒരു വഴിക്കായി... 😂😂😂

  • @harithamolk.thankachan5443
    @harithamolk.thankachan5443 3 ปีที่แล้ว +12

    പൈങ്കിളിടെ costumes super 👌👌👌

  • @shamsimahin950
    @shamsimahin950 4 ปีที่แล้ว +58

    Corona pidichu aarengilum chakkappazham kanunnavarundo ennee poole😓😊 enikk veendi 🤲🏻 cheyyanee ttoo,,🤗😍

  • @nafi1.028
    @nafi1.028 4 ปีที่แล้ว +47

    ശിവൻ പോയി കുഞ്ഞുണ്ണി വന്നു 😄😄

  • @kl-2family401
    @kl-2family401 4 ปีที่แล้ว +45

    *രാവിലെ വന്ന ഉപ്പുമുളകും കണ്ടിട്ട് ചക്കപ്പഴം കാണുന്നവർക്ക് എന്റെ കമന്റിൽ ഒരൊപ്പിട്ട് പോകാം.* 😁❤️❤️

    • @musiicloverr9303
      @musiicloverr9303 4 ปีที่แล้ว +1

      Nigade sthalam evidayaa

    • @Jerry-ou1jl
      @Jerry-ou1jl 4 ปีที่แล้ว +2

      ഉപ്പും മുളകും പണ്ടത്തെ pole ആരും കാണുന്നില്ല bro

    • @basithp887
      @basithp887 4 ปีที่แล้ว

      ചക്കപ്പഴം fans,, ഞാൻ ഒരു 9th std student ആണ്. എന്റെ ഈ കുഞ്ഞു ചാനൽ എല്ലാവരും സപ്പോർട്ട് ചെയ്യാവോ 🙏🙏😊😊😊❤

    • @minnuminnu3512
      @minnuminnu3512 4 ปีที่แล้ว +3

      Hy

    • @PradeepKumar-hu5du
      @PradeepKumar-hu5du 4 ปีที่แล้ว

      @@basithp887 NJANUM 9TH STUDENT ANNU

  • @statusworld-oi8mm
    @statusworld-oi8mm 4 ปีที่แล้ว +55

    ഇന്ന് നമ്മുടെ പല്ലവിയെ കണ്ടില്ലല്ലോ 🤔🤔🤔

  • @fathimaa865
    @fathimaa865 4 ปีที่แล้ว +20

    Avde iratta evde oru paratta asha rocks
    😅😆

  • @muhammedafreen4482
    @muhammedafreen4482 4 ปีที่แล้ว +275

    പൈങ്കിളിയുടെ സുമേ എന്ന വിളി ഇഷ്ടമുള്ളവർ ഉണ്ടോ
    Like
    👇
    👇
    👇

  • @dhanishsalam2237
    @dhanishsalam2237 4 ปีที่แล้ว +89

    സുമേഷ് ന്റെ ഫാൻസ്‌ ലൈക്‌ അടി

  • @statushubmedia910
    @statushubmedia910 4 ปีที่แล้ว +320

    നാത്തൂൻ എന്ന വിളി ഇഷ്ടമുള്ളവർ ഉണ്ടോ

  • @rejithasudheesh9570
    @rejithasudheesh9570 4 ปีที่แล้ว +14

    ഇന്നത്തെ എപ്പിസോഡ് ചിരിച്ചു ഒരു വഴിയായി 😄😄😄😄😄😄😂😂😂

  • @mareenareji4600
    @mareenareji4600 4 ปีที่แล้ว +21

    കുഞ്ഞുണ്ണി അച്ഛൻ വന്നേ......എ ന്റമ്മോ.....ഇതെന്തൊരു ഫാമിലി യാണോ...?ചിരിച്ചു ചിരിച്ചു ചത്തു.

  • @salmac.a6439
    @salmac.a6439 4 ปีที่แล้ว +94

    പൈങ്കിളി ഫാൻസ്‌ ലൈക്ക് അടി...👍😍👍

  • @afal007
    @afal007 4 ปีที่แล้ว +71

    *ചക്കപ്പഴം videos ഒക്കെ പൊളി പക്ഷേ ഒരു സമയം നിശ്ചയിച്ച് ഇറക്കണം 🙄🤓🏃*

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 ปีที่แล้ว

      ചക്കപ്പഴം ഫാന്‍സ് പ്ലീസ്
      എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് *2020* ക്രിസ്മസിന് മുമ്പ് *1K* *SUBSCRIBERS* അടിക്കുക എന്നുള്ളത്. മാത്രമല്ല, രണ്ടു മാസമായി *SUBSCRIBE* കിട്ടുന്നുമില്ല. ഈ കമന്റ് കാണുന്ന നിങ്ങളെല്ലാവരും കൂടി *300* *SUBSCRIBE* തന്നാൽ എനിക്ക് *1K* *SUBSCRIBERS* ആകും. പ്ലീസ്. ......😢😢..

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 ปีที่แล้ว +1

      അത് കറക്റ്റ്

    • @ridakabeer1587
      @ridakabeer1587 4 ปีที่แล้ว

      Ya

    • @nafi1.028
      @nafi1.028 4 ปีที่แล้ว +1

      Ya

  • @zumanmariyam2428
    @zumanmariyam2428 4 ปีที่แล้ว +146

    Kannan mon💖
    And parukkutty 💖fans like

    • @Dhanyakarrat
      @Dhanyakarrat 4 ปีที่แล้ว +4

      കണ്ണനും പരുവും pwoli

    • @hyffxx436
      @hyffxx436 4 ปีที่แล้ว +1

      @@Unknowniqoo ok

    • @Unknowniqoo
      @Unknowniqoo 4 ปีที่แล้ว +1

      @@Dhanyakarrat Ente channel sub cheyu plss thrichum urpp💯💯💯💯💯💯💯💯💯💯💯

    • @Dhanyakarrat
      @Dhanyakarrat 4 ปีที่แล้ว

      @@Unknowniqoo pwoli

    • @Unknowniqoo
      @Unknowniqoo 4 ปีที่แล้ว

      @@Dhanyakarrat thrichun

  • @AchuJunu
    @AchuJunu 4 ปีที่แล้ว +15

    അവിടെ ഒരു ഇരട്ട ഇവിടെ ഒരു പരട്ട ....😂😂😂😂😂😂 ഓരോ എപ്പിസോഡിലും ഓരോ thug 😀😀😀😀😀

  • @Insanee787
    @Insanee787 3 ปีที่แล้ว +22

    Best ep i have ever seen in chakapazham series😂😂😂👌👌👌❤❤

  • @anuvarun6867
    @anuvarun6867 4 ปีที่แล้ว +29

    Uppum മുളകിലും മണി ചെയിൻ ബിസിനസ് രമ ചെയ്യുന്നുണ്ട്. ചക്കപ്പഴത്തില് സുമേഷും 😆

  • @mansoormanchu959
    @mansoormanchu959 4 ปีที่แล้ว +129

    Government schoolil padichavar like✌️
    Private schoolil padichavar🤙 comment

  • @farhanaahmed5033
    @farhanaahmed5033 4 ปีที่แล้ว +360

    ആർക്കാണ് കൂടുതൽ ഫാൻസ്:-
    1.Sumesh👍
    2.Painkili💬
    രണ്ട് പേരെയും ഇഷ്ടപ്പെട്ടമുള്ളവരും ലൈക്ക് ചെയ്യണേ....

  • @Riya-ke3ly
    @Riya-ke3ly 4 ปีที่แล้ว +169

    എന്തെങ്കിലും ഒന്ന് കമന്റണം എന്ന് വിചാരിച്ചിട്ട് കമന്റാൻ എന്തെങ്കിലും തപ്പുമ്പോ എല്ലാം ഓരോരുത്തർ കമന്റിയിട്ടുണ്ടാകും. പിന്നെ ഓരോ കമന്റ് വായിച്ചു ലൈക് അടിക്കുന്ന ആരെങ്കിലും ഉണ്ടോ?
    എന്നെ പോലെ മ്മ് മ്മ്???

  • @lakshmilachu1696
    @lakshmilachu1696 3 ปีที่แล้ว +11

    പത്ത് മാസം പിന്നെ ഞാൻ ചുമന്നോട് നടന്നത് വെട്ട് കല്ലാർന് ന്നോ🤣🤣🤣🤣
    Lalithamma rocks 😂😂

  • @binu1995
    @binu1995 4 ปีที่แล้ว +82

    ആദ്യായിട്ടാ അപ് ലോഡ് ചെയ്ത് 5 മിനിറ്റ് ആയപ്പോ കാണുന്നേ😁😁

    • @muhammedrashidmundambra3524
      @muhammedrashidmundambra3524 4 ปีที่แล้ว +1

      🤗🤗

    • @gemsree5226
      @gemsree5226 4 ปีที่แล้ว +1

      Video Uploaded 1 hour ago, but this comment is 2 hours ago..🤔🤔

    • @binu1995
      @binu1995 4 ปีที่แล้ว

      @@gemsree5226 😮😮vattaanallee😁😁

  • @AtharvSIyer
    @AtharvSIyer 4 ปีที่แล้ว +83

    പൈങ്കിളിടെ ഡയറിയിൽ ഉണ്ടായിരുന്ന ആളുകൾ ഒക്കെ ഇതിന്റെ ക്യാമറമാൻമാർ ആയിരുന്നാല്ലേ

    • @anti_smoker
      @anti_smoker 4 ปีที่แล้ว +3

      നിരീക്ഷണപ്പാടവം 😁👌

    • @treesathomas3953
      @treesathomas3953 4 ปีที่แล้ว

      🙄

    • @rasalrazi6697
      @rasalrazi6697 4 ปีที่แล้ว +3

      Yes. അതുൽ അമ്പിളി.. മിഥുൻ മുരളീധരൻ

  • @TimeTravelermallu
    @TimeTravelermallu 4 ปีที่แล้ว +129

    ഞാനാണേ ഫസ്റ്റ് കമെന്റ്
    പൈകിളി ഫാൻസ്‌ ലൈക്‌ ചെയ്
    സുമേഷ് ഫാൻസ്‌ ഹാർട് ഇട്ടേ

  • @sowthukannan178
    @sowthukannan178 4 ปีที่แล้ว +3

    മുത്തശ്ശിയുടെ ആ ചിരി എനിക്ക് ഇഷ്ടമാണ് മുത്തശ്ശി എൻ്റെ ഒരു ഹായ്

  • @bichurasheed8703
    @bichurasheed8703 4 ปีที่แล้ว +13

    Sound undakki food kazhikkunnath enikkum ishttalla🥰🥰😍😍

  • @purbliss
    @purbliss 4 ปีที่แล้ว +115

    പല്ലവി, ശംഭു, ആമി, കണ്ണൻ, ഇവരെ നാല് പേരെയും ഇഷ്ടമുള്ളവർ ഇവിടെ നീലം മുക്കിക്കേ 😘

    • @krishnapriyachandran2582
      @krishnapriyachandran2582 4 ปีที่แล้ว +2

      Ith enthedey koodthalum ninte comment mathrollalla

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 ปีที่แล้ว

      ചക്കപ്പഴം ഫാന്‍സ് പ്ലീസ്
      എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് *2020* ക്രിസ്മസിന് മുമ്പ് *1K* *SUBSCRIBERS* അടിക്കുക എന്നുള്ളത്. മാത്രമല്ല, രണ്ടു മാസമായി *SUBSCRIBE* കിട്ടുന്നുമില്ല. ഈ കമന്റ് കാണുന്ന നിങ്ങളെല്ലാവരും കൂടി *300* *SUBSCRIBE* തന്നാൽ എനിക്ക് *1K* *SUBSCRIBERS* ആകും. പ്ലീസ്. ......😢😢..

    • @vyvidhiyer884
      @vyvidhiyer884 4 ปีที่แล้ว

      നിനക്ക് വട്ടാണോ

    • @krishnapriyachandran2582
      @krishnapriyachandran2582 4 ปีที่แล้ว +1

      @@vyvidhiyer884 sathym 😅

  • @ajr10football19
    @ajr10football19 4 ปีที่แล้ว +88

    31 seconds ago 45 likes🔥🔥 That is the range of Chakkappazham💪💪

    • @Unknowniqoo
      @Unknowniqoo 4 ปีที่แล้ว

      Ente channel sub cheyen

    • @ajr10football19
      @ajr10football19 4 ปีที่แล้ว

      @TIPPU SULTAN 😀😀sure Nice name😀😀

    • @jaseementertinment
      @jaseementertinment 4 ปีที่แล้ว

      ഞാനും 6th std ആണ് പഠിക്കുന്നത് എനിക്കും കുഞ്ഞു ചാനൽ ഉണ്ട് എന്നേയും സപ്പോർട്ട് ചെയ്യുമോ

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 ปีที่แล้ว

      ചക്കപ്പഴം ഫാന്‍സ് പ്ലീസ്
      എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് *2020* ക്രിസ്മസിന് മുമ്പ് *1K* *SUBSCRIBERS* അടിക്കുക എന്നുള്ളത്. മാത്രമല്ല, രണ്ടു മാസമായി *SUBSCRIBE* കിട്ടുന്നുമില്ല. ഈ കമന്റ് കാണുന്ന നിങ്ങളെല്ലാവരും കൂടി *300* *SUBSCRIBE* തന്നാൽ എനിക്ക് *1K* *SUBSCRIBERS* ആകും. പ്ലീസ്. ......😢😢..

    • @miluscreation301
      @miluscreation301 4 ปีที่แล้ว

      @@ajr10football19 thank you for your valuable comment

  • @sheepthijohn4680
    @sheepthijohn4680 4 ปีที่แล้ว +54

    അപരൻ സുമേഷ്

  • @misriyanaushad8273
    @misriyanaushad8273 3 ปีที่แล้ว +20

    സുമേഷ് ഫാൻ ലൈക്ക് അടി

  • @mubashirmubz4881
    @mubashirmubz4881 4 ปีที่แล้ว +13

    കുട്ടികളെ കൊണ്ട് എപ്പോഴും വലിയവരെ കളിയാക്കി പ്പിക്കുന്നത് നിറുത്തണം. കാരണം ഇത് ചെറിയ കുട്ടികൾ വരെ കാണുന്നതാണ്.