അമ്മേ എനിക്ക് കണ്ണപ്പനെ കാണുമ്പോൾ ഒരുപാടു ഹാപ്പിയാ കാരണം ഇതുപോലെ എനിക്ക് ഒരു ആങ്ങള ഉണ്ടായിരുന്നു എന്നെ വിട്ടുപോയിട്ടു ഇപ്പൊ 3ഇയർ അതുകഴിഞ്ഞു ഒരുമാസം കഴിഞ്ഞു എന്റെ അമ്മയും പോയി കണ്ണനെ വീഡിയോയിൽ എപ്പോൾ കണ്ടാലും എന്റെ കണ്ണ് നിറയും
ഞാൻ മാളിയേക്കലിന്റെ opposite ഉള്ള st germans സ്കൂളിൽ ആണ് പഠിച്ചത്, ആ വഴിയെല്ലാം പോയത് ഓർമ വരുന്നു, എനിക്കും മാളിയേക്കലിൽ നിന്നും സ്വർണം എടുത്തിട്ടുണ്ട്, ഇനി പറവൂർ വരുമ്പോൾ തക്കുവിനെ കാണാട്ടോ, ആനന്ദ് ബേക്കറി യുടെ അടുത്തല്ലേ കട, ☺️
മോതിരം പാട്ടേൺ നന്നായിട്ടുണ്ട് എല്ലാവിധ ആയുർ ആരോഗ്യ സൗഖ്യങ്ങളും ഭഗവാൻ തരട്ടെ❤❤❤
എല്ലാം നന്നായി നടക്കട്ടെ, happy ആയിരിക്കുക🥰🥰
Adipoi..ippozhathe oru trend ningal anukarichilla…reach kittaan vendi ningalku sruthiye koode ulppeduthaamaayirunnittum thikachum simple aaya video..Sruthi nalla kutti aanu..ningalkku cherunna kutty..❤❤❤
മോളെക്കാൾ സുന്ദരി അമ്മയാണ്
നല്ല മോതിരം എല്ലാം ഭംഗിയായി നടക്കട്ടെ❤🙏❤
Ring super ayittund.ini nigalude vandi vazhiyil evidelum kanumonnayirikum njhan nokkunnath. 😊 ella ishwaryangalum undavatte.❤❤❤❤❤❤
എന്നും ദൈവം കൂടെ ഉണ്ടാകും 🥰❤️
Achan marichittu one year aayo illaallo
Anganeullappo veetil inganathe function okke nadathuvo??
ഒരു കൊല്ലം കഴിഞ്ഞാലും രണ്ട് കൊല്ലം കഴിഞ്ഞാലും അവരുടെ വിഷമം മാറില്ല. അപ്പോ പിന്നെ ആ അമ്മയ്ക്ക് തുണയ്ക്ക് മകൻ വേഗം തന്നെ കല്യാണം കഴിച്ചാൽ എന്താ .
എല്ലാവിധ ഐശ്വര്യങ്ങളും ദൈവം നൽകട്ടെ! എല്ലാം ഭംഗിയായി നടക്കാൻ പ്രാർത്ഥിക്കുന്നു.❤❤
എല്ലാവിധ ഐശ്യര്യങ്ങളും ദൈവം നിക്കട്ടെ എന്നു ദൈവം ആരു ഗ്രാഹം ഉണ്ടയിരി ക്കും❤❤❤❤🙏🙏🙏🙏🌹
Sindhu chechi marumole katherikkuvs Alle God bless you
കാണാൻ നല്ല ഭംഗി ഉള്ള മോതിരം.. കണ്ണപ്പാ അമ്മേ. തക്കൂ ❤️❤️❤️
ദൈവത്തിന്റെ അനുഗ്രഹത്താൽ എല്ലാം ഭംഗിയായി നടക്കാൻ പ്രാർത്ഥിക്കും ഭംഗിയായി നടക്കും അമ്മയും മോനും സന്തോഷമായി യിരിക്ക🙏🙏👍👍❤️❤️❤️🥰
അമ്മേ എനിക്ക് കണ്ണപ്പനെ കാണുമ്പോൾ ഒരുപാടു ഹാപ്പിയാ കാരണം ഇതുപോലെ എനിക്ക് ഒരു ആങ്ങള ഉണ്ടായിരുന്നു എന്നെ വിട്ടുപോയിട്ടു ഇപ്പൊ 3ഇയർ അതുകഴിഞ്ഞു ഒരുമാസം കഴിഞ്ഞു എന്റെ അമ്മയും പോയി കണ്ണനെ വീഡിയോയിൽ എപ്പോൾ കണ്ടാലും എന്റെ കണ്ണ് നിറയും
Thar oru rakshayumilla..Ring superb..
Adipoli. Ellam nannayi nadakkatte. Oru sofa set vanganam living roomil . 🥰
Hridayam niranja manglashamsakal nerunnu..God bless you Kannan ,..
Happy birthday kanna🎉🎂🎂🎂🥳🥳എല്ലാം.... ഭംഗി ആയി നടക്കട്ടെ...
സൂപ്പർ ആണ് േമാതിരം എല്ലാം നന്നായി നടക്കട്ടെ . എന്ന് പ്രാർത്ഥിക്കുന്നു. അമ്മയെ ഒരുപാട് ഇഷ്ടം ആണ്❤❤❤❤❤
നിങ്ങളെ ഒത്തിരി ഇഷ്ട്ടം.... റിങ് സൂപ്പർ 🥳🥳🥳 ❤ u ammmaaaa........ Uuuuuummmmmmmmaaaaaaaaaa 😘
Achante aathmavu ithellam kandu santhoshikkunnundavum. Ningalkku achante thanalum anugrahavum koodeyullathukondanu mangala karyangal kudubhathundavunnathu.
മോതിരം സൂപ്പർ ട്ടോ എല്ലാം നല്ല രീതിയിൽ നടക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
മോതിരം ഇഷ്ടമായി 👍ദൈവം കൂടെ തന്നെ ഉണ്ട്. അമ്മ ഹാപ്പി ആയി ഇരിക്കുക ❤
Kanna mothiram superrr. Sindhu ammaye othiri eshtam❤❤❤
Njngalum. Idukaru maliyekalina pandethott ivdana lakshmiloke poyt polula vere oru gold kadayilum ninum iduthatila
Mothiram nannayitund ellam nalla bhangiyayi nadakkate
Njgan adyamiyittanu nigalkku message cheyunne ishttam anu orupadu. Sinduvinodu oru pratheyka ishttam ella sankangalum ullill othukki makkalodoppam chernnu nilkkunnallo🙏
Enikku ettavum ishttem anu ningaley❤❤🥰🥰
Prarthana ennum undavum..Amma & kannan...Ente veedu Thodupuzha aanu..Evidekku ennenkilum varanam ellarum koodi..❤
Ring nannayittundu 👌👌god bless you 🥰🥰🥰❤️❤️
Vandide details paranjillaloo njangelkkum vandi edukkan plan undu onnu parayoo
അമ്മാടെ ചുരിദാർ സൂപ്പർ
👍👍👍, അമ്മ കുറച്ചു കൂടി ആക്റ്റീവ് ആകണം, എല്ലാം നന്നായി നടക്കട്ടെ, happy ആയിരിക്കുക🥰🥰
ദൈവം അനുഗ്രഹിക്കട്ടെ
എല്ലാവിധ ആശംസകളും അറിയിച്ചു കൊള്ളുന്നു എനിക്ക് ഈ കുടുംബ ത്തെ ഒരുപാടിഷ്ട്ടാണ് പിന്നെ ഒരു ഹായ് ഒക്കെ പറയണെ
ഞാൻ മാളിയേക്കലിന്റെ opposite ഉള്ള st germans സ്കൂളിൽ ആണ് പഠിച്ചത്, ആ വഴിയെല്ലാം പോയത് ഓർമ വരുന്നു, എനിക്കും മാളിയേക്കലിൽ നിന്നും സ്വർണം എടുത്തിട്ടുണ്ട്, ഇനി പറവൂർ വരുമ്പോൾ തക്കുവിനെ കാണാട്ടോ, ആനന്ദ് ബേക്കറി യുടെ അടുത്തല്ലേ കട, ☺️
Nalla ring aanettooo....njangalude ring same thanne aanuu❤
Kannante ring super ❤
Kannan evdeya job
Nagal anapuzha vararund eni varumpol Kanan sremikkam😊
Engagement date??????
Nalla ring anu ente Monte wedding ring ethupolathe anu
എല്ലാ അനുഗ്രഹങ്ങളും നേരുന്നു ഒരായിരം
Kodungallur new vandi kond thozhan vannilleeee
നല്ലതു varan പ്രാർത്ഥിക്കുന്നു mone 🙏🙏🙏❤️❤️❤️
Ring എടുത്തല്ലോ കൊള്ളാം ring.
Ella vidha bhavugangalum kannanum Ammaikum .
ചേട്ടാ ഒരുപാട് സന്തോഷം 🥰🥰
കല്യാണം എല്ലാം നന്നായി നടക്കട്ടെ
എല്ലാം ഭംഗിയായി നടക്കട്ടെ
മോനെ കണ്ണാ നല്ല വിഡിയോ ആണ് ❤️❤️🥰🥰
Vandiki ethrayi
കണ്ണൻ നല്ല ക്ഷേമയുള്ള പയ്യൻ ആണ് ❤️🥰
ക്ഷമ
എന്നാണ് എൻഗേജ്മെന്റ് നടത്തുന്നത്, തുലാം മാസത്തിലാണോ
റിഗ് നന്നായി ട്ടു ണ്ട് 🥰👍
God bless you mona for your bright future. Love your mother❤❤❤❤❤❤
സന്തോഷം ❤️❤️❤️❤️❤️❤️
നല്ല മോതിരം ❤️❤️
Kanna Ella saubhagyangalum undakatte ammaye cherthu nirthanee
എവിടെയാണ് നിങ്ങളുടെ വീട്
Super Style ❤
God bless you ❤ subha
Kannan who is valiachechi? Your grandmother.
ഈ സന്ദോഷം ജീവിതത്തിൽ ഉടനീളം ഉണ്ടാവട്ടെ
കടക്കര എന്റെ ആന്റിയുടെ വീടുണ്ട്.. അവിടെ ജങ്കാർ ഉണ്ടായില്ലേ അവിടെ അടുത്താണോ വീട്... ❤️
Anikum kananam undu ammme nanum orupadu .....
Ella karyagalum nannayi nadakatte
ningalude kalyana vishesham ellam valare nallathayittund over action onnum ella
Engagement date mathram paranjilla
Njagade Swantham Paravur👍
മോതിരം സൂപ്പർ
Entem wedding ring ithe design aanu❤😊
നല്ല മോതിരം 👌
Happy aayirikku ❤
God bless you
Bangle idunnilley
മാഷാഅല്ലാഹ്
Ring adipoli..❤
നല്ല ഫാമിലി ❤❤
Ellavithaisvaryamundakum
Super style 😊.
Ring കൊള്ളാം എല്ലാം ഭംഗിയായി നടക്കട്ടെ
Vandi ful video idu
Vilikanam ttta❤
എനിക്കും ഫോൺ നമ്പർ വേണം. ലിങ്കിൽ കിട്ടുന്നില്ല no.... Plz
Inni next step vitill furniture മേടിച്ചിടുക
സന്തോഷം ❤❤
Othiri santhosham .❤
😂😂😂 kottuvallikkara njangal
Nala ring❤
Monea santhosham ❤❤❤❤❤
Engagement date
Adipoi sindhu
God bless you 😅❤❤❤
👍❤
Amma i❤u
Masha allah🥰
Supper ring
എന്നാ എൻഗേജ്മെന്റ്
❤👌
Super ring