അമ്മേ ഇനിയാണ് അവർക്ക് മറുപടി കൊടുക്കേണ്ടത് അമ്മ നല്ല നല്ല ഡാൻസ് കളിച്ചു തിരിച്ചുവരണം അവന്മാര് പറയട്ടെ മറുപടി നന്നായി കൊടുത്തോ നിങ്ങളെ ഞങ്ങൾക്കെല്ലാവർക്കും ഭയങ്കര ഇഷ്ടമാണ് മൈനസ് കമൻറ് ഒരിക്കലും മൈൻഡ് ചെയ്യരുത് ധൈര്യമായി മുന്നോട്ടു പോണം
മരണം എല്ലാവർക്കും ഉള്ളതല്ലേ പിന്നെ എന്തിനാ ആകുടുംബത്തെ വിഷമിപ്പിക്കുന്നത് സ്നേഹം ഉള്ളവർക്ക് അതിന്റെ വിഷമറിയാത്തൊള്ളൂ 'അപറയുന്നവർമനസ്സാക്ഷി ഇല്ലാത്തവരാകും ' അമ്മ വിഷമിക്കണ്ട ഹാപ്പിയായിരിക്കു💞💞😊😊
സിന്ധു വിഷമിക്കാതിരിക്കു സിന്ധുനെ ഞങ്ങൾക്ക് നന്നായിട്ടുണ്ട് അറിയാം വിഷമിച്ചിരിക്കുമ്പോൾ അവർക്കു സന്തോഷം ആകും അതുകൊണ്ട് എപ്പോളും സന്തോഷത്തിൽ ഇരിക്കണം ❤️❤️❤️❤️
എന്റെ അമ്മേ... പറയുന്നവരെ എന്തുവേണമെങ്കിലും പറയട്ടെ നമ്മൾ അതിന് ചെവി കൊടുക്കേണ്ട. അമ്മ ഹാപ്പി ആയിട്ട് മോന്റെ കല്യാണം സെറ്റ് 😘ഞങ്ങൾ ഉണ്ട് കൂടെ 🥰😍അമ്മ മുത്ത് അല്ലേ😘
വിഷമിക്കണ്ടാട്ടോ...എന്നും സ്നേഹം മാത്രം 🥰. അച്ഛനെ ഒരുപാട് ഇഷ്ടം ആയിരുന്നു.. Vdo ല് അച്ഛന്റെ സന്തോഷങ്ങൾ കണ്ടറിഞ്ഞതാണ്.. അത്രയും നല്ല ഫാമിലി ആയിരുന്നു... അച്ഛന്റെ ചിരി കാണാൻ മാത്രം ഞാൻ vdo കണ്ടിട്ടുണ്ട്...ഒട്ടും വിഷമിക്കണ്ട happy ആയിരിക്ക് കേട്ടോ..
അമ്മ വിഷമിക്കണ്ട പറയുന്നവർ പറയട്ടെ, നിങ്ങള് അമ്മയും മക്കളും സന്തോഷത്തോടെ ഇരിക്കുക അതാ അച്ഛനും ഇഷ്ട്ടം. അമ്മ ഇങ്ങനെ സങ്കടപെടുന്ന കാണുമ്പോൾ തന്നെ അച്ഛന് വിഷമായിരിക്കും. Happy ആയി ഇരിക്ക് നിങ്ങളെ നിങ്ങൾക്കറിയാം അടുത്തറിയുന്നവർക്കും അറിയാം അത് മതി അമ്മേ 🥰🥰🥰
പറയുന്നവർ പറയട്ടെ. ...നമുക്ക് പോയത് നമുക്ക് പോയി 😢😢😢 എന്റേം അച്ഛൻ ഞങ്ങളെ വിട്ട് പോയിട്ട് ഒരു വർഷം ആവാറായി. ....എല്ലാവരും അത് മറക്കും. ..നമുക്ക് എത്ര വർഷം ആയാലും അത് മറക്കാൻ പറ്റില്ല
സിന്ധു വിഷമിക്കേണ്ട പണി നോക്കാൻ പറയൂ ചില ആളുകൾക്ക് ദുഷിപ്പ് പറഞ്ഞില്ലെങ്കിൽ സമാധാനം കിട്ടില്ല ഗോപു സിന്ധു വിഷമിക്കേണ്ട ആയിരം പേര് നിങ്ങളുടെ കൂടെ ഉണ്ട് ❤❤❤❤❤
ആരു എന്തു വേണമെഗിലും പറഞ്ഞോട്ടെ നമ്മുടെ മക്കൾ ആണ് നമുക്ക് ഇനി എല്ലാം ചേച്ചി അവർ കൂടെ ഉണ്ടെങ്കിൽ നമ്മൾ ക്കു എന്തിനാ പേടിക്കുന്നത് മോനും അമ്മയുംകുടി വീഡിയോ എടുക്കാവു മോനെ ചേച്ചിയെ കാണുമ്പോൾ എന്റെ ചേച്ചിയുടെ പോലെത്തോനും അമ്മയെ വിഷമിപ്പിക്കാൻ പാടില്ലമോൻ ഒരിക്കലും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏❤️❤️❤️
അമ്മ വിഷമിക്കണ്ടാട്ടോ. പറയുന്നവർ. പറഞ്ഞു കൊണ്ടേയിരിക്കും. മൈൻഡ് ചെയ്യതിരിക്ക്. നിങ്ങൾ ഹാപ്പി ആയിരിക്കു. ലവ് യു അമ്മ. ലവ് യു ചേട്ടാ എനിക്ക് ഒരുപാട് ഇഷ്ട്ടം ഈ ഫാമിലിയെ 🥰😍😘❤❤️
അമ്മ വിഷിക്കേണ്ട ചിലര് നന്നാവുന്നത് കണ്ണിൽ പിടിക്കില്ല അതുകൊണ്ടാണ് ഓരോരുത്തരും ഇങ്ങനെ ചൊറിയുന്നത് ഇനി അങ്ങനെ എന്തെങ്കിലും പറഞ്ഞാൽ നല്ലൊരു പണി കൊടുക്കണം അവനാണെങ്കിലും അവളാണെങ്കിൽ 👍
എൻറെ സിന്ധുമ്മ മോനൂസെ എന്തെടുക്കുവാ എൻറെ മോനെ പോലെ തന്നെയാ മോനും നീ മോനെ മോളെ ഒരു ഹായ് പറയണം മീന കുവൈറ്റ് പറയുന്ന ഒരായിരം പറയും ആർക്കും ആരുടെയും മനസ്സിൽ കയറിയിരുന്ന് ഒന്നും നമുക്ക് പറയാൻ പറ്റത്തില്ല അതുകൊണ്ട് എന്ത് അപ്പനെ കുറിച്ച് ആര് എന്ത് പറഞ്ഞാലും നിങ്ങൾ വിഷമിക്കേണ്ട നിങ്ങൾ വിഷമിക്കണ്ട
അച്ഛൻ അമ്മ ഏട്ടൻ ഏച്ചി എല്ലാരേയും ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰അച്ഛൻ അപ്പോൾ ഉണ്ടായ ആ വിഷമത്തിൽ എന്തോ അങ്ങനെ ചെയ്തു പോയതാവും എന്നു കരുതി ഒരിക്കലും അമ്മയെ ഇവരെ ഇങ്ങനെ പറയുന്നത് ശരിയായില്ല അമ്മ വിഷമിക്കേണ്ട ഇങ്ങനെ മറ്റുള്ളവരുടെ അടുക്കളയിൽ എന്തു നടക്കുന്നു എന്നു കുറ്റവും കുറവും പറയുന്ന ചില നാറികൾ ഉണ്ട് അവർ അതിന് വേണ്ടി മാത്രം ജീവിക്കുന്നത ഈ പറയുന്ന അവന്റെ ഒക്കെ വീട്ടിൽ എന്തു സംഭവിക്കുന്നു എന്ന് അവൻ അറിയുന്നുണ്ടോ പറയുന്നവർ പറഞ്ഞൊട്ടെ ഞങ്ങൾ അമ്മയെയും മോനെയും ഒരുപാട് സ്നേഹിക്കുന്നു നിങ്ങളെ വിഷമം കാണുമ്പോൾ സങ്കടം ആകുന്നു അമ്മ ഏട്ടാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰ഒത്തിരി ഇഷ്ടം
അസൂയ കാർ പറയുന്നത് ആണ് ശ്രദ്ധിക്കേണ്ട 🙏 നിങ്ങടെ വീഡിയോ കുറെ കണ്ടിട്ടുണ്ട് ഇഷ്ടം ആണ് അച്ഛൻ ഉള്ളപ്പോൾ ആണ് കണ്ടത്. Cva , ആയിരുന്നോ അച്ഛൻ ഹാപ്പി ആയിരുന്നല്ലോ. ഇഷ്ടത്തോടെ ഒപ്പം ഉണ്ടായിരുന്നല്ലോ അദ്ദേഹം 🥰👍🏻🙏അദേഹത്തിന്റെ അനുഗ്രഹം സ്നേഹം ഒക്കെ നിങ്ങളുടെ ഒപ്പം ഉണ്ടെല്ലോ 👍🏻അത് മതി മുന്നോട്ടു പോവാൻ 👍🏻 ഒരിക്കലും തളരരുത് 👍🏻പിൻ മാറരുത് 👍🏻🥰 എനിക്കും ഉണ്ട് ഒരു ചാനൽ 😍സബ് ക്രൈബ് ഇല്ല കുറവ് ആണ് 😔🙏 നിങ്ങൾ ഇനിയും അടിപൊളി വിഡിയോ ചെയ്യണം ട്ടോ. 🥰🥰👍🏻
നിങ്ങള് വിഷമിക്കരുത് നിങ്ങളുടെ വീഡിയോ കാണുബോൾ അസൂയ മൂത്ത് പറയുന്നതാണ് നിങ്ങള് മൈന്റ് വയ്ക്കണ്ട അമ്മയും അച്ഛനും മക്കളും വീഡിയോയിൽ കാണാൻ നല്ല രസമാണ് ഞാൻ എല്ലാം വീഡിയോയും കാണും അച്ചൻ മരിച്ച് എന്ന് അറിഞ്ഞപ്പോൾ വിഷമം തോന്നി അച്ഛന്റെ ചിരികാണാൻ നല്ലരസമാണ് സമയ ദോ .ഷം കൊണ്ട് അങ്ങനെ സംഭവിച്ചതാണ് എന്റെ സഹോ ദരനും തൂങ്ങിമരണമായിരുന്നു ആളുകൾ പലതും പറയും കാറ്റ് അടിക്കുന്നടുത്ത് എല്ലാം വേലി കെട്ടാൻ പറ്റുകയില്ല പറയുന്നവരുടെ വീട്ടിൽ വരുമ്പോഴേ അവർക്ക് മനസ്സിലാ വു
അല്ലെങ്കിലും വേറെ ഒരാളുടെ വിഷമത്തിൽ കയറി ഓരോന്ന് പറഞ്ഞു അവരെ വിഷമിപ്പിച്ചു സന്തോഷം കണ്ടെത്തുന്ന ആൽകാരു ഞങ്ങളുടെ നാട്ടിൽ മാത്രം ആണെന്ന കരുതിയത് എല്ലാ സ്ഥലത്തും ഉണ്ട് ഈ വക സാധനങ്ങൾ.അവര് കരുതുന്നത് അവർക്ക് വിഷമങ്ങൾ ഒന്നും ജീവിതത്തിൽ ഉണ്ടവത്തില്ല എന്നൊരു തോന്നലാണ് .
എന്റെ പൊന്ന് ചേച്ചിയെ എല്ലാ നാട്ടിലുമുണ്ട് കുത്തി കഴപ്പുള്ള കുറെ ആൾക്കാര് നമ്മൾ ഭൂമിയോളം താഴ്ന്നാലും നല്ലത് ചെയ്താലും അവരുടെ മുന്നിൽ നമ്മൾ കുറ്റക്കാരാണ് നിങ്ങൾ കൊന്നതാണെങ്കിൽ അവരോടു തെളിയിക്കാൻ പറ ഒരാൾ ജനിക്കുമ്പോൾ എഴുതിയാണ് വിടുന്നത് എങ്ങനെ മരിക്കണമെന്ന് കാര്യമൊന്നും ഇല്ലെങ്കിൽ പോലും അങ്ങനെ മരിക്കുകയുള്ളു നിങ്ങൾ അതൊന്നും കാര്യമാക്കേണ്ട സ്വന്തം കാര്യം നോക്കാൻ സമയമില്ല മറ്റുള്ളവരുടെ ഇടയിൽ കയറി തലയിട്ട് നോക്കാൻ അവർക്കു ഇഷ്ടംപോലെ സമയമുണ്ട്
അമ്മ വിഷമിക്കേണ്ട. മറുപടി കൊടുത്തത് നന്നായി. പിന്നെ ഈ കമന്റ് ഇട്ട വ്യക്തിയോട് പറയാനുള്ളത് നിങ്ങളുടെ വീട്ടിൽ ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇതേ ഡയലോഗ് നിങ്ങളോട് പറഞ്ഞിരുന്നെങ്കിൽ നിങ്ങൾക് വിഷമം ആവില്ലേ. ഒന്നോർക്കുക ആ അമ്മ ഇപ്പോഴാ ഒന്ന് ആക്റ്റീവ് ആയി വന്നേ. അതും ഇത്രയും സബ്സ്ക്രൈബ്ർസ് പറഞ്ഞതുകൊണ്ട് മാത്രം. പിന്നെ അവരുടെ കണ്ണിൽ നിന്നും വീണ ഓരോ തുള്ളി കണ്ണുനീരിന്നും നിങ്ങൾ അനുഭവിക്കേണ്ടിവരും ട്ടോ. ഒരാളുടെ മനസ് വിഷമിപ്പിച്ചാൽ അതെ വിഷമം നിങ്ങടെ ജീവിതത്തിലും സംഭവിക്കും ഓർത്തോ. നിങ്ങളുടെ കുടുംബത്തിൽ ഇതാണോ ചെയ്യാറ്. അമ്മ സന്തോഷം ആയിട്ട് ഇരിക്കൂ. അമ്മക്ക് ഇഷ്ടപ്പെട്ട രീതിയിൽ നടക്കണം. അമ്മ ആക്റ്റീവ് ആകണം. ഡാൻസ് എല്ലാം കളിക്കണം. അവരുടെ കുടുംബത്തിൽ ഇങ്ങനെ ആയിരിക്കും എല്ലാവരോടും പെരുമാറുന്നത് അതാണ് ഇവിടെയും വന്നു കമെന്റ് ഇട്ടത്. നിങ്ങളെ ഞങ്ങള്ക്ക് അറിയാം അമ്മ സന്തോഷായിട്ട് ഇരിക്കുന്നത് കാണാനാണ് ഞങ്ങള്ക്ക് ഇഷ്ടം. പിന്നെ ആ വ്യക്തിയോട് പറയാനുള്ളത് ഇനി ആ അമ്മയെ വിഷമിപ്പിച്ചാൽ അതിനുള്ള ശിക്ഷ ഉറപ്പായും കിട്ടും. ഓർത്താൽ നല്ലത്. മരിച്ചത് അവരുടെ ഭർത്താവ് ആണ്. താങ്ങും തണലും ആയ ആൾ. അച്ചനെ ഓരോ പ്രേശ്നങ്ങൾ വന്നപ്പോഴും ഹോസ്പിറ്റലിൽ കൊണ്ടു പോയി ചികിത്സ ചെയ്തതും ഒക്കെ ആ അമ്മ ആണ്. പൊന്നു പോലെ നോക്കി. പണിക്കു പോവേണ്ട എന്നു വരെ അമ്മ പറഞ്ഞതാണ്. നമ്മൾ ആ വീഡിയോ വരെ കണ്ടതാ. ഒന്നും അറിയാതെ ആരെക്കുറിച്ചും ഒന്നും പറയാതിരിക്കുക. നിങ്ങളെ കൊണ്ട് സഹായിക്കാൻ പറ്റിയില്ലെങ്കിൽ ആരെയും ഉപദ്രവിക്കാതിരിക്കുക. ഒരാളെ മനസും വേദനിപ്പിക്കാതിരിക്കുക. ആ കണ്ണു നിറഞ്ഞപ്പോ ഒത്തിരി സങ്കടമായി. അമ്മ ഹാപ്പി ആയി ഇരിക്കണേ. ലവ് യു അമ്മ. ആ അമ്മയുടെ മനസ് എത്ര വേദനിച്ചിട്ടുണ്ടാവും എന്നു ആലോചിച്ചുണ്ടോ. ഗോഡ് ബ്ലെസ് യു അമ്മ
ചേച്ചി വിഷമിക്കേണ്ട അവർ പറയട്ടേ എന്റെ അമ്മയും ഇതേ അവസ്ഥയിൽ കൂടി പോയ ആൾ ആണ് ഇവരൊക്കെ പറഞ്ഞു കൊണ്ടേ ഇരിക്കും ചേച്ചി മൈൻഡ് ചെയേണ്ട ചെയേണ്ട സന്തോഷമായിട്ട് ഇരിക്കണം
ആരാണ് ഇങ്ങനെ യൊക്കെ പറഞ്ഞു വേദനിപ്പിക്കുന്നെ ഇങ്ങനെ ഒന്നും പറയല്ലേ എന്താണ് കിട്ടുന്നത് അമ്മേ വിഷമം ആവണ്ട ആര് എന്ത് വേണ മെങ്കിലും പറഞ്ഞോട്ടെ മയിന്റ് ചെയ്യണ്ട എനിക്ക് ഒരു റിപ്ലെ തരുന്നില്ല ഞാൻ എന്തൊക്കെ പറഞ്ഞു കാണുന്നില്ലേ
നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ആൾ അല്ല പെട്ടന്ന് അച്ഛൻ മരിച്ച വീഡിയോ കണ്ടതിനു ശേഷം ആണ് കൂടുതൽ കാണുന്നത് കമന്റ് ഇടില്ല എങ്കിലും കാണുന്നുണ്ട് പിന്നെ ഇങ്ങനെ പറയുന്നവർ ഒരിക്കലും അത് നിർത്തില്ല കാരണം അവർക്ക് അങ്ങനെ ആരെ എങ്കിലും കുറ്റം പറഞ്ഞാലേ ഉറക്കം വരൂ നിങ്ങൾ അത് മൈൻഡ് ചെയ്യേണ്ട പിന്നെ ഇങ്ങനെയുള്ള കമന്റ് ഇടുന്നവർക്ക് നിങ്ങളുടെ കുടുംബത്തിൽ ഇങ്ങനെ ഉണ്ടായാൽ ആരെങ്കിലും നിങ്ങളെ കുറിച്ച് പറഞ്ഞാൽ എങ്ങനെ ഉണ്ടാവും അത് കൊണ്ട് ദൈവത്തെ ഓർത്ത് അവരെ വെറുതെ വിട് അവർ ജീവിച്ചു പൊയ്ക്കോട്ടേ കുറേ ആയില്ലേ ഇനിയെങ്കിലും നിർത്തു പാവം
അമ്മ വിഷമിക്കണ്ട ഈ പറഞ്ഞത് ആണായാലും പെണ്ണായാലും അവരുടെ അമ്മ അവർ അച്ഛനെ കൊന്നിട്ടുണ്ടായിരിക്കാം അതുകൊണ്ടായിരിക്കും അതുകൊണ്ട് അമ്മ കാര്യമാക്കണ്ട ഹാപ്പി ആയിട്ടിരിക്കാ
Bro എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് നിങ്ങളെ എല്ലാവരെയും 🥰ആരുഎന്തു പറഞ്ഞാലും നിങ്ങൾ സങ്കടപെടരുത് പറയുന്നവർ പറയട്ടെ ചേച്ചി വിഷമിക്കരുത്. അമ്മയും മോനും സന്തോഷം ആയിട്ട് ഇരിക്ക് ❤
നെഗറ്റീവ് പറയുന്നവർ പറയട്ടെ ചേച്ചി അതൊന്നും മൈൻഡ് ചെയ്യണ്ടേ... കുറ്റം കണ്ടുപിടിക്കാൻ ഒത്തിരി പേര് ഉണ്ടാവും അതൊന്നും കാര്യം ആകണ്ടേ..... ചേച്ചി ധൈര്യം ആയി മുന്നോട്ട് പോകുക... ❤❤❤
ചേച്ചി വിഷമിക്കണ്ട ഈ ചാനൽ ഇടയ്ക്ക് കാണാറുണ്ട് അച്ഛനുള്ള സമയത്തും കണ്ടിരുന്നു അച്ഛൻ ഇല്ല എന്ന് ഈ അടുത്ത് വീഡിയോ കണ്ടപ്പോൾ shock ആയി . ഈ പറയുന്ന ആൾ മനുഷ്യനല്ല ചേച്ചി അവർ മൃഗമാണ് അങ്ങനെ കരുതു മൃഗത്തോട് നമ്മൾ ബോധ J പെടുതിയിട്ട് വല്ല കാര്യമുണ്ടോ. ഗൗനിക്കുകയേ വേണ്ട കെട്ടൊ
th-cam.com/video/IwIRl0oeyhg/w-d-xo.html
അമ്മേ ഇനിയാണ് അവർക്ക് മറുപടി കൊടുക്കേണ്ടത് അമ്മ നല്ല നല്ല ഡാൻസ് കളിച്ചു തിരിച്ചുവരണം അവന്മാര് പറയട്ടെ മറുപടി നന്നായി കൊടുത്തോ നിങ്ങളെ ഞങ്ങൾക്കെല്ലാവർക്കും ഭയങ്കര ഇഷ്ടമാണ് മൈനസ് കമൻറ് ഒരിക്കലും മൈൻഡ് ചെയ്യരുത് ധൈര്യമായി മുന്നോട്ടു പോണം
Don't bother fake people..
@@SmithaThomas-pv9hoവേറെ പണി ഒന്നും ഇല്യെടോ കഷ്ടം
അമ്മ വിഷമിക്കേണ്ട...അവർ പറയട്ടെ..വാ കുറയുബോ നിറുത്തും... ഞങ്ങൾ ഉണ്ട് കൂടെ
മരണം എല്ലാവർക്കും ഉള്ളതല്ലേ പിന്നെ എന്തിനാ ആകുടുംബത്തെ വിഷമിപ്പിക്കുന്നത് സ്നേഹം ഉള്ളവർക്ക് അതിന്റെ വിഷമറിയാത്തൊള്ളൂ 'അപറയുന്നവർമനസ്സാക്ഷി ഇല്ലാത്തവരാകും ' അമ്മ വിഷമിക്കണ്ട ഹാപ്പിയായിരിക്കു💞💞😊😊
സിന്ധു വിഷമിക്കാതിരിക്കു സിന്ധുനെ ഞങ്ങൾക്ക് നന്നായിട്ടുണ്ട് അറിയാം വിഷമിച്ചിരിക്കുമ്പോൾ അവർക്കു സന്തോഷം ആകും അതുകൊണ്ട് എപ്പോളും സന്തോഷത്തിൽ ഇരിക്കണം ❤️❤️❤️❤️
എന്നും സന്തോഷത്തോടെ ഇരിക്കു, അമ്മയെയും, മോനെയും ഒരുപാട് ഇഷ്ടം. അമ്മ കുട്ടിയെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 😍😍😍😍😍❤️❤️❤️❤️
വിഷമിക്കണ്ട. കുറച്ചു മനുഷ്യർ അങ്ങനെയാണു നമുക്കു കഷ്ടകാലo വരുമ്പോൾ ആണു അവരുടെ തനി നിറം പുറത്താകുന്നതു . നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങൾ ഉണ്ടു കൂടെ
അമ്മേ വിഷമിക്കരുത് പറയുന്നവർ പറഞ്ഞുകൊണ്ടേ ഇരുന്നോട്ടെ അമ്മ തളരരുത്👍🙏 അമ്മ കരയാൻ പാടില്ല
അമ്മ വിഷമിക്കണ്ട പറയുന്നവർ പറഞ്ഞോട്ടെ അതൊന്നും മൈൻഡ് ചെയ്യണ്ട അതൊന്നും മൈൻഡ് ചെയ്യാൻ നിക്കണ്ട ഞങ്ങളുണ്ട് കട്ട സപ്പോർട്ട് ..
എന്നും സന്തോഷത്തോടെ ഇരിക്കുക അമ്മയും എല്ലാവരും. എല്ലാം പഴയപോലെ മുന്നോട്ട് 🎉🎉🎉🎉🎉
അമ്മ സന്തോഷമായിരിക്കൂ.. ഞാൻ നിങ്ങളുടെ ഓരോ വീഡിയോസും കാത്തിരിക്കുകയാണ് ഇഷ്ടമാണ്❤❤❤❤
എന്റെ അമ്മേ... പറയുന്നവരെ എന്തുവേണമെങ്കിലും പറയട്ടെ നമ്മൾ അതിന് ചെവി കൊടുക്കേണ്ട. അമ്മ ഹാപ്പി ആയിട്ട് മോന്റെ കല്യാണം സെറ്റ് 😘ഞങ്ങൾ ഉണ്ട് കൂടെ 🥰😍അമ്മ മുത്ത് അല്ലേ😘
വിഷമിക്കണ്ടാട്ടോ...എന്നും സ്നേഹം മാത്രം 🥰. അച്ഛനെ ഒരുപാട് ഇഷ്ടം ആയിരുന്നു.. Vdo ല് അച്ഛന്റെ സന്തോഷങ്ങൾ കണ്ടറിഞ്ഞതാണ്.. അത്രയും നല്ല ഫാമിലി ആയിരുന്നു... അച്ഛന്റെ ചിരി കാണാൻ മാത്രം ഞാൻ vdo കണ്ടിട്ടുണ്ട്...ഒട്ടും വിഷമിക്കണ്ട happy ആയിരിക്ക് കേട്ടോ..
അമ്മ വിഷമിക്കണ്ട പറയുന്നവർ പറയട്ടെ, നിങ്ങള് അമ്മയും മക്കളും സന്തോഷത്തോടെ ഇരിക്കുക അതാ അച്ഛനും ഇഷ്ട്ടം. അമ്മ ഇങ്ങനെ സങ്കടപെടുന്ന കാണുമ്പോൾ തന്നെ അച്ഛന് വിഷമായിരിക്കും. Happy ആയി ഇരിക്ക് നിങ്ങളെ നിങ്ങൾക്കറിയാം അടുത്തറിയുന്നവർക്കും അറിയാം അത് മതി അമ്മേ 🥰🥰🥰
ചേട്ടാ അമ്മയ്ക്ക് ഒരു കൂട്ട് വേണം ഇപ്പഴേ വേണ്ട അമ്മയെ അതിനു വേണ്ടി പ്രാപ്ത ആക്കണം. ഞങ്ങൾ എല്ലാരും കൂടെ ഉണ്ട് 🥰🥰🥰🥰🥰
പറയുന്നവർ പറയട്ടെ. ...നമുക്ക് പോയത് നമുക്ക് പോയി 😢😢😢 എന്റേം അച്ഛൻ ഞങ്ങളെ വിട്ട് പോയിട്ട് ഒരു വർഷം ആവാറായി. ....എല്ലാവരും അത് മറക്കും. ..നമുക്ക് എത്ര വർഷം ആയാലും അത് മറക്കാൻ പറ്റില്ല
സിന്ധു വിഷമിക്കേണ്ട പണി നോക്കാൻ പറയൂ ചില ആളുകൾക്ക് ദുഷിപ്പ് പറഞ്ഞില്ലെങ്കിൽ സമാധാനം കിട്ടില്ല ഗോപു സിന്ധു വിഷമിക്കേണ്ട ആയിരം പേര് നിങ്ങളുടെ കൂടെ ഉണ്ട് ❤❤❤❤❤
ആരു എന്തു വേണമെഗിലും പറഞ്ഞോട്ടെ നമ്മുടെ മക്കൾ ആണ് നമുക്ക് ഇനി എല്ലാം ചേച്ചി അവർ കൂടെ ഉണ്ടെങ്കിൽ നമ്മൾ ക്കു എന്തിനാ പേടിക്കുന്നത് മോനും അമ്മയുംകുടി വീഡിയോ എടുക്കാവു മോനെ ചേച്ചിയെ കാണുമ്പോൾ എന്റെ ചേച്ചിയുടെ പോലെത്തോനും അമ്മയെ വിഷമിപ്പിക്കാൻ പാടില്ലമോൻ ഒരിക്കലും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏❤️❤️❤️
🥰🥰ചിലരുടെ സ്വഭാവം അങ്ങനെ ആണ് ഒരിക്കലും അവർ നന്നാവൂല്ലാ 🥰🥰🥰ഇത്ര സിംപിൾ ആയിട്ടല്ല നല്ല കനത്തിൽ മറുപടി കൊടുക്കണം എന്നാലേ നിർത്തു 🙄
അമ്മ വിഷമിക്കണ്ട. പിന്നെ മറുപടി കൊടുക്കണ്ടവർക് കൊടുക്കണം alakil avarke ath sheelam avum. Namal ellavarum koode und santhoshathode munot povu ❤️❤️❤️
അമ്മ വിഷമിക്കണ്ടാട്ടോ. പറയുന്നവർ. പറഞ്ഞു കൊണ്ടേയിരിക്കും. മൈൻഡ് ചെയ്യതിരിക്ക്. നിങ്ങൾ ഹാപ്പി ആയിരിക്കു. ലവ് യു അമ്മ. ലവ് യു ചേട്ടാ എനിക്ക് ഒരുപാട് ഇഷ്ട്ടം ഈ ഫാമിലിയെ 🥰😍😘❤❤️
ആ അമ്മയുടെ മുഖം കണ്ടാൽ അറിയാം. സങ്കടങ്ങൾ. എന്തൊരു ദുഷ്ട മനുഷ്യർ. അമ്മ കാര്യമാക്കണ്ട plsss
അമ്മയും മോനും സൂപ്പർ പിന്നെ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു മടുപ്പും തോന്നില്ല മേക്കപ്പ് ഒന്നും ഇല്ലാതെ സാധരണപോലെ അയീട്ടുള്ളതല്ലേ 🥰
അമ്മ വിഷിക്കേണ്ട ചിലര് നന്നാവുന്നത് കണ്ണിൽ പിടിക്കില്ല അതുകൊണ്ടാണ് ഓരോരുത്തരും ഇങ്ങനെ ചൊറിയുന്നത് ഇനി അങ്ങനെ എന്തെങ്കിലും പറഞ്ഞാൽ നല്ലൊരു പണി കൊടുക്കണം അവനാണെങ്കിലും അവളാണെങ്കിൽ 👍
വിഷമിക്കല്ലേ ആൾക്കാറക് എന്തെങ്കിലും പറഞ്ഞ് വേദനിപ്പി ക്കേ ന്നത് പതിവാ പോട്ടേ❤❤❤❤
എൻറെ സിന്ധുമ്മ മോനൂസെ എന്തെടുക്കുവാ എൻറെ മോനെ പോലെ തന്നെയാ മോനും നീ മോനെ മോളെ ഒരു ഹായ് പറയണം മീന കുവൈറ്റ് പറയുന്ന ഒരായിരം പറയും ആർക്കും ആരുടെയും മനസ്സിൽ കയറിയിരുന്ന് ഒന്നും നമുക്ക് പറയാൻ പറ്റത്തില്ല അതുകൊണ്ട് എന്ത് അപ്പനെ കുറിച്ച് ആര് എന്ത് പറഞ്ഞാലും നിങ്ങൾ വിഷമിക്കേണ്ട നിങ്ങൾ വിഷമിക്കണ്ട
വിഷമിക്കണ്ട അമ്മ പറയുന്നവർ പറയട്ടെ 100 കൊടത്തിന്റെ വാ കെട്ടാൻ പറ്റും ഒരാക്കാടെ വാ അടക്കാൻ പറ്റില്ല അമ്മ സന്തോഷം ആയിട്ട് ഇരിക്ക് 🤗😘🥰❤️
അച്ഛൻ അമ്മ ഏട്ടൻ ഏച്ചി എല്ലാരേയും ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰അച്ഛൻ അപ്പോൾ ഉണ്ടായ ആ വിഷമത്തിൽ എന്തോ അങ്ങനെ ചെയ്തു പോയതാവും എന്നു കരുതി ഒരിക്കലും അമ്മയെ ഇവരെ ഇങ്ങനെ പറയുന്നത് ശരിയായില്ല അമ്മ വിഷമിക്കേണ്ട ഇങ്ങനെ മറ്റുള്ളവരുടെ അടുക്കളയിൽ എന്തു നടക്കുന്നു എന്നു കുറ്റവും കുറവും പറയുന്ന ചില നാറികൾ ഉണ്ട് അവർ അതിന് വേണ്ടി മാത്രം ജീവിക്കുന്നത ഈ പറയുന്ന അവന്റെ ഒക്കെ വീട്ടിൽ എന്തു സംഭവിക്കുന്നു എന്ന് അവൻ അറിയുന്നുണ്ടോ പറയുന്നവർ പറഞ്ഞൊട്ടെ ഞങ്ങൾ അമ്മയെയും മോനെയും ഒരുപാട് സ്നേഹിക്കുന്നു നിങ്ങളെ വിഷമം കാണുമ്പോൾ സങ്കടം ആകുന്നു അമ്മ ഏട്ടാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰ഒത്തിരി ഇഷ്ടം
ഇങ്ങനെ തന്നെ ജീവിക്കണം ചേച്ചി ആൾകാർ എന്തങ്കിലും പറയട്ടെ
അവർ പഠിച്ചത് അല്ലേ അവർ പാടൂ അവർക്ക് ആരെങ്കിലെയും എന്തെങ്കിലും പറഞ്ഞാൽ ആണ് അവർക്ക് ഉറക്കം വരൂ അതാണ്.... അമ്മ വിഷമിക്കണ്ട
Amma ithonnum kett vishamikkanda thalarnn poya orale veendum thalarthane nammude samooham sremikku Amma ithonnum kaaryam aakkanda ❤❤❤
Hai dears innu njan vayicha oru karyam parayatte nammudey Rajanikanth sir paranjathatto, "kurakkattha nayilla,kuttam parayatha navilla,ithu randum illatha oorilla"nammal nammudey karyam nokki jeevikkukka athraye ullu manasilayo Sindhu &Kannaaa ningalkku sheri ennu thonnunnathum manasinu santhosham kittunnathumaya karyangal cheyyuka ok😊
ഒന്നും പറയേണ്ട അമ്മേ അവർ എന്ത് വേണെമെങ്കിലും പറയട്ടെ . ഭഗവാൻ നോക്കിക്കോളും
അസൂയ കാർ പറയുന്നത് ആണ് ശ്രദ്ധിക്കേണ്ട 🙏
നിങ്ങടെ വീഡിയോ കുറെ കണ്ടിട്ടുണ്ട് ഇഷ്ടം ആണ് അച്ഛൻ ഉള്ളപ്പോൾ ആണ് കണ്ടത്. Cva , ആയിരുന്നോ അച്ഛൻ ഹാപ്പി ആയിരുന്നല്ലോ. ഇഷ്ടത്തോടെ ഒപ്പം ഉണ്ടായിരുന്നല്ലോ അദ്ദേഹം 🥰👍🏻🙏അദേഹത്തിന്റെ അനുഗ്രഹം സ്നേഹം ഒക്കെ നിങ്ങളുടെ ഒപ്പം ഉണ്ടെല്ലോ 👍🏻അത് മതി മുന്നോട്ടു പോവാൻ 👍🏻
ഒരിക്കലും തളരരുത് 👍🏻പിൻ മാറരുത് 👍🏻🥰
എനിക്കും ഉണ്ട് ഒരു ചാനൽ 😍സബ് ക്രൈബ് ഇല്ല കുറവ് ആണ് 😔🙏
നിങ്ങൾ ഇനിയും അടിപൊളി വിഡിയോ ചെയ്യണം ട്ടോ. 🥰🥰👍🏻
Vishmekett ചേച്ചി പോട്ടെ അച്ഛൻ നീ ആലോചിച്ചു കുബോൾ വിഷമം ഉണ്ട് സമദാനിക്കും ചേച്ചി
അമ്മ വിഷമിക്കണ്ട അവരുടെ സംസ്കാരം ആണ് അവർ പറയുന്നത് i lov u amme ❤
ഇപ്പറയുന്നവരുടെ വീട്ടിൽ ഇതിനപ്പുറം ആയിരിക്കും ശവങ്ങൾ. നിങ്ങൾ ഇതൊന്നും മൈന്റ് ചെയ്യേണ്ട ❤❤❤
വിഷമിക്കണ്ട അമ്മ നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങൾ ഉണ്ടു കൂടെ ഇനിയും ഇങ്ങനെ വന്നാൽ ആളെ കണ്ടു പിടിക്കണം
ഇങ്ങനെ ഉള്ള കമന്റിനെ മറുപടി കൊടുക്കാതിരിക്കുക. പറയന്നവർ പറയട്ടെ. അമ്മ വിഷമിക്കണ്ട. ❤️❤️❤️
ഒന്നേ പറയാനുള്ളു.. ഹമുക്ക് വാക്ക് ചെവിക്ക് പുറത്ത്.... പൊതു ജനം പലവിധം... നമുക്ക് സ്നേഹം മാത്രം❤
അമ്മ വിഷമിക്കണ്ട കേട്ടോ. പറയുന്നവർ പറയട്ടെ.കരയല്ലേ അമ്മേ 😢
Amma vishamikanda santhoshamayitte irikke makan ille kude👍👍👍🙏🏻
നിങ്ങള് വിഷമിക്കരുത് നിങ്ങളുടെ വീഡിയോ കാണുബോൾ അസൂയ മൂത്ത് പറയുന്നതാണ് നിങ്ങള് മൈന്റ് വയ്ക്കണ്ട അമ്മയും അച്ഛനും മക്കളും വീഡിയോയിൽ കാണാൻ നല്ല രസമാണ് ഞാൻ എല്ലാം വീഡിയോയും കാണും അച്ചൻ മരിച്ച് എന്ന് അറിഞ്ഞപ്പോൾ വിഷമം തോന്നി അച്ഛന്റെ ചിരികാണാൻ നല്ലരസമാണ് സമയ ദോ .ഷം കൊണ്ട് അങ്ങനെ സംഭവിച്ചതാണ് എന്റെ സഹോ ദരനും തൂങ്ങിമരണമായിരുന്നു ആളുകൾ പലതും പറയും കാറ്റ് അടിക്കുന്നടുത്ത് എല്ലാം വേലി കെട്ടാൻ പറ്റുകയില്ല പറയുന്നവരുടെ വീട്ടിൽ വരുമ്പോഴേ അവർക്ക് മനസ്സിലാ വു
അങ്ങനെ വിവരമില്ലാത്ത ഒരു പലതും പറയും അത് കേട്ട് വിഷമിക്കേണ്ട
ശരിയാണ് എന്ന് പറഞ്ഞാൽ മതി അവർക്ക് സമാദാനം ആകട്ടെ ഭൂമി യോളാം ക്ഷമിക്കുക. ചേച്ചി 😢😢
Ingane nammale vedanippikkan thandakku pirakkatha kurachu mrigangal undu... Avaru parayum paranjonde irikkum pakhe deivam enna oral ithokke kanunundu... Pani mooparu kodutholum.. amma ,chettan,chechi ithonnum mind akanda...
ചേച്ചീ... വിഷമിക്കാതെ പറയുന്നവരുടെ വീട്ടിലും ആ അവസ്ഥ... വന്നാലേ അതിന്റെ വിഷമം അറിയത്തുള്ളൂ... അങ്ങനെ ഉള്ള Comments... വായിക്കാതിരിക്കുക ❤️🙏
Avanmaarodu pokaan para? Ningal
Vishamikaruthu!♥️♥️👍👍👍👍👍
Enthinnan ee pavam ammen ingane vishamipikkanath aa ammede pazhya santhosh thirich kittan vendi Agrahiken ellarum appollan ingane oruthen marr avrde vtil.ingqne oru avastha varumbo avark manasillakum Amma vishamikanda happy ayyi irrikane eppollum
Eni aregilm ethupole achnty perum paranju harass cheyundagill amma case koduknm🙏🏻
അല്ലെങ്കിലും വേറെ ഒരാളുടെ വിഷമത്തിൽ കയറി ഓരോന്ന് പറഞ്ഞു അവരെ വിഷമിപ്പിച്ചു സന്തോഷം കണ്ടെത്തുന്ന ആൽകാരു ഞങ്ങളുടെ നാട്ടിൽ മാത്രം ആണെന്ന കരുതിയത് എല്ലാ സ്ഥലത്തും ഉണ്ട് ഈ വക സാധനങ്ങൾ.അവര് കരുതുന്നത് അവർക്ക് വിഷമങ്ങൾ ഒന്നും ജീവിതത്തിൽ ഉണ്ടവത്തില്ല എന്നൊരു തോന്നലാണ് .
പറയുന്നവർ പറയട്ടെ വിഷമിക്കാതിരിക്കൂ ❤❤❤❤
എന്റെ പൊന്ന് ചേച്ചിയെ എല്ലാ നാട്ടിലുമുണ്ട് കുത്തി കഴപ്പുള്ള കുറെ ആൾക്കാര് നമ്മൾ ഭൂമിയോളം താഴ്ന്നാലും നല്ലത് ചെയ്താലും അവരുടെ മുന്നിൽ നമ്മൾ കുറ്റക്കാരാണ് നിങ്ങൾ കൊന്നതാണെങ്കിൽ അവരോടു തെളിയിക്കാൻ പറ ഒരാൾ ജനിക്കുമ്പോൾ എഴുതിയാണ് വിടുന്നത് എങ്ങനെ മരിക്കണമെന്ന് കാര്യമൊന്നും ഇല്ലെങ്കിൽ പോലും അങ്ങനെ മരിക്കുകയുള്ളു നിങ്ങൾ അതൊന്നും കാര്യമാക്കേണ്ട സ്വന്തം കാര്യം നോക്കാൻ സമയമില്ല മറ്റുള്ളവരുടെ ഇടയിൽ കയറി തലയിട്ട് നോക്കാൻ അവർക്കു ഇഷ്ടംപോലെ സമയമുണ്ട്
അമ്മ വിഷമിക്കേണ്ട. മറുപടി കൊടുത്തത് നന്നായി. പിന്നെ ഈ കമന്റ് ഇട്ട വ്യക്തിയോട് പറയാനുള്ളത് നിങ്ങളുടെ വീട്ടിൽ ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇതേ ഡയലോഗ് നിങ്ങളോട് പറഞ്ഞിരുന്നെങ്കിൽ നിങ്ങൾക് വിഷമം ആവില്ലേ. ഒന്നോർക്കുക ആ അമ്മ ഇപ്പോഴാ ഒന്ന് ആക്റ്റീവ് ആയി വന്നേ. അതും ഇത്രയും സബ്സ്ക്രൈബ്ർസ് പറഞ്ഞതുകൊണ്ട് മാത്രം. പിന്നെ അവരുടെ കണ്ണിൽ നിന്നും വീണ ഓരോ തുള്ളി കണ്ണുനീരിന്നും നിങ്ങൾ അനുഭവിക്കേണ്ടിവരും ട്ടോ. ഒരാളുടെ മനസ് വിഷമിപ്പിച്ചാൽ അതെ വിഷമം നിങ്ങടെ ജീവിതത്തിലും സംഭവിക്കും ഓർത്തോ. നിങ്ങളുടെ കുടുംബത്തിൽ ഇതാണോ ചെയ്യാറ്. അമ്മ സന്തോഷം ആയിട്ട് ഇരിക്കൂ. അമ്മക്ക് ഇഷ്ടപ്പെട്ട രീതിയിൽ നടക്കണം. അമ്മ ആക്റ്റീവ് ആകണം. ഡാൻസ് എല്ലാം കളിക്കണം. അവരുടെ കുടുംബത്തിൽ ഇങ്ങനെ ആയിരിക്കും എല്ലാവരോടും പെരുമാറുന്നത് അതാണ് ഇവിടെയും വന്നു കമെന്റ് ഇട്ടത്. നിങ്ങളെ ഞങ്ങള്ക്ക് അറിയാം അമ്മ സന്തോഷായിട്ട് ഇരിക്കുന്നത് കാണാനാണ് ഞങ്ങള്ക്ക് ഇഷ്ടം. പിന്നെ ആ വ്യക്തിയോട് പറയാനുള്ളത് ഇനി ആ അമ്മയെ വിഷമിപ്പിച്ചാൽ അതിനുള്ള ശിക്ഷ ഉറപ്പായും കിട്ടും. ഓർത്താൽ നല്ലത്. മരിച്ചത് അവരുടെ ഭർത്താവ് ആണ്. താങ്ങും തണലും ആയ ആൾ. അച്ചനെ ഓരോ പ്രേശ്നങ്ങൾ വന്നപ്പോഴും ഹോസ്പിറ്റലിൽ കൊണ്ടു പോയി ചികിത്സ ചെയ്തതും ഒക്കെ ആ അമ്മ ആണ്. പൊന്നു പോലെ നോക്കി. പണിക്കു പോവേണ്ട എന്നു വരെ അമ്മ പറഞ്ഞതാണ്. നമ്മൾ ആ വീഡിയോ വരെ കണ്ടതാ. ഒന്നും അറിയാതെ ആരെക്കുറിച്ചും ഒന്നും പറയാതിരിക്കുക. നിങ്ങളെ കൊണ്ട് സഹായിക്കാൻ പറ്റിയില്ലെങ്കിൽ ആരെയും ഉപദ്രവിക്കാതിരിക്കുക. ഒരാളെ മനസും വേദനിപ്പിക്കാതിരിക്കുക. ആ കണ്ണു നിറഞ്ഞപ്പോ ഒത്തിരി സങ്കടമായി. അമ്മ ഹാപ്പി ആയി ഇരിക്കണേ. ലവ് യു അമ്മ. ആ അമ്മയുടെ മനസ് എത്ര വേദനിച്ചിട്ടുണ്ടാവും എന്നു ആലോചിച്ചുണ്ടോ. ഗോഡ് ബ്ലെസ് യു അമ്മ
കണ്ണന്റെ അമ്മ വിഷമിക്കേണ്ട... ചില ആൾക്കാർ അങ്ങനാണ്... നന്നാവാൻ അവർക്കു പറ്റില്ല... നമ്മുടെ മനസാക്ഷി ക്കു നിറക്കാത്തത് നമ്മൾ ചെയ്യില്ലല്ലോ
Amme njan innane ningalude Kure videos onnich irunnu kandath..enikk ningalod orupad ishtam thonny... negative parayunnavar parayatte .....ningale janangal snehikkunnathum angikarikkunnathum onnum accept cheiyan kazhiyatha aarenkilum aavum atharam comments nu pinnil...Amma ath maid cheiyanda happy aayi munnott povu❤❤❤
Ente aniyathi ningal samadanamayirikku. Arukkum oral happy ayirikkumnathu kandooda. Ningalkku ethryum nalla makaneyum makaleyum ( marumakal) orale kuttinonovikknnathu ororthukku happy anu. Onnum. Mindanda ketoo
പറയുന്നവർ പറയട്ടെ അതിലൊന്നും തളർന്നു പോവരുത് ഒരു അച്ഛനില്ലാത്ത വിഷമം ഇപ്പറയുന്ന ആൾക്ക് അറിയില്ല അതാ
Kattanchaya porotta Adipoli 👌
ചേച്ചി വിഷമിക്കേണ്ട അവർ പറയട്ടേ എന്റെ അമ്മയും ഇതേ അവസ്ഥയിൽ കൂടി പോയ ആൾ ആണ് ഇവരൊക്കെ പറഞ്ഞു കൊണ്ടേ ഇരിക്കും ചേച്ചി മൈൻഡ് ചെയേണ്ട ചെയേണ്ട സന്തോഷമായിട്ട് ഇരിക്കണം
അമ്മ വിഷമിക്കണ്ട പലരും അങ്ങനെ പലതും പറയും ഒന്നും mind ചെയ്യണ്ട
സിന്ധു സമാധാനിക്കെടോ ആളുകൾ എന്തു വേണമെങ്കിലും പറയട്ടെ നമുക്ക് ദൈവത്തെ മാത്രം ബോധിപ്പിച്ചാൽ മതിയല്ലോ
പറവൂർ അംബേദ്കർ പാർക്കിൽ അമ്മയുടെ കൈക്കൊട്ടി കളി കണ്ടു,, ഞാനും മക്കളും സെൽഫി എടുത്തു. നെഗറ്റീവ് പറയുന്നവർ പറയട്ടെ, അത് ശ്രദ്ധിക്കേണ്ട 🙏🙏
Vishamikenda enganu paraunnaver maranam vare paranjondirikum ningale athorthu vishamikenda averku daivam kodutholum.❤
Amma vishamikanda ketooo parayunavar parayate ....ethra nal parayum koodiyal ....naloru mom und mol und avarde koode santhoshathode epolum irikanm daivam anugrahikate ammaaaaa....sangadapedalettoo ❤❤❤❤
ആരാണ് ഇങ്ങനെ യൊക്കെ പറഞ്ഞു വേദനിപ്പിക്കുന്നെ ഇങ്ങനെ ഒന്നും പറയല്ലേ എന്താണ് കിട്ടുന്നത് അമ്മേ വിഷമം ആവണ്ട ആര് എന്ത് വേണ മെങ്കിലും പറഞ്ഞോട്ടെ മയിന്റ് ചെയ്യണ്ട എനിക്ക് ഒരു റിപ്ലെ തരുന്നില്ല ഞാൻ എന്തൊക്കെ പറഞ്ഞു കാണുന്നില്ലേ
ഒരു ജോലിയില്ലാത്തവർ എന്തെങ്കിലും പറഞ്ഞുകൊടിരിക്കും നെഗറ്റീവ് കമന്റ് ശ്രെദ്ധിക്കണ്ട അമ്മേ
നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ആൾ അല്ല പെട്ടന്ന് അച്ഛൻ മരിച്ച വീഡിയോ കണ്ടതിനു ശേഷം ആണ് കൂടുതൽ കാണുന്നത് കമന്റ് ഇടില്ല എങ്കിലും കാണുന്നുണ്ട് പിന്നെ ഇങ്ങനെ പറയുന്നവർ ഒരിക്കലും അത് നിർത്തില്ല കാരണം അവർക്ക് അങ്ങനെ ആരെ എങ്കിലും കുറ്റം പറഞ്ഞാലേ ഉറക്കം വരൂ നിങ്ങൾ അത് മൈൻഡ് ചെയ്യേണ്ട പിന്നെ ഇങ്ങനെയുള്ള കമന്റ് ഇടുന്നവർക്ക് നിങ്ങളുടെ കുടുംബത്തിൽ ഇങ്ങനെ ഉണ്ടായാൽ ആരെങ്കിലും നിങ്ങളെ കുറിച്ച് പറഞ്ഞാൽ എങ്ങനെ ഉണ്ടാവും അത് കൊണ്ട് ദൈവത്തെ ഓർത്ത് അവരെ വെറുതെ വിട് അവർ ജീവിച്ചു പൊയ്ക്കോട്ടേ കുറേ ആയില്ലേ ഇനിയെങ്കിലും നിർത്തു പാവം
സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു അമ്മയാണ് ആ അമ്മയെ പറ്റി എങ്ങനെ ഇങ്ങനെ പറയാൻ തോന്നി
അവർ പറയട്ടെ 👍👍ഇതിന് rply കൊടുക്കാനിരുന്നാൽ വീണ്ടും ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും
എന്റെ സിന്ധു കഴിഞ്ഞതു കഴിഞ്ഞു നിങ്ങൾ ഇതിന് മറുപടി കൊടുക്കാൻ നിന്നാൽ അതിനെ സമയം കാണു മരണം അത് അനുവാദം ചോദിച്ചു വന്നതല്ല ആരും ആരേയും പഴി പറയണ്ട
Hi അമ്മ sughm ali bro marge ayai ali.. പെണ്ണ് കുട്ടി കൊള്ളാം 🥰
Amma vishamikkalle......paranja aalkku God kodutholum......never mind🥰🥰🥰🥰🙏🙏
സിന്ധുവിന്റെ ഒരു ബന്ധു ഞങ്ങളുടെ വീടിനടുത്ത് ഉണ്ട് സ്ഥലം തത്തപ്പിള്ളി അറിയോ
ആരെക്കുറിച്ചും എന്തും പറയാൻ മടിയില്ല ചിലർക്ക്.നല്ലപേര് കളയാനാണ് നോക്കുന്നത്.നിങ്ങൾ mind ചെയ്യണ്ട.
അമ്മ വിഷമിക്കണ്ട ഈ പറഞ്ഞത് ആണായാലും പെണ്ണായാലും അവരുടെ അമ്മ അവർ അച്ഛനെ കൊന്നിട്ടുണ്ടായിരിക്കാം അതുകൊണ്ടായിരിക്കും അതുകൊണ്ട് അമ്മ കാര്യമാക്കണ്ട ഹാപ്പി ആയിട്ടിരിക്കാ
Bro എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് നിങ്ങളെ എല്ലാവരെയും 🥰ആരുഎന്തു പറഞ്ഞാലും നിങ്ങൾ സങ്കടപെടരുത് പറയുന്നവർ പറയട്ടെ ചേച്ചി വിഷമിക്കരുത്. അമ്മയും മോനും സന്തോഷം ആയിട്ട് ഇരിക്ക് ❤
പറയുന്നവർ പറയട്ടെ നിങ്ങൾ കാര്യം ആക്കണ്ട ഞങ്ങൾക്കുട് ഉണ്ടാകു❤❤❤❤❤❤❤❤
Vishamikenda. Avar avarude frustration theerkunnatha.
Amma makkalku vendi happy aayi iriku
Amma eppoum happy ayyirikkanam ❤love you
പാവം അമ്മന്റെ മനസ് തട്ടിയാ പറയുന്നത് അമ്മന്റെ കണ്ണ് നിറയുന്നുണ്ട് അമ്മ സന്തോഷമായി ഇരിക്കു
അമ്മ ഒരിക്കലും വിഷമിക്കരുത് അമ്മയും അച്ഛനുംസൂപ്പർ ജോഡി ആയിരുന്നു പറയുന്നവർ പറയട്ടെ അമ്മയുടെ കൂടെ ഞങ്ങൾ ഉണ്ട്
അമ്മ എന്തിനാ വിഷമിക്കുന്നെ,, അമ്മക്ക് അറിയാലോ എല്ലാം അത് മതി 😊
Oru joliyum illathavaranu chachi ithokkea parayunnathu chachi chachiyudea joli nokku
എന്റെ ചേച്ചി വിഷമിക്കണ്ട. പറയുന്നവർ പറയട്ടെ അവിടെ കിടന്ന്.. വിവരം കെട്ടവർ. മോനെ നല്ലത് വരട്ടെ
Adhayam comment idunne ..... ketttapol sankdamayi angane anne ammma kutttam paryan ayitte kure Peru undakum ippol chirichu sandhosham kanumbol elllarum vicharikum nammale elllam undayappol throttu ingane ayirikunne ningalu anubavicha vedana nammalke ariyu orupadu Peru support cheyyunillle athu kandu mumbottu poku.❤
Amme endina vishamikkunnathu.amma sandoshayittodikku.amma sagadapeunnathukanan kazhiyunnillaa.njaghlellam koodeyudsmme.kanan kuttye monu sughalleds.ellavsrum sandoshayittirikku.love you smma❤❤❤😘😘😘
കരയരുത് പറയുന്നവർ പറഞ്ഞുതിർന്നോട്ട അവർക്ക് വേറെ പണിഓന്നുംഇല്ലാഞ്ഞിട്ടാ
നെഗറ്റീവ് പറയുന്നവർ പറയട്ടെ ചേച്ചി അതൊന്നും മൈൻഡ് ചെയ്യണ്ടേ... കുറ്റം കണ്ടുപിടിക്കാൻ ഒത്തിരി പേര് ഉണ്ടാവും അതൊന്നും കാര്യം ആകണ്ടേ..... ചേച്ചി ധൈര്യം ആയി മുന്നോട്ട് പോകുക... ❤❤❤
ചേച്ചി വിഷമിക്കണ്ട ഈ ചാനൽ ഇടയ്ക്ക് കാണാറുണ്ട് അച്ഛനുള്ള സമയത്തും കണ്ടിരുന്നു അച്ഛൻ ഇല്ല എന്ന് ഈ അടുത്ത് വീഡിയോ കണ്ടപ്പോൾ shock ആയി . ഈ പറയുന്ന ആൾ മനുഷ്യനല്ല ചേച്ചി അവർ മൃഗമാണ് അങ്ങനെ കരുതു മൃഗത്തോട് നമ്മൾ ബോധ J പെടുതിയിട്ട് വല്ല കാര്യമുണ്ടോ. ഗൗനിക്കുകയേ വേണ്ട കെട്ടൊ
Kannane pole oru brother ❤ venamayirunnu
കാരണം ഇല്ലാതെ എങ്ങനെ മരിക്കും
Vishamikkalle amme podhujanam palavidham avarkkuvarumbol vishamam ariyum God bless
Ningalude santhosham maathramanu avarude problem. Ayaalku reply ayi kooduthal santhosham ayitulla videos cheyu. Ayaal athu kandu karayatte.
നിങ്ങൾ ഇങ്ങനെ പ്രതികരിക്കാതിരിക്കു. നിങ്ങൾ നിങ്ങളുടെ രീതിയിൽ പോകൂ. പ്രതികരിക്കാൻ നിന്നാൽ അതിനെ സമയം കാണൂ.അങ്ങനെ ഉള്ളവരെ തിരുത്താൻ നമുക്കൊവില്ല.
Angina paranjavarkk daivam kodutholum amma
ചേച്ചി പറയുന്നവർ പറയട്ടെ. അവർക്ക് അതൊരു സുഖം. പഴുത്ത ഇല വീഴുമ്പോൾ പച്ചില ചിരിക്കും. അതു കുഴപ്പമില്ല ചേച്ചി ❤
അമ്മ വിഷമിക്കണ്ട പലരും പലതും പറയും അതൊന്നും amma കാര്യം ആക്കണ്ട
Amma enthina vishamikunath.....ningalku ethra valya verpadundauitum athu tharanam chaith vannathinde asooya aanu....avar avarude joli cheyatte...ethinayi mathram phone pidich irikuna janthukale mind cheyanda.....
Ente സിന്ധു ചേച്ചി parayunavar പറഞ്ഞു kondu erikum..ഈ lokam engane ആണ്
അമ്മ വിഷമിക്കരുത് എപ്പഴും ഹാപ്പി ആയീ ആവണം