പെണ്ണുകാണൽ കണ്ടാലോ🙈Face reveal❤️

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 532

  • @dgvlogs_14
    @dgvlogs_14 ปีที่แล้ว +231

    അടിപൊളി കുട്ടി ......അമ്മയ്ക്കു നല്ലൊരു കൂട്ടായി സന്തോഷത്തോടെ ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @sunijohn5979
    @sunijohn5979 ปีที่แล้ว +171

    നല്ല കുട്ടി. കണ്ണന് ചേരുന്നുണ്ട്. സങ്കട പെടേണ്ട അച്ഛന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. കല്യാണ ഫോട്ടോ എടുക്കുമ്പോൾ അച്ഛനെയും അതിൽ ചേർക്കണം ❤️❤️

    • @soudazubair129
      @soudazubair129 ปีที่แล้ว +2

      അച്ഛൻ എപ്പളാണ് മരിച്ചത്

  • @bigbang.forever
    @bigbang.forever ปีที่แล้ว +95

    കണ്ണന് ചേരുന്ന നല്ലൊരു കുട്ടി ....അമ്മയ്ക്കും തക്കൂനും നല്ല സന്തോഷം ....God bless u....🙏

  • @amrutha7082
    @amrutha7082 ปีที่แล้ว +20

    അമ്മ സന്തോഷം ആയി ഇരിക്ക്.... എന്തോ മുഖം പണ്ടത്തെ പോലെ ഒരു happiness കാണുന്നില്ല.... അമ്മ happy ആവു 🥰🥰🥰🥰❤️❤️❤️

  • @mykitchen6925
    @mykitchen6925 ปีที่แล้ว +64

    നല്ല സുന്ദരി മിടുക്കിക്കുട്ടി. ഒരുപാട് ഇഷ്ടപ്പെട്ടു എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🙏🙏🙏അച്ചന്റെ അനുഗ്രഹം ഉണ്ടാവും കേട്ടോ 🙏🙏🙏🙏🙏🙏❤❤❤❤

  • @redhood405
    @redhood405 ปีที่แล้ว +203

    കണ്ണന് ചേരുന്ന നല്ലൊരു കുട്ടി👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍

  • @leelammajoseph8521
    @leelammajoseph8521 ปีที่แล้ว +57

    കണ്ണനും നിങ്ങളുടെ കുടുംബത്തിനും ഏറ്റവും യോജിച്ച കുട്ടി. 🙏🏼🙏🏼🙏🏼🙏🏼. മോളുടെ പേര് പറഞ്ഞില്ല. എല്ലാം ഭംഗി ആയി നടക്കും. അച്ഛന്റെ അനുഗ്രഹവും സാമിപ്യവും എപ്പോഴും ഉണ്ടാവും. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼. ഇനി അച്ഛനെ ഓർത്തു വിഷമിക്കാതെ. പ്രാർത്ഥിക്കുന്നു എപ്പോഴും. 🙏🏼🙏🏼🙏🏼🙏🏼🙏🏼. നല്ലൊരു ഭാഗ്യം ഉണ്ടാവും നിങ്ങളുടെ എല്ലാവരുടെയും ജീവിതത്തിൽ. 🙏🏼🙏🏼🙏🏼.

  • @soumyapramodh1017
    @soumyapramodh1017 ปีที่แล้ว +12

    നല്ല കുട്ടി. നല്ല കുടുംബം. ലളിതവും മാന്യവുമായ പെരുമാറ്റം. Kondattam ഫാമിലി യുടെ സത്യവും സുതാര്യവുമായ ജീവിതം കൊണ്ട് നല്ല ഒരു ബന്ധം തന്നെ കിട്ടി.അച്ഛന്റെ വിയോഗത്തിൽ ഇവരെ കുറ്റപ്പെടുത്തിയവർക്ക് ഒരു മറുപടി യാണ് ഇത്.
    എന്തെങ്കിലും ദുരൂഹത അതിൽ ഉണ്ടായിരുന്നെങ്കിൽ ഒരു പെൺകുട്ടിയെ അവരുടെ വീട്ടുകാർ ഇങ്ങോട്ട് അയക്കാൻ തയ്യാറാകുമോ?
    അച്ഛന്റെ അനുഗ്രഹം തന്നെ യാണ്. അല്ലെങ്കിൽ ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു കാര്യം ഒത്തു വരില്ല.
    അതും, അധികം അകലെ അല്ലാത്ത ഒരു വീട്ടിൽ നിന്ന്.
    സത്യം ജയിച്ചു.
    നെഗറ്റീവ് കമന്റ്‌ ചെയ്യുന്നവരേ,
    ഇനിയും ഇവരെ വേട്ടയാടി സമയം കളയണ്ട കേട്ടോ.

  • @shahna1235
    @shahna1235 ปีที่แล้ว +22

    രണ്ടാളും നല്ല ചേർച്ച ഉണ്ട്. അടിപൊളി. കുട്ടിയെ ഞങ്ങള്ക്ക് ഇഷ്ടപ്പെട്ടുട്ടോ. ഞങ്ങളുടെ കണ്ണമോന് ഇങ്ങെടുക്കുവാ. സുന്ദരി കൊച്ചാണ്. പിന്നെ നല്ലോണം മുടിയും ഉണ്ട്. സൂപ്പറാട്ടോ. അമ്മക്ക് കൂട്ടായി ഇനി ആ മോളും കൂടി ആയില്ലേ. അമ്മയെ ഒരിക്കലും വിഷമിപ്പിച്ചേക്കല്ലേ. സന്തോഷമായിട്ട് എല്ലാരും അടിച്ചു പൊളിച്ചു അങ്ങട് ജീവിക്ക. ഒക്കെ 😍😍😍😍❤️❤️

  • @praseethahari8848
    @praseethahari8848 ปีที่แล้ว +23

    കണ്ടാലേ അറിയാം നല്ല മോളാണ്. ചേച്ചിക്ക് നല്ലൊരു കൂട്ടായിരിക്കും 🥰🥰🥰🥰🥰🥰( dhevika vijay madhav ന്റെ മുഖഛായ❤❤❤❤ )

    • @drisyad9363
      @drisyad9363 ปีที่แล้ว +1

      Ys... Enikum thonni🥰

  • @ushas504
    @ushas504 ปีที่แล้ว +23

    വിനയൻ ഇന്നു ഈ നിറത്തിലുള്ള ഷർട്ട് ഇട്ടതു എന്താണെന്ന് വിചാരിച്ചു. പിന്നെ പെൺകുട്ടിയുടെ dress കണ്ടപ്പോൾ മാച്ചിംഗ് ആണല്ലോ എന്നു വിചാരിച്ചു. നല്ലൊരു സൂപ്പർ കുട്ടി. നന്നായിരിക്കട്ടെ.

  • @geethas7944
    @geethas7944 ปีที่แล้ว +100

    സിന്ധു നല്ല സന്തോഷം ആയല്ലോ നല്ല കുട്ടി കണ്ണന് all the best... രണ്ടു പേരും നല്ല ജോഡി ആണ് 👍❤❤️

  • @harithahari6252
    @harithahari6252 ปีที่แล้ว +20

    നന്നായി വരും കണ്ണന് ചെറിയൊരു നാണം ഉണ്ടോ 😂നല്ല കുട്ടിയാണ് എല്ലാവരും ഹേപ്പി ആണ് അമ്മക്ക് കൂട്ടായില്ലേ സന്തോഷം ആയി കുട്ടീടെ പേര് കേട്ടില്ല പറയണം പഠിക്കണോ എന്റെ ബ്രോ യുടെ കല്ലിയാണം ആയപോലെ ഒരു ഫീൽ ഒരുപാട് സന്തോഷം എല്ലാം നന്നായി നടക്കും

  • @wereinlove2.0
    @wereinlove2.0 ปีที่แล้ว +3

    Nalla chechyi kuttyi ❤️🥰happy ayi munpottu potte 🙏👍🏻

  • @soumyapramodh1017
    @soumyapramodh1017 ปีที่แล้ว +26

    Made for each other.
    കണ്ണന്റെ ജീവിതത്തിലേക്ക് കൂടുതൽ പ്രകാശം പരത്താൻ അവൾ എത്തുകയായി....
    ഇനി അമ്മയ്ക്കും ഒരു കൂട്ടായല്ലോ.
    പുതിയ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു. 🥰

  • @AmbikaM-bi9gk
    @AmbikaM-bi9gk ปีที่แล้ว +7

    ഒരു പാട് ഇഷ്ട്ടം ആയി ട്ടോ, ശ്രുതികുട്ടി സൂപ്പർ, very good 🥰

  • @Sreeshailam.
    @Sreeshailam. ปีที่แล้ว +6

    നല്ല മോൾ 💖 കണ്ണന് ചേരുന്ന കുട്ടി 💖എല്ലാം നന്നായി വരട്ടെ.. അച്ഛന്റെ അനുഗ്രഹം ഉണ്ടാകും മോനേ..പ്രാർത്ഥനയോടെ 🙏

  • @suhairummer409
    @suhairummer409 ปีที่แล้ว +30

    കണ്ണന് ചേരുന്ന നല്ലൊരു കുട്ടി👌അച്ഛന്റെ അനുഗ്രഹവും എപ്പോഴും ഉണ്ടാവും.രണ്ടു പേരും നല്ല ജോഡി ആണ് 👍

  • @sheelasajeev8999
    @sheelasajeev8999 ปีที่แล้ว +7

    കണ്ണന്റെ dress super👍👌 നല്ല പെൺ കുട്ടി❤ ഇഷ്ടമായി❤ രണ്ടു പേരും match ആണ്❤❤❤❤

  • @devikadevikasarath1386
    @devikadevikasarath1386 ปีที่แล้ว +5

    എന്റെ അനിയന്റെ പേരും കണ്ണൻ ആണു . നല്ല സുന്ദരി പെണ്ണ് കണ്ണ നു ചേരും . കല്യാണം ഞങ്ങളെ വിളിക്കണേ അമ്മേ ❤

  • @SmithaPm-w4s
    @SmithaPm-w4s ปีที่แล้ว +8

    നല്ല മോളാട്ടോ രണ്ടാളുംനല്ല ചേർച്ചയുണ്ട് 👌👍🙏❤️❤️❤️

  • @rajisuseelan7415
    @rajisuseelan7415 ปีที่แล้ว +15

    സിന്ധു ചേച്ചി ഹാപ്പി ആണല്ലോ നല്ല കുട്ടി ആണ് pന്നെ ഒരു കാര്യം എടുത്തു പറയട്ടെ നിങ്ങൾ ഞങ്ങളെയും ഉൾപ്പെടുത്തിയതിൽ സന്തോഷം❤❤❤❤❤

  • @RejaniVijayakumar-rh4qz
    @RejaniVijayakumar-rh4qz ปีที่แล้ว +2

    മോന്റെ കല്യാണം എന്നാ ചേച്ചി കല്യാണം കഴിച്ചാലും അമ്മ ഒറ്റക്കായി എന്ന തോന്നൽ അമ്മക്ക് ഉണ്ടാകാൻ പാടില്ല മോനെ അമ്മയോട് ഇപ്പോൾ ഉള്ള സിനേഹം ഒട്ടും കുറയരുത് കുറഞ്ഞാൽ അമ്മ ഒറ്റപെട്ടു എ ന്നു തോന്നും അപ്പോൾ അമ്മയുടെ മനസ് വേദനിക്കും അങ്ങനെ ഒരിക്കലും ഉണ്ടാകരുത് മോനെ ഈ സതോഷം എന്നും വേണം മോനെ അനിയത്തിയോടും അളിയനോടും ഉണ്ണിമോനോടും എല്ലാം ഉണ്ടാകണം ഭഗവാൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤🙏🙏🙏🙏🙏

  • @Tkfamily786
    @Tkfamily786 ปีที่แล้ว +5

    നല്ലൊരു വാർത്ത പെട്ടെന്ന് കേട്ടതിനു സന്തോഷമുണ്ട് കൂടെ അച്ഛൻ ഇല്ലാത്തതിന്റെ വിഷമം മാറിക്കിട്ടും ഇനി ആന്റിക്ക് എത്ര സങ്കടങ്ങൾ ഉണ്ടെങ്കിലും പെട്ടെന്നൊരു സന്തോഷവാർത്ത കേട്ടപ്പോൾ വലിയൊരു സന്തോഷമായി ❤️❤️🌹🌹

  • @Nandankichu
    @Nandankichu ปีที่แล้ว +3

    Randuperum kanan nala resam und kannettanu cheruna oru kutti❤️❤️❤️😊

  • @krishnamurali5035
    @krishnamurali5035 ปีที่แล้ว +2

    Nalla kutty. Super👍🏻👍🏻nalloru jeevitham undakatte. Love u all

  • @Reethukunni
    @Reethukunni ปีที่แล้ว +2

    ശ്രുതി ചേച്ചി അല്ലെ ഇത്.. നല്ല പാവം ചേച്ചിയാ.. ഞങ്ങളുടെ തൊട്ട് പിറകിൽ ആയിരുന്നു വീട്.. ഇപ്പൊ ഞങ്ങൾ വീട് മാറി.. നല്ലോണം പഠിക്കുന്ന ചേച്ചി ആണ്. കൂടെ നല്ല പെരുമാറ്റവും ആണ്.. ചേട്ടനും ചേച്ചിക്കും ആശംസകൾ💗

  • @sujasurjith5837
    @sujasurjith5837 ปีที่แล้ว +4

    Kannanu cherunna kutty.Ammakkum pengalkkum baaki ellarvarkum santhoshamai ennu karuthunnu.Happy family. ❤u dears. ...

  • @sandhya3058
    @sandhya3058 ปีที่แล้ว +2

    Penkuttiyude veede evideyane veetukare kande nalla parichayam nalla kuttiya kannane nalla machane.

  • @ambikasundaresan2612
    @ambikasundaresan2612 ปีที่แล้ว +11

    കണ്ണനുചേരുന്ന കുട്ടിയാ മുടി ഒണ്ട് സന്തോഷം❤❤❤.

  • @chickukannan872
    @chickukannan872 ปีที่แล้ว +14

    കണ്ണാ ചുന്ദരികുട്ടി 👌👌👌😍

  • @sinirajesh837
    @sinirajesh837 ปีที่แล้ว +2

    പെൺകുട്ടിയെ കുറിച്ച് കൂടുതലൊന്നും പറഞ്ഞില്ല 😊എന്തായാലും മോൾ സൂപ്പർ.... രണ്ടുപേരും made for each other 👍👍പിന്നെ മോൾ എന്തു ചെയ്യുവാ...

  • @reshmarnair8386
    @reshmarnair8386 ปีที่แล้ว +3

    2 perum nalla match und....ee vedio kandapo othiri santhosham ayi...God Bless you all❤️

  • @farsanashakkeer8166
    @farsanashakkeer8166 ปีที่แล้ว +16

    Randalum nalla jodi indtta ❤❤🥰

  • @beenasanthosh2704
    @beenasanthosh2704 ปีที่แล้ว +3

    കണ്ണപ്പ പെണ്ണ് സൂപ്പർ മോനെ പോലെ ഒരു പാവം കുട്ടി പിന്നെ അമ്മയെ ഇതുപോലെ തന്നെ മക്കൾ നോക്കണം കേട്ടോ മോനെ ❤❤

  • @sreelathaks6881
    @sreelathaks6881 ปีที่แล้ว +6

    നല്ല പെൺകുട്ടി, ഒരു കുറ്റവും പറയാനില്ല, സുന്ദരി, പിന്നെ സിന്ധു ഇന്ന് പല തവണ അച്ഛനെ ഓർത്തു, സന്തോഷം തോന്നി, സൗമ്യ മായിരിക്കുന്ന സിന്ധു വിനെ കാണാനാണ് നല്ലത്, പിന്നെ ഇന്ന് സിന്ധു സാരി ഉടുത്തു പോയാൽ മതിയായിരുന്നു, കണ്ണന്റെ ഷർട്ട്‌ നന്നായിരുന്നു, നല്ലോരു ജീവിതം ആശംസിക്കുന്നു ❤

  • @geethageethakrishnan9093
    @geethageethakrishnan9093 ปีที่แล้ว +3

    Kannanum akutikum
    Face cutil nalla samyamunde ninglke
    Cherunna kuty
    Achn illanne karuthy
    Vishmknda ella santhoshom
    Koodi daivam tharilla
    Achn ithellam arinnundakum
    Intro itirunna shirt suprayirunnu
    Pennukanalne randmathe
    Shirt thanneya nallathe
    Intro shirt meeshoylninnano
    Nalla rasonde ittite
    Ellam bhangiyay nadakate❤❤🥰👍👍🙏

  • @deepamanoj4034
    @deepamanoj4034 ปีที่แล้ว +2

    Kannande radhakutty superrr aa tho ❤ ninde pole thanne nall smiling face aan 🤩 god bless u both 🙏🍫💐💐

  • @x_Glaciers_1760
    @x_Glaciers_1760 ปีที่แล้ว +2

    ഗോപു എട്ടിന് ചേരുന്ന ചേച്ചി ❤💕അച്ഛന്റെ കുറവിൽ വിഷമം ഉണ്ട് അമ്മ എല്ലാം ഭംഗിയായി നടക്കും നമ്മൾ എല്ലാവരും കൂടെയുണ്ട് ❤👍💕

  • @johnleela95
    @johnleela95 ปีที่แล้ว +1

    Kannanu match aya nalloru kutti…Ingane oru familyil varaan pattunnathu aa kuttiyudeyum luck anu…Achanum santhoshikkunnundakum… Ammaye eppozhum cherthupidikkanam.... Happy ayitirikkuka…All the best wishes 👍

  • @Lalitha-uz4zj
    @Lalitha-uz4zj ปีที่แล้ว +3

    Super kutty monu cherum nannayi varattu monea

  • @AkhilaAshokan-wh1jd
    @AkhilaAshokan-wh1jd ปีที่แล้ว +1

    കണ്ണാ സന്തോഷം എല്ലാ നന്മകളും ഉണ്ടാവട്ടെ അ ഒന്നും പറയാൻ ഇല്ല അടിപൊളി ആയിട്ടുണ്ടേ ചെറുക്കൻ

  • @juliannegeorge5438
    @juliannegeorge5438 ปีที่แล้ว +8

    Nalla banghi ulla chechi ❤made for each other 🎉

  • @anishavava9353
    @anishavava9353 ปีที่แล้ว +3

    Kannan pattiya kuttiyann 💛💚💜 kondattam family superavatte💜💛💚

  • @jasmianwar3993
    @jasmianwar3993 ปีที่แล้ว +11

    നല്ല കുട്ടി രണ്ടുപേരും നല്ല ജോഡികളാണ് അമ്മ എന്തിനാ അമ്മേ വിഷമിക്കുന്നത് അച്ഛൻ സന്തോഷമായിട്ടുണ്ടാവും എല്ലാം നല്ലതായി വരട്ടെ ഞങ്ങളൊക്കെ കല്യാണം വിളിക്കാൻ മറന്നു പോകല്ലേ നല്ലൊരു മോള് ❤❤❤

  • @happy-fi7mf
    @happy-fi7mf ปีที่แล้ว +16

    പെണ്ണ് കാണാൻ പോയപ്പോ വീഡിയോ എടുക്കാൻ ഉണ്ടായ കണ്ണന്റെ മനസ്സ് 👌😂

  • @vijayakumari-in7jx
    @vijayakumari-in7jx ปีที่แล้ว +1

    Amme sandoshayitto.kannan monu cheruuna nallakuttyatto.all thebest.ammakku nallorukoottavum.god bless you.....

  • @saranyadevisaranyadevi4414
    @saranyadevisaranyadevi4414 ปีที่แล้ว +2

    കണ്ണന് ചേരുന്ന കുട്ടി അമ്മക്ക് സന്തോഷം ആയി അച്ഛന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ട്

  • @remyakg6806
    @remyakg6806 ปีที่แล้ว +2

    Kanna pennu sundariyatto. Pinne aliyan, onnum parayanilla alu poliyalle,Eppozhum +ve ayi irikkunna aliyane kanumbo thanne oru santhosham anu. Pinne thakku, sudhu sindhu amme ellarkkum hi😘😘😘

  • @BabishaSurabil
    @BabishaSurabil ปีที่แล้ว +2

    Aa kuttiyude smile super aatto.....allam nannayi varatte

  • @rajithaashok2749
    @rajithaashok2749 ปีที่แล้ว +1

    Kannnaaa suuper monu. Ammaye ponnu pole nokkaneee.nokkum ariyam. Ennalum chechi Chumma paranju ponneee ❤❤❤

  • @fariehabanu4805
    @fariehabanu4805 ปีที่แล้ว +3

    അടിപൊളി സുന്ദരിക്കുട്ടി 🥰🥰 യൂട്യൂബിൽ ഉള്ള എല്ലാവരും കല്യാണം വിളിക്കണം🔥🔥🔥

  • @Varnnamazha
    @Varnnamazha ปีที่แล้ว +3

    മോന് ചേർന്ന നല്ലൊരു മോള് suuuuuuper

  • @haripriya4308
    @haripriya4308 ปีที่แล้ว +7

    Nalla vhechi nalla bangind kaanan ❤

  • @vlogmusic9350
    @vlogmusic9350 ปีที่แล้ว +3

    അളിയനെ ആദ്യമായി ഞാൻ കണ്ടു 🥰 നല്ലൊരു ജീവിതം ആവട്ടെ

  • @jessyantony1240
    @jessyantony1240 ปีที่แล้ว +1

    Sundari kutty ❤❤❤ allam bangiyayi nadakatte, God bless you🙏🙏

  • @sreyarajasekharan168
    @sreyarajasekharan168 ปีที่แล้ว +1

    Nallakutty Kannanu nalla match Anu
    Achante anugraham eppozhum undavum marriaginu vendi wait cheyyunnu😍

  • @alphonsathomas3628
    @alphonsathomas3628 ปีที่แล้ว +1

    Njan vidio Ellam kanarunde..comont edunnathe adyamayitane. Kannante kutty Nannayittunde .god bless you ❤

  • @sobhasobha6349
    @sobhasobha6349 ปีที่แล้ว +2

    നല്ല സുന്ദരി കുട്ടി ഒത്തിരി ഇഷ്ടം എല്ലാവിധ ആശംസകളും നേരുന്നഅമ്മയുടെ ചിരി കാണുമ്പോൾ ഒത്തിരി സന്തോഷം എല്ലാവിധ അനുഗ്രഹങ്ങളും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️

  • @divyam.s3366
    @divyam.s3366 ปีที่แล้ว

    Nalla penkutti❤. Ellarum happy aayi jeevikku. Ende ammayude sangadam okke ini marum. God bless u. Mrgnu vilikane🥰🥰🥰🥰

  • @Lekzvlog
    @Lekzvlog ปีที่แล้ว +2

    അച്ഛൻ മരിച്ചു 6 months ആയുള്ളൂ അച്ഛൻ മരിച്ചിട്ട് അപ്പൊ പെണ്ണുകാണൽ

  • @beenasunil8456
    @beenasunil8456 ปีที่แล้ว +1

    Monu cherunna kutti... Ennum ee santhosham nilanilkatte... Stay blessed always.

  • @rajiav9147
    @rajiav9147 ปีที่แล้ว +2

    എല്ലം ഭംഗിയായി നടക്കട്ട് എല്ലാ വിധ ആശംസകളും കണ്ണനും ഫാമിലി ക്കും🎉🎉🎉🎉🎉🎉

  • @shijipunnokkil628
    @shijipunnokkil628 ปีที่แล้ว

    😍....kannettaa...chechiye orupad eshtayi....Amme happy aayirikku...achan ethukandu sandhoshikkunnundakum....

  • @vinishanisha6404
    @vinishanisha6404 ปีที่แล้ว +5

    Penn kuttydea name entha.. match atto randalum❤

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy ปีที่แล้ว +5

    നല്ല കുട്ടി രണ്ടുപേരും സൂപ്പർ 👍🥰🥰🥰

  • @maneeshashyjan3278
    @maneeshashyjan3278 ปีที่แล้ว

    Chettanu nannayi adipoli ayit cherunna oru sundari chechi ane. Ammayude bagyam ane ammakk ini mol onn alla rand ayee ❤️❤️❤️❤️❤️❤️

  • @sherlyravindran9833
    @sherlyravindran9833 ปีที่แล้ว +1

    Kannanu match akunna kutti .All the best kannan.Ellavarum happy ayi iriku.God bless you all❤❤

  • @remyaraj4125
    @remyaraj4125 ปีที่แล้ว +1

    Made for each other onnum parayan illa nalla jodi daivam anughrehikatte ellareyum

  • @ambuzzworld7
    @ambuzzworld7 ปีที่แล้ว +1

    നല്ല ഐശ്വര്യം ഉള്ള പെൺകുട്ടി... കണ്ണന് നല്ല ചേർച്ച ഉണ്ട് ❤

  • @beenabiju2062
    @beenabiju2062 ปีที่แล้ว

    നല്ല കുട്ടിയാണ്. കണ്ണാപ്പി നിനക്ക് ചേരും.. ഒത്തിരി സന്തോഷമായി ഈ vedieo കണ്ടിട്ട്. അമ്മ happy ആയില്ലേ.. അളിയാ സന്തോഷം... കണ്ണന് ചേരും. ഞാൻ ഏറ്റവും ആഗ്രഹിച്ച കാര്യം.

  • @yadhuyadhu2721
    @yadhuyadhu2721 ปีที่แล้ว +2

    എല്ലാവിധ ആശംസകൾ നേരുന്നു ചേട്ടന് നല്ല ഒരു ഭാര്യ ആയി അമ്മക്ക് നല്ല ഒരു മരുമകൾ ആയി ജീവിതത്തിൽ സന്തോഷങ്ങൾ ഉണ്ടാവട്ടെ 😍😍😍😍😍😍😍

  • @JoseThomas-b6s
    @JoseThomas-b6s ปีที่แล้ว

    ആ കുട്ടിയെ കിട്ടിയ നിങ്ങൾ ഭാഗ്യമുള്ളവരാണ്. ഒരു പെൺകുട്ടിക്ക് വേണ്ട എല്ലാ ഗുണങ്ങളും ഉള്ള കുട്ടിയാണ്.

  • @lubna__.
    @lubna__. ปีที่แล้ว

    Maasha allah❤️ ellam kondum nalla sundhari kutti.

  • @indraneelam6519
    @indraneelam6519 ปีที่แล้ว +26

    നല്ല കുട്ടി... പെണ്ണുങ്ങൾക്കിടയിൽ വായ് നോക്കിയിരിക്കുന്ന sudhu😂

  • @Geethusuraj
    @Geethusuraj ปีที่แล้ว +2

    Nalla Chechi... Happy aayit jeevika......❤All the very best for your future life.....❤God bless you 💓

  • @achuakshayachus4643
    @achuakshayachus4643 ปีที่แล้ว

    Orupad santhosham nammalde kondattam familyk pattiya thakku chechine pole partiya chechiyanu❤️achanum ellavarkkuml orupad santhosham ayane🙏😔achan ellath ine vallathaoru kuravanu😔

  • @jancyselvaraj6303
    @jancyselvaraj6303 ปีที่แล้ว +6

    Sruthi മിടുക്കിയാ❤

  • @MayaMaya-ec8lc
    @MayaMaya-ec8lc ปีที่แล้ว

    നല്ല കുട്ടി suuper ജോഡി.. നന്നായി വരട്ട്.. ഒരുപാടു ഇഷ്ടം ആയി 🥰🥰❤❤❤❤❤

  • @MrsJoJoUk
    @MrsJoJoUk ปีที่แล้ว +4

    Nalla kutty❤❤❤kannanu nalla match❤❤❤

  • @Adhiworld-p8y
    @Adhiworld-p8y ปีที่แล้ว

    Amma, paavam idaik idaik achante karyam ormippikinnu paavam. Nice family❤❤❤❤deivam ennum nalla tha varuthatte❤❤🙌🙌🙌👍👍

  • @rugminick3124
    @rugminick3124 ปีที่แล้ว +3

    നല്ല സുന്ദരിക്കുട്ടി തന്നെ

  • @salmashaji2391
    @salmashaji2391 ปีที่แล้ว +21

    അമ്മയും മോളും ഒരേപോലുള്ള face cut 👍❤

  • @kkumh6797
    @kkumh6797 ปีที่แล้ว +4

    Nalla sundari kutty 🥰💞

  • @AmbilyLineesh
    @AmbilyLineesh ปีที่แล้ว +4

    Nalla kutty anutto kannanu nalla match anu

  • @julyietgeorge4560
    @julyietgeorge4560 ปีที่แล้ว

    സിന്ധു കണ്ണൻ മോനു മാച്ച് ആയ കുട്ടി പിന്നെ സിന്ധു ന്റെ dress😇കളർ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉😊😇😇😇😇😇😇🥰🥰🥰

  • @kshethrakshethra3726
    @kshethrakshethra3726 ปีที่แล้ว +4

    Nalla kutty 2perum nalla matchanu

  • @bindusunilchakkungal2926
    @bindusunilchakkungal2926 ปีที่แล้ว +5

    Happy moments mona. Don't be sad achan is watching you all. Love you all. God bless you ❤❤❤❤❤

  • @sarithasanthosh2288
    @sarithasanthosh2288 ปีที่แล้ว +5

    Nalla sundari kuttiyato❤❤

  • @athi3731
    @athi3731 ปีที่แล้ว +1

    കണ്ണേട്ടാ.. പെൺകുട്ടി വീട്. എവിടെ യാ

  • @shainakp5158
    @shainakp5158 ปีที่แล้ว +1

    എല്ലാം kondum eshtapettu...❤❤❤❤

  • @sheejasheeja8103
    @sheejasheeja8103 ปีที่แล้ว +1

    ഒരുപാട് ഒരുപാട് ഇഷ്ടമായി മനസ്സിന് വലിയ സന്തോഷം തോന്നിയ നിമിഷങ്ങൾ..എല്ലാവിധ ഭാവുകങ്ങളും നേരുന്നു..

  • @krishnapriyariju8915
    @krishnapriyariju8915 ปีที่แล้ว

    Kannan chettaa ee videoyil ente frndine njan kanddu. Bridente relative aanenn thonunnu. Chinnu ennaa avalde name

  • @sheebavasu3046
    @sheebavasu3046 ปีที่แล้ว +3

    Nallorukutty nannayivarutte sindhu

  • @miniprasad8983
    @miniprasad8983 ปีที่แล้ว

    എന്റെ ദൈവമേ എന്റെ കണ്ണൻകുട്ടിക്ക് കല്യാണം സന്തോഷമായി എന്റെ കണ്ണൻ മോന്റെ പെൺകുട്ടി 👌👌👌👌മോനെ നീ ഏത് ഡ്രസ്സ്‌ ഇട്ടാലും 👌👌👌

  • @manjusanju9704
    @manjusanju9704 ปีที่แล้ว

    നല്ല കുട്ടി ആണ്. കണ്ണന് നല്ല ചേർച്ച ആണ്... എല്ലാം മംഗളം ആയി നടക്കട്ടെ.... അച്ഛൻ എല്ലാം കാണുന്നു ണ്ട് അമ്മ സങ്കടപ്പെടേണ്ട.....

  • @LubinaShanibAyra
    @LubinaShanibAyra ปีที่แล้ว +1

    Cute kutty.. ❤❤❤ Nalla smile🥰🥰 May god bless ur family 😍😍

  • @jyothisudarsan6254
    @jyothisudarsan6254 ปีที่แล้ว +2

    Nalla penkutti... Ammedoppom dance okke kalich chill aayi jeevikkanam😍

  • @deepak-ux9vs
    @deepak-ux9vs ปีที่แล้ว +4

    നല്ല നിഷ്കളങ്കയായ കുട്ടി

  • @pssanoj
    @pssanoj ปีที่แล้ว +2

    Love...then arranged alle? Sathyam para kanna...