എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ പിടിച്ചു സങ്കി ആക്കും എന്ന് പേടിച്ചു വായിൽ പഴം തിരുകി ഇരിക്കുന്ന സൂപ്പർ താരങ്ങൾക്ക് ഇടയില്‍ ഞാൻ ഒരു ദേശിയവാദി ആണെന്ന് ചങ്കുറപ്പോടെ പറയുന്ന നടന്‍... അഭിപ്രായങ്ങൾ വായിൽ കൊഴുക്കട്ട ആക്കാതെ തുറന്നു പറയുന്ന ചെറുപ്പക്കാരൻ... ഉറപ്പായും പടം വിജയിക്കും.. വിജയിച്ചിരിക്കും..
ഞാൻ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഉണ്ണി മുകുന്ദനെ ഇങ്ങനെ കാണുമ്പോ നല്ലത് കേൾക്കുമ്പോ ഒരുപാട് സന്തോഷം !! ഉണ്ണിയെ കുറിച്ചുള്ള എല്ലാരുടെയും നല്ല അഭിപ്രായത്തിനു നന്ദി !! വൈകി ആണെങ്കിലും ഉണ്ണിമുകുന്ദനിലെ കഴിവ് മേപ്പടിയാനിലൂടെ പ്രകടമാക്കി കാണാൻ അവസരം എല്ലാവർക്കും ഉണ്ടായതിൽ സന്തോഷിക്കുന്നു....
സാർ, അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാനുള്ള നിങ്ങളുടെ ശ്രദ്ധയെ അഭിനന്ദിക്കുന്നു. ദൈവം നിങ്ങളെയും ഉണ്ണിയെയും അനുഗ്രഹിക്കട്ടെ.മലയാളം സിനിമ മാഫിയ നിറഞ്ഞതാണ്, അത് എല്ലാവർക്കും അറിയാം.
മോഹൻലാൽ, മമ്മുട്ടി എന്നിവർ ഇന്നും പറയാൻ മടിക്കുന്ന എന്നാൽ അവരെക്കാളും എത്രെയോ ചെറുപ്പക്കാരനും, ഇത് വരെ ഒരു സെലിബ്രിറ്റിക്കും ഇല്ലാത്ത ധൈര്യം ഉള്ള, തന്റെ അഭിപ്രായം തുറന്നു പറയുന്നതിലും, തന്റെ രാജ്യമാണ് ഏറ്റവും വലുത്, താൻ എന്നും ദേശീയതക്കൊപ്പം എന്നും സധൈര്യം തുറന്നു പറഞ്ഞ ഉണ്ണി മുകുന്ദന് സർവ ഐശ്വര്യങ്ങളും നേരുന്നു. താങ്കൾക്ക് ബിഗ് സല്യൂട്ട്...
Such a Gentleman he is..His acting skills s improving from film after film. I have seen this movie and its a class movie. All the best young man... Expecting more quality films from you... Keep going👍👍👍👍👍
ഷാജൻ ചേട്ടനെ ചേട്ടൻ എന്ന് ഉണ്ണി വിളിച്ചു സ്വന്തം കുടുംബത്തിലുള്ള ആളുകൾ പ്പോലും ചേട്ടാ എന്ന് വിളിക്കില്ല സാർ എന്ന് വിളിക്കു ബോൾ ഒരു അകലം തോന്നും ചേട്ടാ എന്ന് വിളിച്ച ഉണ്ണിയ്ക്ക് ഞാൻ ഒരു ബിഗ് സല്യൂട്ട് തരുന്നു
മേപ്പാടിയൻ🇮🇳👍🙏🏻 ഒടുവിൽ ഹിന്ദു സംസ്കാരത്തെക്കുറിച്ച് സംസാരിക്കുന്ന ഈ സിനിമ നിർമ്മിച്ചതിന് വളരെ നന്ദി ദയവായി ഈ സിനിമ മറ്റ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യുക, ഇത് ഹിറ്റാകും തമിഴ്നാട്ടിൽ "ത്രോബത്തൈ" & രുത്രതാണ്ഡവം എന്നൊരു സിനിമ മോഹൻ സംവിധായകൻ ഹിന്ദുക്കളുടെ ദുരവസ്ഥ കാണിക്കുന്നത് അൽപ്പം ഹിറ്റായി🙏🏻
I am seeing this interview after the release of the mepadiyan.it is known it is a very good film.God bless unni mukundan.hope for a best future.definitly I will see this film....
ഒരുപാട് അഭിമുഖങ്ങൾ കണ്ടിട്ടുണ്ട്. അതിൽ നിന്നെല്ലാം എനിക്ക് വേറിട്ടു തോന്നിയത്, ഒരു തരത്തിലും എവിടെയും ഒരു ജാഡ കാണിക്കാതെ വളരെ നിഷ്കളങ്കതയോടെ ആത്മാർത്ഥ മായി സംസാരികുന്ന ഉണ്ണി മുകുന്ദൻ സിനിമയിൽ മാത്രമല്ലാ ഈ ഷോ കാണുന്ന എല്ലാവരുടെ മനസ്സിലും ഇടം പിടിക്കും എന്നുള്ളതിൽ ഒരു തർക്കവും ഇല്ലാ എന്നുള്ളതാണ് . ഉണ്ണിക്കും ഷാജൻ സാറിനും അഭിനന്ദനങ്ങൾ.
All the best to Unni Mukundan and his film Meppadiyan. Unfortunately we are unable to see this film due to covid-19 at its peak again.We are badly missing this film.Also thanks to Shajan for this wonderful interview with Unni Mukundan.
നല്ല ഒരു നല്ല മനുഷ്യനാണ് ഉണ്ണി . കഷ്ടപ്പട്ട് മുന്നോട്ട് വന്ന ഒരാൾ ദൈവം ഒപ്പം ഉണ്ട്. നല്ലത് വരട്ടെ
Oly
@@PavanKumar-nn5uu ഹായ്
ഷാജന് അഭിനന്ദങ്ങള്‍ ജാഡകള്‍ ഒന്നുമില്ലാത്ത ഈ നല്ലൊരു വ്യക്തിയുമായി അഭിമുഖം നടത്തിയതിന്. നിങ്ങള്‍ രണ്ടുപേരും down to earth ആണ്.
All the best Unni.
നല്ല ഭാഷയിൽ വിലയിരുത്തുന്ന മനുഷ്യൻ ആരായാലും ഉച്ഛാരണം കിടിലം നല്ല മനസിന് ആശംസകൾ
🙌🙌🌹🌹
മഹാനായ ലെനിൻ പറഞ്ഞത് ഓർക്കുക.. ഫ്രുസ്ട്രേഷൻ ലീഡ്സ് to anger.. Anger leads to action.. Action leds to change..
അങ്ങനെ തന്നെ ആണ്..
Unni all the best wishes. 👍
മേപ്പടിയാൻ കണ്ടു ഈ അടുത്ത കാലത്ത് ഇറങ്ങിയ വളരെ നല്ല ഒരു സിനിമ.
രാഷ്ട്രീയം മാറ്റി വെച്ച് നല്ല സിനിമകൾ വിജയിക്കും എന്നു പ്രതീക്ഷിക്കുന്നു.
ഞാൻ എൻെറ മകനെ പോലെ സ്നേഹിക്കുന്ന നല്ല ഓമനത്തമുളള ഒരു കുട്ടി , ഈ മോന് എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ
Correct.നേരിൽ കണ്ടപ്പോൾ എനിക്കും ഇങ്ങനെ തോന്നി.മകനെപ്പോലെ ഓമനത്തമുള്ള കുട്ടി.
Felt the same here too👍🙏
@@ruparani7810 Me too
ഉണ്ണി ക്കു എല്ലാ ആശംസകൾ നേരുന്നു താരാ ജാഡ ഒന്നും ഇല്ലാത്ത നല്ല ഒരു നടൻ ❤. മേപ്പടിയാൻ നല്ല ഒരു സിനിമ ആവട്ടെ 🙏
മലയാള സിനിമയിൽ മക്കൾ ആധിപത്യം ഇല്ലാതെ സിനിമഫ്രെയിം ന് യോജിച്ച നടൻ ആണ് മുകുന്ദൻ....
ഉണ്ണി മുകുന്ദൻ അഹങ്കാരം തീരെ ഇല്ലാത്ത നടൻ ഉയരങ്ങളിൽ എത്തട്ടെ 👍👍ദൈവം അനുഗ്രഹിക്കട്ടെ 🙏
🤝🤝👋🙏
Very correct
I had a wrong impression abt him like" Jada" but through this interview I came to know that he is a very simple and hump guy 👍
അഹങ്കാരം ഉണ്ടായിരുന്നെങ്കിൽ 🤣🤣.
He is വേസ്റ്റ്.... That dosnt mean he is bad person.. He couldnt establish പവർ 🙏
എനിക്ക് വളരെ ഇഷ്ട്ടമുള്ള കുട്ടിയാണ്. എന്റെ ചേച്ചിയുടെ മോന്റെ മുഖമുള്ള ഉണ്ണി. 🥰🥰അവനും ഇതുപോലെ നിഷ്കളങ്കനാണ്.
❤️❤️❤️🌹❤
Arjun ennano പേര് ചേച്ചിയുടെ മോൻ
താര ജാഡകൾ ഒന്നും തന്നെ ഇല്ലാത്ത ഒരു സാധു മനുഷ്യൻ ഉണ്ണി മുകുന്ദൻ
Le Dhyan sreenivasan:step aside baby
@@nowfalkn282 എന്തായാലും കുന്നിൻ ചെരിവിലെ ഈന്തപ്പനയല്ല
ഉണ്ണി നന്നായി സംസാരിച്ചു 👌👌👌, സിനിമക്കു എല്ലാവിധ ആശംസകളും
ഉണ്ണി സൂപ്പർ.... മെപ്പടിയാൻ ഒരു ബ്ലോക്ക് ബസ്റ്റർ ആവട്ടെ എന്ന് ആശംസിക്കുന്നു🥰.All the best ഡിയർ മസിൽ അളിയാ👏👏👏
ജീവിതത്തിൽ അഭിനയിക്കാത്ത ഒരാളാണ്. എയർപോർട്ടിൽ വെച്ച് ഒരിക്കൽ കണ്ടു. നല്ല പെരുമാറ്റം. നല്ല ഒരു വ്യക്തി
എർണ്ണാകുളത്ത് വെച്ച് ഞാനും കണ്ടിട്ടുണ്ട്, സെൽഫിയും എടുത്തു 🥰
ഉണ്ണിമുകുന്ദൻ നല്ലൊരു നടനാണ് 😍
മലയാള സിനിമയിൽ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🙏
എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ പിടിച്ചു സങ്കി ആക്കും എന്ന് പേടിച്ചു വായിൽ പഴം തിരുകി ഇരിക്കുന്ന സൂപ്പർ താരങ്ങൾക്ക് ഇടയില്‍ ഞാൻ ഒരു ദേശിയവാദി ആണെന്ന് ചങ്കുറപ്പോടെ പറയുന്ന നടന്‍... അഭിപ്രായങ്ങൾ വായിൽ കൊഴുക്കട്ട ആക്കാതെ തുറന്നു പറയുന്ന ചെറുപ്പക്കാരൻ... ഉറപ്പായും പടം വിജയിക്കും.. വിജയിച്ചിരിക്കും..
❤🌹🙏👍
Hindiyil John Abraham lookilum opinion
പോയി കണ്ടിട്ട് അഭിപ്രായം പറയു
ശേഷം സ്‌ക്രീനിൽ 🙋🏻♂️
റിലീസ് ദിവസം 6.15 pm ന്റെ ഷോ ഞാനും കുടുംബവും കണ്ടു
ദേശീയ വാദിക്ക് ഒരിക്കലും ഒരു സങ്കിയാകാൻ കഴിയില്ല
@@sainulabid.k.p.m7691 but a sanghi must be a deseeyavaadi
ഞാൻ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഉണ്ണി മുകുന്ദനെ ഇങ്ങനെ കാണുമ്പോ നല്ലത് കേൾക്കുമ്പോ ഒരുപാട് സന്തോഷം !! ഉണ്ണിയെ കുറിച്ചുള്ള എല്ലാരുടെയും നല്ല അഭിപ്രായത്തിനു നന്ദി !! വൈകി ആണെങ്കിലും ഉണ്ണിമുകുന്ദനിലെ കഴിവ് മേപ്പടിയാനിലൂടെ പ്രകടമാക്കി കാണാൻ അവസരം എല്ലാവർക്കും ഉണ്ടായതിൽ സന്തോഷിക്കുന്നു....
പുതിയ ചാനൽ... ഒറ്റ മുഖമേ കണ്ടുള്ളു... ഷാജൻ സ്കറിയ അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു അതാണ് അണ്ണന്റെ പവർ 🤠 വിശ്വാസ്യത 😍😍😍🔥🔥🔥🔥🔥🔥🙏🙏🙏
സാർ, അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാനുള്ള നിങ്ങളുടെ ശ്രദ്ധയെ അഭിനന്ദിക്കുന്നു. ദൈവം നിങ്ങളെയും ഉണ്ണിയെയും അനുഗ്രഹിക്കട്ടെ.മലയാളം സിനിമ മാഫിയ നിറഞ്ഞതാണ്, അത് എല്ലാവർക്കും അറിയാം.
🙏🙏🙏
ഈപോഴകിലും ഈ മനുഷ്യന്റെ മഹത്വം മനസ്സിലാക്കിയല്ലോ 🧡....
ഇഷ്ടവും ബഹുമാനവും തോന്നുന്ന രണ്ടു വ്യക്തികൾ
മോഹൻലാൽ, മമ്മുട്ടി എന്നിവർ ഇന്നും പറയാൻ മടിക്കുന്ന എന്നാൽ അവരെക്കാളും എത്രെയോ ചെറുപ്പക്കാരനും, ഇത് വരെ ഒരു സെലിബ്രിറ്റിക്കും ഇല്ലാത്ത ധൈര്യം ഉള്ള, തന്റെ അഭിപ്രായം തുറന്നു പറയുന്നതിലും, തന്റെ രാജ്യമാണ് ഏറ്റവും വലുത്, താൻ എന്നും ദേശീയതക്കൊപ്പം എന്നും സധൈര്യം തുറന്നു പറഞ്ഞ ഉണ്ണി മുകുന്ദന് സർവ ഐശ്വര്യങ്ങളും നേരുന്നു. താങ്കൾക്ക് ബിഗ് സല്യൂട്ട്...
"ഉണ്ണിമുകുന്ദൻ ഇനി ക്ലച്ച് പിടിക്കും.നല്ല മനുഷ്യൻ.🙂🙂🙂🙂
ഞാൻ ലുലു മാളിൽ വെച്ച് കണ്ടു ഒരു അഹങ്കാരവും ഇല്ലാത്ത നല്ല വ്യക്തി ഇങ്ങനെ ആയിരിക്കണം ഒരു നടൻ
ഉണ്ണിയേട്ടന്റെ സംസാരം കെട്ടിരിക്കാൻ തന്നെ വല്ലാത്തൊരു ഫീൽ ആണ്. ❤❤❤❤😘😘😘😘😘😘
🤩🤩
എല്ലാ നന്മകളും ഉണ്ടാകട്ടെ mr. ഉണ്ണി മുകുന്ദൻ 👍🌹
മലയാളത്തിൻ്റെ മഹാനടൻ തന്നെയാണ് മുകുന്ദേട്ടൻ...❤️
Correct
Such a Gentleman he is..His acting skills s improving from film after film. I have seen this movie and its a class movie. All the best young man... Expecting more quality films from you... Keep going👍👍👍👍👍
ഉണ്ണിക്ക് എല്ലാവിധ നന്മകളും നേരുന്നു... നല്ല ഒരു വ്യക്തി...
ഉണ്ണി മുകുന്ദൻ എല്ലാ വിധ ആശംസകൾ നേരുന്നു.തീർച്ചയായും നല്ലഭാവിഉണ്ടാകട്ടെ.ജെയ്ഹിന്ദ്.🌷🌷
ഉണ്ണിയുടെ നിഷ്കളങ്കത ഒരുപാട് ഇഷ്ടമായി 😍
Unni is so humble definitely will try to see your movie.
വിനയമുള്ള പയ്യൻ 👍👌😍❤
ഉണ്ണിക്ക് എല്ലാ വിധ ആശംസകളും..
ഗുജറാത്തിൽ born and brough up ആണെന്ന് ആദ്യത്തെ അറിവാണ്.... 😍
😍😍😍
God bless you
ഉണ്ണി മുകുന്ദൻ നല്ല നടൻ സാജൻ സ്കറിയ നല്ല ലേഖകൻ രണ്ടു പേരും സത്യത്തിൽ വളർന്ന് മനോധൈര്യത്തിൽ മുന്നേറും. ആശംസകൾ
10:03 അതാണ് ആറ്റിറ്റ്യൂട്...
ഉണ്ണിക്ക് അഭിനന്ദനങ്ങൾ.. ഷാജൻ സാർ നിങ്ങൾ നല്ലൊരു ഇൻറർവ്യൂവർ ആണ്
നല്ല ഒരു പടം സങ്കിയെന്നും കമ്മിയെന്നും കൊങ്ങിയെന്നും സുഡാപിയെന്നും പറഞ്ഞു ഡീഗ്രേഡ് ചെയുന്ന ഉൾ രോമങ്ങൾ ആയ വ്യക്തികളോട് നടുവിരൽ നമസ്കാരം മാത്രം
I greatly appreciate his effort to develop his own portfolio in the Malayalam film industry.
Wish you a good luck.
ഉണ്ണിമുകുന്ദന്റെ innocence ഉം ഷാജന്റെ simplicity ഉം ആണ് ഈ അഭിമുഖത്തിന്റെ highlights
രണ്ടാൾക്കും പ്രത്യേകം പ്രത്യേകം അഭിനന്ദനം. രണ്ടാളും സൂപ്പർസ്റ്റാർ തന്നെ, അതുകൊണ്ടുതന്നെ ഇൻറർവ്യൂ സൂപ്പർ.
ഉണ്ണി മുകുന്ദൻ 🥰🥰🥰
ഉണ്ണിയെ ഒരു പാട് ഇഷ്ടം. മേപ്പടിയാൻ സൂപ്പർ ഹിറ്റാവട്ടെ.
ഉണ്ണി മുകുന്ദന്‍ ❤️❤️🌿🌹🌿🌹❤️
The most down to earth actor in India today.
മേപ്പടിയാൻ സകുടുംബം കണ്ടു ... നല്ലയൊരു കുടുംബ സിനിമ
സ്നേഹം തോന്നുന്ന genuine സംസാരം.ഉയരങ്ങളിൽ aathatte. അന്നും ഇതുപോലെ സിംപിൾ ആയിരിക്കനോം.
ആശംസകൾ നല്ല പടം ഉണ്ണി മുകുന്ദൻ 👏👍
ഉണ്ണിക്കു നല്ല ഒരു നാളെ മലയാള സിനിമായിൽ ഉണ്ട്, നിഷ്കളങ്ക മുഖം ശരിക്കും ഉപയോഗിച്ചിട്ടില്ല, ഷാജൻ സാറിന്റെ മുഖാമുഖവും വളരെ നിഷ്കളമായിരുന്നു 🙏🌹🌹
Besides Prithiviraj, an another handsome actor ❤
പടം വലിയ വിജയത്തിലേക്ക് 🥰
Very humble and simple actor 👍
Thank you Shajan for this video.... nalloru monanu ee kutty...nalla upbringing nalla tharavaaditham...sundaranum anu....
ഷാജൻ സാറിനെ ചേട്ടൻ എന്ന് വിളിച്ച ഉണ്ണിക്ക് പാരമ്പിയപരമായ ആശംസകൾ അതാണ് സംസ്ക്കാരം 👌👏👏👏👏👏👏👏👏👏👏👏👏👌
Unni Mukundan always appeared to be a gentleman and this interview has only reiterated that impression
ഗുജറാത്തിൽ ജനിച്ച ആളായതുകൊണ്ട് നല്ല ഒരു ഗാന്ധി
പാര്യമ്പര്യം ഉണ്ടാകും കേരളത്തിൽ ആണെങ്കിൽ പരനാറി പാര്യമ്പര്യം ഉണ്ടാകും അത് കൊണ്ട് ഉണ്ണി സൗമ്യമായിരിക്കും
Edoo nee..keralathile elaavareyom aashepikaruth
നല്ല ഗാന്ധി പാരമ്പര്യം എന്താണ് ഭായ്. ഗാന്ധിയെപ്പറ്റി പഠിച്ചിട്ട് പറയു.
Athu njanum agree cheyyunnu. Maru Gujarat
@Hareendra P സത്യം ബ്രോ
@@sindhunair2789 👍 gujju kerala kuttikal othiri thazhmayullavar aanu 😇
സൂപ്പർ സ്പീച്ച് ആന്റ് ബോഡി ലാംഗ്വേജ് 👍👍👍👍👍🙏🙏🙏🙏🙏👪🙋♂️🙋🙋🏼♂️🙋🏻♂️
I'm waiting next part, thanks to shajan sir,
എല്ലാ നന്മകളും ഉണ്ടാകട്ടെ. ഈ എളിമയും നിഷ്കളങ്കതയും നഷ്ടപ്പെടാതെ സൂക്ഷിക്കുക. ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കും.
ഉണ്ണിമുകുന്ദൻ എല്ലാവർക്കും ഇഷ്ട്ടമുള്ള നടൻ.
ഷാജൻ ചേട്ടനെ ചേട്ടൻ എന്ന് ഉണ്ണി വിളിച്ചു സ്വന്തം കുടുംബത്തിലുള്ള ആളുകൾ പ്പോലും ചേട്ടാ എന്ന് വിളിക്കില്ല സാർ എന്ന് വിളിക്കു ബോൾ ഒരു അകലം തോന്നും ചേട്ടാ എന്ന് വിളിച്ച ഉണ്ണിയ്ക്ക് ഞാൻ ഒരു ബിഗ് സല്യൂട്ട് തരുന്നു
Very genuine person. Glad the movie is doing good
നല്ല oru bavi undavan പാർത്ഥിക്കുന്നു vindum വീണ്ടുവീണ്ടും, oru സിനിമ yill abinayika ഉള്ള yogham, ഉണ്ടാവാൻ അനുഗ്രഹിക്കുന്നു 🙏🙏🙏
Wish you all the very best.. Praying for Mepadiyan success..
ഉണ്ണി മുകുന്ദൻ സൂപ്പർ 🙏🙏🙏♥️♥️♥️🇮🇳🇮🇳🇮🇳 സംസാരം super വിനയമുണ്ട്
Unniikuttaaa all the best dear❤️
നല്ല സംസാരം... എല്ലാം ക്ലിയർ ആവുന്നുണ്ട് 😁😁
Not only his talking but by culture he is a perfect person. Jai Bharat Mata 🙏.
Good personality with dignity...all the best for great future Unni...Sree krishnan, arjunan thudangiya veshangal adipoliyayi cherum tto......👍👍👍
മേപ്പാടിയൻ🇮🇳👍🙏🏻
ഒടുവിൽ ഹിന്ദു സംസ്കാരത്തെക്കുറിച്ച് സംസാരിക്കുന്ന ഈ സിനിമ നിർമ്മിച്ചതിന് വളരെ നന്ദി
ദയവായി ഈ സിനിമ മറ്റ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യുക, ഇത് ഹിറ്റാകും
തമിഴ്നാട്ടിൽ "ത്രോബത്തൈ" & രുത്രതാണ്ഡവം എന്നൊരു സിനിമ
മോഹൻ സംവിധായകൻ ഹിന്ദുക്കളുടെ ദുരവസ്ഥ കാണിക്കുന്നത് അൽപ്പം ഹിറ്റായി🙏🏻
ഞാനും എന്റെ കുടുംബവും തീർച്ചയായും പോയികാണും എന്തെന്നാൽ അഹംഭാവം ഒന്നുമില്ലാതെ നിഷ്കളങ്കമായ ആ സ്വഭാവം കൊണ്ട് .
എല്ലാവിധ ആശംസകളും നേരുന്നു വളരെ നല്ല ഇൻറർവ്യൂ👌👌
Hi shajan Chetta you brought the right person to the interview.
ഞാൻ സിനിമ കാണാൻ പോകാറില്ല. പക്ഷെ ഈ സിനിമ തീയേറ്ററിൽ പോയി കാണും.
He's got all the making for a Malayalam super star 🔥
His commitment and discipline will get him to great heights...
Guy to watch ❤️
He really hard working person and he definitely deserve success
Nalla samsaram 🥰🥰🥰God bless you dear
Unnietta... Super... Ennodu arum unnikku abinayikkan ariyo chodichilla.... Njaanum chodichilla...... Swantham kazhivil viswam ulla alkke vere oralude viswasum passion um manassilavu👍👍👍
പടം സൂപ്പർ - ഒരു തവണ കണ്ടു - ഇനിയും കാണണം
This interview gives a positive vibes
All the best unniyettaaa njankal um waiting ann jan 14 th nn 🥳♥️♥️♥️
I am seeing this interview after the release of the mepadiyan.it is known it is a very good film.God bless unni mukundan.hope for a best future.definitly I will see this film....
മേപ്പടിയാന് എല്ലാ വിധ ആശംസകളും.....
Good actor 👌🏼may this movie be a superduper hit 😊
All best wishes to Unni Mukundan for a glorious future!
Seems a very down to earth, open & honest youngster. Wish him well in the new project!
മസിൽ മാത്രമല്ല ബുദ്ധിയും കഴിവും സ3 ന്ദര്യവും എളിമയും ഒത്തുചേർന്ന ജന്റിൽമാൻ ... സിനിമ ഗംഭീരം💥💥💥
എല്ലാം നന്നായി വരട്ടെ 🌹🌹🌹🌹
Wonderful one,All the very best to Unni Mukundan and Meppadiyan movie 😊😊👍🏻👍🏻
ഒരുപാട് അഭിമുഖങ്ങൾ കണ്ടിട്ടുണ്ട്. അതിൽ നിന്നെല്ലാം എനിക്ക് വേറിട്ടു തോന്നിയത്, ഒരു തരത്തിലും എവിടെയും ഒരു ജാഡ കാണിക്കാതെ വളരെ നിഷ്കളങ്കതയോടെ ആത്മാർത്ഥ മായി സംസാരികുന്ന ഉണ്ണി മുകുന്ദൻ സിനിമയിൽ മാത്രമല്ലാ ഈ ഷോ കാണുന്ന എല്ലാവരുടെ മനസ്സിലും ഇടം പിടിക്കും എന്നുള്ളതിൽ ഒരു തർക്കവും ഇല്ലാ എന്നുള്ളതാണ് . ഉണ്ണിക്കും ഷാജൻ സാറിനും അഭിനന്ദനങ്ങൾ.
ദൈവം ഉണ്ട് 🙏
true hero and finally a great family movie in Malayalam in recent years
Good actor 👍👍
🙏🏾 Thank you sir ! Nalla oru abhimukham .Ellavarum Unni Mukundaneyum addhehathinte nalla cinemayeyum suport cheyyum .👍🏻
നമസ്കാരം ഏട്ടാ എന്ന ചിരി തന്നെ മതി 😍
എല്ലാ വിധ ആശംസകളും
Super Interview. Very good actor.
BEST OF LUCK UNNI TEAM
Unnimukundan 😍😍👌
All the best to Unni Mukundan and his film Meppadiyan. Unfortunately we are unable to see this film due to covid-19 at its peak again.We are badly missing this film.Also thanks to Shajan for this wonderful interview with Unni Mukundan.
It's true , I am 59 , live abroad ,regular in fitness ..like unni principle .
വിജ ആശംസകൾ 🙏💕
സെക്കന്റ് കണ്ടിട്ട് ആണ് ഫസ്റ്റ് കണ്ടത്. അടിപൊളി ❤❤2 പേരെയും ഇഷ്ടം ❤
Wish him all the very best , he seems very Gentile and stern minted person 👏👍
Very simple and Handsome Unni Mukundhan Lot's of love from Qatar 🇶🇦♥💖