സോറിയാസിസ് മാറാൻ ഒറ്റമൂലിയോ ? | ഡോ .ബിശ്‌റുൽ ഹാഫി

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • സോറിയാസിസ് മാറാൻ ഒറ്റമൂലിയോ ? | ഡോ .ബിശ്‌റുൽ ഹാഫി
    #Psoriasis #PsoriasisMalayalam #SkinCare

ความคิดเห็น • 79

  • @prageeshkpkottupoyilil521
    @prageeshkpkottupoyilil521 3 ปีที่แล้ว +3

    Nice presentation bisrul sir

  • @priyeshp2261
    @priyeshp2261 3 ปีที่แล้ว +5

    Really nice sir. Superb presentation. Need more of this

  • @aruns8147
    @aruns8147 3 ปีที่แล้ว +3

    Dr sebo psoriasis ne kurichu oru video cheyyumo

  • @sajesh5998
    @sajesh5998 2 ปีที่แล้ว +1

    Sebo soriasisnte vedio edumo sir.ente 4years aaya kuttykunduu😢😢

    • @dr.bishurulhafi8375
      @dr.bishurulhafi8375  2 ปีที่แล้ว

      Sure. Hope it is not too much. Please take proper treatment

  • @sharfaraszawaf9853
    @sharfaraszawaf9853 3 หลายเดือนก่อน

    Aaa kaathirippanallo ningalude varumaanam

  • @masterone681
    @masterone681 3 ปีที่แล้ว +2

    Sir ee vattachori marathe ninnal ath pinneed psoriasis ayitt marumo..please reply..

    • @dr.bishurulhafi8375
      @dr.bishurulhafi8375  3 ปีที่แล้ว +1

      ഒരിക്കലുമില്ല!! സോറിയാസിസും വട്ടച്ചൊറിയും പകലും രാത്രിയും പോലെ വ്യത്യസ്തമായ രണ്ട് അസുഖങ്ങളാണ്!!

    • @masterone681
      @masterone681 3 ปีที่แล้ว +1

      Thanks sir,👍👍🌹

  • @badushbasheer6053
    @badushbasheer6053 2 ปีที่แล้ว +1

    എന്താണ് എന്ന് പറയൂ, അപ്പോളല്ലേ എല്ലാവർക്കും ഉപകാരം ഉണ്ടാവുള്ളു.

  • @rekhasaji9843
    @rekhasaji9843 2 ปีที่แล้ว +3

    വെറുതെ ആരെയും വിഷമിപ്പിക്കരുത്

    • @dr.bishurulhafi8375
      @dr.bishurulhafi8375  2 ปีที่แล้ว

      Sorry that I hurt your feelings. I understand you. May your problem heal fast and completely..

  • @badushbasheer6053
    @badushbasheer6053 2 ปีที่แล้ว +1

    Next Episodes vare ororutharum kaathirikndallo...
    Parayununendenkil nthanu remefy ennu parayoo...
    Episodes neeti valikathe..

    • @dr.bishurulhafi8375
      @dr.bishurulhafi8375  2 ปีที่แล้ว

      All episodes already over😊please see other videos

  • @shyamcv9907
    @shyamcv9907 3 ปีที่แล้ว +2

    സാർ എനിക്ക് തലയിൽ താരൻ ചെവിയിലും മുഖത്തും ആണ് ഒരു പത്തു പതിനഞ്ചു കൊല്ലം ആയി ഇതും കൊണ്ട് നടക്കുന്നു ഇത് മാറിക്കിട്ടാൻ ഞാൻ എവിടെ പോയി കാണിക്കണം ആയുർവേദം ആണോ നല്ലത് 😭

    • @dr.bishurulhafi8375
      @dr.bishurulhafi8375  3 ปีที่แล้ว

      താരൻ കുറക്കാനുള്ള നല്ല മരുന്നുകൾ ലഭ്യമാണ്..

    • @Swathyeditz133
      @Swathyeditz133 2 ปีที่แล้ว

      @@dr.bishurulhafi8375 Sir അത് ഏതവ ആണ് എന്ന് ഒന്ന് പറയാൻ പറ്റുമോ 3 കൊല്ലമായി ഞാനും ഇത് കൊണ്ട് നടക്കുന്നു

    • @dr.bishurulhafi8375
      @dr.bishurulhafi8375  2 ปีที่แล้ว

      Depends on the stage. Antifungal and coaltar shampoos/leave on lotion/steroid lotion ingane Kure und. Can't prescribe without seeing..

  • @koyabava8776
    @koyabava8776 3 ปีที่แล้ว +2

    എഴുതി കാണിക്കുന്ന നമ്പറിൽ വിളിച്ച് ട്ട് എടുക്കുന്നില്ല
    എത് സമയത്ത് വിളിച്ചാൽ കിട്ടും

  • @hakeemkphakeem7277
    @hakeemkphakeem7277 ปีที่แล้ว

    പൂർണമായും മാറില്ല. കണ്ട്രോൾ ചെയ്തു പോകാം.95%മാറിയ രോഗി എടുത്ത ഫുഡ് കണ്ട്രോൾ എടുക്കാൻ വളരെ ബുദ്ധി മുട്ട് ആണ്.

  • @masterone681
    @masterone681 3 ปีที่แล้ว +2

    സോറിയാസിസുണ്ടാകുന്നത് meatum fishumokke കഴിച്ചിട്ടാണോ.. സോറിയാസിസുള്ളവർ food controll ചെയ്യണോ sir...

    • @dr.bishurulhafi8375
      @dr.bishurulhafi8375  3 ปีที่แล้ว +2

      Psoriasis food Karanam alla varunnath. Ennal food niyanthrikkendathund. Next week video varunnathan

  • @koyabava8776
    @koyabava8776 3 ปีที่แล้ว +3

    എഴുതി കാണികുന്ന നമ്പറിൽ വിളിച്ചിട്ട് എടുക്കുന്നില്ല

    • @dr.bishurulhafi8375
      @dr.bishurulhafi8375  3 ปีที่แล้ว

      Ath personal number alla. What's up message cheythal mathi, avar reply cheyyum.

    • @petsofrahul4934
      @petsofrahul4934 ปีที่แล้ว

      @@dr.bishurulhafi8375 personal number tharumo

  • @surumizayansurumizayan4932
    @surumizayansurumizayan4932 3 ปีที่แล้ว +1

    Video conference call sarinodu Sam sari Khan kayyumo

  • @vishnubob5953
    @vishnubob5953 3 ปีที่แล้ว

    Sir seboriech dermatitis ninum reksha nedan patumo sir...njan ippo homoeopathy aanu treat cheyunath

    • @dr.bishurulhafi8375
      @dr.bishurulhafi8375  3 ปีที่แล้ว +1

      Honestly, control cheyyane kazhiyoo. Poornamayi maranamennilla..

    • @vishnubob5953
      @vishnubob5953 3 ปีที่แล้ว

      @@dr.bishurulhafi8375 sir ne contact cheyan number undo

    • @dr.bishurulhafi8375
      @dr.bishurulhafi8375  3 ปีที่แล้ว

      For appointment please contact 7356979888

  • @gangadharanpv2226
    @gangadharanpv2226 ปีที่แล้ว

    നിയന്ത്രിച്ചു നിർത്താം എന്നു പറയുമ്പോൾ പിന്നീടും മരുന്നു തുടരണോ സാർ

    • @dr.bishurulhafi8375
      @dr.bishurulhafi8375  ปีที่แล้ว

      Yes at lower dose. Sometimes you can stop too but will have to restart if it recurs

  • @a.khussain2316
    @a.khussain2316 11 หลายเดือนก่อน

    നാളെ നാളെ നാളെ പറയാം
    വെറുതെ മനുഷ്യരെ ചൂഷണം ചെയ്യാതിരുന്നു കൂടെ

    • @dr.bishurulhafi8375
      @dr.bishurulhafi8375  11 หลายเดือนก่อน

      Okke parannu kazhinnittund, please check other videos 😀

    • @sharfaraszawaf9853
      @sharfaraszawaf9853 3 หลายเดือนก่อน

      Report adikkanam

  • @sarokmahesarok7297
    @sarokmahesarok7297 3 ปีที่แล้ว +2

    എല്ലം ഒരുമിച്ച് പറഞ്ഞാൽ പിന്ന്നെ vdo ക്കായി കാത്തിരിക്കണ്ടല്ലോ .

    • @zehwaherbals9766
      @zehwaherbals9766 3 ปีที่แล้ว

      *BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -*
      • അലർജി (തുമ്മൽ, നീരിറക്കം, താരൻ)
      • അലർജിയുടെ ചൊറികൾ
      • വായ്പുണ്ണ്
      • മൈഗ്രൈൻ (തലവേദന)
      • അൾസർ
      • ഗ്യാസ്ട്രബിൾ
      • ദഹനക്കുറവ്
      • സോറിയാസിസ്
      • കാൽ വിണ്ടുകീറൽ
      • രക്തക്കുറവ് (കൗണ്ടിങ് കുറവ്)
      • മാനസിക ടെൻഷൻ
      • ഉറക്കക്കുറവ്
      • ശരീര വേദന (സന്ധി വേദന)
      തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) .
      *കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/*
      *ABDUL KAREEM :*
      📱+91 9446300974 / +91 8137004471
      *📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്*
      🏢 *ZEHWA HEBALS*
      *VETTICHIRA, MALAPPURAM*
      📧zehwaherbals@gmail.com
      📍maps.google.com/?cid=8313515728866229661

    • @vishnubob5953
      @vishnubob5953 3 ปีที่แล้ว

      Aviyalum saambarum pole aavum...ellamkoode paranjal..!

  • @AbdulKareem-rl7pb
    @AbdulKareem-rl7pb 3 ปีที่แล้ว +3

    കരിഞ്ചീരക സത്വം പ്രകൃതിദത്തമായ മരുന്നുകളും ചേർത്ത് ഭേദമാക്കാം

    • @zehwaherbals9766
      @zehwaherbals9766 3 ปีที่แล้ว

      *BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -*
      • അലർജി (തുമ്മൽ, നീരിറക്കം, താരൻ)
      • അലർജിയുടെ ചൊറികൾ
      • വായ്പുണ്ണ്
      • മൈഗ്രൈൻ (തലവേദന)
      • അൾസർ
      • ഗ്യാസ്ട്രബിൾ
      • ദഹനക്കുറവ്
      • സോറിയാസിസ്
      • കാൽ വിണ്ടുകീറൽ
      • രക്തക്കുറവ് (കൗണ്ടിങ് കുറവ്)
      • മാനസിക ടെൻഷൻ
      • ഉറക്കക്കുറവ്
      • ശരീര വേദന (സന്ധി വേദന)
      തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) .
      *കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/*
      *ABDUL KAREEM :*
      📱+91 9446300974 / +91 8137004471
      *📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്*
      🏢 *ZEHWA HEBALS*
      *VETTICHIRA, MALAPPURAM*
      📧zehwaherbals@gmail.com
      📍maps.google.com/?cid=8313515728866229661

    • @salamoptic3831
      @salamoptic3831 2 ปีที่แล้ว

      ആ മരുന്നുകൾ ഒന്നു പറഞ്ഞുതരുമോ സാർ

  • @manisivasankaranmani9636
    @manisivasankaranmani9636 3 ปีที่แล้ว +2

    സാർ ഇത് ഒരിക്കലും മാറില്ല എന്നണോ ?

    • @dr.bishurulhafi8375
      @dr.bishurulhafi8375  3 ปีที่แล้ว +1

      ചെറിയ ശതമാനം ആളുകൾക്ക് പൂർണമായി മാറാം. മറ്റുള്ളവർക്ക് ചികിത്സയിൽ കൂടി രോഗം നിയന്ത്രിച്ച് നിർത്താം

  • @rekhasaji9843
    @rekhasaji9843 2 ปีที่แล้ว +2

    മേലിൽ ഇമ്മ്മാതിരി വീഡിയോ ചെയ്യരുത്

  • @rekhasaji9843
    @rekhasaji9843 2 ปีที่แล้ว +1

    ഇതേ പൂർണമായും മാറ്റാം

  • @soudhasidhique4672
    @soudhasidhique4672 2 ปีที่แล้ว +2

    മാറിയവർ ഉണ്ട്

    • @anusandichusworld8940
      @anusandichusworld8940 2 ปีที่แล้ว

      ചുമ്മാ പറയുന്നതാ എനിക്ക് 13വർഷമായി ഇപ്പോഴും മാറീട്ടില്ല 🙏

    • @shafeeqp6845
      @shafeeqp6845 ปีที่แล้ว

      എങ്ങനെ

  • @manisivasankaranmani9636
    @manisivasankaranmani9636 3 ปีที่แล้ว

    സാർ നഖം എല്ലാം പൂപ്പൽ പിടിച്ചു പോകുന്നത് ഇത് കാരണമാണോ ?

    • @dr.bishurulhafi8375
      @dr.bishurulhafi8375  3 ปีที่แล้ว

      ഇത് കൊണ്ടും ആകാം. ഫംഗസ് ബാധ കൊണ്ടുമാകാം

    • @manisivasankaranmani9636
      @manisivasankaranmani9636 3 ปีที่แล้ว

      @@dr.bishurulhafi8375 സാർ ഇതിന് കുറെ മരുന്ന് കഴിച്ചു പക്ഷെ കുറഞ്ഞില്ല സാറെ ഒന്ന് നേരിൽ കാണാൻ പറ്റുമോ ഞാൻ ഒറ്റപ്പാലത്തു നിന്ന് ആണ്

    • @vibeeshv.p784
      @vibeeshv.p784 3 ปีที่แล้ว

      @@manisivasankaranmani9636 my friend,ഇത് മാറാൻ നല്ലൊരു പ്രൊഡക്ട് ഉണ്ട്

    • @manisivasankaranmani9636
      @manisivasankaranmani9636 3 ปีที่แล้ว +1

      @@vibeeshv.p784 എന്ത എന്ന് പറയു

    • @radinjunaid9690
      @radinjunaid9690 3 ปีที่แล้ว

      VIBEESH V.P marunninte per

  • @prajeeshkuttanprajeeshkutt9604
    @prajeeshkuttanprajeeshkutt9604 3 ปีที่แล้ว

    സർ സാറുടെ പേസ്‌നാൽ നമ്പർ തരോ

    • @dr.bishurulhafi8375
      @dr.bishurulhafi8375  3 ปีที่แล้ว

      7356979888

    • @jyothishaparippally6104
      @jyothishaparippally6104 ปีที่แล้ว

      ഡോക്ടറെ കാണികളെ കളിയാക്കുന്നു ഡോക്ടർ താങ്കൾ ഒറ്റമൂലി ഉണ്ടെന്ന് പറഞ്ഞിട്ട് അത് പറഞ്ഞില്ലല്ലോ താങ്കൾ എന്താണ് ഇതിൽ പറഞ്ഞത്

  • @stonecraftdg8356
    @stonecraftdg8356 ปีที่แล้ว

    😄😄😄😄

  • @agnesbabu7211
    @agnesbabu7211 10 หลายเดือนก่อน

    ഇത് ഒരു പറ്റിക്കൽ വീഡിയോ