സോറിയാസിസ് - ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങൾ-ആയുർവ്വേദ ചികിത്സ Dr Jishnu Narayanan

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • സോറിയാസിസ് ചര്‍മ്മത്തെ ബാധിക്കുന്ന ഒരു രോഗമാണ്. സോറിയാസിസ് രോഗികൾ ശ്രദ്ധിക്കേണ്ടതും, ഈ രോഗത്തെ കുറിച്ച് പൊതുവെ അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങളെ കുറിച്ച് അഷ്ടാംഗം ചികിത്സാലയം ഏവം വിദ്യാപീഠം അഗദതന്ത്രം വിഭാഗത്തിലെ ഡോക്ടർ ജിഷ്ണു നാരായണൻ സംസാരിക്കുന്നു.
    സോറിയാസിസിനെ കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളും കമന്റ് ചെയ്യുക.
    #voiceofvaidya #ayurveda #psoriasis

ความคิดเห็น • 38

  • @rileeshp7387
    @rileeshp7387 ปีที่แล้ว +14

    ഇത് പകരില്ല എന്ന് ഉള്ളവർക്ക് അറിയാം പക്ഷേ ഇത് കാണുമ്പോൾ ഏതൊരാൾക്കും മാനസികമായി തകരും

  • @asispanolisutaryam9601
    @asispanolisutaryam9601 11 หลายเดือนก่อน

    വളരെ നന്ദി ഡോക്ടർ ഇത്തരം ഒരു അറിവ് പകർന്നു തന്നതിന് 🌹

  • @yadupraveen4696
    @yadupraveen4696 2 ปีที่แล้ว +4

    ലക്ഷണം കാണുമ്പോൾ ചികിൽസിക്കാൻ പേടിയാണ് കാരണം മരുന്നുകൾ ഉള്ളിൽ കഴിക്കുമ്പോൾ ചിലപ്പോൾ മൊത്തം അധികം ആകുന്ന പ്രവണതയും കണ്ടു വരുന്നുണ്ട്

    • @Ashtamgam
      @Ashtamgam  2 ปีที่แล้ว +1

      നേരത്തെ ചികിത്സ ലഭിച്ചാൽ പൂർണമായും ഭേദമാകാൻ സാധ്യത കൂടുതൽ ആണ്.

  • @liyamishel6091
    @liyamishel6091 8 วันที่ผ่านมา

    ഒരു ആയുർവേദിക് പ്രോഡക്റ്റുണ്ട് ഇത് ഉപയോഗിച്ചാൽ സോറിയാസിസ്പൂർണ്ണമായും മാറ്റാം...ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്

  • @aapishrs4212
    @aapishrs4212 2 ปีที่แล้ว +1

    great job👍

  • @vishnudamodar3994
    @vishnudamodar3994 2 ปีที่แล้ว

    Excellent explanation doctor 👍

  • @drsreejithr.warrier6811
    @drsreejithr.warrier6811 2 ปีที่แล้ว

    👍👌👌

  • @sreejithti
    @sreejithti 2 ปีที่แล้ว +2

    Psoriasis kond ulla chorichil maran enthanu sir cheyyande ??

    • @Ashtamgam
      @Ashtamgam  2 ปีที่แล้ว

      സോറിയാസിസുമായി ബന്ധപ്പെട്ട് ചിലരിൽ അസഹ്യമായ ചൊറിച്ചിൽ കണ്ടുവരാറുണ്ട്. വിശദമായ പരിശോധനകൾക്കു ശേഷം, ഉള്ളിലേക്കും പുറമേക്കും മരുന്നുകൾ ചിലപ്പോൾ ആവശ്യമായി വന്നേക്കാം..
      തൊലിയുടെ ഈർപ്പം നിലനിർത്തുക, ത്രിഫല പോലുള്ള പൊടികൾ ചേർത്ത് തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ച് കഴുകുക, അല്പം വീതം നല്ല വെളിച്ചെണ്ണ പുറമെ പുരട്ടുക തുടങ്ങിയവ ചെയ്ത് നോക്കാവുന്നതാണ്..

    • @sreejithti
      @sreejithti 2 ปีที่แล้ว

      @@Ashtamgam thanks sir

    • @thoniyapole
      @thoniyapole ปีที่แล้ว

      @@sreejithti bro medical shopil paranju varuthikanam oru ( clomic lotion ) athu thechal chorichil kurayum njan ippozhum use cheyunund pinne side effectsine patti ariyula Dr choichitt use cheya

  • @dr.jitheshchandran6847
    @dr.jitheshchandran6847 2 ปีที่แล้ว

    👍🙏🙏

  • @SruthyVt
    @SruthyVt ปีที่แล้ว +2

    നല്ല ശുദ്ധം ആയ മഞ്ഞൾ പൊടി ദിവസം 3 നേര കുറയുന്ന വരെ കുടിക്ക്,,,,,, ബ്ലഡ്‌ അഴുക്കായി കിടക്കുന്നതാ,,,,സംശയം ഉണ്ടോ

    • @sumeeshr4329
      @sumeeshr4329 5 หลายเดือนก่อน

      എങ്ങനെ കുടിക്കണം പാലിലാണോ

  • @siddeeq7
    @siddeeq7 2 ปีที่แล้ว

    Thanks

  • @user-el4xd5hl1f
    @user-el4xd5hl1f ปีที่แล้ว +9

    എനിക്ക് അറിയാവുന്ന ഒരു ചങ്ങായി ഉണ്ടായിരുന്നു അദ്ദേഹത്തിന് 9 വയസ്സ് തൊട്ട് സോറി ആയിരുന്നു ഇപ്പോൾ 45 വയസ്സായി അദ്ദേഹം ചെയ്യാത്ത ചികിത്സയില്ല അലോപ്പതി ആയുർവേദം ഹോമിയോ ആത്മഹത്യയ്ക്ക് ശ്രമിക്കാൻ തീരുമാനിച്ചു അപ്പോഴാണ് യൂറിൻ തെറാപ്പിയെ പറ്റി അദ്ദേഹം മനസ്സിലാക്കുന്നത് ചെയ്തു നാല് പ്രാവശ്യം മൂത്രം കുടിച്ചു ഉപവാസം എടുത്തു 35 അദ്ദേഹത്തിന് അസുഖത്തിന് ശമനം കിട്ടി അദ്ദേഹത്തിന്ന് കണ്ട സായിപ്പന്മാരെ പോലെ ഇരിക്കും സംശയമുള്ളവർക്ക് അദ്ദേഹത്തിൻറെ നമ്പർ തരാം അല്ലാതെ ഈ ഒരു കോപ്പ് ചെയ്താലും അത് തിരിച്ചു വരും ഇത് അനുഭവമാണ്

  • @NuzaNaseer313
    @NuzaNaseer313 2 ปีที่แล้ว +1

    Dr ed pooranamayi maro orupad buddimuttunnudd soriyasis kond

    • @Ashtamgam
      @Ashtamgam  2 ปีที่แล้ว

      നേരത്തെ ചികിത്സ ലഭിച്ചാൽ പൂർണമായും ഭേദമാകാൻ സാധ്യത കൂടുതൽ ആണ്.

    • @hassanmoosa473
      @hassanmoosa473 ปีที่แล้ว

      Govt homeo best aan, wear only loose cotton dress

    • @rislasherin5589
      @rislasherin5589 ปีที่แล้ว

      Oru aayurvedha prdct und rslt kittum

  • @user-dt4un7ug4c
    @user-dt4un7ug4c 2 หลายเดือนก่อน

    വേസ്റ്റ്

  • @thoniyapole
    @thoniyapole ปีที่แล้ว

    Thudangitt onara varshathollam ayi dr. 6 masam ayurvedham 6 masam alopathy ippo 5 masam ayitt homeo ann ini entha cheyande enn ariyila mukkakuru oke kuduthal avukayann enthann cheya Dr

    • @Ashtamgam
      @Ashtamgam  ปีที่แล้ว

      അസുഖ വിവരങ്ങൾ ഒന്നും തന്നെ വിശദമായി ഇല്ലാതെ ഒരു അഭിപ്രായം പറയുക ബുദ്ധിമുട്ടാണ്. പറ്റുമെങ്കിൽ നേരിട്ടോ അല്ലെങ്കിൽ ഓൺലൈൻ കൺസൾടേഷൻ വഴിയോ ബന്ധപ്പെടുക .
      Dr Jishnu Narayanan
      Op days: Wednesday, Friday and Saturday
      op time : 9:00 am to 1:00pm
      ഓൺലൈൻ വീഡിയോ കൺസൾട്ടേഷൻ ബുക്ക് ചെയ്യാൻ ആയി: consult.ashtamgam.org/

    • @thoniyapole
      @thoniyapole ปีที่แล้ว

      Psoriasis thanne ann thalayil ann adyam vannath pinned alopathy kazhichu nirthiyappo tottal body Vann ippo private. Partsil ok effect cheyunind nilavil homeo ann br evideyann chikilsikunath

    • @Ashtamgam
      @Ashtamgam  ปีที่แล้ว

      @@thoniyapole Ashtamgam Ayurveda Chikitsalayam & Vidyapeedham
      4/495A, Vavanoor, Koottanad
      Palakkad - 679 533
      Phone : 0466 2372000 Mob : 8281372000
      Location Map : maps.app.goo.gl/Dy9MH9RkK7jdpXdS9

    • @hassanmoosa473
      @hassanmoosa473 ปีที่แล้ว

      Govt homeo best aan,use only loose cotton dress

  • @thewild1445
    @thewild1445 ปีที่แล้ว +1

    ഈ അസുഖം നഖം, എല്ല് ,പല്ല് തുടങ്ങിയവയെയും ബാധിക്കും..

  • @hkutty8090
    @hkutty8090 2 ปีที่แล้ว

    Wat aby fish