ശത്രുവിന്റെ ഉപദ്രവം സഹിക്കാൻ കഴിയുന്നില്ലെങ്കിൽ ഇത് മതി പണി കിട്ടും !

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 164

  • @kannankshaji8104
    @kannankshaji8104 ปีที่แล้ว +4

    കണ്ണൻ -ഉത്രാടം, 🙏എന്റെ കഷ്ടതകൾ മാറുവാനും, എനിക്ക് നല്ലൊരു ജീവിത പങ്കാളിയെകിട്ടുവാനും പാർത്ഥിക്കേണമേ തിരുമേനി 🙏

  • @divyaababy5975
    @divyaababy5975 8 วันที่ผ่านมา +1

    പരമേശ്വാൻ ഡേ ബീന പെട്ടന്ന് .. അത്രേം.ദ്രോഹം.ആണേ

  • @remathankachan3104
    @remathankachan3104 10 หลายเดือนก่อน +1

    Thankachan Rohini, Rema chithira, Akshay uthram. Thirumeni sathrusalyam maruvan vendi prardhikkane

  • @radhamanicc-vp4np
    @radhamanicc-vp4np 6 หลายเดือนก่อน +1

    Nanni❤️ തിരുമേനി ഈ ഉപകാരത്തിനു തിരുമേനിക്ക് നൂറു നന്ദി തിരുമേനിയെ ദൈവം അനുഗ്രഹിക്കും

  • @deepamadhu8853
    @deepamadhu8853 ปีที่แล้ว +1

    വളരെ ഉപകാരം തിരുമേനി 😊❤️🙏🙏🙏🙏🙏🙏

  • @radhamanicc-vp4np
    @radhamanicc-vp4np 6 หลายเดือนก่อน +7

    തിരുമേനി പറഞ്ഞത് നൂറു ശതമാനം സത്യമുള്ള കാര്യമാണ് ഇതാണ് ഞാൻ അനുഭവിക്കുന്നത് കണ്ണെറും പ്രാക്കും കൂടോത്രവും കൊണ്ട് പൊറുതിമുട്ടി ഇനിയും പോകാൻ ഒരിടം ഇല്ല പോകാത്ത ക്ഷേത്രം ഇല്ല എല്ലാം ബ്ലോക്ക് ചെയ്തു വച്ചിരിക്കുന്നു ഒറ്റപ്പെട്ടുപോയി മടുത്തു തിരുമേനി

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 8 วันที่ผ่านมา

      Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple Thrissur

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 3 หลายเดือนก่อน +5

    🙏🙏🙏കാളി കാളി മഹാകാളി , ഭദ്രകാളി നമോസ്തുതേ ,കുലം ച , കുലധർമം ച , മാം ച പാരായ .

  • @Kunji797
    @Kunji797 ปีที่แล้ว +3

    ശില്പ പൂയം 🙏🙏 കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ 🙏🙏

    • @Haseenashereebi
      @Haseenashereebi 3 หลายเดือนก่อน

      Sathrusallamഹസീനഷെരീബി. Revathy

  • @gopakumarr5361
    @gopakumarr5361 10 หลายเดือนก่อน +1

    ഗോപകുമാർ -പുണർതം ശത്രു. ദോഷം മാറാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @Rajilabalan
    @Rajilabalan 3 หลายเดือนก่อน +1

    തിരുമേനി എന്റെ ശത്രു സർവ്വ നാശം വരണം

  • @ushasaji7702
    @ushasaji7702 ปีที่แล้ว +1

    Usha thrketta njan sathrukale kondu poruthimuttiyirikunu salym maruvan veendi prarthikane thirumeni 🌹🙏🙏🙏🙏🙏

  • @radhasugumaran4992
    @radhasugumaran4992 ปีที่แล้ว +30

    ഏത് ശത്രുവും .. ദൈവം പൊരുതി ആ ശത്രുവിനെ മുട്ടുകുത്തിച്ചോളു o ഒരു 'പണിയും വേണ്ടാ ഹൃദയം പൊട്ടി ച്ചുള്ള പ്രാർത്ഥന മാത്രം മതി .. ദൈവം മതി മുട്ടുകുത്തിക്കാൻ : ആര് എന്ത്ശത്രുത ചെയ്താ ലും അവന്റെ നാശം ആയിരിക്കും... ഒരു ശത്രുവിനു തോൽപ്പിക്കാൻ സാധിക്കില്യ.. ദൈവഭക്തിയുള്ള പ്രാർത്ഥിക്കുന്നവരെ -

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 2 หลายเดือนก่อน

      Prarthichodu maathram pora athinu devanu , devikku venda vidhamaarnna pooja vidhikal cheyyuka ,

  • @gopakumarr5361
    @gopakumarr5361 10 หลายเดือนก่อน

    ദിവ്യ -ചതയം. ശത്രു. ദോഷം മാറ്റാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @SheejaA-b2s
    @SheejaA-b2s 3 หลายเดือนก่อน

    തിരുമേനി ഞാൻ ഗൾഫിൽ ആണ് ഈ പറഞ്ഞത് എല്ലാ സത്യം പ്രാർത്ഥിക്കണമെഷീജ,, മകയിര്യം

  • @achulachuachulachu3475
    @achulachuachulachu3475 ปีที่แล้ว +1

    രീഷ്മ അശ്വതി, ശത്രുദോഷംമാറാൻ പ്രാർത്ഥിക്കണേ

  • @sushamaa4655
    @sushamaa4655 4 หลายเดือนก่อน +1

    ആ നാമം ഒന്നുകൂടി പറഞ്ഞുതരണേ

  • @BaijuMon-us6wb
    @BaijuMon-us6wb 9 วันที่ผ่านมา

    തിരുമേനി.. പ്രാർത്ഥിക്കണേ ശത്രു ദോഷം കാരണം ഒരു കുടുംബം തകർച്ചയുടെ വക്കിലാണ്.. ബൈജു - പൂരാടം , അജിന - മകയിരം, അനുനയാധരൻ - പൂരം , അർച്ചിത്ത് ധരൻ - ഭരണി

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 8 วันที่ผ่านมา

      Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple Thrissur Kerala

  • @AyshaVijayan
    @AyshaVijayan 2 หลายเดือนก่อน +2

    അമ്മേ നാരായണ 🙏🏻🙏🏻🙏🏻

  • @Rosheena-x9i
    @Rosheena-x9i 2 หลายเดือนก่อน +1

    റോഷീന മൂലം തിരുമേനി എനിക്കെതിരെയുള്ള ശതൃവിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @_Nk_x77_
    @_Nk_x77_ 4 หลายเดือนก่อน

    Ramya.. aswathy, balakrishnan..moolam,navaneethkrishna..thiruvonam......orupad sathrukal undu..prakdosham undu...rakshikanam...prarthikanam

  • @AjithaMurali-gb5go
    @AjithaMurali-gb5go ปีที่แล้ว

    Megh makayiram
    Midhun thiruvonan
    Sheethal chithira
    Ajitha kumari moolam
    Satru dosham maran prarthikkane thirumeni

  • @RadhaS-kv1ps
    @RadhaS-kv1ps 13 วันที่ผ่านมา

    തിരുമേനി വാസപ് ലൂടെജാതകം നോക്കുന്നതിന് പൈസ തരണമോ

  • @Sunrise52036
    @Sunrise52036 ปีที่แล้ว

    കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി സനൽ കാർത്തിക

  • @ranjithranjith8485
    @ranjithranjith8485 ปีที่แล้ว +1

    Ranjith ചോതി കടം ഉണ്ട് വീട് വെക്കണം പൂജയിൽ ഉൾ പെടുത്തണേ

  • @ShobanaShobana-r4l
    @ShobanaShobana-r4l 11 หลายเดือนก่อน +1

    🙏🙏 എന്തുവേണമെങ്കിലും ചെയ്യാം ഏതു വഴിപാട് വേണമെങ്കിലും ചെയ്യാം ഈ ശത്രു ദോഷങ്ങൾ മാറികിട്ടിയാൽ മതി അത്രമാത്രം ബുദ്ധിമുട്ടിയിട്ടുണ്ട്

    • @sumisani8145
      @sumisani8145 22 วันที่ผ่านมา

      Guruthi pushpanja li chayu.. Tuesday, Friday umm chayu kali ammaude adithu😊

  • @kavithaani7461
    @kavithaani7461 ปีที่แล้ว +1

    Enik. Shaturu dosha ind. .. Guruji

  • @IndiraT-jq1gh
    @IndiraT-jq1gh 22 วันที่ผ่านมา

    Adwaith Rohini Indira Atham Balan Avittam

  • @bindhuv632
    @bindhuv632 3 หลายเดือนก่อน

    തിരുമേനി എന്റെ എന്റെ നാളെ തൃക്കേട്ടയാണ് ജോലിക്ക് പോയാൽ എല്ലാ കൂട്ടുകാരെയും ഞാൻ സ്നേഹിക്കും അവരെല്ലാവരും എനിക്ക് ശത്രുക്കൾ ആവുകയാണ് ജോലിക്ക് പോയാൽ അവരെല്ലാവരും ഒരു ഹാങ്ങായി നിന്ന് എന്നെ കുറ്റപ്പെടുത്തലുകളാണ് അവരുടെ ജോലി ആ കൂട്ട് ആ ജോലിക്കാരെല്ലാം എനിക്ക് ശത്രുവായി വരല്ലേ തിരുമേനി എന്നെ രക്ഷിക്കണേ തിരുമേനി എന്റെ നാളെ തൃക്കേട്ടയാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @vasanthakumari7739
    @vasanthakumari7739 2 หลายเดือนก่อน

    തിരുമേനി,ശത്രു ദോഷം മാറ്റിതരണം. വസന്തകുമാരി, അനിഴം

  • @SujathakSujathak-s6e
    @SujathakSujathak-s6e 2 หลายเดือนก่อน

    ഹാൽ ജീൻ രോഹിണി ഹർഷു മകം ശിൽപ പുർന്നതo ഗൗതമി ചിത്തിര തിരുമേനി പ്രാർത്ഥിക്കണേ തിരുമേനി കടങ്ങൾ തിരുവാൻ മക്കൾക്ക് ആർക്കു ഒരു നല്ല ജോലി ഇല്ല തിരുമേനി🙏🙏🙏

  • @KrishnaKumariArun
    @KrishnaKumariArun 7 หลายเดือนก่อน +1

    കൃഷ്ണകുമാരി ഭരണി ശുതു എന്റെ വീട്ടിൽ തന്നെയുള്ള താണ് പ്രാർത്ഥിക്കണമേ

  • @priyamohankrishna00
    @priyamohankrishna00 6 หลายเดือนก่อน

    മോഹനൻ മകം.. ശത്രു ദോഷം മാറാൻ പ്രാർത്ഥിക്കണേ 🙏🏻

  • @beenaranganathan5845
    @beenaranganathan5845 ปีที่แล้ว

    ബീന,, ആയില്യം കടം തീരാൻ,,,,, ശത്രു ദോഷം മാറാൻ പ്രാർത്ഥന വേണം 🙏🙏🙏🙏

  • @GeethaT-c4n
    @GeethaT-c4n 2 หลายเดือนก่อน

    Akhila punartham ashmy revathy surendran chithira Geetha makam akhila punartham sathrudosham maranam thirumeni

  • @SheejaViswan
    @SheejaViswan 3 หลายเดือนก่อน

    ഷീജ-, വിശാഖം, vaisakh -rohini, viswan-atham പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @adithyankavitha9109
    @adithyankavitha9109 5 หลายเดือนก่อน

    കവിത അത്തം അരുൺ പൂരം ശത്രുദോഷത്തിൽ മാനസികമായി അകലത്തിലാണ് പ്രാർത്ഥിക്കണം. അവിടുന്ന് പറയുന്നതുപോലെ തീർച്ചയായും ചെയ്യും

  • @kaverikaveri9199
    @kaverikaveri9199 ปีที่แล้ว

    Kaveri: thrikketta
    Rahul :karthika
    Sabarinadh: chathayam

  • @ambililal3727
    @ambililal3727 ปีที่แล้ว

    Namaskaram Thirumeni

  • @preethaa9542
    @preethaa9542 4 หลายเดือนก่อน

    പ്രീത അവിട്ടം ശത്രു ദോഷം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @ShajiMonPR-i3n
    @ShajiMonPR-i3n 14 วันที่ผ่านมา

    Shaji. Pooyam

  • @valsalaraveendran4740
    @valsalaraveendran4740 ปีที่แล้ว

    Anoop uthradam sathrudosham Maran prarthikkane thirumeni

  • @sreemathyrajan7036
    @sreemathyrajan7036 หลายเดือนก่อน

    Odi badha veettil ninnum sareerathu ninnum pokan enthu cheyyannam. Vayar veerpikkal, sarreram virupamakkal enniva cheyunnu.

  • @aa-zh2ry
    @aa-zh2ry ปีที่แล้ว

    Aruna- threketta
    Jeenish - revathi

  • @achuomanakuttan3322
    @achuomanakuttan3322 ปีที่แล้ว +1

    (ഓമനക്കുട്ടൻ അശ്വതി )(സുജിത്ര അശ്വതി )(അലീന അത്തം )(അലൻ അശ്വതി ) എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ധനം വരാനും ദാരിദ്ര്യം മാറാനും സൗഭാഗ്യങ്ങൾ വരാനും സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും പ്രാർത്ഥിക്കണേ തിരുമേനി ഒരാൾ എന്നെ പിന്തുടർന്ന് ദ്രോഹിക്കുന്നുണ്ട് ഇനിയും ശല്യം ചെയ്യാൻ വരരുത് 🙏🏻🙏🏻🙏🏻

  • @SreedeviM-c3e
    @SreedeviM-c3e 4 หลายเดือนก่อน +2

    Sreedevi punrtham

  • @somathomas6488
    @somathomas6488 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏🙏 ഞാൻ ആർക്ക് എന്ത് ചെയ്തിട്ടുണ്ടെങ്കിൽ എല്ലാരും ശത്രുക്കൾ ആയി. ഒന്നിൽ കൂടുതൽ ആണ്.. അപ്പോൾ എന്താ ചെയ്യണ്ടേ 🤔🤔

  • @rajammaanandhan5029
    @rajammaanandhan5029 ปีที่แล้ว

    അനന്തക്യഷ്ണൻ തിരുവാതിര
    രാജമ്മ അവിട്ടം. എന്റെ ഭർത്താവും ഞാനും ഒന്നിച്ച് ജീവിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @barbaraa3730
    @barbaraa3730 11 หลายเดือนก่อน

    Vavachi chathayam ,age 45 ( vasthu vilkkan valiya sangadam uttu ,thirumeni

  • @meenatg1633
    @meenatg1633 2 หลายเดือนก่อน

    Meena തിരുവാതിര, എബിൻ പൂരാടം, angel mariya ചോതി ഞങ്ങൾക്ക് ചുറ്റും ശ തൃകൾ ആണ് തീരുമാനി പറയുന്ന കാര്യ o ഞങ്ങൾ അനുഭവിക്കുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർതികന്നേ

  • @kunji578
    @kunji578 9 หลายเดือนก่อน

    വിജി ഉത്രം പ്രാർത്ഥിക്കണം തിരുമേനി

  • @sushamaa4655
    @sushamaa4655 4 หลายเดือนก่อน

    സുധ പുണർതം ശ്രുതിൻ ആയില്ലം ഷിബിൻ കാർത്തിക കമല അനിഴം

  • @rajasreepv7895
    @rajasreepv7895 3 หลายเดือนก่อน

    രാജശ്രീ പൂയം നക്ഷത്രം ശത്രു ദോഷം ഇല്ലാതാക്കാൻ പ്രാർത്ഥിക്കു തിരുമേനി

  • @firosmohammedali6971
    @firosmohammedali6971 หลายเดือนก่อน

    ❤🙏🙏ഓം ഭദ്രകാളിയെ നമഃ 🙏♥️♥️♥️

  • @pushpalathakv4141
    @pushpalathakv4141 หลายเดือนก่อน

    അനിൽ ദാസ് രേവതി, പുഷ്പലത കാർത്തിക

  • @Paru1139
    @Paru1139 ปีที่แล้ว

    സിജു ചോതി.സൗമ്യ ഉത്തൃട്ടാതി. ഉത്തര അശ്വതി

  • @sinijoseph7765
    @sinijoseph7765 หลายเดือนก่อน

    സിനി ചതയം 🙏🙏

  • @priyankaananthakrishnan3215
    @priyankaananthakrishnan3215 4 หลายเดือนก่อน

    Ananthakrishnan uthram nakshathram, Sreedharan chothi nakshathram

  • @gopakumarr5361
    @gopakumarr5361 10 หลายเดือนก่อน

    ഗോപകുമാർ -പുണർതം

  • @Kknair738
    @Kknair738 18 วันที่ผ่านมา

    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
    കുലം ച കുലധർമ്മം ച മാം ച പാലയ പാലയ എന്നാണ്.

  • @Sanu-k1u
    @Sanu-k1u 9 หลายเดือนก่อน

    Thanks

  • @BindhuJayan-s8s
    @BindhuJayan-s8s ปีที่แล้ว

    Lakshmi..anizham..negative..energy..maran..prarthikanam

  • @bindhuv632
    @bindhuv632 3 หลายเดือนก่อน

    തിരുമേനി എന്റെ ഭർത്താവിന്റെ നാളെ ചിത്രയാണ് എന്റെ നാളത്തെയാണ് കേട്ടയാണ് അകന്നു ജീവിക്കുകയാണ് തിരുമേനി ഞങ്ങൾ ഒന്നിച്ചു ജീവിക്കാൻ പ്രാർത്ഥിക്കണം തിരുമേനി

  • @SreethuShivani
    @SreethuShivani หลายเดือนก่อน

    ശിവ ക്ഷേത്രത്തിൽ ശത്രു ദോഷം മാറാൻ എന്ത് പരിഹാരം ചെയ്യാം?

  • @VinodKumar-ql3xy
    @VinodKumar-ql3xy ปีที่แล้ว

    Sreekumari punartham vinod visakham varsha pururutathi prarthikane thirumeni njangalude kadam a theeran vendi prarthikane thirumeni

  • @DeepaS-g5d
    @DeepaS-g5d 7 หลายเดือนก่อน

    എനിക്കൊരു ശത്രു കണ്ടു എന്റെ വീടിന്റെ വാതിലിന് നേരെ അവർ പള്ളിയിൽ നിന്ന് വാങ്ങിച്ചു പ്രാർത്ഥിച്ചു എന്റെ നടയിൽ വെളിച്ചെണ്ണ പ്രാർത്ഥിച്ച് ഒഴിച്ചു എനിക്കിപ്പോൾ സുഖമില്ലാതായിട്ട് നാലു എനിക്ക് ഓപ്പറേഷൻ ശത്രുക്കളെ ഒഴിപ്പിച്ച് മാറ്റി തരണം

    • @subrahmanyansubrahmanyan5420
      @subrahmanyansubrahmanyan5420 6 หลายเดือนก่อน

      ഇത് എന്താണ് താങ്കൾ എഴുതിയത് നിങ്ങളുടെ വാതിലിന് നേരെ പള്ളിയിൽ നിന്ന് എന്തു വാങ്ങിപ്രാർത്ഥിച്ചു നിങ്ങളുടെ നടയിൽ വെളിച്ചെണ്ണ പ്രാർത്ഥിച്ചു വെളിച്ചെണ്ണ ഒഴിച്ചു എനിക്ക് ഒരു ശത്രു കണ്ടു എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത് 😮

  • @AjithaMurali-gb5go
    @AjithaMurali-gb5go ปีที่แล้ว

    Njangalude veedinaduthu oruthan ithu pole satru undu thirumeni

  • @RedmiOman-bd1kt
    @RedmiOman-bd1kt 2 หลายเดือนก่อน

    അമ്മേ ദേവി കാത്തോളണെ

  • @prameelaprameela8605
    @prameelaprameela8605 ปีที่แล้ว

    പ്രമീള അനിഴം ശത്രുക്കൾ ശത്രുക്കളെ ഉള്ളൂ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @Minipsunny
    @Minipsunny หลายเดือนก่อน +1

    ലിലാമ്മാ തങ്കമ്മ. ഷാജി, ജമീല ഔസേപ്പച്ച, ഓമന ,ജിജീ, ഡോള ഈ ശ്രുത്യക്കളെ മാറ്റിത്തത്ത മേ

  • @OctaBrainComputer
    @OctaBrainComputer 6 หลายเดือนก่อน

    സച്ചിൻ സി വി, ശത്രു ദോഷം മാറാൻ തിരുമേനി പ്രാർത്ഥിക്കണം

  • @geethak2403
    @geethak2403 หลายเดือนก่อน

    Jishnu atham sathrudosham theerthu tharane amme badrakali

  • @radhamanicc-vp4np
    @radhamanicc-vp4np 6 หลายเดือนก่อน

    ഇതാണ് അവൻ ചെയ്യുന്നത് അസമാന്യ മായ കൂടോത്രം ഒത്തിരി മോഹിച്ചു പോയി അതുകൊണ്ടാണ് ചെയ്യുന്നത്

    • @fishtubelive6410
      @fishtubelive6410 4 หลายเดือนก่อน

      നിങ്ങളെ സമാനം athra supar ആണോ

  • @ramachandranr7968
    @ramachandranr7968 ปีที่แล้ว

    Rajeswari Thiruvoonam

  • @BabuNk-bs3gc
    @BabuNk-bs3gc ปีที่แล้ว +1

    വലിച്ചു നീട്ടി പറഞ്ഞ് സമയം കളയരുത്. നല്ല കാര്യം ചുരുക്കത്തിൽ പറയു . നല്ലത് വരട്ടെ

  • @sreedevi1211
    @sreedevi1211 ปีที่แล้ว

    Sreedevi visakhamadithyan chathayam adwaith anizham

  • @MayaKs-kz4en
    @MayaKs-kz4en 4 หลายเดือนก่อน +1

    മായ ( രോഹിണി) ശത്രുദോഷം മാറാന്‍ പ്രര്‍ത്ഥിക്കണേ തിരുമേനി

  • @suryaharikumar9748
    @suryaharikumar9748 4 หลายเดือนก่อน

    Namaskaram thirumeni joli stalathu bhayankara shatrukal anu uranganpolum kazhiyunilla eniku vendi onnu prarthikane.. Areyum vishwasikan pattunilla

  • @veenasibilas2130
    @veenasibilas2130 2 หลายเดือนก่อน

    സിബി അവിട്ടം 🙏🏼🙏🏼🙏🏼

  • @ShyjuS-m3b
    @ShyjuS-m3b ปีที่แล้ว

    തിരുമേനി എന്റെ വീട്ടിലെ വളപ്പിൽ ഒരു ചെമ്പ് തഗിട് കുഴിച്ചിട്ടുണ്ട് എന്ന് തെളിവ് സഹിതം ജോത്സൻ പറഞ്ഞു എന്താണ് ഇത് ഇതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ 🙏🙏🙏🙏 pl🙏🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml 5 หลายเดือนก่อน

    Namastheji.

  • @priyankaananthakrishnan3215
    @priyankaananthakrishnan3215 4 หลายเดือนก่อน

    Priyanka Sreedharan Chothi nakshathram

  • @LakshmiPp-hs2jf
    @LakshmiPp-hs2jf ปีที่แล้ว

    ആദർശ് ഉത്രം

  • @rajis7089
    @rajis7089 4 หลายเดือนก่อน

    Cinjusha moolam

  • @jayakumarp1402
    @jayakumarp1402 หลายเดือนก่อน

    Jayakumar pooram🙏🙏🙏

  • @anithaanithapk3181
    @anithaanithapk3181 ปีที่แล้ว

    അനിത. കാർത്തിക തൊഴിൽ തടസം മാറണം 🙏🏼

  • @sudhasanthosh7048
    @sudhasanthosh7048 ปีที่แล้ว

    Sudha purorutathi dany uthram subha threekketta surya pooradam santhosh pooram karthu karthika

  • @jayanpillai9850
    @jayanpillai9850 2 หลายเดือนก่อน

    Jayachandranpillai pooyam

  • @rajukunjunju5369
    @rajukunjunju5369 4 หลายเดือนก่อน

    Mantram azhuthikanikanam parayunnathu allam mansilakunilla athupole orukarya palathavana parnju samayam neettanda

  • @FREEKPSYCHO_ONE-HAND_PLAYER
    @FREEKPSYCHO_ONE-HAND_PLAYER ปีที่แล้ว

    Anila. Ayilyam. Abinuth abhilash. Visakham. Mon., kadam thirkan pattunila. വീട് ella. Oru uyrch ell a.

  • @KrishnaKumariArun
    @KrishnaKumariArun 7 หลายเดือนก่อน

    അരുൺരാജ് മകയിര്യാ കൃഷ്ണമ്മ ഭരണി ശത്രു ദേഷം കൊണ്ട് വലയുന്നു തിരുമേനി പ്രാർത്ഥിക്കണം

  • @SindhuSasi-f2k
    @SindhuSasi-f2k 4 หลายเดือนก่อน

    സിന്ധു അശ്വതി nakshathram

  • @SunithaVigha
    @SunithaVigha ปีที่แล้ว

    Sunitha thiruvathira kadangal theeran prathikkane swami

  • @jayaprakhashpombra7549
    @jayaprakhashpombra7549 3 หลายเดือนก่อน

    എനിക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണേ ഗുരുനാഥാ പേര് ജയപ്രസാദ് നക്ഷത്രം കാർത്തിക എപ്പോഴും എല്ലാ കാര്യത്തിലും തടസ്സമാണ്

  • @dharisreeds
    @dharisreeds 4 หลายเดือนก่อน

    dharisree uthram

  • @prasadthenadath-el5vo
    @prasadthenadath-el5vo 2 หลายเดือนก่อน

    പ്രസാദ് ചതയം raksikkanam

  • @anjup50
    @anjup50 4 หลายเดือนก่อน

    Anju, uthradam

  • @gokulkirshnan5740
    @gokulkirshnan5740 3 หลายเดือนก่อน

    എന്റെ സലം കാവനാട് എല്ലാ ദിവസം ജോലിക്ക് പോകും അയൽക്കാരി അങ്ങനെ പറയാൻ പെറ്റു പെണ്ണുങ്ങൾ ആണ് അപകടം എരിച്ചു താഴ്ത്തും എനിക്ക് പെട്ടന്ന് പനി ചൂട് തലവേദന അനുഭവിച്ച നമുക്ക് പീടി കിട്ടി ഞാൻ ശനിയാഴ്ച രാവിലെ അമ്മച്ചി വീട്ടിൽ പോയി പറഞ്ഞു ഇന്ന് ആളെ കാണിച്ചു തന്നു അത് ഒരാളുടെ ജീവൻ എടുത്തു

    • @888------
      @888------ 3 หลายเดือนก่อน

      evideya ammachivwwd

  • @rinkubabu5384
    @rinkubabu5384 3 หลายเดือนก่อน

    Sathru dosham koodu oru rekshayum illa thirumeni...onnu help cheyumooo....joli thadassam ,asukham,manasamadenakkedu....antha cheyyeddathu😢

  • @ShobanaShobana-r4l
    @ShobanaShobana-r4l 11 หลายเดือนก่อน

    നല്ല കൂട്ടുകാരെ മുഴുവനും ശത്രുവാക്കി ഞങ്ങൾ അകറ്റി ഇനി അത് ശരിയാകുമോ ജോലിക്ക് എല്ലാം തടസ്സം അത്രമാത്രം ഞങ്ങൾ പോൾ എന്ത് ചെയ്യണം പോലും അറിയാത്ത ഒരു അവസ്ഥയിലായി 🙏

  • @NabeesaBeevi-i5b
    @NabeesaBeevi-i5b 2 หลายเดือนก่อน

    തിരുമേനി
    സഹിക്കാൻ
    വയ്യ.ഷേതൃക്കളെ കൊണ്ട്
    മരിക്കാൻ വരെ തയാറായി
    നിൽക്കുകയാണ്