മട്ടൺ മന്തി ഇത് പോലെ തയ്യാറാക്കൂ,പെരുന്നാളിന് രുചിയൂറും മന്തി | Restaurant Style Mutton Mandi Recipe

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 383

  • @raneeshaafsal8709
    @raneeshaafsal8709 3 ปีที่แล้ว +19

    Hii ഇത്ത
    ഞാൻ ഇന്ന് ഇത് ഉണ്ടാക്കി. പറയാൻ വയ്യ അടിപൊളി taste ആയിരുന്നു എല്ലാവർക്കും ഇഷ്ട്ടായി. Thanks താത്ത
    ഇത്തടെ റെസിപ്പി ആണ് ഞാൻ കൂടുതൽ നോക്കി ഉണ്ടാകാർ അതൊക്കെ നല്ല taste ഉണ്ടാവാറുണ്ട്. എല്ലാവരും ഇത്തടെ റെസിപ്പി follow ചെയ്യണം നല്ല അടിപൊളി ആണ് 🥰👍👍

    • @kannurkitchen6819
      @kannurkitchen6819  3 ปีที่แล้ว +1

      Thank you so much dear 😘😘

    • @riswanaabdullakutty4111
      @riswanaabdullakutty4111 3 ปีที่แล้ว

      Njnm ithade recipes aan follow chyaru..elm adi poli aantaa.thnku som uch dear for ur amazing recipes.

  • @saleemp3982
    @saleemp3982 5 หลายเดือนก่อน +4

    ഇയാളെ എല്ലാ റസിപ്പിയും ഞാൻ ചെയ്യാറുണ്ട് വളരെ
    നല്ലതാണ് എനിക്കിഷ്ടപ്പെട്ട റസിപ്പി മട്ടൻ മന്തി ഉണ്ടാക്കാൻ പോവുന്നു.

  • @haleemabeevi9656
    @haleemabeevi9656 3 ปีที่แล้ว +10

    കണ്ടപ്പോൾ തന്നെ തിന്നാൻ തോന്നുന്നു😋😋. തീർച്ചയായും try ചെയ്യും👍

  • @lathaanilkumar7122
    @lathaanilkumar7122 3 ปีที่แล้ว +10

    നല്ല ഇഷ്ട്ടം ആയി. ഇവിടെ നാളെ ആണ് പെരുന്നാൾ. ഈസി ആണ് എല്ലാ റെസിപിയും. താങ്ക്‌യൂ ഡിയർ 😍🥰

  • @nasihasiraj9867
    @nasihasiraj9867 3 ปีที่แล้ว +4

    ഇത്ത njan innu മട്ടൻ കറി ആദ്യായിട്ട് ഇണ്ടാക്കാൻ പോവാ...njan ആദ്യം ആയിട്ട് ഏത് food ഇണ്ടാക്കിയാലും ഇത്താന്റെ റെസിപ്പി നോക്കിയിട്ട ഇണ്ടാക്കുന്നെ... ഇത്ത kure മുന്നേ itta ചെമ്മീൻ ബിരിയാണി ഇണ്ടാക്കി കഴിച്ച മുതൽ njan ഇത്തന്റെ ഫാൻ ആയി....മട്ടൻ കറി റെസിപി njan ezhuthi വെച്ചു 😜😜😜വറുത്തരച്ച മട്ടൻകറി.. കണ്ടിട്ട് പൊളി.. ഇണ്ടാക്കിയാലും പൊളി ആകും കാരണം ഇത്താടെ alle റെസിപ്പി 😘😘😘😘😍

  • @RufsanamvRufsana
    @RufsanamvRufsana 10 วันที่ผ่านมา +1

    Adipoli njan try chaithu. Eallavarum supera paranju

  • @tiktok_funstore
    @tiktok_funstore 3 ปีที่แล้ว +3

    മന്തിയിൽ അണ്ടിപ്പരിപ്പും ബദാംമും ആദ്യമായിട്ടാ കാണുന്നത്..

  • @sivaramanjayachandran4240
    @sivaramanjayachandran4240 2 ปีที่แล้ว +3

    സിസ്റ്റർ ഞാൻ ഇന്നലെ ഉണ്ടാക്കി അടിപൊളി താങ്ക്സ് 🌹🌹🌹

  • @vin7769
    @vin7769 3 ปีที่แล้ว +22

    *എല്ലാ ചങ്ക്കുകകൾക്കും ഹൃദയം 🌙നിറഞ്ഞ 🕋ബലിപെരുന്നാൾ🕌 ആശംസകൾ ✨❤️*

  • @muhammedrazi4185
    @muhammedrazi4185 3 ปีที่แล้ว +3

    Adipoli nhan undakki nokki valare nannayittund. Ellavarkkum eshttapettu Masha allah

  • @keeleriachu28
    @keeleriachu28 ปีที่แล้ว +2

    വീഡിയോ കണ്ട് അത് പോലെ ഉണ്ടാകുക. വെറുതെ സബ്സ്ക്രൈബ് ചെയ്യാൻ ജിന്നിനെ കിട്ടില്ല. ഒരു വ്ലോഗിനും ☝️👍

  • @ris786rizzz6
    @ris786rizzz6 2 ปีที่แล้ว +3

    Ithaa njninn try cheythu..Maasha allaah 👌ithadea mikka recipe try cheyyarund..Maasha allaah success aavarund🥰description ingredients kodknnath nalla helpful aanu☺️

  • @asmaajjuasmaajju5036
    @asmaajjuasmaajju5036 3 ปีที่แล้ว +13

    താങ്ക്യൂ നിങ്ങളുടെ റെസിപ്പി വല്ലാത്തൊരു ടെസ്റ്റ്‌ ആണ്

    • @aadhidevsnair5666
      @aadhidevsnair5666 3 ปีที่แล้ว +1

      Athe.... സൂപ്പർ ആണ് ഞാൻ undakarund

    • @mohanankk845
      @mohanankk845 2 ปีที่แล้ว

      @@aadhidevsnair5666 |sad sb

  • @Appoosefasdhi123
    @Appoosefasdhi123 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി പെരുന്നാളിന് സൂപ്പർ താങ്ക്സ് നാട്ടുകരി❤

  • @IndianFoodHouse
    @IndianFoodHouse 3 ปีที่แล้ว +3

    കണ്ടാലറിയാം അടിപൊളി ആയിരിക്കുമെന്ന് 👌👌

  • @mehakshalu8181
    @mehakshalu8181 2 ปีที่แล้ว +1

    Valare nalla easy ayittulla reciepy.. Ellarkum nallam manassilavunna reediyil anu parenju thrunned..... Very nice👍🏻👍🏻😍.ithaa.

  • @CheriyakoduvalilSulfikkar
    @CheriyakoduvalilSulfikkar 3 วันที่ผ่านมา

    കുക്കറിൽ ഇടാതെ തന്നെ വച്ചാൽ നല്ല രുചി യാണ് 👌

  • @shabinarejil9531
    @shabinarejil9531 ปีที่แล้ว

    vere level.... smoke koode cheythal super sharikkm shopl kittunna same taste😋😋

  • @lubnamansoor4579
    @lubnamansoor4579 ปีที่แล้ว +1

    I tried this at 2023…. Delicious dear❤❤❤❤everyone plss try this….. indian version of MANDHI!!!

  • @MobinKuchimon
    @MobinKuchimon 7 หลายเดือนก่อน +1

    Nigale video kandtt njnan food indakarr❤

  • @faheemmohammed2024
    @faheemmohammed2024 ปีที่แล้ว +4

    I tried your recipe today and it's very tasty..
    My opinion is that, meat will be better without frying because masala is so good..
    Thanks

  • @shahzaibc.a6245
    @shahzaibc.a6245 2 ปีที่แล้ว +1

    Super alavukalellam correct inu newyear special ayi undaki adipoli

  • @RifaRiza-b6b
    @RifaRiza-b6b 6 หลายเดือนก่อน +1

    നാളെ ഉണ്ടാക്കണം ഇന്ഷാ അല്ലഹ്

  • @fisafathima6380
    @fisafathima6380 3 ปีที่แล้ว +2

    Itthha EAD Mubarak.....nale try,, chayum..insha Alla..God bless you...
    ,

  • @binthrasheed5433
    @binthrasheed5433 3 ปีที่แล้ว +1

    Ee rice nalla taste aan..
    Njn epooyum ithan try cheyyaru. Itha ithinu munn upload cheithathanallo.. inte vtl ellarkkum ishtaan ith...

  • @inshadmi9972
    @inshadmi9972 ปีที่แล้ว

    Inta ponn thaatha njammal ippo ith nokki indakki kayich mashah allah ellarkkum ishttayi

    • @inshadmi9972
      @inshadmi9972 ปีที่แล้ว

      Adipoli aayin thank you

  • @entekitchen3805
    @entekitchen3805 3 ปีที่แล้ว +5

    കണ്ണൂർ കിച്ചൺ ബീഫ് mandi യാണ് ഞങ്ങൾ ഇന്ന് ഉണ്ടാക്കിയത് 👌👌👍👍

    • @deepthysanil525
      @deepthysanil525 3 ปีที่แล้ว

      Oil ethanu use cheythathu

    • @entekitchen3805
      @entekitchen3805 3 ปีที่แล้ว

      @@deepthysanil525 sun flower oil

    • @deepthysanil525
      @deepthysanil525 3 ปีที่แล้ว

      @@entekitchen3805 thanks mam

    • @Royal_arms
      @Royal_arms 3 ปีที่แล้ว

      Eghane und ..? Tasty aaano😋

    • @entekitchen3805
      @entekitchen3805 3 ปีที่แล้ว +2

      Enikk ചിക്കൻ mandhi യാണ് ടേസ്റ്റ്

  • @Muhammed-Nahyan
    @Muhammed-Nahyan 2 ปีที่แล้ว +2

    Njan undakki Adipoly aayirunnu

  • @ummukhair6638
    @ummukhair6638 3 ปีที่แล้ว +2

    മാഷാഅല്ലാഹ്‌, 👌👌♥️♥️അസ്സലാമുഅലൈക്കും, എല്ലവർക്കും ഈദ് മുബാറക്

  • @insidebest7680
    @insidebest7680 2 ปีที่แล้ว +4

    Itha njan indaakeeto ellarkkum nallonam ishtaayi .tnks for this recipe

  • @safamarva7423
    @safamarva7423 3 ปีที่แล้ว +3

    Adipoli aayittundu ttoo...Sprr ithaaa....theerchayaayum try cheyyum inshaallah 😋😋😋👌👍...Hppy Eid Mubarak ithaa & fmly 🤩🕋🌃...Misriya Shajeer frm Qatar

  • @suadhaanoob5446
    @suadhaanoob5446 2 ปีที่แล้ว +1

    Beef mandhi poli aayirunnu
    Edhuum try cheyyanam

  • @Jino00c
    @Jino00c 2 หลายเดือนก่อน

    Super ayirunnu thank you

  • @hhhyhi1810
    @hhhyhi1810 ปีที่แล้ว

    I try this recipy nalle test it undu thnk u so much

  • @annusworld4416
    @annusworld4416 2 ปีที่แล้ว

    Iyyooo....enthoru test aayirunnu njan innale undakki😋😋😋 ellaavarkkum ishtayi

  • @shamilmajeed8405
    @shamilmajeed8405 8 หลายเดือนก่อน

    Ithatha no words its just ozm.njna inn aaahnu unddakkiyath . I think its so delicious.and njan ithathade fish biriyanim try akiikk athum so so good thank u ithatha .. . Bread pocket video idamo ....njan ippo ithathade channel nokkiya cooking ....thank you
    By
    Ninsiya abdualla

  • @princesheeba2585
    @princesheeba2585 9 หลายเดือนก่อน

    ഉണ്ടാക്കി സൂപ്പർ ആയിരുന്നു.. Thanks ❤

  • @shareefats1859
    @shareefats1859 ปีที่แล้ว

    Naaninn undaaki … Super aayrunnu👍🏻👍🏻Thank you ithaa…😊

  • @shifarafi1980
    @shifarafi1980 2 ปีที่แล้ว +1

    Oru rakshayum illaaaa… njn inn undaaki… adipoli taste 🤤🤤

  • @anzianzi5577
    @anzianzi5577 3 ปีที่แล้ว

    Njn undakiyirunu. Kannadach vekam. Poliyaaannnnn

  • @harisikku7352
    @harisikku7352 8 หลายเดือนก่อน

    Addipoliyan to Njn try cheithuu

  • @shamseenacp6642
    @shamseenacp6642 3 ปีที่แล้ว +4

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ ❤❤❤❤❤❤

  • @shareefammi7476
    @shareefammi7476 3 ปีที่แล้ว

    My favourite you tube channel

  • @ezathabdulkader5124
    @ezathabdulkader5124 3 ปีที่แล้ว

    Reply taaa inn night l vekananu e recepyil nalla ishtay e video

  • @spkvlogs7601
    @spkvlogs7601 3 ปีที่แล้ว +2

    മട്ടൻ മന്തി ഒന്നും പറയാനില്ല സൂപ്പറാ

  • @happydays3468
    @happydays3468 3 ปีที่แล้ว +18

    കണ്ണൂർ കിച്ചൻ.....നോട്ടിഫിക്കേഷൻ കണ്ടപ്പോൾ തന്നെ എത്തിയവർ ഉണ്ടോ...കണ്ണൂർ kitchen nde Thumbnail കണ്ടാൽ എടുത്തു നോക്കാതെ പോവാൻ പറ്റില്ല.. എല്ലാം അടിപൊളി...Chechi pin cheyyo😊🙏

    • @nehasvlog4974
      @nehasvlog4974 3 ปีที่แล้ว

      Enikk notification kitti 😁😁

    • @mrf2637
      @mrf2637 2 ปีที่แล้ว

      No

    • @neslymansoor3904
      @neslymansoor3904 ปีที่แล้ว

      😮😮😮😮😮😮😮😮😮😮

  • @priyankamithun1990
    @priyankamithun1990 ปีที่แล้ว

    Adipoli . Njan Kore times undaakki..

  • @ummuhabeebacvhabi9340
    @ummuhabeebacvhabi9340 2 ปีที่แล้ว +1

    Njninn inn undakkiyitt parayam 😀

  • @shyja9633
    @shyja9633 2 ปีที่แล้ว +1

    Itha, ningalude ella recipes um Enik ishta, ithum try cheyam

  • @hibaijju4209
    @hibaijju4209 9 หลายเดือนก่อน +1

    2 M subscribers congratulations

  • @monussfamily8625
    @monussfamily8625 3 ปีที่แล้ว +1

    എല്ലാവർക്കും ഈദ് മുബാറക്

  • @pf6100
    @pf6100 3 ปีที่แล้ว +2

    Tried ur fried chicken biryani today. Super tasty

  • @ayshashammas8209
    @ayshashammas8209 10 หลายเดือนก่อน

    I will try it super

  • @nehasvlog4974
    @nehasvlog4974 3 ปีที่แล้ว +1

    Njan mutton mandi undaaki nalla taste und thatha 👍👍

  • @gopinath8497
    @gopinath8497 ปีที่แล้ว

    ❤️ from Karnataka 🎉🎉🎉

  • @DuaMiya
    @DuaMiya ปีที่แล้ว

    Super njn cheyithu nokki 😍

  • @teachersb2215
    @teachersb2215 2 หลายเดือนก่อน

    I am trying now

  • @anseenashoufee2276
    @anseenashoufee2276 2 ปีที่แล้ว +1

    Suprrr njn undakkii

  • @praseeskitchen
    @praseeskitchen 3 ปีที่แล้ว

    അസ്സലാമുഅലൈക്കും... ഇത്താ ...ഈദ് മുബാറക്...
    വീഡിയോ share ചെയ്തുട്ടോ

  • @mehakshalu8181
    @mehakshalu8181 2 ปีที่แล้ว

    Ella vedeos watch cheyyarund.. 😍

  • @hilalhilal5827
    @hilalhilal5827 10 หลายเดือนก่อน

    Njan undakki 👍🏻

  • @suneerputhkkolli3439
    @suneerputhkkolli3439 3 ปีที่แล้ว +4

    ❤❤🌹🌹മന്തി പൊളിച്ചുട്ടോ..? ഇനിയും വരണം.... നല്ലറസിപ്പിയുമായി

  • @nadiyarazal5562
    @nadiyarazal5562 3 ปีที่แล้ว +2

    Wow 👍👍👍 try cheyyam

  • @drawingkid8387
    @drawingkid8387 5 หลายเดือนก่อน

    Hlo mutten mandhi innalyan njan try cheyithu allarkum eshtai.nighal kannur evidya.njan kannur aanu.panoor.

  • @ansilahaneef5605
    @ansilahaneef5605 3 ปีที่แล้ว +1

    Kanumbol thanne thinnan thonnunnu😋😋

  • @nishabaiju4787
    @nishabaiju4787 10 หลายเดือนก่อน

    Super ayyittu kitty

  • @diyafathima9416
    @diyafathima9416 3 ปีที่แล้ว

    Undakki ttoh mashaAllah adipoli

  • @maimunakumdelu6712
    @maimunakumdelu6712 ปีที่แล้ว

    Masha alla ❤ super

  • @RRRWFP
    @RRRWFP ปีที่แล้ว +3

    We tried it today and it turned out great 👍 very nice explanation 👌

  • @abdulshakeeb7256
    @abdulshakeeb7256 3 ปีที่แล้ว +1

    Mandhi sherikkum idhalla idhine namukk spicy Mutton mandhi /kerala mutton mandhi ennu vilikkaaam

  • @ebrahimebrahim6231
    @ebrahimebrahim6231 3 ปีที่แล้ว

    നല്ല സൂപ്പർ ടെസ്റ്റ് തന്നെ. നല്ലബി പ്രായം വും ഗോഡ് ബ്ലെസ് യൂ

  • @sidrahabdulla
    @sidrahabdulla 3 ปีที่แล้ว

    Masha Allah 👍 👍 nice recipe 😋 👌 👍 try cheyyam Insha Allah 👍 😋

  • @Mr-ol6xp
    @Mr-ol6xp 3 ปีที่แล้ว +1

    First

  • @vmpscgksocialscience1946
    @vmpscgksocialscience1946 3 ปีที่แล้ว

    Nannayittunde

  • @vijayakumarr7865
    @vijayakumarr7865 3 ปีที่แล้ว +1

    Mam nangalu Tamil nadu adipoli recipe super MAM 🙏🙏🙏👍👍👍 keep it up 👍👍👍💯

  • @FaseelakpSubair
    @FaseelakpSubair 5 หลายเดือนก่อน

    👌🏻

  • @mohammedfavazk8821
    @mohammedfavazk8821 2 ปีที่แล้ว

    Kidukkachi🤩

  • @ayshushafee3909
    @ayshushafee3909 ปีที่แล้ว +1

    Sooper ithaa...yummy😋😋👍🏻👍

  • @ibrahimch9839
    @ibrahimch9839 3 ปีที่แล้ว +22

    മട്ടൻ ഇറച്ചി കണ്ടിട്ട് ബീഫ് പോലെ
    തോന്നിയത് എനിക്ക് മാത്രമാണോ...

    • @bavapmna5520
      @bavapmna5520 3 ปีที่แล้ว +3

      പൊട്ടൻ മാർക്കേ അങ്ങനെ തോന്നൂ!

    • @zaibavp1331
      @zaibavp1331 2 ปีที่แล้ว

      😆😆

  • @fanapachu6858
    @fanapachu6858 3 ปีที่แล้ว +1

    Itha super

  • @zainabafarook5058
    @zainabafarook5058 ปีที่แล้ว

    Sprb 😊❤

  • @abdulshakeeb7256
    @abdulshakeeb7256 3 ปีที่แล้ว

    Mutton biriyani adipoli aayitund

  • @hassanparambilhassanhassan7574
    @hassanparambilhassanhassan7574 3 ปีที่แล้ว

    ഈദ് മുബാറക്ക്

  • @yousaftanoor7312
    @yousaftanoor7312 ปีที่แล้ว +3

    ഇത്ത സൂപ്പർ taste👍👍👍

  • @Theking533MAAHIN
    @Theking533MAAHIN 3 ปีที่แล้ว +1

    Masha allha adipoli
    Ellavarkum Eid Mubarak

  • @lillybuzz6675
    @lillybuzz6675 3 ปีที่แล้ว

    Itha enth cheithalum supera alle😋😋😋

  • @sindhutk1803
    @sindhutk1803 2 ปีที่แล้ว +1

    Super dish....mouth watering

  • @ramshidack6408
    @ramshidack6408 3 ปีที่แล้ว

    njn idh beef vech chiedhu nokki inn😋😋
    soooopr
    thank you🥰🥰

  • @nivedya_116
    @nivedya_116 3 ปีที่แล้ว +1

    Wow... 😍 super.... 👌👌

  • @fashion_corner3748
    @fashion_corner3748 2 ปีที่แล้ว +1

    Cooker kollam,😀

  • @noufeerasadique9963
    @noufeerasadique9963 3 ปีที่แล้ว +1

    Smoke cheyyande

  • @nishadklm
    @nishadklm 2 ปีที่แล้ว +2

    താങ്കളുടെ എല്ലാ recipes follow ചെയ്തിട്ടുണ്ട്.എല്ലാം സൂപ്പർ. സൗണ്ട്❤️❤️❤️

  • @sumivaliyakath7823
    @sumivaliyakath7823 2 ปีที่แล้ว +1

    I tried many times it was 😋 tried with camel meat toooo

  • @user-sadikissa
    @user-sadikissa 2 ปีที่แล้ว

    Adipoliii

  • @jaslavm7982
    @jaslavm7982 2 ปีที่แล้ว

    Super 👍
    Oru rakshayum illa👌🏻

  • @muhammedadhilaziz9907
    @muhammedadhilaziz9907 2 ปีที่แล้ว +1

    Nice video

  • @rihansworld3948
    @rihansworld3948 2 ปีที่แล้ว

    Mandhi masala redymade vaangunnath use cheyyamo

  • @UKundakannan
    @UKundakannan 3 ปีที่แล้ว

    Assalamualaikum itha വല്ലൃപെരുണാൾ ആശംസകൾ

  • @akxakitchenandtravel4731
    @akxakitchenandtravel4731 3 ปีที่แล้ว +3

    Wow super 🤤🤤🤤

  • @Noorudhe
    @Noorudhe 2 ปีที่แล้ว

    പൊളിച്ചു