എല്ലാവരും പറയുന്നു ബട്ട് എന്റെ ഫ്രെണ്ട്സ് ഒക്കെ 5 വർഷമായി ഉപയോഗിക്കുന്നു ഒരു കുഴപ്പവും ഇല്ല.... ചിലർക്ക് ഇത് ഉപയോഗിച്ചു തുടങ്ങുമ്പോൾ തന്നെ വരുന്നു എന്ന് പറയപ്പെടുന്നു.. ഞാൻ അന്നെഷിച്ചപ്പോ ഉറക്കം ഇല്ലായ്മ കൊണ്ട് വരുമെന്ന് പറയുന്നു അങ്ങനെ ആവാം...
Ente brother n und 28 vayas ayitollu..jolik pokan interest illa .aru enthu paranjalum viswasikum. Tablet kazhikunnund..ithu avarude sisternte kuttikalk varuo..
എനിക്ക് നല്ല മറവി ഉണ്ട് ദൈനം ദിന ജോലികൾ ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് മനസ് വെറുതെ എന്റെ നിയന്ത്രണത്തിൽ അല്ലാതെ വേറെ ചിന്തകൾ വന്നു പോകും ഒന്നിലും ശ്രെദ്ധ ചെലുത്താൻ പറ്റുന്നില്ല വല്ലാത്ത പേടി ആണ് എല്ലാത്തിനും വല്ലാതെ overthink ചെയുന്നത് കൊണ്ട് friendsinte ഇടയിലും പ്രശ്നം ആണ് ഒരു കാര്യം മര്യാദക്ക് ചെയ്യാൻ പറ്റില്ല overthinking കാരണം ഒന്നും ചെയ്യാൻ തോന്നില്ല ഇതൊക്കെ schizophernia de ലക്ഷണങ്ങൾ ആണോ
നമുക്ക് ചിന്തയിൽ വരുന്നത് അപ്പോ തന്നെ ഒരു പേപ്പറിൽ പോയിൻ്റ് ആയി എഴുതി ഇട്ടാൽ കുറെ thinking കുറയും. ഒരു ദിവസം ചെയ്യാൻ ഉള്ള കാര്യങ്ങള് തൊട്ട് വർഷങ്ങൾ കഴിഞ്ഞ് ചെയ്യാൻ ആയി മനസ്സിൽ ഒരുക്കിയ സ്വപ്നങ്ങൾ വരെ ഒരേ സമയം think ഉണ്ടാവാം...എഴുതി കഴിഞ്ഞാൽ പിന്നെ ഓർത്ത് വെക്കണം എന്ന ചിന്ത ഇല്ലാതെ വരും.എന്തൊക്കെ തീരുമാനിച്ച് എന്നത് ഓർക്കാൻ ഇടക്ക് papper നോക്കിയാൽ മതി.ബ്രെയിൻ ഫ്രീ ആകും..ഞാൻ എൻ്റെ അനുഭവം ആണ് പറയുന്നത്...താങ്കൾക്ക് ഉപകാരപ്പെട്ടാൽ ചെയ്ത് നോക്കാം... God is great 👍
100% ശെരിയാണ് anbvm gru
Thank you so much 🤝 God bless your Life 🫰🤍
Can you please give an idea how to deal with these kind of people in personal life situations?
Eganea ulla alugallea mrg chayitha problem indo
👌
Hai doctor good evening
Thanks mam
പഠിച്ചതിനെ കുറിച്ച് പറയാൻ ആർക്കും കഴിയും പഠിച്ചതിനെ കുറിച്ച് അറിയാത്ത അറിവ് ആർക്കും പറയാൻ കഴിയില്ല
Hikikomori syndrome കുറിച്ച് ഒരു വീഡിയോ ചെയാമോ ?
Bpd ക്ക് ട്രീറ്റ്മെന്റ് എടുത്തോണ്ടിരിക്കുന്ന ഞാൻ ഇപ്പൊ husband കാരണം ഇതിനും ട്രീറ്റ്മെന്റ് എടുക്കേണ്ട അവസ്ഥ ആയി,
ഓരോ ജീവിതം😢
Yanta lakhshnagl😢
Methamphetamine using e avasthak karanamavumo maam ?
😅
Ath drug alle drugs risk elements und
എല്ലാവരും പറയുന്നു ബട്ട് എന്റെ ഫ്രെണ്ട്സ് ഒക്കെ 5 വർഷമായി ഉപയോഗിക്കുന്നു ഒരു കുഴപ്പവും ഇല്ല.... ചിലർക്ക് ഇത് ഉപയോഗിച്ചു തുടങ്ങുമ്പോൾ തന്നെ വരുന്നു എന്ന് പറയപ്പെടുന്നു.. ഞാൻ അന്നെഷിച്ചപ്പോ ഉറക്കം ഇല്ലായ്മ കൊണ്ട് വരുമെന്ന് പറയുന്നു അങ്ങനെ ആവാം...
Ente brother n und 28 vayas ayitollu..jolik pokan interest illa .aru enthu paranjalum viswasikum. Tablet kazhikunnund..ithu avarude sisternte kuttikalk varuo..
😮
മാഡം... ഒരു dbt ചോദിക്കട്ടെ... അച്ഛന് മാനസികമായി പ്രശ്നം ഉണ്ടെങ്കിൽ... ആ അച്ഛന്റെ ഏക മകന് ഈ രോഗം വരാൻ സാധ്യത ഉണ്ടാകുമോ... റിപ്ലൈ തരണം.. Plzzz 🙏🙏🙏
😂😂😂😂😂😂😂😂
മകനും മകൻ്റെ മകനും വരാം 😂
അവൾക് വട്ട് ... ഒരു വട്ട് dr😂.
നിനക്ക് പിടിച്ചോ 😂😂😂😂
പോയി നന്നായി ഉരങ്ങടെ
വട്ട് മാറാൻ
@@zakkiralahlihussain തനിക്കും ndannu മനസ്സിലായി 😄
@@SriLekshmi-qv8ep ha ha ha 😂😂😂.
ഞാൻ അ
വട്ട് Dr റൂടെ patient യാണ്
🤣🤣🤣🤣🤣🤣🤣
പോയി നന്നായി ഉറങ്ങേ പെണ്ണേ 🤪🤪
ഇല്ല സഹോദരീ 🤲🏻
Undu
Madam,
online consulting fees etrayane?
E rogam ullavar mrng chayitha enthundavum
വിഷാദം എന്താണെന്നു ഒന്ന് പറയുമോ ....
Depression?
Enikku Nadakkan pokunnathu munbukootti swapnam kanunnu. Ithu enthu asugam anennu parayamo.
Doctor lipstick shade eetha?
ഇതിന്റെ ഇടയിൽ കൂടി തന്നെ വേണോ
എനിക്ക് നല്ല മറവി ഉണ്ട് ദൈനം ദിന ജോലികൾ ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് മനസ് വെറുതെ എന്റെ നിയന്ത്രണത്തിൽ അല്ലാതെ വേറെ ചിന്തകൾ വന്നു പോകും ഒന്നിലും ശ്രെദ്ധ ചെലുത്താൻ പറ്റുന്നില്ല വല്ലാത്ത പേടി ആണ് എല്ലാത്തിനും വല്ലാതെ overthink ചെയുന്നത് കൊണ്ട് friendsinte ഇടയിലും പ്രശ്നം ആണ്
ഒരു കാര്യം മര്യാദക്ക് ചെയ്യാൻ പറ്റില്ല overthinking കാരണം ഒന്നും ചെയ്യാൻ തോന്നില്ല
ഇതൊക്കെ schizophernia de ലക്ഷണങ്ങൾ ആണോ
@@abhinavr2991 psychologist ne poyi kaanu
Ocd ആയിരിക്കും
നമുക്ക് ചിന്തയിൽ വരുന്നത് അപ്പോ തന്നെ ഒരു പേപ്പറിൽ പോയിൻ്റ് ആയി എഴുതി ഇട്ടാൽ കുറെ thinking കുറയും.
ഒരു ദിവസം ചെയ്യാൻ ഉള്ള കാര്യങ്ങള് തൊട്ട് വർഷങ്ങൾ കഴിഞ്ഞ് ചെയ്യാൻ ആയി മനസ്സിൽ ഒരുക്കിയ സ്വപ്നങ്ങൾ വരെ ഒരേ സമയം think ഉണ്ടാവാം...എഴുതി കഴിഞ്ഞാൽ പിന്നെ ഓർത്ത് വെക്കണം എന്ന ചിന്ത ഇല്ലാതെ വരും.എന്തൊക്കെ തീരുമാനിച്ച് എന്നത് ഓർക്കാൻ ഇടക്ക് papper നോക്കിയാൽ മതി.ബ്രെയിൻ ഫ്രീ ആകും..ഞാൻ എൻ്റെ അനുഭവം ആണ് പറയുന്നത്...താങ്കൾക്ക് ഉപകാരപ്പെട്ടാൽ ചെയ്ത് നോക്കാം... God is great 👍
ഇതിൽ പറഞ്ഞ പകുതിയും എല്ലാ മണ്ണ്ഷ്യരിലും ഉള്ളതല്ലേ😄
Ningal doctor aaano?
Hi വട്ട് dr.... മരുന്ന് കഴിക്കുന്നുണ്ടോ😂
Mental health is same as body health
Idiot