ഇന്ത്യ മുഴുവൻ തിളങ്ങട്ടെ പുത്തേട്ട് ...... കോട്ടയത്തിൻ്റെ അഭിമാനമാകട്ടെ പുത്തേട്ട് ...... വനിതകൾക്കൊരു അഭിമാനമാകട്ടെ ജലജ മാം കേരള ജനത കണ്ടുപഠിക്കട്ടെ പുത്തേട്ട് ഫാമിലി....... മലയാളികളായ നമുക്കും ആദിമാനിക്കാം നമ്മുടെ സ്വന്തം പുത്തേട്ടിനെ ഓർത്ത് വിജയിക്കട്ടെ ജനഹൃദയങ്ങളിൽ എന്നും പുത്തേട്ട് .. പുത്തേട്ട്❤❤❤❤❤
സൂര്യയുടെ ഡ്രൈവിംഗ് സൂപ്പർ ഞാൻ angeekarichirikkunnu👍👍👏 സൂര്യയെ ഡ്രൈവിംഗ് പഠിപ്പിച്ച ആശാന്റെ നമ്പർ തരണേ ക്ലച്ചും ബ്രേക്കും ചവിട്ടിയപ്പോൾ കാൽ ഇരുന്നത് കണ്ടു ചിരിച്ചു പോയി. ആ ആശാനേ സമ്മതിക്കണം.ആകാശ് ജഗതി ശ്രീകുമാറിന്റെ റോൾ ആണ് കേട്ടോ 😃. അജീഷിനെ നിൽപ്പുകണ്ടാൽ പണ്ട് സിനിമയിൽ ഉമ്മർ നില്കുന്നത് പോലെയാ തോന്നുന്നത് 😃😃😃. മുത്തുമോൾ mamattukutiyamma പോലെ. ജലജ മാഡത്തിന്റെ ടീമംനു 👍👍👍👍👍👍👍👍.
പൊന്ന് സഹോദരങ്ങളെ എല്ലാർക്കും നല്ലത് മാത്രം വരട്ടെ... സഹോദര ബന്ധങ്ങൾ കാണുമ്പോൾ വല്ലാത്തൊരു അനുഭൂതി തോന്നുന്നു... സ്വാമി പൊന്ന് സ്വാമി കാത്തുകൊള്ളണമേ പദ്മനാഭ ❤❤❤❤😍🥰
Madam.How you are managing your personality out of house in moving from state to other state. You should bee awarded a golden shield for your devotional character.
Ep.20. Wonderful sight, four tracks, all starting at the same time in military precision. Cooking breakfast and lunch, owners and staff, all in a joy mood. Wish Good luck and safe trip.
Hi Ratheesh, you are such a wonderful person. We can watch this type of visuals in any travel video, but your leadership as a captain of the trip and the entire family is an amazing experience. How can someone be this simple, really man, a good husband, a loving brother, a caring father, a nice friend to other drivers, God bless you 🤗❤️
Good morning Puthettu team... Cameraman is doing outstanding work...grand salute. In yesterday vlog Muthu created more fans by her impressive and confident night driving in the guidance of her papa..life lessons by Ratheesh bro was inspiring... Comedy section is allocated to Akaash mon and Surya madam...great going..
എനിക്ക് ചെറിയൊരു തമാശ തോന്നിയത് ഇങ്ങളെ വീഡിയോ കണ്ടപ്പോൾ ചട്ടി പാത്രം കുടുക്ക അടുപ്പിൽ കുട്ടികളെല്ലാവരും പണ്ട് എന്നോ നമ്മുടെ ആന്ധ്രപ്രദേശിൽ വെള്ളപ്പൊക്കം വന്നേ ഇതുപോലെ ഒരുപാട് ഫാമിലി നമ്മുടെ നാട്ടിലേക്ക് വന്നിരുന്നു ഓർമ്മവരുന്ന നിങ്ങളുടെ ഭക്ഷണം പാകം ചെയ്യുന്നു കഴിക്കുന്നു ചെറിയ മോൾക്ക് മടുത്തു കാണും വണ്ടിയിൽ യാത്ര ചെയ്തു ഉറക്കവും സുഖമായിട്ട് യാത്ര പോര കേരളത്തിലേക്ക് ലോഡ് ഇല്ലല്ലേ മൈസൂര് പോയി കേരളത്തിലേക്ക് ലോഡ് വേറെ നോക്കേണ്ടിവരും നിങ്ങളുടെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു രസ സമയം പോകും
തമസാ നദി ഗംഗ നദിയുടെഒരു കൈവഴി ആണ് . വാത്മീകിയുടെ ആശ്രമം സ്ഥിതിചെയ്തിരുന്നത് അവിടെയാണ് .' രാമായണത്തിലെ സീത എന്ന് തുടങ്ങുന്ന ഒരു മലയാള സിനിമാ ഗാനത്തിൽ ' സീത ദേവി തമസാ തീരത്തു രണ്ടു തങ്കക്കുടങ്ങളെ പ്രസവിച്ചതായി പറയുന്നുണ്ട് ( ലവനും കുശനും )
ഇന്നത്തെ episode സൂപ്പർ ആയിരുന്നു നല്ല തമാശകളും എല്ലാരും active ആയിരുന്നു ( active എന്നത് തമാശയും കളിയും എല്ലാം ) പിന്നെ ദാമു കുട്ടിയുടെ നല്ല ചിരിയും കണ്ട്😍 ..!! 👍🏽
ഈ ട്രിപ്പ് കഴിഞ്ഞിട്ടില്ല. എന്നാലും ഗ്രുപ്പിലെ സൂപ്പർ താരം ഡാമികുട്ടി ആണ്. ഈ ചുടു കാലാവസ്ഥയിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാതെ അഡ്ജസ്റ്റ് ചെയ്തു പോകുന്നു. അടുത്ത താരം സൂര്യ. സൂര്യ ഡ്രൈവ് ചെയുമ്പോൾ രാജേഷ് ബ്രോയുടെ തൊട്ടു പിന്നിൽ നിന്നുള്ള ചിരി ഒന്ന് വേറെ തന്നെ. പക്ഷെ സൂര്യ മാഡം അധികം സെൽഫ് conscious ആവാതെ ട്രക്ക് സ്പീഡിൽ ഡ്രൈവ് ചെയ്യുന്നു. ദേവികയും നല്ല കോൺഫിഡന്റ് ആയി ട്രക്ക് handle ചെയ്യുന്നു. ആകാശിന്റെ തമാശകൾ സൂപ്പർ. ജോ ബീ ആകാശ് എങ്ങാനും പണി കൊടുക്കുമോ എന്നു പേടിച്ചു പകൽ ഉറക്കമാണോ? രതീഷ് ബ്രോ സന്തോഷ് കുളങ്ങര പോലെ ഇപ്പോൾ തന്നെ പേര് എടുത്തു. ജലജ മാഡം, സൂര്യ വന്നതിൽ പിന്നെ ഹിന്ദി കൈ കാര്യം ചെയ്തു തുടങ്ങി. ഇങ്ങനെ ഒക്കെ പോയി അടുത്ത പുരസ്‌കാരം യു ട്യൂബിൽ നിന്നും കിട്ടാൻ ആശംസിക്കുന്നു. തന്നാൽ ആവുന്ന വിധം പിന്തുണ കൊടുക്കുന്ന അജീഷ് ബ്രോക്ക് ഒരു സല്യൂട്ട്. കുഞ്ഞിക്കിളി ടയറിലെ കല്ലെടുപ്പ് നിർത്തിയോ? അതിനു വേറെ ബാറ്റ കൊടുക്കുന്നില്ലേ?
ഈ വീഡിയോയിലെ നമ്മുടെ എല്ലാ ലോറികളുടെയും പഞ്ച സീനറിയും മ്യൂസിക്കുകളും അടിപൊളി പറയാതിരിക്കാൻ വയ്യ മ്യൂസിക് സംവിധായകന് അഭിനന്ദനങ്ങൾ 👏❤️🔥💯💐🌹 ബേബി മംഗലം ഡാം
വളരെ നല്ല ടൈം പാസ് വീഡിയോ ആയിരുന്നു. തമാശകൾ പൊട്ടിച്ച് ഏകാഗ്രതയോടെ യുള്ള ഡ്രൈവിംഗ് ...പെൺ ഡ്റൈവേഴ്സ് വണ്ടിയോടിച്ചു പോവുകയും ആണുങ്ങൾ അവർക്ക് കട്ട സപ്പോർട്ടും. വീഡിയോ ഒത്തിരി ഇഷ്ടമായി. മിക്കവാറും എല്ലാ വീഡിയോയും കാണാറുണ്ട്. Home Tv യിൽ കാണുന്നത് കൊണ്ട് കമൻ്റ് ചെയ്യാൻ പറ്റാറില്ല.ൾ ❤🎉
ഇന്നത്തെ വീഡിയോ തുടക്കത്തിലെ പോൽ വഴിയരുകിലെ പാചകം, കഴിക്കുന്നത് അതോടൊപ്പം തമാശകൾ... നന്നായിട്ടുണ്ട്... മൂന്ന് വനിതകളുടെ ലോറിയിലോട്ടുള്ളത് കേറുന്നത് കുറച്ചൂടെ നന്നായി...
Intro 😁 Kidukki...thimirthu.... Ratheesh ഓരോ എഡിറ്റിംഗ് ിലും മികവ് കൂടി വരുന്നു.... രതീഷ് സിനിമാറ്റോ ഗ്രാഫർ ലെവൽ ക്രോസ് ചെയ്തു.... യാത്ര യിലെ net 🚅 പരിമിതികളെ വക വെക്കാതെ uploading.... Appreciate All Guys Behind Ratheesh Jalaja...
Ayodhya is birth place of Raman and famous temple. So mosquitoes like Ayodhya because people from all the world visit there. Why Puttuthu fearing Mosquitoes. All family members traveling together except Amma. Amma makes Fish curry for the family. Waiting all of you.
നമ്മൾ രണ്ടുതവണ പ്രയാഗ് രാജ് നിന്ന് കട്ടപ്പനയ്ക്ക് എൻഡിവർ ൽ യാത്ര ചെയ്തിട്ടുണ്ട് നല്ല റോഡ് കട്ണിയിൽ ഒരു ഇന്ത്യൻ കോഫി ഹൗസ് ഉണ്ട്. മറക്കാൻ ആവാത്ത യാത്ര ഒത്താൽ ഈ വർഷവും പോകണം നിങ്ങളുടെ യാത്ര ഞങ്ങൾ കുടുംബമായി ആസ്വധി ക്കുന്നു. ❤️❤️❤️❤️❤️❤️
എൻ്റെ പൊന്നോ കാമറാമാൻ ഒരു രക്ഷേമില്ല. ഗാട്ട് കയറിയതിൻ്റെ വിഡിയോ കിടുക്കാച്ചിയായി😍😍😍 film directors കാണണ്ട.വല്ല സിനിമേം shoot ചെയ്യാൻ വിളിച്ചോണ്ടു പോവുംട്ടാ.....🤩🤩🤩🤩🤩 videos എല്ലാം superb ആകുന്നുണ്ട്ട്ടോ. ഒരുമിച്ചുള്ള യാത്രകൾ കൂടുതൽ ഭംഗിയാകുന്നുണ്ട്. ഒരു ആഘോഷത്തിൻ്റെ പ്രതീതിയാ എല്ലാവരും അവരവരുടെ റോൾ ഭംഗിയായി ചെയ്യുന്നുണ്ട്. comady ചെയ്യാൻ ആകാശും സൂര്യയും, serious roll വിനോദും അജീഷും, caracter roll ബാക്കി എല്ലാവരും....🤝🤝🤝👌👌👌😍😍😍🎉🎉🎉🎉🎉നിങ്ങൾ എല്ലാവരും പൊളിയാണേ.....🤩🤩🤩🤩🤩👌👌👌👌👌🤝🤝🤝🤝🤝😍😍😍😍😍🥰🥰🥰🥰🥰🎉🎉🎉🎉🎉
All the best, use Odomos cream for mosquitos, apply on dress even on the cabin seat or clothes inside near windows. Usually don't stain. Jungle formula is also good.
Try using Lemon Grass Oil(പുൽതൈലം) to naturally get rid of Mosquito's and other flying insects, this can be sprayed in the cabin or even applied on the skin directly, this will also give a refreshing smell in the cabin. Your video's and drives have been a pleasure to watch, this is called---Business with pleasure!! Hope to see you all sometime.
ഈ ട്രിപ്പിലെ താരം സൂര്യ മാടമാണ്, അടിപൊളി തമാശയും ,നല്ല അടിപൊളി ട്രിപ്പ് 👌👌
അങ്ങനെ പറയല്ലേ മെയിന്‍ ഡ്രൈവർക്ക് ഇഷ്ടപ്പെടില്ല. ഒട്ടും ജാട ഇല്ല എന്നതാണ് സൂര്യയുടെ പ്രത്യേകത
സൂര്യ മേഡത്തിന്റെ നിഷ്കളങ്കമായ തമാശകൾ കേട്ടിരിക്കാൻ നല്ല രസമുണ്ട് 🥰🥰
സത്യം ❣️
എല്ലാരും ഒരുമിച്ചു പാചകം, കഴിപ്പ് എല്ലാരും തമാശ ഒക്കെ പറഞ്ഞ് എല്ലാം ഒരു സന്തോഷം ആണ്, തൊഴിലാളി, മൊതലാളി യൂണിയനു മെയ് ദിന ആശംസകൾ 🎉🎉❤❤❤
ഇന്ത്യ മുഴുവൻ തിളങ്ങട്ടെ പുത്തേട്ട് ......
കോട്ടയത്തിൻ്റെ അഭിമാനമാകട്ടെ പുത്തേട്ട് ......
വനിതകൾക്കൊരു അഭിമാനമാകട്ടെ ജലജ മാം
കേരള ജനത കണ്ടുപഠിക്കട്ടെ പുത്തേട്ട് ഫാമിലി.......
മലയാളികളായ നമുക്കും ആദിമാനിക്കാം നമ്മുടെ സ്വന്തം
പുത്തേട്ടിനെ ഓർത്ത്
വിജയിക്കട്ടെ ജനഹൃദയങ്ങളിൽ എന്നും
പുത്തേട്ട് .. പുത്തേട്ട്❤❤❤❤❤
❤❤❤
❤❤❤
Ithanu യഥാർത്ഥ ചേട്ടൻ. Aa കരുതല്‍ സൂപ്പർ. Ratheesh bro super. 🎉🎉🎉
സൂര്യയുടെ ഡ്രൈവിംഗ് സൂപ്പർ ഞാൻ angeekarichirikkunnu👍👍👏 സൂര്യയെ ഡ്രൈവിംഗ് പഠിപ്പിച്ച ആശാന്റെ നമ്പർ തരണേ ക്ലച്ചും ബ്രേക്കും ചവിട്ടിയപ്പോൾ കാൽ ഇരുന്നത് കണ്ടു ചിരിച്ചു പോയി. ആ ആശാനേ സമ്മതിക്കണം.ആകാശ് ജഗതി ശ്രീകുമാറിന്റെ റോൾ ആണ് കേട്ടോ 😃. അജീഷിനെ നിൽപ്പുകണ്ടാൽ പണ്ട് സിനിമയിൽ ഉമ്മർ നില്കുന്നത് പോലെയാ തോന്നുന്നത് 😃😃😃. മുത്തുമോൾ mamattukutiyamma പോലെ. ജലജ മാഡത്തിന്റെ ടീമംനു 👍👍👍👍👍👍👍👍.
രതീഷേട്ടാ..... നിങ്ങൾ ഒരു ഗൂഗിൾ മാപ്പ് തന്നെ 👌🏻🥰👍🏻
പൊന്ന് സഹോദരങ്ങളെ എല്ലാർക്കും നല്ലത് മാത്രം വരട്ടെ... സഹോദര ബന്ധങ്ങൾ കാണുമ്പോൾ വല്ലാത്തൊരു അനുഭൂതി തോന്നുന്നു... സ്വാമി പൊന്ന് സ്വാമി കാത്തുകൊള്ളണമേ പദ്മനാഭ ❤❤❤❤😍🥰
ഒരു കുടുംബത്തിനും പറ്റാത്ത കാര്യം തന്നെ ആണ് ഇതു. എന്തു സന്തോഷകരമായ യാത്ര. ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഇതിന്റെ സുഖം ഒന്ന് വേറെ യാണ് ❤❤❤
സൂര്യ ഫുൾ കോമഡി ആണ് 😂😂😂😂😂....... അടുത്ത ട്രിപ്പ് ഇത് പോലെ എല്ലാവരെയും പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏
ദാമിക്കുട്ടിയുടെ സന്തോഷം കാണാൻ നല്ല രസം😂❤❤❤❤
Surya madam is driving quite well....as she gains confidence it will only get better
ലെ, അജീഷേട്ടൻ ആത്മാർത്ഥയാ സാറെ എന്റെ മെയിൻ
നല്ല അടിപൊളി ട്രിപ്പും രസകരമായ സംഭാഷണങ്ങളും ആയപ്പോൾ വീഡിയോ കാണാൻ നല്ലരസം.Ghat കയറിയപ്പോൾ ഇട്ട മ്യൂസിക് ഒരു രക്ഷയുമില്ല അടിപൊളി 👌🤍🤍🤍
ആകാശ് ഫാൻസ് ലൈക് അടി
Nishkalankan aan pavam
Madam.How you are managing your personality out of house in moving from state to other state. You should bee awarded a golden shield for your devotional character.
ജീവിതത്തിൽ കാണാൻ പറ്റാത്ത സ്ഥലങ്ങൾ കാണിച്ചു തരുന്ന പുത്തേതു ട്രാവൽസിനു ഒരു വലിയ ഹായ്. എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
അയോധ്യ യിൽ പോയതിന്റെ ആന്നോ എന്നറിയില്ല ....എല്ലാവരും ഇന്ന് നല്ല സന്തോഷത്തിൽ ആണല്ലോ ....
Palliparambil poyath kondda
@@FOOTBALL-lh8jjസുടുമോൻ
🙏😊
Kunjikkili fans watching from Kolkata ❤❤
Happy return & safe journey.,
Good luck to all.,..
Nice family vlog . Keep it up. May God Bless You All
കേരളത്തിൽ പാക്കറ്റ് സാധനങ്ങൾക്കാണ് ഡിമാൻഡ്, മൈസൂരിൽ നിന്നു ഗോതമ്പ് പൊടിച്ചു പാക്കറ്റിൽ ആക്കി കേരളത്തിൽ എത്തിക്കും, നമ്മുടെ നാട് no.1ആണല്ലോ
Ep.20. Wonderful sight, four tracks, all starting at the same time in military precision. Cooking breakfast and lunch, owners and staff, all in a joy mood. Wish Good luck and safe trip.
ഇന്നത്തെ വിഡിയോ അടിപൊളി സൂര്യ കൊള്ളാം കോമഡി തന്നെ
Hi Ratheesh, you are such a wonderful person. We can watch this type of visuals in any travel video, but your leadership as a captain of the trip and the entire family is an amazing experience. How can someone be this simple, really man, a good husband, a loving brother, a caring father, a nice friend to other drivers, God bless you 🤗❤️
യാത്രയും നന്നായിരുന്നു എല്ലാവരും കൂടി ചേർന്ന് സന്തോഷകരമായ നിമിഷങ്ങൾ പങ്കിട്ടതും വളരെനന്നായിരുന്നൂ
Good morning Puthettu team...
Cameraman is doing outstanding work...grand salute.
In yesterday vlog Muthu created more fans by her impressive and confident night driving in the guidance of her papa..life lessons by Ratheesh bro was inspiring...
Comedy section is allocated to Akaash mon and Surya madam...great going..
എനിക്ക് ചെറിയൊരു തമാശ തോന്നിയത് ഇങ്ങളെ വീഡിയോ കണ്ടപ്പോൾ ചട്ടി പാത്രം കുടുക്ക അടുപ്പിൽ കുട്ടികളെല്ലാവരും പണ്ട് എന്നോ നമ്മുടെ ആന്ധ്രപ്രദേശിൽ വെള്ളപ്പൊക്കം വന്നേ ഇതുപോലെ ഒരുപാട് ഫാമിലി നമ്മുടെ നാട്ടിലേക്ക് വന്നിരുന്നു ഓർമ്മവരുന്ന നിങ്ങളുടെ ഭക്ഷണം പാകം ചെയ്യുന്നു കഴിക്കുന്നു ചെറിയ മോൾക്ക് മടുത്തു കാണും വണ്ടിയിൽ യാത്ര ചെയ്തു ഉറക്കവും സുഖമായിട്ട് യാത്ര പോര കേരളത്തിലേക്ക് ലോഡ് ഇല്ലല്ലേ മൈസൂര് പോയി കേരളത്തിലേക്ക് ലോഡ് വേറെ നോക്കേണ്ടിവരും നിങ്ങളുടെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു രസ സമയം പോകും
Royal entry of the 3 women truck driver.. background music 🎶🎶🎶🎵🎵🎵 superb 😅😅😅😅😅
Today i met vehicle no 2525@ Pandirikara @Kozhikode... I was really excited to Puttettu Transport vehicle in our place(local) itself. 🥰🥰🥰
😂😅
പുത്തെറ്റു ഫാമിലിക്കും കൂടെയുള്ള സഹപ്രവർത്തകർക്കും മെയ്ദിന ആശംസകൾ ❤❤
Surya has a great sense of humor..kunjukili and acha same innocent smile.
Ratheesh awesome motivation and encouragement🎉
Good Morning toPuthettu Family, have a nice and safe journey
🎉🎉🎉സ്റ്റാർട്ടിങ് മ്യൂസിക് അടിപൊളിയായിട്ടുണ്ട് 🎉🎉🎉. എല്ലാവർക്കും ശുഭദിനം 🥰
ഇന്നത്തെ വീഡിയോ ഫുൾ കോമഡിയാണല്ലോ .
ഇന്നത്തെ താരം സൂര്യമാഡം
Dhamu kutty is really enjoying....Aakash d Konkani fellow is very interesting.... God bless ❤️🙏
തമസാ നദി ഗംഗ നദിയുടെഒരു കൈവഴി ആണ് . വാത്മീകിയുടെ ആശ്രമം സ്ഥിതിചെയ്തിരുന്നത് അവിടെയാണ് .' രാമായണത്തിലെ സീത എന്ന് തുടങ്ങുന്ന ഒരു മലയാള സിനിമാ ഗാനത്തിൽ ' സീത ദേവി തമസാ തീരത്തു രണ്ടു തങ്കക്കുടങ്ങളെ പ്രസവിച്ചതായി പറയുന്നുണ്ട് ( ലവനും കുശനും )
ഇന്നത്തെ episode സൂപ്പർ ആയിരുന്നു നല്ല തമാശകളും എല്ലാരും active ആയിരുന്നു ( active എന്നത് തമാശയും കളിയും എല്ലാം ) പിന്നെ ദാമു കുട്ടിയുടെ നല്ല ചിരിയും കണ്ട്😍 ..!! 👍🏽
ഈ ട്രിപ്പ് കഴിഞ്ഞിട്ടില്ല. എന്നാലും ഗ്രുപ്പിലെ സൂപ്പർ താരം ഡാമികുട്ടി ആണ്. ഈ ചുടു കാലാവസ്ഥയിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാതെ അഡ്ജസ്റ്റ് ചെയ്തു പോകുന്നു. അടുത്ത താരം സൂര്യ. സൂര്യ ഡ്രൈവ് ചെയുമ്പോൾ രാജേഷ് ബ്രോയുടെ തൊട്ടു പിന്നിൽ നിന്നുള്ള ചിരി ഒന്ന് വേറെ തന്നെ. പക്ഷെ സൂര്യ മാഡം അധികം സെൽഫ് conscious ആവാതെ ട്രക്ക് സ്പീഡിൽ ഡ്രൈവ് ചെയ്യുന്നു. ദേവികയും നല്ല കോൺഫിഡന്റ് ആയി ട്രക്ക് handle ചെയ്യുന്നു. ആകാശിന്റെ തമാശകൾ സൂപ്പർ. ജോ ബീ ആകാശ് എങ്ങാനും പണി കൊടുക്കുമോ എന്നു പേടിച്ചു പകൽ ഉറക്കമാണോ? രതീഷ് ബ്രോ സന്തോഷ് കുളങ്ങര പോലെ ഇപ്പോൾ തന്നെ പേര് എടുത്തു. ജലജ മാഡം, സൂര്യ വന്നതിൽ പിന്നെ ഹിന്ദി കൈ കാര്യം ചെയ്തു തുടങ്ങി. ഇങ്ങനെ ഒക്കെ പോയി അടുത്ത പുരസ്‌കാരം യു ട്യൂബിൽ നിന്നും കിട്ടാൻ ആശംസിക്കുന്നു. തന്നാൽ ആവുന്ന വിധം പിന്തുണ കൊടുക്കുന്ന അജീഷ് ബ്രോക്ക് ഒരു സല്യൂട്ട്. കുഞ്ഞിക്കിളി ടയറിലെ കല്ലെടുപ്പ് നിർത്തിയോ? അതിനു വേറെ ബാറ്റ കൊടുക്കുന്നില്ലേ?
കൂടുമ്പോൾ ഇബമുള്ളത് കുടുബം ...... സന്തോഷം😊
രാജേഷ് ബ്രോ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു സൂര്യ വണ്ടി ഓടിക്കുന്നത് കണ്ടില്ലഉറുമ്പിനു കുറച്ചു പഞ്ചാര കൊടുക്കണം. സൂര്യ സൂപ്പർ കോമഡി ആണ്. പാവം സൂര്യ
The camerawork..music and edit is outstanding....
professionally done
I support your family,nice puthettu convey.iam from Guntur
പുതെറ്റ് ട്രാവൽ സിലെഎല്ലാ തൊഴിലാളി മുതലാളിമാർക്ക് അഭി വാദ്യ ങ്ങൽ 🎉❤💪
Need more woman drivers like you sisters in india... 😊
@15:00 to 18:00.... a real family funny times.... keep going...
ഈ വീഡിയോയിലെ നമ്മുടെ എല്ലാ ലോറികളുടെയും പഞ്ച സീനറിയും മ്യൂസിക്കുകളും അടിപൊളി പറയാതിരിക്കാൻ വയ്യ മ്യൂസിക് സംവിധായകന് അഭിനന്ദനങ്ങൾ 👏❤️🔥💯💐🌹
ബേബി മംഗലം ഡാം
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼 സൂര്യസൂപ്പർ അടിപൊളി ഡ്രൈവിംഗ് ഫുൾ കോമഡി
சகோதரி ஊருக்கு போனதும் அனைவருக்கும் திருஷ்டி சுற்றி போடவும்
വീട്ടിൽ എത്തിയതും എല്ലാവരേയും കടുകും മുളകും ഉഴിഞ്ഞിടഞ്ഞമെന്ന് തമിഴ് നാട്ടിൽ നിന്ന് ധനപാല ൻ മുരുകയ്യൻ അഭ്യർത്ഥിക്കുന്നു. Take care.
സൂര്യയുടെ സംസാരം നല്ല രസമുണ്ട്
കുഞ്ഞി കിളിയുടെയും ദാമുക്കുട്ടിയുടെയും ഒരു നോക്ക് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. മികച്ച കമൻ്ററിയുള്ള മികച്ച വീഡിയോ. ആശംസകൾ
Welcome to Karnataka Good Morning All 🌞🌞🌞🌞🌞
So beautiful video🎥. So jovial video🎥. Thanks my sisters and brothers
The 3 ladies are rocking. Well done, Puthetu trio. Women power on display👏👏👏
The vedio&the music while entering the ghat is super and very professional. Good work Puthettu team
Happy and safe return journey to all goodluck❤️❤️👍👍🙏🙏
ഈ made for each other എന്നൊക്കെ പറയില്ലേ അത് പോലെ ആണ് രാജേഷ് ഏട്ടനും സൂര്യ ചേച്ചിയും 😂😍എന്നാ പൊളി ആയിരിക്കും ഇവർ ഒരുമിച്ച് 😂
❤
ആകാശ് മോൻ ഒരു രക്ഷേംഇല്ല. ശുഭയാത്ര ❤️❤️❤️
വളരെ നല്ല ടൈം പാസ് വീഡിയോ ആയിരുന്നു. തമാശകൾ പൊട്ടിച്ച് ഏകാഗ്രതയോടെ യുള്ള ഡ്രൈവിംഗ് ...പെൺ ഡ്റൈവേഴ്സ് വണ്ടിയോടിച്ചു പോവുകയും ആണുങ്ങൾ അവർക്ക് കട്ട സപ്പോർട്ടും. വീഡിയോ ഒത്തിരി ഇഷ്ടമായി. മിക്കവാറും എല്ലാ വീഡിയോയും കാണാറുണ്ട്. Home Tv യിൽ കാണുന്നത് കൊണ്ട് കമൻ്റ് ചെയ്യാൻ പറ്റാറില്ല.ൾ ❤🎉
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️❤️ആകാശ് പൊളി 😊ഇനി എല്ലാ ട്രിപ്പ് ലും ആകാശ് ഉണ്ടെങ്കിൽ ലക്ഷ്യ സ്ഥാനം എത്തുന്നത് അറിയില്ല 😃
സൂര്യ ചേച്ചി വണ്ടിയുടെ കണ്ണും കൂടെ നോക്കി ഓടിച്ചാൽ വളരെ ഉപകാരമായിരുന്നു 👏
Surya is driving perfectly congratulations, 🌹🌹🌹🌹 നല്ല രസമുള്ള യാത്ര എപ്പോളും ഇങ്ങനെ തന്നെ ആകട്ടെ God bless puthettu team🙏🙏🙏🌹🌹🌹🌹❤️❤️❤️❤️
WOW SUPER அருமையான பதிவு சகோதரி சூப்பர் ❤️❤️❤️❤️🥰🥰🥰👌👍🙏🙏🙏🙏வாழ்த்துக்கள்
❤SALUTES TO PUTTETH FAMILY & RATHEESH❤YOUR BEHAVIOR IS WINNING THIS BUSINESS❤WE ADMIRE RATHEESH❤WHEN OPENING MUTTS COLLEG❤OK KEEP SAFE JOURNEY ❤
ഈ ആകാശ് ഒരു രക്ഷയും ഇല്ല 😀
ഇന്നത്തെ വീഡിയോ തുടക്കത്തിലെ പോൽ
വഴിയരുകിലെ പാചകം, കഴിക്കുന്നത് അതോടൊപ്പം തമാശകൾ...
നന്നായിട്ടുണ്ട്...
മൂന്ന് വനിതകളുടെ ലോറിയിലോട്ടുള്ളത് കേറുന്നത് കുറച്ചൂടെ നന്നായി...
സൂപ്പർ വീഡിയോ കുറേ ചിരിച്ചു. ഇപ്രാവശ്യത്തെ ട്രിപ്പ് സൂപ്പർ ആണ് ചേട്ടാ...👌👌👌👌😢
Surya നല്ല രസികത്തി ആണല്ലോ...👌👌👌
നിങ്ങളുടെ സ്നേഹം ലോകത്തിന് മാതൃകയാകണം എന്നാണ് എൻ്റെ ആഗ്രഹം. സ്നേഹം മാത്രം മതി.❤❤❤
Main ഡ്രൈവർ നെ പോലെ തന്നെ ഇനി സൂര്യനും ഉദിച്ചു വരും ❤️❤️❤️
മുത്ത് പറപ്പിച്ചു വുടുവാണല്ലോ
...main ഡ്രൈവർ പാറേം കല്ലും നോക്കി ഇരുന്നോ....കൊച്ച് ദേ കയറി പോണു..❤❤❤❤
സൂര്യയാ ഈ ട്രിപിലെ താരം.. Happy journey to all.love you dears❤❤
. നിങ്ങളുടെ വീഡിയോ ഞങ്ങൾ എന്നും കാണാറുണ്ട് നിങ്ങളുടെ വണ്ടിയും കാണാറുണ്ട് മലപ്പുറം ജില്ലയിലെ കൂരിയാട് എന്ന സ്ഥലത്ത് കൂടി പോകാറുണ്ട് വണ്ടി😊😊
എല്ലാവർക്കും തൊഴിലാളി ദിനം ആശംസകൾ എന്തായാലും ഇന്നത്തെ bgm അടിപൊളി ആണ്
വീഡിയോ കൂടുതൽ നന്നാകുന്നുണ്ട്. All the best. 👍👍👍❤️❤️❤️
പുത്തേട്ട് ഫാമിലിയുടെ ഞാൻ ഇത്ര ആസ്വതിച്ച് ചിരിച്ച ഒരു വീഡിയൊ സൂര്യ മേഡം സൂപ്പർ❤
ആകാശ് ബ്രോ നിങ്ങൾ പൊളിയാണ്
സൂപ്പർ trip putthettu ഫാമിലി trip❤❤
അടിപൊളി 🎉🎉
Super comedy ❤❤❤ keep it up and enjoy ❤❤❤
ട്രിപ്പ് അടിപൊളി .. തുടക്കത്തിലെ bgm കേട്ടപ്പോൾ ഞാൻ കരുതി KGF 3 ആണെന്ന് 😀
Excellent....Excellent...I enjoyed tku
Intro 😁 Kidukki...thimirthu....
Ratheesh ഓരോ എഡിറ്റിംഗ് ിലും മികവ് കൂടി വരുന്നു....
രതീഷ് സിനിമാറ്റോ ഗ്രാഫർ ലെവൽ ക്രോസ് ചെയ്തു....
യാത്ര യിലെ net 🚅 പരിമിതികളെ വക വെക്കാതെ uploading....
Appreciate All Guys Behind Ratheesh Jalaja...
ഇന്ന് അത്യാവിശ്യം ചിരിക്കാനുള്ള വകുപ്പ് ഉണ്ടായിരുന്നു 😂😂😂❤❤❤❤❤
തൃശൂരിലും ചാമ്പ് പൈപ്പ് എന്ന് തന്നെയാണ് പറയുക.. തൃശൂരിന്റെ തീരപ്രദേശങ്ങളിലാണ് വ്യാപകയിട്ടുള്ളത്..
കുഴൽ കിണർ എന്നത് വേറെ ലെവൽ ആണ്...
Ayodhya is birth place of Raman and famous temple. So mosquitoes like Ayodhya because people from all the world visit there. Why Puttuthu fearing Mosquitoes. All family members traveling together except Amma. Amma makes Fish curry for the family. Waiting all of you.
നമ്മൾ രണ്ടുതവണ പ്രയാഗ് രാജ് നിന്ന് കട്ടപ്പനയ്ക്ക് എൻഡിവർ ൽ യാത്ര ചെയ്തിട്ടുണ്ട് നല്ല റോഡ്
കട്ണിയിൽ ഒരു ഇന്ത്യൻ കോഫി ഹൗസ് ഉണ്ട്.
മറക്കാൻ ആവാത്ത യാത്ര
ഒത്താൽ ഈ വർഷവും പോകണം
നിങ്ങളുടെ യാത്ര ഞങ്ങൾ കുടുംബമായി ആസ്വധി ക്കുന്നു. ❤️❤️❤️❤️❤️❤️
എൻ്റെ പൊന്നോ കാമറാമാൻ ഒരു രക്ഷേമില്ല. ഗാട്ട് കയറിയതിൻ്റെ വിഡിയോ കിടുക്കാച്ചിയായി😍😍😍 film directors കാണണ്ട.വല്ല സിനിമേം shoot ചെയ്യാൻ വിളിച്ചോണ്ടു പോവുംട്ടാ.....🤩🤩🤩🤩🤩 videos എല്ലാം superb ആകുന്നുണ്ട്ട്ടോ. ഒരുമിച്ചുള്ള യാത്രകൾ കൂടുതൽ ഭംഗിയാകുന്നുണ്ട്. ഒരു ആഘോഷത്തിൻ്റെ പ്രതീതിയാ എല്ലാവരും അവരവരുടെ റോൾ ഭംഗിയായി ചെയ്യുന്നുണ്ട്. comady ചെയ്യാൻ ആകാശും സൂര്യയും, serious roll വിനോദും അജീഷും, caracter roll ബാക്കി എല്ലാവരും....🤝🤝🤝👌👌👌😍😍😍🎉🎉🎉🎉🎉നിങ്ങൾ എല്ലാവരും പൊളിയാണേ.....🤩🤩🤩🤩🤩👌👌👌👌👌🤝🤝🤝🤝🤝😍😍😍😍😍🥰🥰🥰🥰🥰🎉🎉🎉🎉🎉
ചേച്ചി ആകാശ് സൂപ്പറാ ❤❤❤
All the best, use Odomos cream for mosquitos, apply on dress even on the cabin seat or clothes inside near windows. Usually don't stain. Jungle formula is also good.
Veendum Surya Co Driverude Driving.. Ithavan valare nalla confidence undu... Mansinte ullile pedi okke poyiii.. Aheesh broyude thamashayum koodiyulla nalloru vlog...
മെയ് ദിനം ആയി തൊഴിലാളികളു മുതലാളിമാരു ഒരുമിച്ചുള്ള യാത്ര സൂപ്പർ
Try using Lemon Grass Oil(പുൽതൈലം) to naturally get rid of Mosquito's and other flying insects, this can be sprayed in the cabin or even applied on the skin directly, this will also give a refreshing smell in the cabin. Your video's and drives have been a pleasure to watch, this is called---Business with pleasure!! Hope to see you all sometime.
❤❤❤❤❤❤❤❤❤❤❤
സൂപ്പർ കോമഡിയും മായി യും പൂത്തേട്ട് ഫാമിലി.😂 അതുപോലെ ആകാശ് മോൻ അടിപൊളി സൂപ്പർ
Surya. Vannankondu. Nalla. Comedy. Chirikan nalla adipoli family. Love you❤❤❤❤❤. ....kavitha kasaragod
ഇന്നത്തെepisode❤ സൂപ്പർ ആയിരുന്നു സുപ്പർ തമാശകൾ ആയിരുന്നു❤ സുര്യ മേഡം അടിപൊളി🎉🎉
കണ്ടതിൽ ഏറ്റവും അടിപൊളിയായി തോന്നി ഈ വീഡിയോ
Surya oru thamashakkari analle😀😀🥰🥰
Muthu is very cute... I like her 😍 😍 😍 from jamshedpur....
എല്ലാ ലോറിത്തൊഴിലാളികൾക്കും മെയ്ദിനാശംസകൾ'
Suprr family ratheesh sinama stylil vedio edukkunnud
തൊഴിലിടം കുടുബമാക്കിയ പുത്തേട്ട്❤❤❤