"ഹലോ ഗയ്സ് " എന്ന് കൂടെക്കൂടെ പറഞ്ഞു വെറുപ്പിക്കുന്ന ചില വ്ലോഗ്ർമാരെങ്കിലും രതീഷേട്ടന്റെയും ജലജചേച്ചിയുടെയും വിവരണം (അവതരണം )കണ്ടു പഠിച്ചാൽ നല്ലത്..... എല്ലാ ആശംസകളും Puthettu Family ക്ക് ❤❤
ഭക്ഷണം ഉണ്ടാക്കലും അതിൻ്റെ വിവരണവും കേട്ട് കൊതി വരുന്നു പെങ്ങളെ ' മുത്തിൻ്റെ ഡ്രൈവിങ്ങ് നന്നായി മെച്ചപ്പെട്ടു. സൂര്യക്ക് അല്പം പേടിയുള്ളതുപോലെ തോന്നി. ചായ വെക്കുമ്പോൾ ഇച്ചിരി പൊടി കൂട് ഇട് ബ്രോ കുടിച്ചിട്ട് ഒരു ഉഷാറും വന്നില്ല ബെസ്റ്റ് ഓഫ് ലക്ക് ടു ആൾ ഓഫ് യൂ.
ലോറി ജീവിതം.....വളരെ ചിട്ടയോടെ നീങ്ങുന്ന ടീം... ലളിതമായ ഭക്ഷണം, മുതലാളി തൊഴിലാളി ആത്മ ബന്ധം, സുന്ദരമായ ദൃശ്യവിഷ്കാരം.........🙏🏻 അടുത്ത ഭാഗത്തിന് കാത്തിരിപ്പ് തുടരുന്നു
നല്ല കൂട്ടുകുടുംബം ഈ ഒത്തൊരുമ കണ്ടിട്ട് അസൂയ തോന്നുന്നു. ഇക്കാലത്ത് കാണാൻ കഴിയാത്തത്. എക്കാലവും നിലനിന്നു കാണാൻ ആഗ്രഹിക്കുന്നു. എല്ലാ നന്മകളും നേരുന്നു.
Puthettu Travel vlog ലെ എല്ലാ അംഗങ്ങൾക്കും നമസ്കാരം..... അങ്ങോട്ട് പോയതു പോലെ തിരിച്ചും ഒന്നിച്ച് തന്നെ നാട്ടിലേക്ക് വരുന്നത് കാണാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു.... ഈ യാത്ര ഭംഗിയായി പര്യവസാനിപ്പിക്കാൻ ഏറ്റുമാനൂരപ്പൻ നിങ്ങളെ അനുഗ്രഹിക്കട്ടെ...... ശംഭോ മഹാദേവ.... ഓം നമഃ ശിവായ🙏🙏🙏🙏
ടോൾ പ്ലാസ കടന്നു പോകാൻ പറ്റാത്ത ഹെവി എക്യുപ്മെന്റ്കൾ ടെംപററി റോഡുകൾ ഉണ്ടാക്കി അതുവഴി പോകും. ഒരു വർഷം വരെ എടുക്കുന്നുണ്ട് ചിലപ്പോൾ. ഈ വീഡിയോ യിൽ കാണുന്ന ലോഡ് പാനിപ്പത് റെഫൈനറി പോകുന്നതാണ്.
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️കുഞ്ഞിക്കിളിക്ക് energy ഇല്ലല്ലോ intro പറയാൻ Boost ഒക്കെ കുടിക്ക്. ദാമിക്കുട്ടി ഭയങ്കര സന്തോഷത്തിലാ വണ്ടിയിൽ ഇരുന്ന് വരെ ഒളിച്ചു കളിയാ 😊❤️പിന്നെ ജോബി bro യെ ഈ വീഡിയോ യിൽ അധികം കണ്ടില്ല. ആകാശ് പൊളി 🥰👍അജീഷ് bro ക്ക് ഒച്ച ഇല്ലേ പറയുന്നത് ഒന്നും ക്ലിയർ ആയിട്ട് കേൾക്കുന്നില്ല കുറച്ച് ഒച്ചത്തിൽ സംസാരിക്കു ആകാശ് നെ പോലെ 👍
Ratheesh, as the head of the family, organizes everything excellently taking all the various persons and matters into appropriate consideration. Best Wishes to all the Puthettus and team.
വീട്ടുകാരുടെ സൗകര്യത്തിന് കൊച്ചുകുട്ടികൾക്ക് മൊബൈൽ കൊടുക്കുന്നത് നല്ലതല്ല. മക്കൾക്ക് വേണ്ടിയല്ലേ നമ്മൾ. പ്രയഗ്നിക്കുന്നത്. എന്റെ അഭിപ്രായം മാത്രം. ഒന്നും വിചാരിക്കരുത്. നിങ്ങളോടുള്ള ഇഷ്ട്ടംകൊണ്ട് പറഞ്ഞതാണ് 😊🥰
Superb video. Nanghalum ninghal oppam aswathich kazchagal kanuund pinne driver adutha seat erunnu travel Chynna Pol oru thrill.😂 thank all sis and bros for this entertainment 🙌 🙏. Drive carefully live your life happily. Har har mahadev. Bholenath khi jai. Hare Krishna. ❤❤ frm north
Drive so carefully. Always be cautious on roads especially during night🌙⏰💤💤 time🕒. Little mollu always take driving tips and driving experience from achan and amma. They are so experienced in driving. God bless you all my dear sisters and brothers
ഹായ് . എല്ലാവർക്കും നമസ്കാരം . എല്ലാവരേയും ഒന്നിച്ചു കണ്ടതിൽ സന്തോഷം . വീഡിയോസ് എല്ലാം സൂപ്പർ ആയിട്ടുണ്ട് . 5 വണ്ടിയും പിന്നെ എല്ലാ വീട്ടുകാരും കൂടിയുള്ളപ്പോൾ യാത്ര വേറെ ലെവൽ ആകും . വഴിയിൽ ഭക്ഷണം പാചകം ചെയ്തും വഴിയോരത്തെ കാഴ്ചകൾ കണ്ടും സമയം പോകുന്നതറിയില്ല . പിന്നെ പരിചയ സമ്പന്നരായ രതീഷ് ചേട്ടനും രാജേഷ് ബ്രോയും കൂടെയുള്ളപ്പോൾ മൊത്തം എല്ലാവരും ഹാപ്പി . രാത്രി വണ്ടി എങ്ങനെ ഓടിക്കണം എന്നും ഏത് വശത്ത് കൂടി പോകണമെന്നും പറയുന്നത് അനുഭവസമ്പത്ത് കൂടിയുള്ളത് കണ്ടാണ് . ശുഭയാത്ര നേരുന്നു . അടുത്ത വിഡിയോ വരുന്നത് വരെ വണക്കം. BYE
പുത്തെറ്റ് ടീമിന്റെ എല്ലാവർക്കും സുഖ യാത്ര നേരുന്നു സൂര്യ ഓടിക്കുമ്പോൾ സീറ്റ് ഉയരം കൂട്ടണം താഴത്തു ഇരിക്കുന്ന പോലെ ഗിയർ ചേഞ്ച് ചെയ്യാൻ വിഷമം പോലെ ഉണ്ട്
Gud Mrng to all. 🙏.It seems that Surya has uncomfortable on her seating arrangement while driving. please cross check the height requirements for comfort driving.
എല്ലാവരേയും ആൽമവിശ്വാസം കൊടുത്ത് പ്രോത്സാഹിപ്പിക്കുന്ന ക്യാമറമാന്ഇരിക്കട്ടെ ഇന്നത്തെ സല്യൂട്ട് 🎉🎉
Camaraman King maker❤
ആൽമവിശ്വാസം 😂😂😂അത് എന്ത് സാധനമാ???😂😂😂
Plpp0p0ppp0990000000😊😊😊00😅@@Gangaram-ew1eqg
അതെ
ആൽമവിശ്വാസം,, നീ എവിടത്തുകാരണ ൻ
നമസ്കാരം. നിങ്ങളിൽ തൊഴിലാളി ആര് മുതലാളി ആര് എന്ന് മനസിലാകുന്നില്ലല്ലോ.. എല്ലാപേരെയും ഒരുമയോടെ കൊണ്ടു പോകുന്ന നിങ്ങളെ സമ്മതിച്ചേ പറ്റൂ.
എന്തൊക്കെ ആണേലും രാജേഷ് ബ്രോ ഞങ്ങൾ പ്രേക്ഷകരുടെ ഒരു എനർജി ആണ് ❤️
എന്തൊക്കെ പറഞ്ഞാലും രാജേഷ് bro ഒരു പാവമാണ് ട്ടോ ❤️❤️
🎉🎉
ഉറക്കത്തിലായിരിക്കും..
Allenkilum eee rajesh umaarok paaavangala😂❤❤😊😊😊
സൂര്യ മേഡത്തിനു പേടി മാറാനുണ്ട് Seat പൊക്കിയാൽ താഴെ കാലു എത്തത്തില്ല. എല്ലാം വർക്കും ആശംസകൾ നേരുന്നു
അതെ.
കുഞ്ഞി കിളിയുടെ അവതാരിക മികച്ചതായിരുന്നു. രാജേഷ് ഭായ് സൂര്യ മാഡത്തിന് ചായ ഉണ്ടാക്കുന്നത് കണ്ടപ്പോൾ മനസ്സിന് സന്തോഷം തോന്നുന്നു. ആശംസകൾ
കുഞ്ഞിക്കിളി ഫാൻസ് ഇവിടെ വാ
കെട്ടിയോന്റെ കൈയിൽനിന്ന് ആദ്യമായി ചായ കിട്ടിയ സൂര്യചേച്ചിക്ക് അഭിനന്ദനങ്ങൾ 👏👏👏🥰
😂😂
"ഹലോ ഗയ്സ് " എന്ന് കൂടെക്കൂടെ പറഞ്ഞു വെറുപ്പിക്കുന്ന ചില വ്ലോഗ്ർമാരെങ്കിലും രതീഷേട്ടന്റെയും ജലജചേച്ചിയുടെയും വിവരണം (അവതരണം )കണ്ടു പഠിച്ചാൽ നല്ലത്..... എല്ലാ ആശംസകളും Puthettu Family ക്ക് ❤❤
ഭക്ഷണം ഉണ്ടാക്കലും അതിൻ്റെ വിവരണവും കേട്ട് കൊതി വരുന്നു പെങ്ങളെ ' മുത്തിൻ്റെ ഡ്രൈവിങ്ങ് നന്നായി മെച്ചപ്പെട്ടു. സൂര്യക്ക് അല്പം പേടിയുള്ളതുപോലെ തോന്നി.
ചായ വെക്കുമ്പോൾ ഇച്ചിരി പൊടി കൂട് ഇട് ബ്രോ കുടിച്ചിട്ട് ഒരു ഉഷാറും വന്നില്ല
ബെസ്റ്റ് ഓഫ് ലക്ക് ടു ആൾ ഓഫ് യൂ.
Puthettu കുടുംബത്തിലെ എല്ലാവർക്കും ഒപ്പം യാത്ര ചെയ്യുന്ന എല്ലാ കാഴ്ചക്കാർക്കും ശുഭദിനം...❤
ലോറി ജീവിതം.....വളരെ ചിട്ടയോടെ നീങ്ങുന്ന ടീം... ലളിതമായ ഭക്ഷണം, മുതലാളി തൊഴിലാളി ആത്മ ബന്ധം, സുന്ദരമായ ദൃശ്യവിഷ്കാരം.........🙏🏻 അടുത്ത ഭാഗത്തിന് കാത്തിരിപ്പ് തുടരുന്നു
Puthettu family യിലെ എല്ലാ Main, Co drivers നും കുഞ്ഞികിളിയ്ക്കും ദാമകുട്ടിയ്ക്കും ശുഭയാത്ര നേരുന്നു. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
ഈ യാത്രയിൽ ഉടനീളം രാജേഷ് bro ക്കു ഇഷ്ടം പോലെ നോൺ വെജ് food കിട്ടാൻ ഉള്ള ഭാഗ്യം ഉണ്ടാകട്ടെ 🌹🌹🌹
നല്ല കൂട്ടുകുടുംബം ഈ ഒത്തൊരുമ കണ്ടിട്ട് അസൂയ തോന്നുന്നു. ഇക്കാലത്ത് കാണാൻ കഴിയാത്തത്. എക്കാലവും നിലനിന്നു കാണാൻ ആഗ്രഹിക്കുന്നു. എല്ലാ നന്മകളും നേരുന്നു.
രതീഷ് നല്ലൊരു ചേട്ടായി ആണ് ട്ടോ 👌👌👌♥️♥️♥️♥️ഒരുപാട് കാര്യങ്ങൾ മനസിലാക്കിത്തരുന്നുണ്ട് വളരെ ഉത്തരവാദിത്വ പരമായി എല്ലാവരെയും നയിക്കുന്നു 👌👌👌
Right uh
Puthettu Travel vlog ലെ എല്ലാ അംഗങ്ങൾക്കും നമസ്കാരം..... അങ്ങോട്ട് പോയതു പോലെ തിരിച്ചും ഒന്നിച്ച് തന്നെ നാട്ടിലേക്ക് വരുന്നത് കാണാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു.... ഈ യാത്ര ഭംഗിയായി പര്യവസാനിപ്പിക്കാൻ ഏറ്റുമാനൂരപ്പൻ നിങ്ങളെ അനുഗ്രഹിക്കട്ടെ...... ശംഭോ മഹാദേവ.... ഓം നമഃ ശിവായ🙏🙏🙏🙏
ടോൾ പ്ലാസ കടന്നു പോകാൻ പറ്റാത്ത ഹെവി
എക്യുപ്മെന്റ്കൾ ടെംപററി റോഡുകൾ ഉണ്ടാക്കി അതുവഴി പോകും. ഒരു വർഷം വരെ എടുക്കുന്നുണ്ട് ചിലപ്പോൾ.
ഈ വീഡിയോ യിൽ കാണുന്ന ലോഡ് പാനിപ്പത് റെഫൈനറി പോകുന്നതാണ്.
സൂര്യ മാഡത്തിന് സീറ്റ് ഇത്തിരി ഉയർത്തി വെച്ചുകൊടുത്താൽ കൊളളാം ന്ന് തോന്നുന്നു ഒരുപാട് താഴ്ന്നിരുന്നു drive ചെയ്യുന്നപോലെ
1:14 Akash Bro 😂
1:54 Surya Madam 😂
13:51 Surya Madam 😂
15:24 Akash Bro 😂
18:44 Rajesh Bro 😂
19:03 Jalaja Madam 😂
19:13 Ajeesh Bro 😂
20:43 Core Memories for Kunjikili
....
Respect ❤
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️കുഞ്ഞിക്കിളിക്ക് energy ഇല്ലല്ലോ intro പറയാൻ Boost ഒക്കെ കുടിക്ക്. ദാമിക്കുട്ടി ഭയങ്കര സന്തോഷത്തിലാ വണ്ടിയിൽ ഇരുന്ന് വരെ ഒളിച്ചു കളിയാ 😊❤️പിന്നെ ജോബി bro യെ ഈ വീഡിയോ യിൽ അധികം കണ്ടില്ല. ആകാശ് പൊളി 🥰👍അജീഷ് bro ക്ക് ഒച്ച ഇല്ലേ പറയുന്നത് ഒന്നും ക്ലിയർ ആയിട്ട് കേൾക്കുന്നില്ല കുറച്ച് ഒച്ചത്തിൽ സംസാരിക്കു ആകാശ് നെ പോലെ 👍
Puthettu. കുടുംബത്തിലെ എല്ലാവർക്കും നല്ലകാഴ്ചക്കാർക്കും നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
നമസ്തേ പുത്തേട്ട്. വീഡിയോസെല്ലാം അടിപൊളി. പുതിയൊരു ലേഡി ഡ്രൈവർ വരുന്നുണ്ട്. ആരാണെന്ന്ഈ എപ്പിസോഡ് കാണുനവർക്ക് മനസ്സിലാകും.( ദാ---ക്കുട്ടി)😃👌👌.
മുത്തും സൂര്യയെ പോലെ എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി വണ്ടി ഓടിക്കുക ❤
Ratheesh, as the head of the family, organizes everything excellently taking all the various persons and matters into appropriate consideration. Best Wishes to all the Puthettus and team.
ഇന്നത്തെ താരം കുഞ്ഞിക്കിളി ആണ് ഒരു നല്ല അവതാരിക ആണ് എല്ലാവർക്കും നല്ല ദിവസം നേരുന്നു 🌹🌹🌹🌹💕💕💕💕
എല്ലാവർക്കുമിടയിൽ
എല്ലാവരും പൂത്തേട്ടിൻ്റെ സ്വന്തം ❤❤ പ്രവാസത്തിലിരുന്ന്
നിങ്ങളുടെ വീഡിയോ
കാണുന്നത് വെറെ ലെവൽ...💃💃
നിങ്ങളുടെ ടീം വർക്ക് നന്നായിരിക്കുന്നു. എല്ലാവർക്കും ഹായ് 🌹🌹🌹❤❤❤🎉🎉🎉🎉
എല്ലാവർക്കും ആശംസകൾ
സൂര്യയുടെ തമാശ തകർപ്പൻ
ആകാശ് നല്ല കൗണ്ടറുകൾ ഇടുന്നു
കുഞ്ഞി ഗംഗാമോളുടെ അവതരണം സൂപ്പർ
പുത്തേട്ട കുടുംബത്തിനു എല്ലാ വിധ ആശംസകളും നേരുന്നു
Food ഉണ്ടാക്കലും കഴിക്കലും അടിപൊളിയ |
പാവം സൂര്യ..... ചേട്ടനും അനിയനും കൂടി പാവത്തിനെ കളിയാക്കുകയാ...... സൂര്യയ്ക് കട്ട സപ്പോർട്ട് .....
Aakash comedy timing is the best😂😂😂, in your video blog keep more videos of him. Great touring videos. Bov voyage
എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു 🙏🙏🙏
3 perum ithupole ennum ithupole drive cheyyanam..so happyy.. soorya madam touch vidathe ennum odichu practice cheyyu 🙌🙌🙌🙌♥️♥️♥️👍👍👍
എല്ലാവർക്കും നമസ്കാരം നല്ലൊരു ദിവസം ആശംസിക്കുന്നു❤❤❤
Rajesh bro is very cool.good human
സൂര്യ കുഴിയിൽ ഇരുന്ന് ഓടിക്കുന്ന പോലെ ഇരിക്കുന്നു
നിങ്ങളുടെ എല്ലാ ഡ്രൈവർമാരെയും വണ്ടികളെയും പരിചയപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ
എല്ലാവർക്കും ശുഭദിനം നേരുന്നു🎉
എല്ലാവർക്കും നമസ്കാരം നല്ല കാഴ്ചകൾ കാണിച്ചുതരാൻ സാധിക്കട്ടെ ശുഭയാത്ര💞💞💞💞💞💞
സൂര്യക്ക് seat height കൂട്ടണം വണ്ടി ഓടിക്കുമ്പോൾ........
❤️ഹായ് എല്ലാവർക്കും സുഖമല്ലെ ❤️ഇന്നും പതിവുപോലെ എല്ലാവർക്കും ശുഭയാത്ര നേരുന്നു ❤️👍
King maker camaraman ,Salute to Rathish 💐💐💐💐
Congrats to all puthettu group members.. Muthu, cute and brilliant girl
നമ്മുടെ കൃമറമാന് വലിയ ഒരു സലൃട്ട് ഇരിക്കട്ടെ❤❤❤❤❤❤
Big salute to captain of puthettu team.very nice .l am very proud of the lady drivers.god bless you.
കണ്ടുപടിക്കണ്ണം വളരെ നല്ല കുടുംബം ആശംസകൾ
ഈ വീഡിയോയിൽ ജോബിയെ അധികം കണ്ടില്ല സംഭാഷണവും കേട്ടില്ല രാജേഷ് ബ്രോയി വെച്ച ചായ ഒരു ഗ്ലാസ് കൊടുക്കാമായിരുന്നു വിഷമം തോന്നി 😢😢😢
ബേബി മംഗലം ഡാം
Pl share the difference in different trucks Benz,tata and eicher and rates difference...what is benefits for Benz and maintenance
അടിപൊളി ആണ് എല്ലാം കാണാൻ കഴിഞ്ഞു
ഇന്നത്തെ വീഡിയോ സൂപ്പർ എല്ലാ വണ്ടിയിലും പോയി എല്ലാവരെയും കാണിച്ചുകൊണ്ടുള്ള വീഡിയോ പൊളി❤
Traveling with hole family people in a truck is very different experience. Enjoy the trip
കുട്ടിയെ ഓരോന്ന് പറഞ്ഞു പേടിപ്പിച്ചു രണ്ടാളും കിടന്നുറങ്ങാൻ പോയി.പാവം മുത്ത്. അർദ്ധരാത്രി ഒറ്റയ്ക്ക് ഓടിച്ചു
ജലജചേച്ചി,സൂര്യ, മുത്ത്,കുഞ്ഞികിളി,ആമികുട്ടി.....puthettu family ❤❤
Palakkattukar like adikku 👍
മുത്തിന്റെ സ്റ്റിയറിങ്ങ് കറക്കം sooper ❤🥰
വീട്ടുകാരുടെ സൗകര്യത്തിന് കൊച്ചുകുട്ടികൾക്ക് മൊബൈൽ കൊടുക്കുന്നത് നല്ലതല്ല.
മക്കൾക്ക് വേണ്ടിയല്ലേ നമ്മൾ.
പ്രയഗ്നിക്കുന്നത്.
എന്റെ അഭിപ്രായം മാത്രം.
ഒന്നും വിചാരിക്കരുത്.
നിങ്ങളോടുള്ള ഇഷ്ട്ടംകൊണ്ട് പറഞ്ഞതാണ് 😊🥰
Vandi niruthi food vakumbool samayam pogunnund ennaalum atu nalla rasamulla tamasagalum okeyaayi adipoli
എന്തായാലും നിങ്ങൾ എല്ലാവരും സംഭവമാണ്
പുത്തെറ്റ് ടീമിന്റെ എല്ലാവർക്കും ശുഭയാത്ര ❤️❤️👍👍
ഇന്ന് ഞാൻ നിങ്ങളുടെ truck lakkidi(Ottapalam) യിൽ വെച്ച് കണ്ട് ക്ലാസിക് ഫുഡിൽ. Drivers ഹിന്ദിക്കരായിരുന്നു
രാജേഷ് സുരൃ combo സൂപ്പർ 😂😂😂
🎉🎉എല്ലാവർക്കും 🎉🎉🎉ശുഭദിനം 💚💚💚🎉🎉🎉🎉
God morning jalja Rajesh family members ❤🎉❤🎉🎉❤🎉
Thrissurkar like adikku👍👍👍♥️♥️👍I love puthettu famile❤❤❤❤
Really enjoyable videos,we feel as if we are traveling with you all,and enjoying the jovial conversation.very nice family trip
Unbelievable people and family. Always happy. I wish i could come with you. Intelligent daughter and mother. 👍
Superb video. Nanghalum ninghal oppam aswathich kazchagal kanuund pinne driver adutha seat erunnu travel Chynna Pol oru thrill.😂 thank all sis and bros for this entertainment 🙌 🙏. Drive carefully live your life happily. Har har mahadev. Bholenath khi jai. Hare Krishna. ❤❤ frm north
എല്ലാവർക്കും നമസ്കാരം..... 🙏💕
ഫ്രണ്ട്സ് We are spiritually with your preparations & eating. Thank you for your journey sharing & eating with full of Joy and fun
Drive so carefully. Always be cautious on roads especially during night🌙⏰💤💤 time🕒. Little mollu always take driving tips and driving experience from achan and amma. They are so experienced in driving. God bless you all my dear sisters and brothers
ഈ കുടുംബത്തിന് ദൈവം അനുഗ്രഹം ഉണ്ടാവട്ടെ
Big salute to puthettu joint family.
മുത്തിന്റെ ഇന്നലത്തെ കല്ല്യേണ പരസ്യം കൊള്ളാം മേയർ ഈ മോളുടെ കൽക്കഴ്ഴുകി കുടിക്കണം എന്തു വിനയം
അതു കലക്കി
നല്ല അച്ഛനും അമ്മയ്ക്കും പിറന്നതിന്റെയും. അവരുടെ ശരിയായ വളർത്തുന്ന രീതിയുടെയും ഗുണമാണ് ❤
റിയലി നല്ല പെരുമാറ്റം ഒതുക്കം
ഹായ് . എല്ലാവർക്കും നമസ്കാരം . എല്ലാവരേയും ഒന്നിച്ചു കണ്ടതിൽ സന്തോഷം . വീഡിയോസ് എല്ലാം സൂപ്പർ ആയിട്ടുണ്ട് . 5 വണ്ടിയും പിന്നെ എല്ലാ വീട്ടുകാരും കൂടിയുള്ളപ്പോൾ യാത്ര വേറെ ലെവൽ ആകും . വഴിയിൽ ഭക്ഷണം പാചകം ചെയ്തും വഴിയോരത്തെ കാഴ്ചകൾ കണ്ടും സമയം പോകുന്നതറിയില്ല . പിന്നെ പരിചയ സമ്പന്നരായ രതീഷ് ചേട്ടനും രാജേഷ് ബ്രോയും കൂടെയുള്ളപ്പോൾ മൊത്തം എല്ലാവരും ഹാപ്പി . രാത്രി വണ്ടി എങ്ങനെ ഓടിക്കണം എന്നും ഏത് വശത്ത് കൂടി പോകണമെന്നും പറയുന്നത് അനുഭവസമ്പത്ത് കൂടിയുള്ളത് കണ്ടാണ് . ശുഭയാത്ര നേരുന്നു . അടുത്ത വിഡിയോ വരുന്നത് വരെ വണക്കം. BYE
പുത്തെറ്റ് ടീമിന്റെ എല്ലാവർക്കും സുഖ യാത്ര നേരുന്നു സൂര്യ ഓടിക്കുമ്പോൾ സീറ്റ് ഉയരം കൂട്ടണം താഴത്തു ഇരിക്കുന്ന പോലെ ഗിയർ ചേഞ്ച് ചെയ്യാൻ വിഷമം പോലെ ഉണ്ട്
ഇന്ന് ഞാനും ശിവപാർവ്വതിയും ഇന്ന് ഒരുമിച്ച് യാത്ര കാണുന്നു
രതീഷ് ബ്രോ ഗ്യാസ് കയറും പുള്ളി വെണ്മമണി കാരൻ അല്ലേ അപ്പോൾ ഗ്യാസ് കയറും 😜
Akesh mon interesting gai. Happy journey. Food serving good
1:35 le surya madam: ennekkalum prayam koodiya gear aanu, onnu bahumanichekkam eenu vicharichatha 😋
ഡാ അജീഷേ ആകാശിനെ എപ്പോഴും കളിയാക്കല്ലേ ❤
Camera Maninu urakkamonnu mille?. Take care of ur health dear.
ക്യാമറാമാൻ സഫാരി ചാനലിലെ പോലെ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ തുടങ്ങിയാൽ
കൊള്ളാമായിരുന്നു....
ആകാശ് ഏട്ടൻ ഉയിർ thug തലവൻ ❤️❤️🔥
പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് എല്ലാവർക്കും സ്വാഗതം
👿👿👿
❤❤❤❤❤❤👍👍👍👍👍👍👍Super super video ❤Happy journey Dears 💛💚💛💚God bless all ❤❤
സൂര്യ മാഡം സംസാരവും ഡ്രൈവിങ്ങും വളരെ രസമാണ്
സത്യം അന്ന് ആ ചേച്ചി ഡാൻസ് കളിക്കുന്നത് കണ്ട് വീഡിയോ യിൽ തന്നെ നമ്മൾ പേടിച്ചു പോയി 😂
ചായക്ക് പാലൂ കൂടി പോയാൽ ചായയുടെ ടെയ്സ്റ്റ് കിട്ടി ല്ല
Sir All vehicles own vehicles individual?
Gud Mrng to all. 🙏.It seems that Surya has uncomfortable on her seating arrangement while driving. please cross check the height requirements for comfort driving.
ഏല്ലാവർക്കും ഒരു നല്ല ദിനം നേരുന്നു
Ratheesh ചേട്ടൻ👏❤️❤️puthettu fam ❤❤
ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി രാജേഷ് ബ്രോയുടെ ചായ എങ്ങനെ ഉണ്ടായിരുന്നു❤❤❤❤
super
Hai puthet gays 🎉🎉🎉Very beautiful happy family Enjoy with dryver s😂😂 TomyPT Veliyannoor ❤❤❤
Required more time with Surya . Her talks really interesting..Others are very serious 😂
ഇതാ രാപ്പാ
ജലജേച്ചി എവിടെ
തിരിച്ചു വീട്ടിൽ ചെല്ലുമ്പോഴും ഇങ്ങനെ വേണം k ട്ടോ rajeshji
Ellarigu. Namaskara nimma. Kutumba...chenngide ❤❤❤❤❤❤❤❤❤❤ ..kavitha kasaragod
നല്ലൊരു ദിവസം നേരുന്നു 🧡
കുഞ്ഞിക്കിളി കീ ജയ്❤❤🌹🌹🌹🌹
Good Morning toPuthettu Family, have a nice and safe journey