@@MoneytechMedia absolutely I agree with you. "ശത്രുവിനെ സ്നേഹിക്കുക," അത് സാധിച്ചാൽ, എല്ലാം ശരിയാകും. അതിനുള്ള വഴിയാണ് gospels. അതിനെയും വഴിതെറ്റിക്കുന്നു, ബൈബിൾ എന്ന പുസ്തകം എന്നാണ് എനിക്ക് തോന്നുന്നത്.
Vegeterian ആയ ഒരു വ്യക്തി ഒരു മരുഭൂമിയിൽ പെട്ടു പോവുകയും കഴിക്കാൻ ചത്ത എലി മാത്രം അവശേഷിക്കുകയും ചെയ്താൽ അത് കുറേകാലം നീണ്ടുനിൽക്കുകയും ചെയ്താൽ... അയാൾ ഒരു nonvegetarian ആയി മാറുകയും ചെയ്യുന്നത് ആണ് വിധി........ അടിസ്ഥാനം വിശപ്പാണ്... അതല്ലേ തിരിച്ചറിയേണ്ടത്......
അതിനു സാധ്യത ഉണ്ടെന്നു തോന്നുന്നില്ല. എലിക്ക് ഒരു പക്ഷേ മനുഷ്യനേക്കാളും വിശന്ന് ജീവിക്കാൻ കഴിയും. കുറച്ചുകഴിയുമ്പോൾ മനുഷ്യൻ മരിച്ച് അതിനെ എലികൾ തിന്നാനാണ് സാധ്യത കൂടുതൽ
Alchemist കഴിഞ്ഞു അത്ര powerful ആയ ക്ലാസിനു wait ചെയ്യുവാരുന്നു....... ഒരേ സമയം പല രീതിയിൽ ചിന്തിപ്പിക്കുന്ന,,,,,എല്ലാ സാഹചര്യങ്ങളിലും നിലനിൽക്കുന്ന story analysis നു പറ്റിയ ക്ലാസുകൾ പ്രതീക്ഷിച്ചിരുന്നു.......
"Ultimate level" എന്നാൽ അതിന്റെ അര്‍ത്ഥം...??? അദ്ദേഹത്തിന്റെ phylosaphy ക്ക് മുകളില്‍ ഒന്നും അല്ലായെന്ന് അല്ലേ? അദ്ദേഹത്തിന്റെ സ്വതന്ത്രമായി ഒന്നും കാണിക്കുന്നില്ലല്ലോ? അതുകൊണ്ട് അങ്ങേരെ ultimate ആയി വിശ്വസിക്കാൻ പറ്റില്ല. എന്നുവെച്ചാല്‍ ഓന്തിനെ പോലെ, practical വേദാന്തം. എന്നുവെച്ചാല്‍" വാക്കും പ്രവര്‍ത്തിയും ഒന്നാവണം" അവരെ മാത്രമേ വിശ്വസിക്കാവു എന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ക്രിസ്തുവിന് ഞാൻ ഇപ്പോളും scrutinize ചെയത് കൊണ്ട് ഇരിക്കുന്നു. അതുകൊണ്ട് ബൈബിൾ, മഹാഭാരതം രാമായണം അതുപോലെ എനിക്ക് അറിയാവുന്ന എല്ലാ holly books, reliable അല്ല. ക്രിസ്തുവും കൃഷ്ണനും ബുദ്ധനും കുറെ similarity ഉണ്ട്. Violence, കൃഷ്ണന് കാണിക്കുന്നു. Extreme policy. അധർമ്മത്തെ അധർമ്മം കൊണ്ട് നേരിടാം എന്ന പോളിസി. ബുദ്ധന്‍ തീര്‍ത്തും അഹിംസയെ advise ചെയ്യുന്നു യഹോവയും .അല്ലാഹുവും ഒ ദൈവത്തിന്റെ quality കാണിക്കുന്നില്ല. വളരെ സ്വേച്ഛാധിപത്യ സ്വഭാവം. Jesus തീര്‍ത്തും അഹിംസ പാടില്ല എന്നല്ല. ആരാധനാലയം, കച്ചവടം ചെയ്യേണ്ട സ്ഥലം അല്ലാ എന്ന് പറഞ്ഞ്, ചെറിയ തോതില്‍ violence കാണിക്കുന്നു. Forgiveness, humbleness, compassion, truth ഇവയുടെ ultimate quality ആണ് ഒരു മനുഷ്യന്‍ എങ്ങനെ കാണിക്കണം എന്ന് സ്വന്തം ജീവിതത്തിൽ കാണിക്കുന്നത്. അതാണ് യഥാർത്ഥ സ്നേഹം. "സ്നേഹിക്കുന്നവര്‍ക്ക് സ്വന്തം ജീവൻ കൊടുക്കുന്നത് ആണ് യഥാര്‍ത്ഥ സ്നേഹം" അതാണ് സ്വയം ജീവൻ വിട്ടുകൊടുക്കുന്നത്. Resurrection ആണ് eternal life possible എന്ന് നമ്മളെ ബോധ്യപ്പെടുത്തുന്നത്. കണ്ണ് ഉള്ളവർ കാണട്ടെ!! (കൃഷ്ണനും ബുദ്ധനും ഒത്തിരി നന്‍മകള്‍ ഉണ്ട്, പക്ഷെ ജീസസ് ആണ് ദൈവ പുത്രന്‍ എന്ന് നമ്മളെ ബോധ്യപ്പെടുത്തുന്നതില്‍ വിജയിക്കുന്നത്. നിങ്ങള്‍ക്കും എന്നെ ചോദ്യം ചെയ്യാം)
@@MoneytechMedia ഒരു പക്ഷേ ബൈബിൾ എന്ന പുസ്തകം, Jesus ന്റെ സുവിശേഷതിന്റെ തിളക്കം ഇല്ലാതാക്കിയത് പ്രത്യേകിച്ച് Old testament ലേ ഉല്‍പത്തി, ഖുര്‍ആന്‍, എന്നത് ഒരു old testament ലെ ഒരു variety മാത്രം ആയിട്ടെ ഞാൻ കാണുന്നു.
നിങ്ങൾ നിങ്ങളുടെ ആശയങ്ങൾ കൂടി അടിച്ചു കയറ്റി ആണ് ഇതൊക്കെ തള്ളുന്നത്.... ഓഷോടെ ഭാഷ ഇങ്ങനെ ഒന്നും അല്ല.... ദയവായി ഒരാളുടെ ആശയങ്ങളെ കുറിച്ചു വീഡിയോ ചെയ്യുമ്പോൾ അയാൾ പറഞ്ഞത് പോലെ പറയുക.... അതിൽ നിങ്ങളുടെ നിഗമനങ്ങൾ കുത്തി കയറ്റതെ ഇരിക്കുക.... അതാണ് അതിന്റെ മാന്യത.... 🙏🙏🙏
@@MoneytechMedia അതല്ല ഉദ്ദേശിച്ചത്.... അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ മലയാളം പരിഭാഷ കിട്ടും...അത് വാങ്ങി...അതിൽ ഏഴുത്തിയത് അതേ പോലെ വായിക്കുക.... നിങ്ങൾ പറയുന്ന പോലെ ഒന്നും അല്ല ഓഷോടെ ശൈലി.... അദ്ദേഹം ഒന്നിനെയും എതിർക്കുന്നില്ല... എല്ലാത്തിനെയും സ്വീകരിക്കുക ആണ്.... നിങ്ങൾ ഈ പറയുന്നത് ഒക്കെ മൂന്നാം ക്ലസിലെ നന്മ മരം കഥകൾ ആണ്..... ഓഷോ ഇങ്ങനെ ഒന്നും പറയില്ല......🙏🙏🙏🙏
ഓഷോയുടെ motivation എപ്പോഴും ഉയർന്ന തലത്തിൽ ആണ് അതു നമ്മളെ vibrate ചെയ്യും, അടിമുടി മാറും
Yes
അതെ, തിർച്ചയായും
നല്ല അവതരണം,,, അനുയോജ്യമായ വിധത്തിൽ ശബ്ദ ക്രമീകരണം,, വ്യക്തമായ അവതരണം,, ' ശാന്തത നൽകുന്ന,, വാക്കുകൾ
താങ്കളുടെ നല്ല വാക്കുകൾ സന്തോഷപൂർവ്വം സ്വീകരിക്കുന്നു. നന്ദി രേഖപ്പെടുത്തുന്നു.
ചിന്തയും ബുദ്ധിയും ഒരു പ്രത്യയശാസ്ത്രത്തിനും പണയപ്പെടുത്താത്തവർക്ക് സന്തോഷകരമായ ജീവിതത്തിന് ഓഷോയുടെ ചിന്തകൾ പ്രയോജനപ്പെടും
Maybe
സത്യം
Correct
@@MoneytechMedia, maybe യോ!!? അതെന്താ ബ്രോ? അപ്പോ താങ്കൾ ഏതെങ്കിലും പ്രത്യയ ശാസ്ത്രത്തിനു ബുദ്ധി പണയം വെച്ച ആളാണോ?
ഓഷോ അണ്ണൻ ഉയിർ 😘😘😘😘
😊😍
No words.
Awesome
Expecting more videos like this.
Sure
Sree.krisgnan.seerialinte.dabbisttaano.very.nic.tnq.somechu
Thanks
സുപ്രഭാതം❤
Good morning
life successful power massage thank❤ you sir
Welcome 😊
Thank you sir for the message
Thank you
Thank you so much 🙏🙏👍👍
😊👍😍
I haven't known anybody enlightened than Osho.
Jesus
You are right, But during the time of Osho
@@MoneytechMedia absolutely I agree with you. "ശത്രുവിനെ സ്നേഹിക്കുക,"
അത് സാധിച്ചാൽ, എല്ലാം ശരിയാകും.
അതിനുള്ള വഴിയാണ് gospels.
അതിനെയും വഴിതെറ്റിക്കുന്നു, ബൈബിൾ എന്ന പുസ്തകം എന്നാണ് എനിക്ക് തോന്നുന്നത്.
True
Thanks 🙏
Welcome
Greatest understanding
Thanks 😊
നല്ല കഥ
Thanks 😊
Thank you👍
Welcome
👍👍👍👍👍👍👍👍👍👍👍👍👍👍thank you sir
Welcome 😄
Vegeterian ആയ ഒരു വ്യക്തി ഒരു മരുഭൂമിയിൽ പെട്ടു പോവുകയും കഴിക്കാൻ ചത്ത എലി മാത്രം അവശേഷിക്കുകയും ചെയ്താൽ അത് കുറേകാലം നീണ്ടുനിൽക്കുകയും ചെയ്താൽ... അയാൾ ഒരു nonvegetarian ആയി മാറുകയും ചെയ്യുന്നത് ആണ് വിധി........ അടിസ്ഥാനം വിശപ്പാണ്... അതല്ലേ തിരിച്ചറിയേണ്ടത്......
തീർച്ചയായും . മനുഷ്യൻ പലപ്പോഴും സാഹചര്യങ്ങളുടെ സൃഷ്ടിയാണ് .
YOU ARE MASTER OF YOUR FATE CAPTAIN OF YOUR SOUL THERE IS NO FATE EVERYTHINGS WITHIN US
വിശന്നു ചാവാറായാലും ചത്ത എലിയെ തിന്നുമോ? 😊
അതിനു സാധ്യത ഉണ്ടെന്നു തോന്നുന്നില്ല. എലിക്ക് ഒരു പക്ഷേ മനുഷ്യനേക്കാളും വിശന്ന് ജീവിക്കാൻ കഴിയും. കുറച്ചുകഴിയുമ്പോൾ മനുഷ്യൻ മരിച്ച് അതിനെ എലികൾ തിന്നാനാണ് സാധ്യത കൂടുതൽ
Ha ballatha jathi
Superb. 👏👏👌👌
Thanks 😊😍
ഇഷ്ടം .:
വളരെയധികം സന്തോഷം.
Nanthi
Thanks 😊
Great
Thanks
Super 😍
Thanks
Thanks super......
Welcome
GREAT QUOTES
Thanks
💫
😊😍👍
Super.....🌹🌹🌹
വളരെ കാലമായി അഭിപ്രായങ്ങൾ കണ്ടില്ല. എന്തുപറ്റി.
@@MoneytechMedia കുറച്ച് തിരക്ക് ആയിരുന്നു
Alchemist കഴിഞ്ഞു അത്ര powerful ആയ ക്ലാസിനു wait ചെയ്യുവാരുന്നു....... ഒരേ സമയം പല രീതിയിൽ ചിന്തിപ്പിക്കുന്ന,,,,,എല്ലാ സാഹചര്യങ്ങളിലും നിലനിൽക്കുന്ന story analysis നു പറ്റിയ ക്ലാസുകൾ പ്രതീക്ഷിച്ചിരുന്നു.......
Hai
Omsanthibaba
Santhi to All
How wonderful videos
Thanks very much
🔥🔥🔥🔥
😊
🙏
😊😍
Very helpful video
Nice video
Super video
Thanks very much
Ok sir
iAm trying
I am 10 class stady
Exam tricks and tips please
Superrrr
Thanks 😊
ബുദ്ധൻ്റെ വാക്കുകൾ
അതെ. പിന്നീട് പലരും അത് ആവർത്തിച്ചിട്ടുണ്ട്. വീഡിയോയുടെ തുടക്കത്തിൽ കാര്യം പറഞ്ഞിട്ടുണ്ട്.
👌👌...😍😍.
Thanks 😊
osho alla njangal show cheyyaru.
Wawoo💪💪
Welcome
ഓഷോ ഓഷോ ഓഷോ ♥️♥️
😊😍
❤
Thanks 😊
Greatest
Thanks 😊
പ്രൊഫസ്സർ അലിയാരുടെ ശബ്ദം ആണല്ലോ ഇത്.
അല്ല. ശബ്ദം നല്കിയ ആളുടെ പേരും അവസാനം നൽകിയിട്ടുണ്ട്.
Edappally Ashoka Raj intey baley thudangumpol ulla sambaashananu pol
നല്ലതാണോ ചീത്തയാണോ
@@MoneytechMedia supper
From my heart thanks thanks thanks
Welcome
ഓഷോ ബുക്ക് വായിക്കുമ്പോൾ തന്നെ അറിയാം അൾട്ടി മേറ്റ് ലെവലാണ് അതെന്ന്
Yes
"Ultimate level" എന്നാൽ അതിന്റെ അര്‍ത്ഥം...???
അദ്ദേഹത്തിന്റെ phylosaphy ക്ക് മുകളില്‍ ഒന്നും അല്ലായെന്ന് അല്ലേ?
അദ്ദേഹത്തിന്റെ സ്വതന്ത്രമായി ഒന്നും കാണിക്കുന്നില്ലല്ലോ?
അതുകൊണ്ട് അങ്ങേരെ ultimate ആയി വിശ്വസിക്കാൻ പറ്റില്ല.
എന്നുവെച്ചാല്‍ ഓന്തിനെ പോലെ, practical വേദാന്തം.
എന്നുവെച്ചാല്‍" വാക്കും പ്രവര്‍ത്തിയും ഒന്നാവണം"
അവരെ മാത്രമേ വിശ്വസിക്കാവു എന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്.
അതുകൊണ്ട് ക്രിസ്തുവിന് ഞാൻ ഇപ്പോളും scrutinize ചെയത് കൊണ്ട് ഇരിക്കുന്നു.
അതുകൊണ്ട് ബൈബിൾ, മഹാഭാരതം രാമായണം അതുപോലെ എനിക്ക് അറിയാവുന്ന എല്ലാ holly books, reliable അല്ല.
ക്രിസ്തുവും കൃഷ്ണനും ബുദ്ധനും കുറെ similarity ഉണ്ട്.
Violence, കൃഷ്ണന് കാണിക്കുന്നു. Extreme policy.
അധർമ്മത്തെ അധർമ്മം കൊണ്ട് നേരിടാം എന്ന പോളിസി.
ബുദ്ധന്‍ തീര്‍ത്തും അഹിംസയെ advise ചെയ്യുന്നു
യഹോവയും .അല്ലാഹുവും ഒ ദൈവത്തിന്റെ quality കാണിക്കുന്നില്ല. വളരെ സ്വേച്ഛാധിപത്യ സ്വഭാവം.
Jesus തീര്‍ത്തും അഹിംസ പാടില്ല എന്നല്ല. ആരാധനാലയം, കച്ചവടം ചെയ്യേണ്ട സ്ഥലം അല്ലാ എന്ന് പറഞ്ഞ്, ചെറിയ തോതില്‍ violence കാണിക്കുന്നു.
Forgiveness, humbleness, compassion, truth ഇവയുടെ ultimate quality ആണ് ഒരു മനുഷ്യന്‍ എങ്ങനെ കാണിക്കണം എന്ന് സ്വന്തം ജീവിതത്തിൽ കാണിക്കുന്നത്. അതാണ് യഥാർത്ഥ സ്നേഹം.
"സ്നേഹിക്കുന്നവര്‍ക്ക് സ്വന്തം ജീവൻ കൊടുക്കുന്നത് ആണ് യഥാര്‍ത്ഥ സ്നേഹം"
അതാണ് സ്വയം ജീവൻ വിട്ടുകൊടുക്കുന്നത്.
Resurrection ആണ് eternal life possible എന്ന് നമ്മളെ ബോധ്യപ്പെടുത്തുന്നത്.
കണ്ണ് ഉള്ളവർ കാണട്ടെ!!
(കൃഷ്ണനും ബുദ്ധനും ഒത്തിരി നന്‍മകള്‍ ഉണ്ട്, പക്ഷെ ജീസസ് ആണ് ദൈവ പുത്രന്‍ എന്ന് നമ്മളെ ബോധ്യപ്പെടുത്തുന്നതില്‍ വിജയിക്കുന്നത്.
നിങ്ങള്‍ക്കും എന്നെ ചോദ്യം ചെയ്യാം)
@@MoneytechMedia ഒരു പക്ഷേ ബൈബിൾ എന്ന പുസ്തകം, Jesus ന്റെ സുവിശേഷതിന്റെ തിളക്കം ഇല്ലാതാക്കിയത് പ്രത്യേകിച്ച് Old testament ലേ ഉല്‍പത്തി, ഖുര്‍ആന്‍, എന്നത് ഒരു old testament ലെ ഒരു variety മാത്രം ആയിട്ടെ ഞാൻ കാണുന്നു.
@@jacobcj9227എന്തുവാടെ 😂
👍👍👌👌👏👏👏👏👏1
😊😍👍
Very well 👍
Welcome 😄
Jai Osho 🌹🙏
😊👍
9eeeeo
😊
ആാാാ കോപ്പി അടി കാരനായിരുന്നു ആളല്ലേ ചേട്ടാ
വിജ്ഞാനം അങ്ങനെയാണ്. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക്
@@MoneytechMedia കറക്റ്റ് ഏട്ടാ പക്ഷെ വിജ്ജാനം.. ഓക്കേ,ഗുരു അതാവരുതേ വായിച്ച അറിവ് ഷെയർ ചെയുന്നവൻ ആവരുത്തെ .... ഉന്മയിൽ പകരുന്നവനാവണം കാര്യങ്ങൾ.. ശരിയല്ലേ.....
Supper 💯💯💞💞💕💕💕
Thanks 😊
കുറച്ചു സമാദാനം കിട്ടി
👍
G👍
👍
.9
ഷോറിൽ റിയു സിമ്പുക്കാൻ കരാട്ടെ ആണല്ലോ കാണുന്നത്.
നബി പറഞ്ഞതോ?😆😆😆😆😆😆
Yes
@@MoneytechMedia 🤣🤣🤣🤣
കഞ്ചാവ് അടിച്ചു ഫിലോസഫി പറയാൻ ആർക്കും പറ്റും.
നിങ്ങൾ നിങ്ങളുടെ ആശയങ്ങൾ കൂടി അടിച്ചു കയറ്റി ആണ് ഇതൊക്കെ തള്ളുന്നത്.... ഓഷോടെ ഭാഷ ഇങ്ങനെ ഒന്നും അല്ല....
ദയവായി ഒരാളുടെ ആശയങ്ങളെ കുറിച്ചു വീഡിയോ ചെയ്യുമ്പോൾ അയാൾ പറഞ്ഞത് പോലെ പറയുക.... അതിൽ നിങ്ങളുടെ നിഗമനങ്ങൾ കുത്തി കയറ്റതെ ഇരിക്കുക.... അതാണ് അതിന്റെ മാന്യത.... 🙏🙏🙏
ഓഷോയുടെ ഭാഷ ഇംഗ്ലീഷും ഹിന്ദിയും ആണ്. അതു മലയാളത്തിൽ തർജ്ജിമ ചെയ്യുമ്പോൾ ശൈലിയിൽ മാറ്റം ഉണ്ടാകാം.
@@MoneytechMedia അതല്ല ഉദ്ദേശിച്ചത്.... അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ മലയാളം പരിഭാഷ കിട്ടും...അത് വാങ്ങി...അതിൽ ഏഴുത്തിയത് അതേ പോലെ വായിക്കുക....
നിങ്ങൾ പറയുന്ന പോലെ ഒന്നും അല്ല ഓഷോടെ ശൈലി.... അദ്ദേഹം ഒന്നിനെയും എതിർക്കുന്നില്ല... എല്ലാത്തിനെയും സ്വീകരിക്കുക ആണ്.... നിങ്ങൾ ഈ പറയുന്നത് ഒക്കെ മൂന്നാം ക്ലസിലെ നന്മ മരം കഥകൾ ആണ്..... ഓഷോ ഇങ്ങനെ ഒന്നും പറയില്ല......🙏🙏🙏🙏
@@MoneytechMedia പാവം......
സാരമില്ല, ശരിയാവും.
@@abhijithv9406 പൊട്ടാ അതു അയാളുടെ ശൈലി ആണോ എഴുത്തുകാരന്റെ ശൈലി ആണ് 😂
@@jacobcj9227 നീ ആരാടാ ശരിയാക്കാൻ നിന്നെ ഞാൻ ശരിയാക്കും