കള്ളന്മാർക്ക് കഞ്ഞി വയ്ക്കുന്നവർ കാക്കനാട്. മേജർ ക്രീമിനലുകളുടെ അടിമ .

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024
  • രഹസ്യബന്ധങ്ങൾ പുറത്ത് . മാർ തട്ടിലിന്റെ അവസാനത്തെ വീഡിയോ സന്ദേശം കുരിയാകോസിനെ ഭയന്ന് ഇറക്കിയത് . #syromalabar
    #Churchnews #Ernakulam

ความคิดเห็น • 40

  • @josephchacko8422
    @josephchacko8422 13 วันที่ผ่านมา +31

    എന്റെ സഹോദര നിങ്ങൾക്ക് ഒന്നും വേറെ പണിയില്ലേ .നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കാൻ പറഞ്ഞ ദൈവപുത്രന് വേണ്ടിയാണോ നിങൾ ഇ കോലാഹലങ്ങൾ കാട്ടുന്നത് .നാണമില്ലേ നിങ്ങൾക്ക് മലർന്നുകിടന്ന് തുപ്പാൻ .ഇന്ന് സഭ നേരിടുന്ന വലിയ പ്രശനം നിങ്ങളെപോലെയുള്ള കുറെ പേർക്ക് ആളുകളിക്കാൻ സഭയെ ഉപയോഗിക്കുന്നു എന്നുള്ളതാണ് .കഷ്ടമാണ് .വേദനകൊണ്ടു പറയുന്നതാണ് .കുറച്ചുനാൾ നിങ്ങളൊക്കെ സ്വസ്ഥമായി ഒന്ന് വീട്ടിലിരുന്നു തരുവോ .സഭാവിശ്വാസകളോട് ചെയാൻ പറ്റുന്ന ഏറ്റവും വലിയ ഉപകാരമായിരിക്കും അത് .പ്ളീസ് 🙏

    • @kmmathew6398
      @kmmathew6398 10 วันที่ผ่านมา

      ഈ കാര്യത്തിൽ വിമ്മതരെ സമ്മതിക്കണം.. നുണ പറയാൻ ആണെങ്കിലും അവർ ഒറ്റക്കെട്ടാണ്. ഇവിടെ തൊഴുത്തിൽ കുത്തുന്നു സംഘടിതമായി മുന്നേറാൻ കഴിയും പത്രവാർത്തകളിൽ ഷൈജു ആണ് താരം. ഇവിടെ പരസ്പരം തെറി പറഞ്ഞ് കളിക്കുന്നു കളിക്കുന്നു ഈ വീഡിയോ പിൻവലിക്കാൻ ആവോ കുര്യാക്കോസിന് ജൂലൈ ആറിന് ജോമനടക്കുന്ന ടീം മൗണ്ട് കയറിയത് ഇയാൾ അറിഞ്ഞില്ലേ ആവോ.

  • @santhoshtk3587
    @santhoshtk3587 4 วันที่ผ่านมา +1

    വിമതർക്കെതിരെയുള്ള ജോമോന്റെ പ്രവർത്തനം പ്രശംസനീയം. ജോമോന് സപ്പോർട്ട്. 👍

  • @josephmouseph9192
    @josephmouseph9192 13 วันที่ผ่านมา +13

    എന്നാൽ പിന്നെ ഇയാളെ മേജർ ആർച്ച്ബിഷപ്പ് ആക്കിയാൽ പോരേ എല്ലാം ശരിയാക്കി തരും കഷ്ടം!''

  • @ninavehbasil2859
    @ninavehbasil2859 4 วันที่ผ่านมา

    ഫ്‌ളൂട്ട്

  • @christiandevotional4654
    @christiandevotional4654 13 วันที่ผ่านมา +4

    ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദീകർക്ക് എതിരെ എത്രയും വേഗം നടപടികൾ സ്വീകരിക്കണം. ഏകീകൃത കുർബാനക്ക് വേണ്ടിയുളള കേസ് നിലവിലുള്ള പള്ളികളിൽ സിനഡ് കുർബാന അർപ്പിക്കണ്ട എന്നത് എഎംടി.യുടെ തീരുമാനം അല്ലേ? എന്തുകൊണ്ടാണ് മൗണ്ടിൽനിന്ന് അതിന്റെ നിജസ്ഥിതി വെളിപ്പെടുത്താത്തത്.? കേസിന്റെ പേരിൽ സിനഡ് കുർബാന അർപ്പിക്കാതിരുന്ന വിമതവൈദീകർക്ക് എതിരെ നടപടി എടുക്കുവാൻ താങ്കൾ ഇടപെടണം. ഒരു ദേവാലയത്തിൽ സഭ വിലക്കിയ കുർബാനയും സഭ അനുവദിച്ച കുർബാനയും അർപ്പിക്കാൻ തീരുമാനിച്ചത് മഹാമോശം ആയിപ്പോയി. അതുകൊണ്ട് ആർക്കും ദേവാലയത്തിലേക്ക് പോകുവാൻ തോന്നുന്നില്ല. ഇനി വിമതർ ഇതിൽ കിടന്ന് തൂങ്ങും, ഈ സ്ഥിതി തുടരണം എന്നും പറഞ്ഞ്.

  • @mathew42able
    @mathew42able 6 วันที่ผ่านมา +1

    പുള്ളെ കലിപ്പ് തീരണില്ല

  • @Chacko-bx9py
    @Chacko-bx9py 7 วันที่ผ่านมา +1

    ക്രിമിനലുകളായ അച്ചന്മാർ സഭയിൽ ഒത്തിരിയുണ്ട്

  • @johnjackson4746
    @johnjackson4746 11 วันที่ผ่านมา +3

    കത്തോലിക്ക RC LC യെ വിഭജിച്ച് മാർപാപ്പയുടെ ഉത്തരവുകളെ തിരുത്തി എറണാകുളത്ത് സ്പർദ ഉണ്ടാക്കുന്ന വൻ ലോബി സ്രാവുകൾ ഇവരാണ് എന്ന് വ്യക്തമായി ആഗോള കത്തോലിക്ക വിശ്വാസികൾക്ക് , ദൈവത്തിൻ്റെ മുന്നിൽ ഒന്നും മറയ്ക്കപ്പെടുകയില്ല ഈ ഭൂമിയിലെ ഏറ്റവും വലിയ ആത്മീയ ക്യാമറ കണ്ണ് എല്ലാം വെളിച്ചത്ത് കൊണ്ടു വരും MTNS മഹാ തട്ടിപ്പ് നുണ സംഘം ചേരുന്ന ഓരോ വ്യക്തിയുടെയും ആത്മാവ് നശിയ്ക്കും യൂദാസ്സിൽ അലിഞ്ഞുചേരും അത് കർദിനാൾ ആയാലും മെത്രാൻ ആയാലും വൈദികരായാലും, സന്യാസ്തർ ആയാലും, അൽമായർ ആയാലും, അൽമായി ആയാലും . യുവജനങ്ങൾ മാത്രം രക്ഷ പ്രാപിയ്ക്കും കാരണം അവർ അറിയുന്നില്ല ഇവരുടെ പാപങ്ങൾ. അവർക്ക് ഈ രക്തത്തിൽ പങ്കില്ല.

  • @TomJose-hy1yp
    @TomJose-hy1yp 13 วันที่ผ่านมา +4

    ഞങ്ങൾ വിശ്വാസികൾ എല്ലാം വിശ്വസിച്ചു 😄😄

  • @joymj7954
    @joymj7954 11 วันที่ผ่านมา +1

    ❤Congratulations ✝️ Prayerful Wishes ❤

  • @sebastiannf1973
    @sebastiannf1973 13 วันที่ผ่านมา +4

    കുര്യാക്കോസ് ഇവൻ ആരാണ്?

  • @ChristianLifeHolyLife
    @ChristianLifeHolyLife 13 วันที่ผ่านมา +2

    എന്റെ സഹോദരാ നിങ്ങൾ ഇങ്ങനെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. എനിക്കും .ഇത്തരത്തില് അല്ലേലും ഏതാണ്ട് ഒക്കെ എനിക്കും ലഭിച്ചു. പ്രതിസ്ഥാനത്ത് വെള്ളക്കുപ്പായക്കാരൻ ആണെന്ന് അറിഞ്ഞപ്പോൾ എന്റെ കൂടെ നിന്നവര് പോലും സത്യം എന്റെ ഭാഗത്താണ് എന്നറിഞ്ഞിട്ടും മാറിക്കളഞ്ഞു. കാരണം ശാപം തലമുറകളോളം ഉണ്ടാകും എന്നും കരുതി. സഹോദരനോട് ക്ഷമിക്കുക എന്നു പറയുന്നത് വിശ്വാസികൾ മാത്രം ചെയ്യാനുള്ള കാര്യം ആയിട്ടാണ് സഭയിലെ കുറേ ആളുകൾ നേതൃത്വത്തിൽ ഉൾപ്പെടെ കണക്കാക്കുന്നത്. ആയതിനാൽ താങ്കൾ പറയുന്നത് സത്യമാണെങ്കിൽ പോലും സാമാന്യ രീതിയിൽ ആരും കൂടെ നിൽക്കില്ല. അതിനാൽ ഞാൻ ചെയ്തത് ഇവരുമായിട്ടുള്ള എല്ലാ ബന്ധവും നിർത്തി.കുർബാനക്ക് പള്ളിയിൽ പോകും. മറ്റൊരു കാര്യത്തിനും ഇടപെടില്ല. അവര്ക്കും എനിക്കും ഒരു നഷ്ടമോ ദുഖമോ ഇല്ല. കുടുംബത്തിൽ സമാധാനവും ഉണ്ട്. എന്റെ മാത്രം അനുഭവം. മറ്റുള്ളവര്ക്ക് അങ്ങിനെ ആവണമെന്നില്ല. അതുകൊണ്ട് ഇങ്ങനെ തന്നെ മറ്റുള്ളവർ ചെയ്യണം എന്നും ഞാൻ പറയുന്നില്ല കേട്ടോ.

  • @mollyjohny1354
    @mollyjohny1354 5 วันที่ผ่านมา +1

    ആരാണ് ഈ കുരുയാകോസ്.

  • @mathewjohn4431
    @mathewjohn4431 13 วันที่ผ่านมา +2

    Saffaye nashippican nokkunnavar nashiyatte

  • @mathewvarghese6045
    @mathewvarghese6045 9 วันที่ผ่านมา

    അച്ഛൻമാർ കള്ളം പറയുന്ന ഒരു വിഭാഗമായി mari

  • @augusthyjohny5993
    @augusthyjohny5993 8 วันที่ผ่านมา

    What ever happened is for our good. 😂😂😂😂

  • @thaliaththomas2696
    @thaliaththomas2696 11 วันที่ผ่านมา

    “Den of thieves “ Jesus Christ

  • @sunnyJoseph8844
    @sunnyJoseph8844 13 วันที่ผ่านมา +1

    god alive........

  • @joy.k.vvarghese1304
    @joy.k.vvarghese1304 11 วันที่ผ่านมา

    Ente chetakale onnu oshhinju tharamo..viswacikal jeeviikate

  • @sibythomas43
    @sibythomas43 13 วันที่ผ่านมา +2

    ജോമോൻ ചെയ്തതിനേക്കാൾ വൃത്തികേടല്ലേ മേജർ ആർച്ചുബിഷപ്പു ചെയ്തത്? മറ്റെല്ലാം വാക്കേറ്റം മാത്രമല്ലേ?

  • @realtruth942
    @realtruth942 13 วันที่ผ่านมา +1

    ഉണ്ട

  • @josephantony1081
    @josephantony1081 13 วันที่ผ่านมา +1

    Thoppiyum vadiyum koduthamathi mottaikk😂 bakki ellam und

  • @cherianjacob3328
    @cherianjacob3328 7 วันที่ผ่านมา

    2:24kurissinte sathrukkal

  • @marystephen6382
    @marystephen6382 9 วันที่ผ่านมา

    Andachidramulla Enthengilum Nilanilkumo

  • @maryjoseph8611
    @maryjoseph8611 8 วันที่ผ่านมา

    മൊത്തത്തിൽ നാശമാണേ. അല്ലാതെന്തു പറയാൻ ചാട്ടവാറുമായി ക്രിസ്തുരാജൻ സ്വർഗത്തിൽ നിന്നും ഇറങ്ങി വരും എന്നാ തോന്നുന്നത് 😮😢

  • @stebinsebastian9747
    @stebinsebastian9747 5 วันที่ผ่านมา

    Mundadent sudappykunjughal 😂😂😂 6:11

  • @mercyjohny2256
    @mercyjohny2256 13 วันที่ผ่านมา

    J

  • @jmatthew4313
    @jmatthew4313 13 วันที่ผ่านมา

    😂😂😂😂😂
    Don't these bishops and priests have no basic idea about running an organisation like the church?
    Why these I'll educated agents are getting involved in matters of church administration which is entrusted to the bishops n priests?
    Very funny Sambar Malayali Church

  • @user-fq1oi6vz8y
    @user-fq1oi6vz8y 5 วันที่ผ่านมา

    Ningal oru viswasi ano atho sstan badichavaro

  • @Varghese1979
    @Varghese1979 13 วันที่ผ่านมา

    Who are these paramatmavs