Mother Church
Mother Church
  • 181
  • 397 596

วีดีโอ

വഷളായാലും ഇത്രയും ആകുമോ !!!
มุมมอง 830หลายเดือนก่อน
#SyroMalabar #Churchnews #Ernakulam
തെമ്മാടികൾ അകത്തും പുറത്തും. 30 പേരുടെ സമരം
มุมมอง 2.8Kหลายเดือนก่อน
#SyroMalabar #Churchnews #Ernakulam
കള്ളന്മാർക്ക് കഞ്ഞി വയ്ക്കുന്നവർ കാക്കനാട്. മേജർ ക്രീമിനലുകളുടെ അടിമ .
มุมมอง 24Kหลายเดือนก่อน
രഹസ്യബന്ധങ്ങൾ പുറത്ത് . മാർ തട്ടിലിന്റെ അവസാനത്തെ വീഡിയോ സന്ദേശം കുരിയാകോസിനെ ഭയന്ന് ഇറക്കിയത് . #syromalabar #Churchnews #Ernakulam
മാർ തട്ടിലിന്റെ 'ജനാഭിമുഖ കുർബാന' സംവിധാനം ഷക്കീന ടീവി. മോശമാണ് കേട്ടോ 🥴
มุมมอง 4.9Kหลายเดือนก่อน
എറണാകുളകാരെ ഇത്രയും തെറി പറയുന്ന ഒരു ഔദ്യോഗിക ചാനൽ view കിട്ടാൻ വേണ്ടി ഇങ്ങനെ സഭയുടെ നിലപാടിനെ ഒറ്റുകൊടുക്കരുത്.
സിനഡ് പറഞ്ഞ നുണ. കുർബാനക്രമത്തിൽ ഐകരൂപ്യം ഐക്യത്തിന് അനിവാര്യമോ
มุมมอง 2.4Kหลายเดือนก่อน
ആധികാരിക പഠനം. കത്തോലിക്കാ സഭയിലെ എല്ലാ പ്രധാന റീത്തുകളിലും പല കുർബാന അർപ്പണ രീതികൾ നിലവിലുണ്ട്. പക്ഷെ അവിടെയൊന്നും ഐക്യത്തിന് യാതൊരു കുഴപ്പവുമില്ല. ലത്തീൻ സഭയിലും, മലങ്കര കത്തോലിക്കാ സഭയിലും, മറോനൈറ്റ് സഭയിലും, സീറോ മലബാർ സഭയുടെ അതേ കുർബാന ക്രമം അനുവർത്തിക്കുന്ന കൽദായ കത്തോലിക്കാ സഭയിലും ഒന്നിൽ കൂടുതൽ കുർബാന അർപ്പണ രീതികൾ ഉണ്ട്. അവിടെ പരസ്പര ആദരവിന്റെ ഐക്യവും ഉണ്ട്. ആരാധന ക്രമത്തിന്റെ ഐക്യരൂപം...
ക്രിമിനലുകൾ വാഴുന്ന അന്തപുരങ്ങൾ.
มุมมอง 13K2 หลายเดือนก่อน
#SyroMalabar #Churchnews #Ernakulam
രാഷ്ട്രീയം സീറോ മ. സഭയിൽ കയറിയത് എങ്ങനെ!!!
มุมมอง 8K2 หลายเดือนก่อน
ലളിതമായി പറഞ്ഞാൽ ഇങ്ങനെ #SyroMalabar #Churchnews #Ernakulam #Andrews # Alenchery, #Thattil
മാർ ആൻഡ്രൂസിനെതിരെ ഉന്നതതല അന്വേഷണം. ഏലതുരുത്ത്, തലോർ പള്ളികളിലും എറണാകുളത്തും ചെയ്ത ക്രൂരതകൾ..
มุมมอง 9K4 หลายเดือนก่อน
മറ്റൊരു ആൻഡ്രൂസ് ഉണ്ടാകാതിരിക്കാൻ മാത്രകാപരമായി ശിക്ഷിക്കണം. അധികാര ദുർവിനിയോഗം ലൈഗീക ദുരുപയോഗം പോലെ തന്നെ കത്തോലിക്കാ സഭയിൽ ശിക്ഷാർഹമാണ് . #syromalabar #Churchnews #Ernakulam
മറ്റെ പണി ചെയ്ത ബോസ്കോയും കള്ള കാർഡിനാളും
มุมมอง 5154 หลายเดือนก่อน
എന്നാലും ആലഞ്ചേരിയുടെ ഗതികേട്
ക്രിസ്ത്യാനിറ്റി വളരെ സിംപ്ലിലാണ്. കോംപ്ലിക്കേറ്റഡ് ആക്കരുത് പ്ലീസ്
มุมมอง 1364 หลายเดือนก่อน
ഫാ. അജി പുതിയാപറമ്പിൽ. യേശുവിനെ തടവിലാക്കുന്ന പാരമ്പര്യങ്ങളും നിയമങ്ങളും. ദുഃഖശനിയാഴ്ച
കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം || സത്യദീപം
มุมมอง 455 หลายเดือนก่อน
കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം || സത്യദീപം
തട്ടിപ്പ് വെളിപ്പെടുത്തി നിഷാന്ത്. MTNS ന് നാറിയ സംഘടനയെന്ന് വിശേഷണം.
มุมมอง 5K5 หลายเดือนก่อน
തട്ടിപ്പ് വെളിപ്പെടുത്തി നിഷാന്ത്. MTNS ന് നാറിയ സംഘടനയെന്ന് വിശേഷണം.
കൂർ തെളിയിക്കാൻ എന്റെ പള്ളി പൂട്ടണൊ പിതാവേ?ആലഞ്ചേരിയുടെ EX-VG വീജി പുതിയേടത്ത് സ്വന്തം പള്ളി പൂട്ടി
มุมมอง 6K5 หลายเดือนก่อน
കൂർ തെളിയിക്കാൻ എന്റെ പള്ളി പൂട്ടണൊ പിതാവേ?ആലഞ്ചേരിയുടെ EX-VG വീജി പുതിയേടത്ത് സ്വന്തം പള്ളി പൂട്ടി
വിശ്വാസപ്രമാണത്തിൽ തട്ടി കൽദായ വാദികൾ
มุมมอง 1536 หลายเดือนก่อน
വിശ്വാസപ്രമാണത്തിൽ തട്ടി കൽദായ വാദികൾ
NEWS 18 ചാനലിലെ ടോം എങ്ങനെ ഇങ്ങനെയായി?
มุมมอง 1256 หลายเดือนก่อน
NEWS 18 ചാനലിലെ ടോം എങ്ങനെ ഇങ്ങനെയായി?
എറണാകുളം വൈദീകരുടെ പ്രസ്താവന. പൂർണ്ണരൂപം. നിലപാടിൽ മാറ്റമില്ല. സർക്കുലർ വായിക്കില്ല.
มุมมอง 2.6K7 หลายเดือนก่อน
എറണാകുളം വൈദീകരുടെ പ്രസ്താവന. പൂർണ്ണരൂപം. നിലപാടിൽ മാറ്റമില്ല. സർക്കുലർ വായിക്കില്ല.
ആരും പ്രതികരിക്കില്ല എന്ന് കരുതരുത്. ജനം സഹികെട്ടു.
มุมมอง 2.8K7 หลายเดือนก่อน
ആരും പ്രതികരിക്കില്ല എന്ന് കരുതരുത്. ജനം സഹികെട്ടു.
സിനഡ് സർക്കുലർ വായിക്കില്ലെന്ന് അതിരൂപതാ സംരക്ഷണ സമിതി
มุมมอง 1.1K7 หลายเดือนก่อน
സിനഡ് സർക്കുലർ വായിക്കില്ലെന്ന് അതിരൂപതാ സംരക്ഷണ സമിതി
മെത്രാൻ സിനഡിൽ സംഭവിച്ചത്. വത്തിക്കാൻ ചെവിക്ക് പിടിച്ചതിന് പിള്ളേരുടെ മെക്കിട്ട് കേറുന്ന സിനഡ്.
มุมมอง 4.4K7 หลายเดือนก่อน
മെത്രാൻ സിനഡിൽ സംഭവിച്ചത്. വത്തിക്കാൻ ചെവിക്ക് പിടിച്ചതിന് പിള്ളേരുടെ മെക്കിട്ട് കേറുന്ന സിനഡ്.
പിതാക്കന്മാർ സുഖിപ്പിക്കുന്ന നുണകൾ പറയുമോ ? ഈ വീഡിയോ തെളിവ് നല്കുന്നു.
มุมมอง 1.7K7 หลายเดือนก่อน
പിതാക്കന്മാർ സുഖിപ്പിക്കുന്ന നുണകൾ പറയുമോ ? ഈ വീഡിയോ തെളിവ് നല്കുന്നു.
തട്ടിൽ തട്ടിവിട്ട ഗീർവാണം (മാതൃകാ സിനടിനെ കുറിച്ച്) തിരിച്ചു വരുന്നതാണ്. കോമഡിയിൽ സത്യം പറയുന്നു.
มุมมอง 4567 หลายเดือนก่อน
തട്ടിൽ തട്ടിവിട്ട ഗീർവാണം (മാതൃകാ സിനടിനെ കുറിച്ച്) തിരിച്ചു വരുന്നതാണ്. കോമഡിയിൽ സത്യം പറയുന്നു.
ജനാഭിമുഖമായി കാണേണ്ട സിനഡ് രീതിയിലെ കുർബാന. MAB തട്ടിൽ
มุมมอง 2.5K7 หลายเดือนก่อน
ജനാഭിമുഖമായി കാണേണ്ട സിനഡ് രീതിയിലെ കുർബാന. MAB തട്ടിൽ
തെരെഞ്ഞെടുപ്പിൽ ദൈവം ഇടപെട്ടോ ??? മാർ റാഫേൽ തട്ടിലിനുള്ള ചില പാഠങ്ങൾ
มุมมอง 9157 หลายเดือนก่อน
തെരെഞ്ഞെടുപ്പിൽ ദൈവം ഇടപെട്ടോ ??? മാർ റാഫേൽ തട്ടിലിനുള്ള ചില പാഠങ്ങൾ
നാട്ടിലെ പിച്ചക്കാർ പണം കിട്ടാത്തതിന് മാന്യമാരെ തല്ലുന്നു. കേരളം പോയ പോക്കേ!
มุมมอง 738 หลายเดือนก่อน
നാട്ടിലെ പിച്ചക്കാർ പണം കിട്ടാത്തതിന് മാന്യമാരെ തല്ലുന്നു. കേരളം പോയ പോക്കേ!
താന്നിപ്പുഴയിൽ കൽദായ വാദിയുടെ വിളയാട്ടം || കാരണക്കാരൻ ഫാ. ജോസ് തോട്ടക്കര
มุมมอง 2.5K8 หลายเดือนก่อน
താന്നിപ്പുഴയിൽ കൽദായ വാദിയുടെ വിളയാട്ടം || കാരണക്കാരൻ ഫാ. ജോസ് തോട്ടക്കര

ความคิดเห็น

  • @pouloseantony9812
    @pouloseantony9812 19 ชั่วโมงที่ผ่านมา

    ഇത് എവിടെ നിന്നും അച്ചാരം വാങ്ങിച്ചിട്ടാണ് ഇത്രയും സംഘടിപ്പിച്ചത് ഇതിന് താങ്കൾ മറുപടി അർഹിക്കുന്നില്ല

  • @augustinejoseph5300
    @augustinejoseph5300 หลายเดือนก่อน

    രണ്ടു രീതിയിലുള്ള കുർബാനയും തുടരട്ടെ സമാധാനം പുലരട്ടെ

  • @user-pf6xh9hp5u
    @user-pf6xh9hp5u หลายเดือนก่อน

    ALENCHERY IS BIG LAND ALIBABA IN ERNAKULAM KERALA

  • @user-pf6xh9hp5u
    @user-pf6xh9hp5u หลายเดือนก่อน

    ANDREWS IS BIG GUNDA IN KERALA

  • @user-pf6xh9hp5u
    @user-pf6xh9hp5u หลายเดือนก่อน

    NOW YOU KNOW JOMON IS MENTAL PATIENT YOU ARE ALSO MENTAL PATIENT PLEASE IMMEDIATELY GO TO MENTAL HOSPITAL BOTH OF THEM

  • @user-pf6xh9hp5u
    @user-pf6xh9hp5u หลายเดือนก่อน

    JOMON IS BIG CHETTA IN KERALA

  • @user-pf6xh9hp5u
    @user-pf6xh9hp5u หลายเดือนก่อน

    WE ARE ACCEPT ONLY STRAIGHT HOLLY MASS IN KERALA

  • @user-pf6xh9hp5u
    @user-pf6xh9hp5u หลายเดือนก่อน

    WE ARE ACCEPT ONLY FACE TO FACE HOLLY MASS IN KERALA

  • @user-pf6xh9hp5u
    @user-pf6xh9hp5u หลายเดือนก่อน

    NO NEED BACK TURN HOLLY MASS IN KERALA BACK ALWAYS DIRTY ONLY

  • @user-pf6xh9hp5u
    @user-pf6xh9hp5u หลายเดือนก่อน

    THARAYIL ALWAYS TOLD LIE ONLY IN KERALA

  • @user-pf6xh9hp5u
    @user-pf6xh9hp5u หลายเดือนก่อน

    NO NEED CURTAIN HOLLY MASS IN KERALA THIS IS CALLED DRAMA HOLLY MASS IN KERALA

  • @user-pf6xh9hp5u
    @user-pf6xh9hp5u หลายเดือนก่อน

    ANDREWS IS BIG GUNDA IN KERALA

  • @user-pf6xh9hp5u
    @user-pf6xh9hp5u หลายเดือนก่อน

    ALENCHERY IS BIG LAND ALIBABA IN ERNAKULAM KERALA

    • @joyanaj2106
      @joyanaj2106 22 วันที่ผ่านมา

      Sorry ചേട്ടാ പറ്റാവുന്ന തെളിവ് തരാമോ കൂടെ വ്യാജ രേഖ എന്തിനു ഉണ്ടാക്കി എന്നുകൂടി പറയാമോ

  • @user-pf6xh9hp5u
    @user-pf6xh9hp5u หลายเดือนก่อน

    WE ARE ACCEPT ONLY JANAKEEYA HOLLY MASS IN KERALA

  • @user-pf6xh9hp5u
    @user-pf6xh9hp5u หลายเดือนก่อน

    BACK ALWAYS DIRTY ONLY

  • @user-pf6xh9hp5u
    @user-pf6xh9hp5u หลายเดือนก่อน

    NO NEED BACK TURN HOLLY MASS IN KERALA

  • @user-pf6xh9hp5u
    @user-pf6xh9hp5u หลายเดือนก่อน

    WE ARE ACCEPT ONLY FACE TO FACE HOLLY MASS IN KERALA

  • @user-pf6xh9hp5u
    @user-pf6xh9hp5u หลายเดือนก่อน

    JOMON IS BIG CHETTA IN KERALA

  • @okkkerttk
    @okkkerttk หลายเดือนก่อน

    കർത്താവിന്റെ സഹനത്തിന്റെ കുരിശ് മനസ്സിൽ ഉറപ്പിച്ച് ആ സഹനത്തിന്റെ വഴിയെ വിശുദ്ധിയിലേക്ക് ഓടിക്കയറിയ വ്യക്തിയാണ് വിശുദ്ധ അൽഫോൻസാമ്മ. ആ അൽഫോൻസാമ്മയുടെ പള്ളിയിലെ തീർത്ഥാടന കേന്ദ്രത്തിൽ കർത്താവിന്റെ സഹനത്തിന്റെ കുരിശ് തട്ടിക്കളഞ്ഞ് അവിടെ ആഭാസത്തിന്റെ കുരിശ് വച്ചിരിക്കുന്നു ഇത് ജനങ്ങളെ ക്രിസ്തുവിന്റെ സഹനത്തിന്റെ മാർഗ്ഗത്തിലേക്ക് നയിക്കാൻ അല്ല പ്രസ്തുത സാത്താന്റെ മാർഗത്തിലേക്ക് അവരെ തള്ളി വിടാനാണ്. ക്രിസ്തു കേന്ദ്രീകൃതമായ ഈ സഭയെ ചിന്നഭിന്നമാക്കാൻ ആണ് ഇത്തരത്തിലുള്ള ആഭാസങ്ങൾ മെത്രാന്മാർ തൊപ്പി വെച്ചു കഴിഞ്ഞപ്പോൾ അവരുടെ തലയിൽ ഒന്നുമില്ലാതായി മാറി അഹങ്കാരം ഓൻ തന്നിഷ്ടവും മാത്രമാണ് അവരുടെ മുഖമുദ്ര കർത്താവിനെ ക്രൂശിച്ച ഈ പുരോഹിത പ്രമാണിമാരെ പോലെയാണ് ഇവർ പ്രവർത്തിക്കുന്നത് കർത്താവിന്റെ സഭയെ ക്രൂശിച്ച് ഇല്ലാതാക്കാനാണ് ഇവരെ സമീപിക്കുന്നത്

  • @thomasvarkey1822
    @thomasvarkey1822 หลายเดือนก่อน

    എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതർ സീറോ മലബാർ സഭ വിട്ടു പോകുന്നതാണ് ഉത്തമ സഭാ വിശ്വാസികളായ എല്ലാവർക്കും നല്ലത്. അതിനാൽ വിമതർ എത്രയും പെട്ടെന്ന് സീറോ മലബാർ സഭ വിട്ടുപോയി സ്വന്തമായി ഒരു പെന്തകോസ്ത് സഭ രൂപീകരിക്കുക.

  • @sajuchirackal7010
    @sajuchirackal7010 หลายเดือนก่อน

    ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ നല്ല രസം 😂🤣

  • @antonymcera6233
    @antonymcera6233 หลายเดือนก่อน

    ഇപ്പോൾ കാക്കനാട് നിന്നു മാത്രമേ പുറത്താക്കിയുള്ളൂ. സഭയിൽ നിന്നും പുറത്താകും ഇങ്ങനെ പോയാൽ, കൽദായ പുത്രന്മാരെ

  • @joykp6739
    @joykp6739 หลายเดือนก่อน

    തന്നെ ആരാണ് എറണാകുളം അങ്കമാലി അതിരുപതയുടെ കാര്യം നോക്കാൻ ഏല്പിച്ചിട്ടുണ്ടോ താൻ പോയി paninokuka

  • @user-cg3yz9fm2e
    @user-cg3yz9fm2e หลายเดือนก่อน

    Our bishops lost their olden days respect Bishops and priests gone zero in rating

  • @susygeorge172
    @susygeorge172 หลายเดือนก่อน

    വാങ്ങി ഭക്ഷിക്കുവിൻ എന്ന് പറയുമ്പോൾ തന്നെ നിങ്ങൾക്ക് കുർബാന സ്വീകരിക്കാൻ പറ്റുന്നുണ്ടോ.... പരിശുദ്ധത്മാവിന്റെ ആവാസപ്രാർത്ഥനക്ക്കും ശേഷമാണ് കുർബാന സ്വീകരിക്കുന്നത്.. അപ്പോൾ പിന്നെ നിങ്ങൾ പറയുന്നതിൽ എന്തർത്ഥം ആണുള്ളത്... വചനപീഠത്തിൽ ഈശോയുടെ മനുഷ്യത്വം... അൽത്താരയിൽ ഈശോയുടെ ദൈവത്തം (പൂർണമായി നമുക്ക് മനസിലാക്കാനാവാത്തത് ) പുനരവതരിക്കപ്പെടുന്നു.. അതാണ് കുർബാന.. ബലിയും വിരുന്നും ആരാധനയും ഒപ്പം നടക്കണം... Eklm വിമതർക് ഇത് മനസ്സിലാക്കാൻ തക്ക ജ്ഞാനം ഉണ്ടെന്ന് തോന്നുന്നില്ല.... പ്രാർത്ഥിക്കുന്നു സഹോദരാ... ജ്ഞാനവും അനുസരണയും കിട്ടാൻ... 🙏🙏🙏

  • @johnayrookaran5835
    @johnayrookaran5835 หลายเดือนก่อน

    നീ ആരാ, മനസ്സിലായില്ല,ഏത് നാട്ടുകാരനാ, ആട്ടിൻ തോലിട്ട ചെന്നായ.

  • @Oracle_Holyspirit
    @Oracle_Holyspirit หลายเดือนก่อน

    Malachi:1:6-10

  • @francischacko750
    @francischacko750 หลายเดือนก่อน

    KINDLY TALK IN PEACE. LET OTHERS UNDERSTAND WHAT YOU BROAD CAST

  • @JosephThundiyil
    @JosephThundiyil หลายเดือนก่อน

    എടാ മോനേ, നീ ഒന്നും അല്ല എന്നു മനസ്സിൽ ആയില്ലേ? ഇനി എങ്കിലും ഈ കുര നിർത്തി. വേറെ പണി നോക്ക്

  • @johnsontk4761
    @johnsontk4761 หลายเดือนก่อน

    th-cam.com/video/UPlQT2Rs7Ko/w-d-xo.htmlsi=yqmo7VKWrZivBnf1

  • @akpteenaantony8190
    @akpteenaantony8190 หลายเดือนก่อน

    സിനഡ് കുർബാന മരിക്കേണ്ടിവന്നാലും ചൊല്ലത്തില്ല എന്ന് പറഞ്ഞ Ekm വൈദീകരെക്കൊണ്ട് നിങ്ങൾ ഞായറാഴ്ച കുർബാന ചൊല്ലിച്ചില്ലെ.😮 നിങ്ങൾ പറഞ്ഞ ഡീമാൻ്റുകൾ അംഗീകരിച്ചല്ലോ ❤❤❤ പിന്നെ എന്തിനാ കുതിര കേറാൻ വരുന്നത്......... E Km കാര് മനുഷ്യരല്ലേ ......😢😢 രൂപത അടങ്ങലം പിടിക്കണമെന്ന് പിടിവാശി നിർത്ത്....... പിതാക്കന്മാരും മനുഷ്യരല്ലെ...... ഒരു തർക്കം മുത്താൽ രണ്ടു പക്ഷംവും പിതാവിന് നോക്കട്ടെ........ പി ള രാതെ നിർത്തണ്ടെ 😂😂😂😂

    • @georgejoseph8871
      @georgejoseph8871 หลายเดือนก่อน

      നിന്നെയും പിടിക്കും ഒരുനാൾ കൊന്നക്ക്.... ഇന്ന് നീ നാളെ വേറൊരുത്തൻ നിന്നെയും

  • @francismk6809
    @francismk6809 หลายเดือนก่อน

    0k moane

  • @josemangalamkunnel1689
    @josemangalamkunnel1689 หลายเดือนก่อน

    ഈ പറയുന്ന നീയാണ് ഏറ്റവും വലിയ സഭാ ദ്രോഹി.. നീ ആരുവ. നിൻ്റെ തോന്നിവാസം പോലെ പള്ളി ഭരിക്കാൻ പറ്റില്ല. നീ പോടെ. മേജർ ആർച്ച് ബിഷപ്പ് അറിഞ്ഞോണ്ട് ആണ് കൊങ്ങ യിക് പിടിക്കുന്നതെന്നൂ....!! നീ എവിടെ കിടന്നവനാ.... നിൻ്റെ സ്വഭാവമാ മേജർ ആർച്ച് ബിഷപ്പ് ്ന്

  • @francismk6809
    @francismk6809 หลายเดือนก่อน

    Iniyum paranjo action onnum undaakilla

  • @francismk6809
    @francismk6809 หลายเดือนก่อน

    Veettilirunnaal oru kuzhappavumundaakilla

  • @georgejoji5847
    @georgejoji5847 หลายเดือนก่อน

    Ningal paraunnachan achan thurithipallyyanno

  • @remi8044
    @remi8044 หลายเดือนก่อน

    മൗണ്ടിലുള്ള ഈ വൈദികർ ഇനി ആ സ്ഥാനത്ത് ഇരിക്കുവാൻ യോഗ്യരല്ല.. മേജർ ആർച്ച് ബിഷപ്പും ഇതിന് കൂട്ടു നില്ക്കുന്നുണ്ടെങ്കിൽ അദ്ദേഹവും രാജി വെക്കണം.. വിശ്വാസികൾ അടിമകളല്ല എന്ന ബോധം ഇവർക്കുണ്ടാവണം...

  • @mathewtm8876
    @mathewtm8876 หลายเดือนก่อน

    പുരക്കു തീ പിടിക്കുമ്പോൾ വാഴ വെട്ടാൻ നോക്കുന്നവർ ഇപ്പോഴും ഉണ്ടെന്ന് മനസ്സിലായി

  • @marrythomad6038
    @marrythomad6038 หลายเดือนก่อน

    The matter should report to the police. Nobody is allowed to manhandle anybody.

  • @joyjoseph5443
    @joyjoseph5443 หลายเดือนก่อน

    Pressurise " MAB" to step Down. Report the Matter to " Holy See". MAB is behaving very bady . Total Misbehaviour from MAB in all respects 😅

  • @mathewmathai7538
    @mathewmathai7538 หลายเดือนก่อน

    Now it is shameful. But what to do. The synod and pope don't want to take action against anybody. Pope should disolve SMC church and withdraw catholic chuch affiliation. The next synod should declare 1999 synod decision was wrong. No more holymass unification process. Every parish have its own liturgy. As long as out of catholic family like a pentalcoastal church any thing can be done. Those families want to continue should allow them to join latin church.

  • @marrythomad6038
    @marrythomad6038 หลายเดือนก่อน

    മൗണ്ട്ടിൽ ഇടിമുറിയോ?

  • @BONEYJOSEPH-to6uk
    @BONEYJOSEPH-to6uk หลายเดือนก่อน

    ഇവര്‍ തങ്ങളുടെ ദുസ്സ്വഭാവത്തില്‍നിന്നു വരുന്ന നീചമായ വഞ്ചനനിമിത്തം തങ്ങളുടെ പരമാധികാരികളുടെ ആത്മാര്‍ഥമായ സന്‍മനസ്സിനെ കബളിപ്പിക്കുന്നു. എസ്‌തേര്‍ 17 : 6

  • @Mjm0616
    @Mjm0616 หลายเดือนก่อน

    Bishop Andrews is a fraud and needs to suspended from synod..

  • @babykuttymathew2953
    @babykuttymathew2953 หลายเดือนก่อน

    വഞ്ചി സ്ക്വയർ നടന്ന സമരത്തിൽ തട്ടമിട്ട പെൺകുട്ടികൾ പങ്കെടുക്കാൻ കാരണം എന്താണ് സഹോദരി പെൺകുട്ടികളെ അവിടെ എത്തിച്ചത്

  • @Rosamma-ex9hs
    @Rosamma-ex9hs หลายเดือนก่อน

    Neeokke kodikanakkine rupa vangi sabhaye ottikoduthitte alenchery pithavinte nechathotte kyarunno. Vidilla oravaneum vidilla. Suahicho......

  • @georgepv9956
    @georgepv9956 หลายเดือนก่อน

    പിതാക്കന്മാർ സുഖലോ 2:12 ലുപത അഹങ്കാരം തനിഷ്ടം എന്നിവ വെടിഞ്ഞ് യേശു മനോഭാവം കൈ കൊണ്ട് എളിമപ്പെടുക. മാർ ആൻഡ്രുസ്സ് താഴത്തു പിതാവ് സഭയെ മീഡിയാ കൾക്കും മറ്റ് സമുദായങ്ങൾക്കും തട്ടികളിക്കാൻ ഇട്ടു കൊടുത്തു. എൻ്റെ പിതാവേ അങ്ങ് പരി ആത്മാവിനാൽ നയിക്കപ്പെടാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു പിതാവ് ഒന്നു അഹങ്കാരം വെടിഞ്ഞ് എളിമപ്പെട്ടാൽ മതി. സ്വർഗ്ഗം ദൈവം ഒരു വ്യക്തിക്ക് നൽകുന്നത് എങ്ങോട്ട് തിരിഞ്ഞ് കുർബ്ബാന അർപ്പിച്ചു എന്നു നോക്കിയല്ല.

  • @koottunkaljoseph
    @koottunkaljoseph หลายเดือนก่อน

    There was protest against franco But the church did not dupport the nuns

  • @koottunkaljoseph
    @koottunkaljoseph หลายเดือนก่อน

    Respect sentiments of ekm

  • @koottunkaljoseph
    @koottunkaljoseph หลายเดือนก่อน

    Very correct