നുണച്ചി താത്തമാരോട്

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 302

  • @muhammedharoon9782
    @muhammedharoon9782 13 วันที่ผ่านมา +16

    വിഷമിക്കേണ്ട അനുജത്തി മക്കൾ വളരുമ്പോൾ എല്ലാം ശരിയാകും.. എൻറെ അനുഭവങ്ങളും ഇതുതന്നെയായിരുന്നു ഒരുകാരണവശാലും പ്രയാസപ്പെടുന്ന അല്ലാഹു നിനക്ക് നല്ല മാർഗ്ഗങ്ങൾ വെച്ചിട്ടുണ്ട് അതിനാണ് നീ ഇങ്ങനെ അനുഭവിക്കുന്നത്.. ഞാനും ഇതുപോലെ അനുഭവിച്ചതാണ്. ഇപ്പോൾ മാഷാ അള്ളാ. ഞാനെൻറെ മക്കളെ കൊണ്ട് സന്തോഷവതിയാണ്. അതുകൊണ്ട്.. ഒരു കാരണത്താലും സങ്കടപ്പെടരുത്.. നല്ലതുവരാൻ പോകുന്നതിന് തുടക്കമാണ്. ഇൻഷാ അള്ളാ. അല്ലാഹുതആല അങ്ങനെ തന്നെ ആക്കി തരട്ടെ.. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @NEXO51-DJ
    @NEXO51-DJ 18 วันที่ผ่านมา +27

    അൽഹംദുലില്ലാഹ് 🤲 ഇതുവരെ കണ്ടതിൽ വെച്ച് സത്യസന്തമായ ഒരു യൂ ട്യൂബർ 👍🤝🤝

  • @SoujaSoujath-c3y
    @SoujaSoujath-c3y หลายเดือนก่อน +87

    അയ്യോ പാവം 😒 കേട്ടിട്ട് സങ്കടം തോന്നുന്നു പച്ചയായ നഗന സത്യം മാത്രം പറയുന്ന സഹോദരി. ഇവരെയൊക്കെ വേണം സപ്പോർട്ട് ചെയ്യാൻ

  • @MVCRACKZ
    @MVCRACKZ 29 วันที่ผ่านมา +21

    ഇത്ത, നിങ്ങൾ ക്ഷമിക്കൂ, അള്ളാഹു ശമിക്കുന്നവരുടെ കൂടെയാണ്..... എല്ലാ hairum നൽകും ❤❤

  • @SoujaSoujath-c3y
    @SoujaSoujath-c3y หลายเดือนก่อน +128

    ദീനിയായ ഈ സഹോദരിയുടെ വീഡിയോ റീച് കിട്ടണം

    • @BathoolMedia-x3e
      @BathoolMedia-x3e หลายเดือนก่อน +4

      എന്തിന് സ്വർഗത്തിൽ പോവോ 😁

    • @bachufaisal5553
      @bachufaisal5553 หลายเดือนก่อน +1

      😂😂പോ നായി

    • @SoujaSoujath-c3y
      @SoujaSoujath-c3y หลายเดือนก่อน +1

      @@BathoolMedia-x3e സ്വർഗത്തിൽ പോകാൻ യൂ ട്യൂബിൽ റീച് വേണ്ട ജീവിതത്തിൽ അവർക്ക് യൂ ട്യൂബിൽ നിന്ന് എന്തെങ്കിലും വരുമാനം കിട്ടാൻ റീച് വേണം. ഇവർക്ക് അഹങ്കാരം ജാഡ ഒന്നും ഇല്ല കുറച്ചു പൈസ കയ്യിൽ വരുമ്പോ അഹങ്കാരം തലേക്ക് പിടിച്ചു നടക്കുന്ന ആളുകൾ ഉണ്ട് ഇവിടെ ഈ മേഖലയിൽ തന്നെ

    • @MichuMichu-xb4dx
      @MichuMichu-xb4dx หลายเดือนก่อน +1

      αα​@@BathoolMedia-x3e

    • @sunithaca2705
      @sunithaca2705 หลายเดือนก่อน +8

      ഇവരൊക്കെ ദീനിയാണോ സഹോദരി 😔ദീനി ആയിരുന്നു എങ്കിൽ ഇവർ നിസ്കരിച്ചു റബ്ബിനോട് സങ്കടം പറഞ്ഞേനെ 🤲

  • @HaneefVk786
    @HaneefVk786 12 วันที่ผ่านมา +6

    ഒരിക്കലും വിഷമിക്കരുത്ആരൊക്കെ എന്തൊക്കെ പറഞ്ഞാലുംഅല്ലാഹു കൂടെ🤲🤲🤲

  • @anshuvlogs2717
    @anshuvlogs2717 หลายเดือนก่อน +51

    വഷമിക്കണ്ട അല്ലാഹുവിൻ്റെ കാവലുണ്ടാകും വീഡിയേ കണ്ട പ്പോൾ ഒരു പാട് സങ്കടമായി😢😢😢🤲

  • @sabiskitchen8179
    @sabiskitchen8179 29 วันที่ผ่านมา +17

    സബ് ചെയ്തു കേട്ടോ. എല്ലാം റാഹത്താകട്ടെ❤❤❤

  • @IthasVlog
    @IthasVlog 29 วันที่ผ่านมา +21

    സഹോദരി വിഷമിക്കരുത് ധൈര്യമായി മുന്നോട്ടു പോകുക പറയുന്നവർ പറയട്ടെ എല്ലാമറിയുന്ന റബ്ബിനെ കൂട്ടുപിടിച്ച് ജീവിക്കുന്ന സഹോദരിക്ക് നല്ലതുമാത്രം അല്ലാഹു വരുത്തട്ടെ ഏഴ് വൻ പാപങ്ങളിൽ ഒന്നാണ് പവിത്രമായ മുസ്‌ലിം വനിതകളെ പറ്റി ഇല്ലാത്തത് പറയുന്നത് വ്യഭിചാര ആരോപണം നടത്തുന്നത് ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായി കാണുന്നതാണ് എന്നും പടച്ചവൻ നല്ലത് വരുത്തട്ടെ എന്ന് പ്രാർത്ഥനയോടെ ഒരു സഹോദരി🤲🤲🤲

    • @shahip7514
      @shahip7514 15 วันที่ผ่านมา

      Yllam shariyavum

  • @Mashaallah-c9q
    @Mashaallah-c9q หลายเดือนก่อน +116

    നിന്റെ സ്വഭാവം എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് റബ്ബിനെ പേടിച്ചു ജീവിക്കുന്നവളാണ് നീ അത് കൊണ്ട് നിനക്ക് അവൻ ഉണ്ടാവും ആ വിശ്വാസത്തോടെ മുന്നോട്ട് പോവുക 🤲🤲

    • @Smf-wc3cl
      @Smf-wc3cl หลายเดือนก่อน +10

      റബ്ബിനെ പേടിച്ചു ജീവിക്കുന്ന ഒരു സ്ത്രീയും ചാനൽ തുടങ്ങില്ല...

    • @Mashaallah-c9q
      @Mashaallah-c9q หลายเดือนก่อน

      @ ചാനലിൽ ഉടു തുണി ഇല്ലാതെ ചാടുന്നുണ്ടോ ഒരു വരുമാനം കിട്ടാൻ എന്ന ഉദ്ദേശം മാത്രം ഒള്ളു ഈ സഹോദരിക്ക് അല്ലാതെ അഴിഞ്ഞാടാൻ അല്ല ഇവൾ ഇത് തുടങ്ങിയിട്ടുള്ളത് അതിന് മുടിയും ശരീരംവും ഒന്നും കാണിക്കുന്നുണ്ടോ

    • @najilanaji6016
      @najilanaji6016  หลายเดือนก่อน +2

      @sunithaca2705 ആണോ.

    • @najilanaji6016
      @najilanaji6016  หลายเดือนก่อน +1

      @sunithaca2705 നീ എന്റെ വീഡിയോ ക്കു റിപ്ലൈ ഇട്ടോ ❤️❤️❤️❤️🫂🫂🫂

    • @najilanaji6016
      @najilanaji6016  หลายเดือนก่อน +1

      @sunithaca2705 ഫോൺ നമ്പർ കൊടുത്തത് എന്തിനെന്നു അറിയുമോ.? നീ വിചാരിക്കുന്ന പെണ്ണല്ല ഞാൻ കേട്ടോ. നിങ്ങളെ പോലുള്ളവര എന്റെ വീഡിയോ കാണേണ്ടുന്നത് 😂😂😂😂

  • @Rayyanrichuu
    @Rayyanrichuu 28 วันที่ผ่านมา +12

    ഒന്നുകൊണ്ടും വിഷമിക്കേണ്ട പടച്ച റബ്ബ് ഒപ്പമുണ്ടെങ്കിൽ എല്ലാം ശരിയാകും അല്ലാഹു അനുഗ്രഹിക്കട്ടെ സമാധാനത്തോടെ സന്തോഷത്തോടെ മക്കളെയും കൊണ്ട് സുഖമായി ജീവിക്കാൻ നമുക്ക് അല്ലാഹുവിനോട് ദുആ ചെയ്യാം 🤲🤲🤲❤❤ വീഡിയോ കണ്ടപ്പോൾ വളരെ സങ്കടമായി😌😌

  • @Mariyam1679
    @Mariyam1679 26 วันที่ผ่านมา +21

    ആദ്യമായിട്ടാണ് ഈ വീഡിയോസ് കാണുന്നത്. നല്ല ദിനി ചിട്ടയുള്ള സഹോദരിക്കും മക്കൾക്കും അള്ളാഹുവിന്റെ കാവല ണ്ടാകട്ടെ.ആമീൻ
    ക്ഷമയാണ് ഈമാന്റെ ലക്ഷണം.

  • @fathimasuhara141
    @fathimasuhara141 16 วันที่ผ่านมา +6

    ഇത്ത വിഷമിക്കല്ലെ നല്ല ഒരു വീട് അല്ലാഹു തരട്ടെ കുട്ടികളെ കാണിക്കണം കൂടുതൽ സുഖത്തിന്നായി പ്രാർത്ഥിക്കുന്നു

  • @Sainaba755
    @Sainaba755 5 วันที่ผ่านมา +4

    എന്റെ പൊന്നു മോളെ സമാദാനമായി ജീവിക്കിപൊന്നു അള്ളാഹു കൂടെ ഉണ്ട്

  • @shailajacp1404
    @shailajacp1404 26 วันที่ผ่านมา +11

    ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നേ എന്റെ പൊന്നു സഹോദരി നെഗറ്റീവ് പറയുന്നവരോട് പോവാൻ പറ ഈ അനുഭവത്തിൽ കൂടി കടന്നു വന്നവർക്കേ അതിന്റ ഒക്കെ വേദന അറിയൂ 🥰🥰🥰🥰

  • @haseenaKunnathel
    @haseenaKunnathel หลายเดือนก่อน +49

    സങ്കടപ്പെടണ്ട മോളെ നീ സത്യസന്തമായി ജീവിക്കൂ അവർക്കുള്ളത് നാഥൻ കൊടുക്കും

  • @niya9024
    @niya9024 29 วันที่ผ่านมา +8

    എല്ലാം ശരിയാകും 🤲 ഇന്ഷാ അള്ളാ 🤲 മക്കൾക്ക് വേണ്ടി നമ്മൾ കഷ്ടം പെടുന്നു. 🤲🥲❤️

  • @MaluSarfu
    @MaluSarfu หลายเดือนก่อน +22

    നമ്മളെ പടച്ചവൻ അള്ളാഹു ആണ് വിഷമം മാറ്റാൻ അല്ലാഹു വീന് കഴിയും

  • @PathummaKutty-oo4ti
    @PathummaKutty-oo4ti 29 วันที่ผ่านมา +12

    നല്ല വഴിക്ക് നടക്കുന്ന വർക് ഒരു പാട് കുറ്റം ഉണ്ടാകും ചീത്ത വഴിക്ക് നടക്കുന്ന വരെ ഒരു മാതിരി എല്ലാ വർക്കും ഇഷ്ട്ടമാവുളു

  • @salamynb7466
    @salamynb7466 หลายเดือนก่อน +15

    നിങ്ങളുടെ ഇഷ്ടം പോലെ ജീവിക്കുക ❤
    ഇനി ഒരു ഭർത്താവിനെ വേണം എന്ന് പറഞാൽ അതിൽ തെറ്റൊന്നും ഇല്ല
    ഈ പറയുന്നവർ ആരെങ്കിലും നിങ്ങളെ നോക്കാൻ വരുമോ 👍🏼👍🏼👍🏼

  • @SajeenaSajeenasalim
    @SajeenaSajeenasalim หลายเดือนก่อน +13

    അല്ലാഹുവിന്റെ സഹായം എന്നും ഉണ്ടാവട്ടെ

  • @GAMER-MALLU189
    @GAMER-MALLU189 หลายเดือนก่อน +18

    Najla കരഞ്ഞു ഞാൻ ഈ വിഡിയോ കണ്ടിട്ട്. സാരമില്ല നീ ക്ഷമിക്ക് അവർക്ക് പടച്ചവൻ കൊടുത്തോളും. നീ മക്കളെ വെഷമം അറിയിക്കാതെ നോക്ക്. റബ്ബ് കൈ വിടൂല നിന്നെ ഉറപ്പാണ്.❤❤❤ 16:21

  • @salmansachu6480
    @salmansachu6480 หลายเดือนก่อน +42

    അല്ലാഹു നിന്നെ ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ

    • @shz7162
      @shz7162 15 วันที่ผ่านมา

      Aameen🤲🏻🤲🏻

  • @salmanzvibez3399
    @salmanzvibez3399 29 วันที่ผ่านมา +6

    വിഷമിക്കേണ്ട, ഓരോർതർക്കും ഓരോരോ വിഷമങ്ങൾ ആണ് എല്ലാം നാളെയെങ്കിലും ശെരിയാവുമെന്ന് വിചാരിച്ചു നമ്മളും ജീവിക്കുന്നത് എല്ലാം ശെരിയാവാൻ നമുക്ക് പടച്ചവനോട് ദുആ ചെയ്യാം

  • @bavamk4254
    @bavamk4254 27 วันที่ผ่านมา +10

    ആര് എന്ത് പറഞ്ഞാലും വിഷമിക്കണ്ടാ ഒരോത്തരും അവരുടെ അനു ഭവം ആണ് പറഞ്ഞത്

  • @salmathakkal4051
    @salmathakkal4051 13 วันที่ผ่านมา +2

    അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാകട്ടെ 😔🤲

  • @fathimafemin6720
    @fathimafemin6720 29 วันที่ผ่านมา +11

    പാവം ഇത്ത വിഷമിക്കണ്ട കരഞ്ഞു പോയി എല്ലാം ശരിയാവും

  • @fathimazuhra8575
    @fathimazuhra8575 28 วันที่ผ่านมา +10

    പറയുന്നവർ പറയട്ടെ ithaaa......അതിനൊക്കെ പടച്ചോൻ അവർക്ക് കൊടുത്തോളും....നിങ്ങൾ ധൈര്യത്തോടെ ജീവിക്ക്❤❤❤❤

  • @Konamipesmaster
    @Konamipesmaster 27 วันที่ผ่านมา +10

    ഈമാൻ മുറുകെ പിടിച്ചു ധൈര്യമായി മുന്നോട്ട് പോവുക.. കൂടെ റബ്ബ് ഉണ്ടാകും

  • @FathimaFathima-el2mo
    @FathimaFathima-el2mo หลายเดือนก่อน +33

    വിഷമിക്കണ്ടമോളെ അള്ളാഹു ഉണ്ട് 😢

    • @SuharaKm-g4g
      @SuharaKm-g4g 2 วันที่ผ่านมา

      മോളെ പറയുന്നതെല്ലാം പറഞ്ഞോട്ടെ അവര് വായിച്ചു കൊട്ട ഇടാൻ പറ്റുകയില്ലല്ലോ നിനക്ക് തുണയാണ് ഉപ്പും നീ സങ്കടപ്പെടേണ്ട മക്കളെ നല്ലോണം നോക്കി എടുക്ക് ട റബ്ബ് തുണ

  • @MaluSarfu
    @MaluSarfu หลายเดือนก่อน +13

    കരയണ്ട മോളെഅല്ലാഹു എല്ലാം വിശമം ശെരി ആക്കി താറുമാറാകട്ടെ ആമീൻ

  • @ashrafasharu7741
    @ashrafasharu7741 2 วันที่ผ่านมา

    ഇങ്ങള് സന്തോത്തോടെ മുന്നോട്ടു പോവാ.... ഞങ്ങൾ എല്ലാവരും.... കട്ടക്കി സപ്പോർട് ഉണ്ടാവു

  • @Habekdkh
    @Habekdkh หลายเดือนก่อน +7

    ആര് എന്തൊ ക്കെ പറഞ്ഞോ ട്ടെ മോളെ റബ്ബ് മറുപ ടി കൊടു ത്തോളും നീ സന്തോഷ മായി ഇരി ക്ക്. അള്ളാഹു വിൻ്റെ സഹായം നിനക്കും മക്കൾക്കും ഉണ്ടാവട്ടെ ആമീൻ

  • @ArifaPTArifa
    @ArifaPTArifa 26 วันที่ผ่านมา +5

    എല്ലാം ശരിയാകും പടച്ചോൻ അല്ലെ വലിയവൻ ❤

  • @bushrakp
    @bushrakp 29 วันที่ผ่านมา +6

    വിഷമിക്കരുത്.... റബ്ബ് മാത്രം മതി തുണ.... അതുണ്ടെങ്കിൽ... അൽഹംദുലില്ലാഹ്

  • @shoukathali5371
    @shoukathali5371 หลายเดือนก่อน +11

    ആളുകൾ എത്രത്തോളം നിങ്ങളെ കുറ്റപ്പെടുത്തുന്നുവോ പരിഹസിക്കുന്നുവോ അത്രയും നിങ്ങൾക് നല്ലത്. നാളെ എന്നൊരു ലോകം നിങ്ങള്ക്ക് അനുകൂലമായി വരും നിങ്ങളുടെ പാപങ്ങൾ പൊറുക്കപ്പെടും
    പിന്നെന്തിനാ ടെൻഷൻ.
    എല്ലാം eabbilek

  • @jebinnoushad214
    @jebinnoushad214 27 วันที่ผ่านมา +5

    നിങ്ങളുടെ വീഡിയോ കണ്ടു ഞാൻ കരഞ്ഞു പോയി നിങ്ങൾ എല്ലാം അല്ലാഹുവിൽ അർപ്പിക്കുക 😔

  • @BanashiyasBanashiyas
    @BanashiyasBanashiyas หลายเดือนก่อน +4

    Ithaa ithoka manasil vaiknda chelar അങ്ങനെ ആണ് ചുമ്മാ vendathath പറഞ്ഞു പരത്തും avrk ഒരു manasugam ചുമ്മാ ഇങ്ങനെ പറഞ്ഞു നടക്കുമ്പോൾ 🤦🏼‍♀️🤦🏼‍♀️🤦🏼‍♀️. Ithaya suprt chyunna ഒരുപാട് per und njnglk അറിയാം itha എങ്ങനെ nu 100%you are good and genunie. Allah und എല്ലാം കാണുന്നുണ്ട് 🤲🏼🤲🏼🤲🏼എല്ലാം പ്രശ്നം thirnnu hapy aeit erikataie💞

  • @Safa-q7q
    @Safa-q7q 28 วันที่ผ่านมา +1

    Online ayittu school,Madrassa tuition veno itha ?only 400

  • @AnsilCR7
    @AnsilCR7 3 วันที่ผ่านมา

    ശരിയാകും ഇത്ത 🤲

  • @PathummaKutty-oo4ti
    @PathummaKutty-oo4ti 29 วันที่ผ่านมา +5

    സിക്ഷിക്കാനും അർഹത അല്ലാഹു വിനാണ് രക്ഷിക്കാനും അർഹത അല്ലാഹു വിനാണ്

  • @shakeelabawa3463
    @shakeelabawa3463 หลายเดือนก่อน +10

    അവർക്ക് അത്രയും സുഖം കിട്ടും കിട്ടട്ടെ

  • @sameerasameera3396
    @sameerasameera3396 17 วันที่ผ่านมา +3

    ഞാനും ശബ്സ്ക്രൈബ് ചെയ്തു ട്ടോ. ദുആയിൽ ഉൾപെടുത്തുക ട്ടോ. എന്നെയും കുടുംബത്തെയും. അസോബ്രു നിസ്ഫുൽ ഈമാൻ. റബ്ബ് വലിയവൻ ആണ് 😭😭😭

  • @arifaparambath409
    @arifaparambath409 16 วันที่ผ่านมา +1

    Insha allah ellam sheriyavum ❤

  • @AminaVk-iq5dj
    @AminaVk-iq5dj 28 วันที่ผ่านมา +4

    അലവലാതികൾക്ക് മുന്നിൽ ജീവിച്ച് കാണിക്കൂസ ഹോ ദ രി. സത്യസന്ധമായി❤

  • @SuharabiPP-c4e
    @SuharabiPP-c4e 28 วันที่ผ่านมา +7

    അസ്സലാമു അലൈക്കും അല്ലാഹു ഹയറിൽ ആകട്ടെ എല്ലാ ബുദ്ധിമുട്ടും നീക്കി തരട്ടെ. എല്ലാ യൂട്യൂബേഴ്സിനെ പോലെ പിന്നീട് തലയിൽ തട്ടം ഇടാതെ ഒരുപാട് മേക്കപ്പ് വാരിയിട്ട് ശരീരത്തിന്റെയും വസ്ത്രത്തിന്റെയും കോലം കെടുത്തല്ലേ

  • @shemirafeesh6187
    @shemirafeesh6187 29 วันที่ผ่านมา +2

    നിങ്ങളുടെ ചാനൽ ഞാൻ സബ്സ്ക്രെബ് ചെയ്തിട്ടുണ്ട് എന്നെ കൊണ്ട് അല്ലഹു എല്ലാം ശെരിയാക്കി തരട്ടെ എന്റെ വല്ലുമ്മ പറയും ആയിരം കോടതിന്റ വാ പോത്താം പക്ഷെ മനുഷ്യന്റെ പോത്തൻ പറ്റില്ല എന്ന് എല്ലാം പരീക്ഷണങ്ങളും മാറും മക്കൾ വലുതായി അവര് ഒരു നിലയിൽ എത്തുമ്പോൾ എല്ലാം മാറും ഈ പറയുന്ന ആൾകാർ അന്ന് വരും പിന്നെ പണം ഉള്ളപ്പോൾ ഒരു മുഖം പണം ഇല്ലാത്തപ്പോൾ ഒരു മുഖം അതാണ് മനുഷ്യൻ

  • @hanathesneem
    @hanathesneem 26 วันที่ผ่านมา +1

    Allahu nigale orupad sahayikkatte,,,,, aameenyarabbal aalameen

  • @ThasniShamnad-q1t
    @ThasniShamnad-q1t วันที่ผ่านมา

    Nigalude video vere chanalil kandanu vannath❤️..... Sub cheyithu.... Orupad uyarangalil ethande.. ഇന്ശാല്ലാഹ്

  • @PathummaKutty-oo4ti
    @PathummaKutty-oo4ti 29 วันที่ผ่านมา +3

    അല്ലാഹു അനുഗ്രഹിക്കട്ടെ സഹയ്യികട്ടെ ചെയ്യുന്ന ജോലിയിൽ ബർക്കത്ത് തരട്ടെ

  • @FousiyaFousi-xi8fx
    @FousiyaFousi-xi8fx 29 วันที่ผ่านมา +4

    പറയുന്ന വർ പറയട്ടെ അല്ലാഹു കൂടെ യുണ്ട് അല്ലാഹു കൈവിടില്ല എല്ലാ പ്രയാ സങ്ങ ളും റബ്ബ് മാറ്റി തരട്ടെ,,

  • @niya9024
    @niya9024 29 วันที่ผ่านมา +3

    എനിക്ക് ഇത് കേട്ടപ്പോൾ എന്റെ പ്രശ്നം ഒന്നും അല്ല പടച്ചോനെ 🤲🥲

  • @PathummaKutty-oo4ti
    @PathummaKutty-oo4ti 29 วันที่ผ่านมา +8

    അല്ലാഹു വിനെ കൈവിടാത്തൊടതൊളം നിന്നെ അല്ലാഹു സഹായിക്കട്ടെ

  • @thahirathahi8400
    @thahirathahi8400 หลายเดือนก่อน +11

    ഈ കഥ കേട്ടിട്ട് പാവം തോന്നി ഈ പെൺകുട്ടി ദുഃഖങ്ങളും ജീവിക്കുന്നത് ദുഃഖം പേർ ജീവിക്കുന്നത് അവൻ ചെയ്തതിന് ഈ പെൺകുട്ടിയുടെ ആയത് അവൻ മുസ്ലിം ആയിട്ടല്ല മരിച്ചത് കാഫിറായിട്ടാണ് ഈ മൂന്ന് മക്കളും ഈ പെൺകുട്ടിയും അനാഥരായി എന്ത് ഭർത്താവാണ് അവന് അധ്വാനിച്ച് മക്കളെ പുലർത്തി ജീവിക്ക് എന്നെങ്കിലും അള്ളാഹു ഇതിനൊരു ഹൈറ് തരും ജീവിതത്തിൽ ഇനി വിവാഹം ചെയ്യരുത് മോളെ ഒറ്റക്ക് ജീവിക്കാൻ നോക്കുക കുട്ടിയെ

  • @aneeshaanu8692
    @aneeshaanu8692 หลายเดือนก่อน +1

    Itha aadhyamaayittanu njan ee video kaanunnath.
    Bismillahi thavakkalthu alallahi.allahuvinodu maathram thavakkul cheith jeevikku.inshaallahhhh ellaaam khairaakum❤vishamikkanda
    Dua yil ulpeduthuka.makkale swalihathaakki valarthuka.inshaallahhhhhh

  • @BushusBushus
    @BushusBushus หลายเดือนก่อน +13

    എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്
    എല്ലാം പടച്ചവൻ കാണുന്നുണ്ട് ❤
    അതിനുള്ള ശിക്ഷ റബ്ബ് കൊടുക്കും
    എല്ലാവിഷമങ്ങളും അള്ളാഹു തീർത്തുതരട്ടെ ആമീൻ 🤲

  • @Faizanfaizu2299
    @Faizanfaizu2299 หลายเดือนก่อน +1

    Vishamikkanda allahu koodeyundavum 🤲🤲🤲nakkinu ellillathavar palathum parayum athonnum mind aakkanda .Thavakkalthu alallah🤲🤲🤲🤲❤

  • @Rayyan-teck
    @Rayyan-teck 27 วันที่ผ่านมา +3

    വിഷമിക്കേണ്ട എല്ലാം അല്ലാഹു എല്ലാം അല്ലാഹു കേൾക്കുന്നുണ്ട്

  • @ShahinshanShahinshan-sm8ef
    @ShahinshanShahinshan-sm8ef 7 วันที่ผ่านมา

    Allahu barkath cheyyate ameen

  • @ishmuismaheel2388
    @ishmuismaheel2388 หลายเดือนก่อน +4

    അള്ളാഹു തമ്മേ എല്ലാ വരേയും സഹായിക്കും👍

  • @pearlsandflowers4086
    @pearlsandflowers4086 หลายเดือนก่อน +9

    ജനങ്ങൾ പറയുന്നത് ഒന്നും കാര്യം ആകേണ്ട പറയുന്നവർ പറയെട്ടെ

  • @suharaaboobacker1246
    @suharaaboobacker1246 29 วันที่ผ่านมา +4

    പാവം പറയുന്നവർ പറയ ട്ടെ അള്ളാഹു കൂടെ ഉണ്ടാകും

  • @alialimon3304
    @alialimon3304 หลายเดือนก่อน +6

    നിങ്ങളുടെ ഭർത്താവ് എന്ന് പറയുന്ന ആൾ മരിച്ചു പോയില്ലേ ഇനി അവരെ കുറിച്ചു പറയരുത് ഇതാ കഴിഞ്ഞത് എല്ലാം കഴിഞ്ഞു

  • @Nabhan123
    @Nabhan123 29 วันที่ผ่านมา +2

    അല്ലാഹു റഹ്മത്ത് നൽകട്ടെ

  • @NazeeraHAIDER
    @NazeeraHAIDER 27 วันที่ผ่านมา +1

    Pavam😢 allahu barkath kodkkatte

  • @Cakebae.
    @Cakebae. หลายเดือนก่อน +4

    തളർത്താൻ പലരും പലതും പറയും ധൈര്യത്തോടെ മുന്നോട്ട് പോവുക അന്തസായി പണിയെടുത്തു ജീവിച്ചു കാണിക്കുക ഒരിക്കൽ അവർ ഇതെല്ലാം തിരുത്തി പറയുന്ന ഒരു കാലം വരും 👍👍❤❤

  • @FASLISHABI
    @FASLISHABI 10 วันที่ผ่านมา

    വിഷമിക്കേണ്ട
    റബ്ബിനെ മുറുകെ പിടിക്കുക
    തെറ്റുകൾ ചെയ്യാതെ നല്ലരീതിയിൽ നടന്നു മക്കളെ വളർത്തുക പടച്ചോൻ എല്ലാം കാണുന്നുണ്ട് എല്ലാം ശരിയാകും

  • @ജാസ്മിൻവ്ലോഗ്
    @ജാസ്മിൻവ്ലോഗ് หลายเดือนก่อน +7

    എന്തിനാണ് ഇതിന് ഉപദ്രവിക്കുന്നത് കരഞ്ഞു പോയി സാരമില്ലനജി പറയുന്നവർ പറയട്ടെ നിന്റെ കൂടെ ഞങ്ങൾ ഒക്കെയുണ്ട്😢😢😢😢😢❤

  • @NasiAnwar1986
    @NasiAnwar1986 25 วันที่ผ่านมา +2

    നാട്ട് കാരുടെ വായ് കെട്ടാൻ കഴിയൂല താത്ത. റബ്ബ് കൂടെയുണ്ട്. മുന്നോട്ട് പോ

  • @Wlofhh
    @Wlofhh หลายเดือนก่อน +4

    വിഷമിക്കണ്ട മോളേ ഞാനും ഇതേ അവസ്ഥയിൽ ആണ് എൻ്റെ അതെ ജീവിതം ആണ് മോള് പറയുന്നത് എനിക്ക് ഇത് കേട്ട് സഹിക്കുന്നില്ല എൻ്റെ ഭർത്താവ് ഇപ്പോളും ജീവിച്ചിരിപ്പുണ്ട് അവർ ഫാമിലി ആയി സന്തോഷം ആയി ജീവിക്കുന്നു . വയസ്സായ എൻ്റെ ഉമ്മയും ഉപ്പയും ആണ് എന്നെയും മക്കളെയും നോക്കുന്നത് കുറെ കരഞ്ഞു ഇപ്പൊ ഞാൻ കരയുന്നത് എൻ്റെ മക്കൾക്ക് സഹികൂല എനിക്ക് മരിക്കുന്നത് വരെ എൻ്റെ മക്കളെ കൂടെ ജീവിച്ചാൽ മാത്രം മതി വെറെ ഒരു ആഗ്രഹവും ഇന്ന് എനിക്കില്ല 😢😢😢😢😢😢

  • @Jas94822
    @Jas94822 11 วันที่ผ่านมา

    Thalarthaan pala aalukalum kaanum , avarey onnum nammal mind cheynda, allahu undavum nigalkk ,

  • @raihanathraihanath8
    @raihanathraihanath8 12 วันที่ผ่านมา

    Vishamikkenda dahoderee allahu nalla vazhi thursnn tharette

  • @meharvlogsandtips8504
    @meharvlogsandtips8504 29 วันที่ผ่านมา +2

    കേട്ടിട്ട് സങ്കടം തോന്നുന്നു

  • @jumailathalhath1695
    @jumailathalhath1695 หลายเดือนก่อน +2

    توكلت على الله

  • @Nassy_thahir
    @Nassy_thahir 29 วันที่ผ่านมา +1

    മോളെ വിഷമിക്കരുത് പടച്ചോൻ ഒണ്ട് കൂടെ 🤲🤲

  • @femina-z6t
    @femina-z6t 26 วันที่ผ่านมา +1

    പറയുന്നവർ പറയട്ടെ മുന്നോട്ട് പോവാ ഞാനും ഈ അനുഭവത്തിൽ കൂടി ആണ് കടന്നു പോയദ് ആണ് 🥲

  • @CHELLENGBOYS
    @CHELLENGBOYS หลายเดือนก่อน +3

    എല്ലാ വിഷമങ്ങളും മാറി കിട്ടട്ടെ

  • @ramlath111
    @ramlath111 15 วันที่ผ่านมา

    Allahu🤲🏻anukrahikkaytea🤲🏻ക്ഷമിക്കുക

  • @noorjukitchennoor
    @noorjukitchennoor หลายเดือนก่อน +1

    😢😢😢🤲🤲🤲

  • @Mulla-wt7sq
    @Mulla-wt7sq 27 วันที่ผ่านมา +2

    താത്താക്ക് ഗൂഗൾ പേ അയക്കാൻ പറ്റിയ നമ്പർ ഏതെങ്കിലും തരുമോ🙏 താത്താനെ കോണ് ണ്ടാറ്റ് ചെയ്യാൻ പറ്റണം താത്താന്റെ നമ്പർ ആയാലും മതി🙏🙏🙏

  • @AnuHadiyaaah
    @AnuHadiyaaah 29 วันที่ผ่านมา +1

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @siyasiya6943
    @siyasiya6943 29 วันที่ผ่านมา +3

    ഈ ബാഡ് കമന്റ് ഇടുന്നവരോടെ പോയി പണി നോക്കാൻ പറ നിന്റെ ഇഷ്ട്ടം പോലെ നീ ചെയ്യ് 🥰🥰🥰🥰

    • @najilanaji6016
      @najilanaji6016  29 วันที่ผ่านมา

      🫂🫂🫂

    • @niya9024
      @niya9024 29 วันที่ผ่านมา

      അതെ പാവങ്ങൾ ഒന്നും ചെയ്യാൻ പറ്റൂല 🥲 ജീവിക്കാൻ വേണ്ടി പാവം കഷ്ടംപെടുന്നു മക്കൾക്ക് വേണ്ടി 🤲🥰

  • @shibila3251
    @shibila3251 หลายเดือนก่อน +16

    നജ്ല നീ വിഷമിക്കരുത് അള്ളാഹു കൂട ഉണ്ട്

    • @sunithaca2705
      @sunithaca2705 หลายเดือนก่อน

      ഉണ്ട് ഉണ്ട് 😄😄

  • @Ruasfoodandcook-jt2fl
    @Ruasfoodandcook-jt2fl 29 วันที่ผ่านมา +2

    ഞാൻ ആദ്യായിട്ടാണ് കാണുന്നത് നിങ്ങൾ തെറ്റെന്നു ചെയ്തിട്ടില്ലാന്നുണ്ടങ്കിൽ ഒന്നിനെയും നിങ്ങൾ പേടിക്കണ്ട നിങ്ങൾക്ക് ശരിയൊന്നു തോന്നുന്ന മറ്റുള്ളവർക്ക് ബാധിക്കാത്ത കാര്യങ്ങൾ നിങ്ങൾക്ക്ന്നല്ല ആർക്കും ചെയ്യാം

  • @IzwaAyzal
    @IzwaAyzal 14 วันที่ผ่านมา +1

    Parihasikunnavarum kaliyakunnavarum okke pariyatte
    Ellathinum allahu kodukkum

  • @shakeelabawa3463
    @shakeelabawa3463 27 วันที่ผ่านมา +2

    😭😭😭😭

  • @SadikelluparambilSadikellupara
    @SadikelluparambilSadikellupara หลายเดือนก่อน +2

    റബ്ബിന്റെ സഹായം ഉണ്ടാകട്ടെ

  • @jafarsadiq9051
    @jafarsadiq9051 หลายเดือนก่อน +7

    വിശമികണ്ട ഇത്ത അള്ളാഹുകൂടെ ഉണ്ടാക്കും

  • @SanaShalu-w8g
    @SanaShalu-w8g หลายเดือนก่อน +3

    മാഷാ അല്ലാഹ് 🥰🥰🫂🫂

  • @shafiponnus2891
    @shafiponnus2891 29 วันที่ผ่านมา +1

    അള്ളാഹു. ഉണ്ട്. 👍

  • @pokuttyrkara6883
    @pokuttyrkara6883 หลายเดือนก่อน +1

    വിഷമിക്കരുത് മക്കളെ കൂട്ടി മുന്നോട്ട് പോക പറയുന്നവരുടെ മുന്നിൽ ജീവിച്ചു കാണിച്ച് കൊടുക്ക് പറയുന്നവർ പറയട്ടെ മൈന്റ് ആകേണ്ട എല്ലാം അള്ളാഹു കാണുന്നുണ്ട് ചാനെൽ റീചാവട്ടെ ഈമാൻ ഇല്ലാത്ത മരണം ഓർക്കരുത്

  • @RaseenaHanees-b7p
    @RaseenaHanees-b7p หลายเดือนก่อน +4

    🥲🥲ഇജു വിഷമിക്കണ്ട നജു

  • @sanumami9180
    @sanumami9180 29 วันที่ผ่านมา +2

    മോളെ പറയുന്നവർ പറയട്ടെ എല്ലാം റബ്ബിന് ഏൽപ്പിക്കുക ആ പറയുന്നവർ അവരുടെ സ്വഭാവം എടുക്കുക

  • @SajadSaju-zi4rc
    @SajadSaju-zi4rc 29 วันที่ผ่านมา +1

    Ellam sheriyavum

  • @ashiquevlogger9080
    @ashiquevlogger9080 หลายเดือนก่อน +1

    അടിപൊളി വീഡിയോ 🥰

  • @dilnanajahamdan
    @dilnanajahamdan 16 วันที่ผ่านมา

    എനിക്കുമുണ്ട് വളരെ ഏറെ പ്രശ്നങ്ങൾ എന്നാലും ഇത്രയ്ക്കൊന്നുമില്ല 🙏🏻

  • @chinnu5265
    @chinnu5265 27 วันที่ผ่านมา +2

    Mole vishsmikkaruth paraunnavar parayatte അവർക്ക് നിന്നോടുള്ള kushumbu കൊണ്ടാണ്

  • @ThoufeekVrinda
    @ThoufeekVrinda หลายเดือนก่อน +1

    Itha ithinte peeraanu kushumb .Nammal raksha pedunnath ishttam illatha chettakal aanu bhandhukkalum,naattukar thendikalum. Ningalkk ee chettakal oru roopa polum tharilla..godbless you itha

  • @NABEELTP77
    @NABEELTP77 28 วันที่ผ่านมา +1

    ക്ഷമിക്കൂ പരിക്ഷണമാണ്

  • @jaleelscout9436
    @jaleelscout9436 9 วันที่ผ่านมา

    ഇതൊക്കെ യൂടൂബിൽ പറഞ്ഞിട്ടുള്ളതാണ്. എല്ലാം സഹിക്കുക. കൂടുതൽ മിണ്ടാതിരിക്കുക