മിസ്റ്റര്‍ വിജയന്‍ ഇത് തോന്ന്യാസമാണ് I About kerala government and pinarayi vijayan

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 645

  • @nikhilcv2562
    @nikhilcv2562 4 ปีที่แล้ว +436

    സാജൻ ചേട്ടാ ഇത്തരം വാർത്തകൾ വായിക്കാൻ കാണിക്കുന്ന ചങ്കൂട്ടത്തിന്ന് ബിഗ് സല്യൂട്ട്.പക്ഷേ sookshikkanam

  • @ajithkumarindira567
    @ajithkumarindira567 4 ปีที่แล้ว +200

    ഉള്ള സത്യങ്ങൾ വിളിച്ചു പറയാൻ ആർജ്ജവം കാണിക്കുന്ന അങ്ങേക്ക് എന്റെ അഭിനന്ദനങ്ങൾ

    • @jaymohanpn7127
      @jaymohanpn7127 4 ปีที่แล้ว +6

      A.K.A നമ:ശിവാ sathyam

    • @anugrahkp6331
      @anugrahkp6331 4 ปีที่แล้ว

      Aaaa ellam vilichit paranjamathi ,alla chinayil ninnippo pmdrf fundilek cash vannallo athenth thenditharama modi kaniche

    • @narayanank839
      @narayanank839 4 ปีที่แล้ว

      K Narayanan

    • @narayanank839
      @narayanank839 4 ปีที่แล้ว +1

      @@anugrahkp6331 .

    • @vasuedachira6192
      @vasuedachira6192 4 ปีที่แล้ว

      Pop

  • @satheeshkumar6026
    @satheeshkumar6026 4 ปีที่แล้ว +108

    സാജൻ സാറിനു കിട്ടുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ സാർ പറയുന്ന കാര്യങ്ങൾ എപ്പോഴും സാധാരണക്കാരുടെ നന്മക്ക് വേണ്ടിയാണെന്ന് അറിയുന്നതിൽ വളരെ സന്തോഷം. 👌👍💪👏😌😌

  • @vyshaktvsvyshaktvs5959
    @vyshaktvsvyshaktvs5959 4 ปีที่แล้ว +64

    ഞാൻ കണ്ടതിൽ വച്ചു ചങ്കുറ്റമുള്ള വെക്തി ആണ് യൂ സർ

  • @madhumenon2539
    @madhumenon2539 4 ปีที่แล้ว +181

    സാജൻ ..നിങ്ങളില്ലെങ്കിൽ ഒന്നും ആരും അറിയില്ല.
    ഞാൻ ഒരു ചാനൽ പോലും ഇപ്പോൾ കാണാറില്ല.
    ഞങ്ങൾ കുറേപേരുണ്ടു. ചാനൽ ബഹിഷ്‌കരിച്ചവർ

    • @anitha3392
      @anitha3392 4 ปีที่แล้ว +3

      9.30 channel tamaasa polum nokaan tonnunnilla..

    • @ramkrishnakurup9057
      @ramkrishnakurup9057 4 ปีที่แล้ว +8

      ഈയൊരു സംഭവം നടന്നത് ഒരു പത്രത്തിലും കണ്ടിട്ടില്ല ംതോന്നൃസംതന്നെ
      തിരഞ്ഞെടുപ്പ് വരുന്നു വോട്ട് ചെയ്യുക ഇവർക്ക് തന്നെ കഷ്ടകാലം വരുന്നു

    • @ravinathsnehasammanam1532
      @ravinathsnehasammanam1532 4 ปีที่แล้ว +1

      ചുമ്മാ തള്ള് സാജൻ..
      കുറെ സംഘികൾ ചുമക്കാൻ നടക്കുന്നു.....

    • @sasidharannair496
      @sasidharannair496 2 ปีที่แล้ว

      @@ramkrishnakurup9057 attianappuraf

    • @sasidharannair496
      @sasidharannair496 2 ปีที่แล้ว

      @@ramkrishnakurup9057 1iwant

  • @Pppnnn
    @Pppnnn 4 ปีที่แล้ว +167

    ചങ്കൂറ്റത്തോടെ വാർത്ത പറയുന്നു , well done 👍👍👍👍💪💪

    • @knvalsa1520
      @knvalsa1520 4 ปีที่แล้ว +1

      Samsoarikaadhqpatanam entukondennuparaunnilla

    • @nadarajank4274
      @nadarajank4274 4 ปีที่แล้ว

      @@knvalsa1520 population

  • @satheeshkumar3008
    @satheeshkumar3008 4 ปีที่แล้ว +3

    സാജൻ സാർ സൂപ്പർ. താങ്കളെ പോലെ ഏതെങ്കിലും ഒരു മാധ്യമ പ്രവർത്തകൻ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ താങ്കളുടെ ധൈരത്തിന് ഒരു ബിഗ് സലൂട്ട് Thank you Sir. ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ .

  • @safewaynair742
    @safewaynair742 4 ปีที่แล้ว +65

    മിസ്റ്റർ സാജൻ എന്നെപ്പോലുള്ള നിഷ്പക്ഷ വാദികൾ അകെ കാണുന്ന കേൾക്കുന്ന ഓൺലൈൻ ചാനൽ താങ്കളുടേത് മാത്രമാണ് pinarayiyeyum govermentneyum ഇത്രമാത്രം തുറന്നുകിട്ടിയിട്ടും മാർക്സിസ്റ്റ് ജിഹാദി കൂട്ടുകെട്ട് താങ്കളെ നിശ്ശബ്ദനാക്കത്തിന് ഞാൻ ദൈവത്തിനോട് നന്ദിപറയുന്നു ഭാഗ്യത്തിനോ നിർഭാഗ്യത്തിനോ കോൺഗ്രസ് ഗവണ്മെന്റ് അധികാരത്തിൽ വന്നാലും ഒരുമാറ്റവും ഉണ്ടാകാൻ പോകുന്നില്ല പിണറായി ചെയ്‌ത ഒരു വെട്ടിപ്പും പുറത്താകാൻ പോകുന്നില്ല രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്
    രാഷ്ട്രീയ അടിമകളായ കേരളത്തിലെ ജനങ്ങളും ഇവന്മാരെ ചുമക്കാൻ അർഹതപ്പെട്ടവരാണ്

  • @AnilKumar-wv3ut
    @AnilKumar-wv3ut 4 ปีที่แล้ว +143

    എന്റ അച്ചായാ അങ്ങയെ നമിക്കുന്നു, വാക്കുകൾ ഇല്ല പറയാൻ, ബിഗ് സല്യൂട്ട്

    • @AnilKumar-wv3ut
      @AnilKumar-wv3ut 4 ปีที่แล้ว +1

      @@SureshKumar-zx5qd
      ഇവൻ kammiyanu
      പിന്നെ ചൊറിച്ചിൽ ഇല്ലാതിരിക്കുമോ
      അല്ലെ manufactureing dafect

    • @anchalsurendranpillai2775
      @anchalsurendranpillai2775 4 ปีที่แล้ว

      ഈ പറച്ചില് കൊണ്ട് ഒരു കോപ്പും നടക്കത്തില്ല. കാരണം ഇത് കാണെണ്ടവരും അറിയേണ്ടവരും ഇതൊന്നും കാണുകയോ കേൾക്കുകയോ ഇല്ല.നമ്മളെ പോലെ ഉള്ള കുറേ ....മോ ൻമാർ കേട്ടിട്ട് ഇരുന്നു കരയുന്നു അത്ര തന്നെ .

  • @anilmlml8791
    @anilmlml8791 4 ปีที่แล้ว +118

    ഇങ്ങനെ പോയാൽ അടുത്ത അഞ്ചുവർഷത്തേക്കു ( എങ്ങാനും ഭരണം കിട്ടിയാൽ )കയ്യിട്ടു വരാൻ പൊടിക്കല്ലു പോലും കാണില്ലല്ലോ.

    • @sathidevi55
      @sathidevi55 4 ปีที่แล้ว +1

      അയ്യോ തമാശ ക്കു പ്പോലും അങ്ങനെ chindikkalle

  • @appusureshbabu5339
    @appusureshbabu5339 4 ปีที่แล้ว +4

    സത്യവും ധർമ്മവും നീതിയും കണികാണാൻ കഴിയാതൊരു നാടായി മാറുകയാണ് നമ്മുടെ നാട്
    അങ്ങയെ ജനങ്ങൾ സല്യൂട്ട് ചെയ്യന്നു
    ദൈവാനുഗ്രഹം കൂടെയുണ്ടാകും

  • @satheeshragavan4908
    @satheeshragavan4908 4 ปีที่แล้ว +107

    പിണറായി വിജയനെ പറഞ്ഞിട്ട് കാര്യമില്ല എത്ര കണ്ടാലും കൊണ്ടാലും അറിയാത്ത കേരളീയർ അതാണ് എല്ലാ രാഷ്ട്രീയക്കാരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും വിജയം

    • @harikumarnairelavumthitta
      @harikumarnairelavumthitta 4 ปีที่แล้ว +4

      Yeah. They have been brainwashed by the communists in Kerala. They lost their ability to react such a situation, facing the state today.

    • @balakrishnanm6904
      @balakrishnanm6904 4 ปีที่แล้ว +5

      ശരീരത്തിൽ തിളച്ച വെള്ളം വീണാലും കുഷ്ഠരോഗികൾ വേദന അറിയില്ല എന്നപോലെ പ്രതികരണം ശേഷി എന്നേയ്ക്കും നശിച്ചവരാണ് കേരളത്തിൽ ഏറിയപങ്കും ജനങ്ങൾ.

    • @josephreetha9974
      @josephreetha9974 4 ปีที่แล้ว

      Yes

    • @sathidevi55
      @sathidevi55 4 ปีที่แล้ว

      അതാണ് സത്യം

  • @valsammathomas9185
    @valsammathomas9185 4 ปีที่แล้ว +6

    എന്തു കഷ്ടമാണ് നമ്മുടെ നാട്ടിലെ condition. ശ്രീ. ഷാജൻസർ എത്രയോ ശക്തിമത്തായിട്ടാണ് അങ്ങു സംസാരിക്കുന്നത്, എല്ലാഅഴിമതിയും വെളിച്ചത്തുകൊണ്ടു വന്ന്‌.സർക്കാർ, ഈ വെളിപ്പെടുത്തൽ കണ്ടിട്ടു കണ്ണു തുറക്കണം.ഷാജൻ സർ, അങ്ങു ഒരു മഹാൻ തന്നെ😇

  • @cnw24x7news9
    @cnw24x7news9 4 ปีที่แล้ว +34

    അടിപൊളി അവതരണം ,അവൻ മാരുടെ കിളി പറന്ന് കാണും (വെട്ടി കിളി )

  • @Indian-gn7tz
    @Indian-gn7tz 4 ปีที่แล้ว +121

    നമ്മുടെ കേരളത്തിലോ പ്രതിപക്ഷമില്ലാത്ത ഭരണമല്ലേ ഇതിലപ്പുറവും നടക്കും

    • @jijomongeorge7
      @jijomongeorge7 4 ปีที่แล้ว +8

      എല്ലാ പക്ഷങ്ങളും ഉണ്ട്. Adjustment ആണ് തമ്മിൽ. ജനങ്ങൾ മണ്ടന്മാർ ചോര നീരാക്കി ഉണ്ടാക്കുന്നത് tax അടച്ചു തീർക്കുന്നു..

    • @bettersmile2738
      @bettersmile2738 4 ปีที่แล้ว +5

      @@svt6392 ഭരണത്തിലില്ലാത്ത അവരെ എന്തിനു കുറ്റം പറയണം ഒരു രമേശൻ നായർ ഉള്ളത് അടുത്ത മുഖമന്ത്രിയാകാൻ സ്വപ്നം കണ്ടു നടക്കുന്നവൻ

    • @kgopal4498
      @kgopal4498 4 ปีที่แล้ว +1

      Opposition must also be getting their cut, that is why they are silent.

    • @ajayanbeena3011
      @ajayanbeena3011 4 ปีที่แล้ว +1

      @@bettersmile2738 ആ നായര് മുഖ്യനാകാനോ.. ഹാ. ഹാ.. എങ്ങാനും ഭൂരിപക്ഷം കിട്ടിയാൽ കമ്പനിയുടെ കളികൾ കാണാൻ കിടക്കുന്നതേയുള്ളൂ.

    • @sreenivasanputhiyedathil9223
      @sreenivasanputhiyedathil9223 4 ปีที่แล้ว +4

      പ്രതിപക്ഷം എന്നാൽ പ്രതികളുടെ പക്ഷത്ത് നിൽക്കുന്നവൻ ആരോ അവൻ.ബഹൂവ്റീഹി സമാസം. മനസ്സിലായോ. ?!!!

  • @satheeshchaithanya6944
    @satheeshchaithanya6944 4 ปีที่แล้ว +32

    സർക്കാറിൻ്റെ എല്ലാ കള്ളത്തരവും പകൽ വെളിച്ചത്തിൽ കാണിക്കുന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @JaaykkeyyJaaykkeyy
    @JaaykkeyyJaaykkeyy 4 ปีที่แล้ว +76

    രാഷ്ട്രീയം ഇത്ര വൃത്തികെട്ടതും അഴിമതിയും സ്വജനപക്ഷ നിറഞ്ഞതാനെന്നു താങ്കളിലൂടെ ശരിക്കും നമ്മളെ പോലുള്ള സാദാരണകർക്ക് മനസിലാക്കാൻ കഴിഞു

  • @meenasuresh7751
    @meenasuresh7751 4 ปีที่แล้ว +98

    ദൈവമേ ഈ കേരളം എങ്ങോട്ട് ആണ് പോകുന്നത്. എത്രയോ വിദ്യാസമ്പന്നരായ ചെറുപ്പക്കാർ ജോലി ഇല്ലാതെ തേരാപാരാ നടക്കുന്നു. ഇവിടെ പ്രതിപക്ഷം എന്ന ഊളകൾ എവിടെ പോയി അവർ മിണ്ടില്ല കാരണം അടുത്തത് അവരുടെ ചാൻസ് അല്ലെ പരസ്പരം ഒരു adjestment.

    • @remeshankv3397
      @remeshankv3397 4 ปีที่แล้ว +1

      Opposition can not react for the next turn is theirs'

    • @anvarprasad795
      @anvarprasad795 4 ปีที่แล้ว +1

      Avarum kallan mar thanneyalle

  • @rmdharan6895
    @rmdharan6895 4 ปีที่แล้ว +67

    എല്ലാം തട്ടിപ്പാകുമ്പോൾ ഏത് തട്ടിപ്പ് ചോദ്യം ചെയ്യും? അതാണ് തട്ടിപ്പിന്റെ മനഃശാസ്ത്രം.

  • @nikhilkrishna7940
    @nikhilkrishna7940 4 ปีที่แล้ว +37

    Sajetta.... super

  • @elsaraju7008
    @elsaraju7008 4 ปีที่แล้ว +2

    A big salute for your courage to point out the truth .

  • @mdsajeev6220
    @mdsajeev6220 4 ปีที่แล้ว +27

    അമ്മായിയപ്പനും മരുമോനും കൂടി എല്ലാം സെരിയാക്കും ബ്രണ്ണൻ കോളേജിന്റെ കഥ വാളും കൊണ്ട് നടന്ന കഥ പറഞ്ഞത് വേറെ ആരെയും പേടിപ്പിക്കാനല്ല ആച്ചുമ്മവന്എ പോലെ 8ആം ക്ലാസ്സുകാരനല്ല ഞാൻ കോളേജിൽ പോയിട്ടുണ്ടെന്ന് നാട്ടുകാരെ അറിയാച്ചതാ സാജാ ചെത്തുന്നത് എങ്ങനാണ് നിങ്ങൾ പഠിപ്പിച്ചു കൊടുക്ക് ഇനിയെങ്കിലും ജോലി ചെയ്തു ജീവിക്കട്ടെ

  • @ashmisunil9829
    @ashmisunil9829 4 ปีที่แล้ว

    Thankyu,sajansar

  • @sreemurugan
    @sreemurugan 4 ปีที่แล้ว +64

    മറ്റൊരു പേര് കൂടി... തോന്നിയാസി വിജയൻ 😆😆😆

  • @sibyjoseph2472
    @sibyjoseph2472 4 ปีที่แล้ว

    കുറച്ചാളുകൾ ശ്രദ്ധിക്കുന്നുണ്ട്.. സത്യം എന്നാ യാലും ജയിക്കുക തന്നെ ചെയ്യും.. കുറച്ചു കൂടെ കാത്തിരിക്കാം.. മടുപ്പ് തോന്നരുത് ഷാജൻ താങ്കൾക്ക്.. ഇനിയും വീറോടെ , ആത്മ സംയമനത്തോടെ പറയുവാനുള്ള ആർജ്ജവം കിട്ടട്ടെയെന്നാശംസിക്കുന്നു. ഭാവുകങ്ങൾ👍

  • @sreenivasanputhiyedathil9223
    @sreenivasanputhiyedathil9223 4 ปีที่แล้ว +25

    കേന്ദ്ര ഗവൺമെന്റ്
    ചൈന ബോർഡറിൽ നിന്നും പട്ടാളത്തെ നേരെ കേരളത്തിലേക്ക് അയച്ച് ഇവറ്റകളെ തൂക്കി ജയിലിൽ അടയ്ക്കണം.

  • @antonyf2023
    @antonyf2023 4 ปีที่แล้ว +41

    ഇന്കെല്‍ എന്ന് വെച്ചാല്‍ റിയല്‍ എസ്ടേറ്റ്‌ ബ്രോക്കര്‍ പണി ചെയ്യുന്ന ഒരു പ്രസ്ഥാനം മാത്രം

  • @sajeevkumar4503
    @sajeevkumar4503 4 ปีที่แล้ว +47

    ഇത് കേരളം ആണോ? എന്താണ് ഇവിടെ നടക്കുന്നത്.കേരളത്തെ ചവിട്ടി കൂട്ടി ശരിയാക്കി.

    • @SureshKumar-zx5qd
      @SureshKumar-zx5qd 4 ปีที่แล้ว +1

      svt . അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങൾ ശെരിയാക്കിത്തരും

    • @smo2583
      @smo2583 4 ปีที่แล้ว

      എല്ലാം ശരിയാക്കി തരാം എന്നും പറഞ്ഞല്ലേ കയറി ഇരുന്നത്. അപ്പോൾ വാക്ക് പാലിക്കണ്ടേ?

  • @vinodvnair2307
    @vinodvnair2307 4 ปีที่แล้ว +5

    എല്ലാത്തിൻ്റെയും 'ഉത്തരവാധിത്വം' സുപ്രിം കോടതി' പറയേണ്ടി വരും' അത് ഉറപ്പ് 'എല്ലാം പൊളിച്ച് എഴുതേണ്ട സമയം അതികരിച്ചിരിക്കുന്നു

  • @superbranju8559
    @superbranju8559 4 ปีที่แล้ว +4

    സാജൻ സർ നിങ്ങൾ ഒരു ഒറ്റയാൾ പോരാളി ആണ് നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 💪💪💪

  • @udaykrishnapillai8552
    @udaykrishnapillai8552 4 ปีที่แล้ว +28

    ഇതേ പറണ്ട കേരളത്തിൽ ജനത്തിനെ വിവരം ഇല്ല അതാണ് ബംഗാളിക്കും ഉണ്ടേ ഇങ്ങനെ ഉള്ള ജനം ഇവിടെ മാത്രമേ കാണു

  • @lejijancy
    @lejijancy 4 ปีที่แล้ว +2

    Well said Shajan Sir. You are excellent and amazing for reporting these news. Well done....

  • @rohannair218
    @rohannair218 4 ปีที่แล้ว +2

    Mr.സാജൻ , താങ്കൾക്ക് ഒരു ബിഗ് സലൂട്ട്.

  • @satheeshkumar6026
    @satheeshkumar6026 4 ปีที่แล้ว +37

    ഇത് ചൈനയിലെ കമ്മ്യുണിസ്റ് ഭരണത്തെക്കാൾ ഭീകരമാണ്. (വേറെ ഒന്നും പറയാനില്ല, ഹിന്ദുക്കൾ ജാഗ്രത പാലിക്കണം. പാലിച്ചാൽ നിന്റെയൊക്കെ അമ്മയുടെയും, പെങ്ങളുടെയും, ഭാര്യയുടെയും, മകളുടെയും മാനം പോകാതിരിക്കും )👌👍

  • @ManojKumar-un4fp
    @ManojKumar-un4fp 4 ปีที่แล้ว +7

    👍👍👍
    👌👌👌
    🙏🙏🙏
    Wish you all the best.

  • @bobbythomas745
    @bobbythomas745 4 ปีที่แล้ว +2

    The only reason we comes to know what is going on in kerala because of Marunadan and Sajan sir well done thank you.

  • @rajendra9994
    @rajendra9994 4 ปีที่แล้ว +39

    താങ്കr ഈ നഗ്ന സത്യം വിളിച്ച പറയുന്നത് താങ്കളുടെ പത്രധർമ്മം അതിന് ഞാൻ താങ്കളെ അഭിനന്ദനിക്കുന്നു പക്ഷേ താങ്കൾ സൂക്ഷിക്കണം പറയുന്നത് ആർക്കെതിരെ ആണ് എന്നുള്ള വല്ല ചിന്തയും ഉണ്ടാ? 51 വെട്ടും വെട്ടി കൊന്നിട്ട് ലോകം മുഴുവൻ വിലസുന്ന ഗ്രൂപ്പിനോടാണേ (cpm) കളിച്ചന്നത് വളരെ സൂക്ഷിക്കണം സർ താങ്കൾ കുട്ടികളെ പോലും ഇവന്മാർ വെറുതെ വിടില്ലve rey carefull

    • @babububuka5052
      @babububuka5052 4 ปีที่แล้ว

      Enikum abhiprayam parayanamennu thalpariam undu pakshe enik cpm inte alavalathi gundakale pediyanu verum narrikalanavar ammenam pengalam thirichariyatha napumsakangal

  • @nkeyam
    @nkeyam 4 ปีที่แล้ว +1

    സാജൻ, ഈ ചങ്കൂറ്റത്തിന്ന് ബിഗ് സല്യൂട്ട്. ഇത് തുടർന്നു കൊണ്ടെയിരിക്കണം. സത്യം മൂടി വെക്കുന്ന മാദ്ധ്യമങ്ങളെ ജനങ്ങൾ തിരയ്ക്ക രിക്കണം

  • @kvgokulam
    @kvgokulam 4 ปีที่แล้ว +7

    ബിഗ് സല്യൂട്ട്

  • @ranjithranju4508
    @ranjithranju4508 4 ปีที่แล้ว +9

    ചെഗുറപ്പുള്ള മാധ്യമം
    മറുനാടൻ 💖💖😍

  • @sumo890
    @sumo890 4 ปีที่แล้ว +25

    I do know how to Express my Anger. Kerala CM every minute proving how bad can be a CM. Real "Koodothram" for kerala.

  • @binduvloges315
    @binduvloges315 4 ปีที่แล้ว +12

    സാറിന്റെ ചങ്കൂറ്റം സമ്മതിച്ചു. ജനത്തെ ഇതു അറിയിക്കുന്നതിന്. പ്രതി കരിക്കണമെന്നുണ്ട്. എങ്ങനെ എന്നറിയില്ല

  • @tpramanujannair6667
    @tpramanujannair6667 4 ปีที่แล้ว

    മാതൃകാ പ്രതികരണം. അഭിനന്ദനങ്ങൾ

  • @vinithack9670
    @vinithack9670 4 ปีที่แล้ว +3

    Correct. Thank you.. with best wishes..

  • @sasidharantm4959
    @sasidharantm4959 4 ปีที่แล้ว +17

    ചൈനയിലും റഷ്യയിലും കൊറിയയിൽപോലും എന്തുസുഖം. എന്തുവേണമെങ്കിലും ചെയ്യാം. ഒരു പരട്ടയും ചോദിക്കാനില്ല.

  • @bijuparanattil9762
    @bijuparanattil9762 4 ปีที่แล้ว +1

    Sir
    Well said
    Pls take care🙏🙏🙏🙏♥️♥️♥️

  • @manojkumar-kl1zs
    @manojkumar-kl1zs 4 ปีที่แล้ว +1

    Big salute 🙏😀

  • @നെൽകതിർ
    @നെൽകതിർ 4 ปีที่แล้ว +1

    അടിപൊളി ..നികുതിപ്പണം സർക്കാർ ജീവികളും ആശ്രിതരും പുട്ടടിക്കുന്നത് വെക്തമായി പറയുന്ന സാജൻ സാർ സൂപ്പർ..ഇത് തുടരുക ഇതാണ് യഥാർത്ഥ ജനസേവനം ..ഇതാണ് നാട് നേരിടുന്ന യഥാർത്ഥ പ്രശ്നം

  • @jithuthomas4175
    @jithuthomas4175 4 ปีที่แล้ว +15

    40% നിയമനം psc വഴിയും 60% തിരുകി കയറ്റലും

    • @vasudevanop6040
      @vasudevanop6040 4 ปีที่แล้ว

      @@svt6392 nintethil kayattal mathiyo

    • @jithuthomas4175
      @jithuthomas4175 4 ปีที่แล้ว

      @@svt6392 തിരുകി കയറാൻ താല്പര്യം ella, പഠിച്ച് കയറാന്‍ ദൈവം ബുദ്ധി തന്നിട്ടുണ്ട്.

    • @jithuthomas4175
      @jithuthomas4175 4 ปีที่แล้ว

      ഇന്നു asianet news ചർച്ച കണ്ടല്ലോ അല്ലെ

  • @dineshkumarnambiar8525
    @dineshkumarnambiar8525 4 ปีที่แล้ว +33

    Still these kind of news are not reaching our common public.

    • @lejijancy
      @lejijancy 4 ปีที่แล้ว +2

      Common people only read Manorama or Mathrubhumi or local papers and they give only biased news favouring the ruling Govt..

  • @aaradhyasworld1990
    @aaradhyasworld1990 4 ปีที่แล้ว +2

    ഒരുത്തന്റെ മുന്നിലും മുട്ടുമടക്കതെ സത്യം വിളിച്ചു പറയുന്ന ഷാജന്‍ഭായ് ബിഗ്സല്യൂട്ട്

  • @sindhusee4569
    @sindhusee4569 4 ปีที่แล้ว +3

    We r hearing such news from u only sir.great job well said✌✌

  • @Yogamaaya
    @Yogamaaya 4 ปีที่แล้ว +2

    തകർത്തു !

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 4 ปีที่แล้ว

    Shajan you are a an outspoken and impartial..😁👍

  • @sankaragopal9392
    @sankaragopal9392 4 ปีที่แล้ว

    Very good information. Zacharia Sir

  • @ramanadhantvr
    @ramanadhantvr 4 ปีที่แล้ว +3

    Thanks for exposing pinarayi vijayan and cpm

  • @skariahabraham7545
    @skariahabraham7545 4 ปีที่แล้ว

    congratulations skaria you have guts

  • @tech4ltech4l33
    @tech4ltech4l33 4 ปีที่แล้ว

    സാജൻ സർ.. ബിഗ് സല്യൂട്ട്.. സാറിന്റെ ചങ്കുറ്റം 👌

  • @RajuRaju-ej4yo
    @RajuRaju-ej4yo 4 ปีที่แล้ว

    ഷാജൻ സർ താങ്കൾ ഒരു അദ്‌ഭുതം തന്നെയാണ്. ആദരവോടുകൂടി
    നമിക്കുന്നു.

  • @girijaraghavan3910
    @girijaraghavan3910 4 ปีที่แล้ว +2

    ആരോട് പറയാൻ
    ആരു കേൾക്കാൻ? Exallent sajan sir.

  • @kgsivaprasad2356
    @kgsivaprasad2356 4 ปีที่แล้ว +3

    👏👏👏👌👌👌Exactly...!!!

  • @mahendranpillai964
    @mahendranpillai964 4 ปีที่แล้ว

    Great sir good information

  • @venuparambath1210
    @venuparambath1210 4 ปีที่แล้ว +1

    ഷാജൻ, തങ്ങളുടെ ചാനൽ സ്ഥിരമായി കാണുവാനുള്ള അവസരവും, താല്പര്യവും ഉള്ളവർക്കെല്ലാം ഇപ്പോൾ കാര്യങ്ങൾ അറിയാം. പക്ഷെ ഒരുസംഘടിതശക്തി ആയി ജനങ്ങൾ ഈ അക്രമത്തിനും, അഴിമതിക്കുംഎതിരായി രാഷ്ട്രീയം മറന്നുരംഗത്ത് വന്നെമതിയാവൂ. തങ്ങൾക്കു അഭിവാദ്യങ്ങൾ.

  • @chandranchandran7088
    @chandranchandran7088 4 ปีที่แล้ว

    Wonderful mr.sajan.you are really an iron man.a big salute to you

  • @jaykumarnair5492
    @jaykumarnair5492 4 ปีที่แล้ว

    Excellent and strong presentation. A big salute to you Sir.

  • @shajumgeorge3558
    @shajumgeorge3558 4 ปีที่แล้ว +3

    സാജൻ സർ നിങ്ങൾ കേരളത്തിലെ ഒരു MLA യും മന്ത്രിയും പിന്നെ മുഖ്യമന്ത്രിയും ഒക്കെ ആയി കാണാൻ ആശിക്കുന്ന ആയിരങ്ങളുണ്ട് ഈ നാട്ടിൽ . നാട് നല്ല വഴിക്ക് പോകാൻ !

  • @shree9647
    @shree9647 4 ปีที่แล้ว +5

    Mr. സാജനെ പോലുള്ള ആൾക്കാർ മുഖ്യമന്ത്രി ആയാലെ കേരളത്തിന് രക്ഷയുള്ളൂ. താങ്കൾ എല്ലാംകൊണ്ടും അതിന് അർഹനാണ്.

  • @lalithalaxminarayan447
    @lalithalaxminarayan447 4 ปีที่แล้ว

    Brother Sajan a big salute for you for opening the truth to public.

  • @sheebareghu5345
    @sheebareghu5345 4 ปีที่แล้ว

    Big salute to you sir. May god almighty give strength and courage to you .

  • @rijovarughese7562
    @rijovarughese7562 4 ปีที่แล้ว +1

    സത്യം വിളിച്ചു പറയാൻ കാണിച്ച ആർജ്ജവത്തിനു അഭിനന്ദനങ്ങൾ👏👏🇮🇳

  • @ushanandhini3928
    @ushanandhini3928 4 ปีที่แล้ว +4

    ഹിറ്റ്ലർക് പകരം ജന്മമെടുത്ത ഒരു കിരാത ജന്മമാണ് പിണറായി ഇതും ഇതിലപ്പുറവും കാണേണ്ടി വരും

  • @karanavar5751
    @karanavar5751 4 ปีที่แล้ว +11

    ഹോ എന്തൊരു കമ്മ്യൂണിസം.
    ഇന്ത്യയിൽ കമ്മൂണിസ്റ്റ് പാർട്ടിയെ നിരോധിക്കണം.
    കുണ്ടന്മാരുടെ പാർട്ടി = കമ്മ്യൂണിസ്റ്റ് പാർട്ടി.
    നല്ല കുണ്ടന് നല്ല ജോലി
    ബാക്കി പറയാൻ മാന്യത അനുവദിക്കുന്നില്ല.
    ബാക്കി വേറേ ആരെങ്കിലും പറയൂ...

  • @bavatanur7217
    @bavatanur7217 4 ปีที่แล้ว +3

    സാജനാണ് പ്രതിപക്ഷം ജെനങ്ങൾ അറിയട്ടെ കൊള്ളത്തരം

  • @AjithKumar-hc2sq
    @AjithKumar-hc2sq 4 ปีที่แล้ว

    You are great. The real opposition leader

  • @narayananbalachandran8293
    @narayananbalachandran8293 4 ปีที่แล้ว

    Super shajan.. റിട്ടയർ ചെയ്ത ഒരുത്തനും ഇനി നമ്മുടെ പണം കൊടുത്തു സെർവിസിൽ തുടരാൻ അനുവദിക്കരുത്. നിയമപരമായി ഇതിനെ നേരിടണം. ഇവന്റെയൊക്കെ അപ്പന്റെ വകയല്ലല്ലോ നമ്മുടെ കേരളം

  • @ushapenath8332
    @ushapenath8332 4 ปีที่แล้ว

    അടിപൊളി സാജൻ

  • @lissyjohn6839
    @lissyjohn6839 4 ปีที่แล้ว +1

    Super,,

  • @ushadevipp9983
    @ushadevipp9983 4 ปีที่แล้ว +4

    Dare Devil SajanSir ,Big salute 👍

  • @ushaskumar115
    @ushaskumar115 4 ปีที่แล้ว

    Hatsoff to you, somebody is required to inform us all these malpractises

  • @sudhirasundaram5485
    @sudhirasundaram5485 4 ปีที่แล้ว +3

    Kidukki Sir...

  • @manikandankunnukara113
    @manikandankunnukara113 4 ปีที่แล้ว +2

    കേരളത്തിലെ സത്യസന്തമായ ഒരു ഓൺലൈൻ പത്രം ഉണ്ടെങ്കിൽ അതു മറുനാടൻ ആണ് ബിഗ്‌ സല്യൂട്ട് സർ

  • @kaleshchandran2715
    @kaleshchandran2715 4 ปีที่แล้ว

    Super. ...chetta. polichadukku

  • @SureshSuresh-de9cz
    @SureshSuresh-de9cz 3 ปีที่แล้ว

    Helo.. My.. Good.. TAnkyou.. Adipoli..

  • @bhasiav7502
    @bhasiav7502 4 ปีที่แล้ว

    ഇതു ശരിയെങ്കിൽ തോന്യാസത്തിന് നല്ലൊരു ഉദാഹരണമാണ്.

  • @manoharankpillai5113
    @manoharankpillai5113 4 ปีที่แล้ว

    ഇതാണ് സത്യം. ബിഗ് സല്യൂട്ട് സർ. പക്ഷെ താങ്കള്‍ സൂക്ഷിക്കുക. എനിക്ക് ഭയം ഉണ്ട്

  • @sebastianmathew679
    @sebastianmathew679 3 ปีที่แล้ว

    ഭാഗ്യവശാൽ വിണ്ടും വിജയം > ജയ്ക്കട്ടെ, ഭരിക്കട്ടെ > നേട ട്ടേ> നാട്ടു നശിച്ചാലും ജനം തുലഞ്ഞാലും ആർക്ക് നഷ്ടം
    നഷ്ടത്തെപ്പറ്റിയല്ല നേട്ടത്തെപ്പറ്റിയാണ് സർക്കാർ ചിന്തിയ്ക്കുന്നത് > ലാൽ സലാം

  • @anjalis4813
    @anjalis4813 4 ปีที่แล้ว

    Big Salute Sir👍

  • @pradeepchelannur
    @pradeepchelannur 4 ปีที่แล้ว +1

    ഇതാണ് ധീരമായ പത്രപ്രവർത്തനം ....

  • @josephbabu71
    @josephbabu71 4 ปีที่แล้ว

    Verygood

  • @aravindrevimohan5351
    @aravindrevimohan5351 4 ปีที่แล้ว

    Truelly said....

  • @narayanankuttikt1727
    @narayanankuttikt1727 4 ปีที่แล้ว

    കോടി അഭിനന്ദനങ്ങൾ ഷാജൻ

  • @josep.v7608
    @josep.v7608 4 ปีที่แล้ว +5

    Good

  • @estherjohnjohn8111
    @estherjohnjohn8111 4 ปีที่แล้ว +1

    True news reading Sajan sir Big salute

  • @kamparamvlogs
    @kamparamvlogs 4 ปีที่แล้ว

    ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ !!!!

  • @sreekanthm4609
    @sreekanthm4609 4 ปีที่แล้ว

    Sajn big salute

  • @sadasivanpillair.5028
    @sadasivanpillair.5028 4 ปีที่แล้ว

    A Big Salute ,Sir .No other media will report like this . If these are the situations, nobody can save our state.
    If pravaasies weren't there ,the state would have been bankrupted.

  • @georgethayiel2598
    @georgethayiel2598 4 ปีที่แล้ว

    Big salute 👍🙏

  • @josephreetha9974
    @josephreetha9974 4 ปีที่แล้ว +1

    Mr SHAjAN👍👍👍

  • @Anjel379
    @Anjel379 4 ปีที่แล้ว +6

    Brave man big salute Sajan Sir this is real journalism
    I watch your each and every news
    Really I hate that face king liar
    Taking tax from the poor people and eating pinarai is the failure cm will be in the history

  • @rajendraprasad4175
    @rajendraprasad4175 4 ปีที่แล้ว

    100 ശതമാനം മനസ്സിൽ തട്ടി തരുകയാണ് ,, ബിഗ് സല്യൂട്ട്