മന്ത്രി മരുമോന്റെ കണ്ണാടിപ്പാലവും ഫ്‌ളോട്ടിങ് ബ്രിഡ്‌ജും I Floating and Glass bridges in kerala

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • കണ്ണാടിപ്പാലം തുറന്നില്ല... ഫ്‌ളോട്ടിങ് ബ്രിഡ്ജ് അഴിച്ചു മാറ്റി.. മരുമോൻ ഭരണം ഇങ്ങനെ..
    #pamuhammadriyas #keralatourism #pinarayivijayan #mm001 #me001

ความคิดเห็น • 323

  • @sav157
    @sav157 7 วันที่ผ่านมา +160

    സുരക്ഷിതമല്ലാത്ത പദ്ധതികൾ കൊണ്ടു വന്നു ഖജനാവിലെ കാശ് അടിച്ച് മാറ്റുന്നു 😂😂😂

  • @Redrose01010
    @Redrose01010 7 วันที่ผ่านมา +100

    മോനു സുഖമായി ജീവിക്കാൻ വേണ്ടത് ഉണ്ടാക്കേണ്ട ഷാജ. കാക്ക കുണ്ടൻ രണ്ടും കൽപ്പിച്ചാണ്😢😢😢

  • @Shanku.
    @Shanku. 7 วันที่ผ่านมา +94

    ദുർബ്ബലമായ പ്രതിപക്ഷം; നിർവ്വികാരതയോടെ ജനവും. കട്ടുമുടിക്കാൻ പിന്നെന്താണ് വേണ്ടത്?

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr 7 วันที่ผ่านมา +4

      ഭരണപക്ഷവും പ്രതിപക്ഷവും ഒരേ മുന്നണിയിലാണ് അഡ്ജസ്റ്റ്മെൻ്റ് നടത്തിയില്ലെങ്കിൽ ഇൻഡി മുന്നണി തകരും. രാഹുൽ കോപിക്കും

    • @binubobian
      @binubobian 7 วันที่ผ่านมา

      പ്രതിപക്ഷം' എന്ത് പറഞ്ഞാലും, അന്വോഷണംനടത്തുനത് സർക്കാരാ

    • @janaki-wn4lq
      @janaki-wn4lq 6 วันที่ผ่านมา +1

      എവിടെ പ്രതിപക്ഷം. ഇത്രയും നെറികെട്ട നേതാക്കൾ കോൺഗ്രസ്സിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ല. അവര്ക് അടുത്ത ഭരണത്തിൽ കേരണ്ടേ. കട്ടു മുടിക്കണ്ടേ വല്ലതും മിച്ചൻ ഉണ്ടെങ്കിൽ. ഇത്രയും അധഃപതിച്ച ഒരു ഭരണ സംവിധാനം കേരളത്തിൽ ഉണ്ടായിട്ടുണ്ടോ. കേരളം എല്ലാം അർത്ഥത്തിലും നശിച്ചു.

    • @Shanku.
      @Shanku. 6 วันที่ผ่านมา

      @ you said it.

  • @MOON-ey4xc
    @MOON-ey4xc 7 วันที่ผ่านมา +81

    കോടികൾ പോയാൽ എന്താ മരുമകന്റെ ചിരി കണ്ടൂടേ...

  • @manikantannair8981
    @manikantannair8981 7 วันที่ผ่านมา +14

    അവസാനം പറഞ്ഞത് 100% ശരിയാണ്. പ്രതി പക്ഷത്തെ പിരിച്ചു വിട്ട് ഇമ്മാതിരി അഴിമതി ക്കെതിരെ ജനങ്ങൾ പോരാടണം 💪

    • @VincentPaul-jh5zt
      @VincentPaul-jh5zt 6 วันที่ผ่านมา

      What Modi is doing... Same Pinarayi is doing ... Think twice when you using the voting right...

  • @sav157
    @sav157 8 วันที่ผ่านมา +161

    അടിച്ചു മാറ്റൽ പദ്ധതി ഇവർ മുന്നിൽ തന്നെ 😂😂😂

    • @mohdsharafudheen2287
      @mohdsharafudheen2287 7 วันที่ผ่านมา

      മോദിയുടെ എത്രയോ താഴെയാണ്.

    • @savithagopak927
      @savithagopak927 7 วันที่ผ่านมา

      ​@@mohdsharafudheen2287 Modi ku kooti vachu aarkum kodukan ella

    • @thrissurvlogger6506
      @thrissurvlogger6506 7 วันที่ผ่านมา +5

      തൃശൂർ to ഗുരുവായൂർ അമ്പലത്തിൽ പോകുന്ന വഴി കണ്ടാൽ മതി മരുമോന്ടെ അഴിമതി 🙏🙏

    • @josecj6829
      @josecj6829 7 วันที่ผ่านมา

      Palarivattom palam ?

    • @nikhil_urs
      @nikhil_urs 7 วันที่ผ่านมา

      ​@@mohdsharafudheen2287 മോദി അടിച്ചു മാറ്റിയ ഒരു പ്രോജക്ടിൻ്റെ പേരും പറഞ്ഞ് തെളിവിനുള്ള ലിങ്കും ഇട്ടിട്ട് താൻ പോയാൽ മതി. ലിങ്ക് എന്നു വെച്ചാൽ കോടതി ഉത്തരവോ അന്വേഷണ റിപ്പോർട്ടോ മാധ്യമ അന്വേഷണമോ മറ്റ് രേഖാമൂലമുള്ള തെളിവോ ഉള്ള ലിങ്ക് ആവണം, അല്ലാതെ അറ്റവും മൂലയുമില്ലാത്ത വെറും പത്രവാർത്തയല്ല.

  • @mohankumars3033
    @mohankumars3033 7 วันที่ผ่านมา +68

    പദ്ധതിയുടെ ഗുണമെല്ലാം മരുമോന്.

  • @regithg7146
    @regithg7146 7 วันที่ผ่านมา +66

    കാലാകാലങ്ങളായി തുടരുന്ന ഉടായിപ്പുംവെട്ടിപ്പും തുടരുന്നു.... അത്ര തന്നെ...

  • @bijuputhankulam4131
    @bijuputhankulam4131 7 วันที่ผ่านมา +5

    കോട്ടയം, മുവാറ്റുപുഴ ടൗണിലും, ഹൈവേയുടെ രണ്ടു സൈഡിലും ആയി യഥേഷ്ടം സോളാർ വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ രാത്രി ആയാൽ ഇവയിലെ ഒന്നു പോലും വർക്ക്‌ ചെയ്‌യുന്നത് കാണാൻ സാധിച്ചില്ല. അഴിമതിയുടെ വേറൊരു ഉദാഹരണം. നമ്മുടെ ഒക്കെ നികുതി പണം. .. ഇങ്ങനെയൊക്കെ പാഴാക്കുന്നത് കാണുമ്പോൾ. .. ഒന്ന് എഴുതണം തോന്നി. മറുനാടൻ റിപ്പോർട്ടർമാരുടെ ആരുടെ എങ്കിലും ശ്രദ്ധയിൽ പെടും എന്ന് വിശ്വസിക്കുന്നു.

  • @rakes484
    @rakes484 7 วันที่ผ่านมา +42

    പ്രതിപക്ഷത്തിന് നന്നായി കിട്ടുന്നുണ്ടാകും ഇല്ലെങ്കിൽ അവർ ഇതിനൊക്കെ എന്തുകൊണ്ട് പ്രശ്നം ഉണ്ടാക്കുന്നില്ല 🙄

  • @josemenachery8172
    @josemenachery8172 7 วันที่ผ่านมา +15

    പ്രതിപക്ഷംപൊളിയാണ്

  • @gopalakhil6910
    @gopalakhil6910 7 วันที่ผ่านมา +27

    എല്ലാത്തിലും പ്രതിപക്ഷത്തിനും കാണും ഒരു പങ്കു - പിന്നെ അവർ എന്തിനു മുറവിളിക്കണം - ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടെന്നു ജനത്തിന് തോന്നുന്നില്ല - അവരും ഇവിടെ ഇപ്പോൾ ഭരിക്കുന്നവരും തമ്മിൽ യാതൊരു വ്യത്യാസവും തോന്നുന്നില്ല - പരസ്പരം ഒരു കൂട്ട് കച്ചവടം - അത്ര തന്നെ

  • @sebastiansamuel5285
    @sebastiansamuel5285 7 วันที่ผ่านมา +45

    വെട്ടിപ്പ് വിജയനും മകളും മരുമോനും കൂടി അടിച്ചു മാറ്റുന്ന ചിത്രം കണ്ടു കൺകുളിർക്കാം മലയാളികൾക്ക്.

  • @chackovj9496
    @chackovj9496 7 วันที่ผ่านมา +40

    UDF ൻ്റെ കഴിവു കേട് LDF നു വളം

    • @arifaea3908
      @arifaea3908 7 วันที่ผ่านมา

      കള്ളനും വെള്ളനും കൂടി ഒത്താൽ വെളുക്കുവോളം കക്കാം 😂

    • @UNNIKRISHNANKOMBIYIL
      @UNNIKRISHNANKOMBIYIL 7 วันที่ผ่านมา +1

      ഇനി ഇപ്പോൾ ബിജെപി യെ വെച്ചാലോ അത് ഇതിലും വലിയ അഡ്ജെസ്റ്റ് മെന്റാവും😂

  • @chackovj9496
    @chackovj9496 7 วันที่ผ่านมา +67

    കഴിവുകെട്ട പ്രതിപക്ഷം

    • @chakkocp8486
      @chakkocp8486 7 วันที่ผ่านมา

      പ്രതിപക്ഷത്തിനെ അല്ല കുറ്റപെടുത്തേണ്ടത്. ഇവരെ വോട്ട് ചെയ്ത് അധികാരത്തിൽ കയറ്റിയ ജനത്തിനെയാണ്. ഇപ്പോഴും ഉപ തെരെഞ്ഞെടുപ്പുകളിൽ ഇവർക്ക് വോട്ട് ചെയ്യുന്ന അടിമകളാണ് ഇവരുടെ ശക്തി. യുഡിഫ് പിള്ളേർ തന്തയും കുടുംബവും ഉള്ളവരാണ്. പോയി പോലീസിന്റെ തല്ല് കൊണ്ട് തല പൊളിക്കാൻ ഇവർ സിപിഎം നെ പോലെ തറവാടിത്ത്വം ഇല്ലാത്തവറല്ല

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 6 วันที่ผ่านมา

      പ്രബുദ്ധ ഊളകൾ ജയിപ്പിക്കട്ടെ ഇനിയും

  • @aswinprakash2286
    @aswinprakash2286 7 วันที่ผ่านมา +5

    സർക്കാർ പണം എങ്ങനെയും പോക്കറ്റിൽ ആക്കാം. ആരും ചോദിക്കാൻ ഇല്ല.

  • @janakkumar9248
    @janakkumar9248 7 วันที่ผ่านมา +24

    കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവൃത്തികുന്നവർ എറ്റവും വലിയ വിഡ്ഡിയക്കളും അടിമക്കളുമണ് അത്കൊണ്ട്ണൊല്ലൊ ഈവക വിഡ്ഡിയക്കളെ സപ്പോർട്ട് ചെയുന്നത്. കേരളത്തിലെ ജനങ്ങളെ ഇനിയെങ്കിലും മനസ്സിലാക്കാണം തിരിച്ചറിയാൻ ശ്രമിക്കണം.

  • @ViswaGuru-qy2ux
    @ViswaGuru-qy2ux 7 วันที่ผ่านมา +17

    ലോക്കൽ സെക്രട്ടറി മുതൽ കമ്മ്യൂണിസ്റ്റ് കൊള്ള നടത്തുന്നു.

  • @sanilkumara6048
    @sanilkumara6048 7 วันที่ผ่านมา +4

    അവൻ്റെ ഉമ്മേടെ ഫ്ളോട്ടിംഗ് ബ്രിഡ്ജ്'😊

  • @babyemmanuel853
    @babyemmanuel853 7 วันที่ผ่านมา +9

    അങ്ങനെ അനുഭവത്തിൽ നിന്നുമാണ് ഓരോ പരാജയവും പഠിക്കുന്നത്.... ബംഗാളിലെ ജനം അങ്ങനെ തെറ്റുതിരുത്തി,. കേരളത്തിലെ പ്ര പ്രബുദ്ധരായ ജനത്തിന് ഇതൊന്നും മനസിലായിട്ടില്ല... അതുകൊണ്ട് ഇനിയും, ഇനിയും വോട്ടു ചെയ്തൂ ജയിപ്പിക്കൂം...
    ഈൻ കുല സിന്ദാബാദ്...എന്നു ചങ്കുപൊട്ടെ അലറും...😂😮😊

  • @balankrishnan7112
    @balankrishnan7112 7 วันที่ผ่านมา +9

    രണ്ടാം ഭർത്താവാണ്.അപ്പോൾ രണ്ടാം സ്ഥാനം കൊടുക്കണം. എന്തായാലും ഒന്നാം സ്ഥാനംആദ്യദർത്താവിനു തന്നെ കൊടുക്കണം നമ്പറിടുന്നത് നന്നായിരിക്കും.എണ്ണം കിട്ടണം.

  • @johnsonseena67
    @johnsonseena67 7 วันที่ผ่านมา +22

    ഞാൻ അടിച്ചുമാറ്റി പിന്നെ മരുമോൻ അതുകഴിഞ്ഞു മക്കൾ പിന്നെ ആരും വേണ്ട ഞാൻ കഴിഞ്ഞാൽ ഇവിടെ ഒന്നും വേണ്ട

    • @georgeantony3383
      @georgeantony3383 7 วันที่ผ่านมา

      കേരളത്തിലെ വിഡികളായ കമമികൂടടമേ, ജനങ്ങളെ കമ്യൂണിസ്റ്റ് എന്ന പേരിൽ അണികളെ പറഞ്ഞു പററിചച് നേതാക്കൾ കടടൻ ബീഡി വലിച്ചു നടന്ന ലോകകൽ മുതൽ കോടീശ്വരൻമാരായ കമ്യൂണിസ്റ്റ് ബോധമില്ലാത്ത അടിമകളാണ് ഇവരുടെ കൂട്ടത്തിൽ.

  • @sabujustine
    @sabujustine 7 วันที่ผ่านมา +2

    ഇത് പോലെ വന്ദീകരിക്കപ്പെട്ട 😢 പ്രിധിപഴവും
    ഇത്രയും അഴിമതി നിറഞ്ഞ ഭരണവും കേരള പിറവിക്ക് ശേഷം കണ്ടിട്ടില്ല 😢😢😢😢

  • @pramodtp4500
    @pramodtp4500 7 วันที่ผ่านมา +27

    😂 അഴിമതി 😂അഴിമതി മൊത്തം അഴിമതി ഇനിയും ഇവർക്ക് തന്നെ വോട്ടുകുത്തി ജയിപ്പിക്കണം 5 വർഷം കൂടി കഴിഞ്ഞാലേ ജനങ്ങൾക്ക് ബോധം വരുക..😂

  • @pandathnarayanan3387
    @pandathnarayanan3387 7 วันที่ผ่านมา +7

    പൊട്ടന്മാരായ വോട്ടേഴ്‌സ് ഉള്ളോടത്തോളം ഞങ്ങൾക്ക് പ്രശ്നമല്ല.

  • @pradipanp
    @pradipanp 7 วันที่ผ่านมา +3

    മുഴപ്പിലങ്ങാട് ഉള്ള ഫ്‌ളോട്ടിങ് ബ്രിഡ്ജും കുറച്ചു നാളുകൾ മാത്രമാണ് തുറന്നു കൊടുത്തത്. പിന്നെ എല്ലാം വാരി കരയ്ക്കു ഇട്ടു.
    അതുപോലെ നാട്ടിലെ എല്ലാ പുഴയോരോത്തും മുക്കിന് മുക്കിനു ബോട്ട് ജെട്ടി പണിതു വച്ചിട്ട് അതും എല്ലാം തുരുമ്പെടുത്തു നശിക്കുന്നു. ഇതുവരെ എവിടെയും ടൂറിസം ബോട്ട് സർവീസ് നടത്തിയിട്ടില്ല

  • @mv2552
    @mv2552 7 วันที่ผ่านมา +33

    കാർന്നോർ വധക്കേസ് പ്രതി ഷെറിനെ രക്ഷപെടുത്തുന്നത് മരുമോൻ പക്ഷമാണെന്നും അതല്ല പത്തനാപുരം പക്ഷമാണെന്നും രണ്ട് കരക്കമ്പി എയറിലുണ്ട് 😅

  • @udaya9902
    @udaya9902 7 วันที่ผ่านมา +7

    പാവപ്പെട്ട വൃദ്ധർക്ക് കൊടുക്കുന്ന ക്ഷേമ പെൻഷൻ പോലും കൃത്യമായി അവർ കൊടുക്കുന്നില്ല എന്നിട്ട് ഇവർക്ക് അടിച്ചു മാറ്റാനും ഇവർക്ക് കോടികൾ ഉണ്ടാക്കാനും ധൂർത്തടിക്കാനും അവർ ഓരോ കാരണങ്ങൾ കണ്ടെത്തും ഇപ്പോൾ ദുരിതാശ്വാസനിധി പിരിഞ്ഞു കിട്ടിയ പണത്തെപ്പറ്റി ആരും ഒന്നും പറയുന്നില്ല..

  • @teekeykrishnan
    @teekeykrishnan 7 วันที่ผ่านมา +2

    ഇവിടെ പ്രതിപക്ഷമില്ല എല്ലാവരും ഭരണപക്ഷവും അവരുടെ ശിങ്കിടി കളുമാണ്

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 7 วันที่ผ่านมา +3

    അല്ലെങ്കിലും വിഹ സനം ടൈഗർ ബാം പോലെ ആണ് വലിയ പെട്ടിയും കനമുള്ള കുപ്പിയും എന്നാൽ അതിൽ വളരെ കുറച്ചു മാത്രം ബാം.. അത് പോലെ തന്നെ ഇതും.. തള്ളിനും പരസ്യംചെയ്യുന്ന തിനും ഒരു കുറവുമില്ല... പ്രതിപക്ഷ മില്ല.. അതിനാൽ എന്തും സാധ്യം...

  • @vincentmathew2954
    @vincentmathew2954 7 วันที่ผ่านมา +8

    ഒന്നും കാണാതെ, ഒന്നും നോക്കാതെ പൊതുമരാമത്തും ടുറിസവും മരുമോന് കൊടുക്കുമോ 🤗

  • @rajupunnapra9042
    @rajupunnapra9042 7 วันที่ผ่านมา +2

    പോക്കറ്റിൽ വീണതൊന്നും പോയിട്ടില്ല എല്ലാം സുരക്ഷിതം.

  • @alicesunny1023
    @alicesunny1023 7 วันที่ผ่านมา +8

    എത്രയെണ്ണം പ്രവർത്തിക്കുന്നു എന്നുള്ളതല്ല എത്രയെണ്ണം ഉദ്ഘാടനം ചെയ്തു എന്ന് കണക്ക് മതി

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 7 วันที่ผ่านมา +2

    എൻ്റെമ്മോ ഇതൊക്കെ കേട്ട് തല കറങ്ങുന്നു. വരിയുടച്ച പ്രതിപക്ഷത്തിൻ്റെ കാര്യം ഹാ കഷ്ടം. പ്രതിപക്ഷ നേതാവായി തോന്നുന്നത് ഷാജൻ സാറിനെയാണ്.

  • @vijayankrishnankutty5612
    @vijayankrishnankutty5612 7 วันที่ผ่านมา +3

    പണം അടിച്ച് മാറ്റാൻ ഇവരുടെ നിർദ്ദേശപ്രകാരം തട്ട് കൂട്ട് കമ്പനി ഉണ്ടാക്കി അവരിലൂടെ കോടികൾ തട്ടിയെടുക്കുന്നു. പദ്ധതി പൂർത്തിയാക്കണമെന്നോ, അത് ദീർഘകാലം നിലനിൽക്കണമെന്നോ ഇല്ല.

  • @rajendranb4448
    @rajendranb4448 7 วันที่ผ่านมา +23

    അഴിമതി മുന്നിൽ കണ്ടുകൊണ്ടു മാത്രമുള്ള വികസന പ്രഹസനങ്ങൾ. ബിജെപി ഉൾപ്പെടെ ഉള്ള പ്രതിപക്ഷങ്ങൾക്ക് എല്ലാറ്റിന്റെയും പങ്ക് കൊടുത്തു വായ്മൂടിക്കെട്ടുന്നു.

    • @PambadiRajan
      @PambadiRajan 7 วันที่ผ่านมา +1

      ബിജെപിക്കിട്ട് ഒലത്താണ്ട

    • @rajendranb4448
      @rajendranb4448 7 วันที่ผ่านมา

      @PambadiRajan പിന്നെ എന്താ എല്ലാ കാര്യത്തിലും മാധ്യമങ്ങൾ മുഴുവൻ അറിഞ്ഞിട്ട് എല്ലാപേരും അലക്കികഴിഞ്ഞിട്ട് മാത്രം അവസാനം നേതാവ് ഒരു വഴിപാട് പ്രസ്താവനയുമായിട്ടിറങ്ങുന്നത്?

    • @nikhil_urs
      @nikhil_urs 7 วันที่ผ่านมา

      ഈ പിണ്ണ വിജു തരുന്ന നക്കാപ്പിച്ച കിട്ടിയിട്ട് വേണോ 7000 കോടിയിലധികം ആസ്തിയുള്ള ബിജെപിക്ക് ജീവിക്കാൻ. 😂😂😂 പറയുമ്പോൾ ലോജിക് വേണ്ടേ സാറേ.

    • @ThilaKVasavan
      @ThilaKVasavan 7 วันที่ผ่านมา

      പ്രതിപക്ഷത്തിൽ BJP എവിടെ

  • @anilkumarpa
    @anilkumarpa 7 วันที่ผ่านมา +3

    സ്വകാര്യ വ്യക്തി ആണ് വാഗമൺ നിർമ്മിച്ചതെന്നാണ് എൻ്റെ അറിവ്, അതിൻ്റെ പരിപാലനവും അവർതന്നെ. ഒരു നിശ്ചിത ശതമാനം വരുമാനത്തിൻ്റെ പങ്ക് സർക്കാരിനും, അതാവാം അതിന് കുഴപ്പമില്ലാതെ പ്രവർത്തിക്കുന്നത്.
    അടിച്ചു മാറ്റാൻ ഓരോ പത്ഥദ്ധികളെ.... പ്രതിപക്ഷം വെറും വേസ്റ്റ്.....

  • @sunnyjoseph4568
    @sunnyjoseph4568 7 วันที่ผ่านมา +3

    കേരളക്കാരുടെ കഷ്ടകാലം😅 അനുഭവിക്കുക തന്നെ മാർഗ്ഗമുള്ളൂ😢

  • @vijayanpu4350
    @vijayanpu4350 7 วันที่ผ่านมา +7

    കേരളത്തിൽ ഒര് പദ്ധതി പൂർത്തിയാവണമെങ്കിൽ മൂന്ന് മടങ്ങ് സമയം വേണം.... 5 മടങ്ങ് ഫണ്ടും വേണം!!!!!! 5 വർഷം സിപിഎം ഭരിക്കുമ്പോൾ കൊണ്ട് വരുന്ന പദ്ധതികൾ അടുത്ത വലത് സർക്കാർ മരവിപ്പിക്കും!!! വീണ്ടും ഭരണത്തിൽ കയറുന്ന സിപിഎം ആ പദ്ധതി ഒന്ന് കൂടി പുതുക്കും.... രണ്ട് കമ്മീഷന്നും അടിച്ചു മാറ്റും!!!!!!! ലാഭം ഇടതിന് തന്നെ 👍👍👍👍👍👍

  • @gangadharsiddhi5831
    @gangadharsiddhi5831 7 วันที่ผ่านมา +10

    ഫറൂക്കിൽ പുഴയുടെ കുറുകെ 25 കോടി ചിലവഴിച്ചു റോപ് വേ ഉണ്ടാക്കിയിട്ടിട്ട് 2 മാസം കഴിഞ്ഞു ഇതുവരെ ഉദ്ഘാടനം പോലും കഴിഞ്ഞില്ല, ഉദ്ഘടനത്തിനുശേഷം എന്തു സംഭവിക്കും എന്ന് ആർക്കറിയാം ടിയാന്റെ മണ്ഡലം തന്നെയാണ് ഇത്

  • @aravidakshanv6515
    @aravidakshanv6515 7 วันที่ผ่านมา +4

    കക്കാനുള്ള കുറേ പദ്ധതികൾ, പ്രതിപക്ഷ മിവിടെ ഇല്ലാത്തതു തന്നെ കാരണം

  • @mohananpm4815
    @mohananpm4815 7 วันที่ผ่านมา +5

    കോഴിക്കോട് k s r t c ബസ്റ്റാന്റ് റിയാസ്സുമായി ബന്ധമുള്ള ആളാണെന്ന് പറയപ്പെടുന്ന ആൾക് നടത്തിപ്പ് അവകാശം പാട്ടത്തിന് കൊടുത്തിട്ട് ബിൽഡിങ്ങിന് തകരാർ ആണെന്ന് പറഞ്ഞു k s r t c ക്ക് ഒന്നും കൊടുക്കാതെ അയാൾ സ്ഥാപനത്തിൽ നിന്ന് കിട്ടുന്ന വരുമാനം കൈയ്യടക്കിയിരിക്കുകയാണ്

  • @prakasankv7160
    @prakasankv7160 7 วันที่ผ่านมา +5

    ജനങ്ങൾക്ക് ഇതു കിട്ടണം എത്രകിട്ടിയാലും കേരളത്തിലെ ജനങ്ങൾ പഠിക്കില്ല കഷ്ടം

  • @sathyanathannambiar8637
    @sathyanathannambiar8637 7 วันที่ผ่านมา +7

    ഇതിനെക്കാള്‍ ഭേദം Bus Stand ന്‍റുകളില്‍ ഇരുപ്പിടം ഉണ്ടാക്കി വെച്ചെങ്കില്‍ ജനങ്ങള്‍ക്ക് പ്രയോജനമായേനെ..?

  • @Justin-lkj
    @Justin-lkj 7 วันที่ผ่านมา +3

    മൊയന്ത് മരുമോന്റെ ഫ്ലക്സ് ഇല്ലേ കേരളം മുഴുവനും അത് മതി..😅😅

  • @josephgeorge9170
    @josephgeorge9170 7 วันที่ผ่านมา +5

    ദയനീയമല്ല പരമദൈനീയം

  • @varghesemd567
    @varghesemd567 7 วันที่ผ่านมา +6

    വിജയൻ ഫാമിലി മാത്രം തടിച്ചു കൊഴുക്കുന്നു
    ചാവക്കാടും വീണു😮
    വിജയൻ ഫാമിലി മറുപടി പറയണം

  • @johnvarghese6373
    @johnvarghese6373 7 วันที่ผ่านมา +12

    SFIO അന്വേഷണം എന്തായി ? പിണറായിയുടെ കുടുംബത്തിനു എതിരെയുള്ള കേസ്‌ എവീടെ പോയി?

    • @csatheesc1234
      @csatheesc1234 7 วันที่ผ่านมา +1

      എല്ലാം ചേർത്ത് കൊമ്പ്ലിമെന്റായി
      നടൻ ജനാർദ്ദനന്റെ ശബ്ദത്തിൽ പത്ത് പ്രാവിശ്യം പറയൂ
      ബിജെപി + CPM കു ജയ്

  • @santozta
    @santozta 7 วันที่ผ่านมา +3

    മേൽ കൂരയില്ലാത്ത ഡബിൾ ഡെക്കർ ബസിനെ കുറിച്ചൊരു വീഡിയോ ചെയ്യുമോ. തിരുവനന്തപുരത്ത് തുടങ്ങിയതാണ്. അത് മിക്കവാറും സർവീസ് ഇല്ല

  • @sivarajanb3270
    @sivarajanb3270 7 วันที่ผ่านมา +2

    നാട്ടിൻപുറങ്ങളിൽ ഇറങ്ങി സഞ്ചരിക്കുക. മനുഷ്യൻ സഞ്ചരിക്കുന്ന പൊതുമരാമത് റോഡുകളിൽ ഒരൊറ്റ road🌹പോലും ഇല്ല സഞ്ചാര യോഗ്യമായത്.
    മറ്റൊന്നാണ് കണ്ണാടി പാലം. അഴിമതിയുടെ അയ്യരുകളി.രാത്രിയിൽ ക്ലിഫ് ഹൗസിൽ വച്ചു അമ്മാവിയപ്പൻ മരുമോന് പണം എങ്ങനെയൊക്കെ ഉണ്ടാക്കാം ennatj🥲നെക്കുറിച്ചു സ്റ്റഡി classkal🤣എടുക്കാറുണ്ടെന്നു തോന്നുന്നു.

  • @padmakumar6677
    @padmakumar6677 7 วันที่ผ่านมา +10

    ഇപ്പോൾ ചേച്ചിയേ കാണാൻ ഇല്ല😅😅😅😅😅

  • @pbharshan7690
    @pbharshan7690 7 วันที่ผ่านมา +3

    ഇത്തരം ഹൈടെക് നിർമിതികൾ രൂപകല്പന ചെയ്തു നിർമിക്കാൻ വേണ്ട സാങ്കേതിക പരിജ്ഞാനം ഉള്ളവർ പണ്ടേ നാട് വിട്ടു കാണും.

  • @Joseson-r3x
    @Joseson-r3x 7 วันที่ผ่านมา +2

    അടിച്ചു മാറ്റി കോടികൾ സമ്പാദിക്കാൻ ആണ് പിണു മരിമോന് ഈ വകുപ്പുകൾ കൊടുത്തത്.

  • @traveller634
    @traveller634 7 วันที่ผ่านมา +10

    പൊളിഞ്ഞ പാലം, മരുമോൻ

    • @josecj6829
      @josecj6829 7 วันที่ผ่านมา

      Palarivattom.palam

  • @jamesmani2254
    @jamesmani2254 7 วันที่ผ่านมา

    ഷാജൻ നിങ്ങൾ പറയുന്നത് എല്ലാം ശരിയാണ് ..... പഷെ ഒരു പാട് വലിച്ച് നീട്ടി മാത്രമേ നിങ്ങൾ കാര്യങ്ങളിലേക്ക് വരികയുള്ളൂ .... അത് കൊണ്ട് കേൾക്കാൻ പലരും ഒഴിവാക്കുന്നു.... നിങ്ങൾ ഷാജൻ ... ആദ്യമേ കാര്യം പറയൂ ജനങ്ങൾ കേൾക്കും

  • @95.kochi_model
    @95.kochi_model 7 วันที่ผ่านมา +4

    ടൂറിസത്തിന്റെ ഇംഗ്ലീഷ് സ്പെല്ലിങ് ചോദിച്ചാൽ Toorisam എന്ന് എഴുതിവെക്കുന്ന സൈസ് അണ്ണനാണ് മർമ്വോൻ 😂

    • @umgposter
      @umgposter 7 วันที่ผ่านมา

      😂😂😂😂

  • @krishnanko3474
    @krishnanko3474 7 วันที่ผ่านมา +2

    ലക്ഷ്യം സാമ്പത്തികം. കേരളം കടം കേറി മുടിഞ്ഞു. 😄😄എല്ലാം ശരിയാകും.😜😜

  • @rvn2342
    @rvn2342 7 วันที่ผ่านมา +3

    വളരെ വളരെ വലിയ സത്യം

  • @sajeevp9510
    @sajeevp9510 7 วันที่ผ่านมา +3

    ഇത്രയും ദുർബലമായ ഒരു പ്രതിപക്ഷം കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല.

  • @damodaraswami02
    @damodaraswami02 8 วันที่ผ่านมา +7

    Appol അത് അങ്ങിനെയായി അല്ലെ..

  • @Shiju-l9q
    @Shiju-l9q 7 วันที่ผ่านมา +9

    കേരള ടൂറിസം എന്തായി

  • @psns296
    @psns296 7 วันที่ผ่านมา +4

    പകുതി പണം സതീശന്നു കിട്ടുന്നുണ്ടാവും

  • @sujikumar792
    @sujikumar792 7 วันที่ผ่านมา +1

    തള്ളിനു മാത്രം കുറവില്ല.. ഇവനൊന്നും ചെയ്യൂല ചുമ്മാ പല്ലി ളിച്ചു കൊണ്ട് നടക്കും

  • @haritashaji5557
    @haritashaji5557 7 วันที่ผ่านมา +3

    ശല്യപ്പെടുത്തരുത് പ്രതിപക്ഷ നേതാവ് പുസ്തക വായനയിൽ ആണ് 😂

  • @mktvm3839
    @mktvm3839 7 วันที่ผ่านมา +4

    Monna marumon

  • @vinodhvinodhvinodhvinodh2505
    @vinodhvinodhvinodhvinodh2505 7 วันที่ผ่านมา

    Great sir

  • @meshakjohn6771
    @meshakjohn6771 7 วันที่ผ่านมา

    Sajjan Chetta Prathi pakshathine collection Uondallalo ,,Avarkonnumilla,, Evide Nastam Janangalkuanu,, 🔥🔥👏👏🤣😂😁

  • @haridasa7281
    @haridasa7281 7 วันที่ผ่านมา +2

    ഒരു നിഷ്‌ക്രിയപ്രതിപക്ഷനേതാവ് ഇതിനു മുൻപ് വന്നിട്ടില്ലചെന്നിത്തലവളരെ നന്നായി പ്രവർത്തിവന്നിരുന്നു ഇപ്പോഴത്തെ udf ഈ സർക്കാർ ന്റെ ഐശ്വര്യം

  • @rajeevanrajeev6723
    @rajeevanrajeev6723 7 วันที่ผ่านมา +1

    നല്ല വാർത്തകൾ ജനങ്ങൾ അറിഞ്ഞിട്ട് കാര്യമില്ല എന്ത് കാര്യം ജനത്തിന് വോട്ട് കുത്താൻ മാത്രം അവകാശം പോരേ

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 7 วันที่ผ่านมา +3

    In party and ministry
    Son in law minister
    is number one
    Without him
    nothing works out
    Same is the rented helicopter....Rs 90 lakh per
    month
    But...no use at all
    Sir
    Hearty congrats for your
    courage and bravery to
    reveal out such hidden
    facts.....

  • @vinodsivaraman62
    @vinodsivaraman62 7 วันที่ผ่านมา

    Shajan sir ur correct 👍👍

  • @reshmabai7474
    @reshmabai7474 7 วันที่ผ่านมา +8

    ഫ്ലക്സ് വീരൻ😂

  • @PadmakumarPillai
    @PadmakumarPillai 7 วันที่ผ่านมา

    Very good shajan sir.good govt.

  • @balachandranp2820
    @balachandranp2820 7 วันที่ผ่านมา +3

    കമ്മീഷൺ അടിച്ചു കഴിഞ്ഞാൽ എല്ലാം സ്വാഹ 😡

  • @AnilKumar-ds8th
    @AnilKumar-ds8th 7 วันที่ผ่านมา

    ആരും കയറല്ലേ ചാവും മരുമോൻ്റെ കളിപ്പാട്ടം ആണ്

  • @classickitchen8795
    @classickitchen8795 7 วันที่ผ่านมา

    കഷ്ടം
    .. ജനങളുടെ നികുതി പണം 😮

  • @balankrishnan7112
    @balankrishnan7112 7 วันที่ผ่านมา +1

    മന്ത്രിസഭയുടെ അടിത്തറ തന്നെ ഇളകി നിൽക്കുമ്പഴാ പാലത്തിന്റെ തൂണ് പ്രതിപക്ഷമല്ല ഭരണത്തിലേറ്റിയത്എന്നിട്ട് പ്രതിപക്ഷത്തെ കുറ്റം പായുന്നു. ജനങ്ങൾ മൊത്തം കണ്ടതാണ് രക്ഷാപ്രവർത്തനം. ചാവാൻ U" DF കാർതയ്യാറല്ല കാരണം എന്തു ചെയ്താലും അത് കററത്തിലും, ഒറവില
    ലും പെടുത്തി കാണിക്കുന്നു. പെറുന്ന ആൾക്കില്ലാത്ത വേദന പേറെടുക്കുന്നവർക്കു വേണ്ടെന്ന് തീരുമാനിച്ചു. അനുഭവിക്കണം അപ്പഴേ പഠിക്കുകയുള്ളൂ.പ്രതിപക്ഷം ഏറ്റെടുത്ത പ്രക്ഷോഭങ്ങളിൽ എത്രത്തോളം സാമൂഹിക പങ്കാളിത്തമുണ്ടായി എന്നറിഞ്ഞാൽ കൊളളാം!

  • @Family-un3rf
    @Family-un3rf 7 วันที่ผ่านมา +4

    നന്നായിപ്പോയി.. അനുഭവിച്ചോ

    • @Sololiv
      @Sololiv 7 วันที่ผ่านมา

      താങ്കളും 😂

    • @Family-un3rf
      @Family-un3rf 7 วันที่ผ่านมา

      @Sololiv ഞാൻ US ഇൽ ആണ് കോയ 😀

    • @Sololiv
      @Sololiv 7 วันที่ผ่านมา +1

      @@Family-un3rf ദയവ് ചെയ്ത് ഇങ്ങോട്ട് വരരുത് pls 🧘🤭

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 7 วันที่ผ่านมา +2

    🇮🇳🙏 Ellam pavappetta jananghalku vendi allio 😏 Ellam eppo sariyakam 🙏🇮🇳

  • @vijayasidhan8283
    @vijayasidhan8283 7 วันที่ผ่านมา

    Floating bridge was started in Alappuzha also and had to be dismantled

  • @sreenivasantm3500
    @sreenivasantm3500 7 วันที่ผ่านมา

    ഇതെല്ലാം കേൾക്കുന്ന ഞങ്ങൾക്ക് നാണം തോന്നി തുടങ്ങി, എന്നെ തല്ല ണ്ടമ്മാവാ ഞാൻ നന്നാവൂല

  • @sajuthayyil2670
    @sajuthayyil2670 7 วันที่ผ่านมา

    കക്കണം എന്നല്ലാതെ വേറെ ഒന്നുമില്ല

  • @1942alovestory
    @1942alovestory 7 วันที่ผ่านมา

    പടച്ചോൻ കാണുന്നുണ്ട് ഇക്കാ. ഒരു ദിവസം എല്ലാത്തിനും മറുപടി തരും പടച്ചോൻ..

  • @josesebastian2847
    @josesebastian2847 7 วันที่ผ่านมา +2

    പ്രതി പക്ഷം കേരളത്തിലുണ്ടോ ? എല്ലാവരും കുപ്പായം തയ്യിപ്പിക്കാൻ സമയം ഇല്ലാത്തപ്പോഴ CPM ൻ്റെ അഴിമതിയേക്കുറിച്ചോ അവരുടെ പൊള്ളയായ പണി തീരാത്ത പദ്ധതികളേക്കുറിച്ചും അന്വേഷിക്കുന്നതു😂

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 7 วันที่ผ่านมา

    😝 ഹാ കഷ്ടമേ..... കഷ്ടം...! ❗💥

  • @johnsonvs8784
    @johnsonvs8784 7 วันที่ผ่านมา

    വാഗമൺ ലെ ഗ്ലാസ് പാലം ഇപ്പോൾ നല്ല രീതിയിൽ സന്ദർശകരെ (250 രൂ. ഒരാൾക്ക് )പ്രവേശി പ്പിക്കുന്നുണ്ട്. എന്നാൽ എൻട്രി കൗണ്ടർ ടോക്കൺ ഡിജിറ്റൽ ആക്കിയിട്ടില്ല. ആൾക്കൂട്ടം ഉണ്ടാകുമ്പോൾ ടോക്കൺ വിളിക്കുന്നത് കേൾക്കാൻ പറ്റാതെ തർക്കവും സമയ നഷ്ടവും ഉണ്ടാകുന്നു.

  • @Rk__4561
    @Rk__4561 7 วันที่ผ่านมา +2

    Ellam ellam adjustment alle kammy ke cash venam

  • @RajeshMenon-q4k
    @RajeshMenon-q4k 7 วันที่ผ่านมา +1

    beach il tourism vikasanam yennum paranju itta floating bridge potti polinju kedappundu...

  • @rajanunni-po9zi
    @rajanunni-po9zi 7 วันที่ผ่านมา +1

    Paalem kulungealum keelan kulugilla🎉🎉🎉🎉🎉🎉🎉

  • @rajanunni-po9zi
    @rajanunni-po9zi 7 วันที่ผ่านมา +1

    Prathy paksham parranjal enthu prayojanem!? 🎉🎉🎉

  • @65229
    @65229 7 วันที่ผ่านมา

    സാർ കേട്ടു മടുത്തു കണ്ടുമടുത്തു ഒന്ന് നടക്കില്ല

  • @RajeshKumar-tp2ju
    @RajeshKumar-tp2ju 6 วันที่ผ่านมา

    Very very correct..

  • @sobhanakumari8548
    @sobhanakumari8548 7 วันที่ผ่านมา +1

    മരുമോന് വോട്ട് കൊടുത്ത മുസ്ളി൦ സഹോദരന്മാർക്ക് നന്ദി

  • @jjjishjanardhanan9508
    @jjjishjanardhanan9508 7 วันที่ผ่านมา

    Thirutt family

  • @DNAonlyDNA
    @DNAonlyDNA 7 วันที่ผ่านมา

    Ippo manasilayi 1 laksham kodi extra podhu kadam engana undavunadh ennu....ee kazhiv ketta shandan okke alle bharikkunadh

  • @madhukorangodu620
    @madhukorangodu620 7 วันที่ผ่านมา +3

    അടിച്ചു മാറ്റാൻ ഒരോ Project കൾ നടക്കട്ടെ

  • @valsalankr6523
    @valsalankr6523 7 วันที่ผ่านมา

    എന്നാലും എന്റെ മരുമോനെ..........

  • @GokulachandranP
    @GokulachandranP 7 วันที่ผ่านมา

    👍👍👍

  • @gincydavis8988
    @gincydavis8988 7 วันที่ผ่านมา

    Ssssssuper video 🎉🎉😂😂😂😂

  • @InduPadmakumar-n3y
    @InduPadmakumar-n3y 7 วันที่ผ่านมา +2

    പ്രതിപക്ഷത്തിനും വീതം കൊടുക്കുമായിരിക്കും,അല്ലെങ്കിൽ അവന്മാർ ഒന്നും അറിയിന്നില്ലേ.മുഴുവൻ കൊള്ളയടിക്കുക ആണല്ലോ 😢