കുഴൽനാടൻ വീണ്ടും കളത്തിൽ...ദുർമുഖം കാട്ടി പിണറായി I Mathew kuzhalnadan on Pinarayi vijayan
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- രണ്ടാം യുദ്ധമുഖം തുറന്ന് കുഴൽനാടൻ… വിജയന്റെ ദുർമുഖം കണ്ട് ഞെട്ടി സഖാക്കൾ
#mathewkuzhalnadan #pinarayivijayan #veenavijayan #keralagovernment
#cmrl #sfio #kerala #mm001
ഈ കൊള്ളയ്ക്കു് ഏതിരെ പോരാടുന്ന മാത്യു കുഴൽനാടനെയും ഷോൺ ജോർജ്ജിനെയും സപ്പോർട്ടു് ചെയ്യുന്നവർ മാത്രം
🙏,,,,,,,,,, 👌,,, 👍,,, 🌹🌹🌹
👍👍👍👍👍
👍👍👍
ഇനി കേന്ദ്രവും SFIO യും ശരിയായ വഴിയിലൂടെ മുന്നോട്ട് പോയാൽ മതി 🙏
കുഴൽ നാടൻ ഹീറോ
ഷോൺ ഒന്നും അല്ല
പിടി തോമസിന് ശേഷം സഭയിൽ രാജാവിനെ മുഖത്തുനോക്കി വെല്ലുവിളിച്ച നട്ടെല്ലുള്ള നേതാവ് മാത്യു കുഴൽ നാടൻ 🎉🎉🎉
ചങ്കൂറ്റവും തൻറെ ടവും ഉള്ള മാത്യുവിനെ വിജയിപ്പിച്ച മൂവാറ്റുപുഴയിലെ ജനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല💯💯
Telivukal ellam kodatiil samarppikkuka
നട്ടെല്ലുള്ള കുഴൽനാടിനെ വിജയിപ്പിച്ച മൂവാറ്റുപുഴയിലെ ജനങ്ങൾക്ക് ഒരിക്കൽ കൂടി നന്ദി ❤❤🎉🎉🎉
കള്ളൻ മാർ മറ്റുള്ളവരെനോക്കി കള്ളൻ എന്ന് വിളിക്കുന്നത്പോലെയാണ് കുഴലൻ
കേരളം മൊത്തമായി കച്ചവടം ചെയ്താലും അന്തം കമ്മികൾ വായ് തുറക്കില്ല.
പിണറായിയുടെ മുഖ്യ സപ്പോർട്ട് മോദിജി തന്നെയാണ്. ബിജെപിയുടെ അധമ പ്രവർത്തികൾ മൂലം ഇന്ത്യ രാജ്യം പടുകുഴിയിലേക്ക് വീണു കൊണ്ടിരിക്കുന്നു. ഭരണത്തിൽ വരുമ്പോൾ ഇന്ത്യയുടെ പൊതുകടം 50 ലക്ഷം കോടി ആയിരുന്നു .അത് വെറും പത്തു വര്ഷം കൊണ്ട് 150 ലക്ഷം കോടി ആയി. രൂപ അതിവേഗം വില ഇടിഞ്ഞു തകർന്നു കൊണ്ടിരിക്കുന്നു. തൊഴിലില്ലായ്മ 45 വര്ഷത്തേക്കാളും ഏറ്റവും മോശപ്പെട്ട നിലയിൽ. പട്ടിണി ഏറ്റവും കൂടുതലുള്ള ഒരു രാജ്യമായി ഇന്ത്യ മാറി.
അതിനു പറ്റിയ പപ്പറ്റു ചമ്ച്ചീറും ഉണ്ടല്ലോ
Proud to be a muvattupuzhakkari
ദൈവത്തിന്റെ വരദാനം ആണ് മാത്യു കുഴൽനാടൻ
പി ടി തോമസിനെ യഥാർത്ഥ പിൻഗാമിയാണ് ശ്രീ മാത്യു കുഴൽനാടൻ❤❤
പിടി ഇടുക്കിയെ നശിപ്പിച്ചതാണ്
PT ee nadinu onnum cheythittilla.kitex vishayam maranno.ayala oru thara congresskaran ayirinnu.
💯💯💯
Engane ?@@jojothomas6412
നിയമസഭയിൽ ഇത് പറഞ്ഞിരുന്നേൽ ഇത്ര ശ്രദ്ധ കിട്ടില്ലയിരുന്ന്...ഇതിപ്പോ വാർത്ത സമ്മേളനം നടത്തിയത് കൊണ്ട് നന്നായി ശ്രദ്ധിക്കപ്പെട്ടു... സ്പീക്കർ ഷംസീരിന് പച്ച സലാം
അതെ. ഷംസീർ അത് കരുതിക്കൂട്ടി CM ന് കൊടുത്ത പണിയാണ് എന്ന് തോന്നുന്നു.😂
കുഴൽനാടനെ നിയമസഭയിൽ എത്തിച്ച മുവാറ്റുപുഴക്കാർക്ക്
അഭിമാനിക്കാം 👍അഭിനന്ദനങ്ങൾ 👍
Yes 👍
YES. VERY TRUE.
😊881😅❤@@Jom.908
അപ്പൊ ധർമ്മടത്തുള്ള മന്ദബുദ്ധികളൊക്കെ പൊട്ടന്മാരാ.....???
@@vin88888-vK മരുന്നടിച്ചു മയങ്ങി പോയവർ
എന്നാലും പിണുവിന് ജയ് വിളിക്കാൻ ഇപ്പോഴും ഒത്തിരി ആളുകൾ ഉണ്ട് അതാണ് നമ്മൾ ഭയക്കേണ്ടത് 😢
Correct
എല്ലാതും എല്ലാം കാലത്തും കാണില്ല bro
History reveals that TRUTH will succeed.
they all are beneficiaries in some way
Paid..followers
കുഴല്നാടന്നും മറുനാടനും അതി ഗംഭീരം 👌👌👌👌👌👌👌👌👌👌👌👍👍👍👌👍. അഭിമാനം 100%
🙏🏽🙏🏽🙏🏽🙏🏽🙏🏽👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
👍🏻👍🏻👍🏻👍🏻@@ValsalaValsala-x3i
അഴിമതിക്കെതിരെ....
പോരാട്ടം തുടരുന്ന ശ്രീ മാത്യു കുഴൽനാടന് അഭിവാദ്യങ്ങൾ.
സത്യസന്ധരായ യുവ നേതാക്കൾ കോൺഗ്രസിൽ ഉണ്ട് എന്നുള്ളത് സന്തോഷകരമാണ്.
ഇതൊക്കെ അല്ലെ സ്വപ്ന പറഞ്ഞത്. കേരളം വിറ്റ് തുലക്കും
പലവട്ടം മോഷ്ടിക്കുമ്പോൾ
ഒരിക്കൽ പിടിക്കപ്പെടും❤
കുഴൽനടന് ആരോപണം നടത്താൻ ഞാനും മോളും എത്രമാത്രം മെനക്കെട്ടിട്ടാണ് ഈ അഴിമതിയൊക്കെ കാട്ടിയത് അതെങ്കിലും മാത്യു ഓർക്കേണ്ടേ നന്ദി വേണം നന്ദി
😂😂😂
😂😂
😂😂😂
😆😆😆
ഈ മാന്ത്രിസഭ തന്നെ പിരിച്ച് വിട്ട് ഇവൻ മാരു ടെ- സമ്പത്ത് തിരിച്ച് പിടിക്കണം.
അതിന് മോദി സമ്മതിക്കില്ല. മോദിയുടെ സ്വന്തം അളിയൻ അല്ലേ പിണു
എങ്കില്‍ കേരളത്തിന്റെ കടം തീരും ബാക്കി ട്രഷറിയിലും ഇടാം.
പിണറായിയുടെ അനധിക്റ്ത സമ്പാദ്യം ഒക്കെ തിരിച്ചുപിടിച്ചാൽത്തന്നെ തല്കാലം കേരളത്തിന് കടബാദ്ധ്യതയിൽ നിന്ന് തലയൂരാം.വെറുതെ കേന്ദ്രത്തെ ചൊറിയാൻ പോകണ്ടാ.
തൈക്കുണ്ടിയുടെ അടിവാരം തോണ്ടിയിട്ടേ കുഴൽനാടനും ഷോൺ ജോർജും അടങ്ങൂ..❤❤❤❤ പി.ടി. തോമസിൻ്റെ ആത്മാവും സത്യവും മാത്രമെ ഇവരുടെ കൂടെയുള്ളു..പിന്നെ കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രാർത്ഥനയും '❤❤❤❤
thaiKUNDI yude ADIVAARAMO.? athevideyaaa.?
@@sajeevanvm8812 " താമരശ്ശേരി" കഴിഞ്ഞാൽ ""😜😜😜😜 "അടിവാരം" വല്ലപ്പോഴുമൊക്കെ ആ വഴിയൊന്നു പോവൂ...😀😀😀
കക്കാൻ പണമില്ലാതത്തു കൊണ്ട് കടം എടുത്ത് കക്കാൻ കോടതിയിൽ പോയ പിണു മഹരാജാവ്.
PINU RAYAVUM MAGALUM UDANE AGATHAVUM😂😂
100 % Correct
Correct
😂😅😅😅
മാസപ്പടി വിജയൻ,
മാസപ്പടി വീണ,
മാസപ്പടി കമല,
മാസപ്പടി റിയാസ്
മാസപ്പടി ഫാമിലി.
കൊള്ളയടിക്കുകയും കക്കുകയും മാത്രമേ അനക്ക് അറിയാവൂ...അതിനെ ആരും ചോദ്യം ചെയ്യരുത് 😂😂😂😂
L d f വന്നു എല്ലാം ശരിയായി,, ഇനി കേരളത്തിന്റെ പിണ്ഡം വെക്കൽ ചടങ്ങ് ബാക്കി,
Athum vachittey Kulamkuthiya paranariye thekkottu edukkatholloo ennanu thonnunnathu. Chithragupthanu polum bhayam aanennu thonnunnu Allel eppolzhey anghu kondu chellaan Kaalanu order itteney. Kaalanupolum vendatha janmam. Deyvam Dushtaney pana poley valarthum ennu parayunnathu verutheyalla. Veezhchayum bhayanakamayirikkum. Urappaanu..... Anadhikrutha charikkunnathum charikkathathumaya swathukkalum kanduketti sarkar khajanavilekku kandu kettanam, Undayum theettikkanam vidaruthu ....
PT തോമസ്സിൻ്റെ correct പിൻഗാമി
കുഴൽ നാടൻ എന്ന ആൺകുട്ടി.. 👍👍
മാത്യു കുഴൽനാടനെയും, സ്വപ്ന സുരേഷിനേയും പോലെ തകർപ്പൻ ഇംഗ്ലീഷ് സംസാരിക്കുന്നവരെ ഇപ്പോഴത്തെ നവ മൂടുതാങ്ങി മാപ്ര കൾക്ക് ഭയമാണ്.
ബ്രോ ഒരു വലിയ ഇംഗ്ലീഷുകാരൻ ഇപ്പോൾ എംപി ഡൽഹിയിലാ ഈ ഇടയ്ക്ക് പഴയ സിനിമാതാരം ഖുശ്ബു എടുത്തിട്ട് കുടയുന്നത് കണ്ടു .
❤️👍🙏🏼🙏🏼🙏🏼🙏🏼🙏🏼🎉🌹♥️❤️🙏🏼🙏🏼🙏🏼🙏🏼 കലക്കി മക്കളെ പിണറായിയെ കൊല്ലാതെ കൊല്ലു👍👍👍👍
Big salute , sir,ഇതുപോലെ ആകണം നമ്മുടെ M.L.A.അരാണ് നമ്മുടെ നാട്ടിൽ ഉള്ളത്, Mathews sir പോലെ, സത്യം ജയിക്കാൻ വേണ്ടി പ്രാർത്ഥിക്കുക
പിണറായിയെപ്പോലെ കേരളത്തിലെ ജനങ്ങളെ പറ്റിച്ച ഒരു ഭരണ സൂര്യൻ വേറെ കാണുകേല
മൂവാറ്റുപുഴക്കാർക്ക് അഭിനന്ദനങ്ങൾ 👏👏👏👏👏👏
മൂവാറ്റുപുഴ എന്ന സ്ഥലത്ത് ജീവിക്കുന്ന ജനങ്ങൾക്ക് അഭിമാനിക്കാം മാത്യൂ കുഴൽനാടൻ sir പോലെയുള്ള വ്യക്തിയെ ഒരു എംഎൽഎയായി കിട്ടിയതിൽ 💙.
പിണറായി വിജയൻ ഇത്രയും വളരാൻ കാരണം കൊള്ള കച്ചവട ക്കാരുടെ അകമഴിഞ്ഞ പിന്തുണ ഫാരിസ് അബൂബക്കർ ശശിധരൻ കർത്ത തുടങ്ങി....
👍 2000 ൽ ഹവാല കൈപ്പറ്റിയതു മുതൽ .....
മാത്യു കുഴല്നാടന് ട്വന്റി ട്വന്റി യിൽ വരണം 👍🏻👍🏻👍🏻🔥🔥🔥
ഇത്രയും വലിയ രാജ്യദ്രോഹം നടന്നിട്ടും കേന്ദ്ര സർക്കാരും കേന്ദ്ര ഏജൻസികളും നോക്കുത്തിയായി നിൽക്കുന്നു. കോടതിയിൽ കേസ്സ് ചെന്നാൽ നീട്ടി നീട്ടി വെയ്ക്കുന്നു. ഈ തിരുട്ടു കുടുംബത്തെയും ഇതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെയും തീഹാർ ജയിലിൽ അടച്ചു അവരുടെ സ്വത്ത് കണ്ടുകെട്ടണം.
വല്യ കൊള്ളക്കാരൻ ഡൽഹിയിൽ ഭരിക്കുന്നു.
വലിയ കള്ളൻമാർ ക്ക് പിണു കള്ളനേയും സംരക്ഷിക്കണം
@@ranjithm.p.5199kudumbathu kondu poyo modi, aa kanak konnu tharane pls, naattukaarkku onnu ariyallo
നട്ടെല്ലുള്ള നേതാവ് , മാത്യു ,,, അഭിനന്ദനങ്ങൾ ,,, പിന്തുണ ,,,
Aaa. Assembly yil irikkunna muzhuvan U D F M L Amarudeyum pinthuna undayirunnenkil assembly yil vachu thanne pande prasnam theernnene . Athenganeyaa palarum nakki poyille.? Engane congikalku pillere pokkikondu varaan dhyryam varum ?
മാത്യു കുഴൽ നാടൻ സാറും ഷോൺ ജോർജ്ജും കേരളത്തിന വേണ്ടി നിയമ പോരാട്ടം നടത്തുമ്പോൾ കേരള ജനത ഈ പോരാട്ടത്തിൽ താങ്ങായി. നിൽക്കാൻ ഉണ്ടാക്ട്ടെ യെന്ന് പ്രാർത്ഥിക്കുന്നു.
മുഖ്യനെതിരെ ആരും ഒന്നും സംസാരിക്കരുടെ അത് മാത്രമാണ്. സ്പീക്കറുടെ അജണ്ട.
Well done Mr Mathew. U have done a good job. 👍
ഇങ്ങനെ ആവണം നേതാവ് 👍
ജയ് കുഴൽ നാടൻ... People's voice and hero❤ ❤ ❤
കറുത്ത വറ്റിൻ്റെ മുഖത്ത് നോക്കി കാര്യങ്ങൾ പറയുന്ന കുഴൽ നാടന് അഭിവാദ്യങ്ങൾ ഷോണിനും❤
ഞാൻ വീണ്ടും വീണ്ടും പറയുന്ന മാത്യു സൂക്ഷിക്കുക അങ്ങ് അറിയാതെ പുറകിൽ കാലൻ പതുങ്ങിയിരിക്കുന്നു ഏത് സമയവും അവൻ ചാടിവീഴാം ഇതൊരു ഓർമ്മപ്പെടുത്തലാണ്
വിജയന്റെ രണ്ടാം മോഷണം 💊🤪
8 x 12 = 96 ലക്ഷം രൂപ ഓരോ വർഷവും മകൾക്ക്.... അപ്പന്റെ കൈ എന്നിട്ടും ശുദ്ധം... ഹോ അത്ഭുതം.
കുഴൽനാടന് അഭിനന നങ്ങൾ
താങ്കളുടെ പോരാട്ടം വിജയം കാണും പിന്നെ പ്രതികൾ കുട്ടത്തോടെ ജയിലിലേക്ക് പോകുന്നത് കാണാം
കുഴൽനാടൻ വിവരവും ചങ്കൂറ്റവുമുള്ള MLA. പക്ഷേ സൂക്ഷിക്കണം. പിണറായിയുടെ PA യുടെ പണിയെടുക്കുന്ന സതീശനെ
ഈ കടൽ കൊള്ളക്കെതിരെ എന്തു കൊണ്ട് കേരള ജനത മൗനം വെടിയുന്നില്ല
വിവരം ഇല്ലാത്തതു കൊണ്ട്
നല്ല ഒരു നേതാവ് ,കുഴൽ നാടൻ
ശ്രീ മാത്യു സാറിന്... ആശംസകൾ താങ്കളെ വിജയിപ്പിച്ച വോട്ടർ മാർക്കും... ഇനിയും ഈ പോരാട്ടം തുടരണം.... ശ്രദ്ദിച്ചു മുന്നോട്ടു പോകുക... Jai hind ♥
Congratulations to Mathew Kuzhalnadan and the public who vote for him.
കൊള്ളക്കാരൻ കേരളത്തിന്റെ സർവ്വ സത്തും ഊറ്റിക്കുടിച്ചു തീർത്തു.
ജനങ്ങൾ ഇതുവരെ അത് തിരിച്ചറിഞ്ഞില്ല, അത്രമാത്രം.
SALUTING TO MATHEW KUZHAL NAADAN.❤❤❤
Mathew. 🎉
an only MLA after the Veteran leader VS 🥰
Congratulations Mathu Kuzhalnadan ❤
പാർട്ടി അടിമകളിൽ ഉള്ള വിശ്വാസം. ഇതുവരെ ചെയ്ത അക്രമങ്ങളിൽ പിടിക്കപ്പെട്ടില്ല എന്ന വിശ്വാസം. ഇതൊക്കെ ഭൂതത്തെ നയിച്ചു.
ഇതുമായിബന്ധപ്പെട്ട സകലതിനേയും തൂക്കിയെടുത്ത് അകത്താക്കുകയും, ഇവരുടെ സ്വത്ത് വകകൾ........ കണ്ടുകെട്ടുകയും ചെയ്യുകയെന്ന ഒരൊറ്റ മാർഗ്ഗമേ ഇനിയൊള്ളു.
The entire money collected by that family should go to the coastal area people. I meant the fisher folks and the inhabitants living in that area. Balance, if any should go to the infrastructure development work mainly the roads etc.
Well done Mathew 👏🏼👏🏼👏🏼
പിണറായി അധികാരത്തിൽ വന്നത് തന്നെ അഴിമതി നടത്താൻ വേണ്ടി 😂😂😂
ഈ മഹാപാപി യെ കാലനും വേണ്ടാതായി
മാത്യുകുഴൽ നാടൻ കോൺഗ്രസ്സ് പാർട്ടിയുടെ ഭാവി നായകൻ ധീരതയോടെ മുന്നേറുക
From Saudi Arabia support kuzhal nadan
മിണ്ടീം പറഞ്ഞും ഇരിക്കുന്നതിനു പിണറായിക്ക് കൂട്ടായി ലാലു പ്രസാദ് യാദവ് ഉണ്ടല്ലോ?. പേടിക്കണ്ട, രണ്ട് പേരും മുഖ്യ മന്ത്രിമാർ ആയിരുന്നു / ആണ്..ഒരേ ജയിലിൽ ഒരേ മുറിയിൽ ആക്കാൻ അപേക്ഷ കൊടുത്താൽ മതി..😂😂😂
സാജൻ സർ സൂപ്പർ 🤣🤣
Kuzhalnadan + Marunadan = 🤝💪💐💐💝💝 Save Keralam
മൂന്നരക്കോടി ജനങ്ങളുള്ള ഈ നാട്ടിൽ ഒരു കൊള്ളക്കാരനോട് പൊരുതാൻ ഒരു കുഴനാടൻ മാത്രം.. ഇത് പറയാൻ നിങ്ങൾക്കും കേൾക്കാൻ കേരളജനതതയ്ക്കും ഇത്രത്തോളം ഉളുപ്പില്ലാതായിപ്പോയല്ലോ...!!!😡🤮
The entire opposition is silent.
@@gourysasikumar3175
ഇപ്പോഴുള്ള നിയസഭയിൽ പ്രതിപക്ഷമില്ല.. ഒരു കുഴല്നാടൻ ഒഴിച്ച് ആ സ്ഥാനത്ത് ഇപ്പോഴുള്ളത് കുറേ മരവാഴകൾ മാത്രം..
ചെറുപ്പകാലത്ത് മോഷണവും അടി പിടിയും എല്ലാം നടത്തി രാഷ്ട്രീയത്തിൽ വന്ന് അവസരം കിട്ടിയാൽ പഴയ പണി തുടരും
ഇന്നലെ കുഴൽനാടൻ പത്ര സമ്മേളനത്തിൽ പറഞ്ഞത് പോലെ വ്യക്തമായി ഇന്നലത്തെ പല അന്തി ചർച്ചയിലും ഒരു കോൺഗ്രസ് നേതാവിനും അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അനിൽകുറിനെ പോലുള്ള നാണം ഇല്ലാത്തവർ വന്നു ചർച്ചകൾ അലങ്കോലം ആക്കിയും കള്ളങ്ങൾ പറഞ്ഞും ചർച്ചകൾ നശിപ്പിച്ചു. ഒറ്റയാൾ പോരാട്ടം കൊണ്ട് യാതൊന്നും നടക്കില്ല
ലിജു
Omman ചാണ്ടിയുടെ ആത്മാവ് ഒന്നിനേം വിടില്ല ഇല്ലാത്ത അപവാദങ്ങൾ പറഞ്ഞു ഉണ്ടാക്കി
മാത്യു കുഴല്നാടൻ നട്ടെല്ലുള്ള നേതാവ്. ഇതുപോലെ കോൺഗ്രസിൽ ആരുണ്ട്.
മൂവാറ്റുപുഴയിലെ ജനങ്ങളെ നിങ്ങൾക്ക് അഭിമാനിക്കാം... നട്ടെല്ലുള്ള ആണൊരുത്തനെ വിജയിപ്പിച്ച് MLA ആക്കിയതിന്.
Hats off u Mr.Kuzhalnadan and people from Muvattupuzha❤
FighterMLA against Coureption Sri Mathew Kuzhalnadan,bg salute
എല്ലാവരും യുദ്ധം ചെയ്തിട്ടും ഒരു കോടതിയും ഒരന്വേഷണ ഉദ്യോഗസ്തരും അനങ്ങപ്പാറ നയം സ്വീകരിക്കുന്ന തെന്താ
Kuzhalnadan sir, the star of Kerala ⭐⭐⭐⭐⭐
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🙏🏽
എതിരായി ആരെങ്കിലും പറഞ്ഞാൽ ചാടിക്കടിക്കുന്ന പതിവ് ഇനിയെങ്കിലും നിർത്തണം സഖാക്കൾ
ജനകീയവിചാരണനടത്താൻ samayamayi
മൂവാറ്റ്പുഴക്കാരെ,
നിങ്ങളാണ് ശരി..
🙋🌹🙋🏻♀️🙋🏻♀️🙋🙋🏻♀️🙏🏻🙏🏻🙏🏻🙏🏻🙏🏻💐ഗുഡ്മോണിങ്ഷാജൻ ജീ🙋🏻♀️🙋🌹🙏🏻
പിണറായിയുടെ മൊത്തി അടിച്ചു പരത്തുന്ന കാലം അതിക്രമിച്ചിരിക്കുന്നു സഖാക്കളേ.
സാമാന്യ ബുദ്ധിയുള്ള എല്ലാ ജനങ്ങൾക്കും അറിയാം ഈ സംഭവത്തിൽ കോടികളുടെ അഴിമതി നടന്നുവെന്ന കാര്യം.. പക്ഷെ ഈ കേസും വേറൊരു ലാവ്‌ലിൻ കേസായി മാറും... കേന്ദ്ര സർക്കാരിന് ldf നേതാക്കളിൽ കേരളത്തിൽ ഒരു കടിഞ്ഞാൺ വേണം.. വർഷങ്ങൾ കഴിഞ്ഞാലും ഇതിലും നീതി പ്രതീക്ഷിക്കുന്നില്ല..
മോഴയാനയെ പിടിക്കുവാൻ ചെല്ലുമ്പോൾ വഴുതിമാറുന്നു , എന്നതുപോലെയാണോ ഈ മുഖ്യമന്ത്രിയും 😔🤔
അതിനെ മയക്കും അല്ലെങ്കിൽ ചട്ടം പഠിപ്പിക്കും.അത് വരെ മോഴ ഒളിച്ച് കളിക്കും.
മൈക് ഓഫ് ചെയ്യു ഷംസീറെ ചുണയുണ്ടെങ്കിൽ
Aanoruthan Mathew
ഇതാണ് നേതാവ് 🙏🙏🙏
കുഴൽ താടനില്ലയിരുന്നെങ്കിൽപിണറായിതിന്ന് തീർത്തേതെഈ നാട്
കുഴൽ നാടൻ എന്ത് പറഞ്ഞാലും അച്ഛനെയും മകളെയും പാർട്ടി സഖാക്കളെയും ഇത് വരെ ആയിട്ടും ജയിലിൽ ഇടാൻ കഴിയുന്നില്ല. അതുകൊണ്ട് ഈ വാർത്തക്ക് ഒരു പ്രാധാന്യം ഇല്ല.
ഭയപ്പെടാൻ ഒന്നുമില്ല, ജാഗ്രത മതിയാവും
P T യെ ഓർമ വരുന്നു. പകരം വെക്കാൻ ഒത്ത നേതാവ്. 👏👏
സ്വന്തം പാർട്ടിക്കാരും കുഴൽ നാടനെ സപ്പോർട്ട് ചെയ്യുന്നില്ല എന്നതാണ് വസ്തുത.
സത്യത്തിൻ്റെ കൂടെ നിൽക്കുന്ന എല്ലാ ജനങ്ങളും താങ്കളുടെ കൂടെ കാണും.
Mathew kuzhalnadan, shon George, shajan scariya ❤❤❤ super.
നിങ്ങൾ പോരാടിക്കൊ നിങ്ങളുടെ ജോലി അതാണല്ലോ... പക്ഷെ ഇവിടെ ഒന്നും നടക്കില്ല. ഈ നാട് അങ്ങിനെയാണ് 😩😩😩
❤ from Chicago
ചെറുതായ് ഒന്ന് മണൽ മാന്തിയപ്പൾ രാജാവിൻ്റെ തന്നെയാ ആ തല
കുഴൽനാടനെ പ്രതിപക്ഷ നേതാവ് ആക്കട്ടെ. ബാക്കി ഒന്നിനും കഴിവില്ല
മൂവാറ്റുപുഴക്കരെ നന്ദി 🎉🎉🎉🎉കുഴല്നാടന്നു അഭിനന്ദനങ്ങൾ ആശംസകൾ അഭിവാദ്യങ്ങൾ 🎉🎉🎉
മാത്യുസർ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു. ബിഗ് സല്യൂട്ട്
KuzhalnadanMarunadan❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നന്ദി - മാത്യു കുഴൽനാടൻ
മുഖ്യൻ ഗുരുവാണ് എല്ലാവരും ശിഷ്യരാണ് എല്ലാവരും ഇഷ്ടംപോലെ മോഷ്ടിച്ച മിടുക്കരായി കൊള്ളണം
കുടുംബത്തെ കൂട്ടത്തോടെ കടന്നൽ കുത്തി ചീർത്ത പോലുണ്ടല്ലോ.....
Mathew sir പിണറായി എന്ന വാക്ക് ഒഴിവാക്കി മുഖ്യമന്ത്രി വിജയൻ എന്ന് പറഞ്ഞു കൂടെ, എന്തിനാ പിണറായി എന്ന നാടിനേയും നാറ്റിക്കുന്നത്
Correct.... mukkiya vijyan athanu nallathu
അത് അവിടുത്തെ മാന്യ വോട്ടർമാർ കൂടി തീരുമാനിച്ച് നടപ്പാക്കേണ്ടതല്ലെ
കുഴൽ നാടനെ പ്രതിപക്ഷനേതാവാക്കണം.
ഇത്ര ഗൗരവം ആയ ആരോപണങ്ങൾ മുഖ്യമന്ത്രിക്കെതിരെ തെളിവ് സഹിതം പുറത്തു കൊണ്ട് വന്നിട്ടും എത്ര നിസ്സാരമായി ഇതിനെ പ്രതിരോധിക്കുന്നു പാർട്ടിക്കാർ, എത്ര നിസ്സംഗമായി ജനങ്ങൾ ഇതിനെ കാണുന്നു
ജനങ്ങളുടെ പൈസ ആണ് കൊള്ളയടിക്കുന്നത്
കേരളത്തിന് എന്ത് സംഭവിച്ചു
ഇനി എന്തെല്ലാം കള്ളന്യായങ്ങൾ ഇതിനെതിരെ ഉണ്ടാക്കും