post tonsillectomy bleed ഇതുപോലെ ഓപ്പറേഷൻ കഴിഞ്ഞാൽ ഉണ്ടാവാൻ ചാൻസ് ഉള്ളത് തന്നെ ആണ്. പക്ഷേ ഇത് പോലെ കുറെ ബ്ലഡ് പോകുന്നുണ്ടെങ്കിൽ, ഓപ്പറേഷൻ തിയേറ്റർ ിൽ വെച്ച്, ബ്ലീഡിംഗ് സൈറ്റ് കണ്ട് പിടിച്ചു അതു cauterize ചെയ്യുകയോ, സ്യൂച്ചർ ചെയ്യുകയോ വേണം. ചെറിയ ക്ലിനിക്കുകൾ ിൽ അത്യാവശ്യ സമയത്ത് അനസ്തേഷ്യ ഡോക്ടർ, സ്ക്രബ് നഴ്സ്, ബാക്കി ഉള്ള സംവിധാനങ്ങൾ എന്നിവ കിട്ടാൻ ബുദ്ധിമുട്ടാവും. അതു കൊണ്ട് ഇത് ചെറിയ സർജറി ആയാലും, അത്യാവശ്യം വലുതും തിരക്കും ഉള്ള ആശുപത്രികളിൽ പോകുക. ഇത് പോലെ അത്യാവശ്യ സമയത്ത് എല്ലാവരും അവിടെ കാണും.
അതെ ആ കുഞ്ഞിനെ കൊന്നതാണ്. കോർട്ട് ആ അമ്മക്ക് നീതി കൊടുക്കണം. ആ ഡോക്ടറെയും ഹോസ്പിറ്റലിനെയും ban ചെയുക. ഇനി ഒരമ്മക്കും മക്കൾ നഷ്ട്ടപെട്ടു ജീവിതം മുഴുവൻ കരയാൻ ഇടയവരുത്. ശിക്ഷിക്കണം
ഞാൻ 8 ൽ പഠിക്കുമ്പോൾ കൊല്ലം Esi യിൽ ഈ tonsil ഓപ്പറേഷൻ ചെയ്ത്.... Same എക്സ്പീരിയൻസ് എനിക്ക് ഉണ്ടായി.... രക്തം കട്ട കട്ട ആയി ഛർദിച്ചു... എനിക്ക് ചുറ്റും ആൾക്കാരും ഡോക്ടർസ് തടിച്ചു കൂടി... എന്നെ ഓപ്പറേറ്റ് ചെയ്ത ഡോക്ടർ ഓടി വന്നു എന്നെ എടുത്തു കൊണ്ട് ഓപ്പറേഷൻ theattaril ഓടി കയറിയതും, ഡോക്ടറുടെ ഷർട്ട് മുഴുവൻ രക്തം ആയിരുന്നു...... അതിനു ശേഷം എന്തൊക്ക യോ ചെയ്തു എന്റെ ജീവിതം തിരിച്ചു കിട്ടി..... Dr.... സുബൈർ ഹുസൈൻ 💕💕🥰🥰🥰🥰മറക്കാൻ കഴിയില്ല ഡോക്ടറിനെ ❤❤❤
Mm വെറുതെ ഇവനെ ഒക്കെ പെട്ടന്ന് പുറത്തു ഇറക്കും ചുമ്മാ മരിച്ചവർ മരിച്ചു അങ്ങനെ ആണ് ഇപ്പോൾ നിയമം മനുഷ്യ ജീവനു ഒരു വിലയും ഇല്ല ഇപ്പോൾ പിന്നെ പോലിസ് അവർ പിടിച്ചു കൊണ്ടു പോകും കോടതി വിടും അത് കാരണം ആണ് ഇങ്ങനെ ഉള്ള ഡോക്ടർ മാർ ഇപോഴും ഉള്ളത് നിയമം മാറി വരണം പിന്നെ ജഡ്ജി അയാൾ നല്ല ഒരു മനുഷ്യൻ ആകണം എന്നാൽ രക്ഷപെട്ടു 😢😢😢😢😢🙏🏻🙏🏻🙏🏻🙏🏻നിയമം മാറിവരണം അമ്മേ 😢😢
ഡോക്ട്റും നഴ്സിനും ഒക്കെ എന്തിനാ ഇത്ര വിദ്യാഭ്യാസം കൊടുക്കുന്നത്? ഒരു കുട്ടിക്ക് അവസ്ഥ വശലകുമ്പോൾ മനസ്സിലാക്കാൻ പറ്റുന്നില്ലേ?? എന്തിനാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത്? ഇതിനി കൂട്ടു നിന്നവർക്കും അവരുടെ മക്കൾക്കും ഈ അവസ്ഥ വരണേ.....
ഒരിക്കലും ഓപ്പറേഷന് വേണ്ടി . ഗവൺമെന്റ് ഹോസ്പിറ്റലിൽ പോകരുത്. വയറ്റിൽ കതൃക വെച്ച് മറന്ന . ടീം സാ.🤬 പ്രസവത്തിന് പോയാൽ. സിസേറിയൻ . ഇവറ്റകളൊന്നും മനുഷ്യ ജന്മങ്ങളല്ല. ശംബളം വാങ്ങാൻ മാത്രമായി.. ഹോസ്പിറ്റലിൽ പോകും. ' .
പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്തത് കൊണ്ട് അവിടുത്വ അവസ്ഥ ഒക്കെ അറിയാം... അതോണ്ട് അങ്ങനെ gv. Hospital, private ഹോസ്പിറ്റൽ എന്നൊന്നും പറയണ്ട.... അപകടങ്ങൾ എല്ലായിടത്തും ഉണ്ടാകും... നമ്മളെ പോലുള്ളവർ വിധി എന്ന് പറഞ്ഞു വിടും.... കാശുള്ളവർ കേസിനു പോകും... അതൊന്നും എവിടെയും എത്തില്ല..😢
Last July i visited this Drs father who is also an ENT (practicing at same clinic and hospita)l to show my 11yrold daughter. He told my daughter got adenoidgland problem need to operate it. And just suggested operation next day. Asked to get admited and do fitness tests. And nurses over there are promoters for operation. They will give you calls like credit card salesman. Thanking almighty i enquired with my friends and got altogether very bad view. So saw another Dr. Who gave me completely another opinion. He told that my girl got allergy nothing to worry, will go with medicines and control of substances which is allergic for her.
Dr Sandesh Priyadarshan's licence should be cancelled and his hospital should be shut down. Due to his negligence surjeet died. He has goofed up with the surgery and avoided him when he was admitted in Fathima Hospital. A life has gone away...feel sorry for the mother... serious action has to be taken on that Dr and both the hospitals
Try to avoid surgery without a second opinion,today we see many substandard drs ,dont even care for the quality of life of others orits seriousness ,what to do think many times nowadays if lucky only we r safe
Dr maare thalayil keti vekunna aalukalk ..ethra ethra case aan namal kelkunnath ..ethra rogikale aan kollunnath ..oru Dr nem vishwasam illatha pole aayi
@@anandhukunjumon-kh3hm എന്നോടും 30 വർഷം മുമ്പ് ടോൺസിലൈറ്റിസിന് emergency ആയി operation വേണം എന്ന് നിർദ്ദേശിച്ചു ഞാൻ ചെയ്തില്ല എനിക്ക് ഇപ്പൊ ഒരു കുഴപ്പവുമില്ല പണത്തിന് വേണ്ടി എന്തും ചെയ്യും എന്തും പറയും operation ചെയ്യുന്നതിന് മുൻപ് രണ്ട് മൂന്ന് ഡോക്ടർമാരുടെ നിർദേശം നേടുന്ന താണ് നല്ലത്
വെറും പണം നോക്കി ആണ് ഇപ്പോള് ഉള്ള doctors നഴ്സ് ഒക്കെ ജോലിക്ക് കേറുന്നത് ഇത് കേരളത്തിൽ സ്ഥിരം സംഭവം ആയി മാറുകയാണ് ഇവർക്ക് എതിരെ കേസ് എടുക്കണം ഇത് വെറും അനാസ്ഥ ആണ് .
Ente Daivame എനിക്കും tonsillitis nu surgery പറഞ്ഞിട്ടുണ്ട്. Pedi akunnu kelkkumpo. But ente doctor paranjittudu bleeding undakan chances undu.athu kondu after surgery 2 weeks enkilum proper rest care um venam ennu
post tonsillectomy bleed ഇതുപോലെ ഓപ്പറേഷൻ കഴിഞ്ഞാൽ ഉണ്ടാവാൻ ചാൻസ് ഉള്ളത് തന്നെ ആണ്.
പക്ഷേ ഇത് പോലെ കുറെ ബ്ലഡ് പോകുന്നുണ്ടെങ്കിൽ, ഓപ്പറേഷൻ തിയേറ്റർ ിൽ വെച്ച്, ബ്ലീഡിംഗ് സൈറ്റ് കണ്ട് പിടിച്ചു അതു cauterize ചെയ്യുകയോ, സ്യൂച്ചർ ചെയ്യുകയോ വേണം. ചെറിയ ക്ലിനിക്കുകൾ ിൽ അത്യാവശ്യ സമയത്ത് അനസ്തേഷ്യ ഡോക്ടർ, സ്ക്രബ് നഴ്സ്, ബാക്കി ഉള്ള സംവിധാനങ്ങൾ എന്നിവ കിട്ടാൻ ബുദ്ധിമുട്ടാവും. അതു കൊണ്ട് ഇത് ചെറിയ സർജറി ആയാലും, അത്യാവശ്യം വലുതും തിരക്കും ഉള്ള ആശുപത്രികളിൽ പോകുക. ഇത് പോലെ അത്യാവശ്യ സമയത്ത് എല്ലാവരും അവിടെ കാണും.
അതെ ആ കുഞ്ഞിനെ കൊന്നതാണ്. കോർട്ട് ആ അമ്മക്ക് നീതി കൊടുക്കണം. ആ ഡോക്ടറെയും ഹോസ്പിറ്റലിനെയും ban ചെയുക. ഇനി ഒരമ്മക്കും മക്കൾ നഷ്ട്ടപെട്ടു ജീവിതം മുഴുവൻ കരയാൻ ഇടയവരുത്. ശിക്ഷിക്കണം
ഞാൻ 8 ൽ പഠിക്കുമ്പോൾ കൊല്ലം Esi യിൽ ഈ tonsil ഓപ്പറേഷൻ ചെയ്ത്.... Same എക്സ്പീരിയൻസ് എനിക്ക് ഉണ്ടായി.... രക്തം കട്ട കട്ട ആയി ഛർദിച്ചു... എനിക്ക് ചുറ്റും ആൾക്കാരും ഡോക്ടർസ് തടിച്ചു കൂടി... എന്നെ ഓപ്പറേറ്റ് ചെയ്ത ഡോക്ടർ ഓടി വന്നു എന്നെ എടുത്തു കൊണ്ട് ഓപ്പറേഷൻ theattaril ഓടി കയറിയതും, ഡോക്ടറുടെ ഷർട്ട് മുഴുവൻ രക്തം ആയിരുന്നു...... അതിനു ശേഷം എന്തൊക്ക യോ ചെയ്തു എന്റെ ജീവിതം തിരിച്ചു കിട്ടി..... Dr.... സുബൈർ ഹുസൈൻ 💕💕🥰🥰🥰🥰മറക്കാൻ കഴിയില്ല ഡോക്ടറിനെ ❤❤❤
Reactionary hmg is complication of tonsillectomy.what was done is the right way redo the things and avoid bleeding.
ഡോക്ടർ മാരെയും വിശ്വസിക്കാൻ പറ്റാത്ത കാലം ആയി മെഡിക്കൽ എത്തിക്ക്സ് മറന്നു പോകുന്നു പലരും
ഇതിന് ഉത്തരവാദിയായ ഡോക്ടറേയും നേഴ്സിനെയും ശിക്ഷിക്കണം...😢
Mm വെറുതെ ഇവനെ ഒക്കെ പെട്ടന്ന് പുറത്തു ഇറക്കും ചുമ്മാ മരിച്ചവർ മരിച്ചു അങ്ങനെ ആണ് ഇപ്പോൾ നിയമം മനുഷ്യ ജീവനു ഒരു വിലയും ഇല്ല ഇപ്പോൾ പിന്നെ പോലിസ് അവർ പിടിച്ചു കൊണ്ടു പോകും കോടതി വിടും അത് കാരണം ആണ് ഇങ്ങനെ ഉള്ള ഡോക്ടർ മാർ ഇപോഴും ഉള്ളത് നിയമം മാറി വരണം പിന്നെ ജഡ്ജി അയാൾ നല്ല ഒരു മനുഷ്യൻ ആകണം എന്നാൽ രക്ഷപെട്ടു 😢😢😢😢😢🙏🏻🙏🏻🙏🏻🙏🏻നിയമം മാറിവരണം അമ്മേ 😢😢
എറണാകുളം ജില്ലയിൽ പച്ചാളഠ എന്ന സ്ഥലത്ത് ഉള്ള ലൂർദ്ദ് ആശുപത്രിയിൽ ചികിത്സാ പിഴവുകൾ സ്ഥിരം ആണ്
ഡോക്ട്റും നഴ്സിനും ഒക്കെ എന്തിനാ ഇത്ര വിദ്യാഭ്യാസം കൊടുക്കുന്നത്? ഒരു കുട്ടിക്ക് അവസ്ഥ വശലകുമ്പോൾ മനസ്സിലാക്കാൻ പറ്റുന്നില്ലേ?? എന്തിനാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത്? ഇതിനി കൂട്ടു നിന്നവർക്കും അവരുടെ മക്കൾക്കും ഈ അവസ്ഥ വരണേ.....
ഒരിക്കലും ഓപ്പറേഷന് വേണ്ടി . ഗവൺമെന്റ് ഹോസ്പിറ്റലിൽ പോകരുത്. വയറ്റിൽ കതൃക വെച്ച് മറന്ന . ടീം സാ.🤬 പ്രസവത്തിന് പോയാൽ. സിസേറിയൻ . ഇവറ്റകളൊന്നും മനുഷ്യ ജന്മങ്ങളല്ല. ശംബളം വാങ്ങാൻ മാത്രമായി.. ഹോസ്പിറ്റലിൽ പോകും. ' .
പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണ് കൊലപാതകം നടത്തുന്നതും പണം മേടിക്കുന്നതും.
ഇത് private ഹോസ്പിറ്റൽ ആനെടേയ്
പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്തത് കൊണ്ട് അവിടുത്വ അവസ്ഥ ഒക്കെ അറിയാം... അതോണ്ട് അങ്ങനെ gv. Hospital, private ഹോസ്പിറ്റൽ എന്നൊന്നും പറയണ്ട.... അപകടങ്ങൾ എല്ലായിടത്തും ഉണ്ടാകും... നമ്മളെ പോലുള്ളവർ വിധി എന്ന് പറഞ്ഞു വിടും.... കാശുള്ളവർ കേസിനു പോകും... അതൊന്നും എവിടെയും എത്തില്ല..😢
ടോൺസിലസ് എന്തിനാ ഓപറേഷൻ. മെഡിസിൻ പോരെ?
@@shibupr4788 അത്. ശരിയാണല്ലോ🤔
Last July i visited this Drs father who is also an ENT (practicing at same clinic and hospita)l to show my 11yrold daughter. He told my daughter got adenoidgland problem need to operate it. And just suggested operation next day. Asked to get admited and do fitness tests. And nurses over there are promoters for operation. They will give you calls like credit card salesman.
Thanking almighty i enquired with my friends and got altogether very bad view. So saw another Dr. Who gave me completely another opinion. He told that my girl got allergy nothing to worry, will go with medicines and control of substances which is allergic for her.
എന്റെ ഈശോയെ 🙏🙏🙏പാവം മോൻ
😢... Painful..
ഇതു ആശുപത്രിയിൽ ലെ കൊഴപ്പം ആണ് അവരുടെ ഒരു അസ്രെദ്ധ കൊണ്ട് ആണ് ആണ് കുട്ടി മരിച്ചത് ഇത് ഒരു നടപടി എടുക്കണം
@asianatnews .. do you have courage to give news against Aster MediCity??
Please check the qualifications of the care provider before choosing to consult them😢fight for justice 😢
ഹോസ്പിറ്റൽസ് എല്ലാം ടാർഗറ്റ് അച്ചീവ് ചെയ്യാൻ ഉള്ള തിരക്കിലാണ്.
Clinic il oke poyi arenkilum surgery cheyuoo😮😮😮😮😮
Dr Sandesh Priyadarshan's licence should be cancelled and his hospital should be shut down. Due to his negligence surjeet died. He has goofed up with the surgery and avoided him when he was admitted in Fathima Hospital. A life has gone away...feel sorry for the mother... serious action has to be taken on that Dr and both the hospitals
Soooo Sad News
Try to avoid surgery without a second opinion,today we see many substandard drs ,dont even care for the quality of life of others orits seriousness ,what to do think many times nowadays if lucky only we r safe
ഗുണനിലവാരമില്ലാത്ത എം ബി ബി എസ്
Valla pachamarunna.eni nallathu😢..
Dr maare thalayil keti vekunna aalukalk ..ethra ethra case aan namal kelkunnath ..ethra rogikale aan kollunnath ..oru Dr nem vishwasam illatha pole aayi
Ee docters inganeyokke aayal nammalendha cheyya,,,neethikodukkaneee😢😢😢
ശ്രീ കുറ്റിയേ പോലൊള്ള ഡോക്ടർ അല്ലെ ചികിത്സിക്കുന്നെ ഇതൊക്കെ പ്രേതീഷിച്ച മതി 😂😂
ടോൺസിലൈറ്റിസ് എന്ന് പറഞ്ഞ ഉടൻ ഓപ്പറേഷൻ ചെയ്യാൻ പോയതാണ് തെറ്റ്
athu ullavarke athu manasilaku, operation cheythaal nall maattam undakum. hospitalinte issue aanu allathe sciencine kuttam paranjitt kaaryam illa.
Edo oru doctor surgery venam ennu paranja pinne cheythelle pattu... Veruthe poi cheyunne allalloo
@@anandhukunjumon-kh3hm എന്നോടും 30 വർഷം മുമ്പ് ടോൺസിലൈറ്റിസിന് emergency ആയി operation വേണം എന്ന് നിർദ്ദേശിച്ചു ഞാൻ ചെയ്തില്ല എനിക്ക് ഇപ്പൊ ഒരു കുഴപ്പവുമില്ല പണത്തിന് വേണ്ടി എന്തും ചെയ്യും എന്തും പറയും operation ചെയ്യുന്നതിന് മുൻപ് രണ്ട് മൂന്ന് ഡോക്ടർമാരുടെ നിർദേശം നേടുന്ന താണ് നല്ലത്
വെറും പണം നോക്കി ആണ് ഇപ്പോള് ഉള്ള doctors നഴ്സ് ഒക്കെ ജോലിക്ക് കേറുന്നത് ഇത് കേരളത്തിൽ സ്ഥിരം സംഭവം ആയി മാറുകയാണ് ഇവർക്ക് എതിരെ കേസ് എടുക്കണം ഇത് വെറും അനാസ്ഥ ആണ് .
Asianet news released news in time. Shortage of Good Nurses, most are not having good behavior with patient
Hospital etha
Allaha 😥😥
RIP🙏
Ente Daivame എനിക്കും tonsillitis nu surgery പറഞ്ഞിട്ടുണ്ട്. Pedi akunnu kelkkumpo. But ente doctor paranjittudu bleeding undakan chances undu.athu kondu after surgery 2 weeks enkilum proper rest care um venam ennu
Surgery Venda😞😞😞
Ithu rare complication of tonsillectomy… bleeding timely control cheyyanam aayirunnu
Chainayil padicha dr.akum
Coimbatore degree undu
Nink vivaram illanu karuthi ellarkum angne alla china yil education proper ayit thannayanu
Sathyam
Nattil padichha doctors nte aduthunn onnum mistakes undavarillallo.kashtam thanne
🙏🙏🙏🙏
Ivide Hr Und Oru Vazeem Akram .... Ivan aanu Aalkare ingott വിളിച്ചു കൊണ്ട് വരുന്നത് തന്നെ ...
😢😢😢
O MY GOD
NEWS Complet KANUVAN kazhiyllaa
Dr . Sir E News Kandal
URAKKAM KITTUMO
ASIANET NEWS ❤❤❤❤❤❤❤
urangan pattumallo
hospitl name
Priya Ent Care
😢🙏😭😭
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
😢😢😢😢
😢😢
😢😢😢😢
Manushyathamillaatha doctormaar naadinaapath. Paavam kutty.daivame
Enikk Tonsilitis operation kanjiyanu enikk no issue but stomach operation timil bleeding undayirunn operation kazhinj 1week kazhinjappo
Innale pambu kadiyata yuvavu marichapo doctor nte kuzhapam allennu paranju. 3 divasam munbu presavathinide ammayum kunjum marichu.. sherikum ithoke doctors nte problem anennu thonnunnu.
Kanur criminal clinic
😮😢🥹😓🙏
ചത്തവന് ഇനി എന്ത് നീതി?
YES MADOM. TJM.7.
Udaippe. Dr.marane.. Chainayil padiche.erangunnathe
😢😢😢
😢😢
😢😢
😢