ഒരൊറ്റ പാട്ട് കൊണ്ട് ചരിത്രം തീർത്ത ഗായിക |Shahaja Pulikkal |Shahajazz World|Panali Junais Vlog|JIL

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • #shahajapulikkal #panalijunaisvlog #shahajazzworld #Jiljilsong #anarkkalimarakkarjiljilsong #lukmanavaranjiljilsong #sulaikhamanzilsong #aararummanassilsong #jiljiljilnewsong
    Shahaja Pulikkal TH-cam Channel
    / @shahajazzworld
    Subscribe&Support Our Social Media Accounts
    Follow
    Instagram
    ....
    TH-cam
    Thirppanmukk Webseries
    / panalijunais
    Malabar slang videos
    / @powerofjoke9650
    Vlog channel
    / panalijunaisvlog
    #mappilappattu #mappilasongs #mappilappattukal #shahajamediaone #shahajamediaoneviralsong #shahajamalappuram #mappilasongs #oldhitsongs #chembakapoosong #chembakapoocover #shahajapulikkalsongs #shahajaviralsong

ความคิดเห็น • 1.8K

  • @shahajazzworld
    @shahajazzworld 2 ปีที่แล้ว +1260

    എല്ലാവരുടെയും സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന പ്രതീക്ഷയോടെ 🙏🙏

  • @shaharathvylathur1131
    @shaharathvylathur1131 2 ปีที่แล้ว +46

    മനസ്സിലൊരു കളങ്കമില്ലാത്ത കുട്ടി ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ🤲🤲

  • @lathifmandayipurath4680
    @lathifmandayipurath4680 5 หลายเดือนก่อน +5

    Shahaja... പതിനാലാം രാവിലെ പാട്ട് കേൾക്കാൻ അൽപ്പം വൈകിയെങ്കിലും കേട്ട് കഴിഞ്ഞപ്പോൾ അത് വീണ്ടും വീണ്ടും കേൾക്കുന്നു... അള്ളാഹു മോൾക്ക് കനിഞ്ഞു നൽകിയ സ്വരം എന്നെന്നും നില നിൽക്കാൻ പ്രാർത്ഥിക്കുന്നു... വീണ്ടും വീണ്ടും പാടുക.. അള്ളാഹു അനുഗ്രഹിക്കട്ടെ...

  • @rahmathullah786
    @rahmathullah786 2 ปีที่แล้ว +50

    മ്യൂസിക്കിൻറെ സഹായമില്ലാതെ ഇത്രയും നന്നായി പാടാൻ തങ്കൾക്കുളള കഴിവിനെ നാഥൻ തുണക്കട്ടെ.

  • @zenwaar7163
    @zenwaar7163 2 ปีที่แล้ว +9

    ഭയങ്കര ഇഷടമാണെനിക്ക് പാട്ട്
    വെറുതെ ഒന്ന് ഈ video കാണാം എന്ന് കരുതി കേൾക്കാൻ തുടങ്ങിയതാ . നിർത്തി പോവാൻ തോന്നീല്ല . നല്ലൊരു സംസാരം. Masha allah നല്ല പാട്ട് . അള്ളാഹു കൂടുതൽ കൂടുതൽ പാട്ടുകൾ പാടാനും അറിയപ്പെടാനും അനുഗ്രഹിക്കട്ടെ..

  • @kgvaikundannair7100
    @kgvaikundannair7100 2 ปีที่แล้ว +181

    ശരിക്കും പാട്ടുപാടാൻ ഉള്ള ഒരു കഴിവ് അതു മനുഷ്യൻ മാത്രം വിചാരിച്ചാൽ കഴിയുന്നതല്ല.....ആ സർവ്വശക്തനായ തമ്പുരാന്റെ അനുഗ്രഹം കൂടെ ആവും ധൈര്യമായി മുന്നോട്ടു പോവുക.. നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...❤

    • @rahathproducts..4485
      @rahathproducts..4485 2 ปีที่แล้ว

      അൽഹംദുലില്ലാഹ് ആമീൻ, ഞങ്ങൾക്ക് ചാനൽ ഉണ്ട് പ്രൊഫൈൽ തൊട്ടാൽ കിട്ടും അതിൽ ഞാൻ എഴുതി സ്വയം പാടിയ പാട്ടുകൾ ഉണ്ട്, മോൻ പാടിയതും, ഒരുപാട് പാട്ടുകൾ ഉണ്ട് സപ്പോട്ട് ചെയ്യുമല്ലോ പ്ലീസ് സബ്സ്ക്രൈബ് my ചാനൽ റാഹത്ത് product

    • @masboobajebin5448
      @masboobajebin5448 2 ปีที่แล้ว

      ان شاء الله ان شاء الله ان شاء الله💚✨🌟

    • @masboobajebin5448
      @masboobajebin5448 2 ปีที่แล้ว

      ما شاء الله ما شاء الله ما شاء الله💚✨🌟

    • @kamaruali3191
      @kamaruali3191 2 ปีที่แล้ว

      @@masboobajebin5448 ½

    • @nabeesapm2648
      @nabeesapm2648 2 ปีที่แล้ว

      Mi by

  • @fidhariyas6915
    @fidhariyas6915 2 ปีที่แล้ว +45

    കൊലുസുകെട്ടിയ......... Ooh... ഒരു രക്ഷേം ഇല്ല....👌ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....... 👍

  • @kalampni2842
    @kalampni2842 2 ปีที่แล้ว +28

    ചെറുപ്പം മുതൽ മാപ്പിള പാട്ട് കേട്ടിട്ടുണ്ടെങ്കിലും മാപ്പിള പാട്ടിൽ ഒരു പ്രത്യേക അനുഭൂതി നൽകിയ ഗാനവുമായി വന്നു...... നീണ്ട ഇടവേളക്ക് ശേഷം വീണ്ടും വന്നതിൽ അതിയായ സന്തോഷവും അഭിനന്ദനങ്ങൾ നേരുന്നു 💐💐💐🙏🙏🙏

  • @hafisc9195
    @hafisc9195 ปีที่แล้ว +79

    സഹോദരി, താങ്കളുടെ എളിമയും, ലാളിത്യവും, അല്ലാഹു നൽകിയ മധുര സുന്ദര ശബ്ദവും, പാടാനുള്ള കഴിവും എന്നും നിലനിൽക്കട്ടെ....

  • @abdulkabeer3691
    @abdulkabeer3691 2 ปีที่แล้ว +35

    അനുഗ്രഹീത ഗായിക.. എന്താ സൗണ്ടിന്റെ ഒരു ഫീൽ..
    എളിമ നിറഞ്ഞ സംസാരം..
    നാഥൻ അനുഗ്രഹിക്കട്ടെ... ആമീൻ 🤲🤲🤲💚💚💚

  • @lalimmarajeeve6047
    @lalimmarajeeve6047 2 ปีที่แล้ว +40

    ദൈവം കനിഞ്ഞു നൽകിയ voice . പാടണം മോളെ. വളരെ മനോഹരമായിരിക്കുന്നു.

    • @harisk9454
      @harisk9454 2 ปีที่แล้ว

      Manoharamaia pattigal

    • @lalimmarajeeve6047
      @lalimmarajeeve6047 2 ปีที่แล้ว +1

      @@harisk9454 ഒരാളുടെ കഴിവിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല.

  • @safiyack9328
    @safiyack9328 ปีที่แล้ว +8

    മാശാ അല്ലാഹ്
    ഞാനും ചെറുപ്പം മുതൽ ആഗ്രഹിക്കുന്ന ഒരു കാര്യം ഒരു പാട്ടുകാരിയാവണം എന്നായിരുന്നു
    പക്ഷെ വിധിയില്ലാതെ പോയി.. ആ സങ്കടം തീർക്കാൻ ഇപ്പൊ കുറച്ച് പാട്ടുകൾ എഴുതി സ്വന്തം ഫോണിൽ പാടി സ്വയം ആസ്വദിക്കുന്നു..പ്രിയപ്പെട്ട ചിലർക്ക് കേൾക്കാൻ അയച്ചു കൊടുക്കുന്നു..

  • @nazeervellappally4350
    @nazeervellappally4350 ปีที่แล้ว +2

    സൂപ്പർ മാപ്പിളപ്പാട്ട് ഗായിക അടിപൊളി തകർത്തു അടിപൊളി ഗാനം

  • @vasandhavasandha3180
    @vasandhavasandha3180 2 ปีที่แล้ว +66

    നല്ല വോയിസ് ആണ് നല്ല മധുരമായ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല അത്ര രസം ആയിട്ടാണ് പാടുന്നത് എല്ലാവിധ ആശംസകളും നേരുന്നു പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @ayoobchelayil8830
    @ayoobchelayil8830 2 ปีที่แล้ว +127

    ഈ അടുത്ത കാലത്തു ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഒരു അഭിമുഖം ...രണ്ടു പേർക്കും അഭിനന്ദനങ്ങൾ👍👍💐💐

  • @mishanamilaworld
    @mishanamilaworld 2 ปีที่แล้ว +17

    താത്ത.എല്ലാം തുറന്നു പറയാനുള്ള മനസ്. ❤🌹അത് എല്ലാർക്കും ഉണ്ടാവില്ല. Shahaja. ❤🌹

  • @jasjas4411
    @jasjas4411 2 ปีที่แล้ว +86

    ഫാസില ബാനു വിനെ പോലെയല്ല ഷഹജ... അതിരു വിടാതെ ഇരിക്കാൻ ശ്രദ്ധിക്കുന്ന അസാധ്യ ഗായിക യാണ് 🌹🌹🌹🌹🌹🌹

    • @automotivetechpark895
      @automotivetechpark895 2 ปีที่แล้ว +1

      th-cam.com/channels/SEWI_FbGRfHHr3JtgX6ulQ.htmlvideos

    • @dearsidhy
      @dearsidhy 2 ปีที่แล้ว +3

      Correct

    • @kmr8674
      @kmr8674 2 ปีที่แล้ว +2

      Yes

    • @cAnsalcsDAlthafcs
      @cAnsalcsDAlthafcs 2 ปีที่แล้ว +3

      എനിക്ക് ആദ്യമായി കണ്ടപ്പോൾ തന്നെ തോന്നി

  • @nishadkunjimon3843
    @nishadkunjimon3843 2 ปีที่แล้ว +90

    👍👍ഇന്റർവ്യു നന്നായിട്ടുണ്ട്.... ഒരാൾ വന്നവഴിയും അവരുടെ ബുദ്ധ്മുട്ടുകളും മറ്റുള്ളവർക്കും... കൂടി പ്രയോജനപ്പെടും.... ഒരു singer... ആവാൻ എത്ര സമയം.. ആവും... എന്നൊക്കെ deep ആയി... അറിഞ്ഞു 🌹🌹

  • @greeshmagireesh9732
    @greeshmagireesh9732 ปีที่แล้ว +16

    ഇതാണ് ❤നല്ല വോയ്‌സ് ഒരു രക്ഷയില്ല എല്ലാം പൊളിച്ചു😍 കൊലുസുകെട്ടിയ പാട്ട് ഓഫ്‌ നല്ല ഫീൽ സോങ്.. ❤🥰നല്ല ഉയരങ്ങളിൽ എത്തട്ടെ 👍🤗👏👏🤩🥳🙏

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 2 ปีที่แล้ว +95

    മ്യൂസിക്കിന്റെ പശ്ചാത്തലത്തിലല്ലാഞ്ഞിട്ട് പോലും എത്ര ആകർഷകരം, ആസ്വാദ്യകരം, Superb 👌🏻🌹❤️

    • @jazeelck2068
      @jazeelck2068 2 ปีที่แล้ว

      _നിങ്ങൾ കേൾക്കാൻ ആഗ്രഹിച്ച, മനസ്സിൽ ഇന്നും മായാതെ കിടക്കുന്ന പഴയ കാല ഇസ്ലാമിക ഗാനങ്ങൾ._
      മ്യൂസിക്കിന്റെ അകമ്പടിയില്ലാതെ.....
      കാതിന് ഇമ്പമാർന്ന ശബ്ദത്തോടെ....
      *ഈണം*
      th-cam.com/users/Eenam
      👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
      🎤 *കഅബാലയം കാണിക്കണേ അല്ലാഹ്......*
      th-cam.com/video/MhEystvjCRE/w-d-xo.html
      🎤 *ഉണ്ടോ സഖീ ... ഒരു കുല മുന്തിരി ...*
      th-cam.com/video/xRsTnSYGKic/w-d-xo.html
      🎤 *മക്കാ മണൽത്തട്ടിൽ ഞാൻ ചെന്നിട്ടില്ലേലും ......*
      th-cam.com/video/43aYVx7g0cQ/w-d-xo.html
      🎤 *യത്തീമിന്നതാണി ഏകി കൊണ്ടത്താഴം ....*
      th-cam.com/video/onLH5O2m3LU/w-d-xo.html
      🎤 *കണ്ണീരിൽ മുങ്ങി ഞാൻ കൈകൾ നീട്ടുന്നു പെരിയോനേ .....*
      th-cam.com/video/5TEc-BahT5w/w-d-xo.html
      🎤 *കപ്പലോ വിമാനമോ കാലിനിട്ട പാലമോ....*
      th-cam.com/video/_vWxu8cbHSI/w-d-xo.html
      🎤 *പള്ളിക്കാട്ടിലാണു നാളെ മണിയറ....*
      th-cam.com/video/JyNliLWZw80/w-d-xo.html
      🎤 *പരൻ വിധി ചുമ്മാ വിട്ട് ...*
      th-cam.com/video/rflcRc2Fdig/w-d-xo.html
      🎤 *അലിയാർ മനം നൊന്ത് കരച്ചിലായി...*
      th-cam.com/video/6bp6wOwGsNQ/w-d-xo.html
      🎤 *കനിവിന്റെ കടലായ .....*
      th-cam.com/video/bzZp6Sx2Aok/w-d-xo.html
      #EenamAddict
      #EenamSongs

    • @mansurzayanmansurzayan4181
      @mansurzayanmansurzayan4181 2 ปีที่แล้ว +2

      Crct✌️✌️

    • @shanibsinu8723
      @shanibsinu8723 2 ปีที่แล้ว +1

      Double ok

    • @dearsidhy
      @dearsidhy 2 ปีที่แล้ว

      Yes
      അദ്ദാണ്

  • @usmanabdulla3571
    @usmanabdulla3571 2 ปีที่แล้ว +6

    ഒരൊറ്റ വീഡിയോയും skip
    ചെയ്യാതെ കാണാറില്ല but ഇത്
    ''ഭര്‍ത്താവിന്‍റെ ഇഷ്ടം എന്ന
    ആ വാക്ക് masha allah
    #Shahajah# simply amazing

  • @shajimonvlog2535
    @shajimonvlog2535 2 ปีที่แล้ว +16

    ഷഹജ മലപ്പുറത്തിന്റെ പാട്ടുകൾ എല്ലാം സൂപ്പർ. അടിപൊളി. ഉയരങ്ങളിൽ എത്തട്ടെ.. ഇഷ്ടം പാട്ടുകളോട് 👍👍👍

  • @shafeeqck3289
    @shafeeqck3289 2 ปีที่แล้ว +33

    ഞാൻ ഏറെ ഇഷ്ടപെടുന്ന ഒരു പാട്ടുകാരി. ഒരുപാട് തവണ കേട്ടു കണ്ടിട്ടുണ്ട്, വീണ്ടും കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. അവതരിപ്പിച്ച ജുനൈസിനും പാട്ടുകാരിക്കും ആശംസകൾ

    • @shahidac1243
      @shahidac1243 2 ปีที่แล้ว +2

      Masha Allah superd👌

  • @muhsi4962
    @muhsi4962 2 ปีที่แล้ว +202

    എനിക്ക് ഏറ്റവും ഇഷ്ടം 🎻🎧🥰കൊലുസുകൊട്ടിയ സുവർണസുന്ദരി 🎤🎤😍😍😍

    • @sainutheeparammal4197
      @sainutheeparammal4197 2 ปีที่แล้ว +3

      ഈ പാട്ട് പാടാൻ പേയിട്
      പറയാൻ തനേ എനേ കെട്
      പടാൻ

    • @manuhyan
      @manuhyan 2 ปีที่แล้ว

      Njan innum koode oru sthalam vare ottak poyapol kolusu kettiya aa pattum vere kurach pattum hedset vech kettonda poyath super voice👍👍

    • @alimahassan7851
      @alimahassan7851 2 ปีที่แล้ว

      എനിക്കും

    • @sainutheeparammal4197
      @sainutheeparammal4197 2 ปีที่แล้ว +1

      നിങ്ങള് പാട്ട് കാരൃം ആണോ

    • @basheerph4363
      @basheerph4363 2 ปีที่แล้ว

      👍

  • @PanaliJunaisVlog
    @PanaliJunaisVlog  ปีที่แล้ว +1

    വീഡിയോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂടുമെന്ന പ്രതീക്ഷയോടെ
    മറ്റൊരു വീഡിയോയിൽ മറ്റൊരാളുമായി വീണ്ടും കാണാം

  • @mohbava5992
    @mohbava5992 2 ปีที่แล้ว +29

    നമ്മുടെ കൊണ്ടോട്ടിയിലും പരിസരത്തും ഇത് പോലത്തെ ആൾക്കാരെയൊക്കെ പരിചയപ്പെടുത്തി തന്ന ജുനൈസ്.

  • @abubaker9598
    @abubaker9598 2 ปีที่แล้ว +204

    ശബ്ദം, സംസാരത്തിലെ ലാളിത്യം, നിഷ്കളങ്കത എല്ലാം ഇഷ്ടമായി. അല്ലാഹു അനുഗ്രഹിക്കട്ടെ

  • @vasum.c.3059
    @vasum.c.3059 2 ปีที่แล้ว +8

    ആരാരും മനസ്സിൽ നിന്നൊരിക്കലും ഞാൻ പല പ്രാവശ്യം കേട്ടിട്ടുണ്ട്.നല്ല കഴിവുള്ള കുട്ടിയാണ്.

  • @saajifamilycreations
    @saajifamilycreations 2 ปีที่แล้ว +20

    അന്ന് ഞങ്ങൾ ചെമ്പകപ്പൂ തേനിധളധരം എന്ന song എപ്പോഴും കേൾക്കാരുണ്ടായിരുന്നു ഇവിടെ എല്ലാർക്കും കാണാപാഠം ആണ് ട്ടോ മക്കൾ സ്കൂളിൽ പാടി നു അടിപൊളി യായിന്നു 💞💞🤝

  • @babukuttan42
    @babukuttan42 2 ปีที่แล้ว +6

    വീണ്ടും പാടാൻ അവസരം കൊടുത്ത സഹജയുടെ ഭർത്താവിന് ഒരു ബിഗ്സല്യൂട് 👌👌👌👌

  • @muneerkmunna2624
    @muneerkmunna2624 2 ปีที่แล้ว +8

    പാടാൻ പലർക്കും കഴിയും എന്നാൽ ഇങ്ങനെ ചിരിച്ചു കൊണ്ടു പാടാൻ കഴിയുന്നവർ അതുല്യ കലാകാർ തന്നെ🔥🔥👍👍👍

  • @skc3119
    @skc3119 2 ปีที่แล้ว +98

    ഈ ഇന്റർവ്യൂ കണ്ട ശേഷം 14 ആം രാവ് സ്റ്റേജ് ഷോ യിലെ ശഹജയുടെ ആ പാട്ട് വീണ്ടും കേട്ടവർ ലൈക്ക് അടി..
    ഒരുപാട് ഇഷ്ടപ്പെട്ട പാട്ട്..വീണ്ടും വീണ്ടും കാണുന്ന പാട്ട്.❤❤❤❤❤❤❤❤❤❤

    • @unnikrishnannair8670
      @unnikrishnannair8670 2 ปีที่แล้ว

      നല്ല.ശബ്ദം .കേൾക്കുവാൻ..നല്ല രസമുണ്ട്..സഹജയുക്ക്.അഭിനന്ദനം. പുരോഗതി. ഉണ്ടാവട്ടെ.. എന്നു ഉണ്ണി നായർ പി.രാമന്തളി പയ്യന്നൂർ .കണ്ണൂർ.കേരള

  • @bajaj4867
    @bajaj4867 ปีที่แล้ว +14

    ആരാരും പാട്ടും ആയിരം തവണ കേട്ടു,, മോളെ ജാടയില്ലാത്ത സംസാരം 👍👍

  • @alimahassan7851
    @alimahassan7851 2 ปีที่แล้ว +118

    ഷ ഹജ യുടെ പാട്ട് എനിക്ക് വളരെയധികം ഇഷ്ടമാണ് .ഷഹജ യേയും❤️ ആദ്യമായി ഞാൻ ഷഹജ യെ കണ്ടത് ഇതുപോലൊരു ഇന്റർവ്യൂവിലാണ് അന്ന് നല്ല ഇസ്ലാമിക വേഷത്തിലായിരുന്നു പാട്ട് പാടി പ്രശസ്തിയാവും തോറും വേഷം മോശമായി വരുന്നു. ഭർത്താവിന്റെ വീട്ടുകാർ വെറുതെയാവില്ല എതിർത്തത് . ഇസ്ലാമിക വേഷത്തിൽ പാടിയാലും ഞങ്ങളെക്കെ കേൾക്കാനുണ്ടാവും ഞങ്ങൾ നിങ്ങളുടെ പാട്ടാണ് കേൾക്കുന്നത് അല്ലാതെ വേഷത്തിലല്ല ശ്രദ്ധിക്കുന്നത് നല്ല വേഷത്തിലെത്താൻ ശ്രദ്ധിക്കുമല്ലോ ഒരു പാടിഷ്ടത്തോടെ.'''❤️❤️❤️

    • @narendrakumars6189
      @narendrakumars6189 2 ปีที่แล้ว +1

      കഷ്ടം

    • @RaskMyl
      @RaskMyl 2 ปีที่แล้ว +5

      100%

    • @NAYANAAR
      @NAYANAAR 2 ปีที่แล้ว +7

      ഇസ്ലാമിക വേഷത്തിൽ ആയാൽ പാട്ട് ഹലാൽ ആവുമോ സേച്ചി 😝😝😝 എന്തോന്നടെ ഇത്.. ദുരന്തം ആണല്ലോ

    • @abdullatheef9128
      @abdullatheef9128 2 ปีที่แล้ว

      ഇന്നത്തെ ക്കാലത്തു അതിനാണ് ലൈക്. പാട്ടു എരഞ്ഞോളി മുസ്സക്ക പാടിയത് ആണെങ്കിലും.

    • @ftgg8050
      @ftgg8050 2 ปีที่แล้ว +1

      Y

  • @kamarunnisakizhakkayil8808
    @kamarunnisakizhakkayil8808 2 ปีที่แล้ว +18

    കേട്ടാലും കേട്ടാലും മതിവരാത്ത ശബ്ദം നല്ലതു വരട്ടെ കുട്ടിക്ക്

  • @shajimathilakam4956
    @shajimathilakam4956 2 ปีที่แล้ว +49

    അതിശയകരമായ ആലാപനം... ഇനിയും പാടണം... ഞങ്ങൾ കാത്തിരിക്കും... അഭിനന്ദനങ്ങൾ...

    • @nusaibam9724
      @nusaibam9724 2 ปีที่แล้ว

      👍

    • @moideenkm7586
      @moideenkm7586 2 ปีที่แล้ว

      Mashaallah nalla voice
      Nirtharuth mole puthiyapila ennum undakum koode

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 ปีที่แล้ว +29

    പതിനാലാം രാവിന്റെ സന്തതി ❤️❤️ അഭിനന്ദനമർഹിക്കുന്നു ❤️❤️

    • @amankk8857
      @amankk8857 2 ปีที่แล้ว

      ❤❤❤❤👌👌👌

  • @valiyaparamba1
    @valiyaparamba1 ปีที่แล้ว +3

    എന്റെ നാട്ടുകാരിയെ ഞാന്‍ തിരിച്ചറിയുന്നത് ഇങ്ങ് തിരുവനന്തപുരത്തിരുന്നുകൊണ്ടാണ്. Good voice. All the best.

  • @shibilypa4550
    @shibilypa4550 2 ปีที่แล้ว +191

    Super voice അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും കാരുണ്യവും സ്നേഹവും ആദരവും ബഹുമാനവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു,ആമീൻ.

    • @ubaidkt8462
      @ubaidkt8462 2 ปีที่แล้ว +2

      G Dr to

    • @salasabushada2293
      @salasabushada2293 2 ปีที่แล้ว +3

      നാൽപത് വർഷം മുമ്പ്
      അസിസ് തയ്യിനേരി പാടിയതാണ് ഈ പാട്ട്

    • @abdulmanafabdulmanafp.v5466
      @abdulmanafabdulmanafp.v5466 2 ปีที่แล้ว +4

      ദുആ ചെത്തിട്ട് കാര്യം ഇല്ല

    • @Seenathsulthan
      @Seenathsulthan 2 ปีที่แล้ว +1

      അതേ

    • @sherinvlogs5305
      @sherinvlogs5305 2 ปีที่แล้ว

      P

  • @bismibismi5189
    @bismibismi5189 ปีที่แล้ว +6

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാതെ ആണ് പൊളി 🥰🥰🥰🥰🥰 അടിപൊളി ആയി പാടി 😍😍😍😍😍😍🤲🤲🤲

  • @sabithapm3189
    @sabithapm3189 2 ปีที่แล้ว +9

    എന്റെ മുത്തേ.......എന്തൊരു നിഷ്കളങ്കമായ സംസാരം

  • @musthafav1883
    @musthafav1883 ปีที่แล้ว +6

    നല്ലൊരു ഇന്റർവ്യു ഒരു ജടായു ഇല്ലാത്ത സംസാരം ഇനിയും നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ 🌹♥

  • @saburamanattukara7157
    @saburamanattukara7157 2 ปีที่แล้ว +3

    Ente adutha nattu kariyanennarinjathil sandhosham veendum padan thonniyallo good 👍👍👍

  • @basheerkunju2455
    @basheerkunju2455 หลายเดือนก่อน +2

    സഹോദരി നീ മുന്നോട്ടു പോകുക നാഥനെ മറക്കാതെ, എല്ലാ നന്മകളും നേരുന്നു.

  • @nyzabinthnishad1600
    @nyzabinthnishad1600 2 ปีที่แล้ว +65

    ആരാരും മനസ്സില്‍ നിന്നും ഒരിക്കലും മറക്കാത്ത ഗാനം....¡¡¡ഷഹജയുടെ മാദകഭംഗിയും ശബ്ദ മാധുര്യവും അതു പോലെ......

  • @shivaji7749
    @shivaji7749 2 ปีที่แล้ว +31

    സൂപ്പർ സൂപ്പർ, എത്രയോ ഒഴുക്കൂടെ, വളരെ സിംപിൾ ആയി പാടിയ ആകുട്ടിക്ക് ആശംസകൾ.. 👏👏👏

  • @shahidashajahan8288
    @shahidashajahan8288 2 ปีที่แล้ว +11

    പഴയ മുഖം തന്നെ മാറിപ്പോയി , പാട്ടൊക്കെ അടിപൊളി❤️💖👍

    • @automotivetechpark895
      @automotivetechpark895 2 ปีที่แล้ว +1

      th-cam.com/channels/SEWI_FbGRfHHr3JtgX6ulQ.htmlvideos

    • @saleemkps3080
      @saleemkps3080 ปีที่แล้ว

      അതെ, ആ പതിനാലാം രാവ് ആണ് നമ്മുടെ ഓർമ്മയിൽ

  • @sherinshaji606
    @sherinshaji606 ปีที่แล้ว +1

    Shahaja allahuthanna oru anugrahamanu
    Ningalude pattu iniyum thudaranam

  • @moncyghevarghese8489
    @moncyghevarghese8489 2 ปีที่แล้ว +22

    എല്ലാം നല്ല പാട്ടുകളാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @mirasvlog203
    @mirasvlog203 2 ปีที่แล้ว +14

    മാഷാഅല്ലാഹ്‌ നല്ല പാട്ട് നല്ല അഭിമുഖം 👌🥰🥰

  • @myworld2915
    @myworld2915 2 ปีที่แล้ว +13

    Shehaja നല്ല ഓപ്പൺ ആയി സംസാരിക്കുന്നു..ലാളിത്യവും വിനയവും എല്ലാം ഒതുങ്ങിയ സംസാരം..😘😘like very much

  • @adheenakrishnalayam7843
    @adheenakrishnalayam7843 2 ปีที่แล้ว +2

    ഒരുപാട് ഇഷ്ട്ടായി shahaja. നല്ല വോയിസ്‌.. നാടൻ സംസാരം... നല്ല ഫീലോഡ് കൂടി പാടുന്നു.... ഒന്ന്. ഫോണിലെങ്കിലും പരിജയ പെടാൻ ആഗ്രഹം. 😊🙏

  • @cletussebastian7371
    @cletussebastian7371 2 ปีที่แล้ว +40

    Sweet voice, really wonderful God will give someone the talent of singing voice of music,. God bless you

  • @viswakumarpr6926
    @viswakumarpr6926 2 ปีที่แล้ว +9

    Outstanding voice,Mrs Shahaja , great voice, bold nature, in addition to Mappilapattu, Hindi, and Tamil music also very beautiful to hear from God-blessed golden throat, I am a fan of you, keep it up may the blessing of God always be with you

  • @Noushadktp-ef3hw
    @Noushadktp-ef3hw 2 ปีที่แล้ว +5

    കളങ്കമില്ലാത്ത ഒരു കുട്ടി..നല്ല വോയിസ്..ഇനിയും ഉയരങ്ങളിലെത്തട്ടെ..

  • @ramlamoideen6787
    @ramlamoideen6787 2 ปีที่แล้ว +2

    കേൾക്കാൻ കൊതിക്കുന്ന ദാബ്ദം പതിനാലാം റാവു തൊട്ട് കാണാറുണ്ട്

  • @lalimmarajeeve6047
    @lalimmarajeeve6047 2 ปีที่แล้ว +12

    ജാടയില്ലത്ത എളിമ ഉള്ള കുട്ടി.ഇഷ്ടപ്പെട്ടു. ദൈവം അനുഗ്രഹിക്കട്ടെ

  • @arifaea3908
    @arifaea3908 2 ปีที่แล้ว +8

    മോള് നല്ല പാട്ടുകാരിയാണ് ദൈവം തന്ന talent അൽഹംദുലില്ലാഹ് മുന്നോട്ട് കൊണ്ടുപോകൂ

  • @jaleelkc836
    @jaleelkc836 2 ปีที่แล้ว +10

    മേക്കപ്പ് ഇല്ലാതെ കാണാൻ നല്ല ഭംഗിയുണ്ട്❤️

  • @MUSAFIRMUSAFIR-v1j
    @MUSAFIRMUSAFIR-v1j 2 ปีที่แล้ว +2

    ഇങ്ങനെ എത്രയോ സഹോദരിമാർ ചതിയിൽ പെടുന്നുണ്ട് ഈ സഹോദരി കരുത്ത് കൊണ്ട് രക്ഷപ്പെട്ടു

  • @shajikololamba
    @shajikololamba 2 ปีที่แล้ว +21

    മാഷാ അല്ലാഹ്.....ഒരുപാട് പ്രശസ്തിയിലേക്ക് ഇനിയും ഉയരട്ടെ....🌹🌹🌹🌹🌹🌹

    • @nizarchnizar5304
      @nizarchnizar5304 2 ปีที่แล้ว

      മ ഷാ അല്ലാഹ്....
      ഒരു പാട് പാടണം പ്രശസ്തിയുണ്ടാക്കണം.
      AII THE BEST

  • @drmadhubala9511
    @drmadhubala9511 ปีที่แล้ว +2

    എനിക്ക് ഒരുപാട് ഇഷ്ടപെട്ടു ഈ പാട്ടും പാടിയ ഇവരെയും ശബ്ദത്തെയും ഇത്രമാത്രം ഇഷ്ടപ്പെടുന്ന ആളുകൾ താഴെ സപ്പോർട്ട് അറിയിക്കാം എത്രപേരുണ്ട് നമ്മുക്ക് നോകാം അല്ലേ, Challenge 💯

  • @__-zo7bi
    @__-zo7bi 2 ปีที่แล้ว +78

    ഇങ്ങള് മൊത്തത്തില്‍ ഒരു പ്രസ്ഥാനം ആണ്‌ ഇത്ത 🥺🔥🔥🔥ഇങ്ങള് എല്ലാ level പാട്ടുകളും ഭാഷകളും ഇങ്ങള് പാടണം... വീണ്ടും പറയുന്നു ഇങ്ങള് വല്ല്യ ഒരു സംഭവം ആണ്‌ 🥰💯🔥💫

    • @automotivetechpark895
      @automotivetechpark895 2 ปีที่แล้ว +1

      th-cam.com/channels/SEWI_FbGRfHHr3JtgX6ulQ.htmlvideos

    • @jasminthasni6427
      @jasminthasni6427 2 ปีที่แล้ว

      Let you just conquer the wide fields of songs, especially mappila songs in it, s top tune and variety.

  • @pushpamani8799
    @pushpamani8799 2 ปีที่แล้ว +1

    Pattinekkalum madhuram aa samsarathinan itha.enthoru rasan.oru jadayumilla.supper😍😘

  • @suhaibav6517
    @suhaibav6517 2 ปีที่แล้ว +4

    നല്ല സൗണ്ട്... പാട്ട് ഒരുപാട് ഇഷ്ടായി

  • @rahanasrahanas1694
    @rahanasrahanas1694 27 วันที่ผ่านมา +2

    🥰അടി േ🥰പ്പിളി 🥰പാട്ട്😮😮ഷ ഹജ🙏

  • @sudheerckk
    @sudheerckk 2 ปีที่แล้ว +7

    Nice voice...keep singing melody

  • @adhamnijas4788
    @adhamnijas4788 2 ปีที่แล้ว +7

    മ്യൂസിക് ഒന്നും ഇല്ലാതെ തന്നെ സോങ് സൂപ്പർ ആണ്. 👍💕🌹

  • @fathimamaha9554
    @fathimamaha9554 2 ปีที่แล้ว +38

    Masha Allah ❤️
    എന്താ സുഖം കേൾക്കാൻ...
    Alhamdulillah....!!!!
    Thank you ശഹജ വീണ്ടും പാടിയത്...
    Thanks to your family for supporting you 💕💕💕

    • @shahidshahi912
      @shahidshahi912 2 ปีที่แล้ว

      Hi🙂

    • @kaoulakaoula5471
      @kaoulakaoula5471 2 ปีที่แล้ว

      S

    • @shahidshahi912
      @shahidshahi912 2 ปีที่แล้ว

      @@kaoulakaoula5471 sugano🙂🤗

    • @hamzavaliyathodi8530
      @hamzavaliyathodi8530 2 ปีที่แล้ว

      Masha അല്ലാഹ് ഇൻശാ അല്ലാഹ് ലാ ഹൗല വലാ കുവ്വത...., ലാ അന്തം വലാ കുന്തം, പടച്ചോൻ ഇഷ്ടപ്പെട്ടതല്ലേ സിനിമ പാട്ട് 👹

  • @hussain.m.p.hussain.m.p.1724
    @hussain.m.p.hussain.m.p.1724 ปีที่แล้ว +1

    Nannay paadi mole valare prayasappetittund...... molkku ella vidha aashamsakalum neerunnu........Very nice

  • @alikizhekkethil8883
    @alikizhekkethil8883 ปีที่แล้ว +5

    നിഷ്കളങ്കമായ മനസ്സിന്റെ ഉടമ ശരിക്കും. പതിനാലാം രാവിലെ ആരാലും എന്ന ഗാനത്തിന് ശേഷം എനിക്കൊരു വല്ലാത്ത ഇഷ്ടമായിരുന്നു. ഒരു മോളെ പ്പോലെ തോന്നി. എന്റെ മോനെ കൊണ്ട് വിവാഹം ആലോചിച്ചാലോ എന്ന് പോലും തോന്നി അത്രക്കും ഇഷ്ടമായിരുന്നു. പിന്നെ എന്റെ ജേഷ്ഠന്റെ മകൻ ഗാനമേള എല്ലാം arrange ചെയ്ത് കൊണ്ട് വരുന്ന ജോലിയിൽ ഉണ്ടായിരിന്നു. അവൻ എല്ലാ കാര്യവും അന്നേഷിച്ചു പറഞ്ഞു. വിവാഹം ഉറച്ചതും ഒക്കെ. അതിനാൽ ആ ശ്രമം ഉപേക്ഷിച്ചു. എങ്കിലും ആ ഇഷ്ട്ടം ഇന്നുമുണ്ട്. ആയത്കൊണ്ട് മോൾടെ ഈ കഴിവ് നില നിർത്തി കൊണ്ട് പോകാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ. 🌹 ഒപ്പം ദീർഘായുസ്സും. നൽകട്ടെ. 🤲

  • @rajendran.p2489
    @rajendran.p2489 ปีที่แล้ว +1

    സൂപ്പർ ഈ അടുത്ത് ഞങ്ങളുടെ നിങ്ങൾ വന്നു ഒരു പാട് പാട്ടുകൾ പാടി ഇഷ്ടം ആയി നേരിൽ കാണാനും പറ്റി ഞാൻ ഒരു പാണ്ടിക്കാട് കാരൻ ആണ്

    • @rajendran.p2489
      @rajendran.p2489 ปีที่แล้ว

      ഞങ്ങളുടെ നാട്ടിൽ എന്ന് എഴുതാൻ മറന്നു പാണ്ടിക്കാട് ആണ് ഞാൻ

  • @shareenashan1982
    @shareenashan1982 ปีที่แล้ว +3

    എന്നും നല്ലതു മാത്രം വരട്ടെ എന്നു ദുഹ ചെയ്യുന്നു

  • @faseelacdlm7763
    @faseelacdlm7763 2 ปีที่แล้ว +1

    Njn aakey ഒരുപാട്ടിലൂടെ sharjha yyey കണ്ടിട്ടുള്ളൂ. Piney ഇപ്പോൾ veendum kandu 👍🏻

  • @akamajeed8310
    @akamajeed8310 2 ปีที่แล้ว +34

    ശഹജ പുളിക്കൽ ആണ് എന്ന് അറിയാം നല്ല പാടുന്ന കുട്ടിയല്ലേ നന്നായി പാടി.ഇനിയും ഉയരത്തിൽ എത്താൻ നാഥൻ തുണക്കട്ടെ

  • @basheerkp1291
    @basheerkp1291 ปีที่แล้ว +2

    Adipoli super nalla mappila song

  • @basheermariyas1719
    @basheermariyas1719 2 ปีที่แล้ว +15

    മൊത്തത്തിൽ അടിപൊളി. കഴിവുള്ള ഗായിക. എല്ലാ ആശംസകളും. 🌹

  • @saudasiddique394
    @saudasiddique394 ปีที่แล้ว +2

    നല്ല ഈണം മോൾ ഇനിയും തുടരണം അല്ലാഹുവിന്റ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @newstart8770
    @newstart8770 2 ปีที่แล้ว +25

    അടിപൊളി.. സൂപ്പറാട്ടോ. ദൈവം ഒരുപാട് പാട്ടുകൾ പാടാൻ അനുഗ്രഹിക്കട്ടെ ♥️♥️♥️♥️👍👌

  • @qr7651
    @qr7651 2 ปีที่แล้ว +2

    ഒരു രക്ഷയില്ല ട്ടാ...... മനോഹരമായ ശബ്ദം...

  • @bushainaaboobacker1816
    @bushainaaboobacker1816 2 ปีที่แล้ว +4

    കഴിവുള്ള കുട്ടി. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. നമ്മുടെ കഴിവുകൾ മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി ഇല്ലായ്മ ചെയ്യരുത്. മിക്ക സ്ത്രീകൾക്കും സംഭവിക്കുന്നത് അതാണ്‌..

  • @muneerkp454
    @muneerkp454 2 ปีที่แล้ว +2

    Oru paad istham vendum vendum kanan tonnunu really good

  • @jamsheenajamshi564
    @jamsheenajamshi564 2 ปีที่แล้ว +12

    ആ സോങ് എന്റെ ഇക്ക തന്നെ ഒരു പതിനായിരം തവണ എങ്കിലും കെട്ടിട്ടുണ്ടാവും. ജഡ്ജസ് അതിനു ഒരുപാട് നെഗറ്റീവ് പറഞ്ഞു എങ്കിലും നമ്മൾ ആളുകൾ അത് ട്രെൻഡിങ്ങിൽ എടുത്തു. അതാണ്... 👍

  • @asmaasma970
    @asmaasma970 2 ปีที่แล้ว +2

    അടിപൊളി വളരെ സന്ദോഷം

  • @sunainamk3043
    @sunainamk3043 ปีที่แล้ว +3

    Super songs

  • @muhammednavasck8939
    @muhammednavasck8939 2 ปีที่แล้ว +1

    Afiyathum barkathumulla jeevitham kudumbathode kayiyan allahu anugrahikkatte

  • @rufeedt.t2122
    @rufeedt.t2122 2 ปีที่แล้ว +3

    Innu nalla nilayil ethiyavarokke oru kaalath orupaad veshamichavarum..avaganikkappettavaru..hard work cheythavarum aayirikkum 🤞🏻 She is an example for that ...shahajatha...hats off ❤️

  • @KhoulathMc
    @KhoulathMc ปีที่แล้ว +2

    അൽഹംദുലില്ലാഹ് സൂപ്പർ വോയിസ് എന്നും പാടാൻകഴിയട്ടെ ആമീൻ

  • @dhruvsworld3409
    @dhruvsworld3409 2 ปีที่แล้ว +7

    ഏപ്പൊഴും എന്റെ play ലിസ്റ്റിൽ ഉള്ള song..and you are awesome singer 🥰👏🏻👏🏻👏🏻

    • @dearsidhy
      @dearsidhy 2 ปีที่แล้ว

      തീർച്ചയായും

  • @nabeelnk9206
    @nabeelnk9206 2 หลายเดือนก่อน +1

    Barthavine snehikunnaval athannu ettawvm nallagunawvm🎉

  • @ashrafputhanmaliyakkal6172
    @ashrafputhanmaliyakkal6172 2 ปีที่แล้ว +12

    സഅജ അടിപ്പൊളി voice ഇനിയും ധാരാളം പാട്ടുകൾ പാടാൻ ആരോഗ്യ ആഫിയത്ത് ഉണ്ടാവാൻ പ്രാത്ഥന

    • @hajarack1544
      @hajarack1544 2 ปีที่แล้ว

      Shahajayude song kanddaanu njan youtoop kaana n thudagiyath 10000 vatta. Njan kaanu shehajane singsum ippo bayaggam song reethi sobavam elllal nallla oru kutti ishttapetta penkutti sathiyam bulla kuttii

  • @rasheedrcmrcm9918
    @rasheedrcmrcm9918 ปีที่แล้ว +2

    ജുനൈസ് ബ്രൊന്റെ ഇന്റർവ്യൂ ഒരുപാട് ഇഷ്ടപ്പെട്ടു, കൂടെ ഷഹജയുടെ കഴിവും

    • @rasheedrcmrcm9918
      @rasheedrcmrcm9918 ปีที่แล้ว +1

      രണ്ടാം തവണയാണ് ഇത് കാണുന്നത്

    • @PanaliJunaisVlog
      @PanaliJunaisVlog  ปีที่แล้ว +1

      Thankyou ❤❤❤

    • @rasheedrcmrcm9918
      @rasheedrcmrcm9918 ปีที่แล้ว

      @@PanaliJunaisVlog welcome

  • @Suchithrasanil6201
    @Suchithrasanil6201 2 ปีที่แล้ว +18

    ആരാരും പാട്ട് ഞാൻ ആയിരം തവണ കേട്ടിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ

  • @asi-um6ce
    @asi-um6ce 2 ปีที่แล้ว +2

    നല്ലൊരുമനസ്സിനുടമ
    പുണ്യംചെയ്തപിതാവ്🙏പടചവനനുഗ്രഹിചമകൾ

  • @chacha95404
    @chacha95404 2 ปีที่แล้ว +3

    One of my favourite singer.. ❤❤

  • @shajahan.manjeri6929
    @shajahan.manjeri6929 ปีที่แล้ว +2

    തമിഴ്. ഹിന്ദി. ഇത് രണ്ടും പിടിച്ചോ കയ്ച്ചിലാകും 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jafarpadne3449
    @jafarpadne3449 2 ปีที่แล้ว +4

    പാടിയ പാട്ടുകൾ എല്ലാം അടിപൊളി 👍👍👍👍

  • @nammuandme
    @nammuandme ปีที่แล้ว +2

    ഞാൻ ഫസ്റ്റ് ടൈം ആണ് മോളെ ചാനലിൽ കാണുന്നത്. മാപ്പിള സോങ് അടിച്ചു നോക്കിയത് അങ്ങനെ വന്നതാ ഈ ചാനൽ. ഇൻറർവ്യൂ മൊത്തം കേട്ട് കഴിഞ്ഞപ്പോൾ മോളോടുള്ള ഇഷ്ടം കൂടി. ജീവിതവും വളർന്നുവന്ന സാഹചര്യങ്ങളും ഒക്കെ കേട്ടിരുന്നു പോയി. എന്തായാലും ഒറ്റയ്ക്ക് കഷ്ടപ്പെട്ട് ഈ നിലയിൽ എത്തിയല്ലോ മാഷാ അള്ളാ. ഇനിയുള്ള യാത്ര നന്നായിരിക്കട്ടെ 😘❤️👍🏻

  • @josephkannathil
    @josephkannathil 2 ปีที่แล้ว +17

    you have excellent singing skills ,never stop singing may god bless you

  • @MuhammedAli-ui6mv
    @MuhammedAli-ui6mv ปีที่แล้ว +2

    നല്ല അഭിമുഖം..,.. നിഷ്കളങ്ക ഭാവം., പൊളിച്ചു... 🙏💐