ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ആസിഫിന്റെ ചിരിയും പണ്ഡിറ്റജിയുടെ നാടകവും... അറിയാം ആസിഫ് കടന്നു വന്ന കടമ്പകൾ.. Aasif Ali Ramesh

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • Our e-mail ID : silverscreenmal@gmai.com
    WhatsApp : 6282907477
    #asifali
    #rameshnarayan
    #asifAliRameshnarayanissue
    #AsifRameshNarayanan
    #mtvasudevannair
    #AsifAlinewissue
    #AsifAliSilverscreenmalayalam
    #Asifali #Rameshnarayanan #Socialmedia
    'എനിക്ക് വിഷമമോ പരിഭവമോ ഇല്ല, സോഷ്യൽ മീഡിയ തരുന്ന പിന്തുണയിൽ സന്തോഷം, എനിക്കുള്ള പിന്തുണ വിദ്വേഷ പ്രചാരണ വേദിയാക്കി മാറ്റരുത്, അദ്ദേഹം മനഃപൂർവം അങ്ങനെ ചെയ്യില്ല, അദ്ദേഹത്തെ പോലെ ഒരാൾ ക്ഷമ പറയേണ്ടതില്ല'; ആസിഫ് അലി
    #Asifali #Rameshnarayanan #Socialmedia #Socialmediacampaign #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

ความคิดเห็น • 27

  • @vkcinema123
    @vkcinema123 หลายเดือนก่อน +13

    Orikal chechi ente lifestory cheyyum 😊😊

  • @achumichuachumichu1623
    @achumichuachumichu1623 หลายเดือนก่อน +14

    ഈ ശബ്ദത്തിന്റ ഉടമ ഇത്തിരി കൂടി പ്രായം ഞാൻ പ്രതീക്ഷിച്ചു ഇതിപ്പോ കൊച്ചു പെണ്ണ്

  • @asabenedict1924
    @asabenedict1924 หลายเดือนก่อน +2

    ശബ്ദത്തിൻ്റെ ഉടമയെ കണ്ടതിൽ സന്തോഷം.

  • @estellelis9227
    @estellelis9227 หลายเดือนก่อน +7

    Great Fan of your voice Mam❤
    Happy for this face reveal..🙏🏻

  • @arathit8022
    @arathit8022 หลายเดือนก่อน +4

    ഇന്നലെ സോഷ്യൽ മീഡിയ വഴി ഇതിന്റെ വീഡിയോസ് കണ്ടപ്പോൾ ഞാൻ ഓർത്തത് വിദ്യാജിയെയാണ്.. പാലക്കാട്‌ എവിടെയോ ഒരു ക്ഷേത്രത്തിൽ വിദ്യാജിക്ക് ഒരു അവാർഡ് ഉണ്ടായിരുന്നു അതിൽ പൊന്നാട അണിയിച്ചതോ പുരസ്‌കാരം കൊടുത്തതോ വലിയ അറിയപ്പെടുന്ന ആരും ആയിരുന്നില്ല എന്നാൽ പരിപാടിയിൽ പങ്കെടുക്കാൻ വന്നതിൽ കുറെ അറിയപ്പെടുന്ന ആളുകൾ ഉണ്ടായിരുന്നു.. ആര് തരുന്നു എന്നുള്ളതല്ല കിട്ടുന്നത് സ്നേഹമാണ് ബഹുമതിയാണ് എന്ന് വിചാരിച്ചു സന്തോഷത്തോടെ അത് ഏറ്റുവാങ്ങുക.. ഇന്നലെ എന്റെ ദിവസം തുടങ്ങിയത് ഈയൊരു വീഡിയോ കണ്ടുകൊണ്ടായിരുന്നു.. പിന്നെ കണ്ടത് രമേശ്ജി എന്ന് സ്വയം വിശേഷിപ്പിക്കുന്ന രമേശ്‌ നാരായണന്റെ അഹങ്കാരവും.

  • @DiyaNarendran
    @DiyaNarendran 24 วันที่ผ่านมา

    𝐀𝐬𝐢𝐟 𝐚𝐥𝐢🖤

  • @sanahmansoor8598
    @sanahmansoor8598 หลายเดือนก่อน

    Owner of that beautiful voice ❤ happy to see you sis❤❤❤

  • @lakLD04ME
    @lakLD04ME หลายเดือนก่อน +1

    Mudi valarthu❤

  • @rohiniprrohinipr7352
    @rohiniprrohinipr7352 หลายเดือนก่อน +2

    ❤❤

  • @sali_sar5988
    @sali_sar5988 หลายเดือนก่อน +2

  • @resheedalatheef9064
    @resheedalatheef9064 หลายเดือนก่อน

    Nalla shabdham

  • @Curly_.boo.
    @Curly_.boo. หลายเดือนก่อน +1

    Sushin shyam lifestoryy cheyyuo chechi....❤🎉

  • @mkgkindulekha2623
    @mkgkindulekha2623 หลายเดือนก่อน

    Asif bro ninghal valiya manasinudamayanu ennum anghu chirichu konde irikku

  • @nikhilrajos21
    @nikhilrajos21 หลายเดือนก่อน

    I love your voice ❤❤❤

  • @aswathyjayachandran940
    @aswathyjayachandran940 หลายเดือนก่อน

    Mam Bollywood actress Bipasha basu nte life story chyamoo?

  • @thelady6968
    @thelady6968 หลายเดือนก่อน +1

    ഈ ശബ്ദത്തിന്റെ ഉടമ മാലാഖ യെ ഒന്ന് കണ്ടല്ലോ അത് മതി നമുക്ക്...

  • @Amritha.murali
    @Amritha.murali หลายเดือนก่อน

    Smirti Mandhana stry chayamo chechi plsss ❤

    • @silverscreen5307
      @silverscreen5307  หลายเดือนก่อน

      Sure.. Working on that♥️

    • @Amritha.murali
      @Amritha.murali หลายเดือนก่อน

      @@silverscreen5307 thanks a lot

  • @JameelaK-j6c
    @JameelaK-j6c หลายเดือนก่อน +1

    ആശിഫലി ഇപോഴാണ് ഫൈ മസായത്

  • @kaderkovoor1160
    @kaderkovoor1160 หลายเดือนก่อน

    രമേഷ് നാരായണന് തെറ്റ് പറ്റി പക്ഷേ രാഷ്ട്രീയക്കാരെ പോലെ ന്യായീകരിക്കാൻ നിന്നില്ല. ക്ഷമ ചോദിച്ചു. വർഗീയത കുത്തിപ്പൊക്കി പരസ്പരം ചെളിവാരി എറിഞ്ഞ് ആഘോഷിക്കാൻ ഇരുന്നവരെ രണ്ട് പേരും ചേർന്ന് പറ്റിച്ചു.

  • @behappyandsafeandsecure
    @behappyandsafeandsecure หลายเดือนก่อน +1

    മാങ്ങാത്തൊലി,, കഴിഞ്ഞു കാലം, തെറ്റായ വിവരണം,,, തുല്യത, പട്ടിണി യുള്ളവരെ സഹായിക്കുന്ന നടന്മാർ 5% പോലുമില്ല,, നന്മ നടിച്ചുകാണിച്ചാൽ പോരാ.. weaste

  • @sivakumark9445
    @sivakumark9445 หลายเดือนก่อน

    ഈ രമേശ് നാരായണൻ ഒരു തരത്തിൽ ഉള്ള മാന്യതയും അർഹിക്കുന്നില്ല. അഹങ്കാരി.

  • @32_lakshmibiju84
    @32_lakshmibiju84 หลายเดือนก่อน +2