മീനുവിനെ പൂട്ടി മുകേഷ്, ഞെട്ടിക്കുന്ന തെളിവുമായി എംഎല്‍എ|M Mukesh|Meenu Muneer

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • നിയമനടപടിക്ക് മുകേഷ് എംഎല്‍എ
    #mukesh #hemacommitteereport

ความคิดเห็น • 496

  • @RukiyaJalal
    @RukiyaJalal 17 วันที่ผ่านมา +152

    പുരുഷനെ തന്നെ കുറ്റം പറയരുത് സ്ത്രീകളെയും പിടിക്കണം പണത്തിനു വേണ്ടി എന്തും ചെയ്യും

    • @elzybenjamin4008
      @elzybenjamin4008 17 วันที่ผ่านมา +3

      AMOUNT VANGIYITTU IPPAM NALLAVALLAKUNNU PALARUM😮 THANGALL PARANJATH CORRECT😮

    • @mabilraphel8258
      @mabilraphel8258 17 วันที่ผ่านมา

      100000/

    • @Nandhu-xf6fq
      @Nandhu-xf6fq 17 วันที่ผ่านมา +1

      സത്യം 👍👍

    • @Malaya-lee0
      @Malaya-lee0 17 วันที่ผ่านมา

      👍👍👍👍👍

    • @italkhappiness
      @italkhappiness 17 วันที่ผ่านมา

      Kammini

  • @user-nu4pi4sc7c
    @user-nu4pi4sc7c 17 วันที่ผ่านมา +89

    മുകേഷ് നിയമ നടപടി സ്വീകരിക്കണം തെളിവ് സഹിതം മറുപടി കൊടുക്കണം

  • @paulpj9678
    @paulpj9678 17 วันที่ผ่านมา +13

    മുകേഷ് പറഞ്ഞത് ശരിയാണ്. അദ്ദേഹത്തിൻ്റെ കൈവശം ഒരു നീണ്ട തെളിവുണ്ട്. അതു പുറത്തെടുത്താൽ എല്ലാ സംഭവത്തിനും മറുപടി കിട്ടും.

  • @sreejas6036
    @sreejas6036 17 วันที่ผ่านมา +78

    മുകേഷ് വളരെ നല്ലവൻ രണ്ടു ഭാര്യമാരും പറഞ്ഞിട്ടുണ്ട്.പരിശുദ്ധൻ

    • @devadasp4689
      @devadasp4689 17 วันที่ผ่านมา +2

      ഭാര്യമാർ പറയുന്നതെല്ലാം സത്യമായിരിക്കും എന്നുണ്ടോ??? സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കാറില്ലേ??? ബ്ലാക്ക്മെയിൽ ചെയ്യാറില്ലേ???😂😂😂

    • @devadasp4689
      @devadasp4689 16 วันที่ผ่านมา +3

      മുകേഷിൻറെ ആദ്യ ഭാര്യയുടെ രണ്ടാം ഭർത്താവായിരുന്നു മുകേഷ്... ഇപ്പോ എങ്ങനെയുണ്ട്? 😂 മുൻ ഭാര്യമാരെ മഹത്വവൽക്കരിക്കുന്നതൊക്കെ വിടു.... അതൊക്കെ അവരുടെ വ്യക്തിപരമായ വിഷയങ്ങൾ... ഇപ്പോഴത്തെ പ്രശ്നത്തിലേക്ക് വാ....😂😂😂

    • @mahamoodvc8439
      @mahamoodvc8439 16 วันที่ผ่านมา

      മുകേഷ് നല്ലതോ ചീത്തയോ
      എന്നതല്ല കാര്യം. ആരോപണ്
      നടത്ത്യവള് അതിനു യോഗ്യത
      യുണ്ടോ എന്നുള്ളതാണ്.
      എന്നാൽകോടതിക്ക് സ്ത്രീപക്ഷ
      തിന് തെളിവ് വേണ്ട.പുരുഷൻ്റേത്
      തെളിവ് ഉണ്ടായിട്ടും കാര്യമില്ല
      ഇവിടുത്തെ വ്യവസ്ഥിതിയിൽ

    • @babuguide2001
      @babuguide2001 12 วันที่ผ่านมา

      പല ഷ്ട്രീകളും ആണുങ്ങളെപ്പോലെ തന്നെ സാഹചര്യം കിട്ടിയാൽ കള്ള വെടി വെക്കാറുണ്ട് ആരെങ്കിലും അറിയുമ്പോൾ അത് പീഡനം 😂😂😂😂

  • @kiransgkiransg-p9j
    @kiransgkiransg-p9j 17 วันที่ผ่านมา +34

    ആർക്കും ആരെ പറ്റിയും എന്തും പറയാം എന്നൊരു രീതിയാണ് ഇപ്പൊ നിലനിൽക്കുന്നത്
    എന്തായാലും സത്യം പുറത്തുവരട്ടെ

  • @SudhaKumar-j4p
    @SudhaKumar-j4p 17 วันที่ผ่านมา +73

    ഇവർക്ക് ക്യാഷ് കിട്ടിയില്ല...അമ്മയിൽ അംഗത്വം കിട്ടിയില്ല..... ഇത് തന്നെ കാരണം.😅😅😅😅😅😅😅😅😅

    • @febapaul8753
      @febapaul8753 17 วันที่ผ่านมา +2

      😂😂

    • @shirleyachu2875
      @shirleyachu2875 17 วันที่ผ่านมา +1

      Athe

    • @msz281
      @msz281 16 วันที่ผ่านมา +1

      മുകേശ് എത്ര രൂപ തന്ന് നിങ്ങൾക്ക് ഇത് പ്രചരപ്പിക്കാൻ

    • @Fervees
      @Fervees 16 วันที่ผ่านมา

      ​@@msz281സത്യം പറയുന്നതിന് എന്തിനാ ക്യാഷ്

    • @reejav5519
      @reejav5519 16 วันที่ผ่านมา +1

      Yes. പോക്ക് കേസ്

  • @-Remarkable-
    @-Remarkable- 17 วันที่ผ่านมา +87

    മുകേഷിനെ കുറിച്ച് മുൻ ഭാര്യ സരിതയോടു ചോദിച്ചാൽ വ്യക്തമായി പറഞ്ഞു തരും 😂

    • @MuhammadKadeeja
      @MuhammadKadeeja 17 วันที่ผ่านมา +2

      ഇന്ന് വെടിക്കെട്ട് തൃശ്ശൂർ വെടിക്കെട്ട് കാന്താരി

    • @kunjhonpk1860
      @kunjhonpk1860 17 วันที่ผ่านมา +2

      Adallallo evidethe Vishayam.sathym aano yennu Aneshikanam

    • @balanp4172
      @balanp4172 17 วันที่ผ่านมา +4

      മുൻ ഭാര്യയ്ക്ക് കേസ് കൊടുക്കാമല്ലോ.

    • @anathiest1307
      @anathiest1307 17 วันที่ผ่านมา +3

      അതിനിവിടെ എന്തു പ്രസക്തി. ദാമ്പത്യജീവിതത്തിൽ അവർ തമ്മിൽ പലപ്രശ്നങ്ങളും കാണും

    • @devadasp4689
      @devadasp4689 16 วันที่ผ่านมา +1

      സരിതയുടെ ഇണകൾ:
      വെങ്കിട സുബ്ബയ്യ
      ,
      ,( മീറ്റർ. 1975; വേർപിരിയൽ 1976 )
      മുകേഷ്
      ,
      ,( മീറ്റർ. 1988; ഡിവി. 2011 ).. മുകേഷിൻറെ ആദ്യ ഭാര്യയുടെ രണ്ടാം ഭർത്താവായിരുന്നു മുകേഷ്...😂😂😂 അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യങ്ങൾ.... അതുകൊണ്ട് നിങ്ങൾക്ക് ഇഷ്ടമില്ലാത്തവരുടെ മുൻ ഭാര്യമാരെ മഹത്വവൽക്കരിക്കാതെ ഇപ്പോഴത്തെ വിഷയത്തിലേക്ക് വാ...😂

  • @sujeshka2704
    @sujeshka2704 17 วันที่ผ่านมา +72

    ഈ പറഞ്ഞ കാര്യങ്ങൾക്ക് കോടതിയിൽ സമർപ്പിക്കാൻ തെളിവിണ്ടാകില്ല എന്ന് ഇവർക്കറിയാം അതാണ് ഇത്ര ധൈര്യം.

    • @manjushap.k7794
      @manjushap.k7794 17 วันที่ผ่านมา +5

      കറക്റ്റ്

    • @anathiest1307
      @anathiest1307 17 วันที่ผ่านมา +3

      ഓഹോ, എല്ലാം അറിയാം അല്ലേ, കൊച്ചുകള്ളാ

    • @sujeshka2704
      @sujeshka2704 16 วันที่ผ่านมา

      @@sreekrishnakumarsreekrishn8431 നിൻറെ പെങ്ങളാണെങ്കിൽ ?

  • @sundaranka7290
    @sundaranka7290 17 วันที่ผ่านมา +20

    മുകേഷ് നിങ്ങളുടെ ഭാഗത്ത് തെറ്റ് ഇല്ലെങ്കിൽ നിങ്ങൾ ധൈ ര്യ മായി മുന്നോട്ട് പോവുക നിയമ പരമായി ഒപ്പംമാധ്യമ ങ്ങൾക്ക് ഏതിരെ യും പരാതി കൊടുക്കണം

  • @vincent6425
    @vincent6425 17 วันที่ผ่านมา +61

    ഇപ്പോൾ സിനിമാ രംഗത്ത് നടന്നുകൊണ്ടിരിക്കുന്നത് പുര കത്തുമ്പോൾ വാഴ വെട്ടുന്ന സമീപനമാണ്. ഒരു വ്യക്തിയെ ക്കുറിച്ച് ഒരാരോപണം വരുന്ന ഉടനെ അയാൾ ബലിയാടാക്കപ്പെട്ട് ത്യാഗം ചെയ്യണം എന്ന് വാശി പിടിക്കുന്നതിന്റെ നിയമവശം മനസിലാകുന്നില്ല.ആ വ്യക്തി ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം അന്വേഷിച്ച് 100 % ശരിയാണെന്ന് തെളിഞ്ഞാലല്ലാതെ അയാൾ കുറ്റക്കാരൻ ആകുന്നില്ല.

    • @sheenabasheer4415
      @sheenabasheer4415 17 วันที่ผ่านมา

      Apradeekshithamayi oral oralodu apamaryadi ayi perumariyathinu enthu thelivanu kodukkukua,anubhavichavar verbally parayuka ennallathe.ethellam vedios eduthuvakkan entha ethu youtube lum instayilum edan edukkunna reel onnum allallo.oruthanum clean alla,except very few people. Nadimarum thettu cheythavar undavam,I mean with consent.allathe arayalum thettu chethavar sikshikkapedanam.cinemayil ennalla,oru field lum pedikkathe,adjust cheyyathe work cheyyan ulla oru anthareeksham ella penkuttikalkkumundavatte

    • @anathiest1307
      @anathiest1307 17 วันที่ผ่านมา

      ​@@sheenabasheer4415ഈ ഇരകൾ എന്നുപറയപ്പെടുന്നവർ പറയുന്നതെല്ലാം വിശ്വസിക്കണം എന്നാണോ നിങ്ങൾ പറയുന്നത്. ഇവർ കള്ളം പറയില്ല എന്ന് നിങ്ങൾ എങ്ങനെയാണ് ഉറപ്പാക്കുന്നത്. എന്താ ഇവിടുത്തെ പെണ്ണുങ്ങൾ മൊത്തം ശീലാവതികൾ ആണോ. ഉമ്മൻചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ച സരിത പെണ്ണല്ലായിരുന്നോ. അതോ അതിലും ഈ """""അപ്രതീക്ഷിതമായി""""""" "ഉണ്ടോ ഈ സംഭവത്തിൽ അവസരവും, പൈസയും പലപ്രാവശ്യം ആവശ്യപ്പെട്ടതായി മുകേഷ് പറയുന്നുണ്ടല്ലോ. അത് മുകേഷ് കൊടുത്തിട്ടുമില്ല. മുകേഷിന്റെ കൈയിൽ അതിന് തെളിവുകൾ ഉണ്ട്. അതുപോലെ ഇവരുടെ ഫോൺസംഭാഷണത്തിന്റെ രേഖകൾ ഈ പെണ്ണിന്റെ കൈയിൽ കാണില്ലേ.മുകേഷ് തെറ്റുകാരൻ ആണെങ്കിൽ അതിൽ എന്തെങ്കിലും അപമാര്യാദയായുള്ള സംസാരമെങ്കിലും കാണില്ലേ.

  • @ismailtv9338
    @ismailtv9338 16 วันที่ผ่านมา +3

    ഈ കോഴിയെ എന്തിനാ ന്യായികരിക്കുന്നത്! അയാൾ 100 % കോഴിയാണ് വ്യക്തമായി എല്ലാവർക്കുമറിയാം വ്യക്തിപ രമായി എനിക്കും

  • @santhasunny7425
    @santhasunny7425 16 วันที่ผ่านมา +9

    ബിഗ് സല്യൂട്ട് മുകേഷ് മുന്നിൽ പോവുക

  • @Sihabudheen.M
    @Sihabudheen.M 17 วันที่ผ่านมา +26

    നോക്കി. മുട്ടി. ഫോണിൽസംസാരിച്ചു എന്നൊക്കെ തുടങ്ങുന്ന ആരോപണം തുടങ്ങിയാൽ കേരളത്തിൽ ഒരു ആണിനെയും കാണില്ല 🤭😄😄

  • @vmshareef2355
    @vmshareef2355 17 วันที่ผ่านมา +10

    മുകേഷ് പറയുന്നത് പൂർണമായി തള്ളി കളയാനാവില്ല. ഇത് ഒരു അവസരമായി ഉപയോഗിച്ചു കൂടെ?

  • @UshaDevi-th2ln
    @UshaDevi-th2ln 17 วันที่ผ่านมา +13

    ഈ സ്ത്രീ അത്ര നല്ലവളല്ല. ഒരു ഫ്ളാറ്റിലെ സംഭവം ഇപ്പോൾ കണ്ടു.

  • @user-eg6sp2tp6y
    @user-eg6sp2tp6y 17 วันที่ผ่านมา +18

    ഒരു ചാൻസിന് വേണ്ടി, എന്ത് അട്ജെസ്ട്മെന്റിനും തയാറുള്ള നടിമാർ ഉള്ളപ്പോൾ, ഇതൊക്കെ സ്വാഭാവികം.

  • @josekm607
    @josekm607 16 วันที่ผ่านมา +3

    ആ സ്ത്രീ പറഞ്ഞതുപോലെ. മുകേഷും തൻറെ കയ്യിലുള്ള. രേഖകൾ പുറത്തുവിടുക തന്നെ ചെയ്യണം. രേഖയും തെളിവുകളും ഉണ്ടെങ്കിൽ എത്രയും വേഗം പുറത്തുവിടുക തന്നെ ചെയ്യണം

  • @Subaida-h4v
    @Subaida-h4v 11 วันที่ผ่านมา +2

    വേറെ പണിയൊന്നുമില്ലേ അന്നൊന്നും പറയാതെ ഇന്നിപ്പോ എന്തിനാ പറയുന്നത് ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും

  • @noormuhammed1481
    @noormuhammed1481 17 วันที่ผ่านมา +12

    സ്വപ്ന സുരേഷിന്റെ കുഞ്ഞനുജത്തിമാർക്ക് മംഗളം. മാ പ്ര കുട്ടന്മാർക്ക് നല്ല നമസ്കാരം.

  • @sajithanazar266
    @sajithanazar266 17 วันที่ผ่านมา +22

    Thank you mone❤❤❤

  • @SajiTR-r2o
    @SajiTR-r2o 17 วันที่ผ่านมา +35

    ഹോ ഇപ്പോഴാ ഒരുസമാധാനമായത് മുകേഷ് പറഞ്ഞപ്പോളല്ലേ സത്യം മനസിലായത് വിശ്വസം വന്നത് രാഹുൽ കൂടി പറഞ്ഞപ്പോഴാണ്. ഇനിയിപ്പോൾ ഒന്നും പേടിക്കാനില്ല തുടർന്നും ഇത്തരം നല്ല നല്ല വീഡിയോകൾ തുടർച്ചയായി ചെയ്യണം എല്ലാവിധ അഭിവാദ്യങ്ങളും സഗാവേ

  • @Rajan-sd5oe
    @Rajan-sd5oe 17 วันที่ผ่านมา +49

    ഇരകൾ,ഇരകൾ തന്നെയോ, അതോ അതോ അരുടെയൊക്കെയോ തുറുപ്പു ശീട്ട്കളോ?🤔🤔🤔

    • @sheebarahim3689
      @sheebarahim3689 17 วันที่ผ่านมา +3

      പിന്നല്ലാതെ

    • @regimanayil7558
      @regimanayil7558 17 วันที่ผ่านมา +1

      തീർച്ചയായും സംശയിക്കേണ്ടിയിരിക്കുന്നു .. 👍

    • @Haju754
      @Haju754 17 วันที่ผ่านมา

      Ithile ethe aanne😮 sathiyam

    • @italkhappiness
      @italkhappiness 17 วันที่ผ่านมา

      Kammini

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 17 วันที่ผ่านมา +4

    ഒരുപടത്തിൽ ഷാജോൺ പറഞ്ഞത് പോലെ . ആരെയെങ്കിലും എന്തങ്കിലും പറഞ്ഞാലല്ലേ എനിക്കൊരു സുഖം. എനിക്ക് എന്റെ സുഖം നോക്കിയാൽ പോരെ. അത് പോലെ ഇവിടുത്തെ മാധ്യമങ്ങൾ .അതിന് അവർ കനകോലുവിനെ കട്ടപിടിക്കും. വിഷയ ദാരിദ്യം മാറ്റെണ്ടെ . അന്ന്യന്റെ ചോര കുടിക്കണ്ടേ.വാർത്തകൾ പടച്ചുണ്ടാക്കി പ്രേക്ഷകരെ തീറ്റിക്കണ്ടെ. സൂപ്പർ കോടതി . ചമയണ്ടെ. ആസ്ഥാന നിരീക്ഷകരെ വെച്ച് അന്തി ചർച്ച നടത്തി കോടതിയിൽപോലും എത്താത്ത കേസിൽ വിധി പറയണ്ടേ. കനകോലു സിന്താബാദ്. മാധ്യമ ധർമംസിന്ദാബാദ്.

  • @sreevalsanm6140
    @sreevalsanm6140 16 วันที่ผ่านมา +1

    മുകേഷ് ഞൊട്ടും. അത്രയും നല്ല manushyanaane😍😊😃

  • @vykharycreations2483
    @vykharycreations2483 16 วันที่ผ่านมา +1

    മലയാള സിനിമയിൽ നല്ല മനുഷ്യൻ സന്തോഷ്‌ പണ്ഡിറ്റ്‌. അദ്ദേഹത്തെ വിജയിപ്പിക്കുക

  • @nishadmp8778
    @nishadmp8778 17 วันที่ผ่านมา +6

    ഇതിൽ famous ആയ എത്ര നടികൾ പരാതി പറഞ്ഞു? അവരാരും പീഡിപ്പിക്കപ്പെട്ടില്ലേ?

  • @abdurshimanmp7393
    @abdurshimanmp7393 17 วันที่ผ่านมา +19

    മുകേഷേട്ടൻ നിയമപരമായി മുന്നോട്ടുപോകുക ഇതൊന്നും വിടരുത്

    • @sukumarank.a3530
      @sukumarank.a3530 17 วันที่ผ่านมา

      ഏട്ടനോ.😅

    • @shylasuresh3679
      @shylasuresh3679 16 วันที่ผ่านมา

      ​@@sukumarank.a3530പിന്നെ ആരാ

  • @aarathimg3836
    @aarathimg3836 17 วันที่ผ่านมา +10

    അവതാരകന് അഭിനന്ദനങ്ങൾ. അഭിവാദ്യങ്ങൾ 💪

  • @georget.s5867
    @georget.s5867 17 วันที่ผ่านมา +30

    മുകേഷിനെ കുടുക്കാൻ ശ്രമം. ഇടതുപക്ഷ MLA ആയതിനാൽ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ചിലരശ്രമിക്കുന്നു.

  • @simijayaraj5447
    @simijayaraj5447 17 วันที่ผ่านมา +16

    ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമാണ് എന്തിനാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽപെണ്ണ് പിടിയൻ മാരായ രണ്ട് സിനിമ നടൻ മാരായ നേതാക്കൾ എന്ന് ഈ പെണ്ണ് വരുന്നതിമുമ്പ് തന്നെ അയാൾ എത്ര നീചൻ ആണെന്ന് അവരുടെ ഭാര്യ മാർ തന്നെ പറഞ്ഞിട്ടുണ്ട്. ഈ മഹത്തായ ഞാൻ വിശ്വസിക്കുന്ന പ്രെസ്ഥാനത്തെ ഇവൻ മാരുടെ കൂടെ നിന്ന് നശിപ്പിക്കരുതേ🙏🏻.

    • @Sihabudheen.M
      @Sihabudheen.M 17 วันที่ผ่านมา

      😄😄

    • @Sihabudheen.M
      @Sihabudheen.M 17 วันที่ผ่านมา

      😄😄

    • @swasps1
      @swasps1 17 วันที่ผ่านมา

      ഹോ ഹോയ്... കൊങ്ങിണി 👌

    • @jamesjames9746
      @jamesjames9746 17 วันที่ผ่านมา

      പാവം.. നിന്റെ പ്രസ്ഥാനം ആണ് മഹാ വ്യഭിചാര ശാല.. ആ എ കെ ജി സെന്റർ ന്റെ ചുമര് കൾ പറയും എല്ലാം

    • @maaniittoopadukalil4727
      @maaniittoopadukalil4727 17 วันที่ผ่านมา

      ജെയിംസേ, മലർന്നു കിടന്നുതുപ്പല്ലേ... Kpcc ഓഫീസിലെ ഉണ്ണിത്താൻ Vs മുരളീധരൻ​ കേസിലെ ഉണ്ണിത്താന്റെ മൊഴികൾ ഇവിടെ കുറിക്കണോ. ടാപ്പിൽ വെള്ളമില്ലെങ്കിൽ ബക്കറ്റിൽ വെള്ളo എടുത്തു വെയ്ക്കണം കെട്ടോ.നിലമ്പൂരിലെ പാർട്ടി ഓഫീസ്ജീവനക്കാരി രാധയുടെ അനുഭവം എന്താണെന്ന്‌ ജയിംസിനറിയില്ലെങ്കിൽ പറയാം. AKG മന്ദിരം കണ്ടിട്ട് ഒത്തിരി കഴയ്ക്കണ്ടാ. അങ്ങോട്ടു ബോബെറിഞ്ഞ് നശിപ്പിക്കാൻ കോൺസ്സുകാർക്കാവില്ല. ബോംബെറിഞ്ഞത് കൊങ്ങികളാണെന്നറിയാമല്ലൊ?

  • @sreedharanb3489
    @sreedharanb3489 10 วันที่ผ่านมา +2

    മുകേഷ് നിയമപരമായി നീങ്ങുമെന്നാണല്ലോ പറയുന്നത്. അങ്ങനെയാകട്ടെ.
    ഇത് മുകേഷിനെതിരേയല്ല മുകേഷ് MLAയെക്കതിരേയും മുകേഷ് CPM MLA ആയതിനാൽ CPM നെ തകർക്കാനും കൂടി ഉദ്ദേശിച്ചുള്ളതാണ് ഈ ആരോപണം. ഇതിന് മീനു കുര്യന് പിന്നിൽ ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടോ എന്നു കൂടി അന്വേഷിക്കണം

  • @user-if7jt4wg8b
    @user-if7jt4wg8b 10 วันที่ผ่านมา +1

    🛑🛑🛑🛑🛑🚩🙏🙏🙏 very good 🌹🌹🌹🌹

  • @josephpayappilly2549
    @josephpayappilly2549 17 วันที่ผ่านมา +4

    ശരിയാണ്

  • @user-ub6ps1lb9c
    @user-ub6ps1lb9c 17 วันที่ผ่านมา +5

    ഇവൾ ഏധു സിനിമയിലാണ് അഭിനയിച്ചുട്ടാല്ലാട്

    • @shylasuresh3679
      @shylasuresh3679 16 วันที่ผ่านมา +1

      ഒരു സിൻ കാണും അത്രയുള്ളൂ

  • @user-sx5dx9qj5j
    @user-sx5dx9qj5j 16 วันที่ผ่านมา +1

    🌹🌹

  • @Amina-ss6sz
    @Amina-ss6sz 17 วันที่ผ่านมา +3

    ഇവിരൊക്കെ നേരത്തെ എവിടെ പോയിരുന്നു പോയി പണി നോക്ക്
    അദ്ദേഹത്തെ വെറുതെ വിടൂ

  • @oyoorshaheer3017
    @oyoorshaheer3017 17 วันที่ผ่านมา +1

    ഇതിൽ ഒരു വർഗീയത വരുന്നുണ്ട്, ആ അടി വേണ്ട, അടിച്ചത് അടിച്ചോട്ടെ, അതിൽ വർഗീയത കലർത്താൻ നിൽക്കണ്ട അവൾ തീരെയും ശരിയല്ല എന്ന് എല്ലാവർക്കും അറിയാം, കേരളത്തിലെ ജനങ്ങളെ, ഇതിന്റെ പേരിൽ വർഗീയതയിലേക്ക്, ഇറക്കി വിടാതിരിക്കുക, അവതാരകനോടാണ് ഈ അഭ്യർത്ഥന, മഹേഷിന്റെ തെളിവും വരട്ടെ, ഈ സ്ത്രീയുടെ തെളിവും വരട്ടെ, 👍🏻👍🏻👍🏻

  • @rajesh-fd2of
    @rajesh-fd2of 17 วันที่ผ่านมา +2

    👍👍👍

  • @deva.1451
    @deva.1451 17 วันที่ผ่านมา +2

    പരിശോധന നിർബന്ധം കോടതി കയറ്റണം അപ്പോൾ അറിയാം.

  • @jayanthammadp989
    @jayanthammadp989 17 วันที่ผ่านมา +2

    👍 സത്യമേവ ജയതേ 🙏

  • @omprakasho.g.541
    @omprakasho.g.541 17 วันที่ผ่านมา +39

    മുകേഷിനെ ഇങ്ങനെ വെളുപ്പിക്കണോ.... പാർട്ടിക്ക് ബാദ്ധ്യതയായി

    • @Nahas123-ft2gc
      @Nahas123-ft2gc 17 วันที่ผ่านมา

      👍👍👍👌

    • @raniganesh8640
      @raniganesh8640 17 วันที่ผ่านมา

      👍👍

    • @balanp4172
      @balanp4172 17 วันที่ผ่านมา +2

      പാർട്ടിയ്ക്ക് ഒരു ബാദ്ധ്യതയുമില്ല.

    • @poojadas8855
      @poojadas8855 17 วันที่ผ่านมา

      ​@@balanp4172🤣

    • @Nahas123-ft2gc
      @Nahas123-ft2gc 17 วันที่ผ่านมา

      @@balanp4172 മുകേഷിനെ താങ്ങിയാൽ പാർട്ടിയും നാറും

  • @shajithshanvivishnu8567
    @shajithshanvivishnu8567 17 วันที่ผ่านมา +9

    ഒരു മാധ്യമത്തോടു വൃത്തികെട്ട ഭാഷ പറഞ്ഞ ഒരു സ്ത്രീ യുടെ നിലവാരം നമുക്ക് മനസിലാക്കാം

  • @josemj9415
    @josemj9415 17 วันที่ผ่านมา +16

    ഈ സമയത്ത് മാധ്യമങ്ങളെ കൂട്ട് പിടിച്ച് പലരും ബ്ലാക്ക് മെയിലിങ് നടത്തും

  • @SuseelaSuseela-f3o
    @SuseelaSuseela-f3o 17 วันที่ผ่านมา +4

    കുറേ വേലയുംതൊഴിലും ഇല്ലാതെനടക്കുന്ന ചിലയൂടൂബർമാരുംഅവർക്ക്ചേർന്നചിലപാർട്ടിഊളകളൂംഇതിന്പിന്നിലു😢മുന്നിലുംനിന്ന്കളിക്കുന്നന്ന്😢നമുക്കറിയാം😢

  • @geethachutty8130
    @geethachutty8130 17 วันที่ผ่านมา +2

    Correct 👍👍

  • @ashraft.k.7357
    @ashraft.k.7357 17 วันที่ผ่านมา +2

    Everybody knows well about Mukesh from his first marriage.

  • @jafarpp2527
    @jafarpp2527 17 วันที่ผ่านมา +1

    Good speech

  • @manojg3320
    @manojg3320 17 วันที่ผ่านมา +4

    😂ഹ ഹ, തെളിവ്

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 17 วันที่ผ่านมา +1

    മാധ്യമങ്ങൾ ഒന്ന് ഓർക്കുന്നത് നല്ലത് മിന്നുന്നതല്ലാം പൊന്നല്ല.. നാളെ ഇത് ബുമറാങ്ങായി തിരിച്ച്‌ വരും. ചാനലുകൾ ജാഗ്രതൈ.

  • @valarmathyp9607
    @valarmathyp9607 7 วันที่ผ่านมา

    Very good

  • @radhaprabhakaran9467
    @radhaprabhakaran9467 17 วันที่ผ่านมา

    Absolutely correct

  • @marcusm4917
    @marcusm4917 17 วันที่ผ่านมา +27

    ഈ മുകേഷിന്റെ ആദ്യ ഭാര്യ തന്നെ പറഞ്ഞിട്ടുണ്ട്,അവരുടെ വീട്ടൽ പെൺകുട്ടികളുമായി എത്തി മുറിയിൽ കയറി വാതിലടച്ചു ആരും കേൾക്കാതെ നാമം ജപിക്കാറുണ്ടന്ന് 😂

    • @user-jz4so4kr5b
      @user-jz4so4kr5b 17 วันที่ผ่านมา +8

      മുകേഷിന്റെ കുടുമ്പക്കാര്യം നോക്കാതെ ആദ്യം സ്വന്തം കുടുമ്പം പോയി നന്നാക്ക്

    • @Usr-i1t
      @Usr-i1t 17 วันที่ผ่านมา +2

      😅😅😅😅😅

    • @balanp4172
      @balanp4172 17 วันที่ผ่านมา +2

      അവർ കേസ് കൊടുത്ത് തെളിയിക്കട്ടെ .

    • @Habibee12345
      @Habibee12345 17 วันที่ผ่านมา

      വീട്ടിലുള്ള ഭാര്യ മര വാഴ പോലെ കിടന്നാൽ ചിലപ്പോൾ ആണുങ്ങൾ പെണ്ണുങ്ങളെ കൊണ്ട് വന്നു എന്നിരിക്കും

    • @devadasp4689
      @devadasp4689 17 วันที่ผ่านมา

      ആദ്യ ഭാര്യ പറഞ്ഞതെല്ലാം.. സത്യമായിരിക്കും എന്ന് താങ്കൾക്ക് എങ്ങനെ അറിയാം?? 😂 കോടിക്കണക്കിന് രൂപ ചോദിച്ചു ഭീഷണിപ്പെടുത്തിയിട്ടു... കിട്ടാത്തതുകൊണ്ട് സ്വന്തം പ്രായപൂർത്തിയാകാത്ത മകളെ കൊണ്ട് തന്നെ നുണ കേസ് കൊടുപ്പിച്ചു... പിന്നീട് പോലീസ് അന്വേഷണത്തിൽ... അ
      ഭാര്യയുടെ അവിഹിതബന്ധം പുറത്തു വന്നു... ഓർമയില്ലേ ഈ കേസ്...😂😂😂 അവർക്ക് വല്ല പരാതിയും ഉണ്ടെങ്കിൽ അവരെക്കൊണ്ട് കേസ് കൊടുക്കാൻ പറ.... ചിലപ്പോ മാന്യത കൊണ്ടായിരിക്കും ഇയാൾ അവരെക്കുറിച്ച് പലതും പറയാത്തത്...😂😂😂

  • @sindhujoseph882
    @sindhujoseph882 14 วันที่ผ่านมา

    Good സത്യമാണ് ജനങ്ങൾക്ക് വേണ്ടത്

  • @truthseeker4813
    @truthseeker4813 17 วันที่ผ่านมา +2

    ഇതൊക്കെ ഏതാണ് മലയാളം സിനിമായിൽ ഇങ്ങനെ ഒന്നുണ്ടോ പോക്കുകൾ 😅

  • @Samyam24
    @Samyam24 17 วันที่ผ่านมา +1

    എന്നാ ഒരു കേസ് കൊടുത്തു അഗ്നി ശുദ്ധി വരുത്തണം....അങ്ങനെ ആര്ക്കും ആരേയും അപമാനിക്കാൻ പാടില്ലല്ലോ...

  • @varghesec.francise3118
    @varghesec.francise3118 17 วันที่ผ่านมา +4

    ആലുമ്മൂടൻ ജീവിച്ചിരുന്നേൽ ചിരിച്ചു മരിച്ചു പോകും

  • @monizworld830
    @monizworld830 17 วันที่ผ่านมา +7

    2009ൽ WhatsApp ലഭ്യമാണോ? ബ്ലാക്ക് മെയിൽ ചെയ്യുന്നവരെ ഒരു MLA ഇത്രയും നാൾ എന്തിനാ കേസ് കൊടുക്കാത്തത്?

    • @balanp4172
      @balanp4172 17 วันที่ผ่านมา +2

      എന്ത് കൊണ്ടാണ് ഇത്ര വൈകി മുകേഷിനെതിരെ ആരോപണമുന്നയിച്ചു?

    • @suneeshraj52
      @suneeshraj52 17 วันที่ผ่านมา +3

      2009 ൽ വാട്ട്സ്ആപ്പ് സന്ദേശം എന്നല്ല പറഞ്ഞത് ലാപ്ടോപ്പ് സന്ദേശം എന്ന് അണ് ഒന്നു നല്ലതുപോലെ കേൾക്കുന്നത് നല്ലതാണ് 2022 ലാണ് വാട്സാപ്പിലൂടെ പണം ആവശ്യപ്പെട്ടുകൊണ്ട് ഇവൾ മെസ്സേജ് അയച്ചത്

  • @anithapremananitha5214
    @anithapremananitha5214 17 วันที่ผ่านมา +26

    മോനെ വെള്ള പുശാൻ ശ്രമിക്കേണ്ട. കാരണം അദ്ദേഹത്തിന്റെ ഭാര്യ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ഇതൊക്കെ വിശ്വാസികൾ പ്രയാസമാണ്

    • @balanp4172
      @balanp4172 17 วันที่ผ่านมา +1

      രാഷ്ട്രീയക്കളി നടക്കില്ല. ആരോപണമുന്നയിച്ചവർ കേസ് കൊടുക്കട്ടെ.

    • @shylasuresh3679
      @shylasuresh3679 16 วันที่ผ่านมา

      ഭാര്യ പറയുന്നത്‌ മുഴുവനും ശെരിയാണോ?

  • @varghesepv1170
    @varghesepv1170 17 วันที่ผ่านมา +1

    ഒന്നുംനടക്കില്ല തെളിവ് ഇല്ല

  • @mujeebrahaman-nu7mh
    @mujeebrahaman-nu7mh 16 วันที่ผ่านมา +1

    ഇപ്പോൾ കുറെ സ്ത്രീകൾ ഇറങ്ങിയിട്ടുണ്ട് അവർ എന്തിനും തയ്യാറായി എല്ലാ സ്വാതന്ത്ര്യവും എല്ലാ എല്ലാം അവർക്കുള്ളതാണ്

  • @JosephJmanayil
    @JosephJmanayil 17 วันที่ผ่านมา +2

    പല ദുർമോഹങ്ങളും മുന്നി
    'ൽ കണ്ടി UDF ചെയ്യുന്ന പാഴ്വേല മാത്രമാണിത്

  • @dreamsdoha9930
    @dreamsdoha9930 16 วันที่ผ่านมา

    വളരെ നല്ലാ കോഴിയാണ് മുകേഷേട്ടൻ😊

  • @Aboobaker-lf5fw
    @Aboobaker-lf5fw 15 วันที่ผ่านมา

    ❤👌👌

  • @kochikaran1642
    @kochikaran1642 17 วันที่ผ่านมา +2

    ഒരു മന്ദബുദ്ധി വാർത്ത വായിക്കുകയാണ് ആർക്കുവേണ്ടിയാണ് ഈ വാർത്ത വായിക്കുന്നത്

  • @shamsushamsu3352
    @shamsushamsu3352 17 วันที่ผ่านมา +7

    ശീലാവതി ചമയുന്ന അമ്മായിമാരുടെ വെടി കഥകൾ വെറും ഉണ്ടയില്ലാ വെടിയാണെന്ന് തെളിഞ്ഞ് വരുന്നു.

  • @narayanannairravindranath4843
    @narayanannairravindranath4843 17 วันที่ผ่านมา

    Let Mukesh come out clean in court during the investigations !!!

  • @tekfenlusail3375
    @tekfenlusail3375 17 วันที่ผ่านมา +1

    Rahule.. 02:16 oru mistake undu .. 2009 il Laptop sandesham ayachu ennalla whats app ennu thanne aanu mukesh ezhutiyirikkunnath .. 2009 Februariyilanu whats app thudangiyath .. mukesh annu whats app install cheythittundakaam ..

  • @lijobm9981
    @lijobm9981 16 วันที่ผ่านมา

    അതുതന്നെയാണ് മറ്റുള്ളവരും പറയുന്നത് അതുകൂടി പറയണം കൈരളിയോട്കൂടി പറയൂ എല്ലാവർക്കും ആരോപണം തന്നെയാണ്

  • @abrahammathew4684
    @abrahammathew4684 10 วันที่ผ่านมา

    Nice story howmuch you got.

  • @joysonvi7589
    @joysonvi7589 17 วันที่ผ่านมา +6

    Good 👍

  • @philominafelix8981
    @philominafelix8981 17 วันที่ผ่านมา +1

    👍🏻👍🏻👍🏻

  • @johnsebastian526
    @johnsebastian526 14 วันที่ผ่านมา

    സിനിമയിൽ കഴിവ് എന്നതിനേ
    ക്കാൾ സൗന്ദര്യംകാണിക്കാൻ
    വേണ്ടി സിനിമയിലേയ്ക്കുവരു
    ന്നു. അതിനുവേണ്ടി ഏതു വഴി
    യും സ്വീകരിക്കും സമീപിക്കും.
    നടന്നില്ല എങ്കിൽ ഇതുപോലെ
    അപകീർത്തിയും കൊണ്ടുവരും
    അതിനു കാരണം നിയമത്തിന്റെ
    വിവേകം ഇല്ലാത്ത സംരക്ഷണം
    സ്ത്രീയ്ക്ക് കൊടുക്കുന്നത്കൊ
    ണ്ട്. ഇപ്പോൾ നടക്കുന്ന നാടകം
    അമ്മയ്ക്ക് എതിരെപ്രവർത്തി
    ക്കുന്നവരുടെ ഗൂഢാലോചന.
    അമ്മയെ തകർക്കാൻവേണ്ടി.
    സരിതയേപോലുള്ള പെണ്ണുങ്ങ
    ൾ ലെജയില്ലാത്തവരെ രംഗത്തു
    കൊണ്ടുവന്നു.

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 17 วันที่ผ่านมา +6

    ഇദ്ദേഹം എംഎൽഎ ആയിട്ട് എന്ത് പ്രവർത്തനമാണ് സമൂഹത്തിന് വേണ്ടി ചെയ്യുന്നത്

  • @babugopalan8693
    @babugopalan8693 15 วันที่ผ่านมา

    Super

  • @user-oo5kx2tu2o
    @user-oo5kx2tu2o 16 วันที่ผ่านมา

    Good

  • @georgekuriakose1361
    @georgekuriakose1361 10 วันที่ผ่านมา

    Nirt😮

  • @thomson1312
    @thomson1312 17 วันที่ผ่านมา

    In 2009, initially mentioned as WhatsApp message got changed to Laptop Message, what is laptop message ?
    WhatsApp got released in India in 2010

  • @kunjumoljohn3429
    @kunjumoljohn3429 16 วันที่ผ่านมา

    മോനെ നിന്റെ ഈ ചാനെൽ എല്ലാം ഞാൻ കാണാറുണ്ട് എനിക്ക് നിന്നോട് ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു ഈ വാർത്തയോടുകൂടി നിർത്തുന്നു. നിന്നെപ്പോലെ ഉള്ളവരാണ് ഈ പാർട്ടിയെ തകർക്കുന്നത്.

    • @shylasuresh3679
      @shylasuresh3679 16 วันที่ผ่านมา

      സന്തോഷം 😂

  • @pnskurup9471
    @pnskurup9471 17 วันที่ผ่านมา

    She has refuted it in Reporter Channel this. See that

  • @rajeevrajeev6786
    @rajeevrajeev6786 10 วันที่ผ่านมา

    ഇത്രയും കാലം എവിടെ ആരുന്നു കഷ്ടം..

  • @arshithathul6003
    @arshithathul6003 16 วันที่ผ่านมา

    ന്യായീകരിച്ചോളൂ... എവിട൦വരെ എത്തുമെന്ന് കണ്ടറിയാ൦

  • @ragachitra9204
    @ragachitra9204 17 วันที่ผ่านมา +3

    പെണ്ണ് ഒരുമ്പെട്ടു ഇറങ്ങിയാൽ ബ്രഹ്മനും തടുക്കില്ല എന്നല്ലേ. ഇവിടെ ഈ പെണ്ണ് ബ്ലാക്ക് മൈലിങ് ആണ് നടത്തിയത് എങ്കിലും അവളെ ഒന്നും ചെയ്യില്ല, കോടതി പോലും അവളുടെ കൂടെ നിൽക്കും. ഇതാണ് നമ്മുടെ നശിച്ച നിയമവ്യവസ്തിതി. നിയമം പടച്ചുണ്ടാക്കുമ്പോൾ അതിന്റെ ദുരുപയോഗത്തെ മുൻകൂട്ടി കാണണം അല്ലെങ്കിൽ ഉണ്ടാകുന്ന ഭാവിഷ്യത്തു പറഞ്ഞറിയിക്കാൻ ആകില്ല.ഭരണഘടനയിൽ എന്തെങ്കിലും എഴുതി വച്ചതു കൊണ്ട് കാര്യമില്ല, തുടർന്ന് ഉണ്ടാക്കുന്ന നിയമങ്ങളും അതനുസരിച്ചാകണം.

  • @rajurajukk85
    @rajurajukk85 16 วันที่ผ่านมา

    ഇവർക്ക് സിനിമയല്ലാതെ വേറെ തൊഴിലൊന്നും കിട്ടില്ലേ?

  • @saifudheen8001
    @saifudheen8001 17 วันที่ผ่านมา +1

    ❤❤

  • @shajixavier6726
    @shajixavier6726 16 วันที่ผ่านมา

    സ്ത്രീകൾ അത്ര മാന്യത ചമയരുത്... അവർക്കും അവർക്ക് സംഭവിച്ച വിഷയത്തിൽ കൂട്ടുത്തരവാദിത്തം ഉണ്ട്

  • @Harisbavanagar
    @Harisbavanagar 16 วันที่ผ่านมา

    Cpm കാരന ല്ലേഇപ്പം കാര്യേം മനസ്സിലായി

  • @johnpk8982
    @johnpk8982 17 วันที่ผ่านมา +10

    മുകേഷ് അത്ര ധാർമികത ഉളള ആളാണ് എന്ന് തോന്നുന്നില്ല. പക്ഷെ ഒരു ക്രിമിനൽ ആണെന്ന് തോന്നുന്നില്ല. അയാളുടെ കൈയിൽ നിന്നും കാശ് കിട്ടും എന്ന് തോന്നുന്നു.

  • @thulasibhaic1245
    @thulasibhaic1245 17 วันที่ผ่านมา +5

    എത്ര വെളുപ്പിച്ചാലും ഇവൻ വെളുക്കില്ല. സരിത യുടെ ശാ പം ഇവനെ പിൻ തുടരും

    • @shylasuresh3679
      @shylasuresh3679 16 วันที่ผ่านมา

      അപ്പോൾ സരിത നല്ലതാണോ

  • @4ursXthetics
    @4ursXthetics 16 วันที่ผ่านมา

    Polichadukki mukesh chetta. Vidaruthu onnineyum veruthe vidaruthu

  • @nissarbadar5007
    @nissarbadar5007 17 วันที่ผ่านมา +5

    സുഹൃത്തേ...
    അദ്ദേഹത്തിന്റെ സ്വഭാവം എന്താണെന്ന് കൂടെ ജീവിച്ച സ്വന്തം ഭാര്യ തന്നെ പറഞ്ഞിട്ടുണ്ട്. അതിനേക്കാൾ വലിയ തെളിവ് വേണോ?

    • @prathapkrishnan6283
      @prathapkrishnan6283 17 วันที่ผ่านมา

      👍👍👍 അതിൽ കൂടുതൽ ഒന്നും ഇല്ല

    • @shamsudeenillathuparambil3391
      @shamsudeenillathuparambil3391 17 วันที่ผ่านมา

      അപ്പൊ ഭാര്യ ഒരു സ്ത്രീ അല്ലെ, അതോ ദേവത?

    • @shylasuresh3679
      @shylasuresh3679 16 วันที่ผ่านมา

      ​@prathapkrishnan6283നാണമില്ലല്ലോ ഇങ്ങനെ പറയാൻ

  • @sasibaby4459
    @sasibaby4459 16 วันที่ผ่านมา

    Adipoly

  • @manojprabhu1507
    @manojprabhu1507 14 วันที่ผ่านมา

    മുകേഷ്❤❤❤❤

  • @reghurmelethil6381
    @reghurmelethil6381 16 วันที่ผ่านมา

    നീതിയുക്തമായി നിയമ നടപടികൾ സ്വീകരിക്കണം ... മാ പ്രകൾക്കും .

  • @kramachandrankramachandran7105
    @kramachandrankramachandran7105 14 วันที่ผ่านมา

    സിനിമ ഫീൽഡിൽ പണ്ട് തൊട്ടേ കേൾക്കുന്ന ഒരു കാര്യം ആണ് adjustment
    ഇത് കേരളത്തിൽ മാത്രമല്ല എല്ലാ സ്റ്റേറ്റുകളിലും പലപല നടീനടന്മാറെപറ്റി പറഞ്ഞു കേൾക്കാറുണ്ട്.

  • @Thankappan-u2s
    @Thankappan-u2s 16 วันที่ผ่านมา

    എന്തൊക്കെ പറഞ്ഞാലും പൊതുജനങൾക്ക് കാര്യങ്ങൾഒക്കെയറിയാം

  • @AmeerKuruppilath-jg3qk
    @AmeerKuruppilath-jg3qk 15 วันที่ผ่านมา

    ഒരു മീനു മാത്രമല്ല വേറെയും ആളുകൾ പരാതി പറഞ്ഞു

  • @mathaipe3916
    @mathaipe3916 17 วันที่ผ่านมา +1

    കള്ളനെ വെള്ള പൂശാൻ നോക്കല്ലേ ചേട്ടാ!

  • @SarojaDevi-ww5ms
    @SarojaDevi-ww5ms 17 วันที่ผ่านมา +2

    ആ നടി ഇതിനെതിരെ പ്രതികരിച്ചത് നിങ്ങൾ കണ്ടില്ലേ അതുകൂടി പറയാഞ്ഞതെന്താ നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട് ഞാനൊരു ഇടതു പക്ഷ അനുഭാവിയാണ ഈകാര്യത്തിൽ ഞാന്‍ യോജിക്കുന്നില്ല മുകേഷിനെ കുറിച്ച് നമുക്കൊക്കെ അറിയാവുന്നതല്ലേ

  • @ushashanker3567
    @ushashanker3567 17 วันที่ผ่านมา

    Correct മുകേഷ് 👌👌👌👌👌👌👌

  • @sasikunnathur9967
    @sasikunnathur9967 16 วันที่ผ่านมา

    മുകേഷ് ഉടനെ പോലീസിനെ സമീപിക്കട്ടെ.