[Ep61] സ്നേഹത്തോടെ അവർ വച്ചുനീട്ടും.വാങ്ങാതിരുന്നാൽ..!

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 1K

  • @TRAVELMAN916
    @TRAVELMAN916 3 ปีที่แล้ว +211

    Dilshadh Happy EASTER
    Pin cheyyumo

    • @harinandan8292
      @harinandan8292 3 ปีที่แล้ว +4

      hi

    • @rajukrishnan6752
      @rajukrishnan6752 3 ปีที่แล้ว +4

      കുറേ ആർമികൾ വന്നു ജോയിൻ ചെയ്യിക്കുന്നുണ്ട് താങ്കളുടെ വില കളയരുത്.... !

    • @subinsvss6572
      @subinsvss6572 3 ปีที่แล้ว +5

      ഇക്ക ഗുഡ്

    • @TRAVELMAN916
      @TRAVELMAN916 3 ปีที่แล้ว

      @@rajukrishnan6752 എന്നോട് ആണോ

    • @faizytrack2960
      @faizytrack2960 3 ปีที่แล้ว +2

      ഇ pin ചെയുന്നത് എന്തിനാ 🤔

  • @travellandamazingvideos
    @travellandamazingvideos 3 ปีที่แล้ว +513

    2ആം ക്ലാസ്സിൽ പഠിക്കുന്ന കട്ട fan ൻ ഇരിക്കട്ടെ ഇന്നത്തെ like 🥰♥️
    ---smk🥰🚴🚴🚴

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +341

    വീഡിയോ മുടങ്ങാതെ കാണുന്നവർ ഒന്നു കേറിയെച്ചും പോയെ 😘

  • @Sufi313
    @Sufi313 3 ปีที่แล้ว +360

    ഇതുവരെ ഒരു കമന്റ്‌ പോലും ഇടാതെ video കാണുന്ന എത്ര പേരുണ്ട് 😄😄😄😄

    • @sukeshsuku9674
      @sukeshsuku9674 3 ปีที่แล้ว

      👍ഹായ്

    • @Sufi313
      @Sufi313 3 ปีที่แล้ว

      @@sukeshsuku9674 ഹായ്

    • @rishil_cdn_206
      @rishil_cdn_206 3 ปีที่แล้ว

      𝗜𝗽𝗽𝗼 𝗶𝘁𝘁𝗶𝗹𝗲... 𝗶𝗻𝗶 𝗲 𝗽𝗮𝗿𝗶𝘀𝗮𝗿𝗮𝘁𝗵 𝗸𝗮𝗻𝗮𝗿𝘂𝘁𝗵😂😂🚶‍♂️🌷❤️⚰️

    • @abdurahimanthekkethodi8447
      @abdurahimanthekkethodi8447 3 ปีที่แล้ว

      ഞാനുണ്ടേ

    • @sharafudheenvk3993
      @sharafudheenvk3993 3 ปีที่แล้ว

      😁

  • @BaluDas
    @BaluDas 3 ปีที่แล้ว +109

    Toyota ക്വാളിസ് cold start ചെയുന്നത് കാണാൻ വീഡിയോ കണ്ട് തുടങ്ങിയ എന്നെ ഇപ്പോ ഇന്ത്യ മൊത്തോം ഇട്ട് ചുറ്റിക്കുകയാണല്ലോ പഹയാ ഇജ്ജ്.....🙄🙄🙄

  • @akcta2045
    @akcta2045 3 ปีที่แล้ว +93

    നമ്മളെ യാത്ര ടുഡേ ടീമിന് നാട്ടിൽ നിന്നും ഒരു ഈസ്റ്റെർ ആശംസകൾ 😍💥😌

  • @shuhaibmuhammed343
    @shuhaibmuhammed343 3 ปีที่แล้ว +155

    ദിൽഷാദ് പൊളിയാണ് എന്നും മുടങ്ങാതെ കാണുന്നവർ എത്രപേരുണ്ട് ❤️

  • @sangeerthanamdev8176
    @sangeerthanamdev8176 3 ปีที่แล้ว +95

    പിന്നെ ഒരു suggestion ഉണ്ട്..... വേറെ നാട്ടിൽ ചെല്ലുമ്പോൾ നമ്മുടെ കേരളത്തെ കുറിച്ച് എന്തറിയാം..... ആ നാട്ടുകാരുടെ മനസ്സിൽ കേരളത്തെ കുറിച്ചുള്ള ധാരണ എന്താണ് എന്നൊക്കെ ചോദിക്കണം.

  • @xcxca
    @xcxca 3 ปีที่แล้ว +283

    ഇന്നലെ 5മണിക്ക് ചാനലിൽ വന്ന് വീഡിയോ തപ്പിയവരുണ്ടോ

    • @muhammedaslamkp8601
      @muhammedaslamkp8601 3 ปีที่แล้ว

      Yes

    • @hamzahamza3357
      @hamzahamza3357 3 ปีที่แล้ว +1

      ഉണ്ടേ

    • @alfakk3578
      @alfakk3578 3 ปีที่แล้ว +1

      ഞാൻ ഡ്യൂട്ടി കഴിഞ്ഞു വന്നു കുറെ തിരഞ്ഞു....എന്നിട്ട് ലാസ്റ്റ് വീഡിയോയിൽ കമെന്റ് ഇട്ടു.

    • @ILove-vl2lg
      @ILove-vl2lg 3 ปีที่แล้ว +1

      Yes

    • @sahalsahal4139
      @sahalsahal4139 3 ปีที่แล้ว +1

      Aaa

  • @shihabmpm6151
    @shihabmpm6151 3 ปีที่แล้ว +47

    ഇന്നലെ ടവർ ഒന്നും കിട്ടീലെ ഇക്കാ വീഡിയോ ഇടാൻ😉

  • @safarnk1524
    @safarnk1524 3 ปีที่แล้ว +18

    2 ക്ലാസുകാരൻ ഫാൻ.... എന്താല്ലേ...അവന്റെ ഏറ്റവും വലിയ ആഗ്രഹം ആവും നിങ്ങളുടെ ആ call.... എന്തായാലും വിളിച്ച ആ മനസിന്‌... നന്ദി

    • @Navtej-gf6oh
      @Navtej-gf6oh 5 หลายเดือนก่อน

      Thank you to you too❤

  • @D4TalksbyAnees
    @D4TalksbyAnees 3 ปีที่แล้ว +93

    ''ചാടിക്കോ..ഇതെന്നെ ദുബായ്''🤪

  • @anisht.e7031
    @anisht.e7031 3 ปีที่แล้ว +11

    Dilshad ബ്രോ വീണ്ണിട്ട് എന്തേലും പറ്റിയോ അടുത്ത മെഡിക്കൽ ഷോപ്പ് കിട്ടുമ്പോൾ മെഡിസിൻ കൂടി കരുതണം... .....അപകടങ്ങൾ ഒഴിവാകാൻ പ്രാർത്ഥിക്കുന്നുട്......🙏🙏🙏

  • @lasonobeatz5629
    @lasonobeatz5629 3 ปีที่แล้ว +74

    നവദീദ് എന്ന നമ്മുടെ കൊച്ചനുജനെ വിളിച്ചു ലേ 😍

    • @Navtej-gf6oh
      @Navtej-gf6oh 5 หลายเดือนก่อน

      Navtej anne ❤

  • @amalmehana5522
    @amalmehana5522 3 ปีที่แล้ว +27

    അന്റെ വീഡിയോ ഇല്ല എങ്കിൽ അന്ന് ഫുൾ അലമ്പ് ആണ് 2മക്കൾ ഇവിടെ

  • @sultanvaloor577
    @sultanvaloor577 3 ปีที่แล้ว +26

    KL 10 like adicholin bro...

  • @woodartspa9639
    @woodartspa9639 3 ปีที่แล้ว +29

    വെൽക്കം ബാക്ക് എഗൈൻ,
    രഞ്ജനാണെ....
    ഇന്നലെ മുങ്ങി അല്ലെ......

  • @slmediaentertainment7986
    @slmediaentertainment7986 3 ปีที่แล้ว +8

    ആ കുഞ്ഞ് ആരാധകൻ പൊളിയാണ് ട്ടോ. നല്ല രസണ്ട് ഒാന്റെ വർത്താനം കേൾക്കാൻ. നാട്ടിൽ വരുമ്പോ ഒാനെ പോയി ന്തായാലും കാണണം ട്ടോ. ഒാർക്കാപുറത്ത് ഒന്നൂടെ വീണ് ല്ലേ.....ഭാഗ്യത്തിന് 'വീണ്ടാമതും' രക്ഷപെട്ട്. പിന്നെ മ്മളെ പൂളയും ചമ്മന്തിയും. നല്ല ആൾക്കാരാണ് അവര്.....അടിപൊളി😍😍😍

    • @Navtej-gf6oh
      @Navtej-gf6oh 5 หลายเดือนก่อน

      Thank you bro

  • @mkputhalamblogs8303
    @mkputhalamblogs8303 3 ปีที่แล้ว +20

    ദിൽഷാദ് ബ്രോയുടെ ക്യാമറ കണ്ണിലൂടെ ഞാൻ ഇന്ത്യയെ കാണുന്നു

  • @ZMONLINE313
    @ZMONLINE313 3 ปีที่แล้ว +37

    ത്ര ദാരിദ്രം പുട്ച്ച ആടേതാ😂😂😂
    മ്മളെ തിജ്ജുണ്ട❣️

  • @vinivini-ei2dz
    @vinivini-ei2dz 3 ปีที่แล้ว +26

    Innale video illayirunnu😭😭😭😭ennebpole sthiram viewers 👍👍👍ikka fanssdd💞🌹🌹🌹💞💞💞👍

  • @twowheels002
    @twowheels002 3 ปีที่แล้ว +63

    എന്നും വേറിട്ട കാഴ്ചകൾ ♥️
    ദിൽഷാദ് ♥️♥️

  • @sureshkumar-fj1jj
    @sureshkumar-fj1jj 3 ปีที่แล้ว +20

    കലക്കി ബായ് കുട്ടികൾ നിങ്ങള സൂപ്പർ ഹീറോ ആയി അവർക്കും ബൈക്കിൽ കറങ്ങണ് ബായ് 🌹👍

  • @deepumohan1254
    @deepumohan1254 3 ปีที่แล้ว +36

    ദിൽഷാദ് അളിയ ഈസ്റ്റർ ആശംസകൾ

  • @jasir4709
    @jasir4709 3 ปีที่แล้ว +50

    നമ്മളെ യാത്ര ടുഡേ ടീമിന് സൗദിൽ
    നിന്നും ഒരു ഈസ്റ്റെർ ആശംസകൾ😍😍❤👌✌️

    • @habeebrahman9013
      @habeebrahman9013 3 ปีที่แล้ว

      ദിൽഷാദ് ഫാൻസ്‌ റിയാദ് 🤸‍♂️❤️

  • @sadiq509
    @sadiq509 3 ปีที่แล้ว +150

    *yathra today ആർമിയിൽ ജോയിൻ ചെയ്യൂ*

    • @muhsinmuthu8683
      @muhsinmuthu8683 3 ปีที่แล้ว +1

      😍

    • @sadiq509
      @sadiq509 3 ปีที่แล้ว +1

      @@muhsinmuthu8683 👍

    • @sadiq509
      @sadiq509 3 ปีที่แล้ว

      @TECHS ON wheels By ABHI 👍

    • @deepumohan1254
      @deepumohan1254 3 ปีที่แล้ว +2

      എനിക്ക് ദിൽഷാദിൻ്റെ യാത്രാ ടു ടെ ഇഷ്ടമാണ് എനിക്ക് ഈ സ്ഥലത്തൊക്കെ പോകണമെന്നുണ്ട് എന്നെ പോലെ ഒരു പാട് പേർക്ക് എനിക്ക് ദിൽഷാദിൻ്റ അവതരണം പൊളി എനിക്ക് Yathratoday ആർമിയിൽ ജോയിൻ ചെയ്യാൻ ആഗ്രഹമുണ്ട് കാരണം അദ്ദേഹം പറഞ്ഞ ഒരു കാര്യം വല്യ വിഷമമായി അവഗണിക്കുക അത് വലിയ വിഷമം ഉണ്ടാക്കുന്നതാണ് എന്നെക്കൂടി ചേർക്കണെ ചേട്ടാ

    • @hamzahamza3357
      @hamzahamza3357 3 ปีที่แล้ว

      ഇന്റെ കൂടെ സെൽഫി എടുക്കാൻ താല്പര്യം ഉണ്ടെങ്കിൽ കേറിക്കോ എന്ന് തിജ്ജുണ്ട

  • @urbanfighter6500
    @urbanfighter6500 3 ปีที่แล้ว +24

    ഇന്നെലെ കാണാതിരിന്നപ്പോൾ സങ്കടമായി

  • @jerri5217
    @jerri5217 3 ปีที่แล้ว +28

    ❤️ dilshath uyir 😂 നാട്ടിൽ വരുമ്പോൾ കോട്ടയം വരെ ഒക്കെ ഒന്ന് വരണേ 😄

  • @basimveleri_9451
    @basimveleri_9451 3 ปีที่แล้ว +11

    ദിൽഷാദ് ബ്രോ മലപ്പുറത്തിന്റെ പടിഞ്ഞാറ് നിന്നും ഭാ രത പുഴയുടെ തീരത്ത് നിന്നും വീഡിയോ കാണുന്നു 🔥🔥🔥

  • @appuzzvlogs4935
    @appuzzvlogs4935 3 ปีที่แล้ว +9

    Skip ചെയ്യാതെ കാണുന്ന വീഡിയോ ഉണ്ടെങ്കിൽ dil ന്റെ വീഡീയോ മാത്രം നല്ല രസ കണ്ടിരിക്കാൻ

  • @lijomathew8697
    @lijomathew8697 3 ปีที่แล้ว +8

    നിങ്ങൾ ഒരു മനുഷ്യ സ്നേഹി ആണ് മച്ചാ ദൈവം അനുഗ്രഹിക്കട്ടെ

  • @MalluSoldier01
    @MalluSoldier01 3 ปีที่แล้ว +27

    കണ്ടെന്റ് ഒന്നും ഇല്ലെകിലും 10mint വീഡിയോ എങ്കിലും സ്ഥിരം പ്രേക്ഷകർക്കായി ഇട്ടാൽ നന്നായിരുന്നു♥️😍

  • @Naveennaveen-wh5cl
    @Naveennaveen-wh5cl 3 ปีที่แล้ว +15

    ഇക്കാ ❤❤❤ umma😚😚😚😚😚😚😚😚😚😚 കിട്ടിയോ 😇😇😇🥰🥰😻😻🔥🔥🔥🔥🔥

  • @rasheedear2882
    @rasheedear2882 3 ปีที่แล้ว +9

    അന്റെ സൗണ്ടും പൊയ്ക്ണാ.... 😄 പട്ടണപ്രവേശം സിനിമയിലെ തിലകനെയും ശ്രീനിവാസനെയും ഓർമ്മ വന്നവരുണ്ടോ? 😃😂

  • @naisapputhukkudi6250
    @naisapputhukkudi6250 3 ปีที่แล้ว +7

    വണ്ടി കൺഡ്രോൽ ചെയ്യാതെ ഓടിക്കല്ലേ കരളേ ഒരു മാസമായിട്ട് റൈഡിങ് ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ട്....
    ശ്രദ്ധിക്ക്..........

  • @AnnuZainuZaibu3
    @AnnuZainuZaibu3 3 ปีที่แล้ว +20

    രണ്ടാം ക്ലാസ്സുകാരനും കട്ട ചങ്ക്😍😍😍

    • @Navtej-gf6oh
      @Navtej-gf6oh 5 หลายเดือนก่อน

      Thank you ❤

  • @eajas
    @eajas 3 ปีที่แล้ว +9

    ഇന്നലെ ചാനലിൽ കേറി റീഫ്രഷ് അടിച്ച് കൈ കടഞ്ഞെകുന്നു 😌😌വീഡിയോ വന്നോ വീഡിയോ വന്നോ എന്ന് നോകീട്ടു

  • @sadiq509
    @sadiq509 3 ปีที่แล้ว +13

    *ഇന്നലെ എവിടെ ആയിരുന്നു ഒരു വിവരവും കിട്ടിയില്ല*

  • @babboohappy
    @babboohappy 3 ปีที่แล้ว +14

    aa randaam claas kaaranu thanneyaa innathe like .....Dilshad hats off man for your kind consideration to little bro .....

    • @Navtej-gf6oh
      @Navtej-gf6oh 5 หลายเดือนก่อน

      Thank you❤
      Dilshad bro innum thank you .

  • @sangeerthanamdev8176
    @sangeerthanamdev8176 3 ปีที่แล้ว +12

    മോനെ നീ സൂപ്പർ ആണെടാ..... ഒരു റിയൽ നാടൻ traveller.....

  • @hassenchatheri6584
    @hassenchatheri6584 3 ปีที่แล้ว +8

    ബുള്ളറ്റ് സൗണ്ട് മ്യൂസിക്കിനേക്കാൾ അടിപൊളി

  • @askar4883
    @askar4883 3 ปีที่แล้ว +18

    ദിൽഷാദ് കട്ട ചങ്ങായി 🥰🇴🇲

  • @jishnunambatheth
    @jishnunambatheth 3 ปีที่แล้ว +32

    📱ഫോൺ കയ്യിൽ പിടിച്ചിരുന്നു വീഡിയോ കാണുന്നവർ ഇവിടെ കമോൺ

    • @riyasriya2303
      @riyasriya2303 3 ปีที่แล้ว +2

      ഫോൺ താഴെ വെച്ച് വീഡിയോ കാണുന്നവർക്ക് ഇവിടെ വരാൻ പറ്റുവോ..ഭാസി

    • @mastergrogu680
      @mastergrogu680 3 ปีที่แล้ว +3

      @@riyasriya2303 illa phone off akki kanunnavarkk varam

    • @riyasriya2303
      @riyasriya2303 3 ปีที่แล้ว +1

      @@mastergrogu680 njan phone off aakki thaazhe vechu ini njan vannotte

    • @dakshasnair3210
      @dakshasnair3210 3 ปีที่แล้ว

      Vedio agana kananamannu thirumanichilla jane vannota

  • @nisarbabu2214
    @nisarbabu2214 3 ปีที่แล้ว +8

    ദിൽഷദേ ഇജ്ജ് എവിടെന്നു ഇന്നലെ അന്റെ ഒലക്ക 😍😍😘😘😘😘😘😍😍👍👍👍😘😘

  • @monjathisistersofficial123
    @monjathisistersofficial123 3 ปีที่แล้ว +12

    ഞാനീ ബ്രോന്റെ വീഡിയോസ് ആദ്യായിട്ട് കാണുവാ സൂപ്പർ ബ്രോ 👌👌

    • @alifali5976
      @alifali5976 3 ปีที่แล้ว +1

      വേഗം സബ്സ്ക്രൈബ് ചെയ്തോളു ✌️✌️ലൈക് 👍💪

  • @hamzamphamzamp239
    @hamzamphamzamp239 3 ปีที่แล้ว +2

    മച്ചാ ഇടക്ക് കോമഡിഅടിക്കുന്നത് സൂപ്പർ ആ തിരൂർ കോട്ടക്കൽ ശ്ലേഗിൽ പൊളിച്ചു

  • @hussainhussain3278
    @hussainhussain3278 3 ปีที่แล้ว +7

    പടച്ചോനെ വീണ്ടും വീണാ 😪എന്നിട്ട് പറയുവാ ഒന്നും അറിയാത്തെ പോലെ പോവ്വാന്ന് 😂ഹൗ ബല്ലാത്ത ജാതി 😂😂

  • @rahulr379
    @rahulr379 3 ปีที่แล้ว +3

    ബ്രോ ഇന്ന് ആണ് ഈ ചാനൽ കണ്ടത്. ഫാൻ ആയി ബ്രൂ...... Ithra കാലം മിസ്സ്‌ ചെയ്ത വീഡിയോസ്... 😘😘😘

  • @aneezmuhammed4654
    @aneezmuhammed4654 3 ปีที่แล้ว +6

    ഇന്ന് മുതലാണ് വീഡിയോ കണ്ട് thodangeeth
    Ishtappett.....👏👏👏
    Dilshad Bro...🤗

  • @mr.lalusworld8821
    @mr.lalusworld8821 3 ปีที่แล้ว +7

    ഇന്നലെ എവിടെപ്പോയി കൊറേ നേരം കാത്തിരുന്നു കണ്ടില്ലല്ലോ വീഡിയോ കണ്ടപ്പോ സമാധാനായി 🤗🤗

  • @abhilashmyth6949
    @abhilashmyth6949 3 ปีที่แล้ว +7

    ഇന്നലെ പെട്രോൾ പമ്പ് സീൻ ഒന്നൂകൂടി കണ്ടു...

    • @alfakk3578
      @alfakk3578 3 ปีที่แล้ว

      Like me 😁😁😁

  • @subhashvrindhavan1852
    @subhashvrindhavan1852 3 ปีที่แล้ว +24

    സിൽച്ചറിലെത്തിയാൽ മച്ചാന് ഒരു പ്രത്യേക എനർജിയാലേ ,,,, പൊളിക്കെടാ മുത്തേ

  • @rashidrashi3496
    @rashidrashi3496 3 ปีที่แล้ว +13

    നോട്ടിഫികെഷൻ വന്നപ്പോൾ ഫസ്റ്റ്കമന്റ് ഇടാൻ നോകിയതാ 27 കമന്റ്
    ഈ കളി നിർത്തി
    എടാ ചങ്ങായി ഒന്ന് പിൻ ചെയ്തെങ്കിലും വെക്ക്
    ഒരു പാട് ഇഷ്ടം മുത്തെ

  • @toolmotor5343
    @toolmotor5343 3 ปีที่แล้ว +3

    ഞാൻ ഇങ്ങളെ കോമഡി കേൾക്കാൻ ആണ് വീഡിയോ കാണുന്നത്

  • @hamzahamza3357
    @hamzahamza3357 3 ปีที่แล้ว +4

    4.59 ന് ഓപ്പൺ ചെയ്തു നോക്കി കണ്ടില്ല. 5.07 നോക്കിയപ്പോൾ 74 കമന്റ്സ്. പഹയാ ഞമ്മക്കൊരു ഫസ്റ്റ് കിട്ടൂലെ?

  • @jihadthendathtirur4990
    @jihadthendathtirur4990 3 ปีที่แล้ว +1

    Dilshade ellam ishtttaaay ennalum kudumbasree ano enna doubt myaaarakam

  • @ZMONLINE313
    @ZMONLINE313 3 ปีที่แล้ว +5

    ഇഷ്ടം കൊണ്ട് പറയാ... നോക്കിപ്പോണം ട്ടോ🙄
    ❤️❤️❤️

  • @mallusjourney
    @mallusjourney 3 ปีที่แล้ว +2

    രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടി വരെ താങ്കളുടെ ഫാൻസ് ആണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം

  • @IshaDreamVlogs
    @IshaDreamVlogs 3 ปีที่แล้ว +12

    2 class karanum Dilshad bro fan ❤️

    • @Navtej-gf6oh
      @Navtej-gf6oh 5 หลายเดือนก่อน

      Thank you
      Ippol 6th ill ethi

  • @aparnacs2846
    @aparnacs2846 3 ปีที่แล้ว +2

    Enne padipikunna teacher mar manipurikallan

  • @shajoyshajoy6060
    @shajoyshajoy6060 3 ปีที่แล้ว +8

    അല്ല ദില്ലു ഇന്നലെ അന്നെ കാത്ത് കാത്ത് നിന്ന് ഞമ്മളെ പറ്റിച്ചു

  • @MtkMtk-gc8hq
    @MtkMtk-gc8hq 3 ปีที่แล้ว +2

    അല്ല,അവിടെ മാസ്‌ക് ആരുടെ അടുത്തും ഇല്ലല്ലോ..😜😜കൊറോണ വന്നത് അവർ അറിഞ്ഞിട്ടില്ലേ..

  • @sadiq509
    @sadiq509 3 ปีที่แล้ว +3

    Yathra today army

    • @Seenurashi
      @Seenurashi 3 ปีที่แล้ว

      Am here ✋️

    • @sadiq509
      @sadiq509 3 ปีที่แล้ว

      @@Seenurashi 👍

    • @USCREATION00
      @USCREATION00 3 ปีที่แล้ว

      @@കുട്ടിമാളു-ഗ4ങ 👍

  • @ibrustravelogue4174
    @ibrustravelogue4174 3 ปีที่แล้ว +1

    യാത്ര ടുഡേ കണ്ടു ഹരം മൂത്ത് തുടങ്ങിയ ചാനൽ ആണ്. ഇത് ഇടയ്ക്കു വച്ച് പഞ്ചർ ആകുന്ന ലക്ഷണമാണ്🤣🤣

  • @22mediamalayalam63
    @22mediamalayalam63 3 ปีที่แล้ว +5

    നൗദീദ്നായിരിക്കട്ടെ ഇന്നത്തെ തിജ്ജുണ്ട 🔥🔥😍😍

  • @faizytrack2960
    @faizytrack2960 3 ปีที่แล้ว +1

    Dilshante ബുള്ളറ്റ് ഏതാണ് 350 aano

  • @sainudheenmanneth9229
    @sainudheenmanneth9229 3 ปีที่แล้ว +3

    ദിൽഷാദെ നിന്റെ ഈ നാടൻ ഭാഷ തുടരണം അതിൽ ഒരുമാറ്റവും വേണ്ട യാത്രാ ടുഡേ യുടെ ത്രിൽ അതാണ്

  • @shuhaibvc6835
    @shuhaibvc6835 3 ปีที่แล้ว +1

    ഇജ് ലീവാണെഗിൽ മുന്നേ പറയണ്ടേ ഇഞ് ഇജ് ഇങ്ങിനെ ചെയ്‌താൽ എന്റെ മണ്ടക്ക് കിട്ടും ട്ടോ ഒരുപാട് സ്നേഹത്തോടെ ഒരു പ്രവാസി 😘😘😘😘🌹🌹🌹

  • @anandhuachu2213
    @anandhuachu2213 3 ปีที่แล้ว +4

    നീ വളരു മുത്ത്‌ പക്ഷെ അവസാനം നമ്മളെ മറക്കാത്ത ഇരുന്നാൽ മതി...

  • @ahamadarif7849
    @ahamadarif7849 3 ปีที่แล้ว +2

    ഇജ്ജ് ഇന്നലെ എവിടെ പോയി കുരിപ്പേ🤣🤣🤣🤣🏃‍♂️🏃‍♂️🏃‍♂️

  • @ubaidkaruvally4325
    @ubaidkaruvally4325 3 ปีที่แล้ว +4

    എത്താ കുഞ്ഞാണിയെ ഇജ്ജ് കാട്ടണത്. വണ്ടി അങ്ങട്ട് മാർച്ചിടാ.
    👍

  • @amjudreams1051
    @amjudreams1051 3 ปีที่แล้ว +4

    കൂട്ടുകാരനെ കൊണ്ട് വന്ന ദിവസം തന്നെ തള്ളിയിട്ട ദിൽഷാദിനിരിക്കട്ടെ ഒരു കുതിരപ്പവൻ 😜😂🤔

    • @ibrahimkutty5325
      @ibrahimkutty5325 3 ปีที่แล้ว

      വേലി യാണ് മതിലല്ല
      മൊളകൊണ്ടുണ്ടക്കീതേയ്
      പുടികിട്ട്യാ?

  • @jafarmarakkar8870
    @jafarmarakkar8870 3 ปีที่แล้ว +3

    ഇനി വീഴ്യുമ്പോൾ ക്യാമറ ഓണായിരിക്കാൻ ശ്രെദ്ദിക്കണം 😂

  • @izabella8194
    @izabella8194 3 ปีที่แล้ว +4

    Eni ഞാനും വരും corect ടൈം ❤️❤️

  • @fazalphotography1385
    @fazalphotography1385 3 ปีที่แล้ว +3

    Malayalam padipichitte avidenn poravau 🤪😋😋

  • @shahasrahmaas9317
    @shahasrahmaas9317 3 ปีที่แล้ว +2

    Dilshaade ഇഞ്ഞെങ്കാനും ഇനി aa tune maatiyaa ഞമ്മൾ തമ്മിൽ kachara ആകും

  • @faisalva792
    @faisalva792 3 ปีที่แล้ว +5

    ഖത്തറിൽ നിന്ന്

  • @azhakintedevathakumary9439
    @azhakintedevathakumary9439 3 ปีที่แล้ว +1

    മലപ്പുറത്ത് കപ്പയ്ക്ക് പൂള.
    തൃശ്ശൂരിൽ കൊള്ളി . പൂള എന്ന് പറയുന്നത് പഞ്ഞി മരത്തിന്. പഞ്ഞിക്കായ - പൂളക്കായ. 😂

  • @ajmalpa4789
    @ajmalpa4789 3 ปีที่แล้ว +3

    ഇന്നലെ 5മണിക്ക് വന്നു കുത്തിരിക്കാൻ തുടങ്ങിയതാ 😐😐ഇങ്ങൾ എവടെ ആർന്നു ചങ്ങായേ???

  • @فهد-ض9ح4خ
    @فهد-ض9ح4خ 3 ปีที่แล้ว +7

    Padachonaa fan yannokaa paranja enganayum undoo😍😍😘😘

    • @Navtej-gf6oh
      @Navtej-gf6oh 5 หลายเดือนก่อน

      Athheyelle . Katta fan❤

  • @ismailthottathil3850
    @ismailthottathil3850 3 ปีที่แล้ว +30

    Ajmal mv fans like adikku

    • @hridulmohan1273
      @hridulmohan1273 3 ปีที่แล้ว

      Und

    • @sabicmv8303
      @sabicmv8303 3 ปีที่แล้ว +1

      ഞാൻ അജ്മൽക്കയുടെ കട്ട ഫാൻ ആണ്

    • @fazlurahmannuchiyad3436
      @fazlurahmannuchiyad3436 3 ปีที่แล้ว

      അജ്മൽക്ക ഉയിർ😍😍😍

    • @vhmuhsin4544
      @vhmuhsin4544 3 ปีที่แล้ว

      @@sabicmv8303 njan pande fanaa

    • @harismanhaj
      @harismanhaj 3 ปีที่แล้ว

      @@sabicmv8303 ചുമ്മാ
      ഇന്ന് ഫാൻ ആയതാണ് 😂😂

  • @aburazanali1773
    @aburazanali1773 3 ปีที่แล้ว +5

    ഇന്നലെ എവിടെ പോയ്‌ മുത്തേ

  • @prakashmullasseri4274
    @prakashmullasseri4274 3 ปีที่แล้ว +4

    veendum silcher..pwoli..watching...

  • @habeebrahman9013
    @habeebrahman9013 3 ปีที่แล้ว +1

    മുള കൊണ്ട് ഉണ്ടാക്കിയ മതിൽ...🤣വേലി ന്നു പറ കുരിപ്പേ 🤣

  • @ars047
    @ars047 3 ปีที่แล้ว +4

    2m class kuttukal vare kanunna oru travel vloger undangil athanu njammale muthumani ilshad😍❤️
    innathe like 2m classile kurunninu samarpikunnu👍

    • @Navtej-gf6oh
      @Navtej-gf6oh 5 หลายเดือนก่อน

      Thank you chetta❤

  • @rafeeque64
    @rafeeque64 3 ปีที่แล้ว +1

    ഇങ്ങളെ അവതരണം പൊളിയാണ്...ഇടക്ക് ചിരിക്കാനുള്ള വകയുണ്ട്...സൂപ്പർ..❤️❤️

  • @malluelement3988
    @malluelement3988 3 ปีที่แล้ว +4

    വീഡിയോ മുടങ്ങിയിട്ട് കാണുന്നവർ ആരൊക്കെയാണ് ❓️

  • @slmediaentertainment7986
    @slmediaentertainment7986 3 ปีที่แล้ว +3

    14:49 ഏതാ ഈ മൊയന്ത് 😂😂

  • @adithkrishna4660
    @adithkrishna4660 3 ปีที่แล้ว +5

    Ippol full time bike il ninnu veezhcha aanalo ikka🤕🤕

  • @essavlog.
    @essavlog. 2 ปีที่แล้ว

    👍👍👍👌🙏

  • @basheerkung-fu8787
    @basheerkung-fu8787 3 ปีที่แล้ว +3

    തമ്പ്നെയിൽ ആണ് ഇങ്ങേരുടെ മെയിൻ 🎉

  • @febinrasheed8375
    @febinrasheed8375 3 ปีที่แล้ว +1

    തന്റെയും,കേരളീയന്റെ ഒക്കെ ബ്ലോഗ് ആണ് നമ്മൾ സ്റ്റിരം ആയി കാണാറ് ❣️ ബാക്കി എല്ലാരും ഇല്ല എങ്കിലും കുറെയൊക്കെ ആൾകാർ വെറും കാട്ടികൂട്ടലുകൾ ആണ്.... നിങ്ങളെ ഒക്കെ ഒരുപാട് ഇഷ്ട്ടം കൂട്ടത്തിൽ ഒരുപാട് അസൂയയും 😄😄

  • @abhishekr6852
    @abhishekr6852 3 ปีที่แล้ว +5

    2nd😍

  • @riyazcm6207
    @riyazcm6207 3 ปีที่แล้ว +2

    ദിൽഷാദ് ബ്രോ ഇങ്ങനെ ഇടയ്ക്കൊക്കെ ഓരോ പ്രേക്ഷകന് വിളിക്കണം 👍🏻

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +7

    Poli bro 💞💞👌💜❤️❤️❤️❤️

  • @landofchinch4875
    @landofchinch4875 3 ปีที่แล้ว +2

    Ajmal nte varavu polichu😄igane tour ponelum oru range venam😂😂chrich maduthu

  • @sdikpalasadi6898
    @sdikpalasadi6898 3 ปีที่แล้ว +4

    മ്മളെ നാട്ടുകാരൻ വന്നു

  • @swalihtp2421
    @swalihtp2421 3 ปีที่แล้ว +3

    24:47 മാമുക്കോയ 😂😂❤

  • @നിസാമുദ്ദീൻ
    @നിസാമുദ്ദീൻ 3 ปีที่แล้ว +2

    മറിഞ്ഞ് വീണോ ഇന്നും ഒന്നും പറ്റിയില്ല പടച്ചോൻ കാക്കട്ടെ, ആമീൻ

  • @adithkrishna4660
    @adithkrishna4660 3 ปีที่แล้ว +16

    Malayali💪⚡