ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

മാലയിട്ട് സ്വീകരിച്ചത് മാറാവ്യാധിയോ? -സൂപ്പർ പ്രൈം ടൈം | CPM | Super Prime Time

แชร์
ฝัง
  • เผยแพร่เมื่อ 5 ส.ค. 2024
  • മാലയിട്ട് സ്വീകരിച്ചത് മാറാവ്യാധിയോ? -സൂപ്പർ പ്രൈം ടൈം
    #cpm #superprimetime #pathanamthitta
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 117

  • @jayakumarmundathicode8350
    @jayakumarmundathicode8350 24 วันที่ผ่านมา +35

    ക്രിമിനലുകൾക്ക് സി പി എം ലേക്ക് സ്വാഗതം

  • @jayachandrankr2501
    @jayachandrankr2501 24 วันที่ผ่านมา +11

    ഈ ഇടതു പക്ഷ സഹയാത്രികൻ ഒരു മാധ്യമ പ്രവർത്തകൻ അല്ലെ.... അദ്ദേഹത്തെ പോലെയുള്ളവർ ഇങ്ങനെ ന്യായീകരിക്കാൻ ശ്രമിക്കുന്നു എന്ന് എന്നത് വളരെ അപകടരമായ സ്ഥിതിയാണ് കേരളം നേരിടുന്നത്.... കഷ്ടം ആണ്...... വളരെ കഷ്ടം

  • @indigenouscuisines1446
    @indigenouscuisines1446 24 วันที่ผ่านมา +12

    ഇത്രയും പ്രായ ആയിട്ടു ഒരു വക്ക് പോലും സത്യം പറയാൻ വയ്യാത്ത ഷഹയാത്രികൻ. 😂😂😂

    • @MohananMg-we1bk
      @MohananMg-we1bk 24 วันที่ผ่านมา

      Sahayathikanala bro evan Achille theeneeyanu

  • @bindhurejy5243
    @bindhurejy5243 24 วันที่ผ่านมา +8

    കുഴിലോട്ട് കാലും നീട്ടിയിരുന്നിട്ടും ഉളുപ് ഇല്ലല്ലോ കിളവാ.😂😂😂

  • @praveensreeram5853
    @praveensreeram5853 24 วันที่ผ่านมา +9

    ഈ കുട്ടൂസൻ എന്തു തരം ക്യാപ്സുൾ ആണാവോ കഴിച്ചിരിക്കുന്നത്, എന്തൊക്കെയാണ് പറയുന്നത്.

  • @PapaSelva
    @PapaSelva 24 วันที่ผ่านมา +35

    ഏതു കുറ്റവാളികളേയൂം പരിശുദ്ധരാക്കാനുള്ള വിദൃ AKG ആപ്പിസിലുൺടു

  • @joeypv4748
    @joeypv4748 24 วันที่ผ่านมา +7

    പപ്പാനീ പി ണുങ്ങാണ്ടിയുടെ കൂട്ടി കൊടുപ്പുകാരൻ😢😢😢😢

  • @user-dd7fk3fc4w
    @user-dd7fk3fc4w 24 วันที่ผ่านมา +6

    ജയചന്ദ്രൻ സാർ എന്തൊക്കെയാ വിളിച്ചുപറയുന്നത്

  • @mssaithalvi2533
    @mssaithalvi2533 24 วันที่ผ่านมา +4

    ഈ ജരാ നര ബാധിച്ചമനുഷ്യൻ ഇങ്ങിനെ ന്യായീകരിക്കുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നു ജയചന്ദ്രൻ സാറേ സോറി

  • @josecj111
    @josecj111 24 วันที่ผ่านมา +4

    എന്നാലും ജയചന്ദ്രൻ തന്റെ കാണുന്നിടത്തേയും അല്ലാത്തിടത്തേയും നരച്ചില്ലേ ഇനിയെങ്കിലും ഈ ആടിനെ പട്ടിയാകുന്ന പരിപാടി നിർത്തിക്കൂടെ

  • @user-pp8sy4is5k
    @user-pp8sy4is5k 24 วันที่ผ่านมา +4

    കുറ്റവാളികളും പല തെമാടികളുക്കു ഉള്ള സംരക്ഷണം കൊടുക്കുന്ന പാർട്ടിയാണ് CPM എന്ന് തെളിക്കുന്നു

  • @siyad4870
    @siyad4870 24 วันที่ผ่านมา +4

    സുകുമാരക്കുറുപ് എത്രയും വേഗം തിരിച്ചെത്തുക, cpm മെമ്പർഷിപ് എടുക്കുക, കുറഞ്ഞത് പത്തനംതിട്ട ജില്ല സെക്രട്ടറി എങ്കിലും ആക്കും!

  • @areekara974
    @areekara974 24 วันที่ผ่านมา +17

    ഒന്നാന്തരം അടിമയായ മുൻ മാധ്യമപ്രവർത്തകൻ , കഷ്ടം. ന്യായികരിക്കാൻ മറ്റൊരു ജയചന്ദ്രൻ ഇന്ത്യൻ എക്സ്പ്രസിലുണ്ടായിരുന്നു. ഒടുവിൽ നാണംകെട്ട് ഓടിയൊളിച്ചു.

  • @shylajamp2958
    @shylajamp2958 24 วันที่ผ่านมา +10

    ബി ൽകീസ് ബാ നുവിന്റെ പ്രതികളെ മാലയിട്ട് സ്വീ കരിച്ചത് ഓർമ വന്നത്... എന്തേ ഈ പാർട്ടി ഇങ്ങ നെയായി പോയത്... കഷ്ടം.. ജയിലിനുള്ളിൽ കിടക്കുന്ന വരെ പുറ തിറ കാൻ കഴിഞ്ഞില്ല... അതിന് പകരമാണോ ഇത്.. പാർട്ടി ക്കാർ എന്തേ ചർച്ച ക്ക് വരാതിരുന്നത്.. അപ്പോൾ അവർക്ക് തന്നെ ഇത് അത്ര നല്ല ഏ ർപ്പാടായി കരുതുന്നുണ്ടാവില്ല.. ന്യായി കരിക്കാൻ ഒന്നും കയ്യിലില്ല.. അതാവും വരാതിരുന്നത്..

  • @Oiuk-y8l
    @Oiuk-y8l 24 วันที่ผ่านมา +9

    ഇന്ന് വിഴിഞ്ഞതിന്റെ ക്യാപ്സുളെ ചർച്ചക്കു വരുന്നവർക്ക് കൊടുത്തിട്ടുണ്ടാവൂ മാതൂ

  • @starblitz9577
    @starblitz9577 24 วันที่ผ่านมา +2

    അമ്മിണിയെ കാണാൻ മാത്രാ ഞാൻ വരുന്നത്. അല്ലാതെ പുല്ലും വാക്കിൽ ഇല്ലാ

  • @user-ie8bz2dm8d
    @user-ie8bz2dm8d 22 วันที่ผ่านมา +1

    വീണ ജോർജ്നെ പറഞ്ഞിട്ട് എന്തുകാര്യം അവർ ഇപ്പോളും മാധ്യമ പ്രവർത്തകയാണ് അതിൽ നിന്നും മോചിതയായിട്ടില്ല എന്നതാണ് സത്യം വീണ ജോർജ് ഈ മന്ത്രി സ്ഥാനം രാജീവച്ചിട്ടു പഴയ ജോലിയിൽ തന്നെ പ്രവേശിക്കെട്ടെ അതായിരിക്കും ഉത്തമം ഒരു ആരോക്യ മന്ത്രി ഇത്രയും തരം താഴാൻ പാടില്ലായിരുന്നു കള്ളനും കൊലയാളിയും പിഡിപ്പിക്കുന്നവരെയും സംരഷിക്കുന്ന പണിയാണോ ഒരു മന്ത്രിയുടെ ജോലി വെരി വെരി ഷെയും ഷെയും ഷെയും അത്ര മാത്രം

  • @shynijames5613
    @shynijames5613 24 วันที่ผ่านมา

    Mathu,I like your presentation ❤❤❤❤❤

  • @danielkjacob662
    @danielkjacob662 24 วันที่ผ่านมา +1

    രാഷ്ട്രീയം ഇത്ര വൃത്തികെട്ടതായി പോയി കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍!!!!!!!!!.

  • @tomy1843
    @tomy1843 24 วันที่ผ่านมา +3

    Encouragement to criminals by ruling party

  • @manugeorge7405
    @manugeorge7405 23 วันที่ผ่านมา +1

    CPM പോലും തേയാൻ ചർച്ചയ്ക്ക് ആളെ വിടാതിരിക്കുന്നിടത്ത് സ്വന്തമായി തേയാൻ ഒരാള് വന്നിരിക്കുന്നു. എന്ത് ആത്മാർത്ഥത ആണ് ഇമ്മാതിരി ടീംസിന്.

  • @BinuMadhav.NetWork
    @BinuMadhav.NetWork 24 วันที่ผ่านมา +1

    മാതു ❤

  • @salamkinara8841
    @salamkinara8841 22 วันที่ผ่านมา

    Mathu❤❤❤❤

  • @sanujss
    @sanujss 24 วันที่ผ่านมา +1

    ജയചന്ദ്രനെപ്പോലുള്ള അടിമകളെ എന്തിനാണ് ക്ഷണിക്കുന്നത് ?

  • @Hamsa-pk7ns
    @Hamsa-pk7ns 24 วันที่ผ่านมา +2

    😂😂,

  • @amruthakk1336
    @amruthakk1336 24 วันที่ผ่านมา

  • @ratheesharadhya5013
    @ratheesharadhya5013 24 วันที่ผ่านมา

    ഇന്നത്തെ കാലത്ത് പ്രതിയാകുന്നത് ഒരു ക്രഡിറ്റാണെന്ന് അറിഞ്ഞിരുന്നില്ല ഷഗയാത്രികനെ😂😂😂😂

  • @freethinker8465
    @freethinker8465 24 วันที่ผ่านมา +1

    ഇന്ന് എല്ലാ ജനങ്ങളും വിഴിഞ്ഞം പദ്ധതി യെ പറ്റി ചർച്ച ചെയ്യുമ്പോൾ വീരൻഒളിഞ്ഞു നോട്ടവുമായി നടക്കുകയാണോ?? നമുക്ക് പറ്റിയ പണി പൈങ്കിളി പിടിത്തം തന്നെയാണ്

  • @mssaithalvi2533
    @mssaithalvi2533 24 วันที่ผ่านมา +1

    ഒഴിവാക്കുന്നവരെ എടുക്കാൻ CPM ഉണ്ടല്ലോ സാറേ ഇനിയും ഒഴിവാക്കു

  • @adssur3628
    @adssur3628 24 วันที่ผ่านมา +2

    Yathina heeee engane naran nilkunnathu vayassu kalathu

  • @lissydevassya8290
    @lissydevassya8290 22 วันที่ผ่านมา

    Madhu pwolichu ❤😂

  • @mammedpadikkal1856
    @mammedpadikkal1856 23 วันที่ผ่านมา +1

    അതേ കിഴവൻ പറഞ്ഞതാണ് ശരി അതൊക്കെ കഴിഞ്ഞു ഇനിയുള്ള കാലം എന്തു കേസ് വന്നാലും സംരക്ഷിക്കാൻ കേരളത്തിൽ ഒരേ ഒരു പാർട്ടിയെ ഉള്ളൂ അതാണ് ക്രിമിനൽ പാർട്ടി ഓഫ് കണ്ണൂർ, എന്നാലും എന്റെ കിഴവ ഈ വയസാം കാലത്ത് ഇങ്ങിനെ ചാനലിൽ വന്നിരുന്നു തൂറി മെഴുകാൻ വല്ലാത്ത തൊലിക്കട്ടി, അസീസും, സുൽഫിക്കറും, യുവ മോർച്ച പ്രവർത്തകർ ചിരിക്കാൻ എവിടെയെങ്കിലും പോകാണോ??? ഈ ന്യായീകരണ തൊഴിൽ നിർത്തി ബെഡ് റസ്റ്റ്‌ എടുക്കേണ്ട സമയം വെറുതെ വായിട്ട് അലക്കുന്നു പാവം

  • @ashrafyousaf2404
    @ashrafyousaf2404 24 วันที่ผ่านมา +1

    വരുന്നത് എല്ലാം എട്ടിന്റെ പണി ആണല്ലോ,,, സിപിഎം ന്റെ ഒരവസ്ഥ,,, ബാങ്കാളികൾ ചെയ്തത് ഇവിടെ nadakkum

  • @amruthakk1336
    @amruthakk1336 24 วันที่ผ่านมา

    20:16 20:21 20:22

  • @rajancv3408
    @rajancv3408 24 วันที่ผ่านมา +1

    മാതുവും പെടാപ്പാട് പെടുകയാണ് ...☺️

  • @lissydevassya8290
    @lissydevassya8290 22 วันที่ผ่านมา

    Madhu luv i❤😊

  • @subru-j7k
    @subru-j7k 24 วันที่ผ่านมา +1

    എല്ലാവരും പരസ്പരം ചളിവാരി എറിയുന്നു. ആരും മോശമല്ല. കഷ്ടം

  • @harikrishnank.s7388
    @harikrishnank.s7388 24 วันที่ผ่านมา

    ഇപ്പോൾ പ്രിവൻ്റീവ് ഓഫീസർ പ്രതിയാകും ഈ പോക്ക് കണ്ടാൽ

  • @shamsudeenth5113
    @shamsudeenth5113 24 วันที่ผ่านมา

    0:56

  • @PRADEEPKumarkr-tk4bv
    @PRADEEPKumarkr-tk4bv 24 วันที่ผ่านมา +1

    Ethupolathe charchakalanu,criminalukale ulpatippikkunnathum rashtriya partikal prolsahippikunnathum!

  • @viswanathmenon2297
    @viswanathmenon2297 24 วันที่ผ่านมา +21

    ഈ കിളവൻ എന്തിനാണ് ഇങ്ങിനെ വന്നിരുന്നു തേഞ്ഞു പോകുന്നത് 🤔🤔ഇച്ചിരി ഉളുപ്പ് ഇല്ലേ ഇയാൾക്ക് 🤔🤔

    • @MohananMg-we1bk
      @MohananMg-we1bk 24 วันที่ผ่านมา

      Manushyanayalale ulluppundaku bro

    • @shareefvalapuram
      @shareefvalapuram 24 วันที่ผ่านมา

      PVyude adimakanan 🦧🦧🦧

  • @joymj7954
    @joymj7954 22 วันที่ผ่านมา

    നരകതുല്യമായ ഭരണം😂നാറിയ നേത്രത്വം😢

  • @jayamolabraham3803
    @jayamolabraham3803 24 วันที่ผ่านมา

    💊💊💊💊💊💊

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk 24 วันที่ผ่านมา

    ഈ കേസുകളൊക്കെ അവരെ നയിച്ചത് BJP. യാണ്..... ഇത് തിരിച്ചറിഞ്ഞത് കൊണ്ടാണ് അവർ ആ പാർട്ടി വിട്ടത്... ബിജെപി യിൽ എന്തൊക്കെ യാണ് നടക്കുന്നത് എന്നുകൂടി ചർച്ച ചെയ്യാത്തത് എന്തുകൊണ്ട്...

  • @shajuv1394
    @shajuv1394 24 วันที่ผ่านมา

    Mathu , യൂത്ത് കോൺഗ്രസ്‌ എലെക്ഷനിൽ സേവാഭാരതി വോട്ട്, ഡിബേറ്റിനു എന്ത് rate വേണ്ടിവരും 🤣🤣🤣

  • @mssaithalvi2533
    @mssaithalvi2533 24 วันที่ผ่านมา

    ശ്രീ M നോട് പറയു എല്ലാം ശരിയാകും

  • @kkr476
    @kkr476 24 วันที่ผ่านมา

    What an irony they have to take so much trouble and pain to justify such criminals for justifying their decision of including them in their party. Ultimately they are accumulating and making a group of criminals. People have to realise and make decisions about this group.

  • @truthful3260
    @truthful3260 24 วันที่ผ่านมา

    Pavem CPM

  • @ബീഗംസുൽത്താന
    @ബീഗംസുൽത്താന 24 วันที่ผ่านมา

    മന്ത്രി വീണ ജോർജ് 😂😂😂...... എങ്ങനെ ആയി 😂😂😂💥💥💥

  • @bibinbaby8877
    @bibinbaby8877 24 วันที่ผ่านมา

    Ayyo selfide karyam chantha kekkanda😂

  • @tulsitalks
    @tulsitalks 24 วันที่ผ่านมา

    Veena ക്ക് panku ivarodanu

  • @ashrafvc121
    @ashrafvc121 24 วันที่ผ่านมา

    സഹയാത്രികൻ😅😅😅

  • @dilipp4411
    @dilipp4411 24 วันที่ผ่านมา

    Combo offer

  • @MkMajeed-qb6yx
    @MkMajeed-qb6yx 24 วันที่ผ่านมา

    Lal salam sagakale❤

  • @kumaranputtiyengal5876
    @kumaranputtiyengal5876 21 วันที่ผ่านมา

    A.K.G. EIL Varulla Uelli Areiyan Varumm

  • @mathew38
    @mathew38 24 วันที่ผ่านมา +2

    Enthenkilum prior experience illathavare engane
    Veerappan vijayan nte gang l edukan pattum ?
    Experience is a must in criminal gangs.

  • @vinodk1995
    @vinodk1995 24 วันที่ผ่านมา

    Ariella obnum ariellaya varadhgilum parayanudho😂

  • @mahalekshmims3066
    @mahalekshmims3066 24 วันที่ผ่านมา

    Theetam aano ee kammi kilavan thennunne😂😂😂 nayikaranam aparam

  • @23DENERO
    @23DENERO 24 วันที่ผ่านมา

    Ulpp indraa jayachandra anakk oru lesham ulpp thee10me😅 yaaaaakkk thoooffff

  • @lineesh-ee8zr
    @lineesh-ee8zr 24 วันที่ผ่านมา

    Mr jayachandhran vayasukalathe cpm nuvandi vadiche vilakalayanda😊

  • @madhavavntvmadhavan2471
    @madhavavntvmadhavan2471 24 วันที่ผ่านมา

    E kannom kaathum ellaatha thondaney veyruthey mothu kaalea pasuvieney meynakkeyduthunnu

  • @nikhilanamika8275
    @nikhilanamika8275 24 วันที่ผ่านมา

    ayye vizhinjam charcha ille ?

  • @jayamolabraham3803
    @jayamolabraham3803 24 วันที่ผ่านมา

    Daaa kilavaaa chelakkathe ezhunnettu poda che…..

  • @noushadnoushad1724
    @noushadnoushad1724 24 วันที่ผ่านมา

    Vayassa,Eneettu,podo,Naanamille, Njayeekarikkan,,,Thanikku, Kudumbam,Elle,,,(kolla,Kola,, Innova,)

  • @user-wd9zu9nd2q
    @user-wd9zu9nd2q 24 วันที่ผ่านมา

    അതെ കാപ്പ കേസ് പ്രതിയായത് കൊണ്ടാണല്ലോ ഞങ്ങൾ അവരെ പാർട്ടിയിൽ എടുത്തത് 😂😂. നല്ല ചർച്ച

  • @wibewin3835
    @wibewin3835 24 วันที่ผ่านมา

    Mr Jayachandran, is saying absurd things and he must feel ashamed to come & bat for a corrupt and Cpim murderers. What title he has got; left sympathiser. Shame

  • @mssaithalvi2533
    @mssaithalvi2533 24 วันที่ผ่านมา

    ഇവർക്കു CPM പ്രിവിലേജ് ഉണ്ട് സാറേ

    • @sureshanchery9512
      @sureshanchery9512 22 วันที่ผ่านมา

      Gundakdalkku.cpm.l.joli.ozjhivundu...

    • @sureshanchery9512
      @sureshanchery9512 22 วันที่ผ่านมา

      Veena.george.beutiparlor.nadarrhunnathanu.nallathu...

  • @user-qt5ig1rg6p
    @user-qt5ig1rg6p 24 วันที่ผ่านมา

    കേരളത്തിൽ ഈ പ്രശ്നങ്ങൾ എന്ന് തീരും.

  • @mssaithalvi2533
    @mssaithalvi2533 24 วันที่ผ่านมา

    ഇവരൊക്കെ പാർട്ടി ക്ക് മുതൽ കൂട്ടാണ്

  • @SajithO-ci7ty
    @SajithO-ci7ty 24 วันที่ผ่านมา

    പിണറായിയാണ് സിപിഎമ്മിന്റെ അടിത്തറ👌

  • @ibrahimibu4477
    @ibrahimibu4477 24 วันที่ผ่านมา

    കുറേ അന്തിചർച്ച കണ്ടതാടോ സിപിഐഎം....😂😂സിപിഐഎമ്മിന് ഒരു ചുക്കും സംഭവിക്കില്ല

  • @artistpappan4839
    @artistpappan4839 22 วันที่ผ่านมา

    വരട്ടെ വരട്ടെ അങ്ങനെ അങ്ങനെ CPMന് പറ്റിയതേരാളികൾ 😊'മനസ്സിലായല്ലോ CPM നെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ലാ എന്ന് നേതാക്കൾ പറയുന്നതിൻ്റെ പൊരുൾ.CPMനീണാൽ വാഴട്ടെ '

  • @envirocareservices5371
    @envirocareservices5371 24 วันที่ผ่านมา

    ഈ കിളവന് ഒരു മര്യാദയും ഇല്ലേ

  • @reghudasantr7660
    @reghudasantr7660 20 วันที่ผ่านมา

    ഒരുളുപ്പുമില്ലാതെ ചാനലിൽ
    വന്നിരുന്നു വാദിക്കുന്നു

  • @user-ul5gw3wq2m
    @user-ul5gw3wq2m 23 วันที่ผ่านมา

    ഈ കിള വനെ എന്തിനു വിളിക്കുന്നു എന്നറിയില്ല. എന്തായാലും ഇവനെ കണ്ടാൽ തന്നെ ഒര് അറപ്പാണ് വിവരദോഷി ഫൂ

  • @NSureshKumar-fv2fh
    @NSureshKumar-fv2fh 19 วันที่ผ่านมา

    മാതു ഭൂമി വർത്തികെട്ട
    കൂത്തിമോൾ പച്ച തേവിടിയ