തൂക്കിക്കൊല്ലുംമുമ്പ് രണ്ടുവാക്ക് I Amirul Islam I Jisha Murder Case I

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • ജിഷ കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അമീറുള്‍ ഇസ്ലാമിനെ ജയിലില്‍ പോയി കണ്ട്‌സംസാരിച്ച എഴുത്തുകാരിയും, മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അമ്പിളി ഓമനക്കുട്ടനുമായി നടത്തിയ സംഭാഷണം.നിരപരാധിയാണെന്നും ജിഷയെ അറിയില്ലെന്നും അമീറുള്‍ ഇസ്ലാം. ചെയ്യാത്ത കുറ്റം സമ്മതിക്കാന്‍ ബി. സന്ധ്യ ഐ.പി. എസ് ക്രൂരമായി മര്‍ദ്ധിച്ചുവെന്നും അമീറുള്‍ ഇസ്ലാം. വധശിക്ഷ 'കാത്തു'കഴിയുന്ന അമീറുള്‍ ഇസ്ലാം ജയിലില്‍ നിന്ന് നടത്തിയ വെളിപ്പെടുത്തലുകള്‍.
    #PerumbavoorJishaMurderCase
    #JishaMurderCase
    #AmirulIslam
    #AmbilyOmanakuttan
    The VOX:
    Our impact lies in the precise and plain-spoken truth. We are to empower our viewers and readers to strike the very root of corruption and exploitation of the poor and the vulnerable. Our orientation is not impartial but we are partial to truth and Justice. Our focus is not be on any religion or political party; the utmost importance we give to the person (individual). Anything detrimental to the human person is to be resisted. It’s in Humanity that we trust.

ความคิดเห็น • 5K

  • @Merabhaigoodboy
    @Merabhaigoodboy 3 ปีที่แล้ว +16275

    ജിഷ വധം വീണ്ടും അന്വേഷണം വേണമെന്നുള്ളവർ ലൈക് അടി 😜ഒരു പാവം ചെറുപ്പക്കാരൻ രക്ഷപെടും

    • @infocountry16
      @infocountry16 3 ปีที่แล้ว +70

      Sure

    • @sreekumarp2807
      @sreekumarp2807 3 ปีที่แล้ว +255

      സമഗ്രമായ അന്വേഷണം നടത്തണം. സന്ധൃ , സെൻകുമാർ തുടങ്ങിയ അന്വേഷണ ഉദ്യോഗസ്ഥർ നുണ പരിശോധനക്ക് സന്നദ്ധരാകാൻ നിർബ്ബന്ധിക്കപ്പെടണം. ഐ എസ്ആർ ഓ ചാരക്കേസ് സുപ്രീം കോടതിയിൽ പരിശോധിക്കപ്പെടുന്ന ദിവസമാണ് ഇന്ന് എന്നതും പ്റത്യേകം പ്രാധാന്യമർഹിക്കുന്നു.

    • @aboobekeraboobekemp8978
      @aboobekeraboobekemp8978 3 ปีที่แล้ว +34

      Sure

    • @jakjak6342
      @jakjak6342 3 ปีที่แล้ว +17

      @@sreekumarp2807 yes

    • @sujasunil9186
      @sujasunil9186 3 ปีที่แล้ว +161

      തീർച്ചയായും.. തുടർന്ന് അന്വേഷണം വേണം... പാവം ആ ചെറുപ്പക്കാരൻ രക്ഷപ്പെടണം...

  • @_x2659
    @_x2659 3 ปีที่แล้ว +718

    Madom.. ഒരു നിരപരാധി ക്ക് വേണ്ടി ഇത്രയും ചെയ്ത അങ്ങേക്ക് അഭിനന്ദനങ്ങൾ.... അമീറിനെ രക്ഷപ്പെടുത്താൻ മറ്റുള്ള വരുമായിരുന്നു ചേർന്ന് നിയമ സഹായം നൽകണം

    • @thevox2407
      @thevox2407  3 ปีที่แล้ว

      Thanks for your comment. The VOX

    • @AMR-xn1wq
      @AMR-xn1wq 3 ปีที่แล้ว

      അതിനു അവനെ തൂക്കിലേറ്റിയില്ലേ?

    • @rafeekperwad8375
      @rafeekperwad8375 3 ปีที่แล้ว

      Oru paad tanx medam
      Ithreum sathyam porth kondvannathinn

    • @Ymee234
      @Ymee234 3 ปีที่แล้ว

      @@AMR-xn1wq എപ്പോ

    • @AMR-xn1wq
      @AMR-xn1wq 3 ปีที่แล้ว

      @@Ymee234 🙄ഇല്ല ലെ.. Sorry അഭയ കൊല കേസ്സിലെ പ്രതികളെയാണ്.. എനിക്ക് തെറ്റി പോയതാ

  • @rejimolps9973
    @rejimolps9973 3 ปีที่แล้ว +2199

    ദൈവമേ അമീർ നിരപരാധി ആണെങ്കിൽ അവനെ കാത്തുരക്ഷിക്കണേ

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 ปีที่แล้ว +27

      ആമീന്‍ .......ദെെവം തെളിയിക്കട്ടെ. പല്ലും ചെരിപ്പും തെളിവാണ്.

    • @zuharat6050
      @zuharat6050 3 ปีที่แล้ว +4

      Aameen

    • @muhammedmufeed7232
      @muhammedmufeed7232 3 ปีที่แล้ว +2

      Ameen

    • @azeezjamal
      @azeezjamal 3 ปีที่แล้ว +1

      ആമീൻ

    • @najanaja1970
      @najanaja1970 3 ปีที่แล้ว

      Aameen

  • @janekrishnadas1575
    @janekrishnadas1575 ปีที่แล้ว +537

    അയാൾ നിരപരാധി ആണെങ്കിൽ അയാൾക്ക് നീതി ലഭിക്കട്ടെ. ആ കണ്ണുനീർ ദൈവം കാണാതിരിക്കില്ല.

    • @Dhaneesh.s
      @Dhaneesh.s 6 หลายเดือนก่อน +2

      ദീപയ്ക്കു പങ്കുണ്ട്.

    • @Kingdom33AD
      @Kingdom33AD 4 หลายเดือนก่อน +1

      ആരാണ് ദീപ ?

    • @binudubaikv6919
      @binudubaikv6919 4 หลายเดือนก่อน +1

      ഏതു ദൈവം 😂😂😂

    • @JosephVarghese-g4d
      @JosephVarghese-g4d 3 หลายเดือนก่อน

      remember what happend to Jayarampadikkal and his associates

    • @jineeshkumar4365
      @jineeshkumar4365 3 หลายเดือนก่อน +1

      ഏതു ദൈവം? ജിഷയുടെ കണ്ണുനീർ കാണാഞ്ഞ ദൈവമോ 😆

  • @Modifiedcar-n3r
    @Modifiedcar-n3r 3 ปีที่แล้ว +600

    സഹോദരി നിങ്ങളെ പോലെയുള്ള സ്നേഹവും, സത്യത്തിനും പ്രയത്നിക്കുന്നവർ ഉണ്ടെങ്കിൽ കേരളം ഒരിക്കലും നശിക്കില്ല 👍

    • @sudheesvk
      @sudheesvk ปีที่แล้ว +4

      അമീറുൽ ഇസ്‌ലാം എന്ന് പേര് വന്നതുകൊണ്ട് സ്വന്തം ഉമ്മയെ ബലാത്സംഗം ചെയ്താലും മുസ്‌ലിം സുടാപ്പികൾ അവനെ രക്ഷിക്കാൻ നോക്കുമെന്നു കമെന്റ് കണ്ടാൽ അറിയാം മത സ്നേഹം 😁😆

    • @livechanallive4376
      @livechanallive4376 4 หลายเดือนก่อน

      ​@@sudheesvkഒരു സംഘിയുടെ നാവിൽ നിന്നും ഇതുതന്നെയാണ് വരുക

    • @vineeshpb6619
      @vineeshpb6619 4 หลายเดือนก่อน

      ഇപ്പ എന്താ ഉദ്ദേശ്യം😅
      😅😅😅 ഇവനെ രക്ഷിക്കണോ.

    • @abdurahmanchungathara4823
      @abdurahmanchungathara4823 4 หลายเดือนก่อน +1

      ​@@sudheesvkനേരെ തിരിച്ചാണ് കാര്യമെന്ന് തോന്നുന്നു.
      താങ്കൾ ആ പേര് കൊണ്ടു മാത്രം ആ പയ്യൻ കുറ്റവാളിയാണെന്ന് സ്വയം വിധിച്ചോ..

    • @PradeepP-zi3ro
      @PradeepP-zi3ro 4 หลายเดือนก่อน

      ചുരുക്കി പറഞ്ഞാൽ അവനെ രക്ഷപെടുത്തനam Leeee

  • @nesunesu4981
    @nesunesu4981 3 ปีที่แล้ว +2001

    സത്യം ജയിക്കണം നാഥാ... അദ്ദേഹം കുറ്റകാരൻ അല്ലെങ്കിൽ ഉറപ്പയും ആ തൂക്കു കയറിൽ നിന്നും നീ കാക്കണേ റബ്ബേ 🤲🤲🤲🤲🤲

  • @jensongeorge6667
    @jensongeorge6667 3 ปีที่แล้ว +2761

    തുടർന്വഷണം വേണം, സത്യം പുറത്തു വരണം, ഒന്നും അറിയത്തവനാണെങ്കിൽ പാവപ്പെട്ട നിരപരാധിയെ പുറത്തു വിടണം.

    • @sahalsahu27
      @sahalsahu27 3 ปีที่แล้ว +14

      Urapayum. Anniyashanamvenam

    • @MyVms123
      @MyVms123 3 ปีที่แล้ว +4

      Vanam but he is name is Muslim

    • @jamshiksd6628
      @jamshiksd6628 3 ปีที่แล้ว +41

      @@MyVms123 അവൻ മുസ്ലീം ആയത് കൊണ്ട്‌തന്നെ സെൻകുമാർ മുസ്ലിം വിരോധം വെച്ചു കൊണ്ട് അവന്റെ പേര് നോക്കി പ്രതി ചേർത്തതാകനാണ് സാധ്യത

    • @jakjak6342
      @jakjak6342 3 ปีที่แล้ว +4

      @@jamshiksd6628 yes

    • @sandrasunny4800
      @sandrasunny4800 3 ปีที่แล้ว +2

      Theerchayayum venam madam paranja pole sariyanengil pavanm oralude jeevithamalee pokunnath. Enthellam vedanakal.. (sariyanengil mathram)

  • @RadhaKurup-e5w
    @RadhaKurup-e5w 4 หลายเดือนก่อน +151

    ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്.. അന്വേഷിക്കണം... Thank u ma'm

    • @ayshaashraf9699
      @ayshaashraf9699 4 หลายเดือนก่อน

      Justice for Amir..
      Campaign nadathanam🤝
      Oru niraparadhi ye kolakku koduthittu oru kudumbam anadhamakkiyal oru neethiyum nadappilavilla..

  • @n.r.mohanan9460
    @n.r.mohanan9460 3 ปีที่แล้ว +3070

    നിരപരാധി ആണെങ്കിൽ
    നീതി നടപ്പാക്കിയ
    ഓരോരുത്തരും വെള്ളം ഇറങ്ങാതെ ചാവും

    • @molimoolee5286
      @molimoolee5286 3 ปีที่แล้ว +21

      അതെ

    • @sandrasunny4800
      @sandrasunny4800 3 ปีที่แล้ว +12

      Athe pavam payyan

    • @jakjak6342
      @jakjak6342 3 ปีที่แล้ว +8

      Really

    • @rahanajoseph2827
      @rahanajoseph2827 3 ปีที่แล้ว +8

      സത്യം

    • @bennyww4997
      @bennyww4997 3 ปีที่แล้ว +58

      ദൈവമേ ആ ചെറുക്കൻ നിരപരാധി ആണെകിൽ അതിനെ രക്ഷിക്കണമേ യഥാർത്ഥ കുറ്റവാളിയെ ശിക്ഷിക്കണം

  • @azeess
    @azeess 3 ปีที่แล้ว +3060

    ഇവൻ യഥാർത്ഥത്തിൽ പ്രതി ആയിരുന്നെങ്കിൽ ഇവൻ നാട്ടിൽ നിന്ന് തിരികെ വരില്ലായിരുന്നു ഒളിച്ചോടാൻ ശ്രമിക്കുമായിരുന്നു

    • @navaschukkudunvs9277
      @navaschukkudunvs9277 3 ปีที่แล้ว +42

      കറക്റ്റ്

    • @usmanvazhayil4343
      @usmanvazhayil4343 3 ปีที่แล้ว +16

      Yes

    • @michaelsebastian2396
      @michaelsebastian2396 3 ปีที่แล้ว +77

      സത്യമാണ് .... ബംഗാളിൽ തന്നെ ഒളിച്ച് താമസി ചാലും മതി പോലീസ് പിടിക്കാൻ നല്ല ബുദ്ധിമുട്ട് ആണ്👍

    • @rajeshkc1749
      @rajeshkc1749 3 ปีที่แล้ว +36

      അതു നമ്പർ വൺ പോയിന്റ്👍👍👍

    • @LAAZORA
      @LAAZORA 3 ปีที่แล้ว

      th-cam.com/users/shortslYbfglaMoZM?feature=share

  • @sonymanu9863
    @sonymanu9863 3 ปีที่แล้ว +808

    എത്രയും പെട്ടന്ന് ഈ കേസ് റീ ഒാപ്പൺ ചെയ്യട്ടെ,,,,,,
    നിരപരാധികൾക്ക് നീതി കിട്ടണം

  • @jessyk9086
    @jessyk9086 4 หลายเดือนก่อน +389

    ഒരു നിരപരാധി വധശിക്ഷക്കു വിധി കിട്ടി കിടക്കുന്നു രക്ഷിക്കാൻ നോക്കു. പൊതുജനങ്ങൾ കൂടെയുണ്ടാവും 🙏🙏🙏

    • @ayshaashraf9699
      @ayshaashraf9699 4 หลายเดือนก่อน +5

      Justice for Amir..
      Campaign nadathanam🤝
      Oru niraparadhi ye kolakku koduthittu oru kudumbam anadhamakkiyal oru neethiyum nadappilavilla..

    • @RajeshKumar-fh1uw
      @RajeshKumar-fh1uw 4 หลายเดือนก่อน

      k P എന്നാ ചുമ്മാവ കണ്ടമാനം വെളുപ്പിക്കുന്നും പേരിലായി

    • @angrybird6597
      @angrybird6597 4 หลายเดือนก่อน

      😢😢😢

    • @jancypeter9705
      @jancypeter9705 4 หลายเดือนก่อน

      അമീറിനു നീതി കിട്ടണം

    • @jancypeter9705
      @jancypeter9705 4 หลายเดือนก่อน

      പൊതു ജനങ്ങൾ ഇതിൽ ഇടപെടണം

  • @saranyasaru8347
    @saranyasaru8347 3 ปีที่แล้ว +3814

    ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് 😔😔

    • @anus4505
      @anus4505 3 ปีที่แล้ว +7

      Sathyam

    • @posersnshooters
      @posersnshooters 3 ปีที่แล้ว +71

      തെറ്റായ കാഴ്ചപ്പാടാണത്. ഒരു കുറ്റവാളിപോലും രക്ഷപ്പെടാനോ, ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാനോ പാടില്ല എന്ന് തിരുത്തണം.. അല്ലാത്തപക്ഷം ആയിരം കുറ്റവാളികൾ എന്നും രക്ഷപ്പെട്ടുകൊണ്ടേയിരിക്കും..

    • @joyaj9580
      @joyaj9580 3 ปีที่แล้ว +15

      പരമാവധി ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടാലും വേണ്ടില്ല,, ആയിരം കുറ്റവാളികളെ ഒരു കാരണ വശാലും സമൂഹത്തിൽ തുറന്നു വിടരുത്..
      സമൂഹം മൊത്തം നശിക്കും.😜ജനങ്ങളെ കബളിപ്പിച്ചു ജീവിക്കുന്ന രാഷ്ട്രീയക്കാർക്കു ശിക്ഷയിൽ നിന്ന് രക്ഷപെടാനും,, അതിനെ ന്യായീകരിക്കാനും വേണ്ടി,, അവർ സൃഷ്ടിച്ച വളിച്ച സിദ്ധാന്തം..😜😂🤣

    • @muhammedrashi3472
      @muhammedrashi3472 3 ปีที่แล้ว +3

      Eth nammude indiayil nadakkula

    • @manuvishnu2192
      @manuvishnu2192 3 ปีที่แล้ว +4

      ഇവിടെ അതൊക്കെ നടക്കും 🔥🔥

  • @farook2269
    @farook2269 3 ปีที่แล้ว +973

    ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്.
    പുനരന്വേഷണം വേണം...

    • @abrahamej3837
      @abrahamej3837 3 ปีที่แล้ว +4

      Evideyo oru spelling mistake undennu thonnunnu

    • @thevox2407
      @thevox2407  3 ปีที่แล้ว +1

      Thanks for your comment. The VOX

    • @anasvk5656
      @anasvk5656 3 ปีที่แล้ว

      Spelling mistake

  • @SharafuMayyil
    @SharafuMayyil 3 ปีที่แล้ว +2093

    നിങ്ങളുടെ ഒക്കെ ഇടപെടലുകൾ കാരണം വൻ സ്രാവുകൾ യഥേഷ്ടം വിലസാൻ ഭയക്കട്ടെ. സത്യം ജയിക്കും. അഭിവാദ്യങ്ങൾ

    • @rasiyaph1741
      @rasiyaph1741 3 ปีที่แล้ว +10

      Pavam. Ameer.

    • @A23CUTZ
      @A23CUTZ 3 ปีที่แล้ว +5

      Sathyam jayikkanamenkil
      Keralatthil nalla baranakoodam
      Varanam

    • @thevox2407
      @thevox2407  3 ปีที่แล้ว

      Thanks for your comment. The VOX

  • @Vilasini-j4i
    @Vilasini-j4i 4 หลายเดือนก่อน +59

    അയ്യോ... ഇത് കേട്ട് നിൽക്കാൻ പോലും പറ്റുന്നില്ല വല്ലാത്ത മനോവിഷമം തോന്നുന്നു. പണമുണ്ടെങ്കിൽ ആർക്കും എന്തും ആകാം എന്നായിട്ടുണ്ട്. നമ്മുടെ കേരളത്തിൽ .😢

  • @kabeerali3485
    @kabeerali3485 3 ปีที่แล้ว +862

    നിരപരാധി ആണെങ്കിൽ.. ഓർക്കാൻ കൂടി വയ്യ... ജിഷ അടക്കം രണ്ട് നിഷ്കളങ്കങ്കർക്കാണ് നീതി നിഷേധിപ്പിക്കപ്പെട്ടിരിക്കുന്നത്.

    • @panyalmeer5047
      @panyalmeer5047 3 ปีที่แล้ว +7

      Yathartha prathiay niyamathinu munnil kondu vannu, senkumar and sandiya evaruday kaiel ninnum oru codi Rupa ameer eslaminu nashtta pariharam koduppikkan kodathi thayyar aakanam, 1000 kuttavaalikal raksha peyttalum oru niraparadium sikshikkaan paadilla athanu concituetion of India 🇮🇳👈

    • @BalaKrishnan-ke9ix
      @BalaKrishnan-ke9ix 3 ปีที่แล้ว +1

      നീതിയോ?

    • @sajeevanvm8812
      @sajeevanvm8812 3 ปีที่แล้ว +2

      Entha ee parayunnathu ?ameer nte sthanathu nammale kooty onnu chinthichu nokike...

    • @musthafa5764
      @musthafa5764 3 ปีที่แล้ว

      @@BalaKrishnan-ke9ix
      എന്താ, അങ്ങനെ ഒന്ന് കേട്ടിട്ടില്ലേ.. 😏

    • @jamshiksd6628
      @jamshiksd6628 3 ปีที่แล้ว +13

      @@BalaKrishnan-ke9ix താങ്കൾ ഒരു കള്ളക്കേസിൽ കുടുണം അപ്പോൾ താങ്കൾ ആരോടെങ്കിലും ചോദിക്കുക നീതിയോ അതെന്താ എവിടുന്നേലും മേടിക്കാൻ കിട്ടുമോ എന്നൊക്കെ കുറ്റവാളികൾ എത്ര വലിയവനാണെങ്കിലും ശിക്ഷിക്കപ്പെടണം ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്

  • @aairahfathima5889
    @aairahfathima5889 3 ปีที่แล้ว +1505

    ഇത്രയും എങ്കിലും അമീറുൽ ഇസ്ലാം നു വേണ്ടി ച്യ്ത മേഡത്തിനു big salute 👍

  • @hayrunisa912
    @hayrunisa912 3 ปีที่แล้ว +1649

    ഇത്രയെങ്കിലും അമീറുൽ ഇസ്ലാം മിന്
    വേണ്ടി ചെയ്ത മേഡത്തിന് ആയിരം ആയിരം അഭിവാദ്യങ്ങൾ 💪💪

  • @AnilKumar-rx4zf
    @AnilKumar-rx4zf 4 หลายเดือนก่อน +279

    Oru നിരപരധിയും ശി ക്ഷിക്കപ്പെടരുത് ഇവൻ നിരപരാധിയാണെങ്കിൽ രക്ഷപ്പെടണം

    • @ayshaashraf9699
      @ayshaashraf9699 4 หลายเดือนก่อน +1

      Justice for Amir..
      Campaign nadathanam🤝
      Oru niraparadhi ye kolakku koduthittu oru kudumbam anadhamakkiyal oru neethiyum nadappilavilla..

    • @yogic_tales9788
      @yogic_tales9788 3 หลายเดือนก่อน +1

      3 varsham munp irangiya video inn anu palarum kanunnath even njan polum kanunnath iniyum vaigikooda

    • @ayshaashraf9699
      @ayshaashraf9699 3 หลายเดือนก่อน +1

      @@yogic_tales9788.
      .. Namukku kazhiyunnathu chynm
      Justice for Amir..
      Campaign nadathanam🤝
      Oru niraparadhi ye kolakku koduthittu oru kudumbam anadhamakkiyal oru neethiyum nadappilavilla...

  • @abdulsathar367
    @abdulsathar367 3 ปีที่แล้ว +1650

    ഈ കേസ്സിൽ നിരപരാധിയെ തല്ലി ചതച്ചതിൽ IG സന്ധ്യയെ ശിക്ഷിക്കണം .

    • @nithinnithu9678
      @nithinnithu9678 3 ปีที่แล้ว +46

      Annu ellavarum pokki nadannirunnallo ee njan ulpadey ippol ലജ്ജ thonunnu

    • @rasaqk8412
      @rasaqk8412 3 ปีที่แล้ว +16

      Aa thendikkum kudumbhathinum muyuvan corona vann narakich chacanam

    • @VG-iz7id
      @VG-iz7id 3 ปีที่แล้ว +12

      തത്ത പറയുന്ന പോലെ പറയിപ്പിക്കണം

    • @عبدالقادرعبدالقادر-ف7ج
      @عبدالقادرعبدالقادر-ف7ج 3 ปีที่แล้ว +21

      Take action against IG sandhy

    • @ashareerifrom56
      @ashareerifrom56 3 ปีที่แล้ว +42

      ഇങ്ങനെയൊക്കെ ചെയ്ത അവളുടെ അവസാനം മിക്കവാറും ഏതെങ്കിലും നിരപരാധിയുടെ കൈകൾ കൊണ്ടായിരിക്കും തീർച്ച.

  • @abhilashbhaskar9762
    @abhilashbhaskar9762 3 ปีที่แล้ว +520

    നാട്ടുകാർക്കു മുഴുവൻ അറിയാം അമീർ അല്ല കൊലയാളി എന്ന് പക്ഷേ ഈ നാട്ടിലെ കോടതിക്കും പോലീസിനും അത് മനസ്സിലായിട്ടില്ല. അവർക്ക് ചില വ്യക്തികളെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്....

    • @tomsgeorge1096
      @tomsgeorge1096 3 ปีที่แล้ว +14

      അത് ശരി ആണ് ഒരു മാതിരി ബുദ്ധി ഉള്ളവർ അന്ന് പറഞ്ഞത്. ആ ഹിന്ദി ക്കാരൻ അല്ല എന്നാണ്‌.

    • @seagulseagul2573
      @seagulseagul2573 3 ปีที่แล้ว +26

      നാട്ടുകാർ ക്ക് മുഴുവൻ അറിയാമെങ്കിൽ ഒരു ക്ളൂ പോലീസിന് കൊടുക്കൂ..... ഒരു നിരപരാധി രക്ഷപെടട്ടെ...

    • @wingoals9950
      @wingoals9950 3 ปีที่แล้ว +17

      @@seagulseagul2573 അതെ... ക്ലൂ പോലീസ്സിന് കൊടുത്തിട്ട് നടപടി ഇല്ലെങ്കിൽ നാട്ടുകാരിൽ ഒരാൾ എങ്കിലും അല്ലെങ്കിൽ എല്ലാവരും ഒറ്റകെട്ടായി നിന്ന് പുറം ലോകത്തോട് വിളിച്ചു പറയൂ.. ഒരാൾ നിരപരാധിയായിരിക്കെ ഒരിക്കലും ശിക്ഷക്കപ്പെടാൻ അനുവദിക്കരുത്

    • @tomsgeorge1096
      @tomsgeorge1096 3 ปีที่แล้ว +23

      @@wingoals9950 തൂക്കി കൊല്ലുന്നതിൽ അല്ല. എനിക്കു വിഷമം. അവൻ നിരപരാധി ആണ് എങ്കിൽ. ആ ചീത്ത പേര് മാറില്ല ല്ലോ.
      ചരിത്രം അവനെ ഈ പേരിൽ. പുച്ഛിക്കും മല്ലോ.
      നമ്മൾ എന്തെങ്കിലും ചെയ്തില്ല എങ്കിൽ അവന്റ ശാപം നമുക്ക് കിട്ടും.

    • @hamzak271
      @hamzak271 3 ปีที่แล้ว

      As

  • @nasisina2366
    @nasisina2366 3 ปีที่แล้ว +255

    ഈ കേസ് ഒന്നും കൂടി അന്വേഷിക്കണം പ്ലീസ്....ഇയാൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഒരു നിരപരാധി ശിക്ഷിക്കപെടരുത് 😔😔😔

  • @renukaks127
    @renukaks127 4 หลายเดือนก่อน +54

    ഒരു നിരപരാധിയെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ എന്തിന് വേണ്ടിയാണ് ഈ നീതിപീഠം... കഷ്ടം തന്നെ....

    • @anilkaipp
      @anilkaipp 3 หลายเดือนก่อน

      Cash prevails law

    • @lalithakumaripk7390
      @lalithakumaripk7390 2 หลายเดือนก่อน

      സത്യം 🤝🤝🤝

  • @peterrozario6928
    @peterrozario6928 3 ปีที่แล้ว +240

    അമിരുളിനെ കുറിച്ച് ഇപ്പോൾ ഓർക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു, നിരപരാധിത്തം തെളിയിക്കാൻ മാഡത്തിന് കഴിയട്ടെ,

    • @thevox2407
      @thevox2407  3 ปีที่แล้ว

      Thanks for your comment. The VOX

  • @rajendransindhu8681
    @rajendransindhu8681 3 ปีที่แล้ว +457

    സത്യം ജയിക്കണം നിരപരാധി ശിക്ഷിക്കപ്പെടുന്നത്
    ശരിയല്ല

    • @thevox2407
      @thevox2407  3 ปีที่แล้ว +1

      Thanks for your comment. The VOX

  • @anassainulabideen3092
    @anassainulabideen3092 3 ปีที่แล้ว +1644

    അമീറിനെ ഓർത്ത് നീറി.. നീറി ജീവിക്കുന്ന ഒരു അമ്മ അവന് ഉണ്ട്....... അവനെ കുറ്റവാളി ആക്കിയവർ എന്നെങ്കിലും ദുഃഖിക്കും...

    • @thevox2407
      @thevox2407  3 ปีที่แล้ว +10

      Thanks for your comment. The VOX

    • @shahidaa2341
      @shahidaa2341 3 ปีที่แล้ว +12

      തീർച്ചയായും.. അല്ലാതെ എവിടെ പോകാൻ

    • @fathimanazrin1402
      @fathimanazrin1402 3 ปีที่แล้ว +1

      😪😪😪

    • @ajishmathew2993
      @ajishmathew2993 3 ปีที่แล้ว +2

      സത്യം 😢🙏🏻

    • @pushpalathalatha5515
      @pushpalathalatha5515 3 ปีที่แล้ว

      😪😪

  • @geethaissackandathil715
    @geethaissackandathil715 4 หลายเดือนก่อน +90

    സന്ധ്യ എത്ര മനോഹരമായും നീതിമതിയായും സഫാരി TV യിൽ അഭിനയിക്കുന്നു .
    ദൈവമേ
    അപ്പോ ഇതു പോലെ എന്തുമാത്രം നിരപരാധികളായവർ ജയിലിൽ കഴിയുന്നുണ്ടാകും.

  • @moneto2325
    @moneto2325 3 ปีที่แล้ว +208

    അമീർ അല്ല ഇത് ചെയ്തത് എങ്കിൽ യഥാർത്ഥ കൊലയാളി ഇപ്പോൾ നമ്മുടെ ഇടയിൽ ചിരിച്ചു കൊണ്ട് നടപ്പുണ്ടാവുമല്ലോ... അത് ഭയാനകമാണ്....

    • @kuttututtudiaries8662
      @kuttututtudiaries8662 ปีที่แล้ว +2

      P. P തങ്കച്ചൻ, മകൻ

    • @AsifAli-uq8vk
      @AsifAli-uq8vk 9 หลายเดือนก่อน

      Athaara?

    • @Haneefa-b6y
      @Haneefa-b6y 4 หลายเดือนก่อน

      ജിഷയുടെ അച്ഛന്റെ മൊഴിയിൽ പറയുന്നുണ്ട് ഒരു. എം ൽ. എ. യുടെ പങ്ക് ഇന്നു നീധി പീഠം പോലും. രാഷ്ട്രീക്കാരുടെ ചാറ്റുകമാണ് റിയാസ് മൗലവി വധം പ്രതികളെ വെറുതെ വിട്ടു. ടെക്നോ പാർക്ക്‌ ഭാര്യയും കാമുകനും ചേർന്ന് അമ്മയെയും കുഞ്ഞിനേയും കൊന്നു സ്വന്തം ഭർത്താവിനെ വീട്ടിപരിക്കേല്പിച്ചു രണ്ടു ദിവസംമുൻമ്പ് വിധി വന്നു 25വർഷം. ജയിൽ റിപോർട്ടിൽ അമീർ ഭീകരനാണ് പ്രതിക്ക്. മാനസാന്തരം വന്നിട്ടില്ല. അതുകൊണ്ട് തൂക്കികൊല്ലാo... ഇന്ത്യയാണ് നീധികിട്ടില്ല

  • @ziyatechvlog1772
    @ziyatechvlog1772 3 ปีที่แล้ว +114

    മാഡം, അവിടുത്തെയുടെ മനുഷ്യത്ത്വത്തിന് ഒരായിരം നന്ദി, ദീർഘായുസും ആരോഗ്യവും സൗഖ്യവും നേർമാർഗവും ബഹുമാന്യ അമ്മക്ക് പടച്ചവൻ നൽകട്ടെ,

  • @muhammedsalimmsl4322
    @muhammedsalimmsl4322 3 ปีที่แล้ว +372

    സഹോദരിയുടെ വാക്കുകൾ കേരളത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തും !

    • @sudheesvk
      @sudheesvk ปีที่แล้ว

      അമീറുൽ ഇസ്‌ലാം എന്ന് പേര് വന്നതുകൊണ്ട് സ്വന്തം ഉമ്മയെ ബലാത്സംഗം ചെയ്താലും മുസ്‌ലിം സുടാപ്പികൾ അവനെ രക്ഷിക്കാൻ നോക്കുമെന്നു കമെന്റ് കണ്ടാൽ അറിയാം മത സ്നേഹം 😁😆

  • @santhoshv5447
    @santhoshv5447 ปีที่แล้ว +86

    ആയിരം അപരാധികൾ ശിക്ഷിക്കപ്പെട്ടാലും, ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത്. വീണ്ടും അന്വേഷണം വേണം.

  • @ayshuuzz8382
    @ayshuuzz8382 3 ปีที่แล้ว +546

    Case അന്വേഷിച്ച ഉദ്യോഗസ്ഥരോട് വെറും പുച്ഛം മാത്രം 😏😏

    • @thevox2407
      @thevox2407  3 ปีที่แล้ว +1

      Thanks for your comment. The VOX

    • @Ymee234
      @Ymee234 3 ปีที่แล้ว +2

      @@thevox2407 seri rajave

    • @subaidamusthafa4371
      @subaidamusthafa4371 3 ปีที่แล้ว

      സത്യം

    • @sumayyamuhyadheen6721
      @sumayyamuhyadheen6721 3 ปีที่แล้ว

      Deashyam thonnunnu

    • @sajuuma1175
      @sajuuma1175 2 ปีที่แล้ว

      കുറെ വർഷം കഴിഞ്ഞ് ആ ഉദ്യോഗസ്ഥൻ ഓർമ്മക്കുറിപ്പ് എഴുതുമായിരിക്കുo

  • @laminsar9184
    @laminsar9184 3 ปีที่แล้ว +540

    നല്ലവരായ ഏതെങ്കിലും സഹോദരങ്ങൾ ആ സഹോദരന് വേണ്ടി മുന്നോട്ടുവരണം ദയവായി 🙏🙏🙏🙏🙏

    • @binuk5587
      @binuk5587 3 ปีที่แล้ว +1

      , മുകളിൽ ആരാ.....?

    • @thevox2407
      @thevox2407  3 ปีที่แล้ว +1

      Thanks for your comment. The VOX

    • @thevox2407
      @thevox2407  3 ปีที่แล้ว

      @@binuk5587 Thanks for your comment. The VOX

    • @alfredjulius5886
      @alfredjulius5886 3 ปีที่แล้ว +2

      എങ്കിൽ സഹോദരിക്ക് വന്നൂടെ

    • @shahidaa2341
      @shahidaa2341 3 ปีที่แล้ว +3

      പടച്ചോൻ ഉണ്ടല്ലോ.... ചെയ്തവന് ഇന്നല്ലെങ്കിൽ നാളെ ഉറപ്പായും കിട്ടും..

  • @jabibasheer78
    @jabibasheer78 3 ปีที่แล้ว +120

    നിങ്ങൾ ശ്രെദ്ധിക്കണം... നിങ്ങളും ഉപദ്രവിക്കപ്പെട്ടേകാം 🔥🔥🔥🔥

    • @hamzaelectropoint5028
      @hamzaelectropoint5028 3 ปีที่แล้ว +2

      ഭയപെടുത്താതെ ധൈര്യം കൊടുക്കടോ

  • @JaleelmilMil-mn9ny
    @JaleelmilMil-mn9ny 4 หลายเดือนก่อน +24

    അമീർ അല്ലെങ്കിൽ പിന്നെ ആര്.? നിരപരാധിയായ അമീറിനെ എത്രയും വേഗം ജയിൽ മോചിതനാക്കാൻ ജനകീയ പ്രക്ഷോഭം ആവശ്യമെങ്കിൽ അതിനുള്ള തയ്യാറെടുപ്പ് എടുക്കണം.!

  • @muhammedkutty3824
    @muhammedkutty3824 3 ปีที่แล้ว +54

    അന്വേഷണാത്മക പത്രപ്രവർത്തനത്തെ 💯% അഭിനന്ദിക്കുന്നു
    ഒരു നിരപരാധി രക്ഷപ്പെടുനെങ്കിൽ രക്ഷപ്പെടട്ടെ
    ഗോഡ് ബ്ലെസ് യു

  • @aleenajoseph9172
    @aleenajoseph9172 3 ปีที่แล้ว +712

    Aswin Madappally yude video k shesham ith kaanan vannavar undoo????

  • @jabirpp3865
    @jabirpp3865 2 ปีที่แล้ว +146

    ഇത്രയും ദുർബലമായ തെളിവുകൾക് മുമ്പിൽ കോടതി എങ്ങനെയാണ് ഒരാളെ വധശിക്ഷക് വിധിക്കുന്നത്.. നീതി ദേവത കണ്ണ് തുറക്കട്ടെ.

    • @jabirpjabir946
      @jabirpjabir946 4 หลายเดือนก่อน +2

      cash

    • @7866muhammad
      @7866muhammad 4 หลายเดือนก่อน +4

      ഇന്ത്യയിലെ കോടതി ഒക്കെ അങ്ങനെയാണ് ഭായ്

    • @anilkaipp
      @anilkaipp 3 หลายเดือนก่อน +1

      ചില ആലുവ പെരുമ്പാവൂർ ഭാഗത്തുള്ള കൊങ്ങി രാഷ്ട്രീയകാരെ പൊക്കിയാൽ കാര്യം നടക്കും

  • @jayalekshmyrajamma7851
    @jayalekshmyrajamma7851 4 หลายเดือนก่อน +13

    ആയിരമായിരം നന്ദി മാഡ മാഡം ഇത്തിരി ആത്മാർത്ഥമായി തുറന്നു പറഞ്ഞതിന് മാഡത്തിനെ തീർച്ചയായും ഈശ്വരൻ അനുഗ്രഹിക്കും തീർച്ചയായും നന്ദി നന്ദി നന്ദി നന്ദി ആയിരം നന്ദി

  • @anvarkoodathai8054
    @anvarkoodathai8054 3 ปีที่แล้ว +98

    പാവം അമീർ. ദൈവത്തിന്റെ തുണയുണ്ടാകട്ടെ

  • @rafeequerafeeque9011
    @rafeequerafeeque9011 3 ปีที่แล้ว +170

    ആ''ബ്‌റൂട്ടീഷ്യ''യെ മാത്രം കൈകാര്യം ചെയ്താൽ മതി അമീർ രക്ഷപെടും

  • @ansarvm2416
    @ansarvm2416 3 ปีที่แล้ว +193

    അമീറിനും ജിഷക്കും നീതി ലഭിക്കണം 🤲

    • @rahilvlog1318
      @rahilvlog1318 2 ปีที่แล้ว

      Vallathoru krooratha avarude aaa amma ethramathram vedanichitundavum. Paavam vallathe feel cheyyunnu. Sathyam mathram jaykanm ambili chechik oru big salyuooot👍👍👍🤲🤲🤲

  • @vahidkp-me3sp
    @vahidkp-me3sp 4 หลายเดือนก่อน +16

    സെൻകുമാറിന് അറിയാം ഇതിന്റെ യഥാർത്ഥ പ്രതികളെ

  • @earlybirds8686
    @earlybirds8686 3 ปีที่แล้ว +455

    എല്ലാവരും കൂടി പ്രേതിഷേധിച് യഥാർത്ഥ പ്രതിയെ മുന്നിൽ കൊണ്ട് വരണം

    • @thevox2407
      @thevox2407  3 ปีที่แล้ว

      Thanks for your comment. The VOX

    • @aswathycorrect1299
      @aswathycorrect1299 3 ปีที่แล้ว

      Aara ethinu thayyaravunnathu

    • @kuttututtudiaries8662
      @kuttututtudiaries8662 ปีที่แล้ว

      P. P തങ്കച്ചൻ, മകൻ😡

    • @satheesankrishnan4831
      @satheesankrishnan4831 ปีที่แล้ว

      അന്നേ കേസന്വേഷിച്ച വരെ തന്നെ കസ്റ്റഡിയിലെടുത്ത question ചെയ്താൽ മനസ്സിലാവുന്നതേ ഉള്ളൂ ആരെ രക്ഷിക്കാൻ വേണ്ടിയാണ് ഇത് ചെയ്തത് ഇവനെ പ്രതിയാക്കിയത് എന്ന്😂😂
      ആരെങ്കിലും സ്വാധീനിച്ചാൽ ആടിനെ പട്ടിയാക്കുന്ന പോലീസ്

  • @twinsbaby-2-sfz
    @twinsbaby-2-sfz 3 ปีที่แล้ว +327

    ഇത് സത്യമാണെങ്കിൽ ഇങ്ങനെ തുറന്നു കാണിക്കാൻ കാണിച്ച മനസിന്‌ ഒരായിരം നന്ദി.

    • @bindhupk3013
      @bindhupk3013 3 ปีที่แล้ว +3

      ജിഷ കേസ് അന്വേഷിച്ച കേരള പോലീസ് നാണമില്ലേ ഒരു പാവപ്പെട്ട അമീർ എന്ന ചെറുപ്പക്കാരനെ ഈ വിധം കുറ്റം തലയിൽ വച്ചു കെട്ടാൻ സത്യം പുറത്തുവരും അന്ന് ജനങ്ങൾ കാർക്കിച്ചു തുപ്പും

    • @shakeelachokki9179
      @shakeelachokki9179 2 ปีที่แล้ว +3

      അതിനായ് നമ്മൾ ഒന്നിച്ചു നിൽക്കണം

  • @anuchandran8076
    @anuchandran8076 3 ปีที่แล้ว +536

    മാഡം വിചാരിച്ചാൽ ഒരു പുനർ അന്വേഷണം സാധ്യമാവുമോ (ശ്രമിക്കുക ജനങ്ങൾ കൂടെ ഉണ്ട് )

    • @nithinnithu9678
      @nithinnithu9678 3 ปีที่แล้ว +3

      Namukk enthu cheyyan pattum

    • @thevox2407
      @thevox2407  3 ปีที่แล้ว +2

      Thanks for your comment. The VOX

    • @anilkumar-ej9dk
      @anilkumar-ej9dk 3 ปีที่แล้ว +2

      നടകുകയില്ലവൻ ശ്രാവ് ആണ് പിന്നിൽ

    • @snehajalakam8702
      @snehajalakam8702 4 หลายเดือนก่อน

      ​@@anilkumar-ej9dk
      ആ വമ്പൻ സ്രാവിന്റെ പേര് ഉറക്കെ പറയണം

  • @ajayanb2024
    @ajayanb2024 4 หลายเดือนก่อน +13

    അമീർ നിരപരാധിയാണെങ്കിൽ ശിക്ഷിക്കപ്പെടരുത്....പുനരന്വേഷണം വേണം....!!!

  • @ayoobahmadiayoob9219
    @ayoobahmadiayoob9219 3 ปีที่แล้ว +2063

    സെൻകുമാർ ആയതുകൊണ്ട് സംശയം ഉള്ളവർ like അടിക്കൂ

    • @romanticstatusvideos2197
      @romanticstatusvideos2197 3 ปีที่แล้ว +3

      @Ayoobahmadi
      Ee Senthil Vaayuvilninnalle Prathiye pidiche
      Athariyille ☺

    • @akshaynm591
      @akshaynm591 3 ปีที่แล้ว +1

      Sheriya

    • @thevox2407
      @thevox2407  3 ปีที่แล้ว

      Thanks for your comment. The VOX

    • @thevox2407
      @thevox2407  3 ปีที่แล้ว

      @@romanticstatusvideos2197 Thanks for your comment. The VOX

    • @thevox2407
      @thevox2407  3 ปีที่แล้ว

      @@akshaynm591 Thanks for your comment. The VOX

  • @manulijo6330
    @manulijo6330 3 ปีที่แล้ว +141

    ഈ വീഡിയോ കണ്ടപ്പോഴും ഞാൻ ഓർത്തത്‌ ഏതോ നാട്ടിൽ തന്റെ മകന് എന്തു സംഭവിച്ചു എന്നറിയാൻ കഴിയാതെ ജീവിക്കുന്ന ഒരു അമ്മയെ ആണ്. അവർക്കു എത്രത്തോളം കഴിവ് കാണും ഈ കേസ് ന്റെ പുറകെ നടക്കാൻ. അവർക്കു ഒട്ടു കഴിവുണ്ടാവില്ല സാമ്പത്തികമായും ശരീരികമായും മാനസികമായും പാവം

    • @haleemahameed326
      @haleemahameed326 4 หลายเดือนก่อน

      😢

    • @geethasajan8729
      @geethasajan8729 4 หลายเดือนก่อน

      Aa അമ്മയുടെ കണ്ണുനീരിൽ മനസ്സിൻ്റെ വേദനയിൽ വെന്തു വെണ്ണീർ ആകും ഇതിന് karanakkarayavar. ഈ കേസ് ഈ രീതിയിൽ അന്വേഷിച്ചവരും ശിക്ഷ വിധിച്ചവരും😢😢😢😢

    • @KmArifa-fz8gf
      @KmArifa-fz8gf 14 วันที่ผ่านมา

      AmeerNiràparaathiAanenkilRabbeAapavathineyumKudumbatheyumNeekathuRakshikkaneNaadha.Aameen.YaRabbalAalameen...

  • @justicemedia4496
    @justicemedia4496 3 ปีที่แล้ว +860

    Nalla വക്കീൽ ഉണ്ടെങ്കിൽ അവനു വേണ്ടി വാദിക്കു... പണം ഞങ്ങൾ സമൂഹം പിരിപ്പിച്ചു തരാം. 🙏

    • @abooraziomanur
      @abooraziomanur 3 ปีที่แล้ว +6

      Yes 💐💐💐💐💐💐

    • @abduarts1927
      @abduarts1927 3 ปีที่แล้ว +6

      Yes

    • @peterrozario6928
      @peterrozario6928 3 ปีที่แล้ว +6

      ഞാനും ഉണ്ട് കൂടെ

    • @peterrozario6928
      @peterrozario6928 3 ปีที่แล้ว +9

      എന്നെക്കൊണ്ട് കഴിയുന്ന സഹായം ഞാനും ചെയ്യാം

    • @sablusavad8993
      @sablusavad8993 3 ปีที่แล้ว +2

      @@peterrozario6928 njanum

  • @kurumbizzvlogs5176
    @kurumbizzvlogs5176 3 หลายเดือนก่อน +6

    ദൈവത്തിനെ തോൽപ്പിക്കാൻ ഒരാൾക്കും ഇതുവരെ കഴിഞ്ഞിടില്ല ദൈവത്തിന്റെ രൂപത്തിൽ മം വന്നത് കാണാൻ തോന്നിയ വലിയ മനസിന്‌ ബിഗ് സലൂട്ട്

  • @snmedia5430
    @snmedia5430 3 ปีที่แล้ว +97

    സമൂഹമേ, ഉണരൂ,, ഇതെന്തൊരു ഗൂഢാലോചന,,, നാളെ ഒരു പക്ഷേ നമുക്കും ഈ ഗതി വന്നേക്കാം,, പോലീസ് ക്രിമിനലുകളെ നിലക്ക്നിർത്തണം.

  • @rajaniv1546
    @rajaniv1546 3 ปีที่แล้ว +406

    സത്യം പറയാല്ലോ.. അന്നേ സംശയമുണ്ടായിരുന്നു... അയാൾ അല്ല അത് ചെയ്തത് എന്ന്.. തെറ്റ് ചെയ്തവൻ പുറത്ത് വിലസി നടക്കുന്നു 😡😡😡😡

    • @sukoorkv9214
      @sukoorkv9214 3 ปีที่แล้ว

      എനിക്കും

    • @michaelsebastian2396
      @michaelsebastian2396 3 ปีที่แล้ว +13

      @VINEESH NAIR ആരാണ് എന്ന ചോദ്യത്തിന് ഒരിക്കലും വ്യക്തമായ ഒരു ഉത്തരം കിട്ടില്ല. അന്നത്തെ പോലീസ് ഉണ്ടാക്കിയ ഛായാചിത്രം ഈ അമീറും ആയി എന്തെങ്കിലും സാമ്യത ഉണ്ടോ?
      മാത്രമല്ല ജിഷയുടെ മരണത്തിൽ ബ്രൂട്ടീഷൻ്റെ പങ്ക് അന്വേഷിച്ചിട്ടില്ല. അവരെ നല്ല രീതിയിൽ ചോദ്യം ചെയ്തിട്ട് പോലുമില്ല. ഒരിക്കൽ കൂടി നല്ല ഉദ്യോഗസ്ഥർ ആരേലും അന്വേഷിച്ചാൽ താങ്കൾ ചോദിച്ച ബുദ്ധിമുട്ടുള്ള ചോദ്യത്തിന് ഉത്തരം കിട്ടും👍

    • @abdurahiman1077
      @abdurahiman1077 3 ปีที่แล้ว +5

      @@michaelsebastian2396 ബ്രൂട്ടീഷന് 40 ലക്ഷം രൂപ സഹായധനമായി കിട്ടിയിരുന്നു, അത് കഴിഞ്ഞു, ഇനി അല്പം കൂടി കിട്ടിയാൽ നന്നായിരുന്നു എന്ന് അറിയിച്ചിട്ടുണ്ട്. സർക്കാർ/പൊതുജനം ഇക്കാര്യം പ്രത്യേകം പരിഗണിക്കണം ,

    • @michaelsebastian2396
      @michaelsebastian2396 3 ปีที่แล้ว +5

      @@abdurahiman1077 അവര് സീരിയല് ഒക്കെ പിടിച്ചു ആരോ പറ്റിച്ചു എന്നൊക്കെ ആണ് കേട്ടിട്ടുള്ളത്. സ്വന്തം മകൾ ദാരുണമായി കൊല ചെയ്യപ്പെട്ട ടൈമിൽ സീരിയലിൻ്റെ പുറകേ പോയി എങ്കിൽ ഊഹിക്കാവുന്നതേയുള്ളൂ അവരുടെ രീതി എത്ര തരം താഴ്ന്നത് ആണെന്ന്

    • @hameednarukkottil8704
      @hameednarukkottil8704 3 ปีที่แล้ว

      Enth neethiyan ivedea

  • @lenovotab4051
    @lenovotab4051 3 ปีที่แล้ว +886

    ഇനി എന്റെ പ്രാർത്ഥനയിൽ അമീർ ഉണ്ടാകും ....
    ഈ പുണ്ണ്യ മാസത്തിന്റെ ബർകതു കൊണ്ട് അമീറിനെ രക്ഷികണേ പടച്ചോനെ 🌙🌙🌙
    സത്യത്തെ kuzhichu മൂടാൻ ഒരു നരബോജികളെയും അനുവദിക്കല്ലേ അല്ലാഹ് .......

    • @muhammedkk1066
      @muhammedkk1066 3 ปีที่แล้ว +11

      Ameen

    • @niteeshmanat5707
      @niteeshmanat5707 3 ปีที่แล้ว +17

      ഞമ്മൻ്റെ ആളല്ലേ

    • @molimoolee5286
      @molimoolee5286 3 ปีที่แล้ว +1

      അയാളെ എന്നോ തൂകി കൊന്നല്ലോ...

    • @muhammadshafi8212
      @muhammadshafi8212 3 ปีที่แล้ว +5

      ആമീൻ

    • @nsdemon1237
      @nsdemon1237 3 ปีที่แล้ว +4

      ആമീൻ

  • @nichu561
    @nichu561 4 หลายเดือนก่อน +59

    അല്ലാഹുവേ ആത്മാർഥമായി ദുആ ചെയ്യുകയാണ് ആ നിരപരാധിയെ രക്ഷിക്കണേ നാഥാ.. എന്നിട്ട് അമീറിനെ കുടുക്കിയവന്മാർ എല്ലാം വെള്ളം പോലും ഇറങ്ങാതെ ചാകണേ.. ജിഷയെ കൊന്നവനെ നീ നല്ല രീതിയിൽ അനുഭവിപ്പിച്ചു മരിപ്പിക്കണേ... ഒരെണ്ണവും വെള്ളം പോലും ഇറങ്ങാതെ ചാകണേ അത് പോലീസ് ആയാലും ആരായാലും

    • @Son_ab
      @Son_ab 4 หลายเดือนก่อน +1

      😢😢ഒരുപാട് വിഷമമായി വിധി കേട്ടിട്ട്..100ശതമാനം അമീർ ഉൽ ഇസ്ലാം അല്ലാ പ്രതി. ഞാൻ പലസ്ഥലത്തും ഇതിനെ പറ്റി ഉള്ള വീഡിയോ കൾ കണ്ടിരുന്നു.. പാവം എന്ത് ചെയ്യാനാ 🙏🏻🙏🏻🙏🏻.

    • @Ayshumammu
      @Ayshumammu 4 หลายเดือนก่อน +1

      ശാപ പ്രാർത്ഥന ഇസ്ലാമിൽ ഇല്ല ശഫാഅത് തടയപ്പെടും
      പ്രതികൾക്ക് അർഹമായ ശിഷ കൊടുക്കണെ എന്ന് പ്രാർത്ഥിക്കാം

    • @dreamslight8600
      @dreamslight8600 2 หลายเดือนก่อน

      ആമേൻ 🙏🏾

  • @zainabhaidary9706
    @zainabhaidary9706 3 ปีที่แล้ว +336

    യദാർത്ഥ പ്രതിയെ രക്ഷിക്കാൻവേണ്ടി വലിയ കൊലയാളികൾ ഒരുമിച്ചു

    • @rafeequerafeeque9011
      @rafeequerafeeque9011 3 ปีที่แล้ว +4

      യഥാർത്ഥ ✔️

    • @arifsha1813
      @arifsha1813 3 ปีที่แล้ว +1

      സത്യം പുറത്ത് കൊണ്ട് വരണം , ഞാനും സഹകരിക്കാം

    • @arifabeevi2272
      @arifabeevi2272 ปีที่แล้ว

      Madatenaýskodkanealla

  • @jobyjose5385
    @jobyjose5385 3 ปีที่แล้ว +72

    അവൻ നിരപരാധി ആണെങ്കിൽ രക്ഷപെടും മുകളിൽ ഒരാൾ ഉണ്ടല്ലോ

  • @itsshaheer
    @itsshaheer 3 ปีที่แล้ว +78

    അന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ ഡിസ്മിസ്സ് ചെയ്യണം... ഐജി സന്ധ്യ ക്കെതിരെ HUMAN ACT പ്രകാരം കേസ് രജിസ്റ്റർ ചെയ്തൂടെ

    • @thevox2407
      @thevox2407  3 ปีที่แล้ว

      Thanks for your comment. The VOX

    • @joyaj9580
      @joyaj9580 3 ปีที่แล้ว

      അതേതു നിയമവാ,, 😁

  • @mythoughtsaswords
    @mythoughtsaswords 4 หลายเดือนก่อน +8

    ഒരു നിരപരാധി ആണെങ്കിൽ അവന്‍ ശിക്ഷിക്കപ്പെടരുത്- എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ ഒരു പുനരന്വേഷണം നടത്തുന്നില്ല

  • @shamsulck4223
    @shamsulck4223 3 ปีที่แล้ว +222

    ജിഷയുടെ അമ്മയുടെ 'ബ്രൂട്ടീഷനൊക്കെ' കാണുമ്പോ തന്നെ ചില സംശയങ്ങളുണ്ടായിരുന്നു

    • @Nagan6464
      @Nagan6464 3 ปีที่แล้ว +20

      പരട്ടത്തള്ളക്ക് മിക്കവാറും സത്യം അറിയാം പുറത്തു പറഞ്ഞാൽ തല കാണില്ല..

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 ปีที่แล้ว +25

      ആഛന്‍'ദുരൂഹമായി മരണപ്പെട്ടു .അയാള്‍ അമിറു അല്ല കൊലയാളി എന്നു പറഞ്ഞതാണ്.

    • @gracesam2651
      @gracesam2651 3 ปีที่แล้ว +4

      Correctanu

    • @michaelsebastian2396
      @michaelsebastian2396 3 ปีที่แล้ว +8

      ബ്രൂട്ടീഷൻ തള്ള ആദ്യത്തെ വിചാരണ കഴിഞ്ഞ് ഇവന് വധശിക്ഷ കൊടുക്കാത്തതിന് ആദ്യത്തെ വിധിക്ക് ശേഷം കോടതിയുടെ പുറത്ത് ഭയങ്കര ഒച്ചപ്പാട് ഉണ്ടാക്കിയത് ഞാൻ ഓർക്കുന്നു

    • @michaelsebastian2396
      @michaelsebastian2396 3 ปีที่แล้ว +6

      അവനെ കൊന്നാൽ കേസ് തീർന്നു. പിന്നെ ജിഷയുടെ അമ്മയുടെ പങ്ക് ആരും അന്വേഷിക്കില്ല

  • @suryapradeep9895
    @suryapradeep9895 3 ปีที่แล้ว +184

    കഷ്ട്ടo.. പാവം പയ്യൻ ഈശ്വരാ അവനെ രക്ഷിക്കണേ. അവൻ തെറ്റ് ചെയ്തതിട്ടില്ല എന്ന് എനിക്കു തോന്നുന്നു.

    • @shinekalpetta3362
      @shinekalpetta3362 3 ปีที่แล้ว +5

      തീർച്ചയായും ഗവൺമെന്റ് പുനരന്വേഷണം നടത്തണം നിരപരാധിയായ ഒരാളെ ശിക്ഷിക്കരുത് കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണം സത്യം വെളിച്ചത്തു കൊണ്ടുവന്ന മേഡത്തിന് നന്ദി

  • @monicamoni172
    @monicamoni172 3 ปีที่แล้ว +321

    യാ അല്ലാഹ്... നിരപരാധിയായ aa മനുഷ്യനെ നീ രക്ഷിക്കണേ.. ശരിയായ കുറ്റവാളികൾക്ക് ശിക്ഷ നൽകേണമേ.. ആമീൻ

  • @rajanl738
    @rajanl738 4 หลายเดือนก่อน +13

    കോടതി ഇതിൽ ഇടപെടണം. കേട്ടടുത്തോളം അവൻ നിരപരാധി ആണ്. ആരോ ഇതിൽ കളിച്ചിട്ടുണ്ട് രാഷ്ട്രീയം or ഗവണ്മെന്റ്

  • @aneesha2137
    @aneesha2137 3 ปีที่แล้ว +569

    ജിഷയുടെ മരണം കൊണ്ട് ആകെ നേട്ടമുണ്ടായത് എഥാർത്ഥ പ്രതികൾക്കും പിന്നെ "ബ്രൂട്ടീഷനും മൂത്ത മകൾക്കുമാണ് "...

    • @lipinms1
      @lipinms1 3 ปีที่แล้ว +28

      മൂത്ത മോൾ അല്ലെ കോളടിച്ചത്. സർക്കാർ ജോലി വീട് ബാങ്ക് ബാലൻസ് ഉന്നത ബന്ധങ്ങൾ

    • @shaaaaa47
      @shaaaaa47 3 ปีที่แล้ว +2

      😂😂

    • @mmseducationentertainment7471
      @mmseducationentertainment7471 3 ปีที่แล้ว +1

      Correct

    • @thevox2407
      @thevox2407  3 ปีที่แล้ว +1

      @@lipinms1 Thanks for your comment. The VOX

    • @thevox2407
      @thevox2407  3 ปีที่แล้ว

      Thanks for your comment. The VOX

  • @asnaunais895
    @asnaunais895 3 ปีที่แล้ว +212

    കണ്ണ് നിറഞ്ഞു പോയി.,... തെറ്റ് ചെയ്തവർക്ക് അർഹിക്കുന്ന ശിക്ഷ കിട്ടണം... തെറ്റ് ചെയ്യാത്തവർ രക്ഷപ്പെടണം..

    • @sudheesvk
      @sudheesvk ปีที่แล้ว +1

      അമീറുൽ ഇസ്‌ലാം എന്ന് പേര് വന്നതുകൊണ്ട് സ്വന്തം ഉമ്മയെ ബലാത്സംഗം ചെയ്താലും മുസ്‌ലിം സുടാപ്പികൾ അവനെ രക്ഷിക്കാൻ നോക്കുമെന്നു കമെന്റ് കണ്ടാൽ അറിയാം മത സ്നേഹം 😁😆

    • @seracreation5267
      @seracreation5267 ปีที่แล้ว +1

      ​@@sudheesvk എന്താ എല്ലാടത്തും കാണുന്നുണ്ടല്ലോ ഈ copy paste

    • @pottan144
      @pottan144 4 หลายเดือนก่อน

      Our system is totally wrong .sadharannakaarkku neethi labikkan dhyvam thamburaan mannil erengi varennam.

    • @kamaludeendi4926
      @kamaludeendi4926 4 หลายเดือนก่อน +1

      നാം കേരളീയരാണ് എന്ന് പ്രത്യേകം ഓർക്കണം, നമുക്ക് എല്ലാവർക്കും വിജ്ഞാനം, ഉണ്ട്, പക്ഷെ,വിവേകം ,കുറച്ചുപേർകേ,ഉള്ളൂ,കാരണം, മതാന്ധത,എല്ലാവർകും,പിടികൂടിയിരിക്കുന്നു.നാം നമ്മുടെ, സഹജീവികളെ, ശിക്ഷിക്കുവാൻ,ആരുമല്ല.ശരിയായ രീതിയിൽ അന്വേഷണം നടത്തി, വിധി തീരുമാനിക്കണം

    • @asnaunais895
      @asnaunais895 4 หลายเดือนก่อน

      @@sudheesvk avan ente ammayinte mon onnum alla avane rekshikkan njan e tha paranje thett cheythavarkk arhikkunna shiksha kittanam ennaan avan thett cheythenkil avan ath anubavikkanam thett cheythillenkilo avan rekshapedanam

  • @studiomahadi6938
    @studiomahadi6938 3 ปีที่แล้ว +214

    യാഥാർത്ഥ പ്രതികള്ളെ പിടിച്ച് " ജിഷൻെറ ആത്മാവിന് " ശാന്തി കൊടുക്കക .... അതിന് കഴിയുന്നില്ലങ്കിൽ ആ പാവം "അമീറിനെ " വെറുതെ വിട്ട് ജിഷയുടെ ആത്മാവിനോട് നീതി പുലർത്തക ......ഇങ്ങനെ ഒരു നിരപരാധിയെ ശിക്ഷിച്ചാൽ അതിനു കൂട്ടുനിന്നവരാരും അതിന്റെ ശാപത്തിൽ നിന്ന് രക്ഷപ്പെടില്ല.

    • @johnsonh6097
      @johnsonh6097 3 ปีที่แล้ว +1

      👋 🚶. .YES...IVANOKKE...VELLAM.
      IRANGASTHE...MARIKKUM...INDIAN..PEANAL..COURTINU..VERSHCHA..SAMBHAVICHUVO..?.....EE..RAAJYATHI..ORO..MYRUM..NADAKKUKAYILLA...ITHU..KETTITTU.....EE...AMEER..NIRAPARAADHIYAANENKIL...ORIKKALUM...DAIVAM..PORUKKILLA...ITHINTE..PINNIL..UNDAAYIRUNNA..ELLAVARUM....ORKKANAM

  • @shyjumathew8982
    @shyjumathew8982 4 หลายเดือนก่อน +12

    സിസ്റ്റർ സിസ്റ്ററിനെ പോലെ ഉള്ളവരെയാണ് നാടിന് ആവശ്യം. അവിടെ പോയി കാര്യങ്ങൾ അന്വേഷിച്ച് ഇത്രയും വാസ്തവം ആയിട്ട് പുറത്തു പറഞ്ഞില്ലേ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @kca7094
    @kca7094 3 ปีที่แล้ว +79

    ഈ വിഷയത്തിൽ
    സതൃം പുലർന്നു കാണാൻ
    വലിയ ആഗ്രഹമുണ്ട്

  • @saleemkuttippuram
    @saleemkuttippuram 3 ปีที่แล้ว +68

    ഒരു നിരപരാധിയെ ചെന്ന് കാണാനും ആ നിരപരാധിത്വം തുറന്ന് കാണിക്കാനും കാണിച്ച മനസ്സിന് Big സല്യൂട്ട്...
    തുടര്‍ അന്വേഷണം വേണം ..

    • @thevox2407
      @thevox2407  3 ปีที่แล้ว

      Thanks for your comment. The VOX

  • @trollmela1040
    @trollmela1040 3 ปีที่แล้ว +71

    ജിഷ വധം വീണ്ടും അന്വേഷിക്കുക യഥാർത്ഥ പ്രതിയെ പിടിക്കുക അല്ലെങ്കിൽ 2 ജീവനാണ് പൊലി യുന്നത് യഥാർത്ഥ പ്രതി ഇത് കണ്ടു സുഗിച്ചു നടക്കുന്നുണ്ടാകും 😢😢😢

  • @presannapm9578
    @presannapm9578 ปีที่แล้ว +9

    ഈ കേസിനു പുനരന്വേഷണം നടത്തി യഥാർഥ പ്രതിക്ക് വേണം ശിക്ഷ നൽകേണ്ടത്...😢

  • @ജാലിയൻകണാരൻ-ഠ6സ
    @ജാലിയൻകണാരൻ-ഠ6സ 3 ปีที่แล้ว +345

    ഞാൻ ഈ വീഡിയോ ഡൌൺലോഡ് ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.... ഇതുപോലെ ചങ്കുറപ്പുള്ള എത്രപേർക്ക് പറ്റും നമ്മുടെ ഈ കൂട്ടത്തിൽ... ഒരു നിരപരാതിയും ശിക്ഷിക്ക പെടരുത് 💪💪

    • @Adh4-n5z
      @Adh4-n5z 3 ปีที่แล้ว +3

      @@BelovedRN vidmate

    • @thevox2407
      @thevox2407  3 ปีที่แล้ว +6

      Thanks for your comment. The VOX

    • @sachintl4951
      @sachintl4951 3 ปีที่แล้ว +2

      ഉവ്വ് ആദ്യം സ്വന്തം ഐഡി പുറത്ത് വിട്. ചങ്കൂറ്റമുള്ള സിംഹമേ

    • @alanmathewgeorge5279
      @alanmathewgeorge5279 3 ปีที่แล้ว

      @@sachintl4951 athe😂😂

  • @FilmReporter
    @FilmReporter 3 ปีที่แล้ว +133

    ഇന്ത്യൻ ജയിലുകളിൽ ഇതുപോലെ എത്രയോ നിരപരാധികൾ ഉണ്ട്.. കഷ്ടം

    • @thevox2407
      @thevox2407  3 ปีที่แล้ว

      Thanks for your comment. The VOX

  • @ashfaknc9767
    @ashfaknc9767 3 ปีที่แล้ว +539

    Ips. സന്ധ്യ സെൻകുമാർ നിനക്ക് ഈ കേരള സമൂഹം മാപ്പുതരില്ല 😔

    • @lissiantony5088
      @lissiantony5088 3 ปีที่แล้ว +6

      Narikal

    • @jithinkumarngjithinkumarng9835
      @jithinkumarngjithinkumarng9835 3 ปีที่แล้ว +2

      അവൻ നിരപരാതി ആണെങ്കിൽ തീർച്ചയായും തെറ്റ് ചെയ്യാതെ അന്യായമായി ഈ ഭൂമിയിൽ എല്ലാവരെയും പോലെ ജീവിക്കാനുള്ള കാലം ശിക്ഷ അനുഭവിക്കുന്ന അവന്റെ ഉള്ളിന്റെ ഉള്ളിലെ വേദനയും, ശാപവും, അത് ചെയ്ത പോലീസ് കാർക്കുണ്ടാകും.

    • @ash10k9
      @ash10k9 2 ปีที่แล้ว +9

      Sen kumar ൽ നിന്ന് ഇതിൽ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍...!

    • @aryaa.s7930
      @aryaa.s7930 2 ปีที่แล้ว

      @@jithinkumarngjithinkumarng9835 Sathyam

    • @sabuchalakkal4418
      @sabuchalakkal4418 ปีที่แล้ว +8

      സന്ധ്യ സെൻകുമാർ , നിങ്ങൾക്ക്‌ IPS വിദ്യാഭ്യാസം നൽകപ്പെട്ടത് നിരപരാധികളെ അപരാധികളാക്കി തീർക്കുവാനല്ല. നിരപരാധികളുടെ ഇടയിൽ നിന്നു് അപരാധികളെ തിരിച്ചറിഞ്ഞ് നീതിന്യായ പീഠത്തിനു മുൻപിൽ ശിക്ഷാവിധിക്കായി നിറുത്തുന്നതിനാണ്. അതു സത്യസന്ധമായി ചെയ്യുവാൻ നിങ്ങൾക്കു കഴിയുന്നില്ലെങ്കിൽ കടമ നിർവഹിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. ദൈവസന്നിധിയിൽ അതിനൊരു വിധിയുണ്ട് തീർച്ചയായും !

  • @AbdulgafoorMp-w6g
    @AbdulgafoorMp-w6g 2 หลายเดือนก่อน +2

    ഫോൺ ഓഫാക്കി നാട് വിട്ട് തമിഴ് നാട്ടിൽ നിന്നും അതി സഹസികമായി പിടി കൂടി എന്ന് പോലീസ് അന്ന് പറഞ്ഞ കഥ ഈ🤲ആ പാവത്തിനെ രക്ഷിക്കണേ പടച്ചോനെ 🤲🤲🤲🤲

  • @rajimanoj7522
    @rajimanoj7522 3 ปีที่แล้ว +156

    തെറ്റ് ചെയ്തവനെ നീയമത്തിന് മുന്നിൽ കൊണ്ടുവരുക 🙏🙏നിരപരാധി രക്ഷപടട്ടെ 🙏🙏🙏

    • @thevox2407
      @thevox2407  3 ปีที่แล้ว

      Thanks for your comment. The VOX

  • @unnikirishna9206
    @unnikirishna9206 3 ปีที่แล้ว +92

    ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിഷിക്കപ്പെടരുത്

    • @thevox2407
      @thevox2407  3 ปีที่แล้ว

      Thanks for your comment. The VOX

  • @krishnavijayan956
    @krishnavijayan956 3 ปีที่แล้ว +527

    അമിറിന്റെ നിരപരാധിത്വം തെളിയിക്കുവാൻ വേണ്ടി ദൈവം പണി തുടങ്ങി കഴിഞ്ഞു..... എത്രയും വേഗം യഥാർത്ഥ പ്രതിയെ കണ്ടു പിടിക്കാൻ ഉള്ള എല്ലാ പഴുത്തുകളും ദൈവം തുറന്നു തരട്ടെ.... എന്ന് മാത്രം പ്രാത്ഥിച്ചു കൊണ്ട് 🙏🙏🙏

    • @thevox2407
      @thevox2407  3 ปีที่แล้ว +1

      Thanks for your comment. The VOX

    • @madhusoodhanan1263
      @madhusoodhanan1263 3 ปีที่แล้ว +6

      ദൈവം ഒരു കോപ്പും തുടങ്ങില്ല വീരപ്പനേ പ്പോലുള്ളവർക് വേണ്ടിയും കള്ളക്കടത്തുകാർക്ക് വേണ്ടിയും വൻ സന്നാ ഹം ഉള്ള നടാണ് ഇത്

    • @VG-iz7id
      @VG-iz7id 3 ปีที่แล้ว +4

      ഏതോ ഒരു പൊളിറ്റീഷ്യൻന്റെ മകൾ ആണ് ജിഷ എന്ന് പറയുന്നുണ്ട്

    • @ArunkumarArunkumar-iw5qc
      @ArunkumarArunkumar-iw5qc 3 ปีที่แล้ว +9

      Aluva police station അല്ലെ super ആണ് ചെറിയൊരു അടിപിടി കേസിൽ സാക്ഷി പറയാൻ പോയ എന്നെ വധശ്രമത്തിന് കേസ് എടുത്തു ജയിലിൽ ഇട്ട ടീം ആണ് 🙏🙏🙏

    • @madhunair762
      @madhunair762 3 ปีที่แล้ว

      കഷ്ടം എന്നല്ലാതെ എന്തു പറയാൻ????

  • @leenaleela101
    @leenaleela101 ปีที่แล้ว +9

    മതിയായ തെളിവില്ലാതെ ഒരാളിനെ ജയിലിൽ വധശിക്ഷയ്ക്ക് വിധിച്ചു എന്ന് പറയുന്നത് എവിടെ നടക്കും. സന്ധ്യയ്ക്ക് ഇതുപോലെ മൂന്നാംമുറ കൊടുത്തു തത്ത പറയും പോലെ പറയിക്കണം.. ഇതിനെതിരെ ജനങ്ങൾ ഒന്നിച്ചു ആക്ഷൻ കൗൺസിൽ രൂപീകരിക്കണം. അമീറിനെ രക്ഷപ്പെടുത്തണം എന്നും എൻറെ പ്രാർത്ഥനയിൽ അതുണ്ട്.

  • @kingdomofheaven9729
    @kingdomofheaven9729 3 ปีที่แล้ว +104

    മാഡം , അമീറിനെ കാത്ത്‌ ഒരു ഫാമിലിയില്ലെ. അവരുടെ ഡീറ്റയിൽ ഉണ്ടൊ അവർക്ക്‌ വേണ്ടി വല്ലതും ചെയ്യാനാ

    • @abooraziomanur
      @abooraziomanur 3 ปีที่แล้ว +2

      നാട്ടിൽ അവർ ഒറ്റപ്പെട്ടിട്ടുണ്ടാവും .. പാവങ്ങൾ

    • @shajithayunus9733
      @shajithayunus9733 3 ปีที่แล้ว

      നല്ല മനസ്സ്, പടച്ചോൻ കാക്കട്ടെ 🤲🤲

    • @zaynmalik9151
      @zaynmalik9151 3 ปีที่แล้ว

      പാവം അവനെ കാത്തു അവന്റെ അമ്മ ഇപ്പോഴും കണ്ണീർ ഒഴിച്ചു ജീവിക്കുണ്ടാവും

  • @fathimaanas5693
    @fathimaanas5693 3 ปีที่แล้ว +264

    ആ പാവം നിരപരാധി ആണെങ്കിൽ കുറ്റം ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം
    ആ തള്ളക്ക് അറിയാൻ കഴിയും അവളെ കുറെ ബ്രൂട്ടീഷൻ

    • @riyasriyas6751
      @riyasriyas6751 3 ปีที่แล้ว +1

      😂😂😂🤣

    • @immuskitchen6249
      @immuskitchen6249 3 ปีที่แล้ว +14

      പടച്ചോനെ എന്തിനാ ഇങ്ങിനെ പരീ ക്ഷി ക്കുന്ന ത്. ആ നാറി സെൻ കുമാറും. സന്ധ്യ യും സോജനും നല്ല പൈസ വാങ്ങിയിട്ടുണ്ട്. എന്ത് ലോകത്താണ് ഞമ്മൾ ജീവിക്കുന്ന ത്. അനിൽ മുഹമ്മദ്‌ സാർ പോലും ഉദ്യോഗസ്ഥറുടെ ഫോൺ വിളിയിൽ പേടിച്ചു പോയി. ഇതിൽ വമ്പൻ മാർ ഉണ്ട് തീർച്ച. അമ്പിളി ഓമന കുട്ട നേ വരെ ഇവർ കൊല്ലാൻ സാദ്യത ഉണ്ട്. ദൈവം രക്ഷി ക്കട്ടെ.. സത്യം നടപ്പിലാവാൻ നമുക്ക് പ്രാർഥിക്കാം. അനിൽ മുഹമ്മദ്‌ സാറിനോട് പോലും ഇപ്പോൾ വെറുപ്പായി. സബ്സ്ക്രൈബ് ചെയ്തത് അൺ സബ് സ്ക്രൈബ് ആക്കുന്നു

    • @sreejith6181
      @sreejith6181 3 ปีที่แล้ว

      @@riyasriyas6751 തൂറി എറിഞ്ഞ വാർത്ത

    • @wonderfull3782
      @wonderfull3782 3 ปีที่แล้ว +4

      ചാണക സെന്‍കുമാറും പിണറായിയും അതില്‍ ഉത്തരം പറയണം

  • @shamnasherin1938
    @shamnasherin1938 3 ปีที่แล้ว +202

    എല്ലാവരും കൂടെ ഇടപെട്ടാൽ അയാൾ രക്ഷപെടും പാവം ഒരു ചെറുപ്പകാരൻ തെറ്റ് ചെയ്തവൻ ശിക്ഷ അനുഭവിക്കണം 😔😔😔😔😔😔എല്ലാവർക്കും കൂടെ നിൽക്കണം

  • @juliehari4872
    @juliehari4872 4 หลายเดือนก่อน +6

    അമിറുൽ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആ പാവത്തിന് നീതി ലഭിക്കണം 🙏
    മാഡത്തിന്റെ വാക്കുകൾ കേട്ടപ്പോൾ തോന്നിയ കാര്യം.. എന്തിന്റെ അടിസ്ഥാനത്തിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്..
    ദൈവം കണ്ണ് തുറന്ന് സത്യം തെളിയിക്കട്ടെ 🙏

  • @sunithagiftson5812
    @sunithagiftson5812 3 ปีที่แล้ว +302

    മാഡം അവനു വേണ്ടി ഇനി എന്തു ചെയ്യാൻ പറ്റും എന്ന് എനിക്കറിയില്ല ,,,ബട്ട്‌ മാഡം സമൂഹത്തിലെ വിശ്വസിക്കാൻ പറ്റുന്ന മനുഷ്യ സ്നേഹികളുമായി അവനു വേണ്ടി സംസാരിക്കുമോ

    • @realman7768
      @realman7768 3 ปีที่แล้ว +2

      ഉന്റലോ... മല്ലു അണലിസ്റ്റ്, ചുണ്ണി സ്ലോഗ്സ്, Jbitv , gaya 3

    • @thevox2407
      @thevox2407  3 ปีที่แล้ว

      Thanks for your comment. The VOX

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 3 ปีที่แล้ว +219

    ഒരു അന്യഷണം കൂടി ഉണ്ടായാൽ സംഗതി പുറത്തു വരും , അതിന് നട്ടെല്ലുള്ള പോലീസ് വേണം ,

    • @nizarkv1337
      @nizarkv1337 3 ปีที่แล้ว

      നട്ടലുണ്ടെങ്കിൽ നടക്കിലല്ലോ

    • @rafeequerafeeque9011
      @rafeequerafeeque9011 3 ปีที่แล้ว +1

      അന്വേഷണം ✔️

    • @rafeequerafeeque9011
      @rafeequerafeeque9011 3 ปีที่แล้ว +1

      @@nizarkv1337 നട്ടെല്ല് ✔️

  • @neethuvava9167
    @neethuvava9167 2 ปีที่แล้ว +52

    അന്ന് അമീറിനെ ഒരുപാട് ശപിച്ചു പക്ഷേ ഇതു കേട്ടപ്പോൾ ഞാൻ പ്രാർത്ഥിക്കുന്നു അമീറിൻ്റെ നിരപരാധിത്വം തെളിയണം അവനു നീതി ലഭിക്കണം യഥാർഥ കുറ്റവാളി ശിക്ഷിക്കപ്പടണം

  • @naseerek6110
    @naseerek6110 4 หลายเดือนก่อน +5

    തീർച്ചയായും ഇത്രയൊക്കെ കേട്ട സ്ഥിതിക് ഈ കേസ് പുന പരിശോധിക്കണം എന്നാണ് എന്റെ അഭിപ്രായം

  • @molimoolee5286
    @molimoolee5286 3 ปีที่แล้ว +54

    മാഡം നമുക്ക് ഇപ്പോ ചെയ്യാൻ പറ്റുന്ന കാര്യം അമീറിന്റെ കുടുംബത്തിന് വല്ല സാമ്പത്തിക സഹായവും ചെയ്യാം... നമ്മുടെ സർക്കാർ ഇതൊന്നും അന്വേഷിക്കില്ല

  • @aflahkk5631
    @aflahkk5631 3 ปีที่แล้ว +181

    പാവപ്പെട്ട എത്രയോ കുട്ടികൾ ഇതുപോലെ ബലിയാടാക്കപ്പെട്ടു ശിക്ഷ കാത്തു ജയിലിൽ കഴിയുന്നു.. പട്ടിണി മാറ്റാൻ സ്വന്തം നാടും വീടും വിട്ട് ജോലി തേടി അലയുന്ന പാവം കുട്ടികൾ.. അല്ലാഹുവേ അവരെയെല്ലാം കാത്തു കൊള്ളണേ നാഥാ .

  • @AshokKumar-xf6qw
    @AshokKumar-xf6qw 3 ปีที่แล้ว +45

    Madam, ആ നിരപരാധി ഒരിക്കലും ശിക്ഷിക്കപെടരുത് we social media people with you

  • @AslamM-g5x
    @AslamM-g5x 4 หลายเดือนก่อน +5

    ഒരു നിരപരാധിയുടെ മരണത്തോട് കൂടി യെതാർത്ഥ പ്രതികൾ രക്ഷപെട്ടു

  • @kl40tech32
    @kl40tech32 3 ปีที่แล้ว +128

    ഒരു മനുഷ്യനെയും. ഉപദ്രവിക്കരുത് തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. തെറ്റ് ചെയ്യാത്തവർ ഒരിക്കലും ശിക്ഷിക്കപ്പെടരുത്

  • @sagilthaliyil6719
    @sagilthaliyil6719 3 ปีที่แล้ว +375

    ദൂരെ ദൂരെ ഒരമ്മ ഒരു മകനെ കാത്തിരിക്കുന്നു 😪😪😪

    • @nasarkv9686
      @nasarkv9686 3 ปีที่แล้ว +2

      😭😭

    • @aliaskarkp6148
      @aliaskarkp6148 3 ปีที่แล้ว +1

      😢😢

    • @thasleesamad7432
      @thasleesamad7432 3 ปีที่แล้ว +1

      😪😪😪

    • @beenaabraham2243
      @beenaabraham2243 3 ปีที่แล้ว +4

      എത്രയും പെട്ടെന്ന് നീതി നടപ്പാക്കട്ടെ

    • @Clannah
      @Clannah 3 ปีที่แล้ว

      😓

  • @aseemtvm6782
    @aseemtvm6782 3 ปีที่แล้ว +140

    മേടം നിങ്ങൾ പറയുന്നത് ഷെരിയന്നേൽ ആ പാവം പയ്യൻ രക്ഷപെടനം അതിന് തുടർ അന്നേശനം വേണം.. അതിന് ജനങ്ങൾ ഒന്നികണം.. ആയിരം കുറ്റവാളികൾ രക്ഷപെട്ടലും ഒരു നിരപരാധികൾ പോലും ശിക്ഷിക്കപേടലും.. മുക്കിയമന്ത്രിക് പരാതി കൊടുക്കണം മേടം..

  • @nithins9812
    @nithins9812 3 ปีที่แล้ว +53

    ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും, ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്

  • @sabuck6959
    @sabuck6959 3 ปีที่แล้ว +202

    നിയമ വിദ്യാർഥിനിയായ ജിഷ ജീവിച്ചിരുന്നാൽ ചില മുതിര്‍ന്ന മാന്യന്മാർക്ക് തലവേദനാകും. ....
    അതാ. ...കൊന്നുകളഞ്ഞത്

    • @prasadnair6834
      @prasadnair6834 3 ปีที่แล้ว +1

      Jishayude orjinal. Father aranu

    • @althafahmed4102
      @althafahmed4102 3 ปีที่แล้ว +2

      Realy ,ee kolapathakathil valiya rashtriyia nikangel sumbhavichittind 2016 ,election sahachariyam

    • @anuanil3806
      @anuanil3806 3 ปีที่แล้ว +2

      മാന്യന്മാർ ആരാണെന്ന് മനസിലായി

    • @anuanil3806
      @anuanil3806 3 ปีที่แล้ว +2

      @@prasadnair6834 ഒരു രാഷ്ട്രീയ നേതവ് ആണ്

  • @anwarsaleem8288
    @anwarsaleem8288 3 ปีที่แล้ว +100

    കേസ് CBI ക് വിടണം യഥാർത്ഥ പ്രതിയെ പിടിക്കണം

  • @jalajabiju2844
    @jalajabiju2844 2 หลายเดือนก่อน +1

    സത്യം പുറത്തുവരണം... ഒരു നിരപരാധിയും ശിക്ഷിക്ക പെടരുത്

  • @sujuthomas6521
    @sujuthomas6521 3 ปีที่แล้ว +97

    യഥാർത്ഥ പ്രതിയെ പിടിച്ചില്ലെങ്കിലും, അമീർ നിരപരാധി ആണെങ്കിൽ അവനെ ക്രൂശിക്കരുത്!!! 🙏