മഹാഭാരത കഥ | Mahabharatha Story Malayalam | Nandakishor | Mahabharatham | Part - 10

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 4

  • @mpmenon1199
    @mpmenon1199 3 วันที่ผ่านมา +2

    മഹാഭാരതം വായിച്ചിട്ടില്ല എങ്കിലും കുട്ടിക്കാലം മുതൽ കുറെ കേട്ടിട്ടുണ്ട്. പക്ഷെ ഭാരതം മലയാളത്തിലേക്ക് ആക്കിയിട്ടുള്ള പ്രഗത്ഭരെ കുറിച്ച് അറിയാനുള്ള അവസരം ഉണ്ടാക്കി തന്നതിൽ സന്തോഷം. പരിപാടി നന്നാകുന്നുണ്ട്. ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏

  • @Minisu-jd4xw
    @Minisu-jd4xw 3 วันที่ผ่านมา +1

    👍🏿🌹👌🏿

  • @anithavarma5929
    @anithavarma5929 3 วันที่ผ่านมา +1

    👍👌സൂപ്പർ, നല്ല അറിവ്

  • @balachandranm.r.5457
    @balachandranm.r.5457 วันที่ผ่านมา +1

    ഇത്രയും വിസ്തരിച്ചും സ്വാദിഷ്ഠമായും മഹാഭാരതം ബീജാവാപം മുതൽ കിളിർപ്പിച്ച് മുളപ്പിച്ച് ഇലപടർത്തി അതി സാധാരണക്കാരനെ വശീകരിച്ചിരുത്തുംവിധമുള്ള ഒരു പരമ്പര മലയാളഭാഷയിലിതാദ്യം. ഭാവുകങ്ങൾ- നന്ദകിഷോറിനും പിന്നണി പ്രവർത്തകർക്കും.