അലക്സാണ്ടറുടെ അവസാനം ഉറപ്പ് വരുത്തിയ ഇന്ത്യ | ALEXANDER THE GREAT AND INDIAN KING PORUS | MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 819

  • @PradeepN
    @PradeepN 7 หลายเดือนก่อน +182

    2004-റിലീസായ അലക്സാണ്ടർ ചിത്രം കണ്ടാൽ മതി അതിൽ ക്ലിയർ ആയിട്ടു കാണിക്കുന്നു പുരുഷോത്തമൻ്റെ കുത്ത് കൊണ്ട് പുള്ളിക്ക് നല്ല പരിക്ക് പറ്റുന്നത്. ഇംഗ്ലീഷ് ഫിലിമിൽ അങ്ങനെ കാണിച്ചിട്ടുണ്ടേൽ അത് അവര് സ്റ്റഡി ചെയ്തിട്ടുണ്ടാവും .

    • @saadmenk
      @saadmenk 7 หลายเดือนก่อน +1

      badar yudham cheyyo

    • @prathapanp4939
      @prathapanp4939 7 หลายเดือนก่อน +3

      Yes 100%👍🏻👍🏻

    • @muraleedharand1579
      @muraleedharand1579 7 หลายเดือนก่อน +1

      മഹാനായ പോറസും ലോക ജേതാവായ അലക്സാണ്ഡാറും തമ്മിൽ നടന്ന🎉 3:38 3:38 ❤😂 3:38 3:38 3:38 വാർ അറിയണം എങ്കിൽ പൗരനിക് nns

    • @ബർആബാ
      @ബർആബാ 7 หลายเดือนก่อน +1

      ആ ചിത്രത്തിന്റെ പേര് എന്താണ് ?

    • @PradeepN
      @PradeepN 7 หลายเดือนก่อน

      @@ബർആബാ "Alexander"
      2004 Released Movie

  • @ChocoGod-lf3dm
    @ChocoGod-lf3dm 7 หลายเดือนก่อน +336

    Chanakya and Chandragupta Maurya 🔥🔥❤‍🔥❤‍🔥

    • @abhirajar3148
      @abhirajar3148 6 หลายเดือนก่อน +7

      enik thonni 😁😁especially a chanakya enna ee channelile video kandittulathond

    • @brucewaynema
      @brucewaynema 5 หลายเดือนก่อน +6

      chanakyan🔥

  • @BallariRaja_
    @BallariRaja_ 7 หลายเดือนก่อน +127

    “I AM NOT AFRAID OF AN ARMY OF LIONS THAT LED BY A SHEEP BUT I AM AFRAID OF AN ARMY OF SHEEP LEAD BY A LION “
    ….. Alexander
    പൊറസ് അത് തെളിയിച്ചു ❤️

  • @amvichu
    @amvichu 6 หลายเดือนก่อน +24

    കളരി ,യോഗ ,ആയുർവേദ ,ജ്യോതിഷം, ഗണിതം , വാസ്തു തുടങ്ങി നമ്മുടെ ചരിത്രത്തിൽ ഉത്തരം കിട്ടാതെ ഒരുപാട് ഒരുപാട് ചോദ്യങ്ങൾ ബാക്കിയാണ്

    • @vishnudeadlyrider2893
      @vishnudeadlyrider2893 5 หลายเดือนก่อน +4

      ഉത്തരമെല്ലാം ഇവിടെ തന്നെയുണ്ട് പക്ഷെ ഇത് കലിയുഗമാണ്

    • @Arun-c2g
      @Arun-c2g 3 หลายเดือนก่อน

      ​@@vishnudeadlyrider2893 തീർച്ചയായും. പലരും സ്വന്തം ആവശ്യത്തിനായി വളച്ചൊടിച്ച ജ്യോതിഷവും വാസ്തുവും ആയുർവേദവും മറ്റു കലകളും ആണ് കൂടുതൽ പ്രചാരത്തിലുള്ളത്. അതുകൊണ്ടാണ് അതിൻറെ യഥാർത്ഥ വശം നമുക്ക് മനസ്സിലാകാത്തത്.
      ജ്യോതിഷം വ്യാജമാണെന്ന് ചിലർ പറയുന്നു...
      എന്നാൽ പൗരാണിക മനുഷ്യർ ടെലസ്കോപ്പിൻ്റെ സഹായമില്ലാതെ എങ്ങനെയാണ് ഈ ഗ്രഹങ്ങൾ കണ്ടെത്തിയത്. ആ ചോദ്യം അവശേഷിപ്പിക്കുന്നു. കർമ്മഫലങ്ങൾ എത്തുന്ന കാലഘട്ടം അറിയാൻ കഴിയും എന്നത് മാത്രമാണ് അതിൻറെ പ്രധാന കാര്യം. അത് നല്ലതായാലും ചീത്തയായാലും.
      വാസ്തുശാസ്ത്രം തന്നെ കേരളത്തിലും തമിഴ്നാട്ടിലും രണ്ട് രീതിയിലാണ് . കാരണമെന്തെന്നാൽ അവിടുത്തെയും ഇവിടത്തെയും കാലാവസ്ഥയും ഭൂ ൺപ്രകൃതിയും കാറ്റ് വീശുന്ന ദിശയും എല്ലാം വ്യത്യസ്തമാണ് എന്നതുതന്നെ.
      ആയുർവേദത്തിൽ ചികിത്സിച്ച് ഒരിക്കലും മാറില്ല എന്നുകരുതിയ മാറാരോഗങ്ങൾ മാറിയ പലരുമുണ്ട്.

  • @MTM1409
    @MTM1409 7 หลายเดือนก่อน +571

    ഇന്ത്യക്കാർ അതിന് ഇന്ത്യൻ വീര ചരിത്രം അല്ലല്ലോ പഠിക്കുന്നത്.. ഇങ്ങോട്ട് വന്നു കീഴടക്കിയ വരുത്തന്മാരുടെ ചരിത്രം അല്ലെ

    • @praveensreeram5853
      @praveensreeram5853 7 หลายเดือนก่อน +25

      💯

    • @abhiramkm6
      @abhiramkm6 7 หลายเดือนก่อน +17

      Sathyam 🙌

    • @Ak-xlvll
      @Ak-xlvll 7 หลายเดือนก่อน +16

      അങ്ങനെ പഠിക്കണം എങ്കിൽ നല്ല ചരിത്രരചന പാരമ്പര്യം വേണം. ഇന്ത്യകാർക്ക് അത് ഉണ്ടായിരുന്നോ. ആ കാലത്തെ സംഭവങ്ങളെ പറ്റി വിവരിക്കുന്ന പൂർണമായി വിശ്വസിക്കാൻ പറ്റുന്ന ഒരു സ്രോതസ് ഉണ്ടോ

    • @prasanthimanu1906
      @prasanthimanu1906 7 หลายเดือนก่อน +45

      ​@@Ak-xlvllഅതിനർത്ഥം നിനക്ക് ഇന്ത്യൻ ചരിത്രം അറിയില്ല

    • @Ak-xlvll
      @Ak-xlvll 7 หลายเดือนก่อน

      @@prasanthimanu1906 എന്നാൽ ചരിത്രം അറിയാവുന്ന ആൾ ഒന്ന് പറഞ്ഞ് തന്നെ ഗുപ്ത - മൗര്യ സാമ്രാജ്യങ്ങൾക്ക് മുൻപുള്ള കാലഘട്ടത്തെ പറ്റി വ്യക്തമായ വിവരം നൽകുന്ന ഒരു ആധികാരികമായ ചരിത്രഗ്രന്ഥം ഏതാണ് എന്ന്. ആകെ എന്തെങ്കിലും വിവരം നൽകുന്നത് ഇതിഹാസങ്ങൾ ആണ് അതിൻ്റെ വിശ്വാസ്യത ഇന്നും ചോദ്യചിഹ്നം ആണ്. ഗ്രീസിലെയും റോമിലെയും പോലെ ഇന്ത്യയിൽ ഹിസ്റ്റോറിയോഗ്രാഫി വളർന്നിരുന്നില്ല.ഇന്ത്യ ഒരിക്കലും ഒരു Herodotus നെയോ Thucydides നെയോ വാർത്തെടുത്തില്ല.ഇതൊക്കെ കൊണ്ട് തന്നെ വിദേശ ചരിത്രകാരന്മാർ പൊട്ടെ.. ഇന്ത്യൻ ഹിസ്റ്റോറിയോഗ്രഫേഴ്‌സിന് വരെ പട്ടി പുച്ഛമാണ്

  • @vaishnavam734
    @vaishnavam734 7 หลายเดือนก่อน +89

    2004ൽ പുറത്തിറങ്ങിയ Alexander എന്ന സിനിമയിൽ ഇന്ത്യയിൽ വച്ച് നടന്ന യുദ്ധത്തിൽ മാരകമായി പരിക്കേറ്റതിനെ തുടർന്ന് Alexander യുദ്ധത്തിൽ നിന്നും പിൻവാങ്ങുന്നതായായാണ് കാണിച്ചിരിക്കുന്നത്.

    • @RenySudheesh
      @RenySudheesh 7 หลายเดือนก่อน +20

      യുദ്ധത്തിന് തൊട്ട് മുമ്പ് നിശബ്ദം ആയ സീൻ.... പിന്നെ കാണിക്കുന്നത് പോറസിൻ്റെ ചിന്നം വിളിച്ച് വരുന്ന ആനപ്പട.....🔥🔥🔥 രോമാഞ്ചം വന്ന് പോയി...

    • @mightymapogos
      @mightymapogos 6 หลายเดือนก่อน +1

      സിനിമയിൽ കാണിച്ചിരിക്കുന്നത് ഒക്കെ സത്യം ആണെന്ന് ഉണ്ടോ.. കൊറേ ഒക്കെ തള്ള് അല്ലേ..

    • @Existence-of-Gods
      @Existence-of-Gods 3 หลายเดือนก่อน +3

      ഇന്ത്യയെ വെളുപ്പിച്ചിട്ട് സായിപ്പിന് എന്ത് ഗുണം..?​@@mightymapogos

  • @vishnuraj834
    @vishnuraj834 7 หลายเดือนก่อน +404

    ലോകം കീഴടക്കാൻ വന്ന Alexander Porus നേ തോൽപ്പിച്ച് പിന്നെ സ്ഥലം ഒക്കെ തിരിച്ചു കൊടുത്ത് പോകുന്ന വഴി മരണപ്പെട്ടു എന്നത് ഗ്രീക്ക് Historians വെളുപ്പിച്ചത് ആയിരിക്കും. അലക്സാണ്ടർ ആ യുദ്ധത്തിൽ മരണം സംഭവിച്ചിരിക്ക

    • @praveensreeram5853
      @praveensreeram5853 7 หลายเดือนก่อน +16

      💯

    • @aquaman8020
      @aquaman8020 7 หลายเดือนก่อน

      Alexander was killed in india

    • @Truth_seeker-bl5mi
      @Truth_seeker-bl5mi 7 หลายเดือนก่อน +29

      Alexander babylonil annu marichatu manda

    • @vishnuraj834
      @vishnuraj834 7 หลายเดือนก่อน +60

      @@Truth_seeker-bl5mi എങ്ങനെ ആണു മരിച്ചത് Mr . ബുദ്ധിമാൻ? ജലദോഷം വന്നിട്ട് ആണോ

    • @am-yb2ww
      @am-yb2ww 7 หลายเดือนก่อน

      മരണത്തിന്റെ ഒരു കാര്യം മലേറിയവന്നതും, ആണുബാധയുമാണെന്നാണ് ഗവേഷകർ പറയുന്നത് ​@@vishnuraj834

  • @sankarkrishnan407
    @sankarkrishnan407 7 หลายเดือนก่อน +146

    മുഹമ്മദ് ഗോറി ആദ്യം പൃഥിരാജ് ചൗഹാനോട് തോറ്റു. പിന്നീട് രണ്ടാമത്തെ യുദ്ധത്തിൽ ഗോറി ജയിച്ചു. ഗോറിക്ക് ഒരു കാര്യം തോറ്റപ്പോൾ മനസ്സിലായി ഇന്ത്യയിൽ മികച്ച സൈന്യങ്ങളുള്ള രാജാക്കൻമാരുണ്ട്. പക്ഷെ ഇവർ തമ്മിൽ ഐക്യമില്ല അതുകൊണ്ട് ഒരു സൈനിക സഖ്യം ഇവർക്കിടയിൽ ഉണ്ടാവില്ല. പിന്നീട് പല പ്രമുഖ രജപുത്ര രാജാക്കന്മാരെയും തോല്പിച്ച് ഡൽഹി സുൽത്താനേറ്റ് ഉണ്ടായി. ഐക്യ മഹാബലം എന്നത് ഇന്ത്യക്കാർക്ക് അറിയില്ലായിരുന്നു.

    • @Movieplus712
      @Movieplus712 7 หลายเดือนก่อน

      Ayin😂

    • @sankarkrishnan407
      @sankarkrishnan407 7 หลายเดือนก่อน +35

      @@Movieplus712 അതു കൊണ്ട് നൂറ്റാണ്ടുകളോളം മറ്റുള്ളവരുടെ അടിമകളായി ജീവിക്കേണ്ടി വന്നു.

    • @munavvarfairuzeks
      @munavvarfairuzeks 7 หลายเดือนก่อน +1

      Annu India enna concept illallo.ellam cheriya cheriya rajyangalalle.

    • @sankarkrishnan407
      @sankarkrishnan407 7 หลายเดือนก่อน +8

      അത് സമ്മതിച്ചല്ലോ. അന്ന് ഇന്ത്യ ഇല്ല അപ്പോൾ ഇന്ത്യ ഉണ്ടാക്കിയത് ബ്രിട്ടീഷുകാരാണ്. പക്ഷെ അന്നും ആർഷഭാരത സംസ്ക്കാരം എന്ന ആ ഭാസം ഉണ്ടായിരുന്നു. തമ്മിലടിച്ചിരുന്നവരെ ഒരു ബുദ്ധിമാൻ കീഴടക്കി. അതിന് കീഴടക്കിയ വനെ ചീത്ത പറഞ്ഞിട്ടെന്തു കാര്യം.

    • @arunmenon1025
      @arunmenon1025 7 หลายเดือนก่อน +11

      Gori failed 17 times to prithviraj! 18th time gori cheated prithviraj and killed him!

  • @PTReji
    @PTReji 7 หลายเดือนก่อน +66

    I am very proud about my Country, Jai Hind❤

  • @sreekanthazhakathu
    @sreekanthazhakathu 7 หลายเดือนก่อน +13

    യഥാർത്ഥ ചരിത്രം എന്നും അജ്ഞാതമാണ്...
    ഒരു ചരിത്ര സംഭവത്തെ ഭാവനയിൽ ചിത്രീകരിച്ച രീതിയിൽ ആണ് പല രചനകളിലും നമുക്ക് കാണാൻ കഴിയുന്നത്..
    അതുകൊണ്ടുതന്നെ അലക്സാണ്ടർ ചക്രവർത്തിയുടെ പല കഥകളും പലരുടെയും ഭാവനയിൽ വിരിഞ്ഞതാണ്.. അതിലൊന്ന് മാത്രമായിരിക്കും പോറസ് രാജാവുമായുള്ള യുദ്ധം

  • @jessmonvarghese1996
    @jessmonvarghese1996 7 หลายเดือนก่อน +13

    കൊള്ളാം, അടിപൊളി അവതരണം.. ഇത് ഒരു സിനിമ ആയിരുന്നെങ്കിൽ ...

  • @tejasg9707
    @tejasg9707 7 หลายเดือนก่อน +40

    alexander be like " Purushu enne anugrahikanam"😅

    • @backup9631
      @backup9631 7 หลายเดือนก่อน

      Climax sealed 😂😂

    • @Ænabeel
      @Ænabeel 6 หลายเดือนก่อน

      😂

  • @Nikhilkramakrishnan
    @Nikhilkramakrishnan 7 หลายเดือนก่อน +148

    ആയുധം എടുക്കാത്ത ഒരു ആചര്യൻ ആണ് എങ്കിൽ അത് ചാണക്യൻ ആയിരിക്കണം അദ്ദേഹത്തിന്റെ ശിഷ്യൻ ചന്ദ്രഗുപ്ത മൗര്യനും.....❤

    • @VaisakhTelescope
      @VaisakhTelescope  7 หลายเดือนก่อน +21

      😍

    • @Jahnvi-p6g
      @Jahnvi-p6g 7 หลายเดือนก่อน +4

      ​@@VaisakhTelescopeNorth western India യിൽ ആ റോമാക്കാർ ഉണ്ടാക്കിയ സാമ്രാജ്യം ആണോ Indus Valley civilization??

    • @Jahnvi-p6g
      @Jahnvi-p6g 7 หลายเดือนก่อน +2

      ​@@VaisakhTelescopeNorth Western India യിൽ general selucus ഉണ്ടാക്കിയ Indo-Western empire ആണോ Indus Valley Civilization??

    • @mahendranmahendran7066
      @mahendranmahendran7066 7 หลายเดือนก่อน

      No​@@Jahnvi-p6g

    • @mahendranmahendran7066
      @mahendranmahendran7066 7 หลายเดือนก่อน +9

      Mother of Alexander had said that you donot go Inside of Bharath If you had gone it will swallow you.
      Alexander was very cruel person if he conquered a country he would be destroyed the country by fire ,killing the people etc. But Alexander didnot do it in the country of porus.

  • @sijinjoseph9210
    @sijinjoseph9210 7 หลายเดือนก่อน +76

    മുന്നോട്ടു യുദ്ധം ചെയ്തു ജയിച്ചു മുന്നോട്ടു പോകാൻ കഴിയില്ല എന്ന് തോന്നിയപ്പോൾ ആർക്കും സംശയം തോന്നാത്ത രീതിയിൽ സന്ധി ചെയിതു അലക്സൻഡ്ർ തടിതപ്പി.... യുദ്ധത്തിലെ പ്രകടനം മാത്രം അല്ല ബുദ്ധിപരമായ ഇത്തരം പിന്തിരിയലുകളും യുദ്ധത്തിന്റെ തന്ത്രം ആണ്....
    ഇതുകൊണ്ടുഒക്കെയാണ് അലക്സാണ്ടർ നെ മഹാനായ അലക്സാണ്ടർ എന്നു വിശേഷിപ്പിക്കുന്നത്

    • @sanoopsanu6830
      @sanoopsanu6830 7 หลายเดือนก่อน +12

      ആശാനെ അലക്സാണ്ടർ ചക്രവർത്തി അലക്സാണ്ടർ ചക്രവർത്തി ഉണ്ടല്ലോ അവന്റെ നാട്ടിൽ അല്ല വന്ന യുദ്ധത്തിന് വന്നത് അവൻ വേറെ രാജ്യത്ത് വന്നത് അല്ലെങ്കിൽ വേറെ ഭൂഖണ്ഡത്തിലേക്ക് വന്നത് ഭൂഖണ്ഡത്തിന്റെ അവസ്ഥ പോലും അറിയാൻ മേലാണ്ട് വന്ന 31 അന്തരിച്ചു പോയ വ്യക്തി ആ വ്യക്തിയുടെ മനസ്സിന്റെ സാന്നിധ്യം❤❤❤ ഒന്ന് മനസ്സിലാക്കുക

    • @muhammedhaji9799
      @muhammedhaji9799 7 หลายเดือนก่อน +4

      ഉവ്വ എലിപ്പനി പിടിച്ചു തട്ടി പോയില്ലായിരുന്നെങ്കിൽ കാണാമായിരുന്നു അടുത്ത ഒരു വരവ് കൂടി വന്നേനെ,

    • @Ak-xlvll
      @Ak-xlvll 7 หลายเดือนก่อน +4

      ​@@muhammedhaji9799 എലിപനി അല്ലല്ലോ മലമ്പനി അല്ലെ

    • @muhammedhaji9799
      @muhammedhaji9799 7 หลายเดือนก่อน +2

      @@Ak-xlvll മുറുവിൽ കൂടി വന്നതാണ് എലിപ്പനി യാണ്, പുള്ളി വൈൻ കുടിച്ചു തട്ടിപ്പോയതാണ് എന്നും അഭ്യൂഹങ്ങൾ ഉണ്ട്, പിന്നെ ഒരു സാദ്ധ്യത ഈ ബാറ്റിൽ ഓഫ് ഹിദാസ്പസിൽ തട്ടി പോയത് ആകാനും ചാൻസ് ഉണ്ട് കാരണം ഇയാളുടെ സ്വഭാവം വച്ചിട്ട് പോരാസ് നെ കിട്ടിയാൽ അപ്പോഴേ തട്ടും, ഇതുവരെ ശവകുടീരം കണ്ട് കിട്ടിയിട്ടില്ല, പെട്ടി കിട്ടി എന്നൊക്കെ പറയപ്പെടുന്നു പക്ഷെ അതിൽ ഇയാളുടെ ശവം ഇല്ലായിരുന്നു, അതെടുത്ത് ടോളമി സ്വന്തം പെട്ടി ആക്കി,യുദ്ധത്തിൽ തട്ടിപ്പോയി കാണും അതാണ് കരണം, തട്ടുപോയില്ലെങ്കിൽ തിരികെ പോകില്ല യുദ്ധം തുടർന്നേനെ

    • @Ak-xlvll
      @Ak-xlvll 7 หลายเดือนก่อน +3

      @@muhammedhaji9799 "ലോകം കീഴടക്കിയ അലക്സാണ്ടർ തോറ്റു പോയത് ഒരു കൊച്ചു പ്രാണിയുടെ മുന്നിൽ ആണ്" എന്ന് ഒരുപാട് സ്ഥലത്ത് പറഞ്ഞ് കേട്ടിട്ടുണ്ട്

  • @kelappan556
    @kelappan556 7 หลายเดือนก่อน +41

    Most cruel man in history... അയാള് കൊന്നൊടുക്കിയ ആളുകളുടെ എണ്ണം എടുക്കാൻ പറ്റില്ല...അതും നിസ്സാര കാര്യത്തിന്...അലക്സാണ്ടർ the cruel man😢😢😢

    • @Obitiouchiha-1234
      @Obitiouchiha-1234 7 หลายเดือนก่อน +11

      Hitler laughing at the corner 😂😂

    • @muhammedsuhail3137
      @muhammedsuhail3137 7 หลายเดือนก่อน +15

      Gengis khan 🐎

    • @sabstalks
      @sabstalks 7 หลายเดือนก่อน +8

      ലെ ജങ്കിസ് ഖാൻ : നമുക്കൊന്നും ഒരു വിലയും ഇല്ലേ ടെ

    • @Dheeraj-y4f
      @Dheeraj-y4f 7 หลายเดือนก่อน +2

      joseph stalin : sips a vodka and laughing

    • @Agapi-dg7th
      @Agapi-dg7th 5 วันที่ผ่านมา

      @@kelappan556 do not forget greece and india have an internal friendship... dont let a video of a very disturbed woman change the admiration of our two countries,,,, first ask the question why this woman made this video ...its been 2.300 years .who wants to wake up the hate after so long time,greek people do not hate the people from iran ,and they destroeyd ,inslaved greek cities in ionia,,burned the temlpes, killed women old men and old women ,alexander did not burn indian temples,the undian ambasador in athens said few years ago ....that akexander camecas an enemy ..but left likeca friend without inslaving indian people ... the indian people called alexander (darmivitzaki) =the man who rules with wisdom ... what all this has to do with the narrative of thiscwoman in this video here... it seems like greek soldiers killed her family one week ago ... dont buy hatred videos after 2.300 years later ... 🥰🥰🥰🥰

  • @kishorek2272
    @kishorek2272 7 หลายเดือนก่อน +82

    Also an another interesting fact is ബ്രിട്ടീഷ് പുരാവസ്തു ഗവേഷകർ പോലും നമ്മുടെ രാജാവ് രാജേന്ദ്ര ചോളൻ ഒന്നാമനെ ദക്ഷിണേന്ത്യയിലെ അലക്സാണ്ടർ എന്നാണ് വിളിച്ചിരുന്നത് after conducting researches on both Thanjavur and Gangaikonda Cholapuram before our independence വൈശാഖ് ചേട്ടാ🇮🇳🇬🇷🇲🇰🇬🇧!

    • @VaisakhTelescope
      @VaisakhTelescope  7 หลายเดือนก่อน +12

      Valuable information brother❤️❤️

    • @kishorek2272
      @kishorek2272 7 หลายเดือนก่อน +7

      ​​@@VaisakhTelescopeThanks വൈശാഖ് ചേട്ടാ and next പതിമൂന്നാം നൂറ്റാണ്ടിൽ ചോള സാമ്രാജ്യം അവസാനിപ്പിച്ച ഏറ്റവും പ്രശസ്തനായ പാണ്ഡ്യൻ രാജാവായ മാരവർമൻ സുന്ദര പാണ്ഡ്യൻ ഒന്നാമനെ കുറിച്ച് ദയവായി ഒരു വീഡിയോ ചെയാമോ please🇮🇳🚩🙏🏻🦈👑❤️🔥?

    • @VaisakhTelescope
      @VaisakhTelescope  7 หลายเดือนก่อน +6

      @@kishorek2272 athu udane cheyyam brother

    • @remyasajeev9985
      @remyasajeev9985 7 หลายเดือนก่อน +2

      ​@@VaisakhTelescopebro next video ഭീമസേനൻ Vs Hercules please.....😢🥺

    • @kishorek2272
      @kishorek2272 7 หลายเดือนก่อน +2

      ​​@@VaisakhTelescopeonce again Thanks വൈശാഖ് ചേട്ടാ🙏🏻!

  • @ajothomas8917
    @ajothomas8917 6 หลายเดือนก่อน +4

    ഇന്ത്യൻ ചരിത്രം കേൾക്കുമ്പോൾ.. ഇപ്പോഴുള്ള ഭരണാധികാരികളെ. പുച്ഛം തോന്നുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ. പിടിക്കുമ്പോൾ ഇന്ത്യ സമ്പന്നമായിരുന്നു കേട്ടിരുന്നു. പിന്നെ ഇപ്പോൾ അലക്സാണ്ടറിന്റെ. എന്തോ ഇതെല്ലാം സൂചിപ്പിക്കുന്നത് മുൻപുള്ള ഒരു ഇന്ത്യ. ഒരുവൻ ശക്തിയായിരുന്നിരിക്കണം ലോകത്തിന്റെ കീഴിൽ അതല്ലെങ്കിൽ ചരിത്രം ഇന്ത്യയെ പാടി പുകഴ്ത്താൻ മടിയുള്ളത് കൊണ്ടായിരിക്കാം ഇന്ത്യ ലെവലേശം എങ്കിലും ലോകം അറിയാതെ പോയത്🙏🏻 എങ്കിലും സന്തോഷം ഇത്രയും കേട്ടതിന്🔥🔥🔥

  • @sasidharanmk1659
    @sasidharanmk1659 7 หลายเดือนก่อน +6

    നല്ല അവതരണം,❤❤❤, ഇനി ജന്മം ഉണ്ടെങ്കിൽ ഭാരതത്തിൽ തന്നെ ആവണം,🎉🎉🎉

  • @winchester2481
    @winchester2481 7 หลายเดือนก่อน +24

    ലോകം ചുറ്റാൻ പോയ മഗല്ലനേ ഫിലിപ്പീനികൾ കൊന്നുകളഞ്ഞു അയാളുടെ കപ്പലാണ് ഭൂമി ചുറ്റിവന്നത് അതുപോലെയേയുള്ളൂ ഇതും വിജയിച്ചവന്റ ചരിത്രമേ എഴുതപ്പെടൂ

    • @Saji202124
      @Saji202124 7 หลายเดือนก่อน +5

      Julius achayante vedio kndu alle..😅

  • @ashwinmohan2534
    @ashwinmohan2534 7 หลายเดือนก่อน +12

    മഹാഭാരതത്തിലെ character analysis ചെയ്തതു പോലെ രാമായണത്തിലെ character analysis ചെയ്യാമോ ബ്രോ 🥰

  • @Arun_The_Artist
    @Arun_The_Artist 7 หลายเดือนก่อน +81

    ആചാര്യൻ ബുദ്ധിരാക്ഷസനായ കൗടില്യൻ എന്ന ചാണക്യനും ശിഷ്യൻ മൗര്യസാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യൻ ഒന്നാമനും അദ്ദേഹത്തിൻ്റെ ആദ്യ പത്നി ദുർധര , മകൻ ബിന്ദുസാരൻ..രണ്ടാം പത്നിയായി ആ റോമൻ ജനറലിൻ്റെ പുത്രി ഹെലീനയും..

    • @thampikumarvt4302
      @thampikumarvt4302 7 หลายเดือนก่อน +1

      Yes correct ❤

    • @anirudhan50
      @anirudhan50 7 หลายเดือนก่อน +1

      Salute sir 😊

    • @josechakkalakal8448
      @josechakkalakal8448 6 หลายเดือนก่อน

      CHNDRA GUTHA MOURYA AND HIS SON KING ASOKA

    • @Arun_The_Artist
      @Arun_The_Artist 6 หลายเดือนก่อน

      @@josechakkalakal8448 Wrong... Chandragupta maurya was the father of Bindhusara...Bindhusara was the father of King Ashoka..

    • @sreejithsreedharanachary835
      @sreejithsreedharanachary835 6 หลายเดือนก่อน

      ​@@josechakkalakal8448ചന്ദ്രഗുപ്ത മൗര്യന്റെ മകനല്ല അശോകൻ... കൊച്ചുമകൻ ആണ്... അച്ഛൻ ബിന്ദുസാരൻ ആണ്

  • @Moviebliss193
    @Moviebliss193 7 หลายเดือนก่อน +72

    പണ്ട് ഭാരത രാജാക്കന്മാർ എല്ലാം ലോകോത്തര നിലവാരം ഉളളവർ ആണ്. വേണം എങ്കിൽ ലോകം കീഴടക്കാൻ കെൽപ്പ് ഉളളവർ. . ഒരു മൈനസ് പോയിൻ്റ് ഉള്ളൂ നമുക്ക് ഐക്യം ഇല്ല അന്നും ഇല്ല ഇന്നും ഇല്ല. ദൈവം എല്ലാം തന്നു ഇന്ത്യക്കാർക്ക് സ്വർണം വിളയുന്ന മണ്ണും വിണ്ണും ജലവും . പക്ഷേ ഐക്യം മാത്രം ഇല്ല. ഇന്ന് നമ്മൾ നമ്മുടെ ചരിത്രം അല്ല പഠിക്കുന്നത് കണ്ട കയറിവന്ന അറബികളുടെ , പറങ്കികളിടെയും .നമ്മൾ എന്നാണ് ഇനി നന്നാവുക

    • @aloneman-ct100
      @aloneman-ct100 7 หลายเดือนก่อน +8

      സത്യം പരസ്പരം fight cheythu ഇല്ലെങ്കിൽ ബ്രിട്ടീഷ് കാർ ക് ഇവിടെ നില്കാൻ pettilarunu

    • @Moviebliss193
      @Moviebliss193 7 หลายเดือนก่อน

      @@aloneman-ct100 ys

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 7 หลายเดือนก่อน +1

      സത്യം

    • @mentozer5821
      @mentozer5821 7 หลายเดือนก่อน +3

      💯 സത്യമായ കമന്റ്‌

    • @saneeshmuhammed8161
      @saneeshmuhammed8161 7 หลายเดือนก่อน +3

      നിങ്ങളൊക്കെ പഠിച്ച സ്കൂളും സില്ലബസും ഒക്കെ ഏതാണ്? 🤔
      BC കാലഘട്ടം മുതൽ സ്വാതന്ത്ര്യ സമരം വരെയുള്ള ചരിത്രം ഏതാണ്ട് 6-7 ക്ലാസ്സ്‌ മുതൽ 10വരെയുള്ള ക്ലാസ്സുകളിൽ ഞാനൊക്കെ പഠിച്ചിട്ടുണ്ട് അതിൽ ഗുപ്ത, പല്ലവ, മൗര്യ, ചേര, ചോള, പാണ്ടിയ തുടങ്ങി വലിയ സാമ്രാജ്യങ്ങളെ കുറിച്ചൊക്കെ പഠിപ്പിക്കുന്നുണ്ട്. മുഗളർക്ക് ശേഷം ഏതാണ്ട് അതെ വിസ്തൃതിയിൽ ഇന്ത്യയുടെ ഭാഗങ്ങൾ ഭരിച്ചിരുന്ന മാറാത്ത സാമ്രാജ്യത്തെ കുറിച്ചും പഠിപ്പിക്കുന്നുണ്ട്. പിന്നെ ഇന്ത്യൻ ഉപ ഭൂഘണ്ഡത്തിലെ തിരിവിതാകൂർ, കൊച്ചി, മലബാർ പോലുള്ള ചെറിയ മുഴുവൻ നാട്ടു രാജ്യങ്ങളെ പറ്റി എങ്ങിനെ പഠിപ്പിക്കാനാണ് അത് അതാതു സംസ്ഥാനങ്ങളിൽ പഠിപ്പിച്ചിട്ടുണ്ടായിരിക്കാം.
      പിന്നെ AD 0-2000 വരെയുള്ള കാലഘട്ടത്തിൽ ഏതാണ്ട് 700 വർഷം ഇന്ത്യയുടെ പകുതിയിൽ കൂടുതൽ അടക്കി ഭരിച്ചിരുന്ന സാമ്രാജ്യങ്ങളെ കുറിച്ചു പഠിപ്പിക്കുന്നതിനെ പറ്റിയും പിന്നെ ഇന്ത്യ ഏതാണ്ട് മുഴുവനായും 200 വർഷത്തിനടുത്തു ഭരിച്ച ബ്രിട്ടീഷുകാരെ കുറിച്ചും അവർക്കെതിരെയുള്ള പോരാട്ടങ്ങളെയും സമരങ്ങളെയും കുറിച്ച് പഠിപ്പിക്കുന്നതിനെ ഏതെങ്കിലും നിയോജക മണ്ഡലം ഭരിച്ചിരുന്ന രാജാക്കന്മാരെ കുറിച്ച് പഠിപ്പിച്ചില്ലെന്നു പറഞ്ഞു കിടന്നു രോധിച്ചിട്ടു എന്ത് കാര്യം.

  • @prathapnair6384
    @prathapnair6384 6 หลายเดือนก่อน +1

    അവതരണം വളരെ നന്നായിട്ടുണ്ട്...

  • @മുണ്ടക്കൽശേഖരൻഏഴിലക്കര
    @മുണ്ടക്കൽശേഖരൻഏഴിലക്കര 7 หลายเดือนก่อน +3

    ഗുരു ചാണക്യൻ♥️♥️🔥🔥🔥
    Alexander the great ❤🔥🔥
    Thank you ❤
    ബ്രഹ്മചര്യത്തെ പറ്റി ഒരു detailed video പ്രതീക്ഷിക്കുന്നു

  • @vishnuks5746
    @vishnuks5746 7 หลายเดือนก่อน +4

    nannayittund bro, the way you present the stories are like fairy tales. great fan!!!!

  • @nikhillopez5090
    @nikhillopez5090 4 หลายเดือนก่อน +1

    ബ്രോ പറഞ്ഞത് correct ആണ് അതിനു ഉദാഹരണം vascoda gama ചരിത്ര പുരുഷൻ എന്ന് അയാളെ എല്ലാവരും വിശേഷിപ്പിക്കുമ്പോൾ സത്യത്തിൽ അയാൾ ചെയ്ത പ്രവർത്തികളെ കുറിച്ച് ചരിത്ര കാരന്മാർ മറച്ചു

  • @sarath2794
    @sarath2794 7 หลายเดือนก่อน +9

    Hindu Kings and Emperors 🔥

  • @binoynair007
    @binoynair007 5 หลายเดือนก่อน +1

    ഈ കഥയിൽ ഞാൻ കേട്ട ചില ട്വിസ്റ്റുകൾ ഉണ്ട്
    ജലം നദി കടക്കാൻ അമ്പരപ്പട്ട് നിന്ന് അലക്സാണ്ടർ മാസിഡോണിയായിൽ നിന്നും പുറപ്പെട്ടപ്പോൾ തന്നെ അതിനെപ്പറ്റിയുള്ള മെസ്സേജ് ഇന്ത്യയിൽ എത്തിയിരുന്നു
    അദ്ദേഹത്തെ നേരിടാൻ തക്കവണ്ണം ഉള്ള തയ്യാറെടുപ്പുകൾ ഇവിടെ നടന്നിട്ടും ഉണ്ടായിരുന്നു
    ചാണക്യന്റെ പ്രിയ ശിഷ്യൻ ആയിട്ടുള്ള ചന്ദ്രഗുപ്ത മൗര്യൻ
    ഈ ദൗത്യം ഏറ്റെടുത്തു
    കക്ഷശില സർവ്വകലാശാലയുടെ പ്രധാന അധ്യാപകൻ അഥവാ ഇന്നത്തെ വൈസ് ചാൻസിലർ ആയിരുന്നു ചാണക്യൻ എന്നുകൂടി ഓർക്കണം
    ഝലംനദി കടക്കാൻ കഴിയാതെ മറ്റൊരു വഴി തേടിയ നദഅലക്സാണ്ടർ നദി കടന്നു വന്ന അതേ വഴിയിൽ കൂടി അതിന് മുൻപ് വരികയും സൈന്യത്തിൽ നുഴഞ്ഞ് കയറി അവരിൽ ചിന്താകുഴപ്പം ഉണ്ടാക്കി യാത്ര വൈകിപ്പിച്ചത് പ്രിയ ശിഷ്യനും യുദ്ധനിപുനണനും തന്ത്രശാലിയും നയതന്ത്ര വിദഗ്ധനുമായ ചന്ദ്രഗുപ്ത മൗര്യൻ ആയിരുന്നു ചാണക്യന്റെ നിർദ്ദേശപ്രകാരം ആയിരുന്നു ഇത് അതുവഴി അംശി രാജാവായ പുരുഷോത്തമനും ചാരന്മാർ വഴി വിവരങ്ങൾ കിട്ടിയിരിക്കണം ഇതുകൂടി ചേർത്ത് വായിക്കേണ്ടിയിരിക്കുന്നു നന്ദ സാമ്രാജ്യത്തിന്റെ പതനം ചന്ദ്രഗുപ്തമൗര്യന്റെ കൂടി ആവശ്യമായിരുന്നല്ലോ
    ഇതുകൂടി പറയാതെ വയ്യ
    ഇന്ത്യയിൽ ഒരു ഭരണസംവിധാനത്തിന്റെ കീഴിൽ ഒരേ സമയം ഏറ്റവും അധികം ഭൂമിഭാഗം കയ്യടക്കി ഭരിച്ചിരുന്നത് നന്ദ സാമ്രാജ്യത്തിന്റെ കീഴിൽ ധനനന്ദൻ ആയിരുന്നു
    അങ്ങനെയുള്ള ധനനന്ദനെയാണ് ചന്ദ്രഗുപ്ത മൗര്യൻ തകർത്ത് എറിഞ്ഞത്
    അപ്പോൾ ചന്ദ്രഗുപ്ത മൗര്യന്റെ പവർ എത്രത്തോളം ഉണ്ട്

  • @rv-5712
    @rv-5712 7 หลายเดือนก่อน +21

    Chanakya and Chandragupta Maurya 🔥🔥🔥🔥

  • @628johnsonreji6
    @628johnsonreji6 7 หลายเดือนก่อน +24

    Bro balaramane പറ്റി ഒരു character analayising video ചെയ്യാമോ

  • @Rudhrarahul
    @Rudhrarahul 7 หลายเดือนก่อน +4

    നളന്ത സർവകാലയുടെ ഒരു വീഡിയോ ചെയ്യാമോ.....????

  • @vivekbalakrishnan7823
    @vivekbalakrishnan7823 5 หลายเดือนก่อน +1

    ‘Pandavarude Swargarohanam “athine patty oru vidio chyooo ?? Ariyan agraham undd #doapandavaswargarohanam

  • @vishnupradeep210
    @vishnupradeep210 7 หลายเดือนก่อน +11

    Bro Killmonger video cheyyamo black oppressed people vendi aanu ayaal movieil samsarikkunnath.... Please please please

  • @unnikrishnannair109
    @unnikrishnannair109 6 หลายเดือนก่อน +3

    അലക്സാണ്ടർ ദ ഗ്രേറ്റ് എന്ന ഇംഗ്ലീഷ് സിനിമയിൽ പറയുന്നത്, ഈ യുദ്ധത്തിൽ ആണ് അലക്സാണ്ടറിന് പരിക്കേൽക്കുന്നതെന്നും, പരിക്കേറ്റ അയാളെയും കൊണ്ട് സൈന്യാധിപൻ രക്ഷപെട്ടുപോകുമ്പോൾ വഴിമദ്ധ്യേ അലക്സാണ്ടർ മരണപ്പെട്ടു എന്നുമാണ്. ഒപ്പം തന്നെ പറയേണ്ട മറ്റോരു ചരിത്രം, അലക്സാണ്ടർ ഇന്ത്യയിൽ ആദ്യം ആക്രമിക്കാൻ പദ്ധതിയിട്ടത് മൗര്യ സമ്പ്രാജ്യത്തെ ആയിരുന്നു. ഇത് മനസിലാക്കിയ ചാണക്യൻ , തൻ്റെ ആജന്മ ശത്രുവായ പുരുഷോത്തമൻ്റെ നേർക്ക് തന്ത്രപരമായി അലക്സാണ്ടറുടെ ശ്രദ്ധ തിരിച്ചുവിടുകയും അലക്സാണ്ടറെ തോൽപിച്ച് ക്ഷീണിച്ചവശരായ പുരുഷോത്തമൻ്റെ നന്ദ സാമ്രാജ്യത്തെ ഉടൻതന്നെ ചാണക്യൻ്റെ നിർദേശപ്രകാരം തൻ്റെ ശിഷ്യനായ ചന്ദ്രഗുപ്തൻ്റെ മൗര്യ സാമ്രാജ്യം ആക്രമിച്ചു തോൽപിക്കുകയും, ചാണക്യൻ തൻ്റെ പ്രതികാരം വീട്ടുകയും ചെയ്തു. ഈ യുദ്ധത്തോടെയാണ് ചാണക്യനും ചന്ദ്രഗുപ്തമൗര്യനും മൗര്യ സാമ്രാജ്യവും പ്രശക്തമാവുന്നത്.

  • @subeeshac6115
    @subeeshac6115 6 หลายเดือนก่อน +1

    Good information bro ❤🌟🌟

  • @Bharathkannan7058
    @Bharathkannan7058 7 หลายเดือนก่อน +33

    Bro കാർത്തിവീരഅർജുൻ നെ പറ്റി വീഡിയോ ചെയ്യാമോ

    • @prashanthnair1293
      @prashanthnair1293 7 หลายเดือนก่อน +4

      പരശുരാമന്റെ അമ്മയേയും അച്ചനേയും കൊന്നത് കാർത്തവീരാർഞ്ജുനൻ ആയിരുന്നു അതിന്റെ പക തീർക്കാൻ പരശുരാമൻ കാർത്തവീരാർഞ്ജുനെൻ്റഎല്ലാ കൈകളും വെട്ടിയരിഞ്ഞു കൊന്നു

    • @Bharathkannan7058
      @Bharathkannan7058 7 หลายเดือนก่อน +1

      @@prashanthnair1293 yesh

    • @chadayanbroo6339
      @chadayanbroo6339 7 หลายเดือนก่อน

      @@prashanthnair1293 അതു മാത്രല്ല പുള്ളീടെ ഒറിജിനൽ നെയിം ശഹസ്ത്ര ബാഹുബലി എന്നാണ് പുള്ളീടെ രാജ്യം മഹിഷ്മതിയും ചിലപ്പോൾ ഇതിൽ നിന്നും ഇൻസ്പിർ ആയായിരിക്കാം ബഹുബലി സിനിമ ഉണ്ടാക്കിയത്

    • @Bharathkannan7058
      @Bharathkannan7058 7 หลายเดือนก่อน

      @@chadayanbroo6339 അതെ അറിയാം

  • @Diyahh81
    @Diyahh81 7 หลายเดือนก่อน +4

    Vikramadityan and vedalathe kurich oru video cheyyamo plzz..❤

  • @trollzz..2849
    @trollzz..2849 7 หลายเดือนก่อน +1

    Indian history iniyum venam like this

  • @muhammedshafi1000
    @muhammedshafi1000 6 หลายเดือนก่อน +2

    Good. But mention the period this happened

  • @Alf-962
    @Alf-962 7 หลายเดือนก่อน +2

    ?Ashwathama vedio uplode cheyyo

  • @radhakrishnannair6500
    @radhakrishnannair6500 7 หลายเดือนก่อน +1

    Genuine content. highly respected

  • @akhilzachariahmathew9072
    @akhilzachariahmathew9072 7 หลายเดือนก่อน +3

    Ponnu chetta indian terrain purathuninnullavarkku valare durkhadam pidichathaayirunnu aa terrain il logistics move cheyyanum budhimuttanu macidonia il ninnu India vare ethiya aaline vila kurach kaanenda karyam illa athu etramathe vayassil aanennukoode oorkkanam

  • @dvincarloz2314
    @dvincarloz2314 6 หลายเดือนก่อน +1

    Bro aduthath khalid bin waleed ine kurich cheyyo❤ plzzz

  • @ANUSHAKRANUSHAKR-z3e
    @ANUSHAKRANUSHAKR-z3e 4 หลายเดือนก่อน +1

    Vaishak... story parayumbol malayalam parayuka....

  • @MessingSir
    @MessingSir 7 หลายเดือนก่อน +1

    Valere valare nannayitund eniyum ethupolulla programs pradheekshikunnu nanni nanni 🙏 👍

  • @gourishankar9471
    @gourishankar9471 7 หลายเดือนก่อน +4

    Chetta king ashoka video cheyyo

  • @harisankar629
    @harisankar629 7 หลายเดือนก่อน +8

    ദേവിയുടെ വരുത്ത് പോക്ക് നെ പറ്റി ചെയ്യാമോ

  • @lockygamermedia369
    @lockygamermedia369 7 หลายเดือนก่อน +2

    Indian purans Ile all war formations explain cheyyumo please

  • @athulkrishna1940
    @athulkrishna1940 7 หลายเดือนก่อน +4

    അശ്വതമാവിനെ കുറിച്ചുള്ള വീഡിയോ ഇപ്പോഴാ ചേട്ടാ ഇടുക😊😊

  • @minimol6057
    @minimol6057 7 หลายเดือนก่อน +3

    Battle of 10 kings onnu cheyiyamo

  • @ramizanzari13
    @ramizanzari13 6 หลายเดือนก่อน +1

    ശ്രീരാമൻ്റെ ആരാധകൻ ആയ വാൽമീകി എഴുതിയ രാമായണം പോലെ ആണ് ഗ്രീസുകാർ അലക്സാണ്ടർ ചക്രവർത്തിയെ കുറിച്ച് എഴുതിയിട്ടുണ്ടാവുക ...

  • @aruntpsailor6679
    @aruntpsailor6679 7 หลายเดือนก่อน +4

    Again Great narration brother. 👏👏👏 Alexander was great and was a great general. But at that time he and his soldiers were nothing infront of Indian kings. Also this history was manipulated by Greek and roman historians. The great Porus was enough for the mighty Alexander. Porus adhava Puroshathaman 🔥🔥

    • @Truth_seeker-bl5mi
      @Truth_seeker-bl5mi 7 หลายเดือนก่อน +1

      Alexander porus ine tolpichu.... alexander munpottu povatat Nanda empire karnam

    • @aruntpsailor6679
      @aruntpsailor6679 7 หลายเดือนก่อน +1

      @@Truth_seeker-bl5mi Its the myth created by Roman and Greek people bro.

    • @Truth_seeker-bl5mi
      @Truth_seeker-bl5mi 7 หลายเดือนก่อน

      @@aruntpsailor6679 who....indogreeks?.... Pls read about Hellenic statue of buddha .....pls read

    • @rozarkdalton
      @rozarkdalton 7 หลายเดือนก่อน

      ​@aruntpsailor6679 ne paranjathe ethe history il ullathane

    • @aruntpsailor6679
      @aruntpsailor6679 7 หลายเดือนก่อน

      @@rozarkdalton See I said Alexander did got hurt and went back and died. Jayichirunengel he won't leave India. India was the richest that time. So it's a myth made by Greece and Romans. It's pure common sense bro. No offence.

  • @KaKaRT-kq6sr
    @KaKaRT-kq6sr 7 หลายเดือนก่อน +2

    Great Video 👏🙌🏻🔥 Bro de channel il kaanan aagrahicha oru topic aanu ith. Also can you do a video about Kanthaloor Salai

  • @trialindiachannel4218
    @trialindiachannel4218 7 หลายเดือนก่อน +3

    You said it 100% correct✅✔✅

  • @lockygamermedia369
    @lockygamermedia369 7 หลายเดือนก่อน +2

    Bogan movie il പറയുന്ന sidhikal explain cheyyumo please 😊😊

  • @arkclown748
    @arkclown748 7 หลายเดือนก่อน +3

    Indiayile matt samrajyangale patty video cheyyumo

  • @ChocoGod-lf3dm
    @ChocoGod-lf3dm 7 หลายเดือนก่อน +47

    INDIA IS ALL WAYS MIGHTY❤‍🔥🔥🔥🔥🔥🔥🔥

    • @Pvtil1
      @Pvtil1 7 หลายเดือนก่อน +3

      ennittano britishukarum afganikalum mangoliyarum iranikalumokke keri bharichath ?

    • @Pissfizz38326
      @Pissfizz38326 7 หลายเดือนก่อน +1

      Mughal, British ellam vannu pannile ennittu

    • @IBxVIPERGAMING
      @IBxVIPERGAMING 7 หลายเดือนก่อน

      😂​@@Pissfizz38326

  • @edwinshelly993
    @edwinshelly993 7 หลายเดือนก่อน +1

    What might have transpired: After defeating Darius, Alex might have marched towards Indian border. It is common to have small kingdoms subservient to the larger empire. Ambi and Puru were probably such small kingdom. They act as buffers between powerful empires and might have existed between Nanda and Darius. After defeating Darius when Alexander attacked Puru, a proxy war broke out between Nanda and Alex. Puru had the blessings of Nanda and was covertly supported. Alexander was grievously injured and returned dying on the way. Taxasila under Ambi didn't want to credit Puru for his success and Nanda didn't care as his plate was full because there was an internal rebellion led by Chandragupta which was brewing in his kingdom.

  • @suhaibarakkalsaheer3333
    @suhaibarakkalsaheer3333 16 วันที่ผ่านมา

    Hi ee videoyil parayana prakaram alexanderinte kayyill 45000 bhadan maar ollo ennanalo paranjath. Yukthi vech chindichal manassilakikoode massedonia Muthal indian border vare neend parann kidakunna samrajathinte chakravarthiyunde keeezhil churungiyath 1 lakshathil athikam sainyam undavumenn.

  • @prasanthKJ4891
    @prasanthKJ4891 7 หลายเดือนก่อน +1

    നന്ദി.

  • @curiousreader-thewayweknow239
    @curiousreader-thewayweknow239 7 หลายเดือนก่อน +1

    Nationalist historiography 😊😊
    Just one of many point of views

  • @vichuscreations6721
    @vichuscreations6721 7 หลายเดือนก่อน +1

    Sir, BALDWIN IV ne kurichh oru video cheyyamo.....!

  • @jonsnow3507
    @jonsnow3507 7 หลายเดือนก่อน +2

    Next god war kratos inte character analysis chyavoo

  • @Slovesfl
    @Slovesfl 5 หลายเดือนก่อน +1

    India is one of the richest country in the world even now in many ways... Eg.... Yoga and its power.... What else we need🙏🙏🙏

  • @kevinthuppathil4011
    @kevinthuppathil4011 7 หลายเดือนก่อน +3

    Formation is phalanx technique..famous formation by Spartans

  • @ramanandk.s9079
    @ramanandk.s9079 7 หลายเดือนก่อน +2

    Can you tell about the story and character analysis of gurudev parshuram 🥵....

  • @Homesapiens.
    @Homesapiens. 7 หลายเดือนก่อน +4

    വിശാലിന്റെ ഒരു സിനിമയിൽ അതും പടം പരാജയം ആണു പക്ഷെ ഇതിന്റെ ഈ സ്റ്റോറി റഫറൻസ് ഉണ്ട്
    അത് മാത്രമല്ല വിശാലിന്റെ charactor name പൊറസ് എന്നാണ് 😔🤗

  • @GhorpadiDays
    @GhorpadiDays 6 หลายเดือนก่อน +1

    The Greek soldiers were tired and were homesick after a long campaign . They revolted and refused to proceed further after the battle of Hadaspas. The name of the Indian king was Pururavas and not Purushottaman. Alexander died of some kind of fever.

  • @jayjoseph794
    @jayjoseph794 7 หลายเดือนก่อน +3

    The emperor who married the daughter of greek king Seleucid was Chandragupta under the guidelines of chankaya.

  • @AbhayGNair
    @AbhayGNair 7 หลายเดือนก่อน +1

    Alexander was known for his cavalry. Which helped him to win many battles, but unfortunately his cavalry got scared of the war elephants of Porus. This made the army of Alexander weak which may have made him lose the battle. Porus may have spared his life after the battle, but unfortunately the bruises may have caused the death of Alexander.

  • @mathdom1146
    @mathdom1146 7 หลายเดือนก่อน +2

    കാബൂളിൽ വെച്ചു ഗോത്ര വർഗ്ഗക്കാരു മായി ഉള്ള ഏറ്റുമുട്ടലിൽ ആണ്‌ അല്ക്സാണ്ടറിനു
    മുറിവേറ്റതു അതാണ് മരണ കാരണം എന്നാണ് ചരിത്രത്തിൽ പഠിച്ചത്..... അലക്സാണ്ടാറൂടെ സൈന്യം ദീർഘ കാലത്തെ യാത്രയും യുദ്ധവും പ്രീതികുല കാലാവസ്ഥയും രോഗങ്ങളും കാരണം ക്ഷീണിതർ ആയിരുന്നു എണ്ണത്തിൽ കുറവും വന്നു....പോറസിനെ പരാജ്‌യപെടുത്തിയത് അല്ക്സാണ്ടർ മെനഞ്ഞെടുത്തിയ തന്ദ്രത്തിൽ കൂടിയാണ് നേരിട്ട് യുദ്ധത്തിൽ കുടിയല്ല...മൗര്യ സാമ്രാജ്യത്തെ ആക്രമിക്കാൻ തന്റെ എണ്ണ തിൽ കുറവുള്ള ക്ഷീണിതരായ സൈന്ന്യത്തെ കൊണ്ടു കഴിയില്ല എന്ന് മനസ്സിലാക്കിയ അലക്സാണ്ടർ തിരിച്ചു പോവുക യാണ്‌ ഉണ്ടായത്...ചാണഖ്യയനും ചന്ദ്രഗുപ്തനും, അലക്സാണ്ടരുടെ കൂടെ വന്ന സൈന്ന്യകരുടെ പിൻ മുറക്കാർ ഇന്ത്യയിൽ ഉണ്ടെന്നും അവരിൽ ഒരു വിഭാഗം ആൾക്കാർ ആണ്‌ തിയ്യസമുദായ ക്കാർ എന്നു ചില വാദഗതികൾ ഉണ്ട്.. ലേഹിൽ ഉള്ള ഒരു സമുദായം അലക്സാണ്ടരുടെ യവന സൈന്ന്യകരുടെ ശേഷിപ്പാണ് എന്ന് വിശ്വസിക്കപെടുന്നു..

    • @SanjaiKrishna-mm2eh
      @SanjaiKrishna-mm2eh 7 หลายเดือนก่อน

      pinne afgan 12th century vere hindu dynasties aaynu manda

  • @gouthams7375
    @gouthams7375 7 หลายเดือนก่อน +3

    Bro ... Thangal 300 enna cinema kandittundenkil aa cinema base cheitha original event detailed aayitt oru videoyil parayumo... 😊

  • @PERFectOK-m2r
    @PERFectOK-m2r 6 หลายเดือนก่อน +1

    World famous Lion Mr .T story please....

  • @anandnaa
    @anandnaa 7 หลายเดือนก่อน +9

    ഗ്രീക്ക് മന്യൂസ്കൃപ്ടുകളിൽ,പുരാണങ്ങളിൽ ഒക്കെ ഇഷ്ടം പോലെ ഇന്ത്യൻ റെഫറൻസ് ഉണ്ട്, വീഞ്ഞിൻ്റെ ദേവൻ ആയ ഡയനിഷ്യസ് ഇന്ത്യയിൽ വരുന്നതായും ഇന്ത്യ കീഴടാകുന്നതായും ഒക്കെ കഥകൾ ഉണ്ട് .പിന്നെ പേർഷ്യൻ സാമ്രാജ്യം ശക്തമായി നിന്ന കാലത്തോളം പടിഞ്ഞാറൻ ആക്രമണങ്ങൾ ഇന്ത്യക്ക് നേരെ വന്നിട്ടില്ല . കാരണം അത്തരം ആക്രമണങ്ങൾ ഒക്കെ പേർഷ്യ കടന്നു വരണ്ടെ

    • @anilstanleyanilstanley7125
      @anilstanleyanilstanley7125 7 หลายเดือนก่อน

      Alxsander aadhyam akarmechu kezadhakiyathu parshyan samrajyamanu

  • @sudeepkmenon5022
    @sudeepkmenon5022 7 หลายเดือนก่อน +8

    അലക്സാണ്ടർ യുദ്ധം തോറ്റ് മടങ്ങും വഴി ഒരു കുരങ്ങ് കടിച്ചു അസുഖം വന്നു മരിച്ചു എന്നാണ് കേട്ടിട്ട് ഉള്ളത് അലക്സാണ്ടർ ഫിലിം ഞാൻ കണ്ടിട്ടുണ്ട് അതിൽ അലക്സാണ്ടർ രുടെ കറുത്ത കുതിര കുഴുതിൽ അംബേറ്റു മരിച്ചു യുദ്ധത്തിൽ അലക്സാണ്ടർ ആനപ്പടയെ നേരിടുന്നു ആനയുടെ തുമ്പികയ് വെട്ടുന്നു അപ്പോൾ പുരുഷോത്തമൻ അലക്സാണ്ടുമായി ഏറ്റുമുട്ടിട്ടുണ്ട് 😀🙏

  • @umarmuktharap
    @umarmuktharap 3 หลายเดือนก่อน

    പൊന്നിൻ സെൽവൻ മൂവിയിലെ പോലെ പണ്ട് സൗത്തിൽ ഉണ്ടർന്ന ടീംസ് നോർത്തിൽ പോയി പടവെട്ടി പിടിച്ച് കൊണ്ട് വരുന്നവർ ആയിരുന്നു,സൗത്ത് അന്നേ പവർ ആർന്ന്🔥

  • @abhinavms9376
    @abhinavms9376 7 หลายเดือนก่อน +12

    Bro captain jack sparrow cherecter analysis cheyyo

    • @VaisakhTelescope
      @VaisakhTelescope  7 หลายเดือนก่อน +8

      Idam valam nokkathe cheythirikkum

    • @ChocoGod-lf3dm
      @ChocoGod-lf3dm 7 หลายเดือนก่อน

      @@VaisakhTelescope next video patti community post cheyyo

    • @VaisakhTelescope
      @VaisakhTelescope  7 หลายเดือนก่อน

      @@ChocoGod-lf3dm okay namakk athoru game pole aakkaam❤️

    • @ChocoGod-lf3dm
      @ChocoGod-lf3dm 7 หลายเดือนก่อน

      @@VaisakhTelescope Ok . Goosebumbs is already started....

  • @MJ-zx9pq
    @MJ-zx9pq 5 หลายเดือนก่อน +1

    Chetta Monkey King nte story Idamo

  • @mr_Krishna561
    @mr_Krishna561 7 หลายเดือนก่อน +1

    Battle of 10 kings onnu cheyiyamo🙏🏻

  • @johnsonsolomon6911
    @johnsonsolomon6911 7 หลายเดือนก่อน +1

    6:47 .. Athinte peronnum parayunnilla. Athennadaa parayathath😂kashttam

  • @sooryar9056
    @sooryar9056 7 หลายเดือนก่อน +1

    porus ennuulathine paurava ennaneloo google kanikkunathee like this
    "The Battle of Hydaspes was a decisive battle fought between the armies of Alexander the Great and the King Porus (also known as Poru, Paurava) in 326 BC."

  • @adwinsony4637
    @adwinsony4637 7 หลายเดือนก่อน +1

    Alexandernta soldiers orupadu peru indiayil thannay jeevichu.....karnatakayil avedyaooo kudiyari parthu avar.....njn orikal oru bookel vaychatunde....chetta please check whether it is correct or not

  • @dhanyadhanu-sf3vn
    @dhanyadhanu-sf3vn 5 หลายเดือนก่อน +1

    porasinod tholkkum ayappo sandhi cheyth thadi thappi...pokumv azhi padayalukal oronn marichu babilonayil vech alaxndr marichu..cheghayikk indian kalavastha vellya vellu viliyayi ath pole anapada..baratham ❤❤❤❤❤❤❤

  • @dhanyadhanu-sf3vn
    @dhanyadhanu-sf3vn 5 หลายเดือนก่อน +1

    Indian historyil unddd puru poras purushorhaman ❤❤❤

  • @tonystark4414
    @tonystark4414 7 หลายเดือนก่อน +1

    Bro,can you please make a video analysis about what if Alexander came here to conquer in Mahabharata era and fight against Pandavas or Kauravas?

  • @prathaptitus6665
    @prathaptitus6665 7 หลายเดือนก่อน

    Very nice explanation

  • @rajeshpacha6807
    @rajeshpacha6807 7 หลายเดือนก่อน +2

    Bro please reply can you please do a video about lord Krishna

  • @rafeek3636
    @rafeek3636 6 หลายเดือนก่อน +1

    ഒരു കപ്പലിൽ കയറി അഞ്ചാറ് പേര് ഇവിടെ വന്നിട്ട് നമ്മളെ എല്ലാവരെയും പരസ്പരം കൂടുതൽ കലഹിപ്പിച്ച് നമ്മളെ അടിമകളാക്കി ഭരിച്ചു- ബ്രിട്ടൻ .
    ഇത്രയുമേ ഉള്ളൂ നമ്മൾ.. അനാവശ്യ ഡംബ് പറഞ്ഞിരുന്നാൽ നാണം കെട്ട് തോൽക്കുകയേ ഉള്ളൂ.. പകരം നമ്മുടെ പോരായ്മകൾ കണ്ടുപിടിക്കണം പിന്നെ ഓരോന്നോരോന്നായി പരിഹരിക്കണം.. പക്ഷെ അപ്പോൾ ഡംബ് പറയാൻ സമയം കിട്ടില്ല.. പക്ഷെ പരിശ്രമം കൊണ്ട് ശക്തിയും വിജയവും ഉണ്ടാവും. ഇപ്പോഴും അത് മനസ്സിലാക്കാതെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി അനാരോഗ്യകരമായി വർഗീയത പടർത്തി മൽസരിക്കുകയാണ്. അസഹിഷ്ണുത വളർത്തുകയാണ്. മതപരമായ അസഹിഷ്ണുത വളർത്തുമ്പോൾ അതിന്റെ ഇരയായി സ്വന്തം വോട്ട് ബാങ്ക് തകരുന്ന മറ്റ് പാർട്ടികൾ വോട്ട് ബാങ്ക് നഷ്ടമാവാതിരിക്കാൻ പ്രാദേശികമായതും ഭാഷാ പരവുമായ മറ്റ് അസഹിഷ്ണുത വളർത്തുകയാണ്. , ഫലത്തിൽ ഒരു തരത്തിലുള്ള അസഹിഷ്ണുത വളർത്തുമ്പോൾ മറ്റ് പല പല പല അസഹിഷ്ണുതകളും മറ്റുള്ളവർ വളർത്തുന്നു. ഫലം എന്താവും രാജ്യം പലതായി വിഘടിക്കുകയും അത് മുതലെടുത്ത് സായിപ്പൻമാർ വീണ്ടും നമ്മെ അടിമകളാക്കി ഭരിക്കുകയും ചെയ്യാനാണ് സാധ്യത.
    സെല്ലുക്യസ് ഭരിച്ചത് പേർഷ്യയാണ്. ഇന്ത്യയിലെ ഗ്രീക്കുകാർ പിടിച്ചെടുത്ത ഭാഗങ്ങളെ മറ്റൊരാളെയാണ് ഭരിക്കാൻ ഏൽപ്പിച്ചത്. ആ ഭൂമിക ബാക്ട്റിയ എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ ബാക്ട്രിയയെ തോൽപ്പിച്ച് തുർക്ക്മെനിസ്ഥാനിൽ നിന്നും "സിഥിയർ " കടന്നുവന്നു. സിഥിയരെ തോൽപിച്ച് തുർക്ക്മെനിസ്ഥാനിൽ (തുർക്കിക് ഭാഷ സംസാരിക്കുന്നവർ) നിന്നും തന്നെ "കിഷാനൻമാർ " വന്നു, കിഷാനരെ തോൽപിച്ച് തുർക്ക്മെനിസ്ഥാനിൽ നിന്നും(തുർക്കിക് ഭാഷ സംസാരിക്കുന്നവർ) ഹൂണൻമാർ(രജ് പുട്ട് വിഭാഗം) വന്നു. രജ്പുട്ടിനെ തോൽപ്പിച്ച് വീണ്ടും തുർക്ക്മെനിസ്ഥാനിൽ നിന്നും തുർക്കികൾ വന്നു.. അവരെ തോൽപ്പിച്ച് പിന്നെയുംതുർക്ക്മെനിസ്ഥാനിൽ നിന്നും മുഗളർ വന്നു.. പിന്നെ ബ്രിട്ടീഷുകാർ .. പക്ഷെ ബ്രിട്ടീഷുകാർ മാത്രം ഭരണം നഷ്ടമായപ്പോൾ തിരിച്ചു പോയി ബാക്കിയെല്ലാവരും ഈ മണ്ണിൽ ലയിച്ചു..

  • @ajuantony4
    @ajuantony4 7 หลายเดือนก่อน +1

    Hi, Can you list your reference meterial. It would be so helpful to know the details. When you do history videos if the list of references are available. It make more authenticity. Thank you.

  • @krishnakanthcfc7511
    @krishnakanthcfc7511 7 หลายเดือนก่อน +1

    രാവണ പുത്രൻ ഇന്ത്രജിത്തിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

    • @Moviebliss193
      @Moviebliss193 7 หลายเดือนก่อน +2

      ഇന്ദ്രനെ ബന്ധിച്ച ഇന്ദ്രജിത് ❤

  • @RageshKumar-p8w
    @RageshKumar-p8w 7 หลายเดือนก่อน

    സന്തോഷം❤

  • @ajayghoshkunkn9
    @ajayghoshkunkn9 7 หลายเดือนก่อน

    India house nte history ye kurichu oru video cheyyo?

  • @abhaykrishna6020
    @abhaykrishna6020 7 หลายเดือนก่อน

    Ambi....kollalo😅😂

  • @adithyan.n2851
    @adithyan.n2851 7 หลายเดือนก่อน

    Bro Ivar The Bornlessine patty oru video cheyyumo

  • @arnoldvjversion5823
    @arnoldvjversion5823 7 หลายเดือนก่อน +1

    വൈശാഖ് ബ്രോ MEDUSA യേ കുറിച്ച് സ്റ്റോറി ചെയ്യാമോ.

  • @factasy8200
    @factasy8200 7 หลายเดือนก่อน +1

    Bro make a video abt marcus Aurelius

  • @BhoomikaVision
    @BhoomikaVision 7 หลายเดือนก่อน

    Super naration❤

  • @mynameis5058
    @mynameis5058 5 หลายเดือนก่อน +1

    The fact is Alexander was defeated in this war but Greeks hide this hstory... Alexander is from greece and greeks dont have the culture of forgiving and giving back the kingdom back to the enemy. But it dharma of Indians... So the Fact is it was Puru who defeated Alexander and Puru had forgived him and allowed him to stay in his country till he retreats back to Greece.

  • @abirajap6252
    @abirajap6252 7 หลายเดือนก่อน

    Ragnar , Daredevil , Achellius ഇവരുടെ വീഡിയോ ചെയ്യാമോ....?
    ഓരോ വീഡിയോ വരുമ്പോഴും ചോദിക്കും...😊😁

  • @Johnny-g7m
    @Johnny-g7m 7 หลายเดือนก่อน +2

    Bro emperor palpatine from star wars character analysis ready aayo?

    • @Johnny-g7m
      @Johnny-g7m 7 หลายเดือนก่อน +1

      Thank you bro