അക്ഷരപ്പൊട്ടൻ Anilbaas // Jaleel sangakeli // Alleppey Rishi kesh//Artist Sujathan//Pradeep Roy

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 235

  • @sudheersudheer8051
    @sudheersudheer8051 2 ปีที่แล้ว +4

    ജലീൽ സർ ഒരുപാട് നാളുകൾക്കു ശേഷം ആണ് ഈ നാടകം കാണുന്നത്. പണ്ട് ഉത്സവപറമ്പിൽ നാടകം എന്ന് കേൾക്കുമ്പോൾ ആരുടെ നാടകം എന്ന് നോട്ടീസിൽ നോക്കും അന്ന് കേരളത്തിന്റെ നാടക ഈറ്റില്ലമായ തിരുവനന്തപുരത്തിൽ ഒരുപാട് സമിതികൾ ഉണ്ട് അതിൽ സംഘ കേളിയും സംഘചിത്രയും
    സൗപർണികയും
    അക്ഷരയും
    സങ്കീർത്തനയും
    ചിറയിൻകീഴു അനുഗ്രഹയും
    ഇവരുടെ ഒക്കെ നാടകം ഇന്നും ഉത്സവ പറമ്പിൽ ഉണ്ട് എങ്കിൽ ഒരു പാട് ആരാധകർ ഉണ്ടാകും അന്നും ഇന്നും എന്നും

  • @karicharanadarsha.123
    @karicharanadarsha.123 3 ปีที่แล้ว +10

    ജലീലിക്കാ ആശംസകൾ... അടിപൊളി നാടകമായിരുന്നു... പത്തു തവണയിൽ കൂടുതൽ നേരിട്ട് കണ്ടിട്ടുണ്ട് ഈ നാടകം

  • @pazhanimalapc3186
    @pazhanimalapc3186 2 ปีที่แล้ว +9

    നല്ല നാടകം
    പണ്ട് നാടകം കാണാനായി രാത്രികളിൽ നടന്നു പോയ ഓർമ്മകൾ ❤️

  • @jayachandranchandran1514
    @jayachandranchandran1514 ปีที่แล้ว +1

    നാടകം കണ്ടിട്ട് ഒത്തിരി നാളായി പക്ഷെ ഇപ്പോൾ ഒരു നല്ല നാടകം കണ്ടു നന്ദി 🙏🙏🙏

  • @ramanujanpillai6155
    @ramanujanpillai6155 3 ปีที่แล้ว +3

    ഇത് ഞങ്ങളുടെ അമ്പലത്തിൽ (വെട്ടിക്കവല മഹാഷേത്രത്തിൽ )വച്ച് കണ്ടിരുന്നു സൂപ്പർ ആണ്

  • @jishnujayaprakash1436
    @jishnujayaprakash1436 2 ปีที่แล้ว +2

    ചെറുപ്പത്തിൽ കണ്ട ഏറ്റവും ഇഷ്ട്ടപ്പെട്ട നാടകം വീണ്ടും കാണണമെന്ന് ഒരുപാട് ആഗ്രഹിച്ച നാടകം. ഒരുപാട് തിരഞ്ഞു അവസാനം കാണാൻ സാധിച്ചതിൽ ഒരുപാടൊരുപാട് സന്തോഷം 💐🙏🙏🙏👌👌

  • @prakashpadi4427
    @prakashpadi4427 3 ปีที่แล้ว +3

    ഇനിയും മരിക്കാത്ത ഒരു കലയാണ് നാടകം ഇതു അപ്പ്‌ലോഡ് ചെയ്ത സംഘടകാർക്ക് അഭിനന്ദനങ്ങൾ

  • @rajagopalm3518
    @rajagopalm3518 7 หลายเดือนก่อน +1

    🙏🙏 അക്ഷരപൊട്ടൻ 2004 ൽ കണ്ടതാണ് വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം

  • @Aranguprograms
    @Aranguprograms 3 ปีที่แล้ว +2

    ഏറ്റവും കൂടുതല്‍ വര്‍ഷം അവതരിപ്പിച്ച മനോഹരമായ നാടകം.
    വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം..,
    സംഘകേളിയുടെ അടുത്ത നാടകങ്ങള്‍ക്കായ് കാത്തിരിക്കുന്നു...

  • @sabukv9977
    @sabukv9977 2 ปีที่แล้ว +1

    ഇനി.2022. ൽ. പു തി യ. നാടകം. ഏതാണ്.... ഒന്നു. ട്രയൽ. യൂട്യൂബിൽ. വീടു

  • @vipintheyyam2627
    @vipintheyyam2627 3 ปีที่แล้ว +3

    വളരെ നല്ല നാടകം മാഷേ.. ശുദ്ധ മായ ഹാസ്യാവതരണത്തിൽ ഒത്തിരി ചിരിച്ചു.

  • @udayanimage3088
    @udayanimage3088 3 ปีที่แล้ว +3

    സാറിന്റെ അരയന്നങ്ങളുടെ താരാട്ട് ഫ്രാൻസിസ് സർ രചിച്ചത് സൂപ്പർ നാടകം രണ്ടു തവണ കണ്ടു

  • @akhilkrishnanb5837
    @akhilkrishnanb5837 ปีที่แล้ว +1

    ചെറുപ്പത്തിൽ കണ്ട നാടകം... മഴ പെയ്യുന്ന സീൻ ഒക്കെ ഇപ്പളും ഓർമ്മയുണ്ട്..... ❤️❤️

  • @vknijukollam5957
    @vknijukollam5957 3 ปีที่แล้ว +1

    ജലീൽ ജീ BIG SALUTE 🌷അങ്ങയുടെ വിജയ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി 🎈🎈മെഗാ സൂപ്പർ ഡ്യൂപ്പർ നാടകം... ഒരു മുത്തശ്ശി കഥ കേട്ടപോലെ... ഒരു ഉത്സവം കണ്ടപോലെ... അഭിനന്ദനങ്ങൾ 🌷🌷🍇.. പിന്നെ അക്ഷര പൊട്ടൻ ആയി വേഷമിട്ടത് ആരാ... അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ അക്ഷര അഞ്ജലി 🏅🏅❤️ഒന്നും പറയാനില്ല. ആശംസകൾ 🏆🏆🏅🏅💐💐🌸🌸🌻🌻🍊💙

    • @sangakelivisualmedia5897
      @sangakelivisualmedia5897  3 ปีที่แล้ว

      പൊട്ടനായി വേഷമിട്ടത്
      ഞാൻ തന്നെയാണ്
      8 വർഷം
      ഇതിനിടയിൽ ഒരു വർഷം
      ചന്ദ്രശേഖര ആസാദായി
      A B ട്രൂപ്പുകൾ ഉണ്ടായിരുന്നു സംഘകേളിക്ക്
      ആ വർഷം
      മുരളി നമ്പ്യാർ വേഷമിട്ടു
      നന്ദി സന്തോഷം സ്നേഹം

  • @satharsathar5310
    @satharsathar5310 11 หลายเดือนก่อน +1

    ഹൃദ്യം,,മനോഹരം ശുഭപാര്യവസാ യി ആയതിൽ സന്തോഷം. ആഗ്നിപ്രവേശത്തിന്റെ സീൻ കുറച്ചുകൂടി പ്രതീക്ഷിച്ചിരുന്നു. 🙏🏼

  • @aromalnair1384
    @aromalnair1384 2 ปีที่แล้ว +1

    മനസ്സ് നിറച്ച നല്ല ഒരു നാടകം... നന്ദി എല്ലാ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക്ക്. ഇനിയും ഒരുപാട് ഒരുപാട് നല്ല നല്ല നാടകങ്ങൾ അരങ്ങിലും എത്തിക്കാൻ ഈശ്വരൻ കൃപയരുള്ളട്ടെ 🙏 വളരെ സന്തോഷo, സ്നേഹത്തോടെ ❤👌

  • @vinugambadi9831
    @vinugambadi9831 2 ปีที่แล้ว +3

    കാത്തിരുന്ന വീഡിയോസ്... സന്തോഷം

  • @sunilkk9617
    @sunilkk9617 6 หลายเดือนก่อน +1

    നിങ്ങളുടെ മക്കളുടെ ശ്രദ്ധയ്ക്ക് കണ്ടു പനമറ്റം ഭഗവതി ക്ഷേത്രം നല്ല നാടകം ഭയങ്കരമായി ഇഷ്ടപെട്ടു അഭിനന്ദനങ്ങൾ

  • @asharafveluthery4171
    @asharafveluthery4171 3 ปีที่แล้ว +1

    അടിപൊളി.... നാടകവും പുതിയ ആശയവും അഭിനന്ദനാർഹം തന്നെ....💚

  • @manikandadas7875
    @manikandadas7875 ปีที่แล้ว +1

    വീണ്ടും ഈ നാടകം കാണാനാകുമെന്ന് വിചാരിച്ചതേ ഇല്ല. നന്ദി. 2023 ൽ പുതിയ നാടകമേതാണ്?

  • @santhoshbhaskar1138
    @santhoshbhaskar1138 3 ปีที่แล้ว +11

    SUPER, സംഘ കേളിയുടെ മാണിക്യചെപ്പ് , കഥയല്ല ജീവിതം , കുടുംബ വിളക്ക് , കന്നാസും കടലാസും തുടങ്ങി എല്ലാ നാടകങ്ങളും പ്രതീക്ഷിക്കുന്നു

  • @vijayakumarap5178
    @vijayakumarap5178 3 ปีที่แล้ว +2

    വളരെ നല്ല നാടകം... അഭിനന്ദനങ്ങള്‍.. ഇനിയും നല്ല നാടകങ്ങള്‍ പ്രതീക്ഷിക്കുന്നു ❤️🌹

  • @bijuab2079
    @bijuab2079 2 ปีที่แล้ว +2

    അക്ഷരപൊട്ടൻ ഞാൻ കാണാൻ കൊതിച്ച നാടകം

  • @kishorkumarmk6837
    @kishorkumarmk6837 3 ปีที่แล้ว +2

    എല്ലാവിധ ആശംസകളും നേരുന്നു 🌹🌹🌹🙏🙏🙏🙏🙏🙏

  • @sudhisukumaran6264
    @sudhisukumaran6264 2 ปีที่แล้ว +3

    അഭിമാനം തോന്നുന്നു
    ഇത് നാടകത്തിന്റെ റിഹേഴ്സൽ മുതൽ ശ്രീ അനിൽ വെഞ്ഞാറമൂടിനൊപ്പം രംഗസജ്ഞീകരണം നിർവഹിച്ച ഒരാളാണ്, ഞാൻ.സുധി അംബൂരി. വീണ്ടും കണ്ടതിൽ സന്തോഷം ജലീലീക്കാ...

  • @chettayeesmedia3343
    @chettayeesmedia3343 3 ปีที่แล้ว +2

    സൂപ്പർ നാടകം.. ആശംസകൾ.... ഇതോടൊപ്പം chettayees media യൂട്യൂബ് ചാനലിൽ ഒത്തിരി നാടകങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.... നാടകസ്നേഹികൾ കാണണേ...

    • @bijulalbijulal2000
      @bijulalbijulal2000 3 ปีที่แล้ว

      ചിന്നപാപ്പൻ ചിറയിൻകീഴ് അനുഗ്രഹ

  • @RaghunathPillai-tv8gw
    @RaghunathPillai-tv8gw 3 หลายเดือนก่อน +1

    നല്ല നാടകം❤👌

  • @aneesha8110
    @aneesha8110 3 ปีที่แล้ว +1

    ഇടവേളയും അനൗൺസ്മെൻറും മിസ് ചെയ്യുന്നു, നല്ല നാടകം

  • @vasubri8697
    @vasubri8697 3 ปีที่แล้ว +2

    ഈ നല്ലഉദ്യമത്തിന് ആശംസകൾ ....നടീ നടൻമാരെ പരിചയപെടുത്താൻ പ്രത്യാകം ശ്രദ്ധിക്കണം

    • @sangakelivisualmedia5897
      @sangakelivisualmedia5897  3 ปีที่แล้ว

      തീർച്ചയായും
      അടുത്ത നാടകം മുതൽ
      ചെയ്യാം

  • @prasannakumarmgs6271
    @prasannakumarmgs6271 2 ปีที่แล้ว +1

    Anil bassinum jaleelinum assamsakal eniyum engane ulla srishtilal unakumo? Athinulla avasaram undavatte ennashikunnu!!,,,

  • @sabuvasanthanvakkom6597
    @sabuvasanthanvakkom6597 3 ปีที่แล้ว +4

    ഏറ്റവും മികച്ച നാടകം.... 👏👏👏👏

  • @frcmraju9191
    @frcmraju9191 หลายเดือนก่อน

    എല്ലാവരും ഒന്നിനൊന്നു മെച്ചം. ഇപ്പോഴത്തെ നാടകങ്ങൾക്ക് ഇത്ര മികവില്ല.ഡയലോഗ് കൾക്ക് സ്പീഡ് അപാരം.

  • @കണ്ണൻവി.കെ
    @കണ്ണൻവി.കെ 3 ปีที่แล้ว +1

    അക്ഷരപ്പൊട്ടൻ വീണ്ടും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം😍😍😍😍
    ജലീൽ സംഘകേളി എൻ്റെ സുഹൃത്ത് ആണ് എന്ന് പറയാൻ കാരണം ആയ കന്നാസും കടലാസും നാടകം പ്രതീക്ഷിക്കുന്നു...
    സംഘ കേളിയുടെ ഈ പുതിയ സംരംഭത്തിന് എൻ്റെ എല്ലാവിധ ആശംസകളും..👍👍👍👍👍👍

  • @Maattam
    @Maattam 3 ปีที่แล้ว +5

    അഭിനന്ദനങ്ങൾ.
    അനുമോദനങ്ങൾ.

  • @sajikarimpannoor
    @sajikarimpannoor 3 ปีที่แล้ว +1

    വേണംഇതുപോലുള്ള നാടകങ്ങൾഇനിയും....ആപഴമക്ക് എന്തുസുഖം....തിമിർത്തുപെയ്യുകവീണ്ടും...ഒരുപ്രവാസിയുടെ ഹൃദയംനിറഞ്ഞ അനുഗ്രഹാശംസകൾ.

  • @vknijukollam5957
    @vknijukollam5957 3 ปีที่แล้ว +1

    ജീ.. സംഘക്കളിയുടെ പഴയകാല നാടകങ്ങൾ പ്രതീക്ഷിക്കുന്നു 🍎

  • @sudheersudheer8051
    @sudheersudheer8051 2 ปีที่แล้ว +1

    ഇപ്പോൾ സംഘകേളി യുടെ പുതിയ നാടകം ഏതാണ് ഇത് ഞങ്ങൾക്കായി വേദികളിൽ വരുമോ കാത്തിരിക്കുന്നു

    • @jadeedmusthafa598
      @jadeedmusthafa598 2 ปีที่แล้ว

      പത്താം വർഷം
      തീർച്ചയായും
      വേദികളിൽ എത്തും

  • @jpmpumgt8209
    @jpmpumgt8209 3 ปีที่แล้ว +1

    സർ. സൂപ്പർ നാടകം നല്ല അവതരണം നല്ല ടൈമിംഗ് വളരെ അഭിനന്ദനങ്ങൾ. കാഥികൻ. ജോസ് പുതുമംഗലത്ത്

  • @saneeshlachu2508
    @saneeshlachu2508 2 ปีที่แล้ว +1

    മനോഹരമായ നാടകം ആണ് എനിക്ക് 'ഇഷ്ടപ്പെട്ടു

  • @miltonantony92
    @miltonantony92 3 ปีที่แล้ว +1

    Thanks for uploading

  • @anjanavijayan2044
    @anjanavijayan2044 ปีที่แล้ว +1

    Super trama

  • @rahulr1321
    @rahulr1321 3 ปีที่แล้ว +2

    സംഘകേളിയുട ബാക്കി നാടകങ്ങളും പ്രതീക്ഷിക്കുന്നു

  • @rajeshtwinkle4561
    @rajeshtwinkle4561 2 ปีที่แล้ว +1

    വളരെ ആഗ്രഹിച്ച കാര്യമാണ് ആശംസകൾ

  • @balanparakkal9996
    @balanparakkal9996 3 ปีที่แล้ว +1

    അതിജീവനത്തിൻ്റെ ഈ കാലഘട്ടത്തിൽ ,,,
    അക്ഷരാർത്ഥത്തിൽ വിറങ്ങലിച്ചുപോയിരിക്കുന്ന ഒരു കലാ പ്രസ്ഥാനമാണല്ലോ നാടകരംഗം ,,'!
    Mr.ജലീൽ
    തുടക്കം അതിൻ്റെ കൂടി ഒരു ഓർമ്മപ്പെടുത്തൽ പ്രതീക്ഷിച്ചു ....
    സാരമല്ല ,
    തെറ്റു മല്ല,,,,
    നാടകം കാണട്ടെ..

    • @arjunjayan9905
      @arjunjayan9905 3 ปีที่แล้ว

      പൊന്നുംകുടത്തിന് പൊട്ടുവേണോ...... ഇപ്പോഴും മാറ്റ് കുറയത്ത നാടകം
      അക്ഷര പൊട്ടൻ 👍👌🙏

    • @AnilKumar-vw2we
      @AnilKumar-vw2we 3 ปีที่แล้ว

      നല്ല നാടകം

    • @sangakelivisualmedia5897
      @sangakelivisualmedia5897  3 ปีที่แล้ว

      നന്ദി
      സ്നേഹം

  • @ManojJoseph-musician
    @ManojJoseph-musician 10 หลายเดือนก่อน

    Super❤👏🏻👏🏻👏🏻👏🏻

  • @bineshnamath3011
    @bineshnamath3011 3 ปีที่แล้ว +1

    കണ്ടാലും കണ്ടാലും മതിവരാത നാടകം .......

  • @koushikibhadra1374
    @koushikibhadra1374 3 ปีที่แล้ว +1

    superrr sir njan ithu live kandittundu
    eanikku orupadu ishtta mayi
    iniyum nalla nadakangal ithu pole undakatte

  • @arjunjayan9905
    @arjunjayan9905 3 ปีที่แล้ว +2

    പൊന്നുംകുടത്തിന് എന്തിനാ പൊട്ട്
    ഇപ്പോഴും മാറ്റ് കുറയാത്ത നാടകം
    👍👌🙏

  • @jayadevanmandian9383
    @jayadevanmandian9383 2 ปีที่แล้ว +3

    എല്ലാവിധ ആശംസകളും, കൂടുതൽ നാടകങ്ങൾ പ്രതീക്ഷിക്കുന്നു.

    • @sulfikar318
      @sulfikar318 2 ปีที่แล้ว

      എല്ലാവിധ ആശംസകളും🌹
      നാടകം വളരെയധികം ഇഷ്ടപ്പെട്ടു

  • @smithasree5779
    @smithasree5779 3 ปีที่แล้ว +2

    superrr sir njan ithu live kandittundu
    congrats
    iniyum ithu pole nalla nadakangal undakatte

  • @bijuk6653
    @bijuk6653 2 ปีที่แล้ว +1

    Abhinethakkaludeyum aniyara pravarthakarude yum perukal koodi ariyichal nannayirunnu

  • @lathikak3109
    @lathikak3109 3 ปีที่แล้ว +1

    I love stage.I love drama.Thank you

    • @sangakelivisualmedia5897
      @sangakelivisualmedia5897  3 ปีที่แล้ว

      ഇനിവരുന്ന
      നാടകങ്ങളും കാണണം

  • @bhadrankuttapan4619
    @bhadrankuttapan4619 3 ปีที่แล้ว +2

    Verrygood.oldisgold

    • @sangakelivisualmedia5897
      @sangakelivisualmedia5897  3 ปีที่แล้ว

      സന്തോഷം

    • @ramanujanpillai6155
      @ramanujanpillai6155 3 ปีที่แล้ว

      ഈ നാടകം കണ്ടിരുന്നു കൊട്ടാരക്കര വെട്ടിക്കവല മഹാദേവർഷേത്രം

  • @dascreations4530
    @dascreations4530 3 ปีที่แล้ว +4

    നല്ല നാടകം...

  • @maheshmurali8507
    @maheshmurali8507 3 ปีที่แล้ว +2

    ജലീൽ ഇക്കാ...
    പുതിയ ഈ ശ്രമത്തിന് ആശംസകൾ...
    നാടകം ഇറങ്ങിയ വർഷം കണ്ടതാണ്. മികച്ച നാടകം..
    വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം.... ഒരിക്കൽ കൂടി വേദിയിൽ അവതരിപ്പിക്കണം

  • @abhiramipradeep5623
    @abhiramipradeep5623 2 ปีที่แล้ว +2

    👌 സൂപ്പർ നാടകം 👌

  • @sureshvs2195
    @sureshvs2195 ปีที่แล้ว +1

    എന്റെ വീട് ചേർത്തല തൈക്കൽ എന്ന സ്ഥലത്താണ് കഥയല്ല ജീവിതം നാടകം തുടങ്ങി കുറച്ചു കഴിഞ്ഞു വോൾട്ടേജി പ്രശ്നം കാരണം കുറച്ചു സമയം നാടകം നിറുത്തി ഒരാൾ പോലും അവിടെ നിന്ന് പോയില്ല ആ നാടകം അത്രയും നല്ലതാണ്. കഥയും കഥാപാത്രം അത്രയും നല്ലതായിരുന്നു ഞാൻ ഇക്കാര്യം സമിതി യോട് പറഞ്ഞിരുന്ന്

  • @eruvaanoop
    @eruvaanoop 3 ปีที่แล้ว +2

    ഗംഭീരം ....👏👏👏👌👌👍👍👍

  • @vishnavivishnu3155
    @vishnavivishnu3155 3 ปีที่แล้ว +1

    സൂപ്പർ നാടകം ഞാൻ കണ്ടിട്ടുണ്ട്

  • @johnawladi4512
    @johnawladi4512 3 ปีที่แล้ว +1

    സൂപ്പർ...

  • @anuragarts4341
    @anuragarts4341 3 ปีที่แล้ว +3

    Super ....
    Congratulations

  • @ajithmkm9873
    @ajithmkm9873 3 ปีที่แล้ว +5

    🌹🌹ഈ നാടക തിന് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🏼🌹🌹🌹

  • @aliyasmathew8180
    @aliyasmathew8180 3 ปีที่แล้ว +4

    നല്ല നാടകമാണ് കണ്ടതാ♥️

  • @arunanirudhanirudh5234
    @arunanirudhanirudh5234 3 ปีที่แล้ว +1

    കുട്ടികാലത്തു കണ്ടതാണ്. ഇന്നത്തെ തലമുറയ്ക്കായി വീണ്ടും വേദികളിൽ അവതരിപ്പിച്ചു കൂടെ...

    • @sangakelivisualmedia5897
      @sangakelivisualmedia5897  3 ปีที่แล้ว +1

      തീർച്ചയായും
      വേദികൾ ഉണരട്ടെ

    • @arunanirudhanirudh5234
      @arunanirudhanirudh5234 3 ปีที่แล้ว

      @@sangakelivisualmedia5897 💗

    • @arunanirudhanirudh5234
      @arunanirudhanirudh5234 3 ปีที่แล้ว

      @@sangakelivisualmedia5897 ഒരിക്കൽ കൂടി പ്രതീക്ഷിക്കാമോ

  • @rajeshthiruvathira7763
    @rajeshthiruvathira7763 3 ปีที่แล้ว +2

    സൂപ്പർ ഹിറ്റ് നാടകമാണ്

  • @radhamani2094
    @radhamani2094 3 ปีที่แล้ว +1

    സൂപ്പർ നാടകം 🌹🌹🌹

  • @ikrishnan786
    @ikrishnan786 2 ปีที่แล้ว

    എത്ര കണ്ടാലും മതി തീരാത്ത നാടകം 👏👏🙏🙏🙏👍

  • @anusreesanthosh9845
    @anusreesanthosh9845 3 ปีที่แล้ว +3

    സൂപ്പർ.... 🌹🌹🌹

  • @mohanlalmg4883
    @mohanlalmg4883 2 ปีที่แล้ว +1

    I Love this drama Aksharappottan thank you sangakeli

  • @sasidharanpillai5300
    @sasidharanpillai5300 2 หลายเดือนก่อน

    God bless you

  • @rejithmangalam7156
    @rejithmangalam7156 3 ปีที่แล้ว +2

    നല്ല നാടകം ,കുട്ടികാലത്ത് കണ്ടതാണ്. കഥയല്ല ജീവിതം പ്രതീക്ഷിക്കുന്നു

  • @gayathriashok6
    @gayathriashok6 3 ปีที่แล้ว +3

    നല്ലത്.... വളരെ നല്ലത് !
    രചനയും അഭിനയവും
    ഗാനങ്ങളും സംഗീതവും
    രംഗപടങ്ങളും പ്രകാശവിന്യാസവും
    എല്ലാം. പിന്നെ, സംവിധാനമെന്ന് എടുത്തു പറയേണ്ടതില്ലല്ലോ?
    ആശംസകൾ.

  • @jayakumar5397
    @jayakumar5397 3 ปีที่แล้ว +1

    വളരെ നല്ല കാര്യം

  • @PRAVEENCP-dw9xj
    @PRAVEENCP-dw9xj 3 ปีที่แล้ว

    സൂപ്പർ 🙋‍♂🙋‍♂🙋‍♂👍👍👍

  • @karicharanadarsha.123
    @karicharanadarsha.123 3 ปีที่แล้ว +1

    ചന്ദ്രശേഖർ ആസാദ് നാടകം കൂടി ഇടണേ

  • @sumeethr6036
    @sumeethr6036 3 ปีที่แล้ว +2

    കൊള്ളാം

  • @vismayasunil7973
    @vismayasunil7973 3 ปีที่แล้ว +1

    Ethra stagil avatharippichu sir ee super hit naadakam...

  • @gopakumars.pillai5286
    @gopakumars.pillai5286 2 ปีที่แล้ว

    വളരെ നന്നായിരുന്നു, അഭിനന്ദനങ്ങൾ 🙏

  • @DiscoveryOfMubarak
    @DiscoveryOfMubarak 3 ปีที่แล้ว +1

    super .....super.......super

  • @ramanujanpillai6155
    @ramanujanpillai6155 3 ปีที่แล้ว +1

    വളരെ നല്ല നാടകം ആണ്

  • @aadhidevu_224.
    @aadhidevu_224. 3 ปีที่แล้ว +1

    " ചാനലിന് ഒരായിരം ആശംസകൾ നേരുന്നു... "

    • @sangakelivisualmedia5897
      @sangakelivisualmedia5897  3 ปีที่แล้ว +1

      സന്തോഷം
      ഇനിയും വരുന്ന നാടകങ്ങൾ
      കാണണം
      സുഹൃത്തുക്കളെ കൊണ്ട് കൂട
      Subscribe ചെയ്യിക്കണം

  • @bijuab2079
    @bijuab2079 2 ปีที่แล้ว

    കന്യാമറിയം ആരുടെ നാടകമാ ണ് ചേട്ടാ

  • @anuvincent598
    @anuvincent598 3 ปีที่แล้ว +1

    👌👌Adipoli

  • @sivarajang.k5667
    @sivarajang.k5667 3 ปีที่แล้ว +2

    Good initiative

  • @shamsudeenlebbanizamudeen3322
    @shamsudeenlebbanizamudeen3322 3 ปีที่แล้ว +3

    Good one, All the best Jaleel.

  • @mridussvlog866
    @mridussvlog866 3 ปีที่แล้ว +2

    പുതിയ ഉദ്യമത്തിന് എല്ലാവിധ ഭാവുകങ്ങളും 🌹🌹🌹

  • @binukumarthevanath636
    @binukumarthevanath636 3 ปีที่แล้ว +1

    സൂപ്പർ

  • @vishnuchandran4827
    @vishnuchandran4827 3 ปีที่แล้ว +1

    ചന്ദ്രശേഗർ ആസാദ്.. നാടകം. കാണാൻ ആഗ്രഹം ❤

  • @തീർത്ഥപാദം
    @തീർത്ഥപാദം 3 ปีที่แล้ว +3

    സന്തോഷം

  • @scariavarghese5042
    @scariavarghese5042 3 ปีที่แล้ว +1

    Very good 👍👍👍.

  • @SureshKumar-bh3pd
    @SureshKumar-bh3pd 3 ปีที่แล้ว +1

    ജലീലിക്കാ പ്ലീസ് ക്കാ കഥയല്ല ജീവിതം ഒന്ന് അപ്‌ലോഡ് ചെയ്യൂ കാണാൻ അത്രക്ക് ആഗ്രഹിക്കുന്നു കണ്ണുനിറയാതെ ആർക്കും അതുകാണാനാവില്ല അത്രക്ക് ഹൃദയസ്പർശിയായ നാടകം പ്ലീസ് അപ്‌ലോഡ്

  • @muralivarada6970
    @muralivarada6970 3 ปีที่แล้ว +2

    നല്ലൊരു നാടകം

  • @achusdigitalstudiophotogra5356
    @achusdigitalstudiophotogra5356 3 ปีที่แล้ว +1

    ഏറ്റവും മികച്ച നാടകം

  • @salimvaalathh1969
    @salimvaalathh1969 ปีที่แล้ว

    👌👌👌👌❤️❤️❤️❤️❤️

  • @rajendrarajendra3754
    @rajendrarajendra3754 2 ปีที่แล้ว +1

    Excellent performance congrats

  • @baburajankp1867
    @baburajankp1867 2 ปีที่แล้ว +1

    40 വർഷം പിന്നിലേക്ക് സഞ്ചരി ചൂ അൽപ്പം പോലും മുഷിയാതെ തീർത്തും ആസ്വദിച്ചു🙏🙏🙏

  • @sherlyphilip4740
    @sherlyphilip4740 3 ปีที่แล้ว +1

    Ashamsakal nerunu🌹

  • @SatheeshKumar-er6dm
    @SatheeshKumar-er6dm 3 ปีที่แล้ว +3

    ആശംസകൾ

  • @unneeshthadapparambil7841
    @unneeshthadapparambil7841 3 ปีที่แล้ว +2

    നല്ല നാടകം

  • @VinodKumar-lg1px
    @VinodKumar-lg1px 3 ปีที่แล้ว +1

    ഗുഡ് ഗുഡ്