തനി മലയാളി - തനി പ്രഹസനം | THE TRUTH REVEALED

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ค. 2024
  • Tani Malayali the youtuber is extremeky vulnerable to situations - the real reason revealed by Shamna ‪@ShamnaRai‬ #malayalam #reaction #kerala #shamnarai #tanimalayali6919 #youtuber #exposed #facts
  • บันเทิง

ความคิดเห็น • 91

  • @ashajoseph3880
    @ashajoseph3880 2 หลายเดือนก่อน +73

    She is thankful to parents..becoz....they taken her to...psychologists....ocd is not completely cured........they need therapy&somepeople need..medication for relaxation.....might be lifelong....so wat she said is right.....ningal mothathil...negative anallo!.
    Be positive stay positive don't spread negativity....

    • @ShamnaRai
      @ShamnaRai  2 หลายเดือนก่อน +1

      സുഹൃത്തേ, നിങ്ങള്‍ ആ വീഡിയോ ശെരിക്കും കണ്ടോ? ഒരു കാര്യം സമ്മതിച്ചല്ലോ, എനിക്ക് അത് മതി. എന്റെ അഭിപ്രായം പറയാന്‍ മാത്രമല്ല, നിങ്ങള്‍ എന്ത് മനസ്സിലാക്കി എന്ന് കേള്‍ക്കാന്‍ വേണ്ടിയാണ് ഞാൻ ആഗ്രഹിക്കുന്നത്, അതു കൊണ്ട്‌ വീണ്ടും തനി മലയാളി പ്രഹസനം തുടരട്ടെ.💫👍

    • @thalasseryadukkala800
      @thalasseryadukkala800 หลายเดือนก่อน +1

      OCD completely marum proper treatment edukkanm pinne type of ocd undallo avarude eathanu eannu ariyilalo

  • @itsme-sukanya
    @itsme-sukanya 6 วันที่ผ่านมา +5

    പൊന്നു സഹോദരി, OCD യെ കുറിച്ച് നന്നായി പഠിച്ചു വരുക... വെറുതെ റീച് കിട്ടാൻ ഓരോ പ്രഹസനങ്ങൾ... അവർ ആർക്കും നെഗറ്റീവ് ഇൻഫർമേഷൻ കൊടുത്തിട്ടില്ല.. അവരുടെ അനുഭവം ആണ് ഷെയർ ചെയ്തത്...ഒരു പെണ്ണിന്റെ ശത്രു മറ്റൊരു പെണ്ണാണ് എന്നത് എത്ര ശെരിയാണ്... ആ പുള്ളിക്കാരി കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൊസിഷൻ ആണ്.. ആ ചാനൽ... അല്ലാതെ കുറ്റം പറഞ്ഞു ഉണ്ടാക്കിയതല്ല

  • @AKTHAYA-23
    @AKTHAYA-23 2 หลายเดือนก่อน +44

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്...
    താങ്കളുടെ parents ഉം തന്റെ ഈ പ്രശ്നം childhood ൽ മനസ്സിലാക്കിയില്ല...
    അത് മനസ്സിലാക്കി.. Treat ചെയ്ത്... ശരിയാക്കിയിരുന്നെങ്കിൽ ഈ video ചെയ്യേണ്ട അവസ്ഥ തനിക്ക് വരില്ലായിരുന്നു...
    ഹാ പോട്ടെ... തനിക്ക് treatment താല്പര്യം ഇല്ലാത്തോണ്ട് ഇനി അത് നടക്കുകയും ഇല്ല

    • @ShamnaRai
      @ShamnaRai  2 หลายเดือนก่อน

      അതേ, പറഞ്ഞത് ശരിയാണോ? TH-cam വീഡിയോ കണ്ടു കണ്ടു, സുഹൃത്തേ ഇയാളുടെ ആവശ്യം നടന്നത് എന്റെ ഒരു വീഡിയോ കൊണ്ടല്ലേ? നടക്കട്ടെ...ഇനിയും പരിഹസിച്ചു കൊണ്ട് തീര്‍ച്ചയായും എന്റെ വീഡിയോ മുഴുവന്‍ കാണാന്‍ മറക്കരുത് കേട്ടോ. കമന്റ് ഇട്ടതിനു ഒരായിരം നന്ദി സുഹൃത്തേ 👍💫🙂

    • @AKTHAYA-23
      @AKTHAYA-23 2 หลายเดือนก่อน +10

      @@ShamnaRai എന്റെ എന്ത് ആവിശ്യം ആണ് നടന്നത്...?
      ഞാൻ negative ആയി comment ഇട്ടത് അങ്ങനെ എങ്കിലും താൻ പറഞ്ഞതിലെ തെറ്റ് മനസ്സിലാക്കാൻ ആണ്... വേറെ ഒത്തിരി comments കണ്ടു... എല്ലാരും വ്യക്തമായി explain ചെയ്തിട്ടും ഉണ്ട്...
      പക്ഷേ താൻ അത് മനസ്സിലാക്കാനോ തിരുത്താനോ തയ്യാറല്ല... അപ്പൊ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല.... മറ്റുള്ളവരുടെ കുറ്റം പറഞ്ഞു നടക്കാതെ നല്ല videos ഇടു...

    • @ShamnaRai
      @ShamnaRai  2 หลายเดือนก่อน

      @@AKTHAYA-23 എന്റെ വീഡിയോ ആരും തന്നെ മനസ്സിലാക്കിയില്ല എന്നു എനിക്ക് മനസ്സിലായി, അതു കൊണ്ടു തന്നെ ആരും എന്റെ വീഡിയോ മുഴുവനും കണ്ടില്ലെന്ന് ഉറപ്പായി. സുഹൃത്തും ആളുകളുടെ കമന്റ് കണ്ടിട്ട് വെറുതെ പറയല്ലേ, എന്താ ഞാന്‍ പറഞ്ഞ്‌ തെറ്റു? ഞാന്‍ ഈ വിഷയത്തില്‍ തീര്‍ച്ചയായും വീഡിയോ ചെയ്യും, കാരണം ഞാന്‍ പറഞ്ഞത് കുറെ പേര്‍ തെറ്റു ധരിച്ച് പോയി.
      കമന്റ് ഇട്ടതിനു ഒരായിരം നന്ദി സുഹൃത്തേ 🙂👍💫

    • @AKTHAYA-23
      @AKTHAYA-23 2 หลายเดือนก่อน +5

      @@ShamnaRai വിഡിയോ മുഴുവൻ ഞാൻ കണ്ടിട്ടുണ്ട്... പല portions റിപീറ്റു ചെയ്തിട്ടുണ്ട്... താൻ പറയാൻ ഉദ്ദേശിച്ചത്.. Ocd പോലുള്ള രോഗങ്ങൾ ചികിൽസിച്ചാൽ മാറില്ല എന്നും... അങ്ങനെ മാറും എന്ന് അവർ തെറ്റായി പ്രചരിപ്പിക്കുന്നത് ആണെന്നും ഒക്കെ അല്ലേ...
      .
      എടാ.... ശരിയാണ് ഇതൊന്നും പൂർണ്ണമായി മാറില്ല .. Symptoms കുറച്ച്.. നമുക്ക് സാധാരണ മനുഷ്യരെ പോലെ ജീവിക്കാം... ശ്രമിക്കാം എന്നാണ്... അത് അവർ വ്യക്തമായി വിഡിയോ പറയുന്നുണ്ട്...
      താൻ പറഞ്ഞ മറ്റൊരു കാര്യം... Lockdown വന്നു.. ഒറ്റയ്ക്ക് ആയപ്പോഴാണ് അവർക്ക് ഈ അസുഖം വീണ്ടും severe ആയതു എന്നാണ്... അത് തെറ്റ് ആണ്... ഒറ്റയ്ക്ക് ആയപ്പോഴല്ല... Over ആയിട്ടുള്ള വൃത്തി.. എത്ര വൃത്തി ആക്കിയാലും covid വരുമോ എന്നൊക്കെ ഉള്ള anxiety ആണ് പുള്ളിക്കാരിക്ക് trigger ആയത്... അത് ഇല്ലാതാവാൻ കൂടെ ഉള്ള ആളുടെ support മാത്രം പോരാ.. Medications വേണം...
      താൻ പലതും തെറ്റായി മനസ്സിലാക്കിയിട്ടുണ്ട്....
      Better നല്ലൊരു professional നെ കണ്ട് താൻ doubt clear ചെയ്യൂ...

    • @ShamnaRai
      @ShamnaRai  2 หลายเดือนก่อน

      @@AKTHAYA-23 സുഹൃത്തേ, ഞാന്‍ പറയാത്തത് എന്തിനാണ് പറയുന്നേ, നിങ്ങൾ എന്റെ വീഡിയോ ഫുൾ കണ്ടിട്ടില്ല.
      നാളെ 'തനി മലയാളി തനി പ്രഹസനം part 2' video തീര്‍ച്ചയായും കാണൂ, നിങ്ങളെ പോലെ ഉള്ള ആളുകളുടെ സംശയം, അതിനുള്ള മറുപടി, എല്ലാം ആ വീഡിയോയില്‍ കാണും.
      എന്റെ വീഡിയോയും, തനി മലയാളിയുടെയും ശ്രദ്ധിച്ച് കാണൂ ഇനി മുതല്‍.
      ഒരായിരം നന്ദി.👍🙂💫

  • @Jiluabraham78
    @Jiluabraham78 2 หลายเดือนก่อน +42

    Njan avarude video kandathanu...but ningal parayunnath enthaanu ennu mansilakunnilla...
    ntha ipp undaye? Ningal nth truth aanu reveal cheyythath????

    • @ShamnaRai
      @ShamnaRai  2 หลายเดือนก่อน +2

      സുഹൃത്തേ, നിങ്ങള്‍ എന്റെ അഭിപ്രായം കേട്ടോ, ഇല്ലെങ്കില്‍ ഒന്നു മുഴുവന്‍ വീഡിയോ ശെരിക്കും കാണുമല്ലോ. കമന്റ് ഇട്ടതിനു ഒരായിരം നന്ദി 👍💫

  • @archanac159
    @archanac159 หลายเดือนก่อน +7

    Psychologyst ne kanunatho therapy or medicine edukunnatho ...athiloke ntha prashnm ..ororuthrde condition vech alle...athine -ve parayan thanik experience vallom undo...or a areayil work cheyunayalano....ariyathond chodikuan madom

    • @ShamnaRai
      @ShamnaRai  หลายเดือนก่อน

      കമന്റ് ഇട്ടതിനു ഒരായിരം നന്ദി സുഹൃത്തേ 💫👍അറിയാവുന്ന കാര്യമാണ് പറയുന്നത്. തനി മലയാളി തനി പ്രഹസനം part 2 ഉടന്‍ തന്നെ ഉണ്ടാവും.

  • @thalasseryadukkala800
    @thalasseryadukkala800 หลายเดือนก่อน +9

    Adyam than mentalhealth ne patti padikku. Njan Bsc psychology aanu padichath thanik mental health ne patti onnum ariyilla poyi padikka eannit vannu paraya.

    • @thalasseryadukkala800
      @thalasseryadukkala800 หลายเดือนก่อน +4

      Ocd anxiety related thanne ayirikanam eannilla OCD (obsessive compulsive disorder) eannanu ithinte full form ath ariyo thanik .Treat ment kodutha Parents ne kootam parayan nilkalle oct 10worl mental health day aanu appol eallam oro psychologist um counselors um eallam kuttikale prashnagal eandaanueannu manassilakanumkuttikalk venda mental stability kodukkanum eallam eppolum paranju nadakkukayanu eathrayo varshgalk munne aa family psychologist ne samipichitund eangil aa family ude 7ayalpakkath ninak eathan patit illa eannu ni manassilakuka.

    • @ShamnaRai
      @ShamnaRai  หลายเดือนก่อน

      കമന്റ് ഇട്ടതിനു ഒരായിരം നന്ദി സുഹൃത്തേ. മറുപടി ഉടന്‍ തന്നെ നല്‍കാം, തനി മലയാളി തനി പ്രഹസനം part 2 കാണാന്‍ മറക്കരുത്. എല്ലാം ഒരു ഭ്രാന്താണെന്ന് മനസ്സിലായി, സുഹൃത്തേ 👍💫

    • @thalasseryadukkala800
      @thalasseryadukkala800 หลายเดือนก่อน +1

      @@ShamnaRai vere valla content um kittonokk negative nokki nadanna pinne eallam negative ayirikum B+ve

    • @ShamnaRai
      @ShamnaRai  หลายเดือนก่อน

      സുഹൃത്തേ ആദ്യം തന്നെ ഒരു കാര്യം, എന്റെ വീഡിയോ ശെരിക്കും നിങ്ങൾ കണ്ടിട്ടാണോ ഈ ഡയലോഗ് ഒക്കെ പറഞ്ഞത്, എന്തായാലും മറുപടി വീഡിയോ ഉടൻ തന്നെ വരുന്നതാണ്.
      കമന്റ് ഇട്ടതിനു, ഉപദേശങ്ങള്‍ നല്‍കിയതിന്..ഒരായിരം നന്ദി.💫👍

  • @un_known242
    @un_known242 หลายเดือนก่อน +4

    @1:40അവർ Phycologyst ൻ്റെ അടുത്തു പോയി, therapy എടുത്തു. Medicine കഴിച്ചിട്ടില്ല എന്ന് പച്ച മലയാളത്തിൽ പറയുന്നുണ്ട്. Phycatristആണ് medicine തരുന്നത്. Aiswarya phyologist ൻ്റെ അടുത്താണ് പോയത്. ആ vedio മുഴുവൻ കണ്ടിട്ടും ഈ കാര്യം കേട്ടില്ലേ? ഏത് ചെവികൊണ്ടാ കേൾക്കുന്നേ?

    • @ShamnaRai
      @ShamnaRai  หลายเดือนก่อน

      സുഹൃത്തേ, തനി മലയാളി തനി പ്രഹസനം part 2 ഉടൻ വരുന്നു. മറുപടി അതിൽ പറയുന്നതായിരിക്കും. കമന്റ് ഇട്ടതിനു ഒരായിരം നന്ദി സുഹൃത്തേ 💫👍

  • @user-ew5ec7xv8q
    @user-ew5ec7xv8q 2 หลายเดือนก่อน +24

    Aisu chechi ku ithilum nalla promo vere evde kittan? 😂😂

    • @ShamnaRai
      @ShamnaRai  2 หลายเดือนก่อน +2

      അതേ അതേ, കമന്റ് ഇട്ടതിനു ഒരായിരം നന്ദി സുഹൃത്തേ 💫👍

    • @sss8428
      @sss8428 2 หลายเดือนก่อน +2

      Nere thiricha avarde Peru vechu ivalu views vanganu

    • @ShamnaRai
      @ShamnaRai  2 หลายเดือนก่อน

      @@sss8428 അങ്ങനെ ഒന്നും പറയല്ലേ സുഹൃത്തേ. ഒന്നു ഷെമി. കമന്റ് ഇട്ടതിനു ഒരായിരം നന്ദി സുഹൃത്തേ 👍💫

  • @Story_of_a_fairy
    @Story_of_a_fairy 18 วันที่ผ่านมา

    I am a ocd patient ente parents enik vatt ahnen paranju psychiatrist ne kanichu njn maranu kayichila ipoyum ath ayi pokunu ipo daivanugraham kont control ayi pokunu enik avarde video kantit thoniyath avark ath ipo controlled ahnen ahn sister pne namale parents eganeh ula karyangal ariyila atha enu thonunu eganeh 😊

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 หลายเดือนก่อน +2

    Parentsn kutide prsnmentann manasilavatondale drde aduth kondupoye😁serikm parentsnekal .pine ningl karutunapole “ ekkalath” nadanna sambhavamala.aishunipo 30 vayasund.2002-2003 timele sambhavama.annoke oru mental issue kutikkbvanna aarum psychologistnte aduth kondupovilla.
    Ennitm avlde parents vivaramulorayond ath cheytu.pine kuti karutunapole OCD maruvan vetukarde supportkond kazhiyilla😊atin medicines ,counsilingelam vendivarum.verute kureper support cheytondiruna marilla.medicine edutakond aa kutti kalynm kazhich happyai jeevikkunnu.alarne kaduta anxietylude depressionilek poyene.
    Pinne aishunte aa video orupadperk kurachelm samadhanam koduthitund.pine ocd ulavarkm happylife possibleanenula messagea serikm avldeya vlog tarunnath❤

    • @ShamnaRai
      @ShamnaRai  หลายเดือนก่อน

      കമന്റ് ഇട്ടതിനു ഒരായിരം നന്ദി സുഹൃത്തേ. ഈ വീഡിയോ ശെരിക്കും സുഹൃത്ത് കണ്ടില്ല എന്നു ഉറപ്പായി. മറുപടി കേള്‍ക്കാന്‍ ഒരുങ്ങി ഇരിക്കൂ - തനി മലയാളി തനി പ്രഹസനം part 2 ഉടൻ വരുന്നു.

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 หลายเดือนก่อน +1

      @@ShamnaRai nte kunje nalla orale roast cheyune seriyala. Pratyekich aishuoke. Avardea vlogkond orupadperk nanmaye undayitulu🙏🏾njnm oru youtubera. Atukond parayuva, e negative content cheyaruth. Roastingtane namde chutum thet cheyuna orupad alukalound, avareoke roast cheyy. Aishune follow cheyyuna etoralkum gunamula nalla adukumchitayumula orupad qualities undavum. Ntetane lifel aakutyde vlogs kurekude adukum chitayode, time, financeoke plan cheyth jevikanula motivation tannitund😍Be like her as a youyuber. Touch others life with positivity❤️

  • @unaisak6017
    @unaisak6017 2 หลายเดือนก่อน +20

    എണീച്ചു പൊടി ചെലക്കാതെ

    • @ShamnaRai
      @ShamnaRai  2 หลายเดือนก่อน

      സുഹൃത്തേ, ഇങ്ങനെ ഒക്കെ പറയാമോ, അതും ഈ എന്നോടു. ജീവിച്ചു പൊയ്ക്കോട്ടേ. കമന്റ് ഇട്ടതിനു ഒരായിരം നന്ദി. 💫👍

  • @vishnumayaa2506
    @vishnumayaa2506 2 หลายเดือนก่อน +5

    aishu chechik onum ariyila parayuna eyalk alam ariyan ee video kanadapo manasilayi nthanavo kavi udeshiche content daridryam aakum karanam potte saramila🥹

    • @ShamnaRai
      @ShamnaRai  2 หลายเดือนก่อน

      കമന്റ് ഇട്ടതിനു ഒരായിരം നന്ദി സുഹൃത്തേ?. മറുപടി തീര്‍ച്ചയായും ഒണ്ട്, തനി മലയാളി പ്രഹസനം part 2 കാണുമ്പോള്‍ ഉദേശിച്ചത് മനസ്സിലാകും. അതു വരെ ഒന്നു ഷെമി സുഹൃത്തേ.👍

    • @vishnumayaa2506
      @vishnumayaa2506 2 หลายเดือนก่อน

      @@ShamnaRai oh ayikote

  • @dp5030
    @dp5030 2 หลายเดือนก่อน +11

    Are you in this profession by any chance? These condition fevernu antibiotic kazichu complete mattunadhu pole alla.. it can relapse if there is triggers.. pinne parentsinu question chodichoode theraphy koduthede ennu chodikan are they professionals? Paisaku vendi vedio ittalo but this is 3rd rate talk.. vayil thonniyadu kothakku pattu..

    • @ShamnaRai
      @ShamnaRai  2 หลายเดือนก่อน

      ഇങ്ങനെ ഒന്നും പറയാതെ. എന്താ കാര്യം? എന്റെ വീഡിയോ ശെരിക്കും കണ്ടോ സുഹൃത്തേ? ഇല്ലെങ്കില്‍ പിന്നെ എന്ത് ചെയ്യും. എന്തായാലും കമന്റ് ഇട്ടതിനു ഒരായിരം നന്ദി. അങ്ങ് ഷെമി സുഹൃത്തേ.💫👍🙂

  • @anusree8905
    @anusree8905 2 หลายเดือนก่อน +21

    കുട്ടി എന്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മനസിലാക്കി parents ചോദിച്ചാൽ കുട്ടികൾക്കു ocd വരാതിരിക്കുമോ?? 🥴🥴 നിങ്ങൾ ഈ വീഡിയോ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്??!
    മെഡിക്കേഷൻ തീർച്ചയായും ആവശ്യമാണ്.... രോഗലക്ഷണങ്ങളെ കുറക്കാൻ അത് സഹായിക്കുന്നു.... അതിനൊപ്പം തെറാപ്പി, behavioural therapy ഇതിലൂടെ oru long term support കൊടുക്കാം..... പിന്നെ ocd തന്നെ പലവിധം ഉണ്ട്.... അതിൽ തന്നെ പല തീവ്രത ഉള്ളതുണ്ട്.... ഓരോ വ്യക്തിയും ചികിത്സയിൽ പ്രതികരിക്കുന്നതും different ആയിട്ടാണ്.... Thats how our mental health works!!!!!

    • @ShamnaRai
      @ShamnaRai  2 หลายเดือนก่อน +1

      സുഹൃത്തേ, കമന്റ് ഇട്ടതിനു ഒരായിരം നന്ദി. തനി മലയാളി തനി പ്രഹസനം part 2 വീഡിയോ ഉടൻ അപ്‌ലോഡ് ചെയ്യും. മറുപടി അതിൽ പറയുന്നതായിരിക്കും.💫👍🙂

  • @AbdulRasheed-qq4wn
    @AbdulRasheed-qq4wn หลายเดือนก่อน +12

    ഒരു contentum vere illa alle

    • @ShamnaRai
      @ShamnaRai  หลายเดือนก่อน

      അതേ സുഹൃത്തേ, എന്റെ വീഡിയോയില്‍ ഒരുപാട് പ്രാവശ്യമെങ്കിലും പറയാറുള്ള കാര്യമാണു. ഒരായിരം നന്ദി സുഹൃത്തേ കമന്റ് ഇട്ടതിനു.💫👍

  • @beautytipsbykeerthi3680
    @beautytipsbykeerthi3680 2 หลายเดือนก่อน +9

    Ayyeee.... Enthoru negative aanu do thaan.... Nigalkk sharikum treatment aavashyamnaanu.... Nigalkk entjooo oru prashnam undu... Content nu okey ithrayum kshaamamo

    • @ShamnaRai
      @ShamnaRai  หลายเดือนก่อน

      കളിയാക്കി കമന്റ് ഇട്ടതിനു ഒരായിരം നന്ദി സുഹൃത്തേ 👍💫

    • @beautytipsbykeerthi3680
      @beautytipsbykeerthi3680 หลายเดือนก่อน

      @@ShamnaRai... 👍👍👍 nigal avare pinney pokki paranjathavum allee suhruthe...... Vere oraalude peerum paranj reech undakunnathu moosham... Valare vilakuranja attitude

    • @ShamnaRai
      @ShamnaRai  หลายเดือนก่อน

      മറുപടി തീര്‍ച്ചയായും നിങ്ങൾ ആഗ്രഹിക്കുന്നു, തനി മലയാളി തനി പ്രഹസനം part 2 കാണാന്‍ മറക്കണ്ട. കമന്റ് ഇട്ടതിനു ഒരായിരം നന്ദി സുഹൃത്തേ, എന്റെ വിഷയത്തില്‍ നിന്ന് മാത്രമാണു ഞാന്‍ പരാമര്‍ശങ്ങള്‍ നടത്തിയത് , അല്ലാതെ നിങ്ങൾ എന്നെ കളിയാക്കിയ പോലെ അല്ല നടത്തിയത് 💫👍

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 หลายเดือนก่อน +2

    Shamna patumenki etupole alukale negative paranj ula contents cheyatirikku.share something good.ninglk samsarikanula kazhiv basicayund.oru aniyatiayikand parayunnataan,e kazhiv molkum matullavrkm nallath varunna karyanglk upayogikk.pine positive content cheyth view kitunile,ntelm oru. Course / skill padich earn cheyy.areyum dosham paranj undakuna paisa nilanilkila

    • @ShamnaRai
      @ShamnaRai  หลายเดือนก่อน

      എന്റെ വീഡിയോ ശെരിക്കും കണ്ടില്ല എന്ന് മനസ്സിലായി. തനി മലയാളി തനി പ്രഹസനം part 2 കാണൂ, മറുപടി ഉടൻ വരുന്നു. കമന്റ് ഇട്ടതിനു ഒരായിരം നന്ദി സുഹൃത്തേ.💫👍

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 หลายเดือนก่อน

      @@ShamnaRai serikm kandu, kettu🙏🏾

  • @creator122
    @creator122 หลายเดือนก่อน +1

    Face orginal aano

  • @tamburusuresh5418
    @tamburusuresh5418 หลายเดือนก่อน +2

    Aaa besstttt

    • @ShamnaRai
      @ShamnaRai  หลายเดือนก่อน

      പിന്നെ ബെസ്റ്റ് ആവാതെ. കമന്റ് ഇട്ടതിനു ഒരായിരം നന്ദി സുഹൃത്തേ 💫👍

  • @user-ii5qj3ub3n
    @user-ii5qj3ub3n หลายเดือนก่อน +4

    E kopraya video ittadhinu orayiram nanni suhrtheeeeeeee
    Ayishu onnu pottichiriche 😂😂😂😂😂😂😂😂

    • @ShamnaRai
      @ShamnaRai  หลายเดือนก่อน

      നല്ല ബോര്‍ കമന്റ് ഇട്ടതിനു ഒരായിരം നന്ദി സുഹൃത്തേ 👍💫 Ayishu ചിരിക്കാന്‍ പാടുപെടും ..

    • @SophiaThomas-d2p
      @SophiaThomas-d2p 10 วันที่ผ่านมา

      🤦‍♀️​@@ShamnaRai

  • @archanac159
    @archanac159 หลายเดือนก่อน +1

    Ella parents num ethrem ariv venken illallo...ttherapy nd medicine athayavashyam aya time anl nallathan.....avr avrde side alle parayunnath....nigalk ntjoke ariyam ocd ye patu

    • @ShamnaRai
      @ShamnaRai  หลายเดือนก่อน

      മറുപടി ഉടന്‍ തന്നെ തനി മലയാളി തനി പ്രഹസനം part 2 വില്‍ കാണൂ. കമന്റ് ഇട്ടതിനു ഒരായിരം നന്ദി സുഹൃത്തേ 👍💫

  • @harinandanas2254
    @harinandanas2254 หลายเดือนก่อน +6

    വെറുതെ മെയിൻ ആവാൻ വേണ്ടി ഓരോന്ന് പറയാ ലെ

    • @ShamnaRai
      @ShamnaRai  หลายเดือนก่อน

      കമന്റ് ഇട്ടതിനു ഒരായിരം നന്ദി സുഹൃത്തേ 👍💫

  • @chinnu9850
    @chinnu9850 2 หลายเดือนก่อน +4

    Ningl nthann e video kond udeshichath ? Enthinn igana swyam komali avunth ? Content vndi pranthiye pole abhinayikano

    • @ShamnaRai
      @ShamnaRai  2 หลายเดือนก่อน

      കളിയാക്കിക്കോ സുഹൃത്തേ, കമന്റ് ഇട്ടതിനു ഒരായിരം നന്ദി 👍

    • @chinnu9850
      @chinnu9850 2 หลายเดือนก่อน +1

      @@ShamnaRai thannik sherikm mental ahno

    • @ShamnaRai
      @ShamnaRai  2 หลายเดือนก่อน

      @@chinnu9850 സുഹൃത്തേ, ഇയാളുടെ കമന്റുകള്‍ വായിക്കാന്‍ ഞാന്‍ കാണിക്കുന്ന താല്‍പര്യം ഭ്രാന്തായി കാണരുത്. ഇനി അങ്ങനെ തോനുന്നു എങ്കിൽ, എനിക്ക് ഒന്നും പറയാനില്ല.

  • @an_jal6188
    @an_jal6188 2 หลายเดือนก่อน +8

    Ith enthonn... 🙄

    • @ShamnaRai
      @ShamnaRai  2 หลายเดือนก่อน

      കമന്റ് ഇട്ടതിനു ഒരായിരം നന്ദി സുഹൃത്തേ 💫👍

    • @an_jal6188
      @an_jal6188 2 หลายเดือนก่อน +1

      @@ShamnaRai നന്ദി അറിയിക്കാതെ എന്താ നിങ്ങൾ ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്തം നിങ്ങൾക്ക് ഉണ്ട്... 🤨😏

    • @ShamnaRai
      @ShamnaRai  2 หลายเดือนก่อน

      @@an_jal6188 തനി പ്രഹസനം part 2 ഉണ്ട്. അത് കാണുമ്പോള്‍ വ്യക്തമാകും.👍

  • @misspinkbeau007
    @misspinkbeau007 3 หลายเดือนก่อน +37

    Korchude speedil idayirunnu

    • @ShamnaRai
      @ShamnaRai  3 หลายเดือนก่อน

      ഷെമി പ്രിയ സുഹൃത്തേ, അടുത്ത തവണ സ്പീഡ് കുറച്ചു പോകാം 👍

  • @nashvasherin591
    @nashvasherin591 2 หลายเดือนก่อน +7

    Oola vedio, onnn podiii

    • @ShamnaRai
      @ShamnaRai  2 หลายเดือนก่อน

      അങ്ങനെ ഒന്നും പറയല്ലേ. കമന്റ് ഇട്ടതിനു ഒരായിരം നന്ദി സുഹൃത്തേ 💫👍

  • @janiprathew7350
    @janiprathew7350 2 หลายเดือนก่อน +13

    ഏന്തുന്ന പറയുന്നേ 😐കുനു കുനു ന്ന്

    • @ShamnaRai
      @ShamnaRai  2 หลายเดือนก่อน

      സുഹൃത്തേ, കൂടുതല്‍ അറിയാൻ, അടുത്ത വീഡിയോ ശെരിക്കും കാണുമല്ലോ. ഒന്നു ഷെമി, കമന്റ് ഇട്ടതിനു ഒരായിരം നന്ദി 👍💫👌

    • @janiprathew7350
      @janiprathew7350 หลายเดือนก่อน

      @@ShamnaRai മതിയായി 🙏🏻

  • @amruthabinu5506
    @amruthabinu5506 7 วันที่ผ่านมา

    കമന്റ്‌ ഇട്ടത്തിന് നന്ദി വേണ്ടട്ടോ .... താൻ പറയുന്നത് എന്താ
    ണെന്ന് മനസിലായില്ല.... എക്സ്പ്രസ്സ്‌ പോകുമ്പോലെ പറഞ്ഞാൽ എങ്ങനെയാ മനസിലാവാ.... ആദ്യം നിർത്തി നിർത്തി പറയൂ കുട്ടീ എന്നാലല്ലേ പരദൂഷണം കേൾക്കാൻ പറ്റൂ....

  • @shyamaretnakumar5868
    @shyamaretnakumar5868 หลายเดือนก่อน +16

    ഇരന്നു തിന്നുന്നവരെ തുരന്ന് തിന്നുന്നവർ😂😂

    • @ShamnaRai
      @ShamnaRai  หลายเดือนก่อน

      കമന്റ് ഇട്ടതിനു ഒരായിരം നന്ദി സുഹൃത്തേ 👍💫

  • @unu323105
    @unu323105 3 หลายเดือนก่อน +24

    എന്താ പറയുന്നത് ഒന്നുംമനസ്സിലാകുന്നില്ല

    • @ShamnaRai
      @ShamnaRai  3 หลายเดือนก่อน

      ആണോ, സ്പീഡ് കൂടി പോയതു കൊണ്ടാണോ, ഇപ്രാവശ്യം ഒന്ന് ഷെമി..അടുത്ത വീഡിയോ നന്നാക്കാം 👍

  • @user-hy4qq5tr1g
    @user-hy4qq5tr1g 29 วันที่ผ่านมา +1

    Vello panickum podo😂😂

  • @aparnavs8065
    @aparnavs8065 หลายเดือนก่อน +1

    otta oru cmnt polm thanik support illalo...and just compare the views and likes of this video... say something good. Actually ithrem negativity oru video il adyayit aan kanane..u got some real issues...WOMP WOMP🤣

  • @Flower-ks7jw
    @Flower-ks7jw 2 หลายเดือนก่อน +4

    Enthonnedai eth???😡😡

    • @ShamnaRai
      @ShamnaRai  2 หลายเดือนก่อน

      തനി പ്രഹസനം part 2 ഉണ്ട്, കമന്റ് ഇട്ടതിനു ഒരായിരം നന്ദി സുഹൃത്തേ 👍💫

  • @arjuns5011
    @arjuns5011 3 หลายเดือนก่อน +4

    Informative 💯

  • @JenniePink-xh4po
    @JenniePink-xh4po 3 วันที่ผ่านมา

    Bro tf?

  • @user-um1ps7um1j
    @user-um1ps7um1j 2 หลายเดือนก่อน +4

    🤮🤮

    • @ShamnaRai
      @ShamnaRai  2 หลายเดือนก่อน

      കമന്റ് ഇട്ടതിനു ഒരായിരം നന്ദി സുഹൃത്തേ 💫👍

    • @ShamnaRai
      @ShamnaRai  2 หลายเดือนก่อน

      കമന്റ് ഇട്ടതിനു ഒരായിരം നന്ദി സുഹൃത്തേ 👍💫

  • @Anjums4510
    @Anjums4510 6 วันที่ผ่านมา

    Go and some knowledge about what you are talking about before teasing some one for your reach 🤣🤣

  • @Anjums4510
    @Anjums4510 6 วันที่ผ่านมา

    😂😂