ഇവിടെ ആർക്കും എൻറെ മക്കളെ നോക്കാൻ നേരമില്ല.

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 113

  • @momsarea8055
    @momsarea8055 3 หลายเดือนก่อน +216

    മക്കളെ വളർത്തേണ്ട ഉത്തരവാദിത്വം അവരുടെ മാതാപിതാക്കൾക്ക് ആണ്. അല്ലാതെ മുത്തശ്ശിമുത്തശ്ശൻ മാർക്ക്അല്ല. അവരുടെ ഉത്തരവാദിത്വം അവരുടെ മക്കളെ വളർത്തുക എന്നത് ആയിരുന്നു. അല്ലാതെ പേരക്കുട്ടികളെ വളർത്തുക എന്നതല്ല. ദൈവം മക്കളെ സമ്മാനമായി നൽകിരിക്കുന്നത് മാതാപിതാക്കൾക്ക് ആണ്. അവർ തന്നെ വേണം കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ. പിന്നെ അത്യാവശ്യസമയത്തു മാതാപിതാക്കളെ help ചെയ്യുക എന്ന ഉത്തരവാദിത്വം ആണ് grandparentsനു. അതിനു അപ്പുറം കയറി തല ഇടാത്തത് ആണ് നല്ലത്.മക്കളെ നമുക്ക് ഇഷ്ടം ഉള്ള പോലെ വളർത്താമല്ലോ.

    • @miduabi9195
      @miduabi9195 3 หลายเดือนก่อน +7

      Very correct

    • @greeshmajose1893
      @greeshmajose1893 3 หลายเดือนก่อน +7

      Correct 💯

    • @ShehaChinnu
      @ShehaChinnu 3 หลายเดือนก่อน

      👍💯

    • @anishaanu8480
      @anishaanu8480 2 หลายเดือนก่อน

      💯 correct

    • @Haay3338
      @Haay3338 2 หลายเดือนก่อน

      👌👌👌👏👏👏

  • @SusanJohn-xf2kn
    @SusanJohn-xf2kn 3 หลายเดือนก่อน +63

    ചേച്ചി,
    നിങ്ങളുടെ എല്ലാരുടെയും daily life ൽ നടക്കുന്ന കാര്യങ്ങളും സംസാരങ്ങളും പെരുമാറ്റങ്ങളും എല്ലാം കണ്ടുകൊണ്ടിരിക്കുന്നവരാണല്ലോ കമന്റ്‌ ഇടുന്നത്. അപ്പോൾ ഓരോരുത്തർക്കും feel ആകുന്ന കാര്യങ്ങൾ ആണ് ചേച്ചിയോടുള്ള ഇഷ്ടം കൊണ്ടോ അല്ലെങ്കിൽ അവർക്ക് അത് മനസ്സിൽ ആയി എന്ന് അറിയിക്കാനോ ഒക്കെ ഓരോ questions ആയി ചോദിക്കുന്നത്.
    ഇങ്ങനെയുള്ള ഓരോ കാര്യങ്ങൾ സീരിയസ് ആയി എടുത്താണ് ഓരോ വീടുകളിലും പ്രശ്നങ്ങൾ നടക്കുന്നത്.
    പക്ഷെ ഡിവൈൻ ചേച്ചിയുടെ കാര്യത്തിൽ എനിക്ക് full credit കൊടുക്കാനുള്ളത് ചേച്ചിയുടെ അമ്മക്കാണ്. ആ അമ്മയുടെ ഉപദേശങ്ങളും നല്ല മനസും ആണ് ഏത് സാഹചര്യത്തെയും പോസിറ്റീവ് ആയി എടുത്തു സ്വയമായി സന്തോഷത്തോടെയും, മറ്റുള്ളവരെയും ആവുന്നത്ര സന്തോഷിപ്പിച്ചും മുന്നോട്ടു പോകാൻ ചേച്ചിയെ പ്രാപ്തയാക്കിയത്.
    ഉറപ്പായിട്ടും ഈ കുടുംബത്തിന്റെ ഭാഗ്യവും ഐശ്വര്യവും ആണ് divine ചേച്ചി.അങ്ങനെതന്നെ മുന്നോട്ടു പോകാൻ ദൈവം സഹായിക്കട്ടെ, എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടം ആണ്... 🙏💞💞💞💞💞💞💞

  • @AnandhiGirish13
    @AnandhiGirish13 3 หลายเดือนก่อน +21

    Divine താൻ ഡോൺ ന്റെ പുണ്യം ആണ് വെറുതെ പുകഴ്ത്തി പറയുന്നത് അല്ല എല്ലാ കാര്യംവും നല്ലരീതിയിൽ കാണുന്നതിന് അമ്മക്കാണ് അഭിനന്ദനങ്ങൾ

  • @njanumentekunjulokavum2403
    @njanumentekunjulokavum2403 3 หลายเดือนก่อน +7

    Nalla character ulla lady.....nannayi samsarikkunnu....well mannered

  • @preejareji7780
    @preejareji7780 3 หลายเดือนก่อน +10

    Pambers dispose video edumo divine plz🙏🏻gel pottichu dispose cheyyuka ano????

  • @Shubhamanoj2020
    @Shubhamanoj2020 3 หลายเดือนก่อน +15

    നന്നായി ജീവിക്കുന്നവരെ കണ്ടിട്ട് കൃമികടി ഉള്ളവരെ മൈന്റ് ചെയ്യണ്ട ഡിവൈൻ 🥰👍

  • @rajithanh4217
    @rajithanh4217 3 หลายเดือนก่อน +13

    Mariyammakuttiye kandal oru videos cheyyamo aa mole kandit kure ayi

  • @annapoornavlogs8055
    @annapoornavlogs8055 3 หลายเดือนก่อน +4

    ചേച്ചി ചേച്ചിക്ക് സീരിയേൽ അഭിനയിക്കാൻ ഒരു അവരസം വന്നാൽ പോവുമോ, കുട്ടികൾക്ക് അവസരം കിട്ടിയാൽ വീടുമോ....

  • @sreedeviammu
    @sreedeviammu 3 หลายเดือนก่อน +5

    Hi ഒരുപാട് ഇഷ്ടം ആണ് വീഡിയോസ്. നമ്മുടെ മക്കളെ നമ്മൾ ആണ് നോക്കാൻ ഉള്ളത്. നമ്മളുമായ് കൂടുതൽ അറ്റാച്ച് ഉള്ളത് നമ്മുടെ അമ്മക്കാണ്. കൂടെ വന്നു നിൽക്കണം മക്കളെ നോക്കണം മകൾ ജോലി ചെയുമ്പോൾ ചെറുമക്കളുടെ കാര്യം നോക്കി കുറച്ചൊക്കെ ജോലിയിൽ സഹയിക്കാൻ ആഗ്രഹം കാണും പക്ഷെ എപ്പോഴും വീട്ടിൽ വന്നു നില്കാൻ പറ്റില്ല. അമ്മയുടെ വീട്ടിലെ കാര്യങ്ങൾ നോക്കണം. ഏത് സാഹചര്യം ആയാലും നമ്മുടെ ഇഷ്ടങ്ങളും കൂടെ കൂട്ടി ജീവിക്കണം. എല്ലാവരും വേണം നമുക്ക്. വീഡിയോ കാണുമ്പോൾ സ്വാഭാവികം ആയി എല്ലാവർക്കും തോന്നും. പ്രേക്ഷകരുടെ അഭിപ്രായം അറിയാൻ ആണല്ലോ യൂട്യൂബേർസ് Q and A എന്നും പറഞ്ഞു വീഡിയോ ഇടുന്നത്. അതിനുള്ള മറുപടി മനസിലാക്കി കൊടുക്കുക എന്നൊരു കടമ വീഡിയോ ചെയ്യുന്നവരുടെ ആണ്. അപ്പോൾ question ചോദിച്ചവർക് അത് വെക്തമായി മനസിലാകാൻ പറ്റും. ഇനിയും നല്ല വീഡിയോസ് ചെയ്യാൻ പറ്റട്ടെ ♥️👍

  • @VishnuPriya-lv5ft
    @VishnuPriya-lv5ft 3 หลายเดือนก่อน +11

    Chechiyum pachuvumayullaaa bonding valya ishtama .❤❤❤ swantham mon thannaee.

  • @akshayalekshmivlogs
    @akshayalekshmivlogs 3 หลายเดือนก่อน +13

    ആളുകൾടെ ഓക്കേ ചിന്താഗതികളെ.. ചിലർക്ക് മറ്റുവീട്ടിൽ എന്തേലും പ്രശ്നം ഉണ്ടന്ന് അറിഞ്ഞാലേ ഒരു സമാധാനം വരൂ...😁😁 ഇവരുടെ 3 പേരുടെയും വീഡിയോസ് ഞാൻ കാണാറുണ്ട്..but കൂടുതലും കാണുന്നത് divine ന്റെ ആണ്..അവിടെ എല്ലാരും അവരവരുടെ ജോലി വളരെ ഭംഗി ആയി ചെയ്തു സന്തോഷത്തോടെ പോകുന്നതായി ആണ് എനിക്ക് തോന്നിട്ടുള്ളത്.. പിന്നേ കൂട്ടുകുടുംബം ആകുമ്പോൾ ചില adjustments ഉണ്ടായാലേ സന്തോഷം ആയി ഇരിക്കൻ പറ്റു...❤❤

  • @mumthasm5341
    @mumthasm5341 3 หลายเดือนก่อน +7

    Ee kilukkampettiye orupad ishtam❤❤❤❤you are a good daughter,daughter in law,mother,sistter in law,wife more over good person..i like u very much ❤❤❤

  • @SS-wu2ej
    @SS-wu2ej 3 หลายเดือนก่อน +7

    Aa daddy yum mummy yum ethra snehathodeyanu kunjungale nokkunnathu. 24 manikkoorum kunjungale nokkan aarkkum pattilla. Ellavarudeyum sahakaranam undennullathu videos kandaal manassilaakunnundu. Molu nalla santhoshathode kunjungalumaayi jeevikku,avar daivathinte varadaanam aanu,avarude kuttikkalam kannadachu thurakkunnathu pole vegam pokum. Athu kondu kurachu vishamathakal ullathum enjoy cheyythekku. Mon valarnnu valuthaayikkazhinju njaanokke choriyum kuthi irikkuvaa😂😂😂❤

  • @shahnazmalu
    @shahnazmalu 3 หลายเดือนก่อน +6

    Thank you so much divine for answering my questions ❤❤❤❤ love you divine

  • @AnnoyedFlowers-xc9nf
    @AnnoyedFlowers-xc9nf 3 หลายเดือนก่อน +6

    Checheeee divine checheee munne cheytha polulla meesho houl cheyyuvo dress

  • @rin_joji1234
    @rin_joji1234 3 หลายเดือนก่อน +6

    Divine use ചെയുന്ന dresses onnu കാണിക്കുമോ....എല്ലാം നല്ല അടിപൊളി ആണ്....

  • @jemcyjose1291
    @jemcyjose1291 3 หลายเดือนก่อน +2

    Chechi thrissur ullavar, koppakkai ennu parayunna vegetable entha chechi ariyamenkil onnu parayane

    • @aishuaisu498
      @aishuaisu498 3 หลายเดือนก่อน +3

      Papaya

  • @habeebasalim
    @habeebasalim 3 หลายเดือนก่อน +3

    Hi.dears families don divine thomuttan chackochan daddy mammy.dimple anson pachuttan sughom.aano.divine.nttea ella.videos.um.super aanu.divine.aru.enthu.venom.enkilum paraya ttea mind cheyya ru thu.divine otthi rri.eshttom.families nodu god bless you.

  • @PearlJasmine-i9b
    @PearlJasmine-i9b 2 หลายเดือนก่อน +1

    Depression എന്താണെന്ന് അനുഭവിച്ചവർക്കേ അത് മനസ്സിലാകു എന്റെ pregnancy time il നന്നായി അനുഭവിച്ചു. Treatment എടുത്തു deliveryk ശേഷം കുറെയേറെ മാറി എന്റെ മോളെ കണ്ടപ്പോ. Depression ഉണ്ടായപ്പോൾ ഉള്ള അവസ്ഥ ചിന്തിക്കാൻ പോലും പേടിയാ... ഇനി ഒരിക്കലും ഉണ്ടാവില്ലേ എന്നാ പ്രാർത്ഥന

  • @simpleandhumble7
    @simpleandhumble7 3 หลายเดือนก่อน +3

    Lyf of evamary aanennuthonnanu friend 😍

  • @manjustanley
    @manjustanley 3 หลายเดือนก่อน +3

    Hai divine entae msg first vayiche reply thannallo thanku.

  • @Raazraaz506
    @Raazraaz506 3 หลายเดือนก่อน +10

    Engne parayan thonnunnu veetukar makkle nokunnillenn..parayunnavar pottanmarano...ivarude parents business chyynnavaran allathe sadarana veetammamar alla..ennitum aa thirakinidaylmavark kazhiyunna pole aa makkle nokunnund especially daddy ath parayathrkn vayya ella veetilm ee sahakaranm undaknm ennilla..enik divine ella kaaryngalilm avark pattunna pole support chyynnathayta thonniye good familya ningludeth ❤❤❤❤

    • @thanu7755
      @thanu7755 3 หลายเดือนก่อน +2

      Yes daddy❤❤❤parayadhirikaan vayya 😊

    • @MariyamShajinas
      @MariyamShajinas 3 หลายเดือนก่อน

      Correct 😁💯

  • @manjustanley
    @manjustanley 3 หลายเดือนก่อน +2

    Divine aswathy and jerrin vannillae oru divasham Dubai ninnu avaru entae nattukar annu oru church annu. Njagal kaippattoor annu avarum

  • @AsmarEating-sz7dr
    @AsmarEating-sz7dr 2 หลายเดือนก่อน +1

    Enikku thenne eshttayi ellam kandarinju chaiyunudu

  • @aleenarosetom
    @aleenarosetom 3 หลายเดือนก่อน +3

    Well said!!! God bless you

  • @praisyjose195
    @praisyjose195 3 หลายเดือนก่อน +4

    👍കുട്ടികളെ നോക്കേണ്ടത് മാതാപിതാക്കൾ ആണ് 😍വെറുതെ ഇരിന്നിട്ട് നോക്കാതെ ഇത്ര പേര് ഉണ്ട്, നെഗറ്റീവ് ഒന്നു മൈൻഡ് വേണ്ട, ആരുടെ വീഡിയോ ആണെകിലും കുഞ്ഞു മക്കളെ പറ്റി പറയുമ്പോൾ ചിന്തിക്കു, എല്ലാ കുഞ്ഞു ഒരു പ്പോലെ ആയിരിക്കില്ല,
    ഡിവൈൻ കാണാൻ ആഗ്രഹം ഉണ്ട്,

  • @ManjushaSaji
    @ManjushaSaji หลายเดือนก่อน

    ❤️❤️

  • @thanu8702
    @thanu8702 3 หลายเดือนก่อน +1

    E dress online ano eth size anu ennu parayumo

  • @sheelasancy9735
    @sheelasancy9735 3 หลายเดือนก่อน +1

    Liked this dress.. would like to get link..

  • @AswaniAshokan-j8g
    @AswaniAshokan-j8g 3 หลายเดือนก่อน +2

    Chechi first dimple avallode Hus veetil poyi stay Cheyan parayuu ila enkil meghana cheyitha pole dimplene road koode oodikku apoo problms ok avum

  • @sunilrajt2985
    @sunilrajt2985 3 หลายเดือนก่อน +1

    Good you told is right my god bless you all your Amma sreeja sunilraj sunilraj sreyaraj please pary for your family members too 💕💋💕💋💕💋💕💋💕💋💕💋💕💋💕💋💕💋❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajeevkumarkr2745
    @rajeevkumarkr2745 หลายเดือนก่อน

    എന്നാണ് കൊച്ചിന്റെ പരിപാടി

  • @Sheela-oc6ns
    @Sheela-oc6ns 3 หลายเดือนก่อน +2

    ente Divine.... chilarokke enthokkeyaa chinthikanath alle !!! Ningal moonnu perude videosum kaanunnavarkk manassilaavum ethraththolam mutual understandinglaann ningalude family poyikondirikunnath enn... Matullavarude jeevithaththil prashnangalund enn varuththi theerkkanaann palarum sramikunnath...njan ann mommy yude channelil avar ith paranjath kettirunnu " chakkochaneyum kond Don hublek poyi " enn...enikathil prathyekich onnum thonniyilla... aa samayath daddyk courier ayakkanum matumaayi purathth pokendathund... Mommyk avarude orderinte kaaryangal
    nokkaanund...ithonnum avar paranjathalla tto..avarude routine videosl ninnum manassilaakkiyittund... Joint family aayi irikunnath palarkkum rasikunnilla enn thonnunnu... Dimplnte videoyil " swantham veettil ingane nikkaathe husnte veettil poyi ninnuude " enn arokkeyo advice cheyyunnathum kandu...😂😂😂
    Matulkavarude jeevithaththil kayari choriyunnath oru rasam chilarkk 😂😂😂

  • @ajiks6857
    @ajiks6857 3 หลายเดือนก่อน +2

    Divine chechii hello ente Peru Ajith njan big fan aannu ellavareyum ishtanu Pachu thomu chackochan divine chechi ellavar ishtam chechi videos nallathanu

  • @geethats4525
    @geethats4525 3 หลายเดือนก่อน +1

    You r really simple and humble girl

  • @anushkaa6492
    @anushkaa6492 3 หลายเดือนก่อน +1

    Aa friend oru male friend ayondano peru parayathatathu?

  • @haripriyasrekutty5955
    @haripriyasrekutty5955 3 หลายเดือนก่อน +2

    Hai njn adyamayit ane oru comment edune videos kanarund enik nigale elarem eshtamane Sarikkuparanjal ethupole oru familye kitathavar ane egane parayune alagil egane parayuo pacha malayalathil paranjal kusumb ❤

  • @josmishijo4361
    @josmishijo4361 3 หลายเดือนก่อน +2

    ❤❤❤

  • @jeejaamal2412
    @jeejaamal2412 3 หลายเดือนก่อน +1

    E dress nannayi cherunnundu divine.

  • @gopikas6817
    @gopikas6817 3 หลายเดือนก่อน +3

    Good answer chechi❤

  • @aminabeegum6936
    @aminabeegum6936 3 หลายเดือนก่อน +1

    How u dispose pampers

  • @MollyMathew-sk9vi
    @MollyMathew-sk9vi 3 หลายเดือนก่อน +3

  • @shijianilshiji6028
    @shijianilshiji6028 3 หลายเดือนก่อน +1

    Oru home tour cheyyumo

  • @kelvinvmanoj3301
    @kelvinvmanoj3301 3 หลายเดือนก่อน +2

    Divine do some ur special cooking vedios

  • @parvathymenon90
    @parvathymenon90 3 หลายเดือนก่อน

    You are too religious about your passion😊😊 keep going girl ❤

  • @anaghaanu4038
    @anaghaanu4038 3 หลายเดือนก่อน +1

    ❤❤❤🥰🥰

  • @honeylewis-n3e
    @honeylewis-n3e 3 หลายเดือนก่อน

    Ente parents um in-laws onnum Ente makkale nokiytilla enik joliyum undu makkale nokandathu parentsnte kadama ahnu

  • @badarubadaru8094
    @badarubadaru8094 3 หลายเดือนก่อน +7

    Moonnu perude video kanunnavar ighane parayilla. Moonnu perum avide busy aanu. Chila veettil marriage kazhinja penkuttikal oru joliyum cheyila. Dimple alla joliyum cheyyunnund. Mummy yum cheyyunnund

  • @reshmashaji4842
    @reshmashaji4842 3 หลายเดือนก่อน +2

    Devine ❣️

  • @Navyajinesh1993
    @Navyajinesh1993 3 หลายเดือนก่อน +8

    പറയുന്നവർ എന്തും പറയട്ടെ.

  • @harithasivadas5360
    @harithasivadas5360 3 หลายเดือนก่อน +3

    Waiting aayirunnu❤

  • @jtech6505
    @jtech6505 3 หลายเดือนก่อน +2

    Beautiful dress🥰

  • @pravyaprathap659
    @pravyaprathap659 3 หลายเดือนก่อน +2

    That friend which u told is eva chechi alle😊

  • @ayaanshihab15
    @ayaanshihab15 3 หลายเดือนก่อน

    Entey coment vayicheyyyy 🎊 ❤ 💃entey montey name aantta 😊

  • @shaliajith6423
    @shaliajith6423 3 หลายเดือนก่อน +1

    ❤❤❤❤❤

  • @RamakrishnanT-xt2tk
    @RamakrishnanT-xt2tk 3 หลายเดือนก่อน

    Hai divine nee nalla kutty aanu...thommu and chakochan 100 umma...god bless all of you..

  • @essjaykitchen67
    @essjaykitchen67 3 หลายเดือนก่อน +1

    Hi divine ❤❤❤

  • @Ambika-uh2gp
    @Ambika-uh2gp 3 หลายเดือนก่อน +43

    ഈ പറഞ്ഞവർ ആണോ അവിടെ വന്നു നിങ്ങളുടെ കുട്ടികളെ നോക്കുന്നത് പോയി പണി നോക്കാൻ പറ

    • @kunjan0736
      @kunjan0736 3 หลายเดือนก่อน +7

      Parayunnavarku parayan mathrame eluppamullu randu podikunjungalem vechu joli cheyunathinte bhudhimuttu manushyapettullavarku ariyam. Ithrem baalkarubaa veetil undayitum aa tommune kunjubjanichu kurachu masathinullil daycaril vitathu thane enthkondnaanenu bhudhibulla alkarku mansilavum oine divinod enik sathyathil bayankaraa ishtam karyangalrllam nannayi manage cheyunna kond athukond karyam kanunathu parayathirikan patila aamachim milum ipozhum celebrity enu paranja nadappu. Athu afhyam mariyale sariyavu

    • @badarubadaru8094
      @badarubadaru8094 3 หลายเดือนก่อน

      ​@@kunjan0736 iyal what's up groupil vannu kuttitirippu umdakkan nokki. Athunadakkilla annu kandappol ivide vannu kuttithirippu undakkane le.

  • @sbindu1986
    @sbindu1986 3 หลายเดือนก่อน +1

    Onnu pokan para divine. Ningada kudumbha kariyathil mattullavar abhiprayam parayumbol. Enthina marupadi parayana
    Angana parayunnavar parayattannu vekkanam

  • @nimithagirish7731
    @nimithagirish7731 3 หลายเดือนก่อน +3

    Gd mng divine & family

  • @JisnaJoseph-l3k
    @JisnaJoseph-l3k 3 หลายเดือนก่อน

    Well said👏❤❤

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 3 หลายเดือนก่อน

    ❤❤❤❤👍👍👍👍100%❤❤❤❤

  • @VijiSaiju-kx1mi
    @VijiSaiju-kx1mi 3 หลายเดือนก่อน

    Yes super ❤❤❤❤❤

  • @SheebE-g6m
    @SheebE-g6m 3 หลายเดือนก่อน +1

    🥰🥰❤❤👍

  • @raths.d9471
    @raths.d9471 3 หลายเดือนก่อน +1

    ❤️❤️❤️❤️❤️❤️

  • @SareenaRasheed-wh2zf
    @SareenaRasheed-wh2zf 3 หลายเดือนก่อน +1

    ❣️❣️❣️❣️❣️❣️❣️❣️

  • @jeepthilibu8078
    @jeepthilibu8078 3 หลายเดือนก่อน

    Hai divine ❤

  • @nishasasidharan179
    @nishasasidharan179 3 หลายเดือนก่อน

    Don’t mind negative comments dear

  • @chinnusatheesh370
    @chinnusatheesh370 3 หลายเดือนก่อน

    Nose pin

  • @HomeStyle-po2rw
    @HomeStyle-po2rw 3 หลายเดือนก่อน

    Hi

  • @karishmadileep8831
    @karishmadileep8831 3 หลายเดือนก่อน +2

    First c section deliveryil baby boy aanenkil pinne orru 10 yr kznjal aanu baby girl undaakuka only on c section aane. Ithoru scientific aayittulla kaaryamaanu.

    • @sruthivivek5037
      @sruthivivek5037 3 หลายเดือนก่อน +1

      Alla llo

    • @aidensworld2116
      @aidensworld2116 3 หลายเดือนก่อน +1

      No

    • @ewaanzaki3857
      @ewaanzaki3857 3 หลายเดือนก่อน

      No😂 3year kyn baby girl ne kitt

    • @Priyakurian555
      @Priyakurian555 3 หลายเดือนก่อน

      No way 🙅

    • @basheergroup3032
      @basheergroup3032 3 หลายเดือนก่อน +1

      തേങ്ങ 😅, എത്രയോ പേർക്ക് ഉണ്ട്

  • @mahimaxavier2369
    @mahimaxavier2369 3 หลายเดือนก่อน +1

    ❤❤❤

  • @ananyak7413
    @ananyak7413 3 หลายเดือนก่อน +4

  • @dhanyak6942
    @dhanyak6942 3 หลายเดือนก่อน +3

  • @GopikaGopi-lz1eh
    @GopikaGopi-lz1eh 3 หลายเดือนก่อน +1

  • @gibibiju1098
    @gibibiju1098 3 หลายเดือนก่อน +2

    ❤❤❤

  • @athirasnair1814
    @athirasnair1814 3 หลายเดือนก่อน +2

  • @Hibascreative1286
    @Hibascreative1286 3 หลายเดือนก่อน +1

  • @sebyalby3988
    @sebyalby3988 3 หลายเดือนก่อน +1

    ❤❤❤

  • @indhuprajeesh8497
    @indhuprajeesh8497 3 หลายเดือนก่อน +2

    ❤❤❤

  • @tkannan7168
    @tkannan7168 3 หลายเดือนก่อน +1

    ❤❤❤❤

  • @badarubadaru8094
    @badarubadaru8094 3 หลายเดือนก่อน +3

    ❤❤

  • @juliemohan488
    @juliemohan488 3 หลายเดือนก่อน +1

    ❤❤❤

  • @Haashiiiii
    @Haashiiiii 3 หลายเดือนก่อน +1

    ❤❤❤❤

  • @Santhychandran
    @Santhychandran 3 หลายเดือนก่อน +1

  • @anjusunil508
    @anjusunil508 3 หลายเดือนก่อน

    💞

  • @Shiji-rr4cg
    @Shiji-rr4cg 3 หลายเดือนก่อน

    ❤❤