കർത്താവിന്റെ ഇരട്ട മണവാട്ടികൾ | KARTHAVINTE IRATTA MANAVATTIKAL | SHALOM TV

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 312

  • @windfallcreations
    @windfallcreations 4 ปีที่แล้ว +130

    എത്ര മനോഹരമായ ജീവിതം. അവരുടെ സംസാരത്തിൽ തന്നെ അവരാനുഭവിക്കുന്ന സ്വർഗീയ ആനന്ദം നിറഞ്ഞു നിൽക്കുന്നു... ഈശോ അനുഗ്രഹിക്കട്ടെ....

    • @simonnd1724
      @simonnd1724 4 ปีที่แล้ว +8

      സത്യം

    • @കിരീടമില്ലാത്തരാജാവ്-ഷ5റ
    • @LittleCaps
      @LittleCaps 4 ปีที่แล้ว +2

      trully correct

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 4 ปีที่แล้ว +1

      ബുദ്ധി ഹീനരായ മനുഷ്യാ , ഒരു പുരുഷന് രണ്ട് മണവാട്ടിമാരെ ഒരുമിച്ചു കിട്ടിയാല് ആവ്യക്തി അന്നു രാത്രി എന്തു ചെയ്യും ?

    • @wondermakers2917
      @wondermakers2917 ปีที่แล้ว +2

      @@MadhuMadhu-uo2oq എല്ലാ ഉത്തരവും ബൈബിളിൽ ഉണ്ട് ബുദ്ധിയുള്ള മനുഷ്യാ..

  • @midhunshaji423
    @midhunshaji423 4 ปีที่แล้ว +37

    ബഹുമാനപ്പെട്ട ഈ സിസ്റ്റേഴ്‌സ് ന്റെ ചിരിയിൽ തന്നെ ഈശോയുടെ സ്നേഹം നിറഞ്ഞു നിൽക്കുന്നു.
    ഈശോയെ നന്ദി, നിന്റെ വിളി ഏറ്റവും മഹോന്നതം.

    • @royessteefan599
      @royessteefan599 4 ปีที่แล้ว

      Thank jesus

    • @Gystyles7993
      @Gystyles7993 4 ปีที่แล้ว

      God place u sisters

    • @shajuvadakkan6864
      @shajuvadakkan6864 5 หลายเดือนก่อน

      വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റാവുന്ന സ്നേഹമല്ല ദൈവസ്നേഹം ഭൂമിയിൽ കാഴ്ചവയ്ക്കുന്ന ജീവിതമാണ് സ്നേഹം ഇതു ഒരു ദൈവവിളിയായി കണക്കാക്കുന്നുവെങ്കിൽ ദൈവത്തിന് സ്നേഹമാണ്

  • @sollyjacob7807
    @sollyjacob7807 4 ปีที่แล้ว +34

    ഈശോയുടെ മണവാട്ടികൾ ആയ ഈ രണ്ടു കുഞ്ഞുങ്ങളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 4 ปีที่แล้ว +1

      നിങ്ങള് ബൈബിള് വായിച്ചിട്ടുണ്ടോ ? ദൈവത്തേ ഇത്രയും പരിഹസിക്കേണ്ട ആവശ്യം ഉണ്ടോ ? " അവനേ കൈക്കൊണ്ട് അവന്റെ നാമത്തില് വിശ്വസിക്കുന്ന ഏവനും ദൈവ മക്കളാകുവാന് അവന് അധികാരം കൊടുത്തു എന്നാണ് John 1:12 ല് എഴുതിയിരിക്കുന്നത് അവനേ കൈക്കൊള്ളുന്നവരേ മണവാട്ടി ആക്കും എന്ന് ഒരിടത്തും എഴുതീട്ടില്ല . ദൈവം മണവാട്ടിമാരുമായി ശയിക്കുന്നില്ല. ദൈവം ഫ്രാങ്കോ അല്ല . ദൈവ വേല ചെയ്യുന്നവര് തങ്ങളേ തന്നെ പരിചയപ്പെടുത്തുന്നത് ഞാന് ദൈവത്തിന്റെ ദാസി/ദാസനാണ് എന്നത്രേ . കത്തോലിക്കരേ ഇങ്ങനെ ക്രിസ്തീയതയേ അവഹേളിക്കുന്ന വീഡിയോ upload ചെയ്യരുത് .

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 4 ปีที่แล้ว

      ഈശോയ്ക്ക് മണവാട്ടിമാരില്ല,അവനെ കൈക്കൊണ്ട് അവന്റെ നാമത്തില് വിശ്വസിക്കുന്ന ഏവനും ദൈവ മക്കളാകുവാന് അവന് അധികാരം കൊടുത്തു . ( John1:12 )

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว

      ​@@MadhuMadhu-uo2oq നീ പോയി പെന്തോ കൾട്ടു ഗ്രുപ്പുകളിൽ ക്‌ളാസ് എടുക്കു നിന്റെ വിജ്ഞാനം ഇങ്ങോട്ട് വേണ്ട

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq ปีที่แล้ว

      @@josephvarghese8479 ജ്ഞാനത്തേ പുച്ഛിക്കുന്ന താങ്കൾ ദൈവത്തോടും ഇങ്ങനെ തന്നേ മറുപടി പറയുമോ ?
      നിന്റെ ജ്ഞാനം കത്തോലിക്കർക്ക് വേണ്ടാ , ഞങ്ങൾ കത്തോലിക്കർ നന്നാകാൻ തീരുമാനിച്ചിട്ടില്ല , കർത്താവേ , നീ പോയി പെന്തക്കോസുകാരേ ഉപദേശിക്കുക . എന്ന് ?
      വളരെ അപകടം ആണ് 😆😂😭🤣

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว

      @@MadhuMadhu-uo2oq ജ്ഞാനം എന്നാൽ എന്താണ് പെന്തോ.... മാർട്ടിൻ ലൂഥർ നിങ്ങളുടെ വല്യപ്പുപ്പ..കത്തോലിക്കാ സഭയിലെ ഒരു പുരോഹിതൻ ആയിരുന്നു വൃത വാക്കഥാനം തെറ്റിച്ചപ്പോൾ പുറത്താക്കി കത്തോലിക്കാ സഭയിൽ നിന്നും പുറത്തുപോയി പുതിയൊരു സഭയുണ്ടാക്കി പ്രൊട്ടസ്റ്റന്റു .എന്നിട്ടു വെല്ലുവിളിച്ചു കത്തോലിക്കാ സഭ ഇതോടെ തീർന്നു ഇതു ഉടൻ നാമാവശേഷം ആകും ഇപ്പൊ നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ ജ്ഞാനം കിട്ടിയ ഉള്ള നിങ്ങളുടെ കൾട്ടു സഭ ഇന്ന് എത്രയാ 10000ൽ പരം ഗ്രുപ്പു ഇതിൽ സഹോദരൻ എതിൽ പെടും മരുന്നു കഴിക്കുന്നവരുടെ കുടിയോ ...മരുന്നു കൊടുക്കാതെ ചുറ്റും നിന്നും പാട്ട കൊട്ടി ദൈവം ധനാമായി തന്ന ജീവൻ എടുക്കുന്നവരുടെ കുട്ടത്തിലോ കത്തോലിക്കാ സഭ മാർട്ടിൻ ലുതറിന് പുറത്താക്കാൻ പറഞ്ഞ കാരണം ഒരു സിസ്റ്ററുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധം.ഇതു ഒരു കാരണം മാത്രം പിന്നീട് ആ സിസ്റ്ററിനെ ജീവിത പങ്കാളിയാക്കി സഭയുടെ നിലപാടിന് ദൈവത്തിന്റെ കൈയൊപ്പ് ചാർത്തി..എന്നിട്ടു ഇപ്പോൾ ഇത്രയും കാലമായിട്ടും യേശുവിന്റെ കൃപ ഒരല്പം എങ്കിലും നിങ്ങളോടൊപ്പം ഉണ്ടെങ്കിൽ ഈ ഗതികേട് ഉണ്ടാകുമോ ഈ സഭ യേശുവിനെ ഹൃദയയത്തിൽ പെറുമ്പോൾ നിങ്ങൾ അധരാതിൽ മാത്രം എന്നിട്ടോ ജ്ഞാനം പഠിപ്പിക്കാൻ ഇറക്കിക്കോളും...പോയി ..ഈ കൾട്ടു കൊണാരം ഉപേക്ഷിച്ചു സത്യവിശ്വാസത്തിൽ ജീവിച്ചു മാനസന്ദരപ്പെടാൻ ശ്രമിക്കും ഞാനും പ്രാർത്ഥിക്കാം അതിനുള്ള ജ്ഞാനം തമ്പുരാൻ തരാൻ വേണ്ടി

  • @ephphatha126
    @ephphatha126 4 ปีที่แล้ว +15

    വീടിന്റെ തൊട്ട് അടുത്തുള്ള രണ്ടു സഹോദരിമാരെപ്പോലെ തോന്നി... രണ്ടു പേരുടെയും സംസാരം കേൾക്കുമ്പോൾ തന്നെ സന്തോഷം.. ഇവരുടെ സമർപ്പണ ജീവിതത്തെ ദൈവം മാനിക്കട്ടെ.. നിലനിൽപ്പിന്റെ വരം നൽകി അനേകർക്ക്‌ ഇവർ ഒരു അനുഗ്രഹമായിതീരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. 🙏🙏

  • @pravasi955
    @pravasi955 4 ปีที่แล้ว +15

    ദൈവമേ എത്ര മനോഹരം നിന്റെ സ്നേഹം. ദൈവത്തിനു സ്തുതി.

  • @midhunantonytkl7500
    @midhunantonytkl7500 4 ปีที่แล้ว +16

    ആ പാട്ട് പാടിയ കണ്ണട ഇട്ട സിസ്റ്റർ ന്റെ വോയിസ്‌ അടിപൊളി എന്ത് സ്വീറ്റ് വോയിസ്‌ ആണ് ഈശോക്ക് വേണ്ടി ഇനിയും പാടാൻ കഴിയട്ടെ

  • @nba9680
    @nba9680 4 ปีที่แล้ว +39

    ഈശോയെ അങ്ങയുടെ വിളിക്ക് ഉത്തരം നൽകിയവർ ഭാഗ്യവാൻമാർ

  • @justinejoseph7905
    @justinejoseph7905 4 ปีที่แล้ว +21

    ഇനി ഉള്ള ജീവിതത്തിൽ ഈശോയെ പകർന്നു കൊടുക്കാനും ഈശോയോടുള്ള സ്നേഹത്തിൽ ഒരുപാട് ആഴപ്പെടുവാനും മറ്റുള്ളവർക്ക് മാതൃക ആകുവാനും ഈശോ അനുനഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

    • @Varnum-kj9qf
      @Varnum-kj9qf 4 ปีที่แล้ว

      justine joseph

    • @asnasavad5171
      @asnasavad5171 4 ปีที่แล้ว

      ഇത് എല്ലാരും മാതൃക ആക്കിയാൽ മനുഷ്യ കുലം ഇല്ലാതെ ആവില്ലേ

  • @Sebastian-te4wh
    @Sebastian-te4wh 4 ปีที่แล้ว +13

    ദൈവം കൂടെ ഉള്ളവർ ആണ് നിങ്ങൾ..... നിങ്ങളുടെ പ്രാർത്ഥന യിൽ ഞങ്ങളുടെ കുടുംബങ്ങളെ കൂടി ഓർക്കേണമേ.......

  • @sajeeshpoovathikal3905
    @sajeeshpoovathikal3905 3 ปีที่แล้ว +5

    രണ്ട് പേരേയും കണ്ടാൽ അറിയാം.മാടപ്രാവിൻ്റെ ഹൃദയവും വെളുത്തുള്ളിയുടെ നിറവും. നാല് മണി പൂവ് വിരിയുന്നത് പോലെ യുള്ള ചിരിയും. എന്നാലും നിങ്ങളുടെ ഈ ആത്മസംയമനം അതാണ് എന്നെ അതിശയപെടുത്തിയത്. ഒരു Bigsalute.

  • @midhunantonytkl7500
    @midhunantonytkl7500 4 ปีที่แล้ว +35

    Wht a joyful nuns,, lovely family God bless them

  • @therock3617
    @therock3617 4 ปีที่แล้ว +15

    രണ്ട് സിസ്റ്റേഴ്സ് നും എല്ലാവിധ പ്രാർത്ഥന ആശംസകൾ നേരുന്നു.

  • @joyammamathew3183
    @joyammamathew3183 4 ปีที่แล้ว +8

    ഈശോയേ സ്തോത്രം യേശുവേ നന്ദി ഹാലേലുയ്യ ഹാലേലുയ്യ ആമേൻ

  • @cicisojan2847
    @cicisojan2847 ปีที่แล้ว +3

    ദൈവവിളി സ്വീകരിച്ച സിസ്റ്റേഴ്സിന് പ്രാർത്ഥനാ മംഗളങ്ങൾ നേരുന്നു 🙏🏻w🙏🏻✨️✨️🙏🏻🙏🏻🌹🌹

  • @rubyjose9028
    @rubyjose9028 4 ปีที่แล้ว +2

    ഈശോയുടെ മണവാട്ടികളെ അവിടുന്ന് ഒത്തിരി കൃപകൾ നൽകട്ടെ

  • @carmalykasaragod
    @carmalykasaragod 2 ปีที่แล้ว

    ദൈവാനുഗ്രഹത്തിൽ നിറഞ്ഞു വിശുദ്ധി യോടെ ജീവിക്കാൻ ഇനിയും തമ്പുരാൻ കൃപ തരട്ടെ.
    ഈ വീഡിയോ ഓ രോ മാതാ പിതാക്കൾക്കും മക്കൾക്കും വൈദികർക്കും സമർപ്പിതർക്കുംതീർച്ചയായും പ്രചോദനം നൽകും അശരണർക്കും സകല ജന പദങ്ങൾ ക്കും ഈശോയെ അറിയാ നു ള്ള അവസരവും.
    രണ്ടുപേർക്കും കുടുംബത്തിനും അഭിനന്ദ നങ്ങൾ ❤️❤️🙏🙏🙏🙏🙏

  • @jesusjoshy696
    @jesusjoshy696 4 ปีที่แล้ว +7

    Very good. I am Fr Joshy Madathilparampil, now Vicar Edapalayam, I am also a twin. Brother ‘s name Joji Joseph. He is married. He also preaches Word of God. I am a preacher also. First time I preached for Sister is for MLF in Etawah Mission, in Fatehgarh. God bless you. Prarthikkane

  • @subushani7249
    @subushani7249 4 ปีที่แล้ว +8

    Bless and keep them in your protection oh Lord

  • @srcelinep
    @srcelinep 3 ปีที่แล้ว +4

    God bless you sisters and your family. Good inspiration for this generation. May the youth of today come forward to serve the Lord and the church.

  • @jomonthomas2846
    @jomonthomas2846 2 ปีที่แล้ว +1

    എന്റെ ഈശോയെ, ഈ സന്തോഷം എന്നും ഇവരിൽ നില നിർത്തേണമേ

  • @slaveofLORDJESUS
    @slaveofLORDJESUS 4 ปีที่แล้ว +5

    എന്റെ യജമാനന്റെ മിടുക്കികളും തീഷ്ണതയുള്ളവരുമായ മണവാട്ടികൾ! സമ്മതിച്ചിരിക്കുന്നു. നിങ്ങൾ പാടിയതുപോലെ "എനിക്കെന്റെ ഈശോ മതി.." ഇതുപോലെ ജീവിതാന്ത്യം വരെ പാടുക. നിങ്ങൾ പറഞ്ഞതുപോലെ കൊച്ചുത്രേസിയാമ്മയെയും അല്ഫോന്സാമ്മയെയും അനുകരിച്ചു അവരെപോലെ രണ്ടു വിശുദ്ധരാകുമെന്നു പ്രാർത്ഥിക്കുന്നു!
    MANY THANKS TO SHALOM TV AND CONGRATULATIONS TO TEAM PRINCE ASHOK FOR THIS FABULOUS AND INSPIRING VISUAL TREAT! -slave of Lord JESUS

    • @abishekwillie
      @abishekwillie 4 ปีที่แล้ว

      Bro can you teach me malayalam pls

  • @MyCyriac
    @MyCyriac 4 ปีที่แล้ว +6

    The love of Jesus transends all humans to His sacred Heart. Blessed are those who heed His call. Blessed sisters.

  • @chinchugregoriose7748
    @chinchugregoriose7748 4 ปีที่แล้ว +48

    പണ്ട് സൺ‌ഡേ സ്കൂളിൽ പഠിക്കുമ്പോൾ വിശ്വസോത്സവത്തിനു ഈവരിൽ ആരെങ്കിലും ഒരാള് njnagalude ഗ്രുപ്പിൽ ഉണ്ടകിൽ ആ ഗ്രുപ്പിനു ആയിരിക്കും ഫസ്റ്റ്.

  • @simonnd1724
    @simonnd1724 4 ปีที่แล้ว +14

    എത്ര സുന്ദരം

  • @johnsantony4697
    @johnsantony4697 4 ปีที่แล้ว +8

    Thank You Jesus .

  • @sijopjohn5811
    @sijopjohn5811 4 ปีที่แล้ว +33

    ഈശൊക്കായി വിളിക്കപ്പെട്ടവർ തന്നെ.... ദൈവം അനുഗ്രഹിക്കട്ടെ...

  • @santoshvarkey1259
    @santoshvarkey1259 4 ปีที่แล้ว +9

    നിങ്ങളുടെ സംസാരം കേട്ടിരിക്കുമ്പോൾ മനസിന്‌ നല്ല സന്തോഷം

  • @n-tv5fm
    @n-tv5fm 4 ปีที่แล้ว +10

    In today's world brave hearted can only sets such wonderful role model for all. So proud of you Team.

  • @johnsvincent7392
    @johnsvincent7392 4 ปีที่แล้ว +12

    What a graceful life..
    Inim namukk undavatte, kore Faustinayum,alphonsammayum kochuthresyayum okke🥰

  • @simonnd1724
    @simonnd1724 4 ปีที่แล้ว +16

    താങ്ക്സ് ഗോഡ് 💐💐💐🌹🌹🌹♥️♥️♥️♥️🌹🌹🌹

  • @vijuaouseph1837
    @vijuaouseph1837 4 ปีที่แล้ว +2

    Dear Sisters in Christ Jesus please pray for me and my family... I hope that you Sisters will pray for me.. thank you for being child of Jesus... Love you Sisters with huge respect

  • @vijeeshv8233
    @vijeeshv8233 4 ปีที่แล้ว +7

    സർവശക്തനായ ഈശോയെ കാക്കണെ............

  • @Nina-eo8qd
    @Nina-eo8qd 4 ปีที่แล้ว +10

    sister മാരുടെ പുഞ്ചിരി👌😍

  • @snehasaji7605
    @snehasaji7605 4 ปีที่แล้ว +1

    Praise The Lord,Glory, Love you Dear Sisters ,Love You Dear Respected Sr, Duyitamme

  • @jhancychacko7669
    @jhancychacko7669 4 ปีที่แล้ว +9

    Nilanilpinte varam nalki dheivam nigalale anugrahikatte 😇😇💐💐

  • @mygodmylord5759
    @mygodmylord5759 4 ปีที่แล้ว +5

    Only I pray that may Lord Jesus give His Grace and keep them in His Heart to be always faithful in their call.

  • @bennatskitchen3875
    @bennatskitchen3875 4 ปีที่แล้ว +3

    So nice and wonderful! God bless more and more sisters like this....

  • @merindennis7918
    @merindennis7918 4 ปีที่แล้ว +1

    I felt really touched by their life..eshoyude sneham anubhavicharinja jeevitham....nte chechimarayi niku thonni..orupaadu swargeeya anandham .....God bless u both and ur ministry....

  • @rekharenish6673
    @rekharenish6673 4 ปีที่แล้ว +8

    എന്റെ ഈശോയെ 🙏🙏

  • @antovarghese7368
    @antovarghese7368 4 ปีที่แล้ว +4

    Very innocent talking...
    Sharikum oru inspiration anu e 2 sistersum.

  • @LittleCaps
    @LittleCaps 4 ปีที่แล้ว +2

    Everyone has a call in a special way. The question is how you respond to it. Sisters you are a great inspiration for all. You have so beautifully responded to your call.May God bless you.

  • @mariyasanil6614
    @mariyasanil6614 4 ปีที่แล้ว +1

    thanks shalom tv

  • @elizabethvarghese5831
    @elizabethvarghese5831 4 ปีที่แล้ว +11

    Greatfull video

  • @lissyrobin5206
    @lissyrobin5206 3 ปีที่แล้ว +2

    Ethu kandappo enta kannuniraju poi❣️❣️love you appa❣️❣️

  • @roymathew2845
    @roymathew2845 4 ปีที่แล้ว +3

    Thank God, God bless you forever 🙏🙏🙏🙏

  • @asheralexander7089
    @asheralexander7089 3 ปีที่แล้ว

    ഈശോയേ സഹോദരിമാരുടെ മേൽ കരുണയായിരിക്കേണമേ

  • @lawrenceerupathil.2864
    @lawrenceerupathil.2864 5 หลายเดือนก่อน

    Thanks my loving God❤️❤️❤️❤️👍👍🙏🙏❤️🙏🙏

  • @Riderjonjo
    @Riderjonjo 4 ปีที่แล้ว +14

    സ്നേഹം ഉള്ള പാവങ്ങൾ യേശുവിനെ പ്രതി.

  • @teresajohnson7054
    @teresajohnson7054 4 ปีที่แล้ว +3

    Quite inspiring...a kind of infectious joy emanates from both of them.... God's works are mighty and beyond our understanding. May the good God bless both these young religious nuns, their endeavors and their families. Thanks for sharing

  • @channeldarin9626
    @channeldarin9626 2 ปีที่แล้ว +2

    ഒരു പാവപ്പെട്ടവളെ ഒരു സമ്പന്നൻ വിവാഹം ചെയ്താൽ അയാളുടെ ഓഹരിയിൽ അവൾക്ക് പങ്കില്ലേ, എന്റെ മണവാളൻറെ ഓഹരി കഷ്ടനിഷ്ടകൾ ആണ് അത് ആലിങ്കനം ചെയ്യാൻ ഞാൻ ഒരുങ്ങുകയായി എന്ന് വിശുദ്ധ അൽഫോൻസാമ്മ the passion flower ൽ അൽഫോൻസാമ്മയായി അഭിനയിച്ച നിഖില ചേച്ചിയുടെ ഡയലോഗ് ഞാൻ ഓർക്കുന്നു

  • @athuldominic
    @athuldominic 4 ปีที่แล้ว +16

    Lucky bro you are!!

  • @preethat5000
    @preethat5000 4 ปีที่แล้ว +2

    Hallo twins sisters both of them have a big salute pray for me and my family. . We also pray for teins sisters

  • @kochuranigeorge5920
    @kochuranigeorge5920 3 หลายเดือนก่อน

    Prayerful wishes and prayers.May the Almighty God shower blessings upon you.❤❤ from your Headmistress Kochurani teacher

  • @jobydevasia2039
    @jobydevasia2039 4 ปีที่แล้ว +4

    There is nothing greater than serving Jesus

  • @paule.l5878
    @paule.l5878 2 ปีที่แล้ว +1

    ഈശോയുടെ സ്നേഹം വേണ്ടുവോളം ദൈവജനത്തിന് വേണ്ടി പകർന്നുകൊടുക്കുന്ന വിവിധ കോൺഗ്രിഗേഷനുകളിലെ ബഹു . സിസ്റ്റേഴ്സിന്റെ ത്യാഗോജ്വലമായ ജീവിതത്തിനു യേശുനാഥൻ നിറഞ്ഞ പ്രതിഫലം നൽകുമെന്ന് ഉറപ്പാണ് ആരുടേയും വിമര്ശനൾക്കു സഹോദരിമാർ തളരരുതെ .

  • @minimol5587
    @minimol5587 4 ปีที่แล้ว +1

    Glory to God.......and praise the Lord.

  • @tessysm
    @tessysm 4 ปีที่แล้ว +4

    യേശുക്രിസ്തുവിൽ ഉള്ള വിശ്വാസവും സ്നേഹവും പ്രതി ഈ ലോകത്തെ വെറും കുപ്പയായി തള്ളിക്കളഞ്ഞ അവരോടു ഒത്തിരി സ്‌നേഹവും ആദരവും തോന്നുന്നു. പരിപാടി വളരെ മനോഹരമായിരിക്കുന്നു. ഒരു നല്ല സിനിമ കണ്ട പ്രതീതി! എല്ലാവര്ക്കും അഭിനന്ദനങ്ങൾ!
    Thanks... God Bless...!

    • @asnasavad5171
      @asnasavad5171 4 ปีที่แล้ว

      മനുഷ്യര്ക്ക് കുപ്പയാക്കി കളയാൻ ആണെങ്കിൽ കർത്താവ് എന്തിന് ഇൗ ലോകത്തെ സൃഷ്ടിച്ചു

    • @tessysm
      @tessysm 4 ปีที่แล้ว +1

      @@asnasavad5171 യേശുക്രിസ്തുവിൽ ഉള്ള വിശ്വാസവും സ്നേഹവും പ്രതി ഈ ലോകത്തെ വെറും കുപ്പയായി ആ കന്യാസ്ത്രീകൾ തള്ളിക്കളഞ്ഞ കാര്യമാ പറഞ്ഞത്. ലോകത്തെ സ്നേഹിക്കാനും ആസ്വദിക്കാനും യേശുക്രിസ്തുവിനെ സ്നേഹിക്കാത്ത അനേകർ ഉണ്ടല്ലോ. അവർക്കുവേണ്ടിയാണ്...

    • @asnasavad5171
      @asnasavad5171 4 ปีที่แล้ว

      @@tessysm യേശുക്രിസ്തുവിനെ. സ്നേഹിക്കുന്നവർക്ക് ലോകത്തെ സ്നേഹിക്കാൻ കഴിയില്ല എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ടോ

    • @annpaul9642
      @annpaul9642 4 ปีที่แล้ว +1

      @sk India sk,
      “ലോകത്തെയോ, ലോകത്തിലുള്ളതിനെയോ നിങ്ങൾ സ്നേഹിക്കരുത്. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹമില്ല.”
      ‭‭1 JOHN 2:15
      And it doesn’t mean you shouldn’t love others. It means you should not love anything in the world more than God.

    • @tessysm
      @tessysm 4 ปีที่แล้ว +2

      @@annpaul9642 THANK YOU FOR YOUR RESPONSE. ആ വ്യക്തിയുടെ ഉദ്ദേശം സംശയ നിവാരണമാണോ എന്ന് സംശയിക്കുന്നു! വെറുതെ ഉടക്കാൻ വരുന്നവരോട് വേദം ഓതീട്ടു കാര്യമില്ലെന്നു തോന്നി. അതുകൊണ്ടാ പിന്മാറിയത്!

  • @amaluthomas9507
    @amaluthomas9507 3 ปีที่แล้ว +1

    Etrayum manoharamayoru jeevitham thanna ponnu thamburane nanni🥰

  • @santhownas2437
    @santhownas2437 4 ปีที่แล้ว

    Thank u jesus
    These sisters are really enjoying the real love of Jesus
    Feeling so happy

  • @ameeshasunny3092
    @ameeshasunny3092 4 ปีที่แล้ว +4

    God bless you both🙏🙏🙏🙏🙏

  • @lathaabraham5734
    @lathaabraham5734 4 ปีที่แล้ว +2

    Anugrahikkapetta sisters.... Kooduthal kooduthal uyarangalil ethatte ennu prarthikkunnu..

  • @MariaJose-hr9cm
    @MariaJose-hr9cm 4 ปีที่แล้ว +4

    God bless u sisters ,pray for our family🙏

  • @blessinbaby8263
    @blessinbaby8263 4 ปีที่แล้ว +1

    എത്രത്തോളം അനുഗ്രഹീത ജീവിതം..🤗🙏

  • @nithinjoseph3058
    @nithinjoseph3058 4 ปีที่แล้ว +2

    Amen

  • @shijugeorge8602
    @shijugeorge8602 4 ปีที่แล้ว +1

    God bless you dear sisters.... God's ways are wonderful

  • @BinoyFr20240
    @BinoyFr20240 4 ปีที่แล้ว +19

    ഈശോയ്ക്ക് സ്തുതി

  • @Ajay-nj4vx
    @Ajay-nj4vx 4 ปีที่แล้ว +1

    Good Job shalom, let's shout out to the world that we embrace the living God.

  • @anilkumarblp7296
    @anilkumarblp7296 4 ปีที่แล้ว +4

    Blessed family....jesus save

  • @babukottaram7459
    @babukottaram7459 4 ปีที่แล้ว +3

    Thank God 🙏🙏🙏

  • @akhiljose9
    @akhiljose9 4 ปีที่แล้ว

    Hail Mary,full of grace,the Lord is with thee;blessed arthou among women,Jesus.
    Holy Mary,Mother of God,pray for us sinners,now and at hour our death Amen

  • @smithajoby6851
    @smithajoby6851 4 ปีที่แล้ว +6

    Jisha worked with me in Kuwait. So I know very well about.. jissasr.. Jeeva andsr. Jinu. .

    • @FMTrades
      @FMTrades 4 ปีที่แล้ว

      Sister ennu para

    • @laysama7157
      @laysama7157 4 ปีที่แล้ว +1

      എല്ലാസമർപ്പിതരെയും ഓർത്ത് ദൈവമേ അങ്ങേയ്ക്കു നന്ദി

  • @kilicool3517
    @kilicool3517 4 ปีที่แล้ว +1

    EE MALAGAMARE ഈശോ അനുഗ്രഹിക്കട്ടെ....IVARUDE CHIRIYILUNDE AA PRASSANNATHA...

  • @allwynvarghese2796
    @allwynvarghese2796 4 ปีที่แล้ว +7

    Good speech sisters..

  • @maryjohnvalsa2287
    @maryjohnvalsa2287 4 ปีที่แล้ว +4

    God bless you makkale

  • @tessypaul4567
    @tessypaul4567 4 ปีที่แล้ว

    Eshoyude viliku utharam nallki randu kanyasthrikalku ente anumodhanam shalom tv nanji.God bless you.🙏🙏

  • @ranitalla3220
    @ranitalla3220 4 ปีที่แล้ว

    Thank you Jesús🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @augustinethomas128
    @augustinethomas128 3 ปีที่แล้ว

    God bless you ,made tears of joy

  • @allwynvarghese2796
    @allwynvarghese2796 4 ปีที่แล้ว +7

    Nice video...

  • @FMTrades
    @FMTrades 4 ปีที่แล้ว +1

    Amen 🧚‍♂️🧚‍♂️🧚‍♂️

  • @Phoenix_01881
    @Phoenix_01881 4 ปีที่แล้ว +1

    Amen ...... wonderful

  • @shalymarshal8539
    @shalymarshal8539 4 ปีที่แล้ว +3

    Thank you Jesus. God bless you dear Sisters.

  • @thomasbenjamin3864
    @thomasbenjamin3864 4 ปีที่แล้ว

    Praise the lord

  • @mumbaiwomensdrivingschoold3410
    @mumbaiwomensdrivingschoold3410 4 ปีที่แล้ว +1

    Just started....life is not easy infront of you...prasangikkan elluppam...it's long and life processes...hope you all will win till end....

  • @justinjohn4724
    @justinjohn4724 4 ปีที่แล้ว +3

    God bless you

  • @shijonfrancis9936
    @shijonfrancis9936 4 ปีที่แล้ว +1

    Very great to see you dear sisters.

  • @anittamathew2145
    @anittamathew2145 3 ปีที่แล้ว +2

    God bless dear twin sisters 🌹🤗

  • @jisnajesna3371
    @jisnajesna3371 4 ปีที่แล้ว +2

    Love this sister really ❤️

  • @math007
    @math007 4 ปีที่แล้ว +5

    ദൈവം തിരനിടുത്ത മാലാഖമാർ

  • @mariamichael8400
    @mariamichael8400 4 ปีที่แล้ว +8

    So much Joy 😇

  • @mercygeorge5889
    @mercygeorge5889 4 ปีที่แล้ว +1

    God bless you. Let Him guide you in every step.

  • @jessythomas7683
    @jessythomas7683 4 ปีที่แล้ว +2

    Most inspiring nuns

  • @varghesefelix6397
    @varghesefelix6397 ปีที่แล้ว

    God bless you Sr 🙏

  • @athuldominic
    @athuldominic 4 ปีที่แล้ว +8

    ഈശോയേ!! 😘😘

  • @lissyvincent6564
    @lissyvincent6564 4 ปีที่แล้ว +2

    God bless 🙏❣️

  • @mamathajoseph8735
    @mamathajoseph8735 4 ปีที่แล้ว +3

    God bless you chechiesss

  • @joyp.g5844
    @joyp.g5844 5 หลายเดือนก่อน

    Glory to God ❤

  • @thomasvarghese7892
    @thomasvarghese7892 4 ปีที่แล้ว +1

    God bless you ✝️

  • @angelrosecmathew2625
    @angelrosecmathew2625 3 ปีที่แล้ว +1

    God bless you dear sisters...👍👍

  • @alexanderantony6202
    @alexanderantony6202 4 ปีที่แล้ว +1

    Great sisters god bless you family

  • @daniajaison6757
    @daniajaison6757 4 ปีที่แล้ว +2

    Thank God