Twin flame malayalam|Divine love|True twin flame Journey |Divine Love|

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 134

  • @GangdeviGang
    @GangdeviGang ปีที่แล้ว +6

    ഇനിയും ഇതു പോലെയുള്ള വീഡിയോ ഇടണം ഇത്രയും (ക്ലിയറായി പറഞ്ഞു മനസ്സിലാക്കി തന്നതിന് വളരെ നന്ദിയുണ്ട് - താങ്ക് യൂ യൂണിവേഴ്സ്

  • @jayeshjay6016
    @jayeshjay6016 ปีที่แล้ว +26

    Universe തന്നെയാണ് അവളിലേക്ക് അടുപ്പിച്ചതും അകറ്റിയതും അവൾക്ക് true love ഞാൻ കൊടുത്തപ്പോൾ വേണ്ട എന്ന് പറഞ്ഞു ഓടിയതാണ് ഞാൻ പിറകെ ഓടി ഞാൻ തളർന്നു ഇപ്പൊൾ ഞാൻ chasing നിർത്തി 3 വർഷ കാലയളവിൽ അവള് ഏറെക്കുറെ പഠിച്ചുകാണും ആരാണ് true love എന്നതൊക്കെ materialistic world il മിന്നുന്നതോക്കെ പൊന്ന് ആണെന്ന് കരുതുന്നവർക്ക് ഒരു പാഠം വേണ്ടെ ഏതൊക്കെ കാർമിക് അവളുടെ ലൈഫിൽ വന്നാലും എൻ്റെ തട്ട് താണ് തന്നെ കിടക്കും അവള് കുറച്ച് egoistic person aanu പണം ആണ് സ്നേഹത്തേക്കാൾ വലുത് എന്ന് കരുതിയിട്ടുണ്ട് അവള് എന്നെ വിട്ടു പോയി എങ്കിലും അവള് ഒരിക്കലും happiness കണ്ടെത്തി ഉണ്ടാകില്ല തിരിച്ചു വരട്ടെ പുതിയ മനുഷ്യനായിട്ട് അത്ര മാത്രം ജീവിതം എന്നതൊക്കെ ഒരുപാട് യാത്ര ചെയ്യാൻ ഉള്ളതാണ് സ്നേഹം എന്ന ഊർജ്ജം ഇല്ലെങ്കിൽ life full dark തന്നെയാണ് ....

  • @jayacalicutjaya3494
    @jayacalicutjaya3494 10 หลายเดือนก่อน

    Thank you so much... Ee video kure help cheythu tto karyangal manasilavan... 🤗 🙏🙏🙏

  • @jyotsanaarumughan2354
    @jyotsanaarumughan2354 11 หลายเดือนก่อน +1

    Thank you 🎉

  • @shafishan634
    @shafishan634 ปีที่แล้ว +6

    മനസ്സിലാവുന്ന രീതിയിൽഅവതരണം സൂപ്പർഇത് എനിക്ക് വളരെ വ്യക്തമായിചിലരുടെ അവതരണംഒന്നും തന്നെമനസ്സിലാവുകയില്ല ഇത്എനിക്ക് വളരെ വ്യക്തമായി .മനസ്സിലാവുന്നുണ്ട്

  • @shymahareesh5928
    @shymahareesh5928 11 หลายเดือนก่อน +1

    Thank you Divine

  • @athiraAlokh1111
    @athiraAlokh1111 5 หลายเดือนก่อน +1

    Thank you❤🧿

  • @shymahareesh5928
    @shymahareesh5928 11 หลายเดือนก่อน +2

    Thank you Mam.orupad vishamichirikkumbol aanu ee. Video kandathu .ippo samadhanayi

  • @chemstudyworld
    @chemstudyworld ปีที่แล้ว +1

    Thank you universe 🙏🙏🙏 thank you mam 🙏🙏🙏 njan thedikondu nadanna chodyamanu onnamatheth. Karanam ente husband thanneyanu ente twin flame ennu e aduthide manasilayi

  • @RS-xs7ev
    @RS-xs7ev 2 หลายเดือนก่อน

    Excellent interpretation.

  • @rafaind8014
    @rafaind8014 ปีที่แล้ว

    Thank you univers ❤ for understanding

  • @parvathychandralekha4754
    @parvathychandralekha4754 4 หลายเดือนก่อน

    Thank you universe 🙏❤.har har mahadev ❤maa❤

  • @latha9096
    @latha9096 ปีที่แล้ว +2

    Athupole Muuladhar chakra: Shree Ganeshji, swadishtaan: De
    vi Saraswathi n Brahma, Manipur chakra: all gurus (eg: shirdi Sai Baba, Guru Nanak ji, Mohammad Nabi ji, etc etc),. Heart chakra: Shivji, throat chakra: Sreekrishna n Radha ji, agnya: Shree Yeshu, n finally crown chakra aadisakthi Shree Nirmala Devi (sahaja yoga 🙏🌹)

  • @nittysarabinny5231
    @nittysarabinny5231 3 หลายเดือนก่อน

    Twin flame reunion is true

  • @rejanisurendran2115
    @rejanisurendran2115 6 หลายเดือนก่อน +1

    സൂപ്പർ ❤❤❤❤❤❤

  • @ranjithmenon7047
    @ranjithmenon7047 ปีที่แล้ว +1

    മനോഹരമായി അവതരിപ്പിച്ചു 👍

  • @shahibabu5043
    @shahibabu5043 ปีที่แล้ว

    Thank you universe 🙏 thank you God 🙏 thank you angel 🙏❤️❤️❤️❤️

  • @rajanik.v1371
    @rajanik.v1371 ปีที่แล้ว +5

    True.. ♥ Amazing.... വളരെ ചുരുങ്ങിയ വാക്കുകളിൽ മനോഹരമായതും apt ആയതുമായ explanation 👌

  • @kuruvikunjuzz9595
    @kuruvikunjuzz9595 ปีที่แล้ว +5

    Thank you 😍
    അധികം വലിച്ചു നീട്ടാതെ correct കാര്യം പറഞ്ഞു തന്നു.... ❤
    Good explanation.... 💯🥰
    ഇനിയും വീഡിയോ ചെയ്യണം...
    ഇപ്പോഴാണ് കാര്യങ്ങളൊക്കെ clear ആയിട്ട് മനസ്സിലാകുന്നത്.... വേറെ videosil നിന്നൊന്നും കിട്ടാത്ത ഒരു ആശ്വാസം എവിടെന്നു കിട്ടുന്നു....
    🥰🥰

  • @Sepharin
    @Sepharin 6 หลายเดือนก่อน +1

    clear video❤

  • @RajeshMC-u2t
    @RajeshMC-u2t 3 หลายเดือนก่อน

    സൂപ്പർ

  • @nissarkp9451
    @nissarkp9451 ปีที่แล้ว

    Thanku universe.thanku . oru paadu. Vilappetta sathyam.❤❤❤thanks❤❤❤

  • @sunilkumartp3055
    @sunilkumartp3055 ปีที่แล้ว +3

    ഇത്രയും നന്നായി പറഞ്ഞു തന്നതിന് നന്ദി 💚💚👍

  • @honeyjas3754
    @honeyjas3754 ปีที่แล้ว

    Thank u dear
    Good presentation 💯❤️

  • @sanjanaa111
    @sanjanaa111 ปีที่แล้ว +2

    nannayi present cheythu..with egs👌🔥❤️
    oru doubt und..athayath namukk twin flame noppam orupad sthalangal kaanaan aagraham undengil..onnichu yathrakal cheyyan..kai korthu pidichu nadakkan..public nte munnil ithokke already married aaya dm num df num orikkalum sadhikkillallo.angane varumbo entha cheyyuka?pls reply🙏

  • @devihari7957
    @devihari7957 ปีที่แล้ว +1

    Thankyou sis ❤🙏thankyou universe ❤🙏

  • @Mullaschandran
    @Mullaschandran 8 หลายเดือนก่อน

    Thank you divine

  • @vinodp.p134
    @vinodp.p134 11 หลายเดือนก่อน

    എന്റെ soul mission എനിക്കറിയില്ല... എന്റെ twinflame വേറെ വിവാഹം കഴിച്ചു... സുഖമായീ ജീവിക്കുന്നു.... ഞാൻ മദ്ധ്യത്തിനു അടിമയായി......😢

  • @bindusunil3134
    @bindusunil3134 8 หลายเดือนก่อน

    താങ്ക്സ് ഗോഡ് 🙏🙏🙏❤️❤️❤️

  • @seenapushparaj6243
    @seenapushparaj6243 ปีที่แล้ว +1

    Very well explained..thank s a lot

  • @Saranya-bg1qd
    @Saranya-bg1qd ปีที่แล้ว +1

    എന്റെ ഭർത്താവ് എന്നെയും മക്കളെയും വിട്ടു വേറെ സ്ത്രീ യുടെ കൂടെയാണ്, എനിക്ക് മറക്കാനും, വെറുക്കാനും, കഴിയുനില്ല, ചോദിച്ചപ്പോൾ ഡിവോഴ്സ് തരില്ല എന്ന് പറയുന്നു, എന്നെയും മക്കളെയും, വിടാൻ, കഴിയില്ല, പിന്നെ വരാനും കഴിയുന്നില്ല

  • @haseenasanal6679
    @haseenasanal6679 ปีที่แล้ว +1

    Hi dear നന്നായിട്ട് പറഞ്ഞു ❤️❤️❤️❤️

  • @shylajaaramanayil4034
    @shylajaaramanayil4034 ปีที่แล้ว +1

    Thank you🙏

  • @RasiyaNaufal
    @RasiyaNaufal ปีที่แล้ว

    Sathaym 👍👍

  • @vidyabineesh367
    @vidyabineesh367 ปีที่แล้ว +3

    Ennelum avar understand cheyyumo nammude sufferings.....ennelum open ayi avar samsarikkumo???now my dm in silent treatment its too painful..

  • @salussudha7615
    @salussudha7615 ปีที่แล้ว +2

    One yr ayi seperation ayirunnu, ഈ ഒരു വർഷം ഞാൻ അങ്ങോട്ട് മെസേജ് അയച്ചിട്ടില്ല എന്റെ ലൈഫിൽ വേറെ ആൾ വന്നു കടന്ന് പോയ ശേഷം വീണ്ടും dm ippo contact cheythu, ശേഷം ഞാൻ അങ്ങോട്ട് വിളിക്കാറുണ്ട് ഇടയ്ക്ക് റെസ്പോൺസ് കിട്ടും, എനിക്ക് ആദ്യം മുതൽ heart beat കൂടുന്ന പോലെ ഒരു പ്രോബ്ലം തോന്നാറുണ്ട്, ഇപ്പൊ അത് മിക്കവാറും ദിവസം ഉണ്ടാവുന്നു, എന്താണ് ഇങ്ങനെ

  • @nishaantony5836
    @nishaantony5836 ปีที่แล้ว +1

    Good ❤❤

    • @DivineSoulTwinflame
      @DivineSoulTwinflame  ปีที่แล้ว

      🥰

    • @riya-hv7bv
      @riya-hv7bv ปีที่แล้ว

      @@DivineSoulTwinflame ente vivaham jee itham happy ayrunnilla makkalkkay jeevich vivaham kazhinju varshangal kazhinj twinflamne kittiyathu enthanu athinu karanam pakshe pettannu thanne ittittu poyi

  • @aamifoodsvlogs7449
    @aamifoodsvlogs7449 ปีที่แล้ว +1

    അവതരണം perfect 👌

  • @sagee8120
    @sagee8120 ปีที่แล้ว +1

    Good 👍 😊

  • @user-qb7wd9hj9i
    @user-qb7wd9hj9i 6 หลายเดือนก่อน

    Thanks ചേച്ചി ട്വിൻ ഫ്‌ളൈയിംമിനെ Dm നെ DF മാനിഫസ്റ്റ് ചെയ്താൽ പോലും കിട്ടുന്നില്ല കിട്ടാൻ പോകുമ്പോൾ തേർഡ് പാർട്ടി അത് പൊളിക്കുന്നു 😁 ആകെ പ്രാന്തായി 😁

    • @DivineSoulTwinflame
      @DivineSoulTwinflame  6 หลายเดือนก่อน

      Dm നെ manifest ചെയ്യണ്ട.. അവരെ നമ്മളിലേക്ക് attract ചെയ്യാൻ self love, self healings കൊണ്ടേ പറ്റുള്ളുട.. നമ്മുടെ ഉള്ളിൽ ഉള്ള dm&df energy balance ചെയ്താൽ മതി തന്നെ വന്നോളും

  • @ManjuPhygicart-tl8it
    @ManjuPhygicart-tl8it ปีที่แล้ว +1

    Avar eppozhum nammude koode ullathu pole. Ethra novichittu ppyittum oru dheshyavum thonnunnilla. Ipol evda nokkiyalum avante present ullathupole athentha angana

  • @sobhasobha8376
    @sobhasobha8376 ปีที่แล้ว +1

    enikku. ippozanu maanasilayathu thank you

  • @RasiyaNaufal
    @RasiyaNaufal ปีที่แล้ว

    Mariyam beevi mathavan

  • @reshmamohan1111
    @reshmamohan1111 ปีที่แล้ว +1

    Tku chechi njn chodhicha subj detail aayi pnju❤

  • @jishap5179
    @jishap5179 ปีที่แล้ว

    🙏🏻🙏🏻🙏🏻❤❤❤🌹🌹🌹

  • @antonyvlogger2911
    @antonyvlogger2911 ปีที่แล้ว

    🙏🙏🙏

  • @PriyaPriyas-m5e
    @PriyaPriyas-m5e 8 หลายเดือนก่อน

    100 correct anu...

  • @Seemanthiny
    @Seemanthiny ปีที่แล้ว

    Correct anu paranjathu

  • @sanjanaa111
    @sanjanaa111 ปีที่แล้ว +1

    soul mission enthanennu enganeyanu ariyunnath? inner work,spiritual work cheyyunnath engane?

  • @ithisalathmobiles3115
    @ithisalathmobiles3115 ปีที่แล้ว +3

    Good

  • @Anjali-kk2wp
    @Anjali-kk2wp ปีที่แล้ว +3

    എല്ലാം ശരിയാണ് എന്റെ husband 1 year സെപ്പറേഷൻ ഇപ്പോൾ ഡിവോഴ്സ് കേസ് നടക്കുന്നു മറ്റൊരു റിലേഷൻ ഉണ്ടന്ന് പറയുന്നു ഇനി തിരിച്ചു വരുമോ മക്കൾ പറയുന്നു തിരികെ കയറ്റുകയില്ല എന്ന് ഡിവോഴ്സ് ഓരോ കാര്യങ്ങൾ പറഞ്ഞു നീണ്ടു പോകുന്നു അത് നടക്കുന്നില്ല twin flame ആണെങ്കിലും മറ്റൊരു ബന്ധം കഴിഞ്ഞു വരുന്ന ഒരാളെ എങ്ങനെ സ്വീകരിക്കാൻ പറ്റും ദയവായി മറുപടി തരണേ അയാളെ മറക്കാനും പറ്റണില്ല സ്വീകരിക്കാനും പറ്റണില്ല

    • @DivineSoulTwinflame
      @DivineSoulTwinflame  ปีที่แล้ว +2

      Tf aanel markkan sadhikkilla... Dm odunnath insecurity kondanu. Athkond thanne mattoru relation il poyi chadam.. But orikkalum dm avide satisfied avilla.prathyekich Sexual relationship avarekond sadhikkilla.. Pinne ith ningalude jeevithamalle sister aalochich theerumanam edukktto🥰takecare

    • @Anjali-kk2wp
      @Anjali-kk2wp ปีที่แล้ว +1

      ശാരീരിക ബന്ധം കാണില്ല എന്നാണോ പറയുന്നത് എന്ത്‌ കൊണ്ടാണ് ഇങ്ങനെ വീട്ടിൽ എപ്പോഴും വഴക്ക് ഉണ്ടാകുന്നത് അത് കൊണ്ടാണ് ഇറങ്ങി പോയത് അത് എന്റെ തെറ്റാണോ അതോ ഇങ്ങനെ ഒക്കെ സംഭവിക്കണോ ഇങ്ങനെ ഒക്കെ ഇപ്പോഴാണ് കേൾക്കുന്നത് എല്ലാം കഴിഞ്ഞിട്ട് സെപ്പറേഷൻ സമയവും വിളിച്ചു വഴക്ക് കൂടും

    • @DivineSoulTwinflame
      @DivineSoulTwinflame  ปีที่แล้ว

      @@Anjali-kk2wp twinflame aanenkil.yes avarkk mattoralude koode ath sadhikkilla.. Chechiyude koode varan insecurity sammathikkilla..Athkondavum ath chechiyod vazhakkitt kali theerkkunne

    • @Anjali-kk2wp
      @Anjali-kk2wp ปีที่แล้ว

      @@DivineSoulTwinflame വഴക്ക് പേടിച്ചാവും വരാത്തത്

    • @lkmedia2154
      @lkmedia2154 5 หลายเดือนก่อน

      ​@@Anjali-kk2wp vazhak idathe snehathoode samsarich pulliye thirichu konduva

  • @vidyagopidas6676
    @vidyagopidas6676 ปีที่แล้ว +4

    Dm happy aayï irikkanam.atu matranu ipo aagraham.separation timel orupad sapichirunnu.pinned oru daiva vili vannapole.ipo deshyam ila.spy cheyunila.un conditional lovetmatram.avan wifent koode happy aavatte

    • @DivineSoulTwinflame
      @DivineSoulTwinflame  ปีที่แล้ว +2

      നല്ല തീരുമാനം ആണ് ഇത്പോലെ തന്നെ മുന്നോട്ട് പോകൂ... നമ്മൾക്കു വേണ്ടി work ചെയ്യ് life purpose കണ്ടെത്തി അത്പോലെ ജീവിക്കൂട്ടോ 🥰പിന്നെ അവർക്ക് ഒരിക്കലും happy ആക്കാൻ സാധിക്കില്ല da

    • @vijivvijayan3748
      @vijivvijayan3748 ปีที่แล้ว +1

      ​@@DivineSoulTwinflame. satyam... രണ്ടു പേരും വിഹാഹിതരാണ്. ഫാമിലി ലൈഫ് ഒരിക്കലും happy അല്ല. Dm ഇപ്പോൾ ഡിവോഴ്‌സിന്റെ വക്കിൽ ആണ്... മിക്കവാറും അടുത്ത പാർട്ണറെ വീട്ടുകാർ തന്നെ കണ്ടു പിടിച്ചു കൊടുത്തോളും.. ഞാൻ ഡിറ്റാച്ചിട് ആയി സ്പിരിച്ൽ ലൈഫിലേക്ക് തിരിഞ്ഞു... സെൽഫ് ഗ്രോത് മാത്രം ഇപ്പോൾ ഞാൻ ചിന്തിക്കുന്നത് 😍

    • @DivineSoulTwinflame
      @DivineSoulTwinflame  ปีที่แล้ว +2

      @@vijivvijayan3748self growth നോക്കി മുന്നോട്ട് പോകട.. എല്ലാം universe നോക്കിക്കോളും 🥰

    • @vijivvijayan3748
      @vijivvijayan3748 ปีที่แล้ว +1

      @@DivineSoulTwinflame 😍🥰

  • @sujashiju4487
    @sujashiju4487 ปีที่แล้ว +2

    ❤❤❤

  • @latha9096
    @latha9096 ปีที่แล้ว +1

    Molu yesu jenichat..manushyare shemikkan padipikkanane......manushyarile agnya chakram(third eye) open aakkaan aanu......shemikkan ulla kazhivullavarile ithu saadhyamaaku( kadapad: Shri Mataji, sahaja yoga)

  • @goodtimes7553
    @goodtimes7553 5 หลายเดือนก่อน +1

    Hi mam, dm 3 mnths munp married aayi. Df nu pain sahikkan patunilla.. df nu age 30 aanu.. df nte veetil mrg cheyyan force cheythukondirikunu.. df nu siblings illa.. parents aged aayi thudangi.. enth cheyanamenu ariyilla.. df nu dm ne wait cheynmenund bt very recently aanu df awakening aayath.. ipo oru hope um illatha pole..dm ne marakkan ee janmam pattilla.. innerwork start cheythitte ullu.. dm nte karmic toxic aanu.. arinjukondu dm choose cheythathanu vere vazhiyillathe.. but dm still not awakend and social status nokkunna aalanu.. karmic vittupokumenu hope poyi.. df nu ini enth cheyyanamenu ariyillq.. dm oru action num edukkath aalanu.. stubborn aanu.. plz oru reply tharamo..

    • @DivineSoulTwinflame
      @DivineSoulTwinflame  5 หลายเดือนก่อน

      instagram.com/mookuthy_penn_?igsh=ZjE0cHJocGs5M2tp
      Msg cheyyada

    • @goodtimes7553
      @goodtimes7553 5 หลายเดือนก่อน

      ​​Msg cheythitund mam. Onnu nokkamo.. ​@@DivineSoulTwinflame

  • @dhanyap1011
    @dhanyap1011 ปีที่แล้ว +1

    🙏🙏🙏❤❤❤

  • @nijuks9838
    @nijuks9838 ปีที่แล้ว +1

    Good information ,thank-you madam thank-you universe

  • @syamilikk7243
    @syamilikk7243 ปีที่แล้ว +1

    Thank you for the detailed explanation. Oru karyam koodi Ariyannam ennunduu twin flame journey il dm married aayii kazhinjuu df nu vere marriage nu pattumooo . Maanasikamayi pattunillaaa pinne ellavarudeyumm nirbandhathinu sammathikkendi Varunna oru avasthaa . Can you explain about this.

    • @UltimateSolution-ex8zn
      @UltimateSolution-ex8zn ปีที่แล้ว

      Nammal ee yatrayil swantham ayi nikkan ആണ് പഠിക്കുന്നത് so അവസാന ഡിസിഷൻ തന്റേത് തന്നെ ആവണം

  • @ron-t3q3k
    @ron-t3q3k ปีที่แล้ว

    hai,,,Twinflame journyekkuricch ningalude veekshanam correct aane,onnukoodi claritty venamenkil,,school of enlitenment enna youtube chanel sandarshicchu nookku.thanks.

  • @jalajajalaja9935
    @jalajajalaja9935 ปีที่แล้ว +1

    ❤,❤❤❤❤

  • @Shruthikv
    @Shruthikv ปีที่แล้ว

    Dm awakened ayi ee connectione kurich manassilakki df ne contact cheyyumbol df akannu povunnu. Athendhukondanu?

    • @Shruthikv
      @Shruthikv ปีที่แล้ว +1

      Plz reply🙏🙏🙏

    • @DivineSoulTwinflame
      @DivineSoulTwinflame  ปีที่แล้ว +1

      Da df അകന്നുപോകില്ല.. ചിലപ്പോൾ false tf ആയിരിക്കും അല്ലേൽ എനർജി opposit ആയിരിക്കും

    • @Shruthikv
      @Shruthikv ปีที่แล้ว

      @@DivineSoulTwinflame athengane manassilakkan pattum? Enik ende energy ethann confusion ind. Lifil nadanna karyagalokke vech nokkumbol enik masculine energy ayirunnu. But ippo enik feel cheyyunnath feminine energy anu.

    • @Shruthikv
      @Shruthikv ปีที่แล้ว +1

      @@DivineSoulTwinflame masculine character ayirunna timil tf enne chase cheyythirunnu. Njan karmic ne choose cheyythappoyanu tf chasing stop cheythath. Karmic karanamanu njan awakened ayath. Athinu shesham karyagal nere opposit ayi. Njan chase cheyyan thudagi. Tf run cheyythu vere engagement cheyythu. Ith false tf ano??

    • @DivineSoulTwinflame
      @DivineSoulTwinflame  ปีที่แล้ว +1

      Innerwork ചെയ്യൂ.. Df ന് മറ്റൊരാളെ choose ചെയ്യാൻ സാധിക്കില്ല..already Married df ആണെങ്കിൽ പോലും dm ne മറക്കാൻ സാധിക്കില്ലെടോ... Innerwork
      ചെയ്യൂ...

  • @rajithar4608
    @rajithar4608 ปีที่แล้ว +1

    Reunion sambhavichu kazhinjal pinnedu dm num df num problms undaaville?pinneyum traumas varille.. reunion sambhavichalum soul orumich aayirikkillallo bhoomiyil ninnu povunnath

    • @DivineSoulTwinflame
      @DivineSoulTwinflame  ปีที่แล้ว +1

      Dm and df ഒരുമിച്ച് നിലക്കും എന്നവച്ചാൽ running chasing ഉണ്ടാവില്ല.. Union കഴിഞ്ഞാലും നമ്മൾ spiritual work തുടരണം...

  • @seenapushparaj6243
    @seenapushparaj6243 ปีที่แล้ว +1

    Ee twin flames past life connection undavo...athu tarot reading manasilavo

    • @DivineSoulTwinflame
      @DivineSoulTwinflame  ปีที่แล้ว

      Twinflame last birthil aanu kandumuttunneda.... Karmic, soulmate okkeye pastlifeconnection varoo ennanu ente ariv🥰

  • @mahesh.r.r2325
    @mahesh.r.r2325 ปีที่แล้ว +1

    Dm yenthaa 🤔

    • @rajicr830
      @rajicr830 2 หลายเดือนก่อน

      Divine male

  • @cmsyamini7903
    @cmsyamini7903 ปีที่แล้ว +2

    ചേച്ചി ഞാൻ ബ്ലോക്ക് സിറ്റുവേഷൻ ആണ്..2 ഡേ ആയി എന്നെ ബ്ലോക്ക് ഇട്ടിട്ടു..ഒരുപാടു ശ്രെമിച്ചു ബ്ലോക്ക് മാറ്റാൻ വേണ്ടി..പക്ഷെ അയാൾ ഒട്ടും മൈൻഡ് ചെയ്യുന്നില്ല...ഇനി തിരിച്ചു വരുമോ..അത് എപ്പോഴായിരിക്കും..അത് ഒന്ന് പറയാമോ

    • @DivineSoulTwinflame
      @DivineSoulTwinflame  ปีที่แล้ว +2

      True twinflame aanenkil sure aayum varum.. Spiritual work and inner work cheyyada aale kurich aalochikkathe namukk nallathe varoo... Pinne dm ne kurich aalochich self love, self value iva kalanju pirake pokanda.. Ithinokke divine time und😍

    • @jayeshjay6016
      @jayeshjay6016 ปีที่แล้ว +3

      @@cmsyamini7903 oru കാര്യം പറഞ്ഞു കൊള്ളട്ടെ സഹോദരി അയാൾ വിവാഹിതൻ ആണെങ്കിൽ അവരെ അവരുടെ വഴിക്ക് വിടുക ഇതൊന്നും അറിയാതെ അയാളെ സ്നേഹിക്കുന്ന ഭാര്യ കൂടെയില്ലെ അവരുടെ കുഞ്ഞുങ്ങൾ ഇല്ലെ ദൈവം നിങ്ങൾക്ക് വിധിച്ചിട്ടില്ല അയാളെ തൽക്കാലം മനസ്സ് ശാന്തമാക്കുക നല്ലൊരു ആളെ ദൈവം നിങ്ങൾക്ക് നൽകും ഉറപ്പാണ് ....

    • @jayeshjay6016
      @jayeshjay6016 ปีที่แล้ว +2

      @@cmsyamini7903 okk കഴിഞ്ഞ ദിവസം നമ്മൾ കണ്ടതല്ലേ ബൈജു എന്നയാളുടെ suiside extra maarried affair ഉണ്ടെന്ന് അറിഞ്ഞാൽ ചിലർക്ക് സഹിക്കില്ല ഇങ്ങനൊക്കെ ചെയ്തുപോകും നമ്മൾ ആരുടെ lifilum ഒരു പ്രശ്നമാകാതെ ഇരിക്കുക നല്ലത് ചെയ്യുക നല്ലത് മാത്രം universe നമുക്ക് നൽകും

    • @DivineSoulTwinflame
      @DivineSoulTwinflame  ปีที่แล้ว +1

      @@cmsyamini7903 inner work cheyyootto namukk nammude energy balance cheyyan sadhikkum... True dm aanel soul mission aayi thirichvarum.. Allel spiritual work kond namukk swayame nallathe varoo🥰

    • @cmsyamini7903
      @cmsyamini7903 ปีที่แล้ว +1

      @@DivineSoulTwinflame ഓക്കേ ചേച്ചി

  • @anasrasiponnuz9624
    @anasrasiponnuz9624 ปีที่แล้ว

    Teinflame karmic aayt varumo

    • @jithendranB-tw7hw
      @jithendranB-tw7hw 5 หลายเดือนก่อน

      karmic means past life allethe it's not narcissistic

  • @athiramaniyan-eu7iv
    @athiramaniyan-eu7iv ปีที่แล้ว +1

    Df marriedum dm unmarried aanenkilum

    • @DivineSoulTwinflame
      @DivineSoulTwinflame  ปีที่แล้ว

      ഇതുപോലൊക്കെ തന്നെ സംഭവിക്കൂ 🥰

  • @sareenanajeeb6675
    @sareenanajeeb6675 ปีที่แล้ว +1

    Reunion adukanakumbol undakunna sign parayumo

    • @DivineSoulTwinflame
      @DivineSoulTwinflame  ปีที่แล้ว +1

      Purathe sign nokkanda.. Athokke spiritual journey il varumbol kanunnatha... Heal aakum thorum nammude intution parayum🥰

  • @nimz6351
    @nimz6351 ปีที่แล้ว

    How can i contact u?

  • @sudhakumarikunjulakshmy2692
    @sudhakumarikunjulakshmy2692 3 หลายเดือนก่อน

    Good 👍

  • @neethu1111
    @neethu1111 6 หลายเดือนก่อน +1

    👍💯

  • @rafaind8014
    @rafaind8014 ปีที่แล้ว

    Thank you univers ❤ for understanding

  • @chemstudyworld
    @chemstudyworld ปีที่แล้ว +1

    Thank you universe 🙏🙏🙏 thank you mam 🙏🙏🙏 njan thedikondu nadanna chodyamanu onnamatheth. Karanam ente husband thanneyanu ente twin flame ennu e aduthide manasilayi

  • @KeralaIndia1
    @KeralaIndia1 10 หลายเดือนก่อน

    🙏🙏🙏

  • @ShithaKk
    @ShithaKk 9 หลายเดือนก่อน

    Thank you mam

  • @sheebakp1271
    @sheebakp1271 ปีที่แล้ว +1

    Thank you

  • @shaijusatheesh4429
    @shaijusatheesh4429 ปีที่แล้ว

    🙏🙏🙏❤️

  • @sarithabaiju6058
    @sarithabaiju6058 ปีที่แล้ว +1

  • @Remyaprasad1
    @Remyaprasad1 ปีที่แล้ว +1

    ❤️❤️❤️

  • @bhavanaramadas7085
    @bhavanaramadas7085 5 หลายเดือนก่อน +1

    Thank you🙏

  • @dhanyasajeeshmky4160
    @dhanyasajeeshmky4160 ปีที่แล้ว

    😍

  • @Itel-q4l
    @Itel-q4l หลายเดือนก่อน

    ❤❤❤