ദൈവവും മനുഷ്യനും എല്ലാ ജീവിജാലങ്ങളും ഒന്നു തന്നെയാണ് എന്നാ തിരിച്ചറിവ് ഉള്ളിന് വരുബോൾ twin flame മാത്രം അല്ല എല്ലാ ജീവിജാലങ്ങളോടും unconditional ayitt സ്നേഹിക്കാൻ പറ്റും എന്നിട്ട് കഷ്ടപ്പെട്ടുന്ന മനുഷ്യരെ നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്ന help ചെയ്യും ആ മനുഷ്യരുടെ ഉള്ളിൽ നമ്മൾ ദൈവം തന്നെയാണ് 🕉️💯pinne ദൈവത്തിന്റെ മുന്നിൽ twin flames enn illa soulmate enn illa karmic enn illa ellavarum onnu thanne💯✝️janmam നൽകിയ ദൈവത്തിന് അറിയാം നമ്മൾക്ക് എന്ത് നൽകണം എന്നും നൽക്കണ്ട എന്നും ആ ദൈവത്തിനെ അറിയാം എന്തു കൊണ്ട് going with the flow💯☪️നമ്മൾ എല്ലാവരും ഈ പ്രപഞ്ചത്തിൽ വന്നതിനെ ഒരു ലക്ഷ്യം ഉണ്ട് ആ ലക്ഷ്യത്തിലേക്ക് സമയം ആക്കുമ്പോൾ എത്തും 💯
ചേച്ചി പറഞ്ഞ കാര്യങ്ങളെല്ലാം എൻറെ ജീവിതത്തിൽ നടന്നിട്ടുണ്ട് ഇപ്പോളാണ് എല്ലാം ബ്ലോക്ക് ചെയ്തിരിക്കുകയാണ് ഞാനിപ്പോ ,11 ,44, ബട്ടർഫ്ലൈ ഒരുപാട് കാണുന്നുണ്ട് തിരിച്ചുവരുമെന്ന് തന്നെ മനസ്സ് പറയുന്നത് ചിലസമയം ആളെ പറ്റി ഓർക്കുമ്പോൾ പെട്ടെന്ന് മൂഡ് ഓഫ് ആകുന്നു കണ്ണു നിറയുന്നു ചിലസമയം ഹാപ്പി ആകുന്നു എന്താ ചേച്ചി ഇതിൻറെ അർത്ഥം റിപ്ലൈ മലയാളം ❤️❤️🙏🙏🌹🌹
True Dm ആണെങ്കിൽ ഉറപ്പായും തിരിച്ചുവരും.. അവരുടെ energy വരുന്നത് കൊണ്ടാണ് mood change വരുന്നത്...പുറത്തുള്ള sign നോക്കുന്നതിനേക്കാൾ നമ്മുടെ ഉള്ളിൽ മാറ്റം വരുന്നത് ശ്രദ്ധിക്കൂട്ടോ 🥰 എല്ലാം ok ആകും
മനോഹരമായി അവതരിപ്പിച്ചു 👍 ഞാനും ഇത്തരം അവസ്ഥയിൽ ആകെ 'പ്രാന്തായി' നടക്കുകയാണ്. ഇതുകൊണ്ടാണോ DF മനപ്പൂർവ്വം അകൽച്ച കാണിക്കുന്നത്? ഞാൻ അടുക്കാൻ ശ്രമിക്കുമ്പോഴെല്ലാം അവൾ അകലാൻ ശ്രമിക്കുന്നു. ഞാൻ അകലുമ്പോൾ അവൾ അടുക്കാൻ ശ്രമിക്കുന്നു 😇
@@DivineSoulTwinflame പക്ഷേ ഇപ്പോൾ Break up ന്റെ വക്കിലാണ്. ഒരു തരത്തിലും യോജിച്ച് പോകാൻ പറ്റുന്നില്ല. രണ്ട് പേർക്കും മുടിഞ്ഞ ഈഗോ. Maximum കോമ്പ്രമൈസ് ചെയ്തിട്ടും രക്ഷയില്ല. ജീവിതകാലം മുഴുവൻ ഈ ഓർമ്മകളിൽ നീറിപ്പുകയാനാണ് വിധി എന്ന് തോന്നുന്നു..
one and half year chaise cheithu.kittiyath 2 pravashyam fine anna reply. Nammuday self respect nashtapeduthi kondu purakei nadakenda avastha.seen cheyyum no reply .ippol 2 mathei block. Mathi. One year aayi .Ini vayya.
Thankz Dear for your valuable information... Thankz alottt🥰😘❤️ ഇനിയും ഒത്തിരി വീഡിയോസ് ഈ subject നെ കുറിച്ച് ഇടണം... അവർ വന്നാലും നല്ലത് വന്നില്ലേലും നല്ലത്... ഇപ്പോ ആ mind ഇൽ എത്തി നിൽക്കുന്നു.. DM എങ്ങാനും ഇടക്ക് വന്നാൽ തീർന്ന് 🤣🤣🤣ഇപ്പൊ ഒന്നും വരാതിരുന്നാൽ മതിയായിരുന്നു അവർ aweaked ആയിട്ട് വരട്ടെ 😌 ചേച്ചി ഒരു doubt നമ്മൾ എങ്ങനെ ആണ് നമ്മുടെ soul purpose അറിയുക... വെറും meditation കൊണ്ട് അറിയാൻ പറ്റോ.. അതിനെ കുറിച്ചൊരു video ഇടണേ ❤️ Thankuu universe
Third party ullathinal Njan block cheyyum Njan chase cheyythirikkan vendiyum . Third party trigger cheyyumbho ente vila mansilaki varum ennittu eniku trigger tharum njanum thirichu trigger kodukum .I hate on and off situation
ഒരു സംശയം... Masculine energy നമ്മളിൽ വരുമ്പോൾ നമ്മൾ chase ചെയ്യുന്നു..... അപ്പോൾ അവരിൽ feminine energy increase ആകുന്നു.... അപ്പൊ അവൻ silent ആവുകയും runner ആകുകയും ചെയ്യുന്നു..... അപ്പൊ നമ്മൾ heal ചെയ്ത് feminine energy യിൽ ഇരിക്കുമ്പോൾ dm ഇൽ masculine energy increase ആയിട്ട് നമ്മളെ chase ചെയ്യാനും സ്നേഹിക്കാനും ഒക്കെ കഴിയുമോ...?... ഈ relation ൽ ഒരു action എടുക്കുമോ....?
Yes നമ്മൾ chasing നിർത്തുമ്പോൾ അവർ contact ചെയ്യും... But ഇത് permenent ആയി നിൽക്കണമെങ്കിൽ നമ്മൾ heal ചെയ്യണം.. അല്ലേൽ ഈ circle ഇങ്ങനെ ആവർത്തിച്ചു കൊണ്ടിരിക്കും..
Yss.... നമ്മൾ chaising നിർത്തി നമ്മളിലേക്ക് തന്നെ തിരിഞ്ഞാൽ അവർ നമ്മളെ തിരഞ്ഞു varum... അപ്പോ നമ്മൾ അവരോട് പഴയ പോലെ ആവാതെ നമുക്ക് നമ്മൾ വില kalppich അവരോട് reply കൊടുത്താൽ അവർ chasing പോലെ ഒക്കെ ആവും.. നമ്മൾ ഒരിക്കലും പഴയ പോലെ ആവാൻ പാടില്ല... ആയാൽ തീർന്ന് 😂നമ്മൾ സ്നേഹം കാണിച്ചാൽ അവർ ഓടും.. Normal ആയി നിന്നാൽ അവർ എന്നും വന്നു msg അയക്കും
@Diya❤ ya ya... 😁 Ippo njan ath manassilakkunnu... But control ചെയ്യാൻ പറ്റുന്നില്ല 🥺... Msg വരുമ്പോ വിചാരിക്കും ഇപ്പൊ seen ചെയ്യണ്ട reply കൊടുക്കണ്ട എന്നൊക്കെ. ഒരു 1 hour കഴിയട്ടെ എന്നൊക്കെ.... But message അവൻ അയച്ച 1 minuts പോലും wait ചെയ്യാനുള്ള ക്ഷമ ഇല്ല എന്നതാണ് സത്യം... 😂
ഞാൻ ട്വീൻ flame ജോർണിയിൽ ആണെന്ന് അഗാധമായി വിചാരിച്ചിരുന്നു ബട്ട് അതൊരു കാർമിക് ആയിരുന്നു........ എപ്പോഴും ഒരാളെ കണ്ടു മുട്ടനുണ്ടെന്ന് വിശ്വസിച്ചിരുന്നു കർമ്മിക് പാർട്ണറെ കണ്ടു കിട്ടിയതിനു ശേഷം ആണ് ട്വീൺഫ്ലം ജേർനിയെ കുറിച്ച് അറിഞ്ഞത് താനും അങ്ങനെ യാണോ plz reply me
ചേച്ചി ഇതിൽ പറഞ്ഞ എല്ലാം എന്റെ ജീവിതത്തിൽ നടന്നു. പക്ഷേ എനിക്കൊരു സംശയം അവൻ ഓഫ് മൂഡിലായി എന്നോട് ഒന്നും സംസാരിക്കാത്തപ്പോൾ ഞാൻ എന്ത് മെസ്സേജ് അയച്ചാലും അവൻ കണ്ടും റിപ്ലൈ തരാത്ത സങ്കടം കൊണ്ട് കുറച്ചു അവനെ വിട്ട് മാറി നിൽക്കാം എന്ന് വിചാരിച്ച് കുറച്ചു ദിവസം ഞാൻ മാറി നിൽക്കും. പിന്നെ കുറച്ചു ദിവസം കഴിഞ്ഞു അവനെ കാണണം എന്ന് തോന്നി മറുപടിയും ഞാൻ പോയി സംസാരിച്ചാൽ ആണ് അവൻ മറുപടിയും എന്നോട് സംസാരിക്കുക. പിന്നെ മറുപടിയും ഓഫ് ആയി കളയും. കുറച്ചു ദിവസത്തെ ഓഫ് മൂഡിൽ നിന്നും ഞാൻ ആയി പോയി സംസാരിച്ചാൽ തന്നെ അവൻ മറുപടിയും ഓൺ ആയി എന്നോട് സംസാരിക്കുക. ഇതും twin flame തന്നെയല്ലേ ചേച്ചി.? പറയു എന്റെ മനസ്സ് അതെ എന്ന് പറയുന്നു. അവന് എന്നെ വളരെ ഇഷ്ട്ടം ആണ് പക്ഷേ അത് അവൻ പുറത്ത് പ്രകടിപ്പിക്കുന്നില്ല. അവന് ഇപ്പോൾ കുറെ ഫിനാൻസ് പ്രോബ്ലം ഉണ്ടെന്ന് പറഞ്ഞു. അത് ഞാൻ കമ്പൽ ചെയ്തു ചോദിച്ചപ്പോൾ പറഞ്ഞതാ. അവന് അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് എനിക്ക് ഇവിടെ ഉണരുന്ന ഫീലിംഗ് എല്ലാം ഉണ്ട്.
എന്തിനാ ഇങ്ങിനെ ഒരു running mode എന്ന് മനസിലാവുന്നില്ല...സ്വയം heal അവന്നാ എന്നൊക്കെ പറയുന്നു still 😔😔 ചിലപ്പോഴൊക്കെ ഞാൻ വിചാരിക്കും ശരിക്കും Twinflames തമ്മിൽ കണ്ടു മുട്ടിയാൽ അല്ലെ എന്നന്നേക്കുമായി ഒന്നിക്കേണ്ടത്... ഒരു TF ജനിച്ച നാൾ മുതൽ ഒരുപാട് karmic situation അനുഭവിച്ചാണ് വളരാ, അവസാനം എവിടെയോ കിടക്കുന്ന നമ്മളുടെ പാതിയെ കണ്ടാൽ അപ്പോഴാലെ ശരിക്കും union? ഇത്ര കാലം അനുഭവിച്ചതിന്ന് ദൈവം കൊണ്ട് വന്നു തന്ന നമ്മളുടെ പാതി... അവിടെ അവസാനിച്ചൂടെ ഈ വേദന.. പിനീട് എന്തിനാ അവരും നമ്മളെ ഇടിട്ടു പോവുന്നേ 😢😢 എന്തിനാ TFinte rule divine running chasing ആക്കിയത് എന്നൊക്കെ തോന്നി പോവുന്നു 😢😢
Tf journey ൽ sepration അത്യാവശ്യമാണ്.. നമ്മുക്ക് സ്വയം നമ്മുടെ value മനസ്സിലാക്കാൻ. അതോടൊപ്പം അവർക്കും.. വിഷമിച്ചിട്ട് കാര്യം ഇല്ലടാ.. Innerwork ചെയ്യ് 🥰
Thank you univers🙏ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി 😊
Thank you... Thank you universe 🙏mam 🙏🥰 ഈ പുതിയ അറിവ് തന്നതിന് 🙏
Sathyam anu paranjathellam... Thank-you universe
Thank you universe 🙏 Thank you Angels 🙏
Thank you universe 🙏 thank you God 🙏 thank you angel 🙏 thank you mam 🙏❤️❤️❤️❤️❤️
ദൈവവും മനുഷ്യനും എല്ലാ ജീവിജാലങ്ങളും ഒന്നു തന്നെയാണ് എന്നാ തിരിച്ചറിവ് ഉള്ളിന് വരുബോൾ twin flame മാത്രം അല്ല എല്ലാ ജീവിജാലങ്ങളോടും unconditional ayitt സ്നേഹിക്കാൻ പറ്റും എന്നിട്ട് കഷ്ടപ്പെട്ടുന്ന മനുഷ്യരെ നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്ന help ചെയ്യും ആ മനുഷ്യരുടെ ഉള്ളിൽ നമ്മൾ ദൈവം തന്നെയാണ് 🕉️💯pinne ദൈവത്തിന്റെ മുന്നിൽ twin flames enn illa soulmate enn illa karmic enn illa ellavarum onnu thanne💯✝️janmam നൽകിയ ദൈവത്തിന് അറിയാം നമ്മൾക്ക് എന്ത് നൽകണം എന്നും നൽക്കണ്ട എന്നും ആ ദൈവത്തിനെ അറിയാം എന്തു കൊണ്ട് going with the flow💯☪️നമ്മൾ എല്ലാവരും ഈ പ്രപഞ്ചത്തിൽ വന്നതിനെ ഒരു ലക്ഷ്യം ഉണ്ട് ആ ലക്ഷ്യത്തിലേക്ക് സമയം ആക്കുമ്പോൾ എത്തും 💯
Right message at the right time💯❤️Thank you universe
Thank u ..universe ❤️🙏
Thank u❤❤❤❤
Thankyou mam 🙏thanks universe 🙏🙏ഇതൊരു വല്ലാത്ത ജേർണി ആണ്, ഒരു അറിവും ഇല്ല, 😔
പക്ഷെ ഇത് ഒരു അനുഗ്രഹമാണ്... We are choosed ones ❤️😊🙏🏻
അച്ചു rockzzz 🌹🌹🥰😍
ചേച്ചി പറഞ്ഞ കാര്യങ്ങളെല്ലാം എൻറെ ജീവിതത്തിൽ നടന്നിട്ടുണ്ട് ഇപ്പോളാണ് എല്ലാം ബ്ലോക്ക് ചെയ്തിരിക്കുകയാണ് ഞാനിപ്പോ ,11 ,44, ബട്ടർഫ്ലൈ ഒരുപാട് കാണുന്നുണ്ട് തിരിച്ചുവരുമെന്ന് തന്നെ മനസ്സ് പറയുന്നത് ചിലസമയം ആളെ പറ്റി ഓർക്കുമ്പോൾ പെട്ടെന്ന് മൂഡ് ഓഫ് ആകുന്നു കണ്ണു നിറയുന്നു ചിലസമയം ഹാപ്പി ആകുന്നു എന്താ ചേച്ചി ഇതിൻറെ അർത്ഥം റിപ്ലൈ മലയാളം ❤️❤️🙏🙏🌹🌹
True Dm ആണെങ്കിൽ ഉറപ്പായും തിരിച്ചുവരും.. അവരുടെ energy വരുന്നത് കൊണ്ടാണ് mood change വരുന്നത്...പുറത്തുള്ള sign നോക്കുന്നതിനേക്കാൾ നമ്മുടെ ഉള്ളിൽ മാറ്റം വരുന്നത് ശ്രദ്ധിക്കൂട്ടോ 🥰 എല്ലാം ok ആകും
@@DivineSoulTwinflame ok ചേച്ചി ❤️❤️
Vitamin D onnuncheck cheyyu. Athinte symptoms anu
മനോഹരമായി അവതരിപ്പിച്ചു 👍
ഞാനും ഇത്തരം അവസ്ഥയിൽ ആകെ 'പ്രാന്തായി' നടക്കുകയാണ്. ഇതുകൊണ്ടാണോ DF മനപ്പൂർവ്വം അകൽച്ച കാണിക്കുന്നത്? ഞാൻ അടുക്കാൻ ശ്രമിക്കുമ്പോഴെല്ലാം അവൾ അകലാൻ ശ്രമിക്കുന്നു. ഞാൻ അകലുമ്പോൾ അവൾ അടുക്കാൻ ശ്രമിക്കുന്നു 😇
നിങ്ങളിൽ DF എനർജി ആകാൻ ആണ് സാധ്യത കേട്ടോ 🥰
@@DivineSoulTwinflame പക്ഷേ ഇപ്പോൾ Break up ന്റെ വക്കിലാണ്. ഒരു തരത്തിലും യോജിച്ച് പോകാൻ പറ്റുന്നില്ല. രണ്ട് പേർക്കും മുടിഞ്ഞ ഈഗോ. Maximum കോമ്പ്രമൈസ് ചെയ്തിട്ടും രക്ഷയില്ല. ജീവിതകാലം മുഴുവൻ ഈ ഓർമ്മകളിൽ നീറിപ്പുകയാനാണ് വിധി എന്ന് തോന്നുന്നു..
Innerwork ചെയ്യ്... അത് നമ്മുടെ soul growth ന് സഹായിക്കും...
@@DivineSoulTwinflame Hmm.. Thanks 🥰
Chechi nteth twin flame anonn onn parayuvo njan kurachu sain paraya avalude lifil nadannath polle okke nte lifillum nadannittund ipo 8 vattam annu enne block cheyyith ponne aval pinne aval enne kurich nth alojichallum enikk ath pettan ariyan pattum pinne aval poyath polle thane enteaduthekk thirichu varam enitt sorry parayum pinne enod sneshathode perumarum pinneyum aval enne vendan paranju povum avaludeyum enteyum nakshatram vare same annu chechi 🥺
Carmic soul il ninnum rakshapettal df aayi jion cheyyan kazhiyumo
Innerwork cheyyuda.. Karma , soul cont ract ഒക്കെ പോലിരിക്കും അത്.. പിന്നെ karma healing meditaion ഒക്കെ ചെയ്യൂ
Chechi..njan ippo ayal ittu block accept cheythu kazhinju..njan ippo spiritual work cheyyunnathil sredhichu munnottu pokunnu..ayalunayittu bendhappetta links ellam njan cut cheythu..
Ok da അങ്ങനെ പോയാൽ മതി 🥰👍
Thank u universe 100% right aanu.totaly correct anu.but Avan block cheyyu nnilla.onnum parayaanilla.veno vendayo ennu vallaatha vishamam anu enikk.onnukil nee block cheythu poykko ennu paranjaalum ponilla.ennod nee kudumbam nokkaan anu parayunnu.enikk adict aanalle ennu paranju.enikk pattunnilla.avanum family und. Avan e month last Africa yilekku pova.😢😢. urappaayum enne contact cheyyum ennu paranju.connection vittu kalayaan avanu kazhiyilla.but adict aavaruthu enna parayunne.njan orupaadu try cheyyunnu ippol.enikk pattum urapp
one and half year chaise cheithu.kittiyath 2 pravashyam fine anna reply. Nammuday self respect nashtapeduthi kondu purakei nadakenda avastha.seen cheyyum no reply .ippol 2 mathei block. Mathi. One year aayi .Ini vayya.
Chase cheyyanda... Nammude energy balance aaki munnott poyal mathi.. Breath exercise, meditation okke cheyyithal mathi
✝️🙏
Super..video
Writer K R Meera's face cut.
Randu perum heal ayi ennu engane manassilakum
Nammal heal aakumbo nammude ullil ariyum... Pinne avarude oro karyangal namukk intution il varan thudangum...
Niglude Twinflme story parayumo
Ente dm enne bolck cheithekuvarunnu but ippol unblock cheithu . Ingot message vannal njan reply kodukano. replay koduthal run cheyumo
Reply കൊടുക്കാം.. But chasing എനെർജിയിലേക്ക് പോകരുത്
Inner work enthokeya kurachu examples parayamo
Video ഇട്ടിട്ടുണ്ട് channel playlist നോക്കൂട്ടോ 🥰
My husband is my twin flame ഒരിക്കലും റണ്ണിംഗ് chasing നടന്നിട്ടില്ല arranged marge ആയിരുന്നു
Ningal ok ആയിട്ടാണോ പോകുന്നെ എപ്പോഴും..
@@DivineSoulTwinflames vazhakk undakarund but pinangi onnum irunnittilla orukkalum
@@co.operativebankstudies1927 tf ആണെന്ന് എങ്ങനെ മനസ്സിലായി
@@DivineSoulTwinflame njn tarrot reading kanarund rajalekshmi gopika ivar paranju njn twin flame jorney anennu njangalkk kure kashtapadukal undayittund ellam undayittum onnum illattavare pole jeevikkendi vannu kure kaurmas undayi but chasing running undayittilla eathiru tarrot reading kandalum njangal twin flame journey anennu parayarund but ivar persobaly paranjapo viswasamayi
@@co.operativebankstudies1927 ok🥰
❤❤❤
👌🏾👌🏾👍🏻😍
ട്വിൻ ബട്ടർഫ്‌ളൈയ്സ് ബ്ലാക്ക് ആൻഡ് വൈറ്റ് ഇടയ്ക്കിടെ കാണുന്നത് എന്തുകൊണ്ടാണ്
ഇത് Spiritual journeyil right path കാണിക്കുന്നു...
Air and earth twinflame ano.Taurus and libra
Mole..itrakku clear aye aarum paragu kettitilla...eneyum spiritual knowledge share cheyan pattatte
നമ്മുടെ അനുഭവം അല്ലേ ചേച്ചി 🥰അതാണ്
👍👌👌👌👍🌹🌹🌹🌹🌹
🙏😊
Thankz Dear for your valuable information... Thankz alottt🥰😘❤️
ഇനിയും ഒത്തിരി വീഡിയോസ് ഈ subject നെ കുറിച്ച് ഇടണം...
അവർ വന്നാലും നല്ലത് വന്നില്ലേലും നല്ലത്... ഇപ്പോ ആ mind ഇൽ എത്തി നിൽക്കുന്നു.. DM എങ്ങാനും ഇടക്ക് വന്നാൽ തീർന്ന് 🤣🤣🤣ഇപ്പൊ ഒന്നും വരാതിരുന്നാൽ മതിയായിരുന്നു അവർ aweaked ആയിട്ട് വരട്ടെ 😌
ചേച്ചി ഒരു doubt നമ്മൾ എങ്ങനെ ആണ് നമ്മുടെ soul purpose അറിയുക... വെറും meditation കൊണ്ട് അറിയാൻ പറ്റോ.. അതിനെ കുറിച്ചൊരു video ഇടണേ ❤️
Thankuu universe
Cheyyam 🥰
🙏❤️
Chechi ente dm enne ethuvare block cheythittilla... Njan cheythittund......appo entha athinartham...... Third party situation anu main problem
Ennem block ചെയ്യാറില്ലാരുന്നു.. ഇതിന് മുൻപ് ഇട്ട video കണ്ടെരുന്നോ... അതിൽ പറഞ്ഞിട്ടുണ്ട് third partye kurich
Dm married aneghi enthu cheyum Enna video ano
Third party ullathinal Njan block cheyyum Njan chase cheyythirikkan vendiyum . Third party trigger cheyyumbho ente vila mansilaki varum ennittu eniku trigger tharum njanum thirichu trigger kodukum .I hate on and off situation
Athe ath kandu nokk
Healing എന്താ എന്ന് പറയുമോ
😂.. Msg ennu paranjal paragraph aayirinnu type cheythu vidunnathu.. Ellam read cheyyum... But no reply... Idakku idakku ingottulla ezhunnullathu enthinanenna.. Bakki ullavarude samadhanam kalayan.. Ini vannilla enkilum kuzhappam illa.. Mathiayi🙏
😂Ezhunnallipu
@@sreelakshmikvarma 😂 1week munne undayirunnu aa chadangu.. Pinne poya vazhikku pullu kilirthittilla.😂🙏
@@vijivvijayan3748 aa pullu mulakilla...ath oru spl vazhi anu🤣
ചേച്ചി യൂണിയൻ എന്ന് വെച്ചാൽ എന്താണ് റിപ്ലൈ മലയാളം 🙏🥰🥰
അവര് നമ്മളോടൊപ്പം ഉണ്ടാകും എന്നും... നമ്മളിൽ നിന്ന് ഓടിയോളിക്കാൻ ശ്രമിക്കില്ല
@@DivineSoulTwinflame താങ്ക്യൂ ചേച്ചി ❤️❤️❤️
Innerwork entghane
Video ചെയ്തിട്ടണ്ട്ട്ടോടാ.. Channel playlist check ചെയ്യട്ടോ 🥰
Super 😍Reunion അടുത്താൽ നമ്മുക്ക് എങ്ങനെ മനസിലാവും? Ee nammal nammalil ninnu endha kandu pidikkande ? Twin flame journey endha udheshikkunne
Video aayi cheyyatto.. Comment il othungilla
Thanks
Munpokke vallatha chest pain ayirunnu, eppol dettached aya mathiri feel, chila samayathu emptiness feel avunnu athendhukaddanu.
Emptiness feel ഒക്കെ വരും.. Energy ഒരുപാട് giving&reciving ഇല്ല ഇപ്പോ അതാണ്...
Onn koodi vishadhamakki tharumo 🙏pornamayi manasilayi ttilla.
@@ragithakrishnadaskrishnada9445 akshayaanoop9@gmail. Com
ഒരു സംശയം...
Masculine energy നമ്മളിൽ വരുമ്പോൾ നമ്മൾ chase ചെയ്യുന്നു..... അപ്പോൾ അവരിൽ feminine energy increase ആകുന്നു.... അപ്പൊ അവൻ silent ആവുകയും runner ആകുകയും ചെയ്യുന്നു..... അപ്പൊ നമ്മൾ heal ചെയ്ത് feminine energy യിൽ ഇരിക്കുമ്പോൾ dm ഇൽ masculine energy increase ആയിട്ട് നമ്മളെ chase ചെയ്യാനും സ്നേഹിക്കാനും ഒക്കെ കഴിയുമോ...?... ഈ relation ൽ ഒരു action എടുക്കുമോ....?
Yes നമ്മൾ chasing നിർത്തുമ്പോൾ അവർ contact ചെയ്യും... But ഇത് permenent ആയി നിൽക്കണമെങ്കിൽ നമ്മൾ heal ചെയ്യണം.. അല്ലേൽ ഈ circle ഇങ്ങനെ ആവർത്തിച്ചു കൊണ്ടിരിക്കും..
Yss.... നമ്മൾ chaising നിർത്തി നമ്മളിലേക്ക് തന്നെ തിരിഞ്ഞാൽ അവർ നമ്മളെ തിരഞ്ഞു varum... അപ്പോ നമ്മൾ അവരോട് പഴയ പോലെ ആവാതെ നമുക്ക് നമ്മൾ വില kalppich അവരോട് reply കൊടുത്താൽ അവർ chasing പോലെ ഒക്കെ ആവും.. നമ്മൾ ഒരിക്കലും പഴയ പോലെ ആവാൻ പാടില്ല... ആയാൽ തീർന്ന് 😂നമ്മൾ സ്നേഹം കാണിച്ചാൽ അവർ ഓടും.. Normal ആയി നിന്നാൽ അവർ എന്നും വന്നു msg അയക്കും
@Diya❤ ya ya... 😁
Ippo njan ath manassilakkunnu... But control ചെയ്യാൻ പറ്റുന്നില്ല 🥺... Msg വരുമ്പോ വിചാരിക്കും ഇപ്പൊ seen ചെയ്യണ്ട reply കൊടുക്കണ്ട എന്നൊക്കെ. ഒരു 1 hour കഴിയട്ടെ എന്നൊക്കെ.... But message അവൻ അയച്ച 1 minuts പോലും wait ചെയ്യാനുള്ള ക്ഷമ ഇല്ല എന്നതാണ് സത്യം... 😂
കോൺടാക്ട് നമ്പർ തരുമോ
Njammal heelaayi enn enghane ariya
Ullil ariyam.. Namukk change varunnath
@@DivineSoulTwinflame k
ഞാൻ ട്വീൻ flame ജോർണിയിൽ ആണെന്ന് അഗാധമായി വിചാരിച്ചിരുന്നു ബട്ട് അതൊരു കാർമിക് ആയിരുന്നു........ എപ്പോഴും ഒരാളെ കണ്ടു മുട്ടനുണ്ടെന്ന് വിശ്വസിച്ചിരുന്നു കർമ്മിക് പാർട്ണറെ കണ്ടു കിട്ടിയതിനു ശേഷം ആണ് ട്വീൺഫ്ലം ജേർനിയെ കുറിച്ച് അറിഞ്ഞത് താനും അങ്ങനെ യാണോ plz reply me
Tf വരുന്നതിനു മുൻപ് ഒരു karmic ഉണ്ടാരുന്നു tf എന്റെ same character ഉള്ളത്
Dm alle
Iam krishna kaarmic years neendu nilkumo
@@bijumon6859 നിൽക്കും.. എനിക്ക് years ഉണ്ടായി
Ok reply thannathinu thanks 🙏 dear sis
ചേച്ചി ഇതിൽ പറഞ്ഞ എല്ലാം എന്റെ ജീവിതത്തിൽ നടന്നു. പക്ഷേ എനിക്കൊരു സംശയം അവൻ ഓഫ് മൂഡിലായി എന്നോട് ഒന്നും സംസാരിക്കാത്തപ്പോൾ ഞാൻ എന്ത് മെസ്സേജ് അയച്ചാലും അവൻ കണ്ടും റിപ്ലൈ തരാത്ത സങ്കടം കൊണ്ട് കുറച്ചു അവനെ വിട്ട് മാറി നിൽക്കാം എന്ന് വിചാരിച്ച് കുറച്ചു ദിവസം ഞാൻ മാറി നിൽക്കും. പിന്നെ കുറച്ചു ദിവസം കഴിഞ്ഞു അവനെ കാണണം എന്ന് തോന്നി മറുപടിയും ഞാൻ പോയി സംസാരിച്ചാൽ ആണ് അവൻ മറുപടിയും എന്നോട് സംസാരിക്കുക. പിന്നെ മറുപടിയും ഓഫ് ആയി കളയും. കുറച്ചു ദിവസത്തെ ഓഫ് മൂഡിൽ നിന്നും ഞാൻ ആയി പോയി സംസാരിച്ചാൽ തന്നെ അവൻ മറുപടിയും ഓൺ ആയി എന്നോട് സംസാരിക്കുക. ഇതും twin flame തന്നെയല്ലേ ചേച്ചി.? പറയു എന്റെ മനസ്സ് അതെ എന്ന് പറയുന്നു. അവന് എന്നെ വളരെ ഇഷ്ട്ടം ആണ് പക്ഷേ അത് അവൻ പുറത്ത് പ്രകടിപ്പിക്കുന്നില്ല. അവന് ഇപ്പോൾ കുറെ ഫിനാൻസ് പ്രോബ്ലം ഉണ്ടെന്ന് പറഞ്ഞു. അത് ഞാൻ കമ്പൽ ചെയ്തു ചോദിച്ചപ്പോൾ പറഞ്ഞതാ. അവന് അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് എനിക്ക് ഇവിടെ ഉണരുന്ന ഫീലിംഗ് എല്ലാം ഉണ്ട്.
മറ്റൊരാൾക്കും പറഞ്ഞു തരാൻ കഴിയില്ല... നമ്മുടെ intution ന് അല്ലാതെ....Innerwork cheyyada😍true tf ആണേൽ ആൾ permenent ആയി നിന്നോളും
ഇത് twin flames തന്നെ അല്ലേ ചേച്ചി പറയു?
@@DivineSoulTwinflame ok ചേച്ചി ❤🙏
Nigal married ano
Ithu thaneyanu ente avastha
ഇങ്ങനെ ഒരു ജേർണി വേണ്ടായിരുന്നുന്നു 😞തോന്നും ചിലപ്പോ 😟... 🙆🏻♀️😓
അങ്ങനൊന്നും വിചാരിക്കണ്ട.. നമ്മൾ ഒത്തിരി പുണ്യം ചെയ്ത souls ആണ്... ആദി ശക്തിയുടെ അംശം ഉള്ളവർ 🥰
@@DivineSoulTwinflame ❤😊
എന്താ ഈ df... Dm..
എനർജിസ്... Divine Feminine and Divine muculaine
Ethokke sathyamano
എന്തിനാ ഇങ്ങിനെ ഒരു running mode എന്ന് മനസിലാവുന്നില്ല...സ്വയം heal അവന്നാ എന്നൊക്കെ പറയുന്നു still 😔😔
ചിലപ്പോഴൊക്കെ ഞാൻ വിചാരിക്കും ശരിക്കും Twinflames തമ്മിൽ കണ്ടു മുട്ടിയാൽ അല്ലെ എന്നന്നേക്കുമായി ഒന്നിക്കേണ്ടത്... ഒരു TF ജനിച്ച നാൾ മുതൽ ഒരുപാട് karmic situation അനുഭവിച്ചാണ് വളരാ, അവസാനം എവിടെയോ കിടക്കുന്ന നമ്മളുടെ പാതിയെ കണ്ടാൽ അപ്പോഴാലെ ശരിക്കും union? ഇത്ര കാലം അനുഭവിച്ചതിന്ന് ദൈവം കൊണ്ട് വന്നു തന്ന നമ്മളുടെ പാതി...
അവിടെ അവസാനിച്ചൂടെ ഈ വേദന..
പിനീട് എന്തിനാ അവരും നമ്മളെ ഇടിട്ടു പോവുന്നേ 😢😢
എന്തിനാ TFinte rule divine running chasing ആക്കിയത് എന്നൊക്കെ തോന്നി പോവുന്നു 😢😢
Tf journey ൽ sepration അത്യാവശ്യമാണ്.. നമ്മുക്ക് സ്വയം നമ്മുടെ value മനസ്സിലാക്കാൻ. അതോടൊപ്പം അവർക്കും.. വിഷമിച്ചിട്ട് കാര്യം ഇല്ലടാ.. Innerwork ചെയ്യ് 🥰
@@DivineSoulTwinflame 🙂🙂❤️❤️
🙏🙏🙏❤️
❤
❤❤❤