# Twinflame Reunion signs PART 1 # Reunion # Twinflame union

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 209

  • @reshmikamalan3873
    @reshmikamalan3873  9 หลายเดือนก่อน +1

    + 91 8921117252 for healing/ reading /guidance

  • @reshmikamalan3873
    @reshmikamalan3873  ปีที่แล้ว +12

    Wishing all of you be in reunion and raise the vibration of this planet 🎉

    • @irinadumitru9088
      @irinadumitru9088 ปีที่แล้ว +1

      Remember that we re just a few all over the world!

    • @rajicg1502
      @rajicg1502 ปีที่แล้ว +1

      🙏

  • @smithakaippanplackal3092
    @smithakaippanplackal3092 22 วันที่ผ่านมา

    ❤️❤️ thank u ... എന്തറിയണമെന്ന് ആഗ്രഹിക്കുന്നുവോ അതൊക്കെ മുന്നിലേക്ക് എത്തിച്ച് തന്ന എന്റെ വിശ്വാസത്തിന്, പ്രപഞ്ച ശക്തിക്ക് നന്ദി... ഞാൻ കുറച്ച് നാളുകളായി കടന്ന് വന്ന പ്രശ്നങ്ങൾക്കെല്ലാം ഉള്ള ഉത്തരം ഇവിടെ പൂർണ്ണമാകുന്നു. ദൈവമേ നന്ദി....നന്ദി ...നന്ദി... 🙏🙏

  • @divyam722
    @divyam722 ปีที่แล้ว +6

    Thanku 🙏🙏🙏🥰🥰🥰🥰🥰ഒരുപാട് സന്തോഷം തോന്നുന്നു 🥰🥰🥰🥰

  • @jayeshjay6016
    @jayeshjay6016 ปีที่แล้ว +9

    100% ശരിയാണ് 3മാസമായി chasing നിർത്തി ഇപ്പൊൾ കൂടുതലും എന്നിൽ ഫോക്കസ് ചെയ്യുന്നു ചിത്രം വരക്കൽ, ചെറുകഥ എഴുത്ത് അങ്ങനെ പോണൂ but അവൾ enne miss ചെയ്യുന്നത് കൊണ്ടാണോ എന്നറിയില്ല പെട്ടന്ന് ഒരു emotion വരും അത് പോയി കളയും അതാണ് വല്ലാതെ അലട്ടുന്നത് ഞാൻ മറക്കാൻ നോക്കുന്ന സമയം അന്ന് രാത്രി അവള് ഡ്രീമിൽ വരും ഇന്നലെ പോലും സ്വപ്നത്തില് ആരോ എന്നോട് I'm sorry ennu പറഞ്ഞപോലെ തോന്നി എന്ത് connection ആണ് എൻ്റെ ദേവിയെ ഇത്

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 ปีที่แล้ว +2

    I strongly claim happy perfect permanent reunion with my true twin flame🙏Thank you divine THANK YOU UNIVERSE 🙏🌈🌈🌈❤️❤️❤️🙏

  • @rajanik.v1371
    @rajanik.v1371 ปีที่แล้ว +2

    My Dream.. ♥ ആരില്ലെങ്കിലും നമ്മൾ complete ആകുന്ന beautiful moment.. ✨💥🌈🔥💫💞

  • @SivaprasadSivaprasad-e8k
    @SivaprasadSivaprasad-e8k ปีที่แล้ว +18

    ചുരുക്കം പറഞ്ഞാൽ union നടന്നില്ലെങ്കിലും df haaaappyy..ok❤❤

  • @Nymisharanyam
    @Nymisharanyam ปีที่แล้ว +2

    Thank you mam🙏🏻🌹🌹🥰
    Thank you Universe 🥰🥰🥰🥰
    Thank you Angeles 🥰🥰🌹🌹🌹🌹

  • @snekha6747
    @snekha6747 ปีที่แล้ว +2

    Thank you for your advice Thank you Universe Thankyou God 🙏❤️

  • @shyam7500
    @shyam7500 ปีที่แล้ว +1

    Thank you for the iformation.and THank you Universe...

  • @rahulkannan24
    @rahulkannan24 ปีที่แล้ว +1

    Thank You Universe 🙏 Thank You Angel 🙏 Thank You Divine🙏 Thank You God🙏🙏🙏😍🧚😇

  • @rajicg1502
    @rajicg1502 ปีที่แล้ว +2

    thank you god, thankyou universe, thankyou angels, thankyou all, thankyou madam🤗🙏🕉✝️☪️✨🌎🦋🌈🙏

  • @ranjithmenon7047
    @ranjithmenon7047 ปีที่แล้ว +1

    Yes.. 💯% True👍
    ഇന്നലെ ആദ്യമായി വെള്ളി മൂങ്ങയെ കണ്ടപ്പോൾ ഞാൻ ചിന്തിച്ചത് അതാണ് 🥰

  • @ManjuJS-e7z
    @ManjuJS-e7z ปีที่แล้ว +3

    Thank you universe ♥️♥️♥️♥️♥️♥️thank you dear ♥️♥️♥️♥️♥️♥️♥️

  • @Lekshmi3677
    @Lekshmi3677 11 หลายเดือนก่อน +1

    Ithreyum krithtamayi reunion signs njn kettitilla ❤. May the universrshower us with blessings ❤🙏

  • @darsanatm6470
    @darsanatm6470 ปีที่แล้ว +5

    Thank U so much dear 💯.. 💯 ellam points crt. Aayi E journey yil nadannu kazinju. Yes Reunion Aayi.. Angel numbers.. പലയിടയായി കണ്ടു. Miracle ആയിരുന്നു. ട്രെയിൻ ട്രാവൽ ചെയുമ്പോൾ opposite ഇരിക്കുന്ന ആളുടെ സീറ്റ്‌ number.. 11:11 ആയിരുന്നു അത് തുടർച്ചയായി കണ്ടു. Audio record ചെയുമ്പോൾ 111, msg 555,444,333, 222,777,9,96, 1010,12:12, സ്ഥിരമായി കാണുന്നു. Butterflies പണ്ട് ഇല്ലാത്ത രീതിയിൽ വീട്ടിൽ ഉളിൽ, മടിയിൽ, ഒക്കെ വന്നിരിക്കും. Blue, green, brown, twin butterflies,bwhite, yellow, orange, black, വലിയ different butterflies വരും. അതൊക്കെ divine presence, birds പുതിയത് ഒക്കെ വരുന്നു. 4 days മുൻപ് rainbow, pair ആയിട്ട് peacock നെ കണ്ടു. Pair dove വീട്ടിൽ വന്നു.. എല്ലാം ഒരു കൗതുകം. പോലെ നോക്കി നിക്കും. എല്ലാം മനസിലാക്കി universe നോട്‌ നന്ദി പറയുന്നു. പിന്നെ കാണുന്ന sign ആണ് feathers ഫോണിലും, പുറത്തു പോകുമ്പോൾ. വീടിന്റെ ഉളിൽ... Birds ഇല്ല, garden ഇല്ല.. എന്നാലും E journey 💯 ആണ്.. 7 years experience. എനിക്ക് എന്നെ തന്നെ യാണ് കണ്ടെത്തി തന്നത്. പറഞ്ഞാൽ തീരില്ല. അത്രയും എക്സ്പീരിയൻസ് ചെയ്തു.... 🙏🤍Thank u universe.. 🤗. വീഡിയോ പറഞ്ഞ എല്ലാം sign um ഞാൻ എക്സ്പീരിയൻസ് ചെയ്തു കഴിഞ്ഞു. Thanks 🥰. 🙏 പല ചാനൽ കണ്ടിട്ടുണ്ട്, പക്ഷെ ഇത്രയും crt ആയി നടന്നത് അറിയാൻ സാധിച്ചത് ഇവിടെ നിന്നാണ്. ഒത്തിരി ഏറെ painful അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. ഇന്ന് അതൊക്കെ blessing ആയിരുന്നു എന്ന് തിരിച്ചറിയുന്നു. എല്ലാം universe തീരുമാനം പോലെ. ഞാൻ എന്റെ എല്ലാം കാര്യങ്ങൾ നോക്കി മുന്നോട്ടു ശക്തമായ പോവും. Dreams ഉണ്ട്.. എനി അതിലേക്ക് മാത്രം. 👍🏼. Trust the process. 💯. എനിക്ക് എല്ലാവരോടും സ്‌നേഹം മാത്രം ആണ്.. എന്നാൽ ഇപ്പോൾ unconditional love തോന്നുന്നു. Universond love ആണ് കൂടി. special ആയിട്ട് ഒരു inner peace ഫീൽ ചെയ്യുന്നു... ✨️ എല്ലാം situation വിട്ടു സ്വന്തം ഉയർന്നു nilakkan ആഗ്രഹിക്കുന്നു.

    • @reshmikamalan3873
      @reshmikamalan3873  ปีที่แล้ว +1

      ❤️❤️❤️❤️
      Thank you Universe🎉🎉

  • @jans282
    @jans282 ปีที่แล้ว +5

    Sathyam, njanippo universineya prenayikunne

  • @roshisworld6767
    @roshisworld6767 ปีที่แล้ว +2

    🙏🙏🙏thank you dear🥰. Thank you universe🙏

  • @Chithra777
    @Chithra777 ปีที่แล้ว +2

    Thank you Chechi...nannayittu paranju thannu🤗❤️

  • @rakshakarsahu356
    @rakshakarsahu356 ปีที่แล้ว +1

    Thank you universe blessing to you all

  • @ammumalu1090
    @ammumalu1090 ปีที่แล้ว +1

    Thank you Universe 🙏🙏🙏🙏

  • @MIDHUNLAL-i6x
    @MIDHUNLAL-i6x 5 หลายเดือนก่อน +1

    Thanks you universe 🌝❤️💙🌈🌝❤️💙🌈

  • @amrutha4584
    @amrutha4584 ปีที่แล้ว +1

    Thank you God❤ Thank you universe❤

  • @Radhika-nz5it
    @Radhika-nz5it ปีที่แล้ว +2

    Sathyam,ippo fear onnum illaa,dm nte pic nokkum onnu chirikkum avanod😅, butterfly ne kaanaarund yellow white athum twins ,pala colour ulla butterflys, peacock twins,uppen twins,okke ...enne albhudhapeduthiyathu vere kaariyam aannu ,marichaal koody piriyillaa annu paranja friends ippo ente aduthunnu poyee😂😂😂, ful moon ,new moon time okke bhudhimuttundaakkiyirunnu aadhyam,ippo athonnum illaa,❤re union nadakkattee❤❤athilupari ente value,njan thirichariyyunnu...ippo enikkullaa inner peace paranjariyyikkan pattillaa❤❤ thank you universe ❤ thank you resmi❤😘

  • @anjalinair6723
    @anjalinair6723 ปีที่แล้ว +3

    Chechede face ipa nalla glow ind. Nalla bangi vachend chechi ipo... 😘😘

  • @lekshmimani8518
    @lekshmimani8518 5 หลายเดือนก่อน

    Mammm... Super reading..njan ipo e oru avasthayila...🎉thank u so.. Much thank uuu UNIVERSE 🌈🌈🌈✨✨✨✨🧚🏻‍♂️🧚🏻‍♂️💫PERFECT♥️

    • @reshmikamalan3873
      @reshmikamalan3873  5 หลายเดือนก่อน

      @@lekshmimani8518 ❤️❤️❤️🙌🙌

    • @lekshmimani8518
      @lekshmimani8518 5 หลายเดือนก่อน

      @@reshmikamalan3873 ♥️u mam✨🌈

  • @manjulavijayakumar8886
    @manjulavijayakumar8886 8 หลายเดือนก่อน

    Thank you dear❤
    Thank you Universe❤❤❤

  • @Neha96954
    @Neha96954 3 หลายเดือนก่อน

    Thank you universe 🙏🏻
    Thank you mam🙏🏻

  • @Unicorn12342-s
    @Unicorn12342-s 7 หลายเดือนก่อน

    കണ്ണ് നിറഞ്ഞു ❤ഈ സൈൻസ് ഒക്കെ കാണുന്നു

  • @RasiyaNaufal
    @RasiyaNaufal 7 หลายเดือนก่อน

    അൽഹംദുലില്ലാഹ് ♥️ Aameen❤ ൽ അള്ളാഹു അക്‌ബർ ♥️

  • @itssimplyme9553
    @itssimplyme9553 8 หลายเดือนก่อน

    Thankyou Divine 🙏
    Thankyou Universe❤

  • @nimz6351
    @nimz6351 ปีที่แล้ว +2

    Njan different types of angel numbers frequently kaanunnu

  • @klswiftvdi7573
    @klswiftvdi7573 7 หลายเดือนก่อน

    Thank you divine thank you universe❤❤

  • @jalajajalaja9225
    @jalajajalaja9225 ปีที่แล้ว +2

    Mam പറഞ്ഞത് വളരെ കറക്റ്റ് 8 വർഷം കഴിഞ്ഞു റിയൂണിയൻ ആയി mrg കഴിഞ്ഞു mam പറഞ്ഞതെല്ലാം അനുഭവിച്ചു ആൾ എന്നോട് പറഞ്ഞു നീ എവിടെയും പോവില്ല എന്ന് എനിക്കറിയാമെന്ന് mam പറഞ്ഞപ്പോൾ ഞാൻ ഓർത്തു Thanku univetse 🙏🙏🙏🙏🙏Thanku mam

  • @anonymous-oo5lf
    @anonymous-oo5lf ปีที่แล้ว +2

    Enteth verunnu povunnu verunnu povunnu ini enthaa cheyyandenn areela😢

  • @sajnasaju487
    @sajnasaju487 ปีที่แล้ว

    Thank you ma'am ❤
    Thank you Universe ❤

  • @sumesh3315
    @sumesh3315 ปีที่แล้ว +1

    ഓർമ്മകൾ മതി പോയ സമാധാനം

  • @saraswathis2934
    @saraswathis2934 ปีที่แล้ว

    Thank you Thank you Thank you.❤❤❤❤❤❤❤❤❤❤❤❤

  • @serahann1627
    @serahann1627 ปีที่แล้ว +1

    temporary reunion samayathum enik ee signs kitiyittund(ellamalla)...aa reunion polum universe special aaki tharum🥰.....innerwork systematic aayi start cheithitt kurach divasamaayi...life il oru order vanna feel und...thank you dear🙏🙏❤❤innenik joliyum kitii..ellm universe nte magic😍...thank you universe🙏

  • @ammu2954
    @ammu2954 ปีที่แล้ว +1

    Thank u universe🙏🙏🙏❤

  • @MuhammedRiyas-z8g
    @MuhammedRiyas-z8g 8 หลายเดือนก่อน +1

    Thank you ❤❤

  • @kalpana1627
    @kalpana1627 ปีที่แล้ว +1

    Thank you so much😀

  • @Dhanya80
    @Dhanya80 ปีที่แล้ว +1

    Thank you 😊 💓

  • @lijipraveesh4094
    @lijipraveesh4094 ปีที่แล้ว +4

    Ethil paraja oru pade sign anikke eppo unde tkuu univers vere onnum parayanilla tkuu siva sakthy

    • @meenasubash2294
      @meenasubash2294 ปีที่แล้ว +1

      Correct ❤❤🎉🎉 Thank you univers 🙏🙏🙏🙏🙏🙏🙏🙏🙏❤️👍🙏🙏

  • @rakhita9008
    @rakhita9008 9 หลายเดือนก่อน +1

    Mam physical symptoms during reuinon il eye twitching undakumo? Right eye twitching undu ntha meaning

  • @anandsanal615
    @anandsanal615 ปีที่แล้ว +1

    Thank you universe ❤

  • @sumithrav.r.5459
    @sumithrav.r.5459 ปีที่แล้ว +1

    ❤Thanks dear.

  • @Divinesoul_11.11
    @Divinesoul_11.11 ปีที่แล้ว

    Thank you universe🤲🏻thank you devine🤲🏻thank you angels🤲🏻thank you reshmi🙏🏻❤️

  • @SameenaSami-l1d
    @SameenaSami-l1d ปีที่แล้ว +1

    Thank you❤

  • @PriyaPriyas-m5e
    @PriyaPriyas-m5e 8 หลายเดือนก่อน

    Ellam undu idakku idakku DM intae presence feel cheyunnund bt ennae kal arkum priority arodum kodukkulla ...

  • @sansoftinfosoftwares5932
    @sansoftinfosoftwares5932 ปีที่แล้ว +1

    Rashmi madam thankx❤

  • @Sangeethapallavi
    @Sangeethapallavi ปีที่แล้ว +3

    Reunion❤

  • @NeenuC.G-dy5hy
    @NeenuC.G-dy5hy ปีที่แล้ว

    Thankyou universe 🙏🙏🙏❣️❣️🥰🥰

  • @sreelakshmikvarma
    @sreelakshmikvarma ปีที่แล้ว +1

    Thanku universe❤

  • @ShilpiSingh-v1s
    @ShilpiSingh-v1s 5 หลายเดือนก่อน

    Thanku universe 🙏 love u maa baba 🙏 mere twin permanent harmonious reunion karane ke liye koti koti naman maa baba ❤❤❤

  • @Vvibes369
    @Vvibes369 ปีที่แล้ว +1

    Thank you🥰🥰🥰🥰

  • @nayeefAk
    @nayeefAk 9 หลายเดือนก่อน

    Thank you universe

  • @shibu3338
    @shibu3338 ปีที่แล้ว +1

    ഞാൻ പല ചാനലുകളും കണ്ടിട്ടുണ്ട്. ഇതു ഇപ്പോൾ വെറും 3 ദിവസം ആയിട്ടുള്ളു. എനിക്ക് ഇത്‌ പോലെ മാച്ച് ചെയ്യുന്ന എക്സ്പീരിയൻസ് വേറെ ഒന്നിലും ഇല്ല.. ഞാൻ കുറെ നാളായി ഇത്തരം വീഡിയോ നോക്കാറില്ല. മെഡിറ്റേഷനും മാനിഫെസ്റ്റും നടക്കുന്നു. എന്നെ എനിക്ക് മനസ്സിലാക്കി തരാനുള്ള യൂണിവേഴ്സിന്റെ മാജിക്‌ മാത്രം ആണ് ഇത് എന്ന് സ്വയം പറഞ്ഞു.
    മറ്റ് വീഡിയോകളിലും ചക്രസിനെ പറ്റിയും higher self ലേക്കുള്ള കാര്യങ്ങളും അധികം വലിച്ചു നീട്ടാതെ പെർഫെക്ട് ആയി വിവരിക്കുന്നു. Reshmi thankyou somuch. എനിക്കറിയാം എനിക്ക് എന്താണോ വേണ്ടത് അത് divine എത്തിച്ചു തരും എന്ന്. എനിക്കും 2,4 ക്ലാസ്സുകളിൽ പഠിക്കുമ്പോൾ ഞാൻ ആര്, അതുപോലെ എകാന്തതയും മറ്റൊരു തലത്തിൽ പോകുന്നതും അനുഭവിച്ചിരുന്നു

  • @Peaceheaven1111
    @Peaceheaven1111 3 หลายเดือนก่อน

    3 butterfly reason parayumooo???

  • @ShithaKk
    @ShithaKk 10 หลายเดือนก่อน +1

    Dear mam reunion ennu pranajal dm,df physically meet cheyyunnthanao.

    • @reshmikamalan3873
      @reshmikamalan3873  10 หลายเดือนก่อน

      Any form. Chilapol emotionally together/ physically together

  • @sree8984
    @sree8984 ปีที่แล้ว

    Thank you 🙏

  • @Unicorn12342-s
    @Unicorn12342-s 7 หลายเดือนก่อน +1

    വന്നിട്ട് പിന്നേം പോയി.. എന്താ ചെയ്യുക ഇത് കൊറേ നാളായി വരും പോകും വരും പോകും വട്ട് പിടിക്കുന്നു.

  • @ShabbnaSofi
    @ShabbnaSofi ปีที่แล้ว +1

    Thank you mam❤

  • @sajnasaju487
    @sajnasaju487 ปีที่แล้ว +1

    Thank you mam❤

  • @umanambissan4143
    @umanambissan4143 ปีที่แล้ว +1

    Ipol Totally no contact situation anu
    😢😢

  • @NiSinz
    @NiSinz ปีที่แล้ว

    Thank you universe ❤❤❤

  • @lekhakd3047
    @lekhakd3047 ปีที่แล้ว +1

    Thank you mam

  • @Niviya-q9r
    @Niviya-q9r 6 หลายเดือนก่อน

    ഞാൻ ഒരു കര്യം chothikkatte ഉറങ്ങുമ്പോഴും ബാക്കി ഉള്ള സമയങ്ങളിലും ആളെ ഓർക്കുക ചെയ്യുമെങ്കിലും സീൻ ഒന്നും ഇല്ല but urangi eneet kannu thurakkumbol manasil ayaal varunne ayaal koode undayirunna pole oke feel ath kure divasam aayitt angane ath entha angane ath maarunnilla but njn ayale swapnam onnum kanunnilaa ath ntha angane

    • @reshmikamalan3873
      @reshmikamalan3873  6 หลายเดือนก่อน

      energy presence anu

    • @Niviya-q9r
      @Niviya-q9r 6 หลายเดือนก่อน

      @@reshmikamalan3873 athond entha udheshikkunne ayaal orkkunnund aano

    • @SayyidathFathima209
      @SayyidathFathima209 2 หลายเดือนก่อน

      ​@@Niviya-q9ryes

  • @foodideasbynittu
    @foodideasbynittu ปีที่แล้ว

    Reunion അടുക്കുന്നു എന്നറിഞ്ഞപ്പോൾ കരച്ചിൽ കൂടി... Bcoz he is with karmic.

  • @renjurajan5012
    @renjurajan5012 26 วันที่ผ่านมา

    Number 69 continously kaanunnund entengilum meaning undo madam

  • @priyankamohan7680
    @priyankamohan7680 ปีที่แล้ว +1

    Twinflame engane kandu pidikum.twinflames ne kalyanm kazikan okuvo?re union engane possible avum.enik oru affair undarunnu.but breakup ayi .family issues.third party situation.aalu twin flame anonnu engane ariyum.njn manasil alochikunna pala karyangalum alu ingot parayarundayirunnu.alude kalyanm urappichu.ennalum chumma chodikunneya.plz reply arenkilum

  • @anoopanuanu5716
    @anoopanuanu5716 ปีที่แล้ว +2

    Star seed .athinekurichu oru nalla explain video cheyyan sramikkuvo❤

  • @preethipp5258
    @preethipp5258 ปีที่แล้ว

    Thank u universe😍🙏

  • @Unicorn12342-s
    @Unicorn12342-s 7 หลายเดือนก่อน +1

    Dm നെ separation ടൈം ല് നേരിട്ട് കാണുന്നു. കാണുമ്പോ കയ്യും കാലും വിറക്കുന്നു നെഞ്ചിടിക്കുന്നു എന്താ അങ്ങനെ ഞാൻ എന്തെങ്കിലും ചെയ്യണ്ടതുണ്ടോ

  • @ambiliblogs8064
    @ambiliblogs8064 ปีที่แล้ว +1

    സത്യം ആണ് ❤️❤️❤️

  • @rohinirohini5169
    @rohinirohini5169 ปีที่แล้ว +1

    New subscriber

  • @musicworld8550
    @musicworld8550 ปีที่แล้ว +1

    Mam njan chasing nirthiyittu 7 month ippo pazhayathu pole pain onnum illa ee parayunnathellam sariyanu ippo dm inte situation enthayirikkum

  • @freesoul281
    @freesoul281 ปีที่แล้ว +2

    Masculine eth poloru change undakumo???

  • @francypolly
    @francypolly 2 หลายเดือนก่อน

    It's happening maam ❤❤❤

  • @lalithalakshmi4221
    @lalithalakshmi4221 ปีที่แล้ว

    Thank you

  • @sajithac4347
    @sajithac4347 6 หลายเดือนก่อน +1

    Daivathinte vikrithikal ethokke njan veettil paranjal enne changalakke edum😢

    • @reshmikamalan3873
      @reshmikamalan3873  6 หลายเดือนก่อน

      @@sajithac4347 🤦🏼‍♀️

  • @anjalimenon9045
    @anjalimenon9045 10 หลายเดือนก่อน

    Beautiful explanation ❤️

  • @sarithaunni2899
    @sarithaunni2899 23 วันที่ผ่านมา

    Ee signs break up kazhinjhu ethre naalkku sheshamakum vera

    • @reshmikamalan3873
      @reshmikamalan3873  23 วันที่ผ่านมา

      @@sarithaunni2899 healing nadannu kazhinj

  • @antonyvlogger2911
    @antonyvlogger2911 ปีที่แล้ว +3

    Dm നു കിട്ടുന്ന signs ഒന്ന് പറഞ്ഞു തരാമോ?

  • @Kichux_1111
    @Kichux_1111 ปีที่แล้ว +1

    Chechi df thirich verumo??🤧
    Thirich veran ntha cheyande?🤧

  • @indrajith.s4126
    @indrajith.s4126 ปีที่แล้ว +1

    69. Over aayittu kanunnu Red colour
    Over aayittu kannunnu. Enthannu
    Meaning

    • @reshmikamalan3873
      @reshmikamalan3873  ปีที่แล้ว +1

      Balancing feminine - musculine energy, near to reunion, right track

  • @Spiritualworld33
    @Spiritualworld33 ปีที่แล้ว

    Always seeing 33 and attraction to green colour. What is the meaning?

    • @reshmikamalan3873
      @reshmikamalan3873  ปีที่แล้ว +1

      33- Right time to seek knowledge
      Green - Healing heart chakra

  • @sarika.vijayansankarnivas6714
    @sarika.vijayansankarnivas6714 ปีที่แล้ว

    Sathyam🥰🤝🙏🙏🙏

  • @charlesjames916
    @charlesjames916 ปีที่แล้ว +1

    🌹🌹🌹🌹🌹🌹🌹

  • @Unicorn12342-s
    @Unicorn12342-s 7 หลายเดือนก่อน

    ഒരു കാര്യം ചോദിച്ചോട്ടെ, ഞാൻ ഇങ്ങനെ ഒക്കെ കണ്ടു. എന്റെ അടുത്ത് പുള്ളി വന്നു പക്ഷേ സംസാരിച്ചു വന്നപ്പോ ഒടക്കി പിന്നെയും പോയി. പക്ഷേ പഴയ പോലെ കരച്ചിൽ ഒന്നും വന്നില്ല ഞാൻ ചെറുതായ് എന്നിലേക്ക് ഒതുങ്ങി യിരുന്നു. എനിക്ക് തോന്നുന്നു dark night ഒക്കെ ഇടയ്ക്ക് ഇടയ്ക്ക് വന്നു പോയ ടൈം ല് കഴിഞ്ഞു എന്നാണ്. അതല്ലെങ്കിൽ ഞാൻ ഈ separation വല്ലാതെ ബുദ്ധിമുട്ടേണ്ടതല്ലേ?≥ പക്ഷേ എനിക്ക് അങ്ങനെ തോന്നുന്നില്ല മാത്രം അല്ല ഞങ്ങൾ ഒരുമിച്ച് വർക്ക്‌ ചെയ്യുന്നിടത്ത് നിന്ന് പുള്ളി രാജി വെച്ച് പോയി.. എനിക്ക് ഇനി ഒരു പ്രതീക്ഷ യും ഇല്ല. പക്ഷേ 69,96, മിറർ നമ്പേഴ്സ്, പിന്നെ twin ആയിട്ട് ജന്തുക്കൾ ഒക്കെ കാണുന്നു ബട്ടർ ഫ്ലൈസ് ഒക്കെ കാണുന്നു. പക്ഷേ നമ്മൾ heal ആകുമ്പോ dm വേറെ പോകുവാണെങ്കിൽ അത് ഫാൾസ് tf ആണെന്ന് ഒരു വീഡിയോ കണ്ടു അപ്പോ ഇത് fals ആയിരിക്കുമോ

    • @reshmikamalan3873
      @reshmikamalan3873  7 หลายเดือนก่อน

      inner work continue cheyyu. Union nadakkan time edukkum.
      False anenkil thirich varilla

  • @surumism3136
    @surumism3136 ปีที่แล้ว +1

    Correct mam☺️😍 thankyou mam ❤❤❤

  • @reshmamohan1111
    @reshmamohan1111 ปีที่แล้ว +1

    ❤❤❤

  • @Jiju-vx6en
    @Jiju-vx6en ปีที่แล้ว

    Mam ഞങ്ങൾ ഡിവോഴ്സ് ആണ്.. എന്നാലും ഞാൻ കാത്തിരിക്കുവാണ് 😥. ഡിവോഴ്സ് ആയ അന്ന് എന്നെ unblk ചെയ്തിരുന്നു 😥 ഇപ്പോ വീണ്ടും blk ആക്കി.. Blk ആക്കും എന്ന് പേടിച്ചു ഞാൻ msg ഒന്നും അയച്ചിരുന്നില്ല. എന്നിട്ടും എന്നെ blk ആക്കി .. എന്താരിക്കാം പെട്ടന്ന് എന്നെ unblk ആക്കിയത്.. പിന്നെ blk ഉം ആക്കിയത് 😥

    • @reshmikamalan3873
      @reshmikamalan3873  ปีที่แล้ว

      Focus on practices

    • @divyadivya1958
      @divyadivya1958 ปีที่แล้ว +1

      നിങ്ങൾക് അത്രക് സ്നേഹം ഉണ്ടാരുന്നെങ്കിൽ പിന്നെ എന്തിനു ഡിവോഴ്സ് ചെയ്തു

  • @jugunubless3972
    @jugunubless3972 ปีที่แล้ว +2

    Angles നു ഫാൻസി നമ്പർ മാത്രേ ഇഷ്ടമുള്ളു????

  • @sumesh3315
    @sumesh3315 ปีที่แล้ว +1

    ചേച്ചി twinflame il dm മും തേർഡ് പാർട്ടിയും ഉള്ള സമയത്ത് അവർക്കുള്ളിൽ endhokk ആണ് ഉണ്ടാവുക. നല്ലതും മോശമായ കാര്യങ്ങൾ. എങ്ങനെ ആയിരിക്കും അവരുടെ പോക്ക്. അതിന്റെ അവസാനം എന്തായിരിക്കും.. പിന്നെ ആ സമയം df നോട്‌ എന്തു ഫീൽ ആവും എന്നൊക്ക ഒരു video ചെയ്യുമോ. അവിടെ നടക്കുന്ന സംഭവം അതിൽ അവസാനം എങ്ങനെ എന്നൊക്ക. പിന്നെ self love ചെയ്യാൻ ശ്രെമിക്കുന്നുണ്ട് എല്ലാം പറയുമോ new video. അവരുടെ ഓർമ വിട്ടു പോകുന്നില്ല അത് അവസാനിക്കാൻ എന്തു cheyam
    റിപ്ലൈ respons

  • @dogood4877
    @dogood4877 2 หลายเดือนก่อน

    Its happening ma'am..
    Thank you ❤

  • @remyar4991
    @remyar4991 4 หลายเดือนก่อน

    Chechi oru doubt. Njan enthu vicharikkunnu athu appol manifest aakum. Chila karyangal within minutes manifest aakum just chinthichal madhee but DM nte call or msg entha manifest aakathathu...baaki ellam manifest aakunundallo

    • @reshmikamalan3873
      @reshmikamalan3873  4 หลายเดือนก่อน

      TF is your own soul,you cant manifest

    • @remyar4991
      @remyar4991 4 หลายเดือนก่อน

      @@reshmikamalan3873 Njan dmnte call or msg enthukondanu manifest aakathathu. ..I know dm ne manifest aakan pattilla n we shouldn't do it..

    • @valuablechildhood766
      @valuablechildhood766 4 หลายเดือนก่อน

      same avastha

  • @aswathymol4723
    @aswathymol4723 ปีที่แล้ว +1

    Mam... Divine masculine nte caseilum same reunion signs anoo

  • @AmmuMalu7
    @AmmuMalu7 ปีที่แล้ว

    Chechi ithokke ee paranje sequenceil aano kanunnathum anubhavikkunathum atho ithokke undavum sequenced allann aano..