Nonstick. Sookshich use aakiyal sambavam adipoli aan. Gas il vach cook cheyyumbo low to medium flame l okke ittal stain varilla. Allel aa green color l pettannu stain varum ath ethra urachalum povukayum illa.
ഇല്ലടാ.കൊള്ളില്ല. വെറുതെ അടുക്കളക്ക് അലങ്കാരമാക്കി വക്കാം. അല്ലെങ്കിൽ പിന്നെ induction ൽ use ആക്കണം. gasil വെക്കുമ്പോ green ഭാഗം എന്തോ അഴുക്ക് പിടിച്ചപോലെ ഇരിക്കാണ്. എത്ര കഴുകിയിട്ടും ശരിയാകുന്നില്ല. മാത്രല്ല white coating ഒന്നും കൊള്ളില്ല നന്നായൊന്നു ഉരച്ചാൽ ആ കോട്ടിങ്ങ് ഇങ്ങ് പോരും😔
Saramic patram video chayamoo crockery organization video chayamoo
👍👍
white jars ok evidunna vagiye
Home centre kochi
Ith home centre nnu vangiya mathiyernnu
Sooper
Thank you 🤩
Green colour coom ware set quality yengane nonstick aano
Nonstick. Sookshich use aakiyal sambavam adipoli aan. Gas il vach cook cheyyumbo low to medium flame l okke ittal stain varilla. Allel aa green color l pettannu stain varum ath ethra urachalum povukayum illa.
@@Fazzest ക്വാളിറ്റി ന്തോ
Not bad, that’s it
Potinte pidikunna steelinte pidutham chudakunundo
Yes
@@Fazzest thanks itha
Egg storeg box, link please
amzn.to/49juWSG
Carote cookware engne und kollavo
Thazhe vegam colour pidikkunneda. Induction ilokke vakkam. Allenki vegam colour change akunnund
Home centre setinte ipolathe avastha entha..? Kollille.. Pls reply
ഇല്ലടാ.കൊള്ളില്ല. വെറുതെ അടുക്കളക്ക് അലങ്കാരമാക്കി വക്കാം. അല്ലെങ്കിൽ പിന്നെ induction ൽ use ആക്കണം. gasil വെക്കുമ്പോ green ഭാഗം എന്തോ അഴുക്ക് പിടിച്ചപോലെ ഇരിക്കാണ്. എത്ര കഴുകിയിട്ടും ശരിയാകുന്നില്ല. മാത്രല്ല white coating ഒന്നും കൊള്ളില്ല നന്നായൊന്നു ഉരച്ചാൽ ആ കോട്ടിങ്ങ് ഇങ്ങ് പോരും😔
@@Fazzest thanks for the review😍
You’re welcome 🥰
Tupperware use cheyyuu
👌quality aan. Venamenkil yenne contact cheyyaam 😊
Ithupolethe vedios iniyum pretheekshikkunnu
In sha allah😍😍😍😍
Sugar tea jar metal alle?
Wash Cheithaal rest aavumo ?
Plz reply
Urach kazhukan pattillada but sponge use aakiyal mathi clean aayikolm.
Adipoli
@@SafnaShihab-b1s Thank you 🤩
👍👍
Ellaam adipoliii
Thank you 🥰
Sooper
@@ziyaziyajasim2481 Thank you
Marble coated cookware nallathano?
നല്ലതാണ്. ഫുഡ് ഒട്ടിപ്പിടിക്കുകയൊന്നുമില്ല.പക്ഷേ പെട്ടെന്ന് തന്നെ അടിഭാഗം കറ പിടിക്കുന്നുണ്ട്. അത് എത്രയൊക്കെ കഴുകിയിട്ടും പോകുന്നില്ല.
Ceramic ano
Alla
Yea sugar rate ethra
Sugar container aanoda. 999 aarunnu. Ipo 799 ollu ennu thonnunnu amazonil
Athinte link undo
Sorry dear. IPO ath kanunnilla
Kichen tour idumo
Idaamta. Ipo natililleda etheet idataa 😍😍😍
New subscriber 🙋
Welcome to our family my dear 🥰🥰🥰🥰
ആദ്യം കാണിച്ച പാത്രം കോട്ടിംങ് ഉള്ളതാണോ.
Athe
Backnil.ullazwhite container nte link thado
www.homecentre.in/in/en/Kitchen/Kitchenware/Utensil-Holders/HOMECENTRE-Mendo-Dolomite-Utensil-Holder/p/1000005233341
Home centre medicha pathrathinte ipozhulla avastha kanichillello🤔
aduth video l kanikkamta ☺️
സിറാമിക് പാത്രങ്ങൾ പെട്ടെന്ന് പോറൽ വീഴും