Normal steel പാത്രം പോലെ അല്ല.അത് പെട്ടന്ന് അടിപിടിക്കുകയും കളർ മാറുകയും ഒക്കെ ചെയ്യില്ലേ… പക്ഷേ ഇത് Thickness കൂടുതലാണ്. 3 layer ആയിട്ടാണ് ചെയ്തിട്ടുള്ളത് അതുകൊണ്ട് പെട്ടന്ന് അടിപിടിക്കുകയൊന്നും ഇല്ല കളർ മാറുകയും ഇല്ല. നമ്മൾ Nonstick cookware ഉപയോഗിക്കുന്ന പോലെ ഉപയോഗിക്കാം. അടിപൊളിയാണ്👍👍
പരിപ്പ് കറി എന്താ മോശം കറി ആണോ 😜 ഇത്രേം ടെസ്റ്റ് ഉള്ള വേറെ എന്തുണ്ട് 😊😊
മോശം കറിയായത് കൊണ്ടല്ല 😁😁
Mr bean ഇവിടെയും ഉണ്ടോ 😅
Nonstick Adipoli aayitulla pan pinne ceramic items atha enik ishttam
🥰🥰🥰
Very useful video for new home owners. Thanks a lot.
My pleasure 🥰
പറഞ്ഞത് നന്നായി. ഞാനും ഇത് പോലെ searching il ആണ്
@@rabishamehna7448 aahaa… 🥰🥰🥰
Njanum searchinglaan
veed pani njangade kazhiyarai.. apo full anazon youtube nokuanu..ethoke vanganam ennu…angane e video kandupidichath😀
Aahaa..🥰🥰🥰🥰👍
Mashallah Adipoli…🥰 hometour koode cheyuoo
Of course 🥰🥰🥰🥰👍
Woow 😍
@@shameershemu088 🥰🥰🥰
Nonstick items nalla rate koodiyathnd nalla products ullil iron type varunnath
Brand enthada
Cast iron vaykkunna stand evidunna link idumo
Amazon
Wood cutting board link please
13:39 kandapo vanganam ennorthu. next sec pottuna karyam paranjath nannai😂
😁😁
Rice prepare cheyan ethanu use cheyune koodi share cheyo
@@princypurushothaman6356 cooker
Hen shape egg container evidenna
Amazon. But currently unavailable 🥹
egg purath vechal kedaakarille
Fridgil vakkullu
Triply ഏതു brand vangiyalum nalladano
Nalla brand triply undo
Vinod, Burgner എന്റെ ഒരുപാട് നിരീക്ഷണ ഗവേഷണങ്ങൾക്കൊടുവിൽ ഇതാണ് നല്ലതായി തോന്നിയത് 😊
@@Fazzest 😊
@@jesnajesna5179attavum nallath Hawkins aanu. Nalla costly aanu. But the best in market.
Tupperware good brand
❤❤❤
🥰🥰🥰
❤
@@ajminaarthouse2948 🥰🥰
ഓയിൽ ന്റെ കുപ്പി ഒഴിക്കുമ്പോ ലീക് ആവുന്നുണ്ടോ
ഇല്ല 😊
ആ വൈറ്റ് pots നിരാശപ്പെടുത്തി പൊട്ടുന്നോണ്ട് ഉസാക്കാൻ പറ്റില്ലാന്ന് പറഞ്ഞപ്പോ ബട്ട് നല്ല ലുക്ക്
അതേടാ… പിന്നെ അത്രയും care കൊടുത്ത് use ചെയ്യണം. എന്നാലും…..😔
Enda coffe bottle pottunudoo...
@@roobiyap1643 ethada
Fathwima നിങ്ങൾ thrissur ano
അതെ😊
@@Fazzest tcr evide
kdnglr
@@Fazzest k da nammalum abhagam thanne.. നമ്മുടെ സംസാരം പോലെത്തന്നെ അപ്പൊ ചോദിച്ചതാ
Athele….🥰🥰
Glass bottle evuden vaagi
amazon
ഇരുമ്പ് ഓടും ദോശത്തവയൊക്കെ വെച്ച സ്റ്റാൻഡ് എവിടുന്ന് വാങ്ങിയതാ
Amazon
Castiron pathrangal enganeya treat cheyyande
Use cheythal cookcheythath vere pathrathilott maati pettannu thanne kazhuki gasilo veyilatho vach dry aakki enna puratti eduth vakkanam. Wash cheyyumbo shakthiyaayi urakkaruth. 👍😊
Under cabinet light etha ? Sensor aano
Allada. Normal light aann
Ellam പൊളി
Thank you 🥰🥰🥰
Steel enik valiya thalparyam illa
Trypry എന്നാൽ എന്താ
Normal steel പാത്രം പോലെ അല്ല.അത് പെട്ടന്ന് അടിപിടിക്കുകയും കളർ മാറുകയും ഒക്കെ ചെയ്യില്ലേ… പക്ഷേ ഇത് Thickness കൂടുതലാണ്. 3 layer ആയിട്ടാണ് ചെയ്തിട്ടുള്ളത് അതുകൊണ്ട് പെട്ടന്ന് അടിപിടിക്കുകയൊന്നും ഇല്ല കളർ മാറുകയും ഇല്ല. നമ്മൾ Nonstick cookware ഉപയോഗിക്കുന്ന പോലെ ഉപയോഗിക്കാം. അടിപൊളിയാണ്👍👍
👍
@@abiansiabi2763 🥰🥰
egg basket glass containers എവിടന്നു വാങ്ങി link pls
Amazon. Egg basket ipo available alla. Glass jars nte link description l nd tto👍
Cast iron organizer evudunna
Amazon
First....❤
👏👏👏👏❤️
മുട്ട ബോക്സ് എവിടുന്നാ വാങ്ങിയത് വില എത്ര
Amazon. Athippo available allennan kanikkunne. Rate ormayillada
Egg basket rate please
അത് പറഞ്ഞില്ലല്ലോ
Eda. Athippo not available aanu kanikkunne. Rate correct ormayilla. 🥹
സൈഡിൽ ഇരിക്കുന്ന Blue ceramic jar എവിടെ നിന്നാ വേടിച്ചേ
Thrissur Thriprayar ulla oru shop nnan
@@Fazzest ഏത് ഷോപ്പ് ആണെന്ന് അറിയോ,എന്റെ വീട് അവിടെയാ
@@Fazzest ഏത് ഷോപ്പ് ആണെന്ന് പറയുമോ, എന്റെ വീട് അവിടെ യാണ്
Accadia opposite Y mall
ഓയിൽ dspnsr ഒരെണ്ണം 1000 ano
@@Naturalpathrock 1040
@@Fazzest😮.. കണ്ടപ്പോ 2എണ്ണം vaangaannj കരുതി ഇതിപ്പോ ഒരെണ്ണം വാങ്ങാൻ പറ്റൂലല്ലോ 😂