EP : 5 പുതിയ ചട്ടകാരിൽ കേമൻ ആര്...??? രാമകൃഷ്ണൻ ചേട്ടൻ പറയുന്നു...

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 194

  • @abhilashjithu1890
    @abhilashjithu1890 2 ปีที่แล้ว +10

    രാമകൃഷ്ണേട്ടൻ പൊളി ആ സംസാരം അനുഭവം ഒരു രക്ഷയും ഇല്ല പിന്നെ ആ ചിരി 👌👌👌👌

  • @nibinchandran5483
    @nibinchandran5483 2 ปีที่แล้ว +17

    എത്ര കേട്ടാലും മതിവരില്ല പുള്ളിടെ സംസാരം ❤️❤️❤️❤️

    • @r1brighter753
      @r1brighter753  2 ปีที่แล้ว +2

      സത്യം ഞാനും കെട്ടിരുന്ന ഒരു ദിവസം എന്റെ പൊന്നു ഒരു രക്ഷയും ഇല്ലായിരുന്നു ❤️😘😍🥰

  • @newsdailys24
    @newsdailys24 2 ปีที่แล้ว +5

    ഇതുപോലെ നല്ല നല്ല ചട്ടക്കാരുടെ പുതിയ പുതിയ വീഡിയോകൾ ചെയ്യുക വീണ്ടും ഞങ്ങൾ നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു അഭിനന്ദനങ്ങൾ

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      തീർച്ചയായും ഒരു പാട് സന്തോഷം 😍🥰👍🙏ഇനിയും ഞാൻ വരും പുതിയ വിശേഷങ്ങളുമായി 👍

  • @ratheeshiruvetty3392
    @ratheeshiruvetty3392 8 หลายเดือนก่อน

    രാമകൃഷ്ണേട്ടൻ സ്കൂളിൽ ഒരു ദിവസം മാത്രം ആണ് പോയത് പറയാറുണ്ട് പക്ഷേ മൂപ്പരുടെ അറിവുകൾ ഓരോ കാര്യത്തിനെക്കുറിച്ചുള്ള വിവരണം വേറെ ലെവൽ ❤❤❤❤

  • @abeemathewmahew7744
    @abeemathewmahew7744 2 ปีที่แล้ว +3

    Sister കൊള്ളാം നല്ല അവതരണം

    • @r1brighter753
      @r1brighter753  2 ปีที่แล้ว +1

      Thank u ബ്രോ 😍🥰ഒത്തിരി സന്തോഷം 😍🥰❤️❤️🙏🙏

  • @VinodPk-ww3qz
    @VinodPk-ww3qz ปีที่แล้ว

    മനോഹരം ആയിട്ടുണ്ട് ചേച്ചി

  • @abeemathewmahew7744
    @abeemathewmahew7744 2 ปีที่แล้ว +16

    കായംകുളം ശരത്🔥❤️👍

    • @llll507
      @llll507 2 ปีที่แล้ว +5

      😂

    • @r1brighter753
      @r1brighter753  2 ปีที่แล้ว +1

      😍🥰🥰🙏👍👍👍

    • @vishnukannan3872
      @vishnukannan3872 2 ปีที่แล้ว +1

      ആശാൻ തൂങ്ങി ആത്മഹത്യ ആശ്രയിച്ചു

    • @llll507
      @llll507 2 ปีที่แล้ว

      @@vishnukannan3872 എപ്പോൾ ആണ് 😐

    • @llll507
      @llll507 2 ปีที่แล้ว

      @@vishnukannan3872 കാരണം 🙂

  • @ajeeshaju9475
    @ajeeshaju9475 2 ปีที่แล้ว +7

    Bezy മോളും, ആശാനും 😍🥰🥰🔥👍ആശാൻ പഠിച്ചെടുത്ത വളർച്ച ഉഫ് 🔥അക്ഷരം തെറ്റാതെ വിളിക്കാൻ കഴിയുന്ന പാപ്പാൻ രാമകൃഷ്നേട്ടൻ 🙏👍

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      സത്യം 😍🥰👍👍

  • @shanshan6517
    @shanshan6517 2 ปีที่แล้ว +4

    രാമകൃഷ്ണൻ ആശാൻ 👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shanshan6517
    @shanshan6517 2 ปีที่แล้ว +5

    കുഞ്ഞുമോൻ ആശാൻ ഒരു വീഡിയോസ്ൽ പറഞ്ഞു. രാമകൃഷ്ണൻ ആശാൻ നല്ല ഒരു ആന കാരൻ ആണ് എന്ന് 👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      പിന്നെ അല്ല രാമകൃഷ്ണേട്ടൻ ഒരു രക്ഷയും ഇല്ലാത്ത ആന തൊഴിൽ കാരനല്ലേ 🔥🔥

  • @ajeeshkc7648
    @ajeeshkc7648 2 ปีที่แล้ว +3

    അടിപൊളി മനുഷ്യന ഇയാൾ... ❤️

  • @prasantharjunan7545
    @prasantharjunan7545 2 ปีที่แล้ว +2

    Ethra kettalum mathi varilla.kollan ramakrishnan chettan. 💖💖. E video ku thanks.kayamkulam sarath evide ?oru video edukkane sahodaaree .👊👊

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      അനേഷിച്ചു വീഡിയോ ചെയാൻ ശ്രമിക്കാട്ടോ 😍🥰 ബ്രോ

  • @ManuPrasad-d9y
    @ManuPrasad-d9y 3 วันที่ผ่านมา +1

    ❤❤❤❤nice

  • @haripriyapriya7432
    @haripriyapriya7432 2 ปีที่แล้ว +2

    Ramakrishnettante videos kandal mathiyavilla. Vere orennam kandirunnu. Keep going mole.

  • @ranjithks3959
    @ranjithks3959 2 ปีที่แล้ว +7

    Super

  • @petsforus4540
    @petsforus4540 2 ปีที่แล้ว +3

    ആനയെ മാത്രമല്ല ഏതൊരു മിണ്ടാപ്രാണിയുടെയും ചെയ്തിയും ചെഷ്ടയും അവനവന്റെ ഭാഷയിലേക്ക് തർജ്ജിമ ചെയ്തു മനസിലാക്കുവാൻ അവറ്റകളോട് അത്രത്തോളം സ്നേഹവും, സഹനവും, ആത്മാർഥതയും ഉണ്ടാവണം.. 👌🏻👌🏻👍👍👍🔥🔥🔥🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @__07__s31
    @__07__s31 2 ปีที่แล้ว +2

    പൊളിച്ചൂ ....

  • @vishnuabhilechu
    @vishnuabhilechu 2 ปีที่แล้ว +3

    😍😍 ചേച്ചി ഇനി ഞങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ പൂരം കാണാൻ വരണേ ഒരുപാട് ദിവസം ഇല്ല ഇനി

    • @akhilayyappan3278
      @akhilayyappan3278 2 ปีที่แล้ว +1

      Evda

    • @vishnuabhilechu
      @vishnuabhilechu 2 ปีที่แล้ว

      @@akhilayyappan3278 ആനയടി അമ്പലത്തി

    • @vishnuabhilechu
      @vishnuabhilechu 2 ปีที่แล้ว +1

      @@akhilayyappan3278 ജനുവരി 22 ആണ്

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      ഉറപ്പായും വരാം ketto വിഷ്ണു ബ്രോ 👍😍🥰അന്ന് ബ്രോ പറഞ്ഞെ പിന്നെ ആഗ്രഹിയുന്നുണ്ട് വരാൻ 👍😍🥰

    • @aswinanoop3431
      @aswinanoop3431 2 ปีที่แล้ว +1

      @@r1brighter753 ബിൻസി ചേച്ചി ഞാൻ വരുന്നുണ്ട് ആനയടിയിൽ ചേച്ചിയെ കാണാൻ പറ്റുമോ

  • @parakkat175
    @parakkat175 2 ปีที่แล้ว +4

    എന്റെ മോളെ വീഡിയോ കണ്ടിരുന്നാൽ ചിരിക്കാതെ കാണാൻ പറ്റില്ല, എന്താ ഐശ്വര്യം ആഹാ 🥰🥰💯സംസാരം കെട്ടിരുന്ന ടൈം 👍👍👍

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      അങ്ങിനെ ഇരുന്ന് കേട്ടിട്ട് ടൈം എന്തോരം ആയി എന്ന് പോലും അറിയാതെ njangal ആശ്വതിച്ചിരുന്ന ദിവസം ❤️❤️

  • @rajeshmk9928
    @rajeshmk9928 2 ปีที่แล้ว +3

    രാമകകൃഷ്ണൻ ചേട്ടൻ 💪💪💪

  • @adheespetworldloading1647
    @adheespetworldloading1647 2 ปีที่แล้ว +2

    Waiting more vedios of our Ramakrishnan chettan pinne chechide peru ntha chokkan marnnu

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      Tx bro തരുന്ന suporttinu ഒരു പാട് സന്തോഷം 😍🥰എന്റെ പേര് benzy

  • @parakkat175
    @parakkat175 2 ปีที่แล้ว +4

    ബെൻസി അവതരണം 💯👍ചിരി ഒരു രക്ഷയും ഇല്ല്യ 💞💞💞💞

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      😂😂😂thax ബ്രോ

  • @enm5574
    @enm5574 2 ปีที่แล้ว +2

    Benzy അടിപൊളി ആട്ടോ ഇയ്യാൾ അവതരണം കൊള്ളാം... വീഡിയോ time പോയത് അറിഞ്ഞില്ല very nice വീഡിയോ.. ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു..... 🙏

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      താങ്ക് u thank so much

  • @saneeshak403
    @saneeshak403 2 ปีที่แล้ว +2

    ❤️🙏🙏🙏🙏

  • @santhoshbhaskaran390
    @santhoshbhaskaran390 2 ปีที่แล้ว +2

    Very interesting episode...awaiting your next video

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      Coming soon thank u thank u so much 😍😍

  • @vishnuag9213
    @vishnuag9213 2 ปีที่แล้ว +2

    🥰🥰🥰

  • @harikrishnan2462
    @harikrishnan2462 2 ปีที่แล้ว +10

    രാമകൃഷ്ണൻ ചേട്ടൻ പറഞ്ഞത് പൊളിച്ചു വലിയ പാപ്പാൻ ആണെന്നും പറഞ്ഞു നടക്കുന്നവൻ ബോധമില്ലാത്തവൻ ആണെന്ന് പറഞ്ഞത്

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      പിന്നെ അല്ല 👍😍🥰🥰

  • @appu2838
    @appu2838 2 ปีที่แล้ว +2

    ❤️❤️

  • @__07__s31
    @__07__s31 2 ปีที่แล้ว +2

    Next episode എപ്പോഴാ ഉണ്ടാവൂ...

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      വിഴുകാതെ തന്നെ ഇടാട്ടോ ബ്രോ 😍🥰

  • @vishnuraj3152
    @vishnuraj3152 ปีที่แล้ว +1

    Nice 🥰

  • @renjiths.9672
    @renjiths.9672 2 ปีที่แล้ว +3

    പാറശ്ശേരി ചാമി യെ ഇന്റർവ്യൂ ചെയ്യാമോ

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      ശ്രമിക്കുന്നുണ്ട് ketto ബ്രോ 😍🥰

  • @focusmind9721
    @focusmind9721 2 ปีที่แล้ว +2

    അടിപൊളി വീഡിയോ ❤️❤️❤️ ബിനു ചേട്ടന്റെ വീഡിയോ എവിടെ

  • @vivuvivu9137
    @vivuvivu9137 2 ปีที่แล้ว +1

    👍💯

  • @vineethkannan5355
    @vineethkannan5355 2 ปีที่แล้ว +1

    Karuppayude video chyooo Nidheesh Nayambalam

  • @vishnuag9213
    @vishnuag9213 2 ปีที่แล้ว +2

    Chechiyeaaaaaaaayyyy

  • @sujithponnu8602
    @sujithponnu8602 2 ปีที่แล้ว +1

    🔥🔥🔥🔥

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 ปีที่แล้ว +11

    വെറുതെ നോക്കിയിരിക്കാൻ തോന്നി അത്ര മനോഹരം വാക്കുകൾ.. ഒരിക്കൽ കൂടി കാണാൻ ഭാഗ്യം കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു... ഒരിക്കൽ കൂടി ആ കാലിൽ തൊട്ട് തൊഴണം...വല്യ ആഗ്രഹമാണത് നല്ല എപ്പിസോഡാണ് നന്നായിട്ടുണ്ട്..മോളെ..

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      ചേച്ചികുട്ടി 😘😍😍ചേച്ചികുട്ടിക്ക് ഒരു തവണയല്ല ഒരു പാട് തവണ കാണാനുള്ള അവസരം അള്ളാഹു തരട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു 😘🙌🤲ആമീൻ 🤲

  • @aroorkkaransgajamugam2679
    @aroorkkaransgajamugam2679 2 ปีที่แล้ว +1

    ചേച്ചി. Programnallarasamannu

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      Thank u ബ്രോ 🥰😍

  • @aadhi920
    @aadhi920 2 ปีที่แล้ว +1

    Kayamkulam sharathettan nte oru video cheyyumo

    • @r1brighter753
      @r1brighter753  2 ปีที่แล้ว +1

      ചോദിക്കട്ടെട്ടോ ബ്രോ 😍👍

  • @kaladybinukaladybinu4482
    @kaladybinukaladybinu4482 2 ปีที่แล้ว +8

    ആശാൻ. മുത്താണ്

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      😍🥰🥰അല്ലപിന്നെ

    • @enm5574
      @enm5574 2 ปีที่แล้ว

      ബിനുചേട്ടാ.. പാറുക്കുട്ടിക് സുഖാണോ ♥️♥️♥️♥️

  • @sandeepasokan2928
    @sandeepasokan2928 2 ปีที่แล้ว

    Superb 😍💥

  • @aroorkkaransgajamugam2679
    @aroorkkaransgajamugam2679 2 ปีที่แล้ว +1

    R കൃഷ്ണേട്ടൻ ഒരുപാട് കാര്യങ്ങൽ പറയും

  • @asishvmohan4400
    @asishvmohan4400 2 ปีที่แล้ว +3

    Aasan 💚

  • @nijilraj4160
    @nijilraj4160 2 ปีที่แล้ว +1

    Rocky Bhai❤️❤️❤️❤️

  • @sidharthtv3528
    @sidharthtv3528 2 ปีที่แล้ว +1

    Mambi asahn muth annu asane patti chothiku 🔥🔥🔥🔥

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      ചോദിക്കാലോ

    • @sidharthtv3528
      @sidharthtv3528 2 ปีที่แล้ว

      @@r1brighter753 urapp alle 🔥🔥🔥🔥

  • @prasantharjunan7545
    @prasantharjunan7545 2 ปีที่แล้ว +2

    Kaladi binu kayakulam sarath..video venam.waiting.👍👍👍

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      ശ്രമിക്കാട്ടോ ബ്രോ 😍🥰

    • @febinmv3335
      @febinmv3335 2 ปีที่แล้ว +3

      വേറെ പണി ഒന്നും ഇല്ലേ... പഴയ പാപ്പാൻമാരുടെ കഥകൾ... അതാണ് സൂപ്പർ 🔥

    • @manuemmanuel5595
      @manuemmanuel5595 2 ปีที่แล้ว +2

      Nthinu poggacham kekkano ...

    • @sidharthtv3528
      @sidharthtv3528 2 ปีที่แล้ว

      @@manuemmanuel5595 athe😅

    • @akshay5572
      @akshay5572 2 ปีที่แล้ว +2

      തള്ള് കേൾക്കാനോ

  • @serjinjacob5456
    @serjinjacob5456 2 ปีที่แล้ว +2

    എന്താ രസം കെട്ടിരുന്നൂന്നാൽ സമയം പോകുന്നെ അറിയ്യില്ല

    • @r1brighter753
      @r1brighter753  2 ปีที่แล้ว +1

      സത്യം 👍ഞങ്ങൾ പോയിട്ട് സംസാരം കേട്ടിരുന്നു ക്യാമറ ഓണാക്കാൻ പോലും മറന്നിരുന്ന ടൈം ഉണ്ടായിരുന്നു ബ്രോ അത്ര രസമാണ്

  • @afsalafsal3659
    @afsalafsal3659 2 ปีที่แล้ว +2

    Bincy chechi Thanqu so much 😘

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      Tx ചക്കരെ 😍🥰

  • @shifasshif563
    @shifasshif563 2 ปีที่แล้ว +1

    Ramachadran nair ne kurichu chothikku🥰

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      ചോദിക്കാട്ടോ ബ്രോ

  • @athulkrishna9444
    @athulkrishna9444 2 ปีที่แล้ว +2

    രാമകൃഷ്ണേട്ടനിൽ നിന്ന് കുട്ടൻകുളങ്ങര രാമദാസിനെക്കുറിച്ച് (കൂടാതെ മറ്റ് കുട്ടൻകുളങ്ങര ആനകളും ) അറിയാൻ ആഗ്രഹിക്കുന്നു 🙂

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      ചോദിക്കാലോ അടുത്ത എപ്പിസോഡിൽ ചോദിക്കാട്ടോ ബ്രോ 👍😍🥰

    • @shanavasyasin3910
      @shanavasyasin3910 2 ปีที่แล้ว

      Onakkoor ashaneayum ramakrishnanchettaneyum onnich oru Inepisode cheyyuvo

  • @parakkat175
    @parakkat175 2 ปีที่แล้ว +2

    ഇപ്പോൾ 64 കയ്യിൽ നിന്നും പോയാൽ 24😄😄😄😄😄😄ഇത് പോലെ ഓരോ വാക്കുകളും ഉഫ്.......എന്റെ മോളെ

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      ചിരിച് തിരുത്താൻ വെയ്യാതെ എന്റെ അവസ്ഥ 😂😂

    • @harisankarrnair8682
      @harisankarrnair8682 2 ปีที่แล้ว

      Etha aana

    • @vishualka695
      @vishualka695 ปีที่แล้ว

      അത് ഏതാ ആന

  • @akhilambadi4499
    @akhilambadi4499 2 ปีที่แล้ว +4

    Onakoor ponnan aashan te marumakkan onakoor vinod chettan te interview cheyiyan onnu nokko

    • @akhilambadi4499
      @akhilambadi4499 2 ปีที่แล้ว +2

      Ezhuthupurakkal Deviprasad aana yil unde onakoor vinod chettan

    • @r1brighter753
      @r1brighter753  2 ปีที่แล้ว +1

      പരിശ്രമിക്കട്ടെട്ടോ ബ്രോ ചെയാട്ടോ 😍🥰

    • @r1brighter753
      @r1brighter753  2 ปีที่แล้ว +1

      @@akhilambadi4499 ഓ ഉറപ്പായും ചോദിച്ചു നോക്കിയിട്ട് വീഡിയോ നിങ്ങളിലേക് ഇത്തിക്കാൻ ശ്രമിക്കാട്ടോ ബ്രോ 😍🥰

  • @abhijithkp1528
    @abhijithkp1528 2 ปีที่แล้ว +3

    Sharath chtn ne kurich chodikk😇

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      ചോദിക്കാലോ ഉറപ്പായും 👍

    • @sidharthtv3528
      @sidharthtv3528 2 ปีที่แล้ว

      @@r1brighter753 mambi ashane kurichu chothiku 🔥🔥🔥🔥

  • @rohithnair9800
    @rohithnair9800 2 ปีที่แล้ว +1

    Ramakrishnan ettan paranja aa anna etha. Aa parambu nall akkiyathu😁

    • @r1brighter753
      @r1brighter753  2 ปีที่แล้ว +1

      😂😂തിരുവബാടി അർജുനൻ

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      അവൻ രാമകൃഷ്ണേട്ടന്റെ 1'st എപ്പിസോഡിൽ ഉണ്ട് ആൾ ജെമ്പുലിംഗം ആണ്🔥

    • @rohithnair9800
      @rohithnair9800 2 ปีที่แล้ว

      @@r1brighter753 😁✌️

  • @amalmmathew4790
    @amalmmathew4790 2 ปีที่แล้ว +2

    Ethu annade karyam annu parayunne

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      തിരുവമ്പാടി അർജുനൻ നെ കുറിച്ചാണ് ബ്രോ

  • @noiseofengines3928
    @noiseofengines3928 2 ปีที่แล้ว +1

    Ahhhh adddyyyoooo anganayannnooo

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      😂😂ആ അതേല്ലോ,.. അങ്ങിനെ തന്നെയാട്ടോ....

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o 2 ปีที่แล้ว +7

    ഒരു കാര്യം പറഞ്ഞാൽ രാമകൃഷ്ണൻ ചേട്ടനോടു ചോദിക്കാമോ ഒരു സംശയം ആണ്.
    ഇന്നലെ കണ്ടു ഒരു ആന ലോറിയിൽ നിന്നും ഇറങ്ങാൻ നേരം പാപ്പാൻ വാലിൽ പിടിച്ചേക്കുന്നത്, അതുപോലെ ഒരിക്കൽ തെച്ചിക്കോട്ടുകാവ് രാമനെ രാമേട്ടൻ കൊമ്പിൽ, കടുക്കൻ ചങ്ങലയിലും മൂന്നാമൻ പുറത്തും നാലാമൻ വാലിലും പിടിച്ചിട്ടുണ്ട്. പിന്നൊരിക്കൽ ഇടഞ്ഞു ഓടുന്ന ആനയുടെ വാലിൽ പാപ്പാന്മാർ പിടിച്ചേക്കുന്നത് കണ്ടു സാധാരണ ആന ഓടിയാൽ തോട്ടിയ്ക്ക് ഉടക്കുവാണല്ലോ പതിവ്.
    എന്താണ് ഇങ്ങനെ വാലിൽ പിടിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? വെറുതെ നിൽകുമ്പോൾ പോലും എന്തുകൊണ്ടാണ് വാലിൽ പിടിക്കുന്നത് ഇത്‌ ഒരു സംശയം ആണ് ഒന്ന് ചോദിക്കു

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      ഉറപ്പായും ചോദിക്കാൻ മറക്കില്ല 😍😍ഇത് പോലെ ഒരുപാട് ആനപ്രമികൾക്കും ഇത് കൊണ്ട് എന്താണ് ഉണ്ദെശിക്കുന്നത് എന്ന് ഉള്ള സംശയങ്ങളും ഉണ്ടാവും thank's ബ്രോ ചോദിക്കാട്ടോ

    • @kannanr-xu7qw1lr9o
      @kannanr-xu7qw1lr9o 2 ปีที่แล้ว +1

      @@r1brighter753 അതെ ഓടുന്ന ആനയെ തൊട്ടിക്ക് ഉടക്കുവല്ലേ വേണ്ടത്. ഇനി ലോറിയിൽ നിന്ന് ഇറങ്ങതെ വന്നാൽ അത് അനുസരണക്കേട് ആണ് എന്നാൽ ലോറിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങുന്ന ആനയുടെ വാലിൽ എന്തിനാണ് പിടിക്കുന്നത്

    • @r1brighter753
      @r1brighter753  2 ปีที่แล้ว +1

      @@kannanr-xu7qw1lr9o ചോദിച്ചു നമുക്ക് മനസിലാകാട്ടോ ബ്രോ

    • @kannanr-xu7qw1lr9o
      @kannanr-xu7qw1lr9o 2 ปีที่แล้ว

      @@r1brighter753 🥰🥰🥰

    • @kannanr-xu7qw1lr9o
      @kannanr-xu7qw1lr9o 2 ปีที่แล้ว

      @@r1brighter753 🥰🥰🥰🥰🥰

  • @amarnathamar4354
    @amarnathamar4354 2 ปีที่แล้ว +1

    Avide nilkunna aana ethanu

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      തിരുവമ്പാടി അർജുനൻ

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      നമ്മുടെ ചാനലിൽ രാമകൃഷ്ണേട്ടന്റെ ഫസ്റ്റ് എപ്പിസോഡിൽ അർജുനൻ ഉണ്ട് കേട്ടോ നോക്കിനോക്കു 👍

  • @sarathsrk
    @sarathsrk ปีที่แล้ว

    വേണാട് ആദികേശവൻ Song th-cam.com/video/H4VwC3Jf-Ec/w-d-xo.html

  • @zyrox3032
    @zyrox3032 2 ปีที่แล้ว +2

    Shivan kedanna kadha paranja ini bodham ellatha aalkar aana thettiya munnil poyi kedakum chovttiko paranjitt😂😂😂😂😂

  • @abhilashjithu1890
    @abhilashjithu1890 2 ปีที่แล้ว +2

    വക്കീൽ വേഷം പൊളിച്ചു തമാശ ആണ് ട്ടോ

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      😂😂😂മനസിലായി 😂😂

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      Tx ബ്രോ 😍🥰👍

  • @muqbilmuqbil367
    @muqbilmuqbil367 2 ปีที่แล้ว +1

    നമ്മുടെ കടുവ ആശാനെ പറ്റി ഒന്ന് ചോദിക്കുമോ

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      ചോദിക്കാലോ ബ്രോ

  • @linjukm5082
    @linjukm5082 ปีที่แล้ว

    ഇതിൽ രാമകൃഷ്ണേട്ടൻ പറയുന്ന ശശി മംഗലാംകുന്ന് അയ്യപ്പന്റെ ശശിയേട്ടനാണോ. Please reply..

  • @sudhikb937
    @sudhikb937 2 ปีที่แล้ว +3

    Thug of bincy : നമ്മടെ കായംകുളം ശരത്തേട്ടന്റെ പോലെ രണ്ട് സ്ഥലത്തും കമ്പി ഉണ്ടല്ലേ.. 😄🤣

  • @aroorkkaransgajamugam2679
    @aroorkkaransgajamugam2679 2 ปีที่แล้ว +1

    Kgf പാപ്പാൻ

  • @prajithc.p875
    @prajithc.p875 2 ปีที่แล้ว +1

    പുള്ളി പറഞ്ഞ 60 വയസ്സ് കഴിഞ്ഞ ആഹ് പറമ്പിൽ നിക്കുന്ന ഗജവീരൻ aathaanu

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      😂😂തിരുവമ്പാടി അർജുനൻ ആണ്

  • @sabarisureshel9911
    @sabarisureshel9911 2 ปีที่แล้ว +3

    ᵉᵗᵃⁿᵃʸᵘᵈᵉ ᵏᵃʳʸᵃᵐᵃ ᵖᵃʳᵃʸᵘⁿⁿᵉᵉ

    • @r1brighter753
      @r1brighter753  2 ปีที่แล้ว +1

      തിരുവമ്പാടി അർജുനനെ കുറിച്ചാണ് ബ്രോ 😘😍

  • @sabarisureshel9911
    @sabarisureshel9911 2 ปีที่แล้ว +4

    ᵒⁿᵃᵏᵒᵒʳ ᵛⁱⁿᵒᵈ ᶜʰᵉᵗᵗᵃⁿᵗᵉ ⁱⁿᵗᵉʳᵛⁱᵉʷ ᶜʰᵉʸʸᵘᵐᵒ ᶜʰʷᶜʰⁱ ᵃʳᵘᵐ ᶜʰᵉʸᵗʰⁱᵗᵗⁱˡˡᵃ

    • @jishnu1571
      @jishnu1571 2 ปีที่แล้ว +1

      chythit ond

    • @sabarisureshel9911
      @sabarisureshel9911 2 ปีที่แล้ว +1

      @@jishnu1571 aruu

    • @r1brighter753
      @r1brighter753  2 ปีที่แล้ว +1

      അനേഷിക്കട്ടെട്ടോ ബ്രോ 👍😍🥰

    • @r1brighter753
      @r1brighter753  2 ปีที่แล้ว +1

      @@sabarisureshel9911 😂😂

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      @@jishnu1571 ഞാൻ ചെയ്തിട്ടില്ലല്ലോ ബ്രോ

  • @nazeervsyed7682
    @nazeervsyed7682 2 ปีที่แล้ว +2

    ningalude samsarathinidayil aanaye idakide kanikanamayirunnu,, bcos aanapremiyaya eniku so, Boring!

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      ഇനി ശ്രാന്തിക്കാട്ടോ ബ്രോ 🙏🙏

  • @prasanthprakasanprasanth6231
    @prasanthprakasanprasanth6231 ปีที่แล้ว +1

    ആനയെ ഇടയ്ക്കൊക്കെ ഒന്ന് കാണിച്ചോളോട്ടാ ......

    • @r1brighter753
      @r1brighter753  ปีที่แล้ว +1

      തീർച്ചയായും ഇനി ശ്രാന്തികാട്ടോ ബ്രോ 👍🙏

  • @Niz311
    @Niz311 2 ปีที่แล้ว +2

    കൗട്ട ശരത് കുഴപ്പമില്ല

  • @Niz311
    @Niz311 2 ปีที่แล้ว +1

    ഇൻ്റർ്യൂവിന് ulla aa പെൺകുട്ടി പോര....

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      പോരാ എന്നുണ്ടങ്കിൽ നീ കാണണ്ട, നീ നിന്റെ കുറവുകളെ തിരുത്താൻ നോക്കു
      !നിന്റെ ഫസ്റ്റ് കുറവ് ഞാൻ പറയാം നീ ആരാന്നു പോലും അറിയിക്കാൻ കഴിവില്ലാത്ത ഒരുവൻ, 2 മറ്റുള്ളവർക്ക് നീ ആണാണോ, പെണ്ണാണോ എന്ന് പോലും അറിയാത്ത ഒരു പേഴ്സൺ, പിന്നെ എന്താപ്പോ പറയാ ഞാനൊന്നും പറയുന്നില്ല കൂടിപ്പോകും, daa മോനെ നിന്റെ കഴിവിലെ പോരായിമ നീ തീർക്ക്.......... മോനെ

  • @akshaygokul5531
    @akshaygokul5531 2 ปีที่แล้ว +1

    Kopp🤮

    • @r1brighter753
      @r1brighter753  2 ปีที่แล้ว

      എന്ത് പറ്റി ബ്രോ🤔😔

    • @akshaygokul5531
      @akshaygokul5531 2 ปีที่แล้ว

      @@r1brighter753 ninde ee samsaram thanne.allath nth

  • @vijua4715
    @vijua4715 2 ปีที่แล้ว +4

    Super

  • @gamerdude8092
    @gamerdude8092 2 ปีที่แล้ว +2

    ❤❤❤❤

  • @prasadt2441
    @prasadt2441 2 ปีที่แล้ว +2

    Super

  • @sarathraj7020
    @sarathraj7020 2 ปีที่แล้ว +1

    ❤️❤️❤️❤️

  • @subeeshmssubeeshms509
    @subeeshmssubeeshms509 2 ปีที่แล้ว

    ❤️❤️❤️

  • @bibinjoseph6458
    @bibinjoseph6458 ปีที่แล้ว

    ❤️❤️