വെള്ളം കുടിച്ചതും ആന കൈവിട്ടു | വെള്ളിനേഴി ഗോപാലകൃഷ്ണൻ | Part 1 | Elephant Frames

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น •

  • @sarathkumar-cd9pe
    @sarathkumar-cd9pe 2 ปีที่แล้ว +5

    വെള്ളിനെഴി ഗോപാലകൃഷ്ണൻ ആശാന്റെ interview കേൾക്കാൻ നല്ല രസം ആണ്

  • @praveenphari8133
    @praveenphari8133 2 ปีที่แล้ว +5

    പുള്ളി പറഞ്ഞത് പരമമായ സത്യം.. ആനകാരൻ എന്നും ഒറ്റക്കാണ്... മരിക്കുമ്പോളും ഒരു തുള്ളി വെള്ളം കൊടുക്കാൻ പറ്റില്ല

  • @adarshdileep8661
    @adarshdileep8661 2 ปีที่แล้ว +7

    ചേട്ടന്റെ അവതരണരീതി നല്ലതാണ്...

  • @vineethvijayan9188
    @vineethvijayan9188 2 ปีที่แล้ว +8

    ഭാവിയിൽ ngan വാങ്ങിക്കുന്ന ആനയുടെ ചുമതല ആശാന് ആയിരിക്കും 💙💙💙

    • @afsalafsal3659
      @afsalafsal3659 2 ปีที่แล้ว

      നീ frist ആനയെ മേടിക്ക് 🤣🤣🤣.
      എന്നിട്ട് നമുക്ക് ബാക്കി നോക്കാം 🤭

    • @vineethvijayan9188
      @vineethvijayan9188 2 ปีที่แล้ว

      @@afsalafsal3659 നീ സ്ക്രീൻ ഷോട്ട് എടുത്ത് വെച്ചോ 😁😁

    • @afsalafsal3659
      @afsalafsal3659 2 ปีที่แล้ว

      @@vineethvijayan9188 ഒന്ന് പോയെടാ ചെക്കാ

    • @vineethvijayan9188
      @vineethvijayan9188 2 ปีที่แล้ว

      @@afsalafsal3659 നോക്കി ഇരുന്നോ മുത്തേ 🤣

  • @snehajans1915
    @snehajans1915 2 ปีที่แล้ว +1

    ആറ്റിങ്ങൽ എഞ്ചിനീയർ എന്ന് പറയുന്നത് ആതിര രവി സാറാണ്.

  • @invisibleink7379
    @invisibleink7379 2 ปีที่แล้ว +1

    👏🏼Ashan súper

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 2 ปีที่แล้ว +3

    രാമഭദ്രൻ തീരുവംബാടി അല്ലേ... നായപ്പുള്ളി ചന്ദ്രേട്ടൻ നല്ല തികഞ്ഞ ആനക്കാരൻ എന്ന് കേട്ടിട്ടുണ്ട്

    • @jayakrishnansujithrajayakr1093
      @jayakrishnansujithrajayakr1093 2 ปีที่แล้ว

      നായപുള്ളി ചന്ദ്രേട്ടൻ എന്റെ അച്ഛനാണ് 🙏🙏🤣

  • @jayakrishnanr3444
    @jayakrishnanr3444 2 ปีที่แล้ว +1

    Good episode ❤

  • @saronammat2316
    @saronammat2316 2 ปีที่แล้ว +3

    ചങ്കൂറ്റം എന്നൊക്കെ പറയണത് ഇതാണ് ആശാൻ

  • @MithunAshokAshokpR
    @MithunAshokAshokpR ปีที่แล้ว

    Pranmam

  • @praveenphari8133
    @praveenphari8133 2 ปีที่แล้ว +1

    കിരങ്ങാട് ബാലകൃഷ്ണൻ /കാട്ടാക്കട ഗോവിന്ദൻ aanayil kuttikodan undayirunnu.. പുള്ളിയും ഉണ്ടായിരുന്നോ എന്ന് ചോദിക്കു..

  • @sreekuttyh5158
    @sreekuttyh5158 2 ปีที่แล้ว +3

    വെള്ളിനേഴി ഗോപാലകൃഷ്ണൻ ചേട്ടൻ അല്ലെ അന്നമനട ഉമാമഹേശ്വരനെ അഴിക്കുന്നെ

  • @aneeshbalan176
    @aneeshbalan176 2 ปีที่แล้ว +20

    അന്നമനട ആനയിൽ ഉണ്ട് ആശാൻ ഇപ്പൊൾ

  • @rakeshmm5122
    @rakeshmm5122 2 ปีที่แล้ว +2

    Kongad kutysankaranee kurich chodhikuvoo