എന്റെ റംബുട്ടാൻ ആദ്യമായാണ് പൂത്തത്.. പക്ഷെ ഇലകൾ കുറെ കരിഞ്ഞുണങ്ങിയിരുന്നു.. ഞാൻ 100 ഗ്രാം പൊട്ടാഷ് കൊടുത്തു.. കൂട്ടത്തിൽ വെള്ളം ദിവസവും കൊടുക്കാറുണ്ട്. ഇപ്പൊ ഇലകൾ എല്ലാം പുതിയത് വന്നു.. കരിഞ്ഞ ഇലകൾ ഇപ്പൊ ഇല്ല..ഇടക്കിടെ സ്ലെറി ഒഴിച്ചു കൊടുക്കാറുണ്ട്. കായ്കൾ കുറെ പിടിചിട്ടുണ്ട് ..
@@thefiend1590 പൊട്ടാഷ് വളക്കടയിൽ കിട്ടും.. കിലോ 35 ആണെന്നു തോന്നുന്നു.. 100 ഗ്രാം എടുത്ത് റംബുട്ടാന്റെ തടത്തിൽ ഇട്ടു കൊടുത്തു.. മരത്തിന്റെ തടിയിൽ നിന്നും കുറച്ചകലത്തിൽ ഇടണം.. ചെറിയ തൈ ആണെങ്കിൽ ഒരു 25 ഗ്രാം മതിയാകും. 3 മാസത്തിൽ ഒരിക്കൽ ഇട്ടു കൊടുക്കാം.. വെള്ളം കൊടുക്കാൻ മറക്കരുത്..
എന്റെ റംബുട്ടാൻ nerethe പൂത്തു നവംബർ ആദ്യം പൂത്തു പക്ഷെ പൂ കുറവാണു. ഇനി എന്തു ചെയ്യും. Sir ജനുവരി പ്പൂകും annanu പറഞ്ഞത് but ഒക്ടോബർ നവംബറിൽ എന്റെ pookaru
എന്റെ വീട്ടിൽ ആദ്യം ആയിട്ട് റoബൂട്ടൻ ഉണ്ടായത്. പൂവിട്ടുപോൾ നന്നായി കൊഴിഞ്ഞു പോയി. ഇപ്പോൾ നന്നായി വലുതായ കായ കൊഞ്ഞു പോകുന്നു... ഇലകൾ കരിച്ചലും ഉണ്ട് ഇപ്പോൾ മഴക്കാലം ആണ് വെള്ളത്തിന് ഒരു കുറവും ഇല്ല. എന്നാണ് ഇതിന് ഒരു പ്രതിവിധി .😢
1st time റംബൂട്ടാൻ കായ്ച്ചു. അത്യാവശ്യം നമുക്ക് കഴിക്കാൻ ഒക്കെ കിട്ടി. ഇന്ന് വിളവെടുത്തു. ഇനി വളം എന്നാ ഇടേണ്ടത്. ഇത് വരെ വളം ഒന്നും ചെയ്തിട്ടില്ല. എന്ത് വളം ആണ് ഇടേണ്ടത്
First prune cheyye . after jaiva valam koduthal mathi. watch this videos. th-cam.com/video/Zvz6i6yzhQM/w-d-xo.html th-cam.com/video/n3L53d6CVB8/w-d-xo.html
എനിക്ക് വീട്ടിൽ നല്ല ഇനം മാവിന്റെയും, പ്ലാവിന്റെയും,റംബൂട്ടാനിന്റെയും തൈ വെക്കണം എന്നുണ്ട്. സ്ഥലം കുറവാണ്. ഡ്രംമിൽ വെക്കാനാണ് ഉദ്ദേശിക്കുന്നത്. ഏതിനം ആണ് അങ്ങനെ വെക്കാൻ നല്ലത്. പേരുകൾ പറയുമോ. എനിക്ക് നഴ്സറിയിൽ പോയി വാങ്ങിക്കാൻ ആണ്.
രണ്ട് വർഷം കൊണ്ട് പൂക്കുന്നു ഒരു കായ്ഫലം കിട്ടിയിട്ടില്ല എല്ലാം കരിഞ്ഞ് പോയി ഈ വർഷവും പൂത്തു നിറച്ച് ഈച്ച ശല്യം ഒരു മറുപടി തരുമോ ഈച്ചക്ക് എന്ത് ചെയ്യണം
പൂവിട്ടപ്പോൾ ബോറോൻ ഇട്ടു, വെണ്ണീരും മരം മൊത്തം ഇലകൾ പോയി, നല്ല പോലെ നനച്ചു അതു കൊണ്ട് തളിർ വരുന്നുണ്ട്, ഒറ്റ ഇല പോലും ഇല്ലാതെ കൊഴിഞ്ഞു പോയി... ഇനി നന്നാകുമായിരിക്കാം.
ബഡിംഗ് ചെയ്ത നല്ലയിനം തൈ തന്നെയാണ് വെച്ചത്. വഷങ്ങൾ പിന്നിട്ടു. കയ്ച്ചില്ല. രണ്ടു വർഷം പിന്നിട്ടിപ്പോൾ പണിക്കാരോടറിയാതെ വെട്ടി പോയി. പക്ഷെ വീണ്ടും തഴച്ചുവളർന്നു. കായ്ചില്ല. ഒന്നുകൂടെ വെട്ടാൻ നായിട്ടുണ്ട്. ഇവിടെ 1 kg 700 രൂപയാണ്. മോളെ ഫേവറേട്ട് ഫ്രൂട്ട്സാണ്. ഈ പുതിയ അറിവു വെച്ചു മുന്നോട്ടു പോവാം. നല്ല അറിവിനു നന്ദി
സാർ എന്റെ വീട്ടിലെ രണ്ട് റംബൂട്ടാൻ ഉണ്ട് ഒന്ന് ബട്ട് തൈ അല്ലാതെ വേറൊരെണ്ണം വാങ്ങിച്ചു നട്ടു വിത്തിട്ട് പൊടിപ്പിച്ചതാണെന്ന് അത് കൊണ്ട് നട്ടിട്ട് ഏകദേശം ഒരു എട്ടു വർഷത്തോളമായി ഇപ്പോ ആദ്യമായിട്ട് അതിൽ പൂവന്നു ബട്ട് തൈ അടുത്തുള്ളത് കൊണ്ട് കായ്ക്കാൻ സാധ്യതയുണ്ടോ???
ഇതിൻ്റെ ഇല കരിയുന്നത് സൂര്യനിൽ നന്നുണ്ടാകുന്ന ultra violet rays കൂടുന്നത് കൊണ്ടാണ് ഇതിന് ഒരു പ്രതിവിതിയും ഇപ്പൊൾ ഇല്ല, ഉണ്ടാകുന്ന പൂവിൽ 20 %മാത്രമേ കാ ആകുകയുള്ള പിന്നെ കാ പോഴിയുന്നത് ഇടക്ക് മഴ് ഉള്ളപ്പോൾ ആണ് അത് കുറക്കാൻ മഴയക് മുമ്പ് മണ്ണിൽ 1,%ബോർഡോ മിക്ചർ മണ്ണിൽ സ്പ്രേ ചെയ്ത് കൊടുക്കുക or saff fungicide ആയാലും മതി
റംബൂട്ടാൻ ഒത്തിരി കുലച്ച് ഉണ്ടായിട്ടുണ്ട്. പക്ഷെ ഒക്കെ വിണ്ട് കീറി പോകുന്നു. ഒരു കായ പോലും പൊട്ടാത്തതില്ല. ആദ്യമായി കഴിഞ്ഞ കൊല്ലമാണ് കായ്ച്ചത്. അപ്പോഴും ഇങ്ങനെ ആയിരുന്നു. വളരെ വലുപ്പം കുറഞ്ഞ കായയാണ്. എന്നാൽ ഇക്കൊല്ലം മറ്റൊരു റംബൂട്ടാൻ ആദ്യമായി കായ്ച്ചട്ടുണ്ട്. അത്യാവശ്യം വലുപ്പം ഉണ്ട്. Red colour. അതിന് പൊട്ടലില്ല. കുറച്ച് കൊഴിഞ്ഞു പോയിരുന്നു. എന്നാലും ഉള്ളത് നല്ലതാണ്. അപ്പോൾ ആദ്യം പറഞ്ഞ പ്രശ്നത്തിന് എന്താണ് പരിഹാരം?
പൂവ് കൊഴിഞ്ഞു പോകുന്നതിന് പുകയിട്ട് കൊടുക്കാൻ ചില യു ട്യൂബർ ഴ്‌സൊക്കെ പറയുന്നത് കേട്ടു. അങ്ങനെ ചെയ്‌താൽ പ്രയോജനം ഉണ്ടോ എന്നും കൂടി ചോദിച്ചാൽ എല്ലാം ക്ലിയർ ആകുമായിരുന്നു
ഓരോ ചെടിയും ഒരു വിധമാണ്...ഞങ്ങളുടെ റംബുട്ടാൻ ഇതു രണ്ടാം വർഷമാണ് കായ്ക്കുന്നത് . അതുകൊണ്ടു ഞങ്ങളുടെ സംശയവും നിങ്ങൾ ഒക്കെ ചോദിച്ചതുമാണ് അറിയേണ്ടിയിരുന്നത്
മൂന്നാം വർഷം ഇപ്പൊ ആദ്യമായി പൂത്തു. ഞാൻ മേൽ മണ്ണ് ഇളക്കി ഇത്തിരി കുമ്മായപ്പൊടി ഇട്ടിട്ടുണ്ട്. എന്നിട്ട് നന്നായി നനച്ചും കൊടുത്തു. ഇത് കൊണ്ട് പ്രശ്നം ഉണ്ടോ?
Njan ethokke anu mari mari use cheyyunnath.. th-cam.com/video/C7piGk80Imw/w-d-xo.html Athupole kooduthalum thali polullava try cheyyum, ente mudi churundathayathu kondanu, cheeki edumbol eppo nannayi neettam vachittundu..
Buy Organic Fertilizers wa.me/9383443412
കൃഷി ചയ്തു പരിചയമുള്ള ആ സാറിന്റെ അറിവുകൾ അംഗീകരിക്കാം. എന്റെയും റമ്പുട്ടാൻ കായ പൊഴിച്ചിൽ ഉണ്ട്.കൃഷി ലോകത്തിനു നന്ദി.💐.
Thanks for your comment
വക്കീലിന് റംബൂട്ടാൻ കൃഷിയിൽ നല്ല പരിജ്ഞാനമുണ്ട്😊👌
Thanks
th-cam.com/video/3gWEAO4JhpI/w-d-xo.html
വളരെ ഉപകാരപ്രദമായ വീഡിയോ, 👍👍👍👍
Thanks
Ee samayath avishyamulla vdo thank u so much 💓💗
Welcome💗
Plenty of flowers and the fruits are falling down during this rainy season. Can u suggest a solution?
Bloom spray chaithe koduthal mathi.njangalkke niraye kai pidichu.
Buy Organic Fertilizers wa.me/9383443412
Nalla oru vedieo orupadu answer parajuthannathinu Thanku Echaya Anni Babu Sir👌👌👌👌👌👌👌
Thanks dear
മികച അറിവ് പകർന്ന് തന്നതിന് നന്ദി വക്കീലെ
Thanks
എന്റെ റംബുട്ടാൻ ആദ്യമായാണ് പൂത്തത്.. പക്ഷെ ഇലകൾ കുറെ കരിഞ്ഞുണങ്ങിയിരുന്നു.. ഞാൻ 100 ഗ്രാം പൊട്ടാഷ് കൊടുത്തു.. കൂട്ടത്തിൽ വെള്ളം ദിവസവും കൊടുക്കാറുണ്ട്. ഇപ്പൊ ഇലകൾ എല്ലാം പുതിയത് വന്നു.. കരിഞ്ഞ ഇലകൾ ഇപ്പൊ ഇല്ല..ഇടക്കിടെ സ്ലെറി ഒഴിച്ചു കൊടുക്കാറുണ്ട്. കായ്കൾ കുറെ പിടിചിട്ടുണ്ട് ..
Good
പൊട്ടാഷ് എങ്ങനെ കൊടുക്കുക എവിടുന്നാ വാങ്ങുക pls tell
@@thefiend1590 പൊട്ടാഷ് വളക്കടയിൽ കിട്ടും.. കിലോ 35 ആണെന്നു തോന്നുന്നു.. 100 ഗ്രാം എടുത്ത് റംബുട്ടാന്റെ തടത്തിൽ ഇട്ടു കൊടുത്തു.. മരത്തിന്റെ തടിയിൽ നിന്നും കുറച്ചകലത്തിൽ ഇടണം.. ചെറിയ തൈ ആണെങ്കിൽ ഒരു 25 ഗ്രാം മതിയാകും. 3 മാസത്തിൽ ഒരിക്കൽ ഇട്ടു കൊടുക്കാം.. വെള്ളം കൊടുക്കാൻ മറക്കരുത്..
ഇല ധാരാളം കൊഴിയുന്നു. അതിന് എന്ത് ചെയ്യും?
വളരെ നല്ല അഭിപ്രായം
Thanks
പറ്റിയ സമയത്തുള്ള വീഡിയോ 👌👌
Thanks💗
റംബൂട്ടൻ പുകുനുണ്ട് പക്ഷെ കായ പിടിക്കുന്നില്ല എന്ത് കൊണ്ട്
Pruning എപൊഴാണ് ചെയ്യേണ്ടത്??
watch this video
th-cam.com/video/Zvz6i6yzhQM/w-d-xo.html
Super അവതരണം❤️❤️
Thanks.
എന്റെ റംബുട്ടാൻ nerethe പൂത്തു നവംബർ ആദ്യം പൂത്തു പക്ഷെ പൂ കുറവാണു. ഇനി എന്തു ചെയ്യും. Sir ജനുവരി പ്പൂകും annanu പറഞ്ഞത് but ഒക്ടോബർ നവംബറിൽ എന്റെ pookaru
Thanks 💕💕 aa time il veendum pookkum..
കൃഷിക്ക് ആവശ്യമായ എല്ലാത്തരം ഓർഗാനിക് വളങ്ങൾ വാങ്ങാൻ whatsapp ചെയ്യൂ wa.me/9383443412
എന്റെ വീട്ടിൽ ആദ്യം ആയിട്ട് റoബൂട്ടൻ ഉണ്ടായത്. പൂവിട്ടുപോൾ നന്നായി കൊഴിഞ്ഞു പോയി. ഇപ്പോൾ നന്നായി വലുതായ കായ കൊഞ്ഞു പോകുന്നു... ഇലകൾ കരിച്ചലും ഉണ്ട് ഇപ്പോൾ മഴക്കാലം ആണ് വെള്ളത്തിന് ഒരു കുറവും ഇല്ല. എന്നാണ് ഇതിന് ഒരു പ്രതിവിധി .😢
mazha over ayyal kozhichil undakum.
😃വീട്ടിൽ റംബൂട്ടാൻ ആദ്യമായി പൂത്തു!
Super
Good msg ❤️ thanks 🙏🥰
Welcome 😊
നിറയെ പൂത്തു മുഴുവൻ കൊഴിഞ്ഞു പോയി എന്ത് ചെയ്യണം
th-cam.com/video/JaNjV8KIldI/w-d-xo.html
മൂന്നുവർഷമായി പൂക്കുന്നു പക്ഷേ കായ പിടിക്കുന്നില്ല എന്താണ് അതിൻറെ കാരണം എന്നറിയില്ല
seed mulappicha plant anengil male female vathyasam undu
1st time റംബൂട്ടാൻ കായ്ച്ചു. അത്യാവശ്യം നമുക്ക് കഴിക്കാൻ ഒക്കെ കിട്ടി. ഇന്ന് വിളവെടുത്തു. ഇനി വളം എന്നാ ഇടേണ്ടത്. ഇത് വരെ വളം ഒന്നും ചെയ്തിട്ടില്ല. എന്ത് വളം ആണ് ഇടേണ്ടത്
First prune cheyye . after jaiva valam koduthal mathi.
watch this videos.
th-cam.com/video/Zvz6i6yzhQM/w-d-xo.html
th-cam.com/video/n3L53d6CVB8/w-d-xo.html
എന്റെ വീട്ടിലും കഴിഞ്ഞ വർഷവും ഈ വർഷവും നന്നായി 2 മരത്തില് പൂവ് und. ബട്ട് ഒന്നും kaya ഉണ്ടാവാതെ koyinju povann. അത് endan kaya വരാത്ത. Pls reply
seed mulappicha thai ano ? anengil athe male chedi ayyirikum.
watch this video
th-cam.com/video/8Xs3PWsKJp8/w-d-xo.html
ജൂലൈ വളം ഇടാമോ.എന്തു വളം ആണ് ചെയ്യേണ്ടത്.പറയാമോ
valam edam
th-cam.com/video/IUVVWS5PtfY/w-d-xo.html
th-cam.com/video/uRWXscmQzpM/w-d-xo.html
th-cam.com/video/dbF7EezSPMY/w-d-xo.html
Poov vannal vellam kodukkamo
yes, Buy Organic Fertilizers wa.me/9383443412
Detail ayittu ellam paranju tharunna oru video
Thanks💗
രമ്പുട്ടാൻ പൂത്തതിനുശേഷം ഇലകൾ കൂടുതലായി കരിയുന്നു. നനക്കൽ നന്നായിട്ട് ചെയുന്നുണ്ട് എന്താണ് പരിഹാരം.
Climate nte ane.
Eecha shalyam engane maataam
Good message 🌹
Thanks dear
Tnx❤️
Welcome💗
എനിക്ക് വീട്ടിൽ നല്ല ഇനം മാവിന്റെയും, പ്ലാവിന്റെയും,റംബൂട്ടാനിന്റെയും തൈ വെക്കണം എന്നുണ്ട്. സ്ഥലം കുറവാണ്. ഡ്രംമിൽ വെക്കാനാണ് ഉദ്ദേശിക്കുന്നത്. ഏതിനം ആണ് അങ്ങനെ വെക്കാൻ നല്ലത്. പേരുകൾ പറയുമോ. എനിക്ക് നഴ്സറിയിൽ പോയി വാങ്ങിക്കാൻ ആണ്.
watch this videos
th-cam.com/video/re1HHzl2UJk/w-d-xo.html
th-cam.com/video/wWBhJpaKFqY/w-d-xo.html
Aug masathil poookuoo rambutan
Climate change kond pookkunnathane.
@@KrishiLokam first tymaa poookunna waiting aan🤩excited
Thankyou 🙏🙏🙏👍
Welcome 👍
എന്റെ റംബുട്ടാൻ മരത്തിന്റെ ഇല കരിയുന്നു എന്ത് ചെയ്യണം 😔
th-cam.com/video/a6ICT_gv94w/w-d-xo.html
Good information
Thanks❤💕💜♥💐
രണ്ട് വർഷം കൊണ്ട് പൂക്കുന്നു ഒരു കായ്ഫലം കിട്ടിയിട്ടില്ല എല്ലാം കരിഞ്ഞ് പോയി ഈ വർഷവും പൂത്തു നിറച്ച് ഈച്ച ശല്യം ഒരു മറുപടി തരുമോ ഈച്ചക്ക് എന്ത് ചെയ്യണം
Male chedi anengil kai pidikkilla pookkal kozhinju pokum.
watch this video
th-cam.com/video/8Xs3PWsKJp8/w-d-xo.html
Male ആണ്, അത് കാ പിടിക്കില്ല
മാന്തളിർ പക്ഷികൾ കടിച്ച് കൊഴിഞ്ഞു പോകുന്നു. എങ്ങനെ തടയാം.
valayittal mathi th-cam.com/video/3gWEAO4JhpI/w-d-xo.html
Nallavdio...supr
Thanks
കായി പിടിച്ച മരത്തിനു കൊഴിയാതിരിക്കാൻ ഉപ്പിട്ട് കൊടുക്കാമോ
Njangal cheyyarilla.
Rambuttan vella manal ulla sthalathu nattal valarumo
next video il angane ulla place il nadunnathum details um ane.
Vitthu mulappichu undakiya theyy aanu athil kaya pidikkumo
Female chedi anengil kai pidikkum male chedi anengil kai pidikkilla.
Njangde veetilea Rambutan last year aathyamaayt flower chythu....but fruit indaayilla....okke kozhinju poy...this year....full flower chythu... 4-5 fruitm undaaay....baaaki okke kozhinju poy kondrkknu....and flower cheyyna tym...leaves almost koyiyinnum ind....enthaaayrkkm reason....
chedikke avashyathine water kodukkunnundo ?wate kuranjalum engane varam. pinne fungas vannalum sambhavikkam.
Fungus vannal enth cheyyum
Dyvame rebhuttan...., Kettappol tanne ...👍👍👍😊
veetil plant undo
@@KrishiLokam und,cherutanu😊👍👍
റഠബുട്ടിൻആൺപൂവൊചടീവട്ടേണി പെൺപൂവൊചടി അടുത്ത് ഉണ്ട്
പൂവിട്ടപ്പോൾ ബോറോൻ ഇട്ടു, വെണ്ണീരും മരം മൊത്തം ഇലകൾ പോയി, നല്ല പോലെ നനച്ചു അതു കൊണ്ട് തളിർ വരുന്നുണ്ട്, ഒറ്റ ഇല പോലും ഇല്ലാതെ കൊഴിഞ്ഞു പോയി... ഇനി നന്നാകുമായിരിക്കാം.
Charam ettu koduthittane.
ബഡിംഗ് ചെയ്ത നല്ലയിനം തൈ തന്നെയാണ് വെച്ചത്. വഷങ്ങൾ പിന്നിട്ടു. കയ്ച്ചില്ല. രണ്ടു വർഷം പിന്നിട്ടിപ്പോൾ പണിക്കാരോടറിയാതെ വെട്ടി പോയി. പക്ഷെ വീണ്ടും തഴച്ചുവളർന്നു. കായ്ചില്ല. ഒന്നുകൂടെ വെട്ടാൻ നായിട്ടുണ്ട്. ഇവിടെ 1 kg 700 രൂപയാണ്. മോളെ ഫേവറേട്ട് ഫ്രൂട്ട്സാണ്. ഈ പുതിയ അറിവു വെച്ചു മുന്നോട്ടു പോവാം. നല്ല അറിവിനു നന്ദി
ബോറോൻ എത്ര ഇട്ടു...... ഓവർ ഡോസ്സേജ് മരത്തെ ഉണക്കി കളയും....... ബോറോൻ max. 50 ഗ്രാമിൽ കൂടുതൽ ഒരു മരത്തിനു ഇടരുത്........
Nalla vedio kure arivukalkitty
Thanks.
സാർ എന്റെ വീട്ടിലെ രണ്ട് റംബൂട്ടാൻ ഉണ്ട് ഒന്ന് ബട്ട് തൈ അല്ലാതെ വേറൊരെണ്ണം വാങ്ങിച്ചു നട്ടു വിത്തിട്ട് പൊടിപ്പിച്ചതാണെന്ന് അത് കൊണ്ട് നട്ടിട്ട് ഏകദേശം ഒരു എട്ടു വർഷത്തോളമായി ഇപ്പോ ആദ്യമായിട്ട് അതിൽ പൂവന്നു ബട്ട് തൈ അടുത്തുള്ളത് കൊണ്ട് കായ്ക്കാൻ സാധ്യതയുണ്ടോ???
Chedi female anengil kaikkum male anengil pookkum kai undakilla.
Thanks babu sir.stephen chatta anne madam
Welcome dear
എത് നാട്ടിലാണ് റംബുട്ടാൽ പുത്തതു് കേരള ത്തി ലാ ണോ ന ണ പറയരുതു്
വീഡിയോ ഡേറ്റ് നോക്കു
എന്തൊക്കെ വളമാണ് ഇടേണ്ടത്
watch this videos.
th-cam.com/video/kwq2rnfThcw/w-d-xo.html
റംബുട്ടാൻ നല്ല ഇനം തൈകൾ എങ്ങനെ തിരിച്ചറിയാൻ സാധിക്കും
thai kandu manasilakkan pattilla.
N18 variety മത്രം വാങ്ങുക.
ഓക്കെ
ഇല കരിച്ചലിന്നു എന്ത് ചെയ്യണം
sunlight over ayyalum varam nannayi water koduthe nokke.
ഗ്രൗബാഗ് വച്ച രാംപൂട്ടൻ തറയിൽ നട്ടതു ഇല കാരിയുന്നു. 5 വർഷം പ്രായം ഗ്രോബാഗിൽ നിന്നതാണ്. എപ്പോഴാണ്. തറയിൽ നട്ടത്
sunlight over ayyalum elakal kariyam. chedi kke avashyam ayya moolakangal kittathe vannalum elakal kariyam.nalla valakurulla melmanne kadakkal ettu koduthe nokke.
എന്ത് വളമആണ് kodukkendath
Three years ayi rambootan vechitt iniyum Kai varnilla enthu cheyyanam
chedi yude photo whats app cheyyamo details voice message cheyye.Bud thai ano vachathe,enthokke valam koduthu .9349304412
Male ആയിരിക്കും
തേടിയ വീഡിയോ...ബാബു ചേട്ടൻ കാലത്തു ഫേസ്ബുക്ക് നെല്ലിന്റെ ഒരു വീഡിയോ ഇട്ടിട്ടുണ്ടായി...
Thanks💗
Good Information 👌
Thanks
April masamanu ente rambutan poothu thudangunnatu
Place evideyane.
Poothathinu shesham daily ramboottan palant naannakkande??
venam..allenkil kay kozhiyum
yes veyil kooduthal ulla sthalathu nilkkunna plant anengil urappayum nanaykkanam...
എന്റെ rambuttaan poothit 1 month aayi ith vare kaaychittilla budding aaan
choodinte akum.. bud anennu urappanoo
Buy Organic Fertilizers wa.me/9383443412
ഇതിൻ്റെ ഇല കരിയുന്നത് സൂര്യനിൽ നന്നുണ്ടാകുന്ന ultra violet rays കൂടുന്നത് കൊണ്ടാണ് ഇതിന് ഒരു പ്രതിവിതിയും ഇപ്പൊൾ ഇല്ല, ഉണ്ടാകുന്ന പൂവിൽ 20 %മാത്രമേ കാ ആകുകയുള്ള പിന്നെ കാ പോഴിയുന്നത് ഇടക്ക് മഴ് ഉള്ളപ്പോൾ ആണ് അത് കുറക്കാൻ മഴയക് മുമ്പ് മണ്ണിൽ 1,%ബോർഡോ മിക്ചർ മണ്ണിൽ സ്പ്രേ ചെയ്ത് കൊടുക്കുക or saff fungicide ആയാലും മതി
Ok thanks.
Rambuttan normally flowering Jan Feb delay flowering any remedy ?
evede anu place, oru sthalathum oru time anu..athu namuku change cheyyan pattilla..climate vathyasam anu karanam
ഇവിടെ മാർച്ചിലാണ് പൂവന്നത്
ee varsham late ayi
Athe same
ഈ വർഷവും
എൻ്റെയും മാർച്ചിലാണ്
എന്റെ റംബുട്ടാൻ ആദ്യമായി പൂത്തു. വിത്ത് മുളച്ചുണ്ടായ തൈ ആണ്.പൊക്കൽ നന്നായി കൊഴിയുന്നു. കായ്ക്കണമെങ്കിൽ 2 റംബുട്ടാൻ തൈ വേണമെന്ന് പറയുന്നു. ശരിയാണോ?
female chedi anengil 1 thai mathi kaikkan.2 ennam venamennilla.
Etra varsam aayi
@@dfft9256 5 വർഷം
Venda randu thi Venda
എന്റെ വീട്ടിൽ ഉണ്ട് വിത്ത് mulappichach 3യേർസ് kayinju ഇപ്പൊ പൂവിട്ടു കുറെ കോഴിഞ്ഞു പോയി kurach kaya പിടിച്ചു വരുന്നുണ്ട്
Good video.
Thanks
👌👌👌
Welcome💗
സ്റ്റീഫൻ സാർ വളം കൊടുത്തത് ഒര് വീഡിയോയിൽ ഞാൻ കണ്ടല്ലോ
old videoyil undu
റംബൂട്ടാൻ ഒത്തിരി കുലച്ച് ഉണ്ടായിട്ടുണ്ട്. പക്ഷെ ഒക്കെ
വിണ്ട് കീറി പോകുന്നു. ഒരു കായ പോലും പൊട്ടാത്തതില്ല.
ആദ്യമായി കഴിഞ്ഞ കൊല്ലമാണ് കായ്ച്ചത്. അപ്പോഴും ഇങ്ങനെ ആയിരുന്നു. വളരെ വലുപ്പം കുറഞ്ഞ കായയാണ്.
എന്നാൽ ഇക്കൊല്ലം മറ്റൊരു റംബൂട്ടാൻ ആദ്യമായി കായ്ച്ചട്ടുണ്ട്. അത്യാവശ്യം വലുപ്പം ഉണ്ട്. Red colour. അതിന് പൊട്ടലില്ല. കുറച്ച് കൊഴിഞ്ഞു പോയിരുന്നു. എന്നാലും ഉള്ളത് നല്ലതാണ്.
അപ്പോൾ ആദ്യം പറഞ്ഞ പ്രശ്നത്തിന് എന്താണ് പരിഹാരം?
whatsapp il details voice message cheyye. 9349304412
റംബുട്ടാൻ മരത്തിൽ ധരാളം പൂ ഉണ്ടായി പക്ഷെ പൂക്കൾ kozhiyunnu😔
normaly kurachokke kozhiyum. over ayyi kozhiyunnundengil Pseudomonas water il kalakki ozhichu kodukke.
Today 10.5.23 my rambuttan is flowering.
Place is chavakkd orumanayur.
Start to flowering from last week.
God bless you
Niraye,puthetund,ennal,kaipu,Ella,ate,antha
kai pidikkunnilla ennano udeshichathe ? seed mulappicha thai ano ?
watch this video
th-cam.com/video/8Xs3PWsKJp8/w-d-xo.html
Kaya valudayitund kozyinju povunnu ilayum kariyunnu ,nallavannam nanachal ith kurayumo???
Climate change kond engane varam . water nannayi kodukkunnathe nallathane.
റമ്പൂട്ടൻ്റെ ഇല കരിയുന്ന് എന്താണ് പരിഹാരം
th-cam.com/video/a6ICT_gv94w/w-d-xo.html
ഞങ്ങടെ വീട്ടിലെ റംബുട്ടാൻ ഈ വർഷവും കഴിഞ്ഞ വർഷവും പൂവ് വന്നിട്ട് കൊഴിഞ്ഞു പോയി.... കായ ഒന്നും ഉണ്ടായില്ല.... എന്തായിരിക്കും കാരണം എന്ന് പറഞ്ഞു തരാമോ?
male plant akan chance.. seed mulappichathnu aano nattath
ജൂണിലും നവമ്പറിലും ഒരു റമ്പൂട്ടാൻ മരത്തിന് ഇടേണ്ട വളങ്ങളും അതിന്റെ കൃത്യമായ അളവും ഒന്നു പറഞ്ഞു തരാമോ ?
videoyil kanunna sir nte number il vilichu chodikku..
300ഗ്രാം urea, 500ഗ്രാം super phosphate,300gram potash, mix ചെയ്ത് ഇടുക ജെവ വളവും.
2 years ayitt adhyayitt rambuttan February l poothu 😊
Super
th-cam.com/video/aTMVeB__tqI/w-d-xo.html
Ok😊
ഹ
Thanks💗
👍👍👍
Thanks.
തേടിയ വള്ളി കാലിൽ ചുറ്റി
Thanks💗
എന്റെ വീട്ടിലെ റംബുട്ടാൻ തൈ ഇലകളൊക്കെ കരിഞ്ഞു പോയി.ചെടി ആകെ ഉണങ്ങി.ഇനി അത് വളരുമോ? എന്താണ് ചെയ്യേണ്ടത്?
chedi kke water kodukkunnundayille ?. kada bhaham unangiyittillengil podikkum.
Nday rumbutan puuthu muyuvanum koyiyunnu
next year ethil paraja pole care cheythu nokku
Nday rumbutan sweed ett ndakiyathaynu 7 year aayi epolanu puuthath muyuvanum koyinju adutha varasham ndavumoo
Allaenkil murichu kalayanoo
പൂവ് കൊഴിഞ്ഞു പോകുന്നതിന് പുകയിട്ട് കൊടുക്കാൻ ചില യു ട്യൂബർ ഴ്‌സൊക്കെ പറയുന്നത് കേട്ടു. അങ്ങനെ ചെയ്‌താൽ പ്രയോജനം ഉണ്ടോ എന്നും കൂടി ചോദിച്ചാൽ എല്ലാം ക്ലിയർ ആകുമായിരുന്നു
ഓരോ ചെടിയും ഒരു വിധമാണ്...ഞങ്ങളുടെ റംബുട്ടാൻ ഇതു രണ്ടാം വർഷമാണ് കായ്ക്കുന്നത് . അതുകൊണ്ടു ഞങ്ങളുടെ സംശയവും നിങ്ങൾ ഒക്കെ ചോദിച്ചതുമാണ് അറിയേണ്ടിയിരുന്നത്
മൂന്നാം വർഷം ഇപ്പൊ ആദ്യമായി പൂത്തു.
ഞാൻ മേൽ മണ്ണ് ഇളക്കി ഇത്തിരി കുമ്മായപ്പൊടി ഇട്ടിട്ടുണ്ട്. എന്നിട്ട് നന്നായി നനച്ചും കൊടുത്തു.
ഇത് കൊണ്ട് പ്രശ്നം ഉണ്ടോ?
swelppam ettal problem onnum ella.
@@KrishiLokam ok thanks 😊
Navaikul am TVM dist പൂവേ കൊഴിച്ചിൽ എന്ത് ചെയ്യണം
whatsapp cheyyu 93834 43412
റബ്ബൂട്ടാൻ ഏത് മാസം മാണ് പൂക്കുക
സാധാരണ ജനുവരി / ഫെബ്രുവരി ഒക്കെ ആണ് കാലാവസ്ഥ അനുസരിച് ചെറിയ വ്യത്യാസം ഉണ്ടാകും
Puadunilla 10year aayi
seed mulappicha thai ano ?
👍
Thanks
പൂത്തൂ കായ പിടിക്കുന്നില്ല 😭😭😭
seed mulappicha thai ano ?
anengil male chedi ayyirikum
watch this video
th-cam.com/video/8Xs3PWsKJp8/w-d-xo.html
ഇത് വരെ നമ്മുടെ റബട്ടൻ പുത്തില്ലല്ലോ
Check വീഡിയോ ഡേറ്റ്
ആനി മുടിക്ക് ഏത് എണ്ണ ആണ് ഉപയോഗിക്കുന്നത്
Njan ethokke anu mari mari use cheyyunnath.. th-cam.com/video/C7piGk80Imw/w-d-xo.html
Athupole kooduthalum thali polullava try cheyyum, ente mudi churundathayathu kondanu, cheeki edumbol eppo nannayi neettam vachittundu..
3 varshamaya rambutan plantin ethra valam kodukkanam
videoyil kanunna number il vilichu chodikku
എന്റെയും റംബുട്ടാൻ പൂക്കൾ കോഴിയുന്നു
ഡ്രംമിൽ ആണ് വെച്ചിരിക്കുന്നത്
നല്ല നന കൊടുക്കുന്നുണ്ട്
kurach melmannu ettukodukku.. pinne eppozhathe choodinte kondum avam.
പൂത്ത് തുടങ്ങുന്നുള്ളൂ
Good
മൂന്നു വർഷം ആയിപൂകുനു. ഇത് വരെ കായിച്ചിലഎന്ദാണ്പരിഹാര൦എന്ന്പറഞ്തരുമൊ
Seed mulappicha thai ano nattathe.
watch this video
th-cam.com/video/8Xs3PWsKJp8/w-d-xo.html
@@KrishiLokam നഴ്സറി. വഴിയായി. വാങ്ങി യാണ്. റ൦ബൂട്ടാൻതൈ
ആണ് ചെടിയാണിത്
ആൺ ചെടിയാണിത്
👋👍👍👍🙏♥
Thanks
റംബുട്ടാൻ പൂത്തൂ പൂവ് ആകെ ചാടി പോകുന്നു
watch this video
th-cam.com/video/8Xs3PWsKJp8/w-d-xo.html
Nothing to clear what telling
th-cam.com/video/x7YSIplpDpo/w-d-xo.html
റംബുട്ടാൻ കായിച്ചു പഴുത്താൽ എല്ലാം അണ്ണാൻ കൊണ്ടുപോവും 🤣😁
chedi cover chaithe net ettu kodukkanam.
Thankyou
welcome dear