ചേമ്പില ഇട്ട് മീൻപിടുത്തം മീൻ തവ ഫ്രൈയും.. Giant Gourami Catching From The Pond | Giant Gourami Fry

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 1.8K

  • @OMKVFishingCooking
    @OMKVFishingCooking  5 ปีที่แล้ว +579

    November 7 Birthday ആയിരുന്നു അന്ന് എടുത്ത വിഡിയോ ആണ് Thank you so much❤️❤️❤️❤️

    • @AkashGGMU
      @AkashGGMU 5 ปีที่แล้ว

      😍😍😍

    • @chanchalsa2097
      @chanchalsa2097 5 ปีที่แล้ว +2

      Belated wishes ഉണ്ണി ചേട്ടാ.. 😍😍😘

    • @shivarajshibu7722
      @shivarajshibu7722 5 ปีที่แล้ว +1

      Belated hpy bdy bro

    • @Celinekelias
      @Celinekelias 5 ปีที่แล้ว +1

      Belated birthday wishes bro☺️☺️ nov 19 എന്നേം തിരിച്ചു wish ചെയ്യണേ 🤣🤣🤣

    • @jasnaansar1902
      @jasnaansar1902 5 ปีที่แล้ว +2

      എന്റെ മോന്റെ 4th birthday ആർന്നു ഇന്നലെ 🤩🤩🤩🎂

  • @sulaimankottani3597
    @sulaimankottani3597 5 ปีที่แล้ว +668

    അമ്മയ്ക്കും ഭാര്യക്കും കൊടുത്തിട്ടേ ഞാൻ കഴിക്കുന്നുള്ളൂ എന്ന് തീരുമാനിച്ച അച്ചായനാണ് ഈ വീഡിയോയിലെ ഹീറോ.

  • @shijithkannur7164
    @shijithkannur7164 4 ปีที่แล้ว +32

    സ്നേഹ സമ്പന്നമായ ഇത്ര നല്ല അയൽക്കാർ ഉള്ള ഉണ്ണി ഭാഗ്യവാനാ

  • @anaskp237
    @anaskp237 4 ปีที่แล้ว +58

    ഫസ്റ്റ് അമ്മച്ചിക്ക് കൊടുത്ത ഇച്ചായന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
    :മുരട്ടിൽ വെള്ളമൊഴിച്ചാലേ വളരു
    😘😘😘😘😘😘😘😘😘😘😘😘

  • @jasheerkm
    @jasheerkm 4 ปีที่แล้ว +163

    അച്ചായനെ ആദ്യം കണ്ടപ്പോ.. ചിരിക്കാത്ത ഒരു ഗൗരവക്കാരൻ പിന്നല്ലേ മനസ്സിലായത്.... ആള്... സ്നേഹത്തിന്റെ നിറകുടം ആണെന്ന്.... ഒറ്റ നോട്ടത്തിൽ ആരേയും വിലയിരുത്തരുത് എന്ന് ഒരിക്കൽ കൂടി തെളിയിച്ചു.... അങ്ങനെ ഫീൽ ചെയ്തവർ ഒരു ലൈക്‌ അടിച്ചേ

  • @DinuVargheseMSW
    @DinuVargheseMSW 5 ปีที่แล้ว +14

    ഉണ്ണി ചേട്ടാ അല്പം വൈകിപ്പോയി ജന്മദിനാശംസകൾ ആയുസും ആരോഗ്യവും എല്ലാ നന്മകളും നേരുന്നു

  • @Rafustar
    @Rafustar 5 ปีที่แล้ว +473

    *കുട്ടികാലത്ത് തോട്ടിൽ നിന്നും തോർത്ത്‌ കൊണ്ട് പരൽമീനിനെ പിടിച്ചു ചേമ്പിൻ ഇലയിൽ വെള്ളമൊഴിച്ചു വീട്ടിൽ കൊണ്ടുപോയവർ എത്ര പേരുണ്ട് 😂😍😍*

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 5 ปีที่แล้ว +3

      അധികം ഒന്നും ഇല്ല കൊറച്ചുപേര് കാണേരിക്കും

    • @Rafustar
      @Rafustar 5 ปีที่แล้ว +1

      @@rendeepradhakrishnan6506 വരും വരാതിരിക്കില്ല

    • @legolas...
      @legolas... 5 ปีที่แล้ว +1

      *🙋അതൊക്കെ ഒരു കാലം*

    • @കാരക്കൂട്ടിൽദാസൻ-ശ5ണ
      @കാരക്കൂട്ടിൽദാസൻ-ശ5ണ 5 ปีที่แล้ว +3

      ഞാനുണ്ട്‌..✌🏼

    • @vivervevein2932
      @vivervevein2932 5 ปีที่แล้ว

      Arinjit thanik enna kanikana. Ithinte oke senses edukkan sarkaru nirthithano?

  • @sindhuajiji3765
    @sindhuajiji3765 5 ปีที่แล้ว +23

    ഉണ്ണി സൂപ്പർ കിടു ഒന്നും പറയാനില്ല നല്ലൊരു സ്നേഹം ഉളള ഫാമിലി god bless u dear ഉണ്ണി bro

  • @asharmuhammed1190
    @asharmuhammed1190 5 ปีที่แล้ว +94

    നല്ല സ്നേഹമുള്ള ഫാമിലി ആണല്ലോ ഇന്ന് കൂടെ കിട്ടിയത്

    • @OMKVFishingCooking
      @OMKVFishingCooking  5 ปีที่แล้ว +1

      S

    • @jasheerkm
      @jasheerkm 4 ปีที่แล้ว +4

      ഏട്ടനെ ആദ്യം കണ്ടപ്പോ.. ചിരിക്കാത്ത ഒരു ഗൗരവക്കാരൻപിന്നീല്ലേ മനസ്സിലായത്.... ആള്... സ്നേഹത്തിന്റെ നിറകുടം ആണെന്ന്.... ഒറ്റ നോട്ടത്തിൽ ആരേയും വിലയിരുത്തരുത് എന്ന് ഒരിക്കൽ കൂടി തെളിയിച്ചു.... അങ്ങനെ ഫീൽ ചെയ്തവർ ഒരു ലൈക്‌ അടിച്ചേ

  • @maneshmgeorge8928
    @maneshmgeorge8928 5 ปีที่แล้ว +3

    അമ്മയോടുള്ള സ്നേഹം !!! അറിയാതെ കണ്ണ് നിറഞ്ഞുപോയി.
    പിറന്നാൾ ആശംസകൾ സഹോ...

  • @rockstaryt3779
    @rockstaryt3779 5 ปีที่แล้ว +86

    ആദ്യം തന്നെ പിറന്നാൾ ആശംസകൾ💖💖
    15:17 ഇന്നത്തെ വീഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം..
    ലീനസ് ചേട്ടൻ ഫാസ്റ്റ് അമ്മയുടെ വായിൽ വെച്ചു കൊടുത്തു💖

  • @cricentenacricentenavincen7253
    @cricentenacricentenavincen7253 5 ปีที่แล้ว +4

    അമ്മയുടെ വായിൽ വച്ച് കൊടുക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി ഇപ്പോഴത്തെ തലമുറ ക്ക് ഒരു മാതൃക ആകട്ടെ.... നല്ല തറവാട്ട് മഹിമ ഉള്ള കുടുബം

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 ปีที่แล้ว +354

    *ചേമ്പില ഇട്ട് മീൻ പിടിത്തം ആദ്യമായി കേൾക്കുന്നവരുണ്ടോ ?🤔🤔😣😣❣*

    • @OMKVFishingCooking
      @OMKVFishingCooking  5 ปีที่แล้ว +4

      ❤️

    • @dreamline3653
      @dreamline3653 5 ปีที่แล้ว +2

      ഇതാണ് മോനെ അന്റെ ചെബ്ബിലെ മീൻ പിടുത്തം എന്നു കെട്ടിട്ടില്ലെ അതാണ്...

    • @AlbertTA-pu5pb
      @AlbertTA-pu5pb 5 ปีที่แล้ว

      Kettitund

    • @കരേക്കാടൻ
      @കരേക്കാടൻ 4 ปีที่แล้ว

      വളർത്തു മീനിനെ എങ്ങനെയും പിടിക്കാം

  • @അറക്കൽഅബു-ട1ര
    @അറക്കൽഅബു-ട1ര 4 ปีที่แล้ว +32

    അമ്മ യെക്കാൾ വലിയൊരു പോരാളി മറ്റാരുമില്ല

  • @sampaul3885
    @sampaul3885 5 ปีที่แล้ว +327

    ഉണ്ണി ചേട്ടന് birthday wish ചെയ്യാൻ എവിടെ ലൈക് ചെയ്യൂ

    • @OMKVFishingCooking
      @OMKVFishingCooking  5 ปีที่แล้ว +1

      ❤️

    • @shoukathalialikkal3235
      @shoukathalialikkal3235 5 ปีที่แล้ว +1

      ഇങ്ങനെയൊരു കുളം എനിക്കും കുഴിക്കണം
      പക്ഷേ പറമ്പ് ഇല്ല😛

    • @varghesebose5
      @varghesebose5 5 ปีที่แล้ว

      Birthday wishes Unniettaaa

  • @ajeshkm9214
    @ajeshkm9214 5 ปีที่แล้ว +32

    ഉണ്ണിയേട്ടാ അടിപൊളി ഇലയിട്ട് മീൻ പിടിക്കുന്നത് ആദ്യമായിട്ടാ കാണുന്നത്🐟🐟🐟🐟

    • @OMKVFishingCooking
      @OMKVFishingCooking  5 ปีที่แล้ว +1

      Ee fishnu ela ettu koduthal pettannu adukkum

    • @SuneshPM
      @SuneshPM 4 ปีที่แล้ว +1

      @@OMKVFishingCooking fish name please

    • @ajvinxavier2214
      @ajvinxavier2214 4 ปีที่แล้ว

      @@SuneshPM Goura

  • @abdulmanaf9446
    @abdulmanaf9446 5 ปีที่แล้ว +16

    എന്തോന്നെടെ ഇത് വീഡിയോ കാണുന്നതിന് മുൻപേ തന്നെ കമന്റ് നിറയുകയാണല്ലോ
    ഉണ്ണിയേട്ടൻ ഇഷ്ടം 😘😘😘

  • @afsalmajidha8983
    @afsalmajidha8983 4 ปีที่แล้ว

    അച്ചായന്റെ സ്നേഹം ഇപ്പോയുള്ള ആളുകൾക് മാതൃക ആകണം tnx ഉണ്ണിച്ചേട്ടാ

  • @niyas84showkath32
    @niyas84showkath32 5 ปีที่แล้ว +26

    ഉണ്ണി ബ്രോ. പിന്നിൽ കാണുന്ന ആ വീടുണ്ടാലോ. കിടു ലുക്ക്‌ ക്ലാസിക് ടച്ച്‌. ശരിക്കും സൂപ്പർ

    • @jj-qc1iw
      @jj-qc1iw 5 ปีที่แล้ว

      10000👍

    • @OMKVFishingCooking
      @OMKVFishingCooking  5 ปีที่แล้ว +2

      Athu shariya enikum thonni nalla adippan veedu

  • @puliyoorcomP
    @puliyoorcomP 4 ปีที่แล้ว +6

    നിങ്ങളുടെ ജീവിതം കാണുമ്പോൾ അസൂയ തോന്നുന്നു ബ്രോ

  • @PetsOfTheWater
    @PetsOfTheWater 5 ปีที่แล้ว +19

    ഉണ്ണിച്ചേട്ടാ super, പനക്കൽ വീട്ടിലെ ചേട്ടനും ഇരിക്കട്ടെ ലൈക് 👍👍👍

  • @mohdfarookseeyar
    @mohdfarookseeyar 5 ปีที่แล้ว

    വേറെ ലെവൽ വീഡിയോ 🥰 പൊളിച്ചടുക്കി ഉണ്ണിച്ചേട്ടൻ👍😋

  • @anshadmuhammad7815
    @anshadmuhammad7815 5 ปีที่แล้ว +22

    അമ്മ സ്നേഹം😍😍😍 അച്ചായൻ മാസ് ആണ്

  • @SureshKumar-jo3nq
    @SureshKumar-jo3nq 5 ปีที่แล้ว

    ഇനിയും ഇത്തരം Program - കൾ പ്രതീക്ഷിക്കന്നു Thanks

  • @sajindas616
    @sajindas616 5 ปีที่แล้ว +28

    Zooming ആണ് ഇവന്റെ മെയിൻ.... Camera മേനോൻ ഞങ്ങ കണ്ടു pidichootta

  • @HaRi_25
    @HaRi_25 5 ปีที่แล้ว

    Happy birthday unni chetta😘❤️

  • @jabirak4160
    @jabirak4160 5 ปีที่แล้ว +13

    പിറന്നാൾ ആശംസകൾ ഉണ്ണിയേട്ടാ😍😍🎉🎉✨️✨️🌼🌼.. മനോഹരമായി വീഡിയോ.. അടുത്ത വീഡിയോക്കായി കട്ട കാത്തിരിപ്പ് 😊

    • @OMKVFishingCooking
      @OMKVFishingCooking  5 ปีที่แล้ว +1

      Thank u so much

    • @jabirak4160
      @jabirak4160 5 ปีที่แล้ว

      @@OMKVFishingCooking സ്നേഹം 😍😍😍✨️✨️✨️

  • @sajanpaul100
    @sajanpaul100 5 ปีที่แล้ว +1

    Ingane ellavaralum snehikkappedan kazhiyuka ennathokke oru luck aanu unni bro. And u r lucky. my belated b day wishes....

  • @alwayshappy615
    @alwayshappy615 5 ปีที่แล้ว +14

    Superb.... ഇന്നത്തെ ലൈക് ആ ചേട്ടനും ഫാമിലിക്കും...

  • @shajahanak423
    @shajahanak423 4 ปีที่แล้ว

    Aa chettan poliyaanu, aa Ammachikku aadyam koduthathu.. Masha Allah... Super...

  • @jithinjithu9368
    @jithinjithu9368 5 ปีที่แล้ว +13

    വെജിറ്റേറിയൻ മീനിനെ വെളിച്ചെണ്ണയിൽ പൊരിച്ചത് 😄😄😍😍😍

  • @harisworld2762
    @harisworld2762 4 ปีที่แล้ว

    വൈകിയ വേളയിലും.... ഒരായിരം ജന്മദിനാശംസകൾ.... ഉണ്ണി..

  • @syamsundar4376
    @syamsundar4376 4 ปีที่แล้ว +5

    വീഡിയോ ഒരു രക്ഷയും ഇല്ല 👏👏👏👏👏👏👏🥰🥰🥰🥰🥰🥰🥰❤️❤️❤️❤️

  • @Top5-c1h8n
    @Top5-c1h8n 4 ปีที่แล้ว

    കരിമീനെ പിടിക്കുന്ന video കാണുമ്പോൾ ഉള്ള feel ഒന്ന് വേറെ തന്നെയാണ് 👌

  • @ajayanjanju2784
    @ajayanjanju2784 4 ปีที่แล้ว +7

    ഉണ്ണിയേട്ടാ അടിപൊളി നിങ്ങളുടെ ആ അവതരിപ്പിക്കൽ എനിക്ക് ഭയങ്കര ഇഷ്ട്ടം ആയി 😘😘😘😘😘

  • @mohd.suhail.mailanchikeel352
    @mohd.suhail.mailanchikeel352 5 ปีที่แล้ว +1

    wish you happy birthday unniyettaa,ee meente arive athyamayittane

  • @vishnuthiruvambadi5450
    @vishnuthiruvambadi5450 5 ปีที่แล้ว +4

    ഇന്നാണ് വീഡിയോ കണ്ടത്
    ഒരായിരം പിറന്നാൾ ആശംസകൾ ഉണ്ണി ചേട്ടാ

  • @puliyoorcomP
    @puliyoorcomP 4 ปีที่แล้ว +2

    നമ്മൾ കാണാൻ കൊതിക്കുന്ന കുടുംബബന്ധങ്ങൾ ഈ വിഡിയോയിൽ കാണാൻ പറ്റി thanks ഉണ്ണി ജോർജ് നിങ്ങളേ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @soulcurry_in
    @soulcurry_in 5 ปีที่แล้ว +3

    Happy birthday Unni. May your year be filled with good health, peace, joy and loads of prosperity. All God's blessings ot you.

  • @kilicool3517
    @kilicool3517 4 ปีที่แล้ว

    happy birthday to uu unni chetta....innathe fish fry kalakkii...ella vidha asshamssakalum....god bless uuuuu

  • @MusicLoverBTB
    @MusicLoverBTB 5 ปีที่แล้ว +7

    ഹാപ്പി ബര്ത്ഡേ ഉണ്ണി ചേട്ടാ 💕💕🎊🎉🎉.. ഇനിയും കുറെ കുറെ കാലം നല്ല അടിപൊളി വീഡിയോസ് എടുത്തു ഞങ്ങളെ സന്തോഷിപ്പിക്കാൻ ദൈവം ചേട്ടനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 😘😘💞💞🌹🌹🌹

  • @anishspta999
    @anishspta999 5 ปีที่แล้ว

    ഒരുപാട് അനുഗ്രഹത്തോടെ, എല്ലാവിധ ഐശ്വര്യത്തോടെയും...നീണാൾ വാഴട്ടെ..... happy birthday dearest Unni..... 🎂🎂🎂🍫🍫🍨🍧💖

  • @propatria6697
    @propatria6697 5 ปีที่แล้ว +8

    14.57 മിനിറ്റ് മുതൽ ക്യാമറ ബ്രോ പൊളിയാണ് 😇😜

  • @sammuruppel734
    @sammuruppel734 5 ปีที่แล้ว +1

    Happy birthday unni chettaaaa

  • @yedhukrishnan9372
    @yedhukrishnan9372 5 ปีที่แล้ว +26

    *ഹാപ്പി ബര്ത്ഡേ ഉണ്ണി ഏട്ടാ♥️🎂💐*

  • @mrkd4ddy
    @mrkd4ddy 5 ปีที่แล้ว

    Belated happy birthdayyyy unnnichetttta. Sambhavam ah piller kazhikkanath kandapa angu manasu niranju. Polichhhhh

  • @Malayalam_news_Express
    @Malayalam_news_Express 5 ปีที่แล้ว +62

    പണ്ട് ചേമ്പില ചൂടി മഴയിൽ സ്കൂളിലേക്ക് ഓടിയതും ചേമ്പിലയിലുള്ള വെള്ളത്തുള്ളികൾപുറത്തേക്ക് ‌ പോകാതെ കളിച്ചു നടന്ന ബാല്യം ഉള്ളവർ ആയിരിക്കും ഇപ്പോൾ ഈ ചേമ്പില കൊണ്ടുള്ള മീൻ പിടിത്തം കാണുന്നവരിൽ മിക്കവരും

  • @swasrayachemicals9689
    @swasrayachemicals9689 4 ปีที่แล้ว +2

    താൻ കഴിക്കുന്നതിന് മുൻപ് അമ്മക്ക് കൊടുത്ത ശേഷം കഴിക്കാൻ മനസുകാണിച്ച ആ ചേട്ടൻ ആണ് താരം എല്ലാ ഭാവുകങ്ങളും നേരുന്നു

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 5 ปีที่แล้ว +82

    ഈ ചെമ്പെലേക്കെ കണ്ടട്ട് സുബ്ക്രൈബ് ചെയ്യാണ്ടിരിക്കാൻ പറ്റോ ഉണ്ണി 😂😂😂

  • @Jyothish-ww1bd
    @Jyothish-ww1bd 5 ปีที่แล้ว +1

    Ennu idutha video aaneggilum adipoli unni bro

  • @irshadmon6280
    @irshadmon6280 5 ปีที่แล้ว +84

    വേജ് കഴിക്കുന്ന മീൻ ആദ്യമായിട്ട് കേൾക്കുന്നവർ ആരൊക്കെ like

  • @ranjithchullikkal7232
    @ranjithchullikkal7232 4 ปีที่แล้ว

    Supper video unnichetta .ee videyode koode nalla snehamulla oru familye kananum patti😍😍😍 happy birthday 🎂 bro

  • @parvathyps597
    @parvathyps597 5 ปีที่แล้ว +4

    സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 4 ปีที่แล้ว

    കഴിഞ്ഞ ബര്ത്ഡേ ഫിഷ് ഫ്രൈ പൊളിച്ചു മുത്തേ...
    അഡ്വാൻസ്ഡ് ഹാപ്പി ബര്ത്ഡേ...

  • @sanjo542
    @sanjo542 4 ปีที่แล้ว +8

    വെജിറ്റെറിയൻ ആണ് പാവം മീൻ 😂😂😂👌👌👌👌

  • @sarovaramaravind1287
    @sarovaramaravind1287 4 ปีที่แล้ว

    Kalakkan programme.... Happy Birthday to Unni....

  • @renny0076
    @renny0076 5 ปีที่แล้ว +4

    Happy Birthday UNNI...God Bless !!!

  • @sanuachu6505
    @sanuachu6505 4 ปีที่แล้ว

    ഈ vdo കണ്ടിട്ട് ഒരുപാട് സന്തോഷം വന്നു.. ഉണ്ണിച്ചേട്ടന് ഒരായിരം birthday ആശംസകൾ....പരിപാടികൾ ഒന്നിനൊന്നു മെച്ചം.... ഇടയ്ക്കു നമ്മട വൈപ്പിൻ കരയിലേക്ക് ഇറങ്ങു... ഒരുപ്പാട് ലൈകും വ്യൂസും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിച്ചു കൊണ്ട് omkv ചാനലിന്റെ ഒരു ആരാധകൻ... 😍😍❤😍

  • @ukkantintugaming5454
    @ukkantintugaming5454 5 ปีที่แล้ว +5

    നിങ്ങൾ വേറെ ലവൽ ആണ് 😘😘😘😘
    അടുത്ത വെറയിറ്റി വിഡിയോയിക്കായി കട്ട വെയിറ്റിങ്ങ്

  • @vijayakumarkkkumarankk6414
    @vijayakumarkkkumarankk6414 4 ปีที่แล้ว

    meeen moriyanente aa sound adakkam clear aayi kelkkaam......... kothiyaavunnu unnnichettaaa.

  • @rohithnarayan8238
    @rohithnarayan8238 4 ปีที่แล้ว +14

    മീൻ മറിച്ചിടുന്നതിനു മുൻപായി ആ ചട്ടിയിലേക്കു അൽപ്പം കൂടി കറിവേപ്പില ഇട്ടുകൊടുക്കണം.. എന്നാൽ രണ്ട് സൈഡും അതിന്റെ രുചി കിട്ടും

    • @navasnpnp
      @navasnpnp 4 ปีที่แล้ว

      Rohith narayan sheri sir

  • @syammohan4133
    @syammohan4133 4 ปีที่แล้ว

    Unni chettaa.. video pwolichu ttaaa.... 😍🤩👌
    Happy Birthday Unniyettaaaa.. 🎉🎊😍😘🎉

  • @prasad.akkariyil9132
    @prasad.akkariyil9132 5 ปีที่แล้ว +3

    പിറന്നാൾ ആശംസകൾ ഉണ്ണി♡♡

  • @kuttiyumchattiyum5145
    @kuttiyumchattiyum5145 4 ปีที่แล้ว +1

    first bite ammak kodutha aa makanu irikkate nammude likes..sooper video ..

  • @mathewcjoy7777c
    @mathewcjoy7777c 5 ปีที่แล้ว +3

    happy birthday OMKV unni stay blessed live long for more fishing and cooking

  • @walkwithrudra2275
    @walkwithrudra2275 5 ปีที่แล้ว

    Sushichokke cheiyaneeee bro....aaa valiya meene chattiyil ittappol enna therichath kalinte nereya sredhicharunno....stay blessed....belated happy birthday wishes 🎂🎂🎂🎂🎂🎂🎂❤❤

  • @renjithgoldsmith
    @renjithgoldsmith 5 ปีที่แล้ว +5

    സ്നേഹം...... ഫുൾ ലോഡ് 💖

  • @sunilvm3841
    @sunilvm3841 5 ปีที่แล้ว

    ആദ്യം ആയി ആണ് ഈ മീനിനെ കണ്ണാണുന്നതു.. എന്തായലും സൂപ്പർ,, ഉണ്ണി ബ്രോ... സംഗതി പൊളിച്ചു,,, അടിപൊളി 😍😍😍👍🤝,,,,, പിറന്നാൾ ആശംസകൾ ഉണ്ട് tta 🎁🎁🎁🎁💐💐💐💐

  • @shyamsvlog
    @shyamsvlog 4 ปีที่แล้ว +3

    Belated birthday wishes bro..
    Videos Adipoli...

  • @jithinkrishnan6283
    @jithinkrishnan6283 5 ปีที่แล้ว

    Adyamayittanu ingane oru meen pidutham kanunnathu thanku unni chetta happy birth day

  • @nickeyannasamuel4937
    @nickeyannasamuel4937 5 ปีที่แล้ว +8

    Happy Birthday wishes 🎂stay blessed

  • @subistyle4u
    @subistyle4u 5 ปีที่แล้ว

    ചേമ്പില ഇട്ട് മീൻപിടുത്തം ... അടിപൊളി .... ജീവിതത്തിൽ ആദ്യമായി .... അൽ പൊളി....

  • @mthandan
    @mthandan 5 ปีที่แล้ว +7

    എന്റെ വീട്ടിൽ ഇത് കുളത്തിൽ വളർത്തുന്നുണ്ട് ...നല്ല ടേസ്റ്റ് ആണ് ...പക്ഷെ എന്താണെന്നറിയില്ല വളർത്തുന്ന മീനെ പിടിച്ചു കറി വെക്കാൻ തോന്നാറില്ല ...❤️❤️

    • @aslammuhammedaslam4304
      @aslammuhammedaslam4304 5 ปีที่แล้ว

      സത്യം

    • @salkara9173
      @salkara9173 5 ปีที่แล้ว

      ഇതിന്റെ കുഞ്ഞിനെ കിട്ടുമോ

    • @peaceforeveryone967
      @peaceforeveryone967 4 ปีที่แล้ว

      അതാണ് മനുഷ്യത്വം.good

  • @shanusam1797
    @shanusam1797 4 ปีที่แล้ว +2

    നല്ല ഫ്രഷ് മീൻ... മ്മക്ക് ഇവിടെ ഫോർമാലിൻ ഐസ് ഒക്കെ ചേർത്ത പഴകിയ chemical മീൻ മാത്രം കിട്ടുള്ളൂ

  • @jerinjacob9502
    @jerinjacob9502 5 ปีที่แล้ว +3

    Belate Happy Birthday dude ....

  • @sulabhasuresh8722
    @sulabhasuresh8722 5 ปีที่แล้ว

    അടിപൊളി......എന്റെ പേര് ഉണ്ണി എന്നാണ്. വീഡിയോ കാണാറുണ്ട്. എല്ലാ വീഡിയോകളും എനിക്ക് ഭയങ്കര ഇഷ്ടം ആണ്. ചേട്ടാ സൂപ്പർ സൂപ്പർ

  • @rijojohnson8036
    @rijojohnson8036 4 ปีที่แล้ว +3

    ഇത് പെറ്റു പെരുകുമോ ചേട്ടാ 🧐🧐🧐🤩🤩

  • @Jobinkj01
    @Jobinkj01 5 ปีที่แล้ว

    pwoliyeee...kothipich pandaram adangi..al pravasi..naati varumbo unniyettante food test adikan oru avasaram taruo..

  • @vaisakhravi7202
    @vaisakhravi7202 5 ปีที่แล้ว +3

    Belated bday wishes unni Bro

  • @vijeeshctvijeeshct440
    @vijeeshctvijeeshct440 5 ปีที่แล้ว +1

    ജന്മദിനാശംസകൾ ഉണ്ണി......

  • @കോമാളി-പ1ദ
    @കോമാളി-പ1ദ 5 ปีที่แล้ว +36

    വിഡിയോ കാണുന്നെനും മുന്നേ കമെന്റ് ബോക്സിൽ വന്നവർ ഒരു ലൈക്ക് അടിച്ചേ

  • @Kakapoocha
    @Kakapoocha 4 ปีที่แล้ว

    Aaa chettayi enthoru snehamulla manushyan ammachimarum kuttikalum super

  • @najiyanaji6350
    @najiyanaji6350 5 ปีที่แล้ว +51

    ഐഡിയയുടെ ഒലക്കമ്മേലെ നെറ്റ് കാരണം vedio കറങ്ങുന്നതും നോക്കി കമന്റ് ഇടുന്നവർ ഉണ്ടോ 😔

    • @banjaminas7469
      @banjaminas7469 5 ปีที่แล้ว +1

      Njnum

    • @vishnupk
      @vishnupk 5 ปีที่แล้ว +2

      അപ്പോന്റെ അവടെ മാത്രം അല്ലലെ ഈ അസുഖo ഒളെ 🤭

    • @കാരക്കൂട്ടിൽദാസൻ-ശ5ണ
      @കാരക്കൂട്ടിൽദാസൻ-ശ5ണ 5 ปีที่แล้ว +3

      JIO ലെയ്ക്കു port ചെയ്യൂ. 10 വർഷത്തിലധികമായി ഉപയൊഗിച്ച ഐഡിയ നമ്പർ ഞാൻ ഇപ്പൊൾ ഞാൻ Jio port ചെയ്തു. ജീവിതത്തിൽ ആദ്യമയി നാട്ടിൽ ചെല്ലുമ്പൊൾ ഫൊണിൽ LTE എന്നു കണ്ടതു ഇപ്പൊൾ ആണു. ( കുത്തക അമ്പാനിയെ ഇഷ്ടമല്ല എനിയ്ക്കു. പക്ഷേ JIO പൊളിയാണു)

    • @murshidpkl3157
      @murshidpkl3157 5 ปีที่แล้ว +1

      Airtel, 👌

    • @dhanyadhanu4491
      @dhanyadhanu4491 5 ปีที่แล้ว +1

      Vattavindee karangana kanubooo

  • @bennysunny10
    @bennysunny10 5 ปีที่แล้ว

    Birthday wishes Bhai.....kidukachi Ella nalla sukhangalum nerrunnu...

  • @jafarkattan
    @jafarkattan 5 ปีที่แล้ว +4

    Die hard fan of Unniyettan💕
    Happy birthday brother 😘

  • @aliakbarpadathumpeediyan7005
    @aliakbarpadathumpeediyan7005 4 ปีที่แล้ว

    Unnichettante masalayilekkulla വിരൽ ചൂണ്ടൽ അത്ര sukhalla tto😁😁😁🥰🥰

  • @Palackalpalackal
    @Palackalpalackal 5 ปีที่แล้ว +8

    ഞാൻ വളർത്തിയിട്ടുണ്ട് ഇത് 10 കിലോക്ക് മുകളിൽ വളരുന്ന മീനാണ് ,വായയുടെ കളർ പന്നിയുടെതും മായി സാദൃശ്യം ഉണ്ട്

  • @princedavidqatarblog6343
    @princedavidqatarblog6343 5 ปีที่แล้ว

    ഉണ്ണിബായി ഇത്തവണ പൊളിച്ചു many happy birthday for you may god bless you

  • @nimmuzzznimz5477
    @nimmuzzznimz5477 5 ปีที่แล้ว +3

    Happy Birthday Unni chetta🎂🎂
    Stay Blessed always🥰

  • @lijinanamika619
    @lijinanamika619 4 ปีที่แล้ว

    Ithiri othiri vaikiya oru happy birthday wishing unniyetta🎉🎊🎈💐🎁🎂🍹❤️

  • @fotokapture
    @fotokapture 5 ปีที่แล้ว +36

    *ഗോള്‍ഡ് ഫിഷ് പിടിച്ചു ചുട്ടു തിന്നാലുണ്ടല്ലോ എന്റെ സാറേ.....*

    • @OMKVFishingCooking
      @OMKVFishingCooking  5 ปีที่แล้ว +2

      kazhichittu taste ariyikkanam

    • @apexpredator9047
      @apexpredator9047 5 ปีที่แล้ว

      @@OMKVFishingCooking Aa paavathinem veruthe vidilla...

    • @rijojohnson8036
      @rijojohnson8036 4 ปีที่แล้ว

      🤣🤣🤣👙👙👙

    • @iveyxvr49
      @iveyxvr49 4 ปีที่แล้ว +1

      foto kapture thts cruel

  • @ansilafthab3401
    @ansilafthab3401 5 ปีที่แล้ว

    Ahaa..motham kandu video.super ..hpy birthday.unni bro

  • @roshansthomas3927
    @roshansthomas3927 5 ปีที่แล้ว +4

    Happy birthday Unni chettayi
    ❤️❤️❤️🔥🔥💥

  • @sinojoseph8920
    @sinojoseph8920 5 ปีที่แล้ว +1

    Unni chetta oru chicken alfaham vidio idumo

  • @vijileshvidyadharan
    @vijileshvidyadharan 5 ปีที่แล้ว +5

    Hi bro i have some rogue and thilapia together in a pond. But even after 2 yrs rogue is not growing that much big. Pls help me with some feeding tips. Appreciate all your videos. #omkv_fishing

  • @rinshadcm1
    @rinshadcm1 4 ปีที่แล้ว +2

    നല്ല സ്നേഹമുള്ള ഫാമിലി ❤️❤️

  • @KrishnaKumarKundoly
    @KrishnaKumarKundoly 5 ปีที่แล้ว +17

    ജന്മദിനാശംസകൾ💐
    കുമ്പളങ്ങിയിൽ മുട്ട ഇടുന്ന മീൻ ഇവൻ ആണോ?😜😁

  • @JJ-jq3sd
    @JJ-jq3sd 5 ปีที่แล้ว +1

    പനക്കൽ house video pwolichu..

  • @ponnu7668
    @ponnu7668 5 ปีที่แล้ว +6

    ചേമ്പിലയിട്ട് മീന്പിടിക്കുന്നത് ആദ്യമായി കണ്ട് അന്തംവിട്ട ഞാൻ....

  • @aashique629
    @aashique629 5 ปีที่แล้ว +1

    Stay blessed brooo..... 🌸🌸🎂🎂🎂... Kidukki tta videooo😍😍😍💃💃